1951 സവിസ്തരം

  Рет қаралды 11,484

chakrapani classes 2.0

chakrapani classes 2.0

7 ай бұрын

Пікірлер: 269
@user-us3gc8el7i
@user-us3gc8el7i 6 ай бұрын
Thank u team ...❤❤❤❤ പാവപ്പെട്ടവരുടെ...രക്ഷകർ......ഒരിക്കലും ഈ ക്ലാസ്സുകൾ നിർത്തരുത്
@buschuks9458
@buschuks9458 7 ай бұрын
വ്യക്തതയും ആവർത്തനവും വരുന്നതു കൊണ്ട് ഉറപ്പിക്കാൻ കഴിയുന്നു Sir സമയം കുറവുള്ള വീട്ടമ്മമാരായ ഞങ്ങൾക്ക് ഈ രീതി വളരെ പ്രയോജനം ചെയ്യുന്നുണ്ട് നന്ദി ദൈവം എല്ലാവരേയും എല്ലാ രീതിയിലും അനുഗ്രഹിക്കട്ടെ!
@BeenaNanu-xy5wy
@BeenaNanu-xy5wy 7 ай бұрын
ആദ്യമായി സാറിനു൦ ശിഷ്യന്മാർക്കു൦ നമസ്കാരം. 1951 ലെ പ്രാധാന്യങ്ങളെ കുറിച്ചു പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് നന്ദി. സച്ചിൻ, അശ്വ൯ ഇവരെ പോലെതന്നെ ഐശ്വര്യ കുട്ടിയു൦ മിടുക്കിയാണ്. സാറിന്റെ ക്ലാസുകൾ കാണുമ്പോൾ മനസ്സിന് സന്തോഷമാണ്.ഗുണകരമായ ഒരു class ആയിരുന്നു. 🙏🙏🙏🙏🙏🙏🙏🙏
@dorabuji270
@dorabuji270 7 ай бұрын
1.1951.. Aadhya IIT Kharakhpur established 2. Prayapurthi votavakasam nilavil vannu 3. Adhyamai 356 article punjab il emergency vannu
@raghudasraghu8600
@raghudasraghu8600 7 ай бұрын
repetition is the mother of teaching ❤❤❤❤❤
@chandrikachandru1522
@chandrikachandru1522 7 ай бұрын
ഇംഗ്ലീഷ് മലയാളം ക്ലാസുകൾ പ്രതീക്ഷിക്കുന്നു. 👌👌👌👌👌
@athirasunil6407
@athirasunil6407 7 ай бұрын
സാറിനോടും ശിഷ്യന്മാരോടും വളരെ അധികം നന്ദി. ഐശ്വര്യ യുടെ ക്ലാസിനു ഒരു special അഭിനന്ദനം 🙏🙏🙏 സച്ചിനും അശ്വിനും നന്നായി പറഞ്ഞുതന്നു. ഞങ്ങളെയേ സഹായിക്കുന്ന സാറിനോടും കൂട്ടുകാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pradoshk_m
@pradoshk_m 7 ай бұрын
Sir ക്ലാസ്സ് വളരെയധികം മീകച്ച താകുന്ന്.. ഐശ്വര്യക്ക് ഒരു special appreciation. എല്ലാവരും ഞങ്ങൾക്ക് വേണ്ടി എടുക്കുന്ന effort ന് ഒരായിരം നന്ദി.
@saranyak.s3860
@saranyak.s3860 7 ай бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു... പഠിച്ചതൊക്കെ വീണ്ടും ഓർത്തെടുക്കാൻ കഴിഞ്ഞു.. Thank you sir & ടീം... ഐശ്വര്യക്കുട്ടി സൂപ്പർ 👏👏👏
@theglobalknowledge9190
@theglobalknowledge9190 7 ай бұрын
1) തിരുവനന്തപുരം റേഡിയോ നിലയം all india radio ഏറ്റെടുത്തു. 2) ആദ്യ മിസ് വേൾഡ് മത്സരം നടന്ന വർഷം 3)തിരുകൊച്ചി യിൽ അഞ്ചലോഫീസുകൾ നിർത്തലാക്കി 4) ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്ന വർഷം 5) ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം 6) ഇന്ത്യയിൽ ആദ്യമായി പഞ്ചാബിൽ ആർട്ടിക്കിൾ 356 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം. സർ കിടിലം ക്ലാസ്സ്‌ ആണ്, ഞാൻ ഇപ്പോൾ കണ്ടു തുടങ്ങിയതേ ഉള്ളു, നമ്മളെപ്പോലുള്ള പാവങ്ങൾക്ക് ഒരുപാട് സഹായമാണ്, thanks
@user-us3gc8el7i
@user-us3gc8el7i 6 ай бұрын
ഒരു ലൈക് തരാൻ പറ്റുന്നുള്ളൂ..എന്ന സങ്കടം ആണ്..❤❤❤❤
@rajeshc.b.386
@rajeshc.b.386 6 ай бұрын
സാറേ നല്ല class ആയിരുന്നു ഇത് ഇനിയും ക്ലാസ്സ് പ്രതീക്ഷിക്കുന്നു നന്ദി കുട്ടികളും നല്ലവണ്ണം പറഞ്ഞു തന്നു നന്ദി അതിൽ ഐശ്വരയുടെ ഉച്ചാരണം Super ആണ് എല്ലാവരും നല്ലതാണ് എല്ലാവർക്കും എന്റെ നന്ദി
@jijinlajin2173
@jijinlajin2173 4 ай бұрын
സാറിന്റെ ക്ലാസ്സ് ഒരു പ്രത്യേക സ്പിരിറ്റ് തന്നെ Super
@Nandhu.S20
@Nandhu.S20 7 ай бұрын
Repetition is the mother of teaching ❤️
@kavyakrishnan7651
@kavyakrishnan7651 7 ай бұрын
Ithupole classukal iniyum tharane ..orupad nanni
@divyasivadev1845
@divyasivadev1845 7 ай бұрын
എത്ര നന്ദി പറഞ്ഞാലും മതി ആവില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰മനസ്സിൽ ഉറച്ചു സാർ 👍🏼വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@krishnapv5557
@krishnapv5557 7 ай бұрын
Orupad upakarapradhamaya class❤
@abhiprince3836
@abhiprince3836 7 ай бұрын
ഇതുപോലുള്ള ക്ലാസ്സ്‌ ആണ് നമുക്ക് വേണ്ടത് