സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@Hanhanisha5 жыл бұрын
കാരശ്ശേരി മാഷിന്റെ ഈ വിവരണം കേരളത്തിന്റെ പോയിമറഞ്ഞ ഒരു കാലഘട്ടത്തെ കുറിച്ചുള്ള ചരിത്ര പുസ്തകം വായിച്ച പ്രതീതി നൽകുന്നു. കൂടുതൽ പ്രതീക്ഷിക്കുന്നു. നന്ദി.
@sreekalaomanagopinath22494 жыл бұрын
സർ... എത്ര സന്തോഷത്തോടെയും, തൃപ്തിയോടെയും ആണെന്നോ അങ്ങയുടെ വാക്കുകൾ ഞാൻ ശ്രവിക്കുന്നത്. എൻ്റെ ചോദ്യങ്ങൾ, ധാർമ്മികത അതിനെല്ലാം ഞാൻ ചോദിച്ചിട്ട് എന്ന പോലെ ആകുന്നു ഓരോ പ്രസ്താവനകളും.. ആത്മവിശ്വാസം നിറയുന്നു..😊
@hafismoideen69255 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നു. കാരശ്ശേരി മാഷ്ന് വലിയ സല്യൂട്ട്
@Solitude-k7d5 жыл бұрын
കേൾക്കുന്നു,,വീണ്ടും,,വീണ്ടും,,വീണ്ടും,,,,,!!!!
@ThwalhathP-b7s7 ай бұрын
മാഷിന് ഹിദായത്ത് കിട്ടട്ടെ❤
@basheerpp27465 жыл бұрын
സ്നേഹപൂർവം എന്റെ മാഷിന് നസ്കാരം ഇസ്‌ലാമിനെ കുറിച്ചുള്ള അങ്ങയുടെ അറിവ് വളരെ പരിമിതവും വികലവുമാണ് അങ്ങ് അറിയാൻ ശ്രമിച്ച മാർഗമായിരിക്കും കാരണം സ്നേഹാദരങ്ങളോടെ
@Nobody-hc9mz4 жыл бұрын
ഇയാള്‍ക്ക് ചില മോശം അനുഭവങ്ങള്‍ ഉണ്ടായത് കാരണമാവാം ഇങ്ങനെ ആയത് 🙄. കഷ്ടം. 😕
@greata9915 жыл бұрын
14:10 “നീതിബോധമില്ലാത്ത പാർട്ടി ബോധം അരാഷ്ട്രീയതയാണ്” 💪💪
@ihsanulhaqmb10475 жыл бұрын
Ethupole sunil p ilayadam sir nte program edumo????
@00badsha4 жыл бұрын
Thanks for sharing
@manboc29405 жыл бұрын
14:15 wonderful point ... "ഓരോ മാതിരി ചായം മുക്കിയ കീറ തുണിയുടെ വേദാന്തം" എന്ന് അക്കിത്തം പാടിയ പോലെയാണ് ഒരുമാതിരി സകല പാർട്ടികളും... That's why I am not support any specific political ideology or parties ... I am support നീതിബോധം not party ബോധം
@mohammedjasim5605 жыл бұрын
മാഷെ നാം മുന്നോട്ടല്ല പിറകിലോട്ടാണ് സഞ്ചരിക്കുന്നത് , മതം എന്ന മാലിന്യം അത്രമേൽ ആളുകളിൽ കടന്നു കൂടിയിരിക്കുന്നു ..
@rahimkvayath5 жыл бұрын
കലികാലം, മതം കൊണ്ട് മാത്രമല്ല മനുഷ്യൻ മോശമായത്., എന്താണ് രാഷ്ട്രീയക്കാരുടെ അവസ്ഥ?
