1768: തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ; അണുബാധ ഉണ്ടാകുന്നത് എങ്ങനെ? Brain eating amoeba in Kerala

  Рет қаралды 72,579

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 152
@idafernandez450
@idafernandez450 3 ай бұрын
രണ്ടു ദിവസത്തെ യാത്രയ്ക്കിടയിലും ഡോക്ടർ ഇതിനായി സമയം കണ്ടെത്തിയല്ലൊ. നൻമ നിറഞ്ഞ ഒരു മനുഷ്യസ്നേഹി! വളരെ സ്പഷ്ടമായിരുന്നു ശബ്ദം. ദൈവം ഡോക്ടറെ ഒത്തിരി അനുഗ്രഹിക്കട്ടെ ❤❤
@fathimanejah6005
@fathimanejah6005 3 ай бұрын
ഈ തിരക്കിലും ഞങ്ങൾക്കായി സമയം കണ്ടെത്തിയ ഡോക്ടർ ക്ക് നന്ദി. ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിങ്ങിൽ ആയിരുന്നു
@Sreehari-u6k
@Sreehari-u6k 3 ай бұрын
ഫ്രഷ് വാട്ടറിലും ഇത് ഉണ്ടാകും എന്ന് പറയുന്നുണ്ട്,വർഷങ്ങൾക്ക് മുൻപ് കായലിൽ കുളിച്ച ഒരു കുട്ടിക്ക് ഈ അമീബ ബാധിച്ചു മരണപ്പെട്ടിരുന്നു,അന്ന് ഇത് വലിയ വാർത്തയായില്ല,അന്ന് വാർത്ത വന്നത് കായലിൽ ഉള്ള അമീബ എന്നത്,അത് കാരണം കായലിലെ കുളി ഒഴിവാക്കണം എന്ന് പറഞ്ഞിരുന്നു,പിന്നീട് ഇത് കുളങ്ങളിലും,തോടുകളിലും,പുഴകളിലും ഒക്കെ കുളിച്ച കുട്ടികൾക്ക് വന്നു.അതിലും ഈ അമീബ സാന്നിധ്യം ഉണ്ടെന്ന് പിന്നീട് ആണ് റിപ്പോർട്ട് വന്നത്.
@KunjuNikku
@KunjuNikku 3 ай бұрын
ശരിയാണ്. . അങ്ങിനെയൊരു ആൺകുട്ടി മരണപ്പെട്ടത് ഞാനും പെട്ടെന്നോർത്തു.
@shahanashafi2918
@shahanashafi2918 2 ай бұрын
മനസ്സിലാകാത്ത പല വിഷയങ്ങളും മനസ്സിലാകുന്ന വിധത്തിൽ ലളിതമായ രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക് നന്ദി ❤
@Gemini-kn3yo
@Gemini-kn3yo 3 ай бұрын
Thanks Dr.. Clear ആയി കേൾക്കാമായിരുന്നു.. 🙏🏻
@gafoor4432
@gafoor4432 3 ай бұрын
Very informative....thanks Dr.
@rejinamajeed3769
@rejinamajeed3769 3 ай бұрын
Thankyou doctor 🙏 God bless you🤲
@vivekvivi0
@vivekvivi0 3 ай бұрын
ഇത് നമ്മുടെ കിണറ്റിലും വീട്ടിലെ വാട്ടർ ടാങ്കിലുമൊക്ക ഉണ്ടാവോ.. ഇപ്പൊ വീടുകളിലെ കിണറിൽ ഒന്നും ആരും കോരി വെള്ളം എടുക്കാറില്ലലോ അനങ്ങാതെ കിടക്കല്ലേ
@nithyamk8861
@nithyamk8861 Ай бұрын
Same doubt
@mariyammasalim6063
@mariyammasalim6063 3 ай бұрын
Thankyou Dr. Back scenery super ❤
@Moviehd12364
@Moviehd12364 Ай бұрын
Dr. ഒരു doubt. കിണറിലെ വെള്ളത്തിൽ ഈ അമീബ ഉണ്ടാകുമോ??
