1948 ൽ നിലവിൽ വന്ന ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ ചരിത്രമറിയുമോ? എം. എൻ കാരശ്ശേരി/bigbreaking

  Рет қаралды 127,541

Big Breaking Kerala

Big Breaking Kerala

Күн бұрын

Facebook Page- / bigbreaking
#BigBreakingKerala #Malayalam_news# #Latestnews #Trendingnews# Malayalam_trending_news #Malayalam_latest_news #Malayalamupdates #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #KZbinLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #fasalgafoor#nrc#citizenship#breaking#narendra_modi#amithsha#asadi#chandrashekhar_azad#kannan_gopinathan#bjp#rss#delhi#utharpradesh#pinarayivijayan#powratwam#apabdullakkutty#kna_khader#kamalpasha#kapilsibal#bignews#mkmuneermla#rahuleswar#mkmuneer#ad_harishvasudevan#advocate_shonegeorge#mn_karashery#karasherymas#manushyachanagala#riyas#gowerner_arif_muhammed_khan#rahulghandhi#wayanad#firoskunnumparampil#father_joseph#budjet#chandrashekhar_azad#sdpimarch#donthasleem#bafaki#thangal#samastha#na_nellikkunn#mla#kasargod#wartha#amithsha#samadani#kollam#anjal#kollamnews#kollam_anjalmurder#murder#superstar_vijai#vijay#yogi_adithyanad#ohmyhealth#docterstalk#health#doctersshow#renjithbachan#hindumahasabha#vijay#dhalapathi#tamilnadu#calicuttoday#chandra_shekhar_asad#ravind_kejrivaal#delhi#today#bjp#delhi_election#eka_sivilkod#vavasuresh#rahul_eswar#uk_yusaf#sdpi#popularfrend#of_india#freedampared#elamaram_nasarudheen#vidalmoidu#ksurendren#modi#donald_trump#hodiomodi#namasthe_trump#delhi_today#shylajateacher#vtsatheesha#muslimleeg_history#biography#iuml

Пікірлер: 191
@Muhamedsuhailcp
@Muhamedsuhailcp 4 жыл бұрын
ബാഫക്കി തങ്ങൾ ♥️♥️♥️
@abdullabinhameed
@abdullabinhameed 3 жыл бұрын
ഈ സമയത്ത് കേൾക്കുന്നവർ ഉണ്ടോ 💚💚💪💪💪
@سالحماليكل
@سالحماليكل 4 жыл бұрын
ബാഫക്കീ തങ്ങൾ💚💚💚
@muhammedmp4523
@muhammedmp4523 2 жыл бұрын
ഞാൻ ഏ പി അനുഭാവി ആണ് ബാഫഖി തങ്ങളെ വളരെ ഏറെ ബഹുമാനിക്കുന്നു.. അദ്ദേഹത്തിന്റെ ഖബറിടം നാഥൻ വിശാലമാകട്ടെ 🤲🤲🤲🤲
@rahimrasavu
@rahimrasavu 9 ай бұрын
മാഷ് പറയുന്നത് അർദ്ധ സത്യങ്ങൾ ആണ് കുറച്ചു സത്യങ്ങളും ബാക്കി ഭാവനങ്ങളും
@shafikuwaith7550
@shafikuwaith7550 4 жыл бұрын
എം എൻ കാരശെരി. നിങ്ങൾക്ക് നന്ദി ലീഗിൻ്റെ ചരിത്രം ഇത്രയും വിശദീകരിച്ച് തന്നതിന്ന്,,, ചരിത്ര തിലുടനീളം കെ എം മൗലവിയെ പരാമർശിക്കുന്നുണ്ടലോ നിങ്ങൾ കാര്യമായി പരാമർശിച്ചില്ല ?
@zakeerhussain3816
@zakeerhussain3816 4 жыл бұрын
👍👍👍 ബാഫഖി തങ്ങൾ
@mohammedashraf5725
@mohammedashraf5725 3 жыл бұрын
ഇദ്ദേഹമൊക്കെ കുട്ടികളെ പഠിപ്പിച്ചാൽ എങ്ങിനെയാണ് ശരിയാവുക പൊട്ടത്തരം വിളമ്പുന്നു
@skylab8241
@skylab8241 3 жыл бұрын
അന്ന് ഉണ്ടായിരുന്ന ഒരു ഗുണം സുന്നിയായ തങ്ങൾ മുജാഹിദായ ch നെ അംഗീകരിക്കുന്നു. കാന്ത സുന്നികൾ സുന്നത്തിന്റ ഇ വിശാലത മനസിലാക്കിയുരുന്നെങ്കിൽ.....
@anasedapalofficial2773
@anasedapalofficial2773 3 жыл бұрын
മുത്ത് ബാഫക്കി തങ്ങൾ (ഖ:സി)💚💚😘😘
@MrSafarulla
@MrSafarulla 4 жыл бұрын
ഡയലോഗ് മാത്രം.ജീവിതത്തിൽ ഒന്നാം നമ്പർ നിരീശ്വര വാദി.
@quranlearning9929
@quranlearning9929 4 жыл бұрын
Definitely
@fazilmuhammed2039
@fazilmuhammed2039 3 жыл бұрын
Ap sunni aana🤣🤣🤣
@routemaptourism
@routemaptourism 3 жыл бұрын
നിങ്ങൾ വേറെ രാജ്യം ഉണ്ടാക്കിക്കോളു ഞങ്ങൾ ജനിച്ച നാട് വിട്ട് അവിടേക്ക് വരില്ല ,ഞങ്ങളെ ഉപതേഷിക്കാൻ പാകിസ്ഥാൻ വരേണ്ടതില്ല ,ഞങ്ങൾ ഇന്ത്യക്കാർ ആണ് , നിങ്ങൾ അവിടെ ഉള്ള ന്യുന പക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കുക ,ഞങ്ങൾക്ക് നിങ്ങളുടെ നിർദേഷങ്ങൾ വേണമെന്നില്ല ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആയി ഇന്ത്യയിൽ ഉണ്ടാവും , IUML നേതാവ് പാകിസ്ഥാൻ പ്രധാന മന്ത്രിയോട് പറഞ്ഞത് ആണിത് ഭൂരിപക്ഷ മുസ്‌ലി ജനതകൾ അവിടേക്ക് പോയപ്പോൾ നിലയുറച്ചു നിന്നതാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
@pachusfaiz9551
@pachusfaiz9551 4 жыл бұрын
ബാഫഖി തങ്ങൾ gret
@abdulnasserc4108
@abdulnasserc4108 4 жыл бұрын
മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ്, ഖാഇദെ മില്ലത്ത് ഇസ് മായിൽ സാഹിബ് എന്നിങ്ങനെ പറയുക. 1986 ൽ ലീഗ് ലയനം.
@saleekh4851
@saleekh4851 4 жыл бұрын
മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jaleelrandathani6607
@jaleelrandathani6607 4 жыл бұрын
Sir, അബ്ദുൽ റഹിമാൻ സാഹിബിനെ പറ്റി ഒരു വീഡിയോ ചെയ്യൂ
@sana0002
@sana0002 8 ай бұрын
Abdul Rahman sahib great leader, ee useless nte kayyil ninn padikkano sahibinte jeevitham
@nammalvlog4753
@nammalvlog4753 3 жыл бұрын
Super
@abdulrahiman6017
@abdulrahiman6017 Жыл бұрын
بارك الله فيكم وفينا
@shamsshamsudeenshamsshamsu5426
@shamsshamsudeenshamsshamsu5426 4 жыл бұрын
T. M... അബൂബക്കർ kochikaran(neelakuyil. T. K. Pareekuttiude,) റീലേഷൻ ariumo.. sir..മുസ്ലീം leeg. പ്രവർത്തകൻ ayirunnu.
@jwalavision1216
@jwalavision1216 3 жыл бұрын
1972 ഇൽ ഇസ്മായിൽ സാഹിബിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മഞ്ചേരി സീറ്റിൽ ആൾ ഇന്ത്യ മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥിയായി മുഹമ്മദലി ശിഹാബ് തങ്ങളെയായിരുന്നു ബാഫഖീ തങ്ങൾ തീരുമാനിച്ചത് . മഞ്ചേരി ലോകസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വം കണ്ണുനട്ടായിരുന്നു പിളർത്താനുള്ള ശ്രമം നടത്തിയത് . ബാഫഖിതങ്ങളുടെ ഉപ്പും ചോറും തിന്ന് വളർന്ന സി എച്ച് മുഹമ്മദ് കോയ അദ്ദേഹത്തിന്റെ മരണ ശേഷം പുറകിൽ നിന്ന് കുത്തി പാർട്ടിയെ പിളർത്തി 1973 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് രൂപം കൊടുത്തു . അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരണശേഷം അഖിലേന്ത്യാ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായി സയ്യിദ് ഉമർ ബാഫഖിതങ്ങളെ യാണ് തിരഞ്ഞെടുത്തത് . ഈ നേതൃത്വത്തെ അംഗീകരിയ്ക്കാൻ പുറത്താക്കപ്പെട്ട സി എച്ചിന്റെ നേതൃത്വത്തിലുള്ള ഉപജാപക സംഘം തയ്യാറായിരുന്നില്ല. തുടർന്ന് ആൾ ഇന്ത്യാ മുസ്ലിംലീഗിനെ പിളർത്തി മലപ്പുറം ജില്ലയിലെ പാണക്കാട് പ്രദേശത്തെ പൂക്കോയ തങ്ങളെ അധ്യക്ഷനാക്കി ഇന്ത്യൻ യൂണിയൻ 1973 മുസ്ലിംലീഗ് പിറന്നു .
@juraijjuru1039
@juraijjuru1039 4 жыл бұрын
Masha allah
@ahmadashraf8214
@ahmadashraf8214 4 жыл бұрын
പാക്കിസ്ഥാന് ജയ് വിളിച്ചു നടന്ന മുസ്ലിം ലീഗിനെ, ചുരുങ്ങിയ പക്ഷം സ്വാതന്ത്ര്യപ്പുലരിയിലെങ്കിലും പിരിച്ചു വിടേണ്ടതായിരുന്നു. അതിനു പകരം, സ്വാതന്ത്ര്യത്തിനു മുൻപുണ്ടായിരുന്ന അതേ സ്വത്വം പേരിലും കൊടിയിലും മറ്റും മറ്റും കാത്തു സൂക്ഷിച്ച് വിളയാടുന്ന വിരോധാഭാസം കാണുമ്പോൾ ഇന്ത്യൻ സഹിഷ്ണുതയെ വീണ്ടും വീണ്ടും സ്തുതിക്കുകയല്ലാതെന്തു ചെയ്യാൻ ? മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇത്തരം ഒരു പാർട്ടി എന്നേ നിരോധിക്കപ്പെട്ടേനെ! ഓൾ ഇന്ത്യാ മുസ്ലിം ലീഗിന്റെ അക്കാലത്തെ അണികളും നേതാക്കളും പാക്കിസ്ഥാന് വേണ്ടി മുറവിളി കൂട്ടിയതിനെ ഒരു പരിധി വരെ നീതീമത്ക്കരിക്കാൻ സാധിച്ചേക്കാം. അന്ന് ഇന്ത്യ എന്നത് അമൂർത്തമായ ഒരു ആശയം മാത്രമായിരുന്നുവല്ലോ. സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ എന്ന സങ്കല്പം ഉരുത്തിരിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിന്റെ അഴകൊഴമ്പൻ നയങ്ങളും ഹിന്ദു മഹാസഭയുടെ പ്രവർത്തനങ്ങളും പാക്കിസ്ഥാൻ വാദത്തിന് ഇന്ധനം നൽകുകയും ചെയ്തിരുന്നു. പക്ഷെ, വിഭജന ശേഷവും AIML ന്റെ സ്വത്വം പേരിലും കൊടിയിലും കാത്തു സൂക്ഷിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ വിഭജനാനന്തര ഇന്ത്യയിൽ വെച്ചു പൊറുപ്പിക്കുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ല. ഇന്ത്യൻ മുസ്ലിങ്ങളോട് സമാനതകളില്ലാത്ത ക്രൂരത കാട്ടിയ മുഹമ്മദ്‌ അലി ജിന്നയുടെ പിന്മുറക്കാരായ മുസ്ലിം ലീഗ് കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തിൽ നിന്ന് തുടച്ചു മാറ്റപ്പെടുക തന്നെ വേണം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ മുസ്ലിം ലീഗിന് ഏതാണ്ട് സ്വാഭാവിക മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നതിനാൽ നാം കേരളത്തെ കുറിച്ച് മാത്രം വ്യാകുലപ്പെട്ടാൽ മതി. മുഹമ്മദ്‌ അബ്ദുറഹിമാനെ പോലെയുള്ള ധീരദേശാഭിമാനികളെ തുരത്തിയോടിച്ചു കേരളത്തിൽ കാലുറപ്പിച്ച മുസ്ലിം ലീഗ് എന്ന പാർട്ടിക്ക് കേരളത്തിൽ നിലനിൽക്കാൻ യാതൊരു ധാർമ്മിക അർഹതയും ഇല്ല. All India Muslim League ജിന്നയിലൂടെ പാക്കിസ്ഥാൻ മുറവിളി ഉയർത്തിയപ്പോൾ കേരളത്തിലെ AIML കാരും ജിന്നക്കും പാകിസ്ഥാനും സിന്ദാബാദ് വിളിച്ചു നടന്നിരുന്നു എന്നുള്ളത് ചരിത്രസത്യമാണ്. കെ. എം. സീതി, ബി. പോക്കർ, ബാഫക്കി തങ്ങൾ, എന്നിങ്ങിനെ, പിൽക്കാലത്തു IUML ന്റെ അനിഷേധ്യ നേതാക്കളായി രൂപാന്തരം പ്രാപിച്ചവരെല്ലാം ഇപ്രകാരം സിന്ദാബാദ് വിളിച്ചവരായിരുന്നു. പഴയ നേതാക്കളിൽ സത്താർ സേട്ടു പാക്കിസ്ഥാനിലേക്ക് ഓടിപ്പോയതിനാൽ IUML ന് ഒരുഗ്രൻ നേതാവിനെ നഷ്ടപ്പെട്ടു എന്നു മാത്രം. അല്ലായിരുന്നെങ്കിൽ, സത്താർ സേട്ടുവും ഹരിത മേഖലയിൽ ഹിലാൽ-ഇ- കേരള ആയോ സിത്താർ-ഇ-കേരള ആയോ വിലസി നടക്കുമായിരുന്നു. ഇത്തരം ചരിത്ര വസ്തുതകളെ തമസ്ക്കരിക്കാൻ വേണ്ടിയാണ് IUML ന്റെ Web Site ൽ നിത്യഹരിത നേതാക്കൾ എന്ന് ഉയർത്തിക്കാട്ടുന്നവരിൽ ഒരാളുടെ പോലും 1947 ന് മുൻപുള്ള രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത്. IUML സ്ഥാപകൻ എന്ന് പറയുന്ന മുഹമ്മദ്‌ ഇസ്മായിലും ജിന്നക്കും പാക്കിസ്ഥാനും ജയ് വിളിച്ചിരുന്ന ആൾ തന്നെ. അത് കൊണ്ടാണല്ലോ AIML ന്റെ ഒടുവിലത്തെ മീറ്റിംഗിൽ IUML നേതാവായി ഇസ്മയിലിന്റെ പേര് വന്നപ്പോൾ ജിന്നയുടെ മുഖം പ്രസന്നമായത്. ഇത്‌ ഞാൻ പറയുന്നതല്ല. IUML ന്റെ Web Site പറഞ്ഞതാണ് ! ഞങ്ങൾ AIML അല്ല, IUML ആണെന്ന് പറയുന്നത് ആത്മവഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ജനസംഘം BJP എന്ന് പേര് മാറ്റിയത് പോലെയാണിതും. പേരിൽ ഒരു ചെറിയ തിരിമറി നടത്തിയത് കൊണ്ട് അവരുടെ DNA യിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. സംഘ പരിവാർ ഹിന്ദുമതത്തെ ദുരുപയോഗം ചെയ്ത് ഭരണഘടന വിഭാവന ചെയ്യുന്ന ഇന്ത്യയെ ഇല്ലാതാക്കാൻ കിണഞ്ഞു ശ്രമിക്കുകയും സാംസ്‌കാരിക ഫാസിസം, ആൾക്കൂട്ട സമഗ്രാധിപത്യം, അപരവൽക്കരണ രാഷ്ട്രീയം തുടങ്ങിയ ദുർഭൂതങ്ങൾ സമൂഹത്തിന്റെ മനവും തനുവും നിരന്തരം വിഷലിപ്തമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ നിർണ്ണായക സന്ധിയിൽ, ആര് മതത്തെ രാഷ്ട്രീയവൽക്കരിച്ചാലും അത്തരം പ്രവർത്തനങ്ങൾ നാടിന് ആപത്താണെന്ന് പറയേണ്ടതില്ല. അത്, നാടിന്റെ വിഭജനത്തിന് മുന്നിട്ട് പ്രവർത്തിച്ച ഒരു പാർട്ടി അതിന്റെ പതാകയിലൂടെയും പേരിലൂടെയും മറ്റും അതിന്റെ സ്വത്വം നിലനിർത്തിക്കൊണ്ടാവുമ്പോൾ പ്രത്യേകിച്ചും. ഇന്ത്യൻ ബഹുസ്വരതയെ എന്തു വിലകൊടുത്തും കാത്തു സൂക്ഷിക്കാൻ ജാതിമത ഭേദമെന്യേ പടപൊരുതുന്ന കോടാനുകോടി ഇന്ത്യക്കാരുടെ മനം മടുപ്പിക്കാൻ മാത്രമേ ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉതകുകയുള്ളൂ.
@ajmaljawad827
@ajmaljawad827 4 жыл бұрын
നിങ്ങൾ കുരച്ചു കൊണ്ടേ ഇരിക്കുക..ലീഗ് പ്രവർത്തനങ്ങളിലാണ്
@ahmadashraf8214
@ahmadashraf8214 4 жыл бұрын
@@ajmaljawad827 കുരയ്ക്കുന്നത് നിങ്ങളല്ലേ? ഞാൻ പറഞ്ഞതിൽ വസ്തുതാവിരുദ്ധമായി വല്ലതും ഉണ്ടെങ്കിൽ അത് പറയുക. അല്ലാതെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല.
@drbalakrishnanp7490
@drbalakrishnanp7490 3 жыл бұрын
Darul Islam pakistan.darul haram hidustan ,hindustan murdabad , pakistan zindabad don't forget it
@ahmadashraf8214
@ahmadashraf8214 3 жыл бұрын
@Shahanas Ali ഞാൻ സംഘിയല്ല. പക്ഷെ സംഘികളും നിങ്ങളെ പോലെയുള്ള മുസ്ലിം വർഗ്ഗീയവാദികളും ഒക്കെക്കൂടി നാട് കുട്ടിച്ചോറാക്കുന്നതിൽ വിഷമം ഉള്ള ഒരു സാധാരണ പൗരൻ മാത്രമാണ് ഞാൻ.
@ibrahimkutteeri2250
@ibrahimkutteeri2250 Жыл бұрын
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കൊടിയും ജിന്നയുടേ കൊടിയും ഒന്നാണോ മൈ..... അതേ പോലെ അന്നത്തെ മുസ്ലിം സമുദായത്തിന്റെ അവസഥ എന്തായിരുന്നു.12000മാപ്പിളമാരെയാണ് ബ്രിട്ടിഷുകാർ മലബാറിൽ കൊന്ന് തളഃളിയത്....അവിടെ നിന്ന് ഈ സമുദായത്തിനെ ഈ നിലയിലേക്ക് ഉയർത്തി കൊണ്ട് വന്നത് iuml തന്നെയാണ് ...അത് മനസ്സിലാക്കണമെങ്കിൽ തലച്ചോറിൽ കുറച്ച് ആൾതായസം വേണം
@muhammedmidlajtm5911
@muhammedmidlajtm5911 4 жыл бұрын
Masha alla Alhamdulillah
@abdullakoyathalannur2888
@abdullakoyathalannur2888 4 жыл бұрын
കാരശ്ശേരി മാഷേ,, ലീഗ് യോഗംകൂടി ബിരിയാണി കഴിച്ചു പിരിയുന്നു. തീരുമാനം തങ്ങൾ പ്രഖ്യാപിക്കുന്നു. താങ്കൾ എല്ലായോഗത്തിലും ഉണ്ടായിരുന്നോ. യോഗംകൂടുന്നു. എല്ലാവരും അഭിപ്രായം പറയുന്നു. അധ്യക്ഷൻ ആലോചിച്ചു തീരുമാനം എടുക്കുന്നു. ആ തീരുമാനം മാറ്റേണ്ടി വരുന്നില്ല. ഇതല്ലേ കോടതിയിലും നടക്കുന്നത്. വക്കീലുമാർ വാദിക്കുന്നു. ജഡ്ജ് വിധിക്കുന്നു. കാരശ്ശേരി യുടെ അഭിപ്രായപ്രകാരം ജഡ്ജ് മാത്രംമതിയാവും. പരാതി ജഡ്ജിക്ക് കൊടുത്താൽ മതി. പിന്നെ ഇദ്ദേഹത്തിന് പലതും ഓര്മയില്ലെന്നും പറയുന്നു.
@anwardominos7212
@anwardominos7212 4 жыл бұрын
പോക്കർ സാഹിബിനെ 'മറന്നു
@abdulnaser2573
@abdulnaser2573 4 жыл бұрын
ജന്നത്തുൽ ബഖീഇൽ അല്ല തങ്ങളുടെ ഖബർ.
@ummerkoraliyadan6965
@ummerkoraliyadan6965 Жыл бұрын
84ല്‍ ആയിരുന്നില്ലെ മാഷേ?
@Shamilsk665
@Shamilsk665 3 жыл бұрын
Quaidul kaum💚
@kassimka123
@kassimka123 4 жыл бұрын
Partition of the British colonial sub continent was a historical necessity and political inevitability. Just go through the Book " Partition of India Legend and Reality " by H.M.Serwai, former Advocate General Maharashtra and get convinced who were the persons who are responsible for the partition of the British colonial sub continent before turning an accusing finger against the former All India Muslim League and it's prominent leaders.
@ashrafvp6025
@ashrafvp6025 4 жыл бұрын
നല്ല വിശദീകരണം
@pareedp.m.4669
@pareedp.m.4669 4 жыл бұрын
NO. YOU ARE IGNORANT ABOUT THE HISTORY OF MUSLIM LEAGUE AND CONGRESS
@pareedp.m.4669
@pareedp.m.4669 4 жыл бұрын
PARTITION OF OUR COUNTRY IS FOR THE SAKE OF JINNA, A SHIYA,BELONGS TO GUJARAT
@pareedp.m.4669
@pareedp.m.4669 4 жыл бұрын
ARE YOU WELL-KNOWN ABOUT THE BOOK WRITTEN BY GULAM MUHAMMED BANATHA WALA
@pareeth7867
@pareeth7867 2 жыл бұрын
ഈ പറഞ്ഞെ മഹാനായെ സി എച്ച്‌ 83 സെപ്റ്റംബർ 28 ന് രാജ്യത്തോടു വിട പറഞ്ഞു. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. ബഹുമാന്യനായെ കാരശ്ശേരി ക്ക് ചിലെ കാര്യങ്ങളിലൽ പ്പം ഓർമക്കുറവും . കുറച്ച് കുനുട്ടും ഉണ്ട് അതൊഴിച്ചാൽ നല്ലെ അവതരണം. പക്ഷ കാലം കഴിയും ബോൾ തൽപ്പരകക്ഷികൾ വേണ്ടാത്തതും താങ്കൾ പറയാത്തതുമായെ കാര്യം താങ്കൾ പറഞ്ഞു ന്നും പറഞ്ഞെഴുതി വെക്കും. അതുകൊണ്ട് അവസ്സാനത്തെ വാക്കിൽ അടി വരയിടണം.
@abiabid8709
@abiabid8709 4 жыл бұрын
Njan kure agrahichatha ingane oru story ariyana.... Thanks tta... Pinne ningal cut cheyyumbol sookshikkuka vannath veendum varunnu....,😋🤗😋😍😍👍
@muhammedshanid1839
@muhammedshanid1839 4 жыл бұрын
Something wrong 😬
@Lathi33
@Lathi33 8 ай бұрын
എത്ര പെയിന്റ് അടിച്ചാലും പാകിസ്ഥാൻ ലീഗ് പാക്കിസ്ഥാൻ ലീഗ് തന്നല്ലേ... August 14 വരെ പാകിസ്ഥാനു വേണ്ടി പ്രവർത്തിച്ചവർക്ക് 15 നു പെട്ടെന്ന് ജനാധിപത്യവും ഇന്ത്യയോട് രാജ്യസ്നേഹവും വന്നെന്ന് വിശ്വസിച്ചേക്കാം അല്ലെ 😂😂
@Niyas777kdy
@Niyas777kdy 4 жыл бұрын
Panakattu Tangale Patti our video cheyumo
@khanikhani.ingmail1402
@khanikhani.ingmail1402 3 жыл бұрын
Nice
@safin0346
@safin0346 4 жыл бұрын
👍
@shamsshamsudeenshamsshamsu5426
@shamsshamsudeenshamsshamsu5426 4 жыл бұрын
താങ്കളുടെ no.. pls..
@pareeth7867
@pareeth7867 2 жыл бұрын
86 ലല്ല ടൊലീഗ് ലയനം 84ലായിരുന്നു. കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ വച്ചായിരുന്നു
@jiffryification
@jiffryification 4 жыл бұрын
sait സഹിബിന്റ് പേര് മനപൂർവം വിട്ടു കളഞ്ഞോ മാസ്റ്റർ
@muhammedalli892
@muhammedalli892 2 жыл бұрын
Ok 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 👌👌👌👌👌👌👌👌
@moidheenkuttypalliyalil1737
@moidheenkuttypalliyalil1737 Жыл бұрын
💚💚💚💚👍👍
@alavikuttycp8532
@alavikuttycp8532 4 жыл бұрын
Hi
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
നിരീശ്വരവാദി അതിന്റെ തനിഗുണം കാണിക്കുന്നു തമ്മിൽ തല്ലിക്കാൻ സുന്നി മുജാഹിദ്....
@shuaibvkm9579
@shuaibvkm9579 3 жыл бұрын
💚💚💚
@musthaffam5391
@musthaffam5391 4 жыл бұрын
. ബാഫാകിതങ്ങൾ പഴകാലത്തെ നിസ്വാർത്താനായ ആത്‍മീയ നേതാവ്‌ pakaramvekkaan innuvare. Aar illa
@pareeth7867
@pareeth7867 2 жыл бұрын
ജന്നത്തുൽ ബാഖിയ അല്ല ജന്നത്തുൽ മുഅല്ല
@hasanhassan7360
@hasanhassan7360 2 жыл бұрын
കൂട്ടികൊടുപ് രാഷ്ട്രീയം കാലികുന്നുന്ന ഡാഷ് കുട്ടികൾക് കുരുപൊട്ടും
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
കെ.എം. മൗലവിയുടെ പേര് പറയാൻ വിട്ടുപോയി
@pareedp.m.4669
@pareedp.m.4669 4 жыл бұрын
വഹാബി ആയതിനാൽ ആയിരിക്കും
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
@@pareedp.m.4669 താങ്കൾ കക്ഷിത്വം അസ്ഥിക്ക് പിടിച്ച ഒരു മാനസിക രോഗിയാണ്. ഒരു മുസ്‌ലിമിനെ മുസ്‌ലിം അല്ല എന്ന് പറയാൻ അല്ലാഹുവിനെ ഭയപ്പെടുന്ന ഒരാൾക്ക് സാദ്ധ്യമല്ല.
@pareedp.m.4669
@pareedp.m.4669 4 жыл бұрын
@@user-it9fy8sw5s ആരാണ് മുസ്ലിം
@pareedp.m.4669
@pareedp.m.4669 4 жыл бұрын
@@user-it9fy8sw5s ഷിയാ മുസ്ലിം ആണോ
@pareedp.m.4669
@pareedp.m.4669 4 жыл бұрын
@@user-it9fy8sw5s മാനസിക രോഗി എന്നതിൽ കുഴപ്പം ഉണ്ടോ
@shafikuwaith7550
@shafikuwaith7550 4 жыл бұрын
ഇതിൽ യുവ ലീഗ് പ്രവർത്തകർക്ക് കുറെ പഠിക്കാനുണ്ട് ,,,, അപ്പോ സെട്ടൂ സാഹിബിനെ പറ്റി ഒന്നും പറഞ്ഞില്ലലോ?
@arshedameen9278
@arshedameen9278 4 жыл бұрын
Shafi Kuwaith സത്താർ സേട്ട് സാഹിബ് എന്ന് കേട്ടില്ലേ ബായ്
@shafikuwaith7550
@shafikuwaith7550 4 жыл бұрын
ഇബ്രാഹിം സുലൈമാൻ സെട്ട് സാഹിബിനെ പറ്റിയാ ചോദിച്ചത് സത്താർ സേട്ടിനെ പറ്റിയല്ല
@muhammedakbar7588
@muhammedakbar7588 4 жыл бұрын
Calicat university.koya Ch.ch ch
@rasheedalungal6504
@rasheedalungal6504 4 жыл бұрын
ഇയാൾ ചരിത്രം പറയുകയാണോ...? അതോ, പരിഹസിക്കുകയാണോ...? ഇയാൾ പറഞ്ഞതിൽ ഒരുപാട് തെറ്റുണ്ട്......
@sheifasubair335
@sheifasubair335 4 жыл бұрын
ആരാ ഈ വീഡിയോ എഡിറ്റു ചെയ്തത്?
@moinukkp5455
@moinukkp5455 4 жыл бұрын
💚✋✋💚
@muhammadpv781
@muhammadpv781 3 жыл бұрын
എം. ൻ ആളാവാൻ എന്തൊക്കെയോ പറയുന്നു
@shamsshamsudeenshamsshamsu5426
@shamsshamsudeenshamsshamsu5426 4 жыл бұрын
താങ്കൾക് oru. T. M. Aboobakarine,( leeginde) kochikarane, ariumo....?
@MuhammadAli-jj8dz
@MuhammadAli-jj8dz 4 жыл бұрын
ബാഫക്കി തങ്ങൾ കൊണ്ട് നടന്ന ലീഗ് തിരിച്ച് വന്നാൽ ഇന്ത്യ മൊത്തത്തിൽ മാറും തീർച്ച കോട്ട കുണ്ടോട്ടി:
@unnipalod1670
@unnipalod1670 4 жыл бұрын
അപ്പോൾ ഇന്ത്യ മുഴുവൻ കാക്കാമാ രാണോ?
@ababeel4835
@ababeel4835 4 жыл бұрын
*ബാഫഖി തങ്ങളെ മക്കത്ത് ജന്നത്തുൽ മഹല്ലിൽ ആണ് മറമാടിയത് ജന്നത്തുൽ ബാക്കിയിൽ അല്ല ഇത് മദീനയിൽ ആണ്*
@muhammedakbar7588
@muhammedakbar7588 4 жыл бұрын
Ems..cm.vannilla
@sabiqsadiq1477
@sabiqsadiq1477 3 жыл бұрын
Ella..sir jannathul bhakhiya......sir...jannathul muhalla...yannu
@muhammadparangadan6174
@muhammadparangadan6174 2 жыл бұрын
JannathulMuhall
@abdulsaleem8158
@abdulsaleem8158 4 жыл бұрын
ആവർത്തനം വളരെ ബോറടി പിക്കുന്നു
@juraijjuru1039
@juraijjuru1039 4 жыл бұрын
8
@gamingwithmalayali1712
@gamingwithmalayali1712 3 жыл бұрын
Pravachakante paatha pinpattan pattiyathil abhimanikunnu😊💚matham enna vethyasam illathe nayar ude paatha pinpatti thullikalikkunna muslimkalaya sakhakalk abhivadyangal🤢😤
@abdulazeezazeez7315
@abdulazeezazeez7315 4 жыл бұрын
Onnupodokilava
@abdulazeez4191
@abdulazeez4191 4 жыл бұрын
Podaa chelakjadey
@footballanalysismalayalam7357
@footballanalysismalayalam7357 4 жыл бұрын
കോൺഗ്രസ് ന് വിഭജനത്തിൽ വൻ ഉത്തരവാദിത്തം ഉണ്ടെന്ന് പറയുവാൻ എന്തിനാ മാഷ് ഭയക്കുന്നത് ?
@jaleelrandathani6607
@jaleelrandathani6607 4 жыл бұрын
അത് പറയില്ല കാരണം അദ്ദേഹത്തിന് വിവരമുണ്ട്.
@jaleelrandathani6607
@jaleelrandathani6607 4 жыл бұрын
ഇന്ത്യൻ ലീഗും ഭാരതീയ പാര്ടിയുമാണ് വിഭജനത്തിന് കാരണം
@MegaPmali
@MegaPmali 4 жыл бұрын
പലതിൽ ചിലത് തി രുത്തിയാൽ നിരൂപണമില്ല ഇന്നതെലീഗ് അഴിമതി സ്വജനപക്ഷപാതം പിന്നെ...... പറയാൻ വാക്കുകളില്ലാത്ത ചില തോന്നിവാസത്താൽ - സമ്പന്നമാണ്
@pareedp.m.4669
@pareedp.m.4669 4 жыл бұрын
മുസ്ലിം ലീഗ് എപ്പോഴും അഴിമതി നടത്തിയവര് ആണ് - വഹാബികൾ വളർന്നത് മുസ്ലിം ലീഗ് വഴി ആണ്
@ഇന്ത്യൻമുസ്ലിങ്ങൾ
@ഇന്ത്യൻമുസ്ലിങ്ങൾ 4 жыл бұрын
ഒലക്ക അണ് ഉസ്താദാ
@abduthaikkadan3380
@abduthaikkadan3380 4 жыл бұрын
ഇന്ന ത്തെ പണ്ഡിതവേഷധാരികൾ തന്നെ അഴിമതിക്കാരാണ് എന്നിട്ടാണോ
@musthafafarook7029
@musthafafarook7029 4 жыл бұрын
@@abduthaikkadan3380 you are right.
@salihafizhafiz3793
@salihafizhafiz3793 4 жыл бұрын
എഡിറ്റിങ്ങ് ബോർ
@pareedp.m.4669
@pareedp.m.4669 4 жыл бұрын
ബാഫഖി തങ്ങൾ സുന്നി അല്ല - അദ്ദേഹം ഒരു സാധാരണ മനുഷ്യൻ ആയിരുന്നു - അദ്ദേഹം കച്ചവടക്കാരൻ ആയിരുന്നു - ബാഫഖി തങ്ങൾ നല്ല കച്ചവടക്കാരൻ ആയിരുന്നു
@saidutt2826
@saidutt2826 2 жыл бұрын
തങ്ങൾ ആരോ ആവട്ടെ , അദ്ദേഹം വിശ്വസികളെ തമ്മിൽ തല്ലിപ്പിച്ചിട്ടില്ല.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 46 МЛН
| M. N. Karassery 16 | Charithram Enniloode | Safari TV
28:45
| M. N. Karassery 20 | Charithram Enniloode | Safari TV
23:23
| Smrithi | C H Muhammed Koya
22:31
Safari
Рет қаралды 104 М.
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 224 М.
ഹേ റാം | Sunil P Ilayidom | MBIFL'23 Full Session
40:47
Mathrubhumi International Festival Of Letters
Рет қаралды 97 М.
C H MUHAMMED KOYA - Padheyam by Gururathnam Jnana Thapaswi
24:35
Malayalam Movie Songs
Рет қаралды 368 М.