@mohammedjasim5605 жыл бұрын
@@rahimkvayath മതം കൊണ്ട് മാത്രമല്ല , അപ്പോൾ മതം ഒരു കാരണമാണ് , പിന്നെ നമ്മുടെ രാഷ്ട്രീയം അത് മതത്തിൽ പൊതിഞ്ഞ ഒന്നാണ് .. രാഷ്ട്രീയത്തെ മതവും പുരോഹിതവർഗവുമാണ് നിയന്ത്രിക്കുന്നത് എന്നതും വസ്തുതയാണ് ..
@rahimkvayath5 жыл бұрын
@@mohammedjasim560 മതം മാത്രമാണോ രാഷ്ട്രീയത്തെ മലീമസമാക്കിയത്? ഹിംസാത്മക രാഷ്ട്രീയം മതത്തിന്റെ പ്രേരണയാണോ? കലികാലം ഹിംസയെ അനുകൂലിക്കുന്നവർ പെരുകുന്നു അവർ അവരുടെ ഇഷ്ടമനുസരിച്ച് ഹിംസ പ്രോത്സാഹിപ്പിക്കപ്പെടുന്ന സംഘടനയിൽ ചേക്കേറുന്നു
@manboc29405 жыл бұрын
@@mohammedjasim560 ഇത് കൊണ്ടാണ് നമ്മെക്കാൾ മുന്നേ ബുദ്ധി ഉദിച്ച യൂറോപ്യൻസ് പറൻഞ്ഞത് മതത്തെ രാഷ്ട്ടയത്തിൽ നിന്ന് തീർത്തും മാറ്റിനിർത്തിണമെന്ന് ...
@jowharbabubabu19623 жыл бұрын
@@mohammedjasim560 ഒരിക്കലുമല്ല മാതാവിശ്വസികളുടെ വോടിനു വേണ്ടി രാഷ്ട്രിയം ആണ് മതത്തെ കൂട്ട് പിടിക്കുന്നത് രാഷ്ട്രിയവും മതവും രണ്ടും രണ്ടാണ്
@aadilahammed19085 жыл бұрын
നല്ല മനോഹരമായ സംസാരം... സുനിൽ പി ഇളയിടം സാറിനെ പോലെ...
@faizalaziz9405 жыл бұрын
മതത്തെ പറ്റി പറഞത്..👌👌👌
@libinsunny84935 жыл бұрын
കിട്ടേണ്ടവർക്ക് കിട്ടി .മാഷ് പൊളിച്ചു.😍❤️💪
@sreekalaomanagopinath22494 жыл бұрын
ഏത് രാഷ്ട്രീയപാർട്ടിയോടും ഉള്ള നിലപാട് പ്രശ്നാധിഷ്ടിതമാണ്.. അതെ സർ... പക്ഷേ ഇന്ന് അന്നത് അന്ധമാണ്... മതത്തിൽ മാത്രമല്ല അന്ധവിശ്വാസം.. രാഷ്ട്രീയ അന്ധത നമ്മുടെ നാടിൻ്റെ ശാപമാണ്..
@khanikhani.ingmail14024 жыл бұрын
You are correct
@JAFARPERUVALLUR1325 жыл бұрын
കാത്തിരിക്കുകയായിരുന്നു....
@rahimkvayath5 жыл бұрын
13:30, 13:50 മുതൽ സത്യം സത്യം
@moosathayyulathil51684 жыл бұрын
Marannavom lege azekudae
@shahid_ch4 жыл бұрын
2020 il kejrivaline kurich kelkunna njan 😅😅
@pokesp55205 жыл бұрын
Ithu pole balachandran chullikkad ne koode kondu varumo please
@geethamadhavasseril99904 жыл бұрын
എന്ത് ചെയ്യുന്നതും പൂർണ മനസ്സോടെ...... 🙏🙏🙏
@ansadshahul71025 жыл бұрын
കാത്തിരുന്ന എപ്പിസോഡുകൾ വരുമ്പോൾ അതിൽ മുൻപ് പറഞ്ഞുപോയ എപ്പിസോഡിലെ അതേ കഥകൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് വളരെ അരോചകമായി തോന്നുന്നു
@TheNation20135 жыл бұрын
This is not a program based on a script ....... please forgive it .
@jayasreevava24045 жыл бұрын
Mashinum Safarikum abinandanagal....
@MuhammadMubarak-bw1ui20 күн бұрын
പല mathavishwasikalkkum കുരു പൊട്ടി 😀
@Jesy0004 жыл бұрын
Salute sir
@remjoyce15 жыл бұрын
പാർട്ടികളെപ്പറ്റിയുള്ള നിരീക്ഷണം കൃത്യം
@sirajbinahmad71434 жыл бұрын
മാഷിന്റെ നാട്ടുകാരനാണ് ഞാൻ കൊടിയത്തൂർകാരൻ മാഷിന്റെ പല വിഡിയോകളും കാണാറുണ്ട് ഒരുവർഷം മുമ്പ് ചെയ്ത ഈ വീഡിയോ ഇപ്പഴാണ് ശ്രദ്ധയിൽ പെട്ടത് ഈ വിഡിയോയിൽ പറഞ്ഞപോലെ ഇസ്‌ലാമിൽ സ്ത്രീപുരുഷ സമത്വമില്ലായ്മയും തുടർന്ന് പലകാര്യങ്ങളും പറഞ് കേട്ടു സ്ത്രീകളുടെ മുഖാവരണത്തെ പറ്റി പറഞ്ഞതിൽ മാഷിനോട് യോജിക്കുന്നു. വിവാഹ മോചനത്തെ ക്കുറിച്ച് പറഞ്ഞതും ബഹുഭാര്യത്വത്തിൽ ഭാര്യമാരുടെ സമത്വത്തെ ക്കുറിച്ച്പറഞ്ഞതും മാഷ്ന്റെ കാഴ്ചപ്പാട് തെറ്റാണ്.
@shebinfahis69975 жыл бұрын
Episode 14 super
@indianindian80455 жыл бұрын
Waiting for his speeches
@siddikkottikulam1444 жыл бұрын
താങ്കളുടെ ക്ലാസ്സിൽ ഇരിക്കാൻ കഴിയാത്തത് ജീവിതത്തിലെ പലനഷടങ്ങളിൽ ഏറ്റവും മുൻപതിയിൽ
@indianindian80455 жыл бұрын
Well Said......Democracy Political need only to give Issue Based Support......Religion is personal affair of human & dont make it an public nuisance.....m
@abbasvt15 жыл бұрын
മാഷിനെ ഞാൻ ബഹുമാനിക്കുന്നു. ഇഷ്ടപ്പെടുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള അങ്ങയുടെ വിമർശനത്തിനുള്ള മറുപടികൾ പണ്ഡിതന്മാർ നല്കിയിട്ടുണ്ട്. അത് താങ്കൾ അറിയാതിരിക്കില്ല. ബഹുഭാര്യത്വം ഇസ്ലാം ഉണ്ടാക്കിയ ഒരു സംബ്രദായമല്ല. എല്ലാ മതസമൂഹങ്ങളിലും ഉണ്ടായിരുന്ന ഒന്നാണ്. എത്രയും കല്യാണം കഴിക്കാമായിരുന്ന സാമൂഹിക ക്രമത്തിൽ നിന്ന് ഇസ്ലാം അതിനെ നാലിലേക്ക് പരിമിതപ്പെടുത്തുകയാണ് ചെയ്തത്. അതൊരു നിർബന്ധകാര്യമൊട്ടല്ലതാനും. അനിവാര്യ സാഹചര്യത്തിൽ നീതിപൂർവ്വം വർത്തിക്കാൻ കഴിയുമെന്നുറപ്പുള്ളവർക്ക് പല പ്രശ്നങ്ങളുടേയും പരിഹാരം എന്ന നിലയിൽ അനുവദിച്ച ഒരു ഇളവാണത്. ആളുകൾ അത് ദുരുപയോഗം ചെയ്യുന്നതിന് മതം ഉത്തരവാദിയല്ലല്ലൊ. മുസ്ലീങ്ങൾക്കിടയിലുള്ളതിനേക്കാൾ ബഹുഭാര്യത്തം ഇതര ജനവിഭാഗങ്ങൾക്കിടയിലും നിരീശ്വര വാദികൾക്കിടയിലുമുണ്ട്. യുക്തിവാദികളുടെ ലോകാചാര്യൻമാർ എത്രയോ വിവാഹം കഴിച്ചവരായിരുന്നു. ബഹുഭർതൃത്വം ഒരു പ്രശ്നപരിഹാരമല്ല. നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. സ്തീയുടെ ജൈവപ്രകൃതിക്ക് വിരുദ്ധവുമാണത്. നാല് ഭർത്താക്കൻമാരുള്ള ഒരു സ്ത്രീയുടെ അവസ്ഥ ഒന്ന് സങ്കൽപിച്ച് നോക്കൂ. ഒരാളെത്തന്നെ സഹിക്കാൻ സ്ത്രീകൾ പെടാപ്പാട് പെടുകയാണ്. പിന്നെ, സ്ത്രീകൾക്ക് സ്വത്ത് പുരുഷൻറെ പകുതിയേ കിട്ടുന്നുള്ളു എന്നതിന് കാരണം സ്ത്രീക്ക് സ്വത്ത് ചെലവഴിക്കേണ്ടതായ ഒരു ബാധ്യത യും ഇസ്ലാം കല്പിച്ചിട്ടില്ല. ആ പകുതി സ്വത്ത് തന്നെ സ്ത്രീകൾക്കുള്ള പോക്കറ്റ് മണിപോലെയാണ്. അതവരുടെ ഇഷ്ടം പോലെ അവർക്ക് ചെലവഴിക്കാം. കുടുംബം നോക്കാനുള്ള ഒരു ബാധ്യതയും ഇസ്ലാം സ്ത്രീക്ക് നല്കിയിട്ടില്ല. പുരുഷന് എത്രയെത്ര സാമ്പത്തിക ബാധ്യതകളാണുള്ളത്. പിന്നെ മുഖം മറക്കൽ നിർബന്തമുള്ള കാര്യമല്ല എന്ന് മാഷ്തന്നെ പറഞ്ഞു. ഇസ്ലാമിലെ പ്രമാണങ്ങളിലുള്ള കാര്യങ്ങളോടാണോ മാഷിന് കലഹം അതോ നാട്ടാചാരങ്ങളോടാണോ?
@raihans96435 жыл бұрын
oru Vyakthi njananu anthia prava- chakanennum, ente vachananga- Ianu daivathinte avasanathe nirdeshangalennum Paranchukond yudha Samarthiam kondu Janan- ngale bhayappeduthi Varuthiyilaki oru Samrajyam undakki. Muslim janatha I400 Varsham mumb Kettiyitta aa kuttiyil kidannu thetteth, shariyeth ennariyathe kidannu Pidayunnu. Purohitha Samoohamanenkil thangale kettiyitta kuttiyil kidannu- thanne matha naveekaranathinu Vendi Cherithirinju Parasparam Poradikkunnu. Athinodulla Prathi- shedhamakam mashinu I24000-thil Param ambiya mursa- leengalekond naveekarich navee- karich muhammed nabiyiloode poorthiyakkappetta matham anna- the modelil thanne nilanirthiyal Pore ishtampole adimakal bharyamar adimappennungal kollamuthal Ho... enthoru Swargathuliamaya nalukalayirunnu I really missed that era
Poda changatheee ,ithokke ororuthsrude lifinte experience anu
@mahinbabu31065 жыл бұрын
പി എസ് പി കാർ പിന്മുറക്കാർ ആണ് ജനതാദൾ ആയി മാറിയത് പല വിധ മാറ്റങ്ങൾക് ശേഷം
@harikumarnairelavumthitta5 жыл бұрын
Garibi Hatao ("Remove poverty") was the theme and slogan of Indira Gandhi's 1971 election campaign and later also used by her son Rajiv Gandhi and later by her Grandson Rahul Gandhi during his campaign for 2019 General election. What is the use? You need constructive steps to eradicate poverty, not just slogans.
ഓരോമാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം.... !
@user-ko9fg6cn6u5 жыл бұрын
സര്‍ ഒക്കെ ഇടതുപക്ഷത്തിന്റെ നേത്രനിരയിലേക്ക് വരണം... നിങ്ങള്‍ ഒക്കെ ഇങ്ങനെ agnostic politics ഉപേക്ഷിക്കണം... നിങ്ങള്‍ ഒക്കെ ഈ നാടിന്റെ ഭരണതലത്തിലേക്ക് വരണം.... സാര്‍ ഹിംസക്ക് എതിരാണെങ്കില്‍ മുന്നണിയില്‍ നിന്ന് hided ആകൂകയല്ല ചെയ്യണ്ടത്.. നേത്യ നിരയിലേക്ക് വന്ന് അത് തിരുത്തുന്ന ഒരാളായി വേണം പ്രവര്‍ത്തിക്കേണ്ടത്...
@usualtalklife22754 жыл бұрын
Safari ചാനലിൽ മുസ്ലിം മത വിമർശനത്തിന്ന് അവസരമുണ്ടങ്കിൽ, അതിന്ന് മറുപടി പറയാനും, അല്ലങ്കിൽ കാരശ്ശേരി മാഷ് മനസ്സിലാക്കിയതിന്റെ മതപരമായ ശരിയായ വശം പറയാൻ മതത്തിന്റെ ആളുകൾക്ക് അവസരം കൊട്ത്തുകൂടെ ❓
@nisam16374 жыл бұрын
ഒരാളുടെ ജീവിത അനുഭവം അല്ലേ !. കൂടുതൽ ആയി നാം ഒന്നും കാണണ്ട. വൃണപ്പെടാൻ വേണ്ടി നിന്ന് കൊടുക്കുമ്പോഴാണ് പ്രശ്നമാവുന്നത്.
@geo96644 жыл бұрын
ഓ വേണ്ടായേ ....🙏🙏
@MANOJ94245 жыл бұрын
സർ ,മുത്തലാക്കു നിരോധിക്കാൻ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസ്സും ലീഗും പിന്നെ പുരോഗമന പ്രസ്ഥാനം എന്നു പറയുന്ന കമ്മ്യൂണിസ്റ്റും ഉണ്ടായിരുന്നു .അപ്പോൾ എല്ലാവരുടെയും വാചകങ്ങളിലാണ് സർ നവോദ്ധാനം .
@jamsheermanikoth52465 жыл бұрын
അമ്പതുകളിൽ കമ്മ്യൂണിസത്തിനു എതിരെ ചാടികടിച്ചതാണു വിമോചനസമരം.മതങ്ങളെ നിർത്തലാക്കാൻ അല്ലെങ്കിലും നേർപ്പിക്കാനെങ്കിലും അര നൂറ്റാണ്ട് മുൻപേ ശ്രമിച്ച കഥയാണു അവർക്ക് പറയാനുള്ളത്
@rahimkvayath5 жыл бұрын
സത്യം
@rahimkvayath5 жыл бұрын
6:50 മുതൽ അതെ സിനിമയും നാടകവും മാത്രമേ ഉള്ളൂ തത്വത്തിൽ ഇല്ല. വലത് കാലിലെ മന്ത് ഇടത് കാലിൽ ആയി അത്രയുള്ളൂ
@AbdulKader-tm2xg5 ай бұрын
പർദ തന്നെ ധരിക്കണമെന്ന് ഇസ്‌ലാം എവിടെയും പറയുന്നില്ല മുഖവും മുൻകൈയും ഒഴിച്ചുള്ള ഭാഗം എന്നേ പറയുന്നുള്ളു അത് സാരിയാകാം ചൂരിദാർ ആകാം പൈഞ്ചാമ യാകാം പർദയുമാകാം അത് മനുഷ്യരുടെ ചോയിസ് മാത്രമാണ് ഓരോരുത്തർ ഇഷ്ടുള്ളത് ധരിക്കുന്നു. അതിന് ഇയാൾക്കെന്താണ് പ്രശ്നം ഇനി ഇസ്‌ലാമിക വേഷം ധരിച്ചില്ല ങ്കിലും ആരെയും മതത്തിൽ നിന്നും പുറത്താക്കുകയുമില്ല ശിരോവസ്ത്രം മാറിലേക്ക് താഴ്ത്തിയിടണം എന്നേ പറയുന്നുള്ളു ഇന്ന കളർ വേണമെന്നു പറയുന്നില്ല മതവും നാം കാണുന്ന ആചാരവും രണ്ടും രണ്ടാണ് അത് ആദ്യം പഠിക്കുക ഒറ്റയടിക്ക് മൂന്ന് മൊഴി ചൊല്ലിയാൽ തലാഖ് ആവൂല്ല അത് നീണ്ട ഘട്ടം ഘട്ടമായുള്ള പ്രക്രിയയാണ് അത് പോലെ സ്ത്രീകൾക്കും ഭർത്താവിനെ ഒഴിവാക്കാനുള്ള ഓപ്ഷ്യനും സ്ത്രീകൾക്ക് ഉണ്ട് ഇതൊന്നും അറിയാതെ എനിക്ക് മതം അറിയാം എന്ന് പറഞ്ഞ് അത്തും വിത്തും പറയരുത് . നിങ്ങൾക്ക് നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് ജീവിക്കാൻ അനുവദിയുള്ളത് പോലെ മുസ്‌ലിംകൾക്ക് ഖുർആനും ഹദീസും അനുസരിച്ച് വിശ്വാസിയായി ജീവിക്കാനും അവകാശമുണ്ട് മുസ്‌ലിം വിശ്വാസത്തെ നിങ്ങൾ പരിഹസിക്കുന്നത് പോലെ നിങ്ങടെ വിശ്വാസത്തെ ആരങ്കിലും പരിഹസിക്കുന്നുണ്ടെങ്കിൽ അവർക്കും അതിന് അവകാശ മുണ്ട് അല്ലാതെ നിങ്ങൾ പറയുന്നത് മാത്രമല്ല ശരി ഞങ്ങൾ പറയുന്നതും ഞങ്ങളുടെ ശരിയാണ്
ആര് ഒരാൾ ഒരു നിരപരാധിയെ വധിച്ചാൽ അവൻ ഈ ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊന്നതിന് സമം ആര് ഒരാൾ മറ്റൊരാളെ രക്ഷിക്കുന്നുവോ അവൻ മനുഷ്യരെ മുഴുവൻ രക്ഷിച്ചതിന് തുല്യമാണ് (ഖുർആൻ )
@dealsisle4 жыл бұрын
Quran does not say about killing of any innocent person. It says about killing of an innocent believer. (Similar to killing a Brahmin in Hindu texts).
@sasikumarpalliyil73318 ай бұрын
ഇതേ കൊറാന്റെ പേര് പറഞ്ഞാണല്ലോ നിരപരാധികളെ കൊന്നു തള്ളുന്നത്
@vivekpilot5 жыл бұрын
ജബ്ബാർ മാഷിനെയും രവി സാറിനെയും കൊണ്ടു വരു കുളങ്ങര ചേട്ടാ....🙏😍
@abdulnazer83675 жыл бұрын
പാവം മാഷ്, കുറെ ചിന്ദിക്കുന്നു, കുറച്ചു പഠിക്കുന്നു
@tijomonthomas32313 жыл бұрын
സാറിന്റെ രാഷ്ട്രീയ നിലപാടാണ് ശരി എന്ന് ഞാൻ വിശ്വസിക്കുന്നു.
@dinuk84795 жыл бұрын
Ithu munpu vannathalle
@cijoyvar90293 жыл бұрын
ഹമാസ് ന് മാത്രം കാരിശ്ശേരി ന്റെ അനുകൂല്യം ഉണ്ട് അവർക്കു റോക്കറ്റ് അയക്കാം
@saifudeenke80353 жыл бұрын
മതത്തെ കുറിച്ചുള്ള അങ്ങയുടെ അറിവ് ഇത്ര പരിമിതമാണന്ന് വിചാരിച്ചില്ല. അതോ വിമർശനത്തിന് വേണ്ടി അറിവില്ലായ്മ നടിക്കുകയാണോ?
@MansoorOOPandakkkal3 жыл бұрын
കാരശേരി മാശ് ലീഗിൽ വരു ,,,,WELCOME,,,, പ്രസ്ഥാനത്തിന് നിങ്ങളെ ആവശ്യമുണ്ട്
@mtabe20085 жыл бұрын
2
@geomessi34234 жыл бұрын
ഇത്രനാൾ മറ്റുള്ള മതങ്ങളെ വിമർശിച്ചു അഴിഞ്ഞാടിയത് അല്ലേ.... ഇനി മറ്റുള്ളവർക്ക് അവസരം കൊടുക്കുക നിങ്ങളെ വിമർശിക്കാൻ
@sasikumarpalliyil73318 ай бұрын
മദ്രസകളിലെ പീഡന വാർത്തകൾ നിരന്തരം വരുന്നല്ലോ. മതപഠനം കൊണ്ട് മനുഷ്യൻ നന്നാവണമെന്നില്ല അല്ലേ
@abdulmajeedrk49815 жыл бұрын
ഈ സമയത്തു മുണ്ടല്ലോ കോ-ലീ- പി ബ്രി)
@cementc78314 жыл бұрын
Neelleekilninnupooyathukonduleegunannayi
@ashrafkariyot66855 жыл бұрын
ഈ ഉണ്ണിമോയി ആണോ bp മൊയ്തീന്റെ ബാപ്പ?
@moidunniayilakkad88883 жыл бұрын
സ്ത്രീകൾ കറുപ്പണിയാൻ ആരും പറഞ്ഞിട്ടില്ല. മുഖം മറക്കാൻ ആരും പറഞ്ഞിട്ടില്ല. ഓരോരുത്തർ അവരുടെ ഇഷ്ടത്തിന് ചെയ്യുന്നു. ഗൾഫിലെ സ്ത്രീകളെ അനുകരിക്കുന്നതാണ്. അതിൽ നാട്ടിലെ മത പാഠശാലകൾക്ക് ഉത്തരവാതിത്തമില്ല
@jkcazwa29725 жыл бұрын
Ni oru rastteya party undakkikko
@agnesdiaries5 жыл бұрын
നീ പോയി 72 ഹൂരികളെ കിട്ടാനുള്ള പണി ചെയ്യൂ. മാഷ് അയാളുടെ കാര്യം നോക്കിക്കോളും
@jkcazwa29725 жыл бұрын
@@agnesdiaries enthada ninakk hoori kale mathre chinda ollu Sangium.nasranium.ukdivaadikallkumaanallo ethinood valya kambam. Pooyi pani nokkadaa......
@libinsunny84935 жыл бұрын
കുരു പൊട്ടിക്കാതെ പോടേയ്.
@Nobody-hc9mz4 жыл бұрын
ഇയാള്‍ക്ക് ചില മോശം അനുഭവങ്ങള്‍ ഉണ്ടായത് കാരണമാവാം ഇങ്ങനെ ആയത് 🙄. കഷ്ടം. 😕
@nisarpk69675 жыл бұрын
മൈതാന പ്രസംഗം ( സഫാരിയിൽ വന്നതിൽ വെച്ച് ഏറ്റവും ബോറൻ)