@sreeshmasree8332
@sreeshmasree8332 3 ай бұрын
Thank you doctor ❤
@harikrishnankg77
@harikrishnankg77 3 ай бұрын
മീനുകൾ ഉള്ള ചെറിയ ഒഴുക്ക് ഉള്ള വെള്ളത്തിൽ ഇതുപോലെ സൂക്ഷ്മ ജീവികൾ ഉണ്ടോ.
@manjukammana8807
@manjukammana8807 3 ай бұрын
Thank you so much sir.
@geethakumari771
@geethakumari771 3 ай бұрын
Clean cheyatha water tankile vellathil kulichal varumo.
@MINIkKMINI
@MINIkKMINI 3 ай бұрын
നന്ദി സാർ 🙏
@anjliratheesh9022
@anjliratheesh9022 3 ай бұрын
Super doctor 😊😊😊😊
@pushpaunni7059
@pushpaunni7059 3 ай бұрын
Clear ayi kelkkam Thankyou sir ❤️
@aleenashaji580
@aleenashaji580 3 ай бұрын
Thank you Dr 👍🙏
@DataPulse
@DataPulse 3 ай бұрын
വിരലിനു പകരം നാക്ക് സർജറി ചെയ്തു എന്നൊരു വാർത്ത അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
@Arafuxman
@Arafuxman 3 ай бұрын
Good Information,But Actually njan aa Bridgum boat pass cheyyunnathum noki nilkayrinnu😅
@shihabtkshihab9821
@shihabtkshihab9821 3 ай бұрын
Informative 🎉
@sakethsarang8564
@sakethsarang8564 3 ай бұрын
Sir, ഞാൻ ഇന്ന് കമന്റിലൂടെ ചോദിക്കണമെന്ന് കരുതിയതാ... Tnq sir❤
@Banu-ni9nd
@Banu-ni9nd 3 ай бұрын
Good information Thankyou
@sana5689
@sana5689 3 ай бұрын
Thank you❤🙏
@moideenkoyaveer4559
@moideenkoyaveer4559 3 ай бұрын
എൻ്റെ അയൽ വാസി യായ കുട്ടി യാണ് ഞങ്ങളുടെ മൂന്ന് ബാഗവും പുഴയാണ് ഇപ്പേൾ ഇസ്ക്കുൾ ലീവായതിനാൽ നിറയോ കുട്ടികൾ കുളിക്കാൻ വരാറുണ്ട്
@vanajathippilikkate9884
@vanajathippilikkate9884 3 ай бұрын
You tube l ethupole oru Dr ellayirunnu landon vechu polum thaku sir
@Human-w2e
@Human-w2e 2 ай бұрын
Docatar this deasie vanal how many daysiel die avum onee parayo pedi ayitt ahnee 😢😢😢😢plzzzzzz
@Deepakpushkaran
@Deepakpushkaran 21 күн бұрын
Onnum pattulaaddo verthe pedikaathee
@SanaAshraf-lm2sk
@SanaAshraf-lm2sk 3 ай бұрын
Plz nomber tharuo sir.... രോഗവുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാനാണ്
@SIBIL_V.S
@SIBIL_V.S 2 ай бұрын
Good information ❤thank you
@althafj3218
@althafj3218 3 ай бұрын
Dr. Sunscreen use cheythal side effects undakumooo.
@amruthaaravind919
@amruthaaravind919 3 ай бұрын
Hand tremor ne patty vedio cheyyamo
@zayas_drama
@zayas_drama 3 ай бұрын
Informative.... Londonon bridge😘😘nyz
@RajiRPillai-wl1vc
@RajiRPillai-wl1vc 3 ай бұрын
വ്യക്തമാണ്😊
@lalithasathyan5689
@lalithasathyan5689 3 ай бұрын
❤️❤️❤️ശുഭദിനം
@vineethpr1234
@vineethpr1234 3 ай бұрын
Sir ഒഴുക്കുള്ള വെള്ളത്തിൽ ഇത് കാണുമോ, അതായത് പുഴ, തോട് പോലുള്ളവയിൽ?
@Sreehari-u6k
@Sreehari-u6k 3 ай бұрын
ഉണ്ട്,തോടിൽ കുളിച്ച കുട്ടികൾക്ക് വന്നിട്ടുണ്ട്
@netuser3013
@netuser3013 3 ай бұрын
Swimming cheyunavar, padikunavar small lakes, ponds okke ozhuvaki pool lil poovuka because swimming il mikavarum breathing il nose il koode aanu air puratheku vidunath so take precautions
@NewName320
@NewName320 3 ай бұрын
Ithinide orukuttiku pool il ninnumanu rogabadha vannathu
@netuser3013
@netuser3013 3 ай бұрын
Njan swimming nirthi 😥
@netuser3013
@netuser3013 3 ай бұрын
Pool chlorinated and clean anekil varilla ennanu ariyan kazhinjathu pine prethorodham ella body ilum same avanem enillallo..
@NewName320
@NewName320 3 ай бұрын
@@netuser3013 Clean cheyyum ennu parayunne ullu palarum krityamayi cheyyunnilla.
@footballfinix5726
@footballfinix5726 Ай бұрын
​@@netuser3013poolil kulich oru kutty maranapettu
@joseaji3195
@joseaji3195 3 ай бұрын
Thank you doctor
@aromalsuresh2k2
@aromalsuresh2k2 Ай бұрын
ഈ അനുബാത ഒരിക്കലും കടലിലും ഒഴുക്ക് ഉള്ള വേലത്തിലും മല വെള്ളത്തിലും പുഴയിലും കാണാൻ സാദ്ധ്യത കുറവ് ആണ്.... ഈ കുട്ടി മരിച്ചത് എൻ്റെ വീടിൻ്റെ അടുത്ത് ആണ് വേമ്പനാട് കായൽ നിന്ന് കൈ വരി നിന്ന് ആണ് ഇത് ബാധിച്ചത്.... അന്ന് മഴയും ഒഴുക്കും ഇല്ലാരുന്നു... നല്ല വേണേൽ അയിരുന്ന് വെള്ളം ചൂടായി കിടന്നിരുന്ന ചെളി ഉണ്ടാരുന്നു അടുത്ത് കോഴി അറുക്കുന്ന വേസ്റ്റ് ചന്തയിലെ വേസ്റ്റ് ചെമിന് ഷെഡിലെ വേസ്റ്റ് എല്ലാം ഒഴുക്കുന്ന ചാല് അയിരുന്ന്.... അത്ര മോശമായി കിടന്നത് കൊണ്ട് മാത്രം ആണ് ഇത് അവൻ പകർന്നത്.... വായിലൂടെ വയറ്റിൽ പോയാൽ ഇത് ജീവിക്കാൻ ചാൻസ് കുറവ് ആണ്... ഇനി മുക്കിലും കണ്ണിലും കൂടെ പോയാലും എത്ര ഹദ്ധഭാഗ്യൻ മാത്രമേ ഇതിൽ പെട്ട് പോകൂ.... നല്ല പുഴയിലും കുളങ്ങളിലും കുളിക്കുമ്പോൾ വെള്ളം ചൂട് ആണോ എന്ന് ശ്രദ്ധിക്കൂ...
@arunvp166
@arunvp166 3 ай бұрын
Hi Dr can you do video about relation between exercise and education...?
@viswanviswan8549
@viswanviswan8549 3 ай бұрын
Thank you sir good advise
@codmobyt4585
@codmobyt4585 3 ай бұрын
Clearanu👍
@cicilyoscar8163
@cicilyoscar8163 3 ай бұрын
Thank you dr
@user-ms9qt4dx9h
@user-ms9qt4dx9h Ай бұрын
Kinarile vellathyl kanumo. Ennal kuliykkumbol rogam varille🥹
@aparnareji9991
@aparnareji9991 3 ай бұрын
Very informative any well said ... Sound okke und sir thank u so much
@RK-en8ic
@RK-en8ic 3 ай бұрын
Thanks Dr❤
@sharafudheensalmi5926
@sharafudheensalmi5926 2 ай бұрын
Thanks 😊
@nafeesathmisriya-vh5yq
@nafeesathmisriya-vh5yq 3 ай бұрын
Thanks
@michussworld3874
@michussworld3874 3 ай бұрын
Dr ente message n onn reply cheyyumo... Ente husband nu rhynoscordiosis undaayittundaayirunnu.... 4 years aakunnu surgery kazhinjitt .... Ith iniyum check cheyyano... Aalkk nose il aayirunnu ith kandath
@elsijacob1106
@elsijacob1106 3 ай бұрын
Tku dr
@jameshkumarjd9242
@jameshkumarjd9242 3 ай бұрын
Thanks
@shailabai6862
@shailabai6862 3 ай бұрын
Thank you for your valuable message
@beenaprasad4076
@beenaprasad4076 3 ай бұрын
Thank you sir . background 👌👌sir
@Bindhuqueen
@Bindhuqueen 3 ай бұрын
Thanku dr❤️❤️❤️❤️
@sujasunil9186
@sujasunil9186 3 ай бұрын
Hi dr
@prpkurup2599
@prpkurup2599 3 ай бұрын
നമസ്കാരം dr 🙏
@himathomas7607
@himathomas7607 3 ай бұрын
Thank u
@lifestyletalks-ci3tr
@lifestyletalks-ci3tr 2 ай бұрын
Njn inn kulath chadi 😭😭😭
@nandhus9816
@nandhus9816 3 ай бұрын
അപ്പോൾ കിണറ്റിലെ വെള്ളത്തിൽ ഇത് കാണുമോ?
@mohammediqbalabdullah
@mohammediqbalabdullah 3 ай бұрын
ഉപയോഗിക്കുന്ന കിണറിൽ Normally ഉണ്ടാവില്ല. ആരെങ്കിലും ഇതിൻ്റെ കൾചൽ കൊണ്ട് പോയി നിങ്ങളൂടെ കിണറ്റില് ഇടണം. ഇടയ്ക്ക് yearly 2 time കിണർ chlorination ചെയ്താൽ മതി. പിന്നെ പണ്ടത്തെ പോലെ കിണറിൽ വെള്ളം കൊരുന്നുണ്ടെൽ പെട്ടെന്ന് കിണർ കെടാവില്ല, അലെൽ ആർട്ടിഫിഷ്യൽ ഐറേഷൻ ചെയ്യുക കിണറിൽ.
@abdullatheef2634
@abdullatheef2634 2 ай бұрын
കിണറ്റിലെ വെള്ളത്തിൽ ഉണ്ടെങ്കിലും കിണറ്റിൽ കുളിക്കില്ലല്ലോ. മുങ്ങി കുളിച്ചാൽ അല്ലേ തലച്ചോറിൽ എത്തുകയുള്ളു. വയറ്റിൽ എത്തിയാൽ അത്ര പ്രശ്നം ഉണ്ടാകില്ലല്ലോ. ലക്ഷണങ്ങളും ഉണ്ടാവുമല്ലോ.
@mujeebm2737
@mujeebm2737 3 ай бұрын
Sir veetile tankile vellam pls reply bore well okke
@crazygirl...2915
@crazygirl...2915 29 күн бұрын
Sneeze and cold undavo
@Shamla-ts9ly
@Shamla-ts9ly 3 ай бұрын
Baground super
@bijib498
@bijib498 2 ай бұрын
Sir,ethu allathe varumo ennu study cheyyanam
@user-bt5wn3xp1e
@user-bt5wn3xp1e 2 ай бұрын
Doctor is this infected through ear
@muhammedfariz8871
@muhammedfariz8871 Ай бұрын
nose
@lathamurali3017
@lathamurali3017 3 ай бұрын
❤❤❤❤❤
@mohammedkm6854
@mohammedkm6854 3 ай бұрын
Sir ende ayalwaasi kutti marichu same problem 24 wayasse 10 divasam aayi
@Misiriya-dr2zx
@Misiriya-dr2zx 3 ай бұрын
Ethre kaalam vare ee rogikal jeevikkum (athaayath avar ee rogam arinjittilla enkil)
@user-zf4yb3go8x
@user-zf4yb3go8x 3 ай бұрын
Hi Dr ❤
@sahalashoukath521
@sahalashoukath521 3 ай бұрын
Thnks doctr❤
@lethathomas9624
@lethathomas9624 3 ай бұрын
Good information sir
@raihanrasheed2764
@raihanrasheed2764 Ай бұрын
Mazha samayath ith undaavumo?
@Sooraj-r4d
@Sooraj-r4d Ай бұрын
Doctor ith kinnaril undvoo
@Nahas123-ft2gc
@Nahas123-ft2gc 2 ай бұрын
ഡോക്ടർ കുഴൽ കിണറിൽ വെള്ളത്തിൽ ഉണ്ടാകുമോ
@rizlamirshad1433
@rizlamirshad1433 3 ай бұрын
Vayar il entamoeba varunnathengane
@mariehoover3538
@mariehoover3538 3 ай бұрын
Good dr you're in London beautiful country no
@SamskritiSujesh
@SamskritiSujesh 2 ай бұрын
കടലിൽ ഉണ്ടാകുമോ അമീബ
@afsal88
@afsal88 3 ай бұрын
Naegleria fowleri
@midlajshanu4738
@midlajshanu4738 3 ай бұрын
👍
@GAMINGWITHMASTER1724
@GAMINGWITHMASTER1724 2 ай бұрын
THOTTIL INDAVO FAST REPLY
@aksmpmaksmpm
@aksmpmaksmpm 3 ай бұрын
സത്യാണ്
@valsalamohan4254
@valsalamohan4254 3 ай бұрын
🙏🙏🙏
@explorethenaturelive.4732
@explorethenaturelive.4732 Ай бұрын
Kuli nirthi
@jojojoseph5731
@jojojoseph5731 3 ай бұрын
@safeejapp
@safeejapp 2 ай бұрын
കുളത്തിൽ ആണോ ഉണ്ടാവുക? ഇവിടെ നല്ല മഴയുള്ളത് കൊണ്ട് കുട്ടികൾ കുളത്തിൽ കുളിക്കാൻ പോയിട്ടുണ്ട് ഇപ്പൊ ഇത്പോലെ ഉള്ള ഒരു vedio കണ്ടപ്പോൾ ആകെടെൻഷൻ ആയി.ഡോക്ടർ ന്റെ വീഡിയോ കണ്ടപ്പോൾ പകുതി ടെൻഷൻ മാറി പക്ഷെ എന്റെ ചോദ്യത്തിന് ഒരു മറുപടി ഡോക്ടർ ഉറപ്പായിട്ടും തരണം pls ഇത് ഒരു ഉമ്മയുടെ അപേക്ഷയായി സ്വീകരിക്കണം. 😢😨 മഴയായത് കൊണ്ട് കുളത്തിൽ ഉണ്ടാകുമോ? കുളത്തിൽ ഒഴുക്കുണ്ടെന്ന് പറയുന്നുണ്ട് pls reply ഡോക്ടർ
@abinielsa8544
@abinielsa8544 3 ай бұрын
krimija sirorogam..
@gopinair1493
@gopinair1493 3 ай бұрын
ഞാൻ ഇന്ന് അമ്പലക്കുളത്തിൽ കുളിച്ചു..... ഇപ്പൊ പേടി ആവുന്നു 🙂
@vishnuvichu3251
@vishnuvichu3251 2 ай бұрын
Njanum 😢
@VaisNav-yc4hw
@VaisNav-yc4hw 2 ай бұрын
Daa vre seen onum illalloo
@gopinair1493
@gopinair1493 2 ай бұрын
@@VaisNav-yc4hw eey ipo illadaa
@VaisNav-yc4hw
@VaisNav-yc4hw 2 ай бұрын
​@@gopinair1493njan innla thoottil neendhn poyii ayin. Shesham pedichit ahn ithe kanan venne
@Human-w2e
@Human-w2e 2 ай бұрын
Njn atheeda 😢 pedi ayitt vaya
@LizyBabu-qy8gk
@LizyBabu-qy8gk 3 ай бұрын
Does this amoeba spread through swmming pool
@user-vy7gx9ku1e
@user-vy7gx9ku1e 3 ай бұрын
Same doubt
@muhammedfariz8871
@muhammedfariz8871 Ай бұрын
yup
@footballfinix5726
@footballfinix5726 Ай бұрын
Swimming poolil kulich oru kutty maranapettu
@VasuAnnan-x5j
@VasuAnnan-x5j Ай бұрын
ഈ രോഗാണു ബ്രെയിനിൽ എത്തിയ എത്ര ദിവസത്തിന് അകം രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും
@sanusap1984
@sanusap1984 3 ай бұрын
Doctor wonderla പോലുള്ള water parak safe aano pls reply 🙏
@drdbetterlife
@drdbetterlife 3 ай бұрын
Wen chlorinated it’s good
@jyothib748
@jyothib748 3 ай бұрын
Hi doctor, sound is clear, and has clarity. Back ground scenary standing nearby is so beautiful. Shot... 🎉❤👍🏼🚤, 👌
@diyaletheeshmvk
@diyaletheeshmvk 3 ай бұрын
❤️💗
@AfsalAppu-kb5gi
@AfsalAppu-kb5gi 2 ай бұрын
Nalla thalavethana inne oru kulathinne kulicarunne
@himabenny1446
@himabenny1446 3 ай бұрын
🙏❤️🙏
@kunjolkuttys2650
@kunjolkuttys2650 3 ай бұрын
എന്റെ മകന് വില്ലൻ ചുമയാണ് ഇതിനെ കുറിച്ച് video cheyyamo
@annammaalex5954
@annammaalex5954 3 ай бұрын
,👍👌🙏🏻
@fathimahanoon3301
@fathimahanoon3301 3 ай бұрын
Swimming pool ൽ ഉണ്ടാവുമോ... അത് കെട്ടിക്കിടക്കുന്ന വെള്ളമല്ലേ.. അതിൽ കുളിക്കാൻ പറ്റുമോ
@sankarviswan6299
@sankarviswan6299 2 ай бұрын
കുളിക്കെണ്ടാ
@shirishkaranath3688
@shirishkaranath3688 3 ай бұрын
What about swimming pools Doctor 🤔
@footballfinix5726
@footballfinix5726 Ай бұрын
Chlorinated anel kuzhapam illa
@LawrenceLopez-ix5kd
@LawrenceLopez-ix5kd 3 ай бұрын
😊😊😊😊😊😊
@user-cv1jg6sw8c
@user-cv1jg6sw8c Ай бұрын
Do
@jameelabeevi120
@jameelabeevi120 3 ай бұрын
🤲🤲🤲
@basheercmbasheer2055
@basheercmbasheer2055 3 ай бұрын
ഡോക്ടർ ലണ്ടനിലാണോ
@drdbetterlife
@drdbetterlife 3 ай бұрын
Only for 2 days.. examiner
@FRQ.lovebeal
@FRQ.lovebeal 3 ай бұрын
*അമീബ എന്ന് കെട്ട ദേഷ്യം വരും 😡😡nte പഴയ കാമുകി പണ്ടാര കാലതി de name ആണ് 😡😡*
@Nimmu1455
@Nimmu1455 3 ай бұрын
😂😂😂
@nasilarahman6642
@nasilarahman6642 3 ай бұрын
🤣
@vrindhavrindha6839
@vrindhavrindha6839 3 ай бұрын
😂😂😂
@amooliapn1222
@amooliapn1222 27 күн бұрын
😂😂
@FRQ.lovebeal
@FRQ.lovebeal 27 күн бұрын
@@amooliapn1222 amoooo😌
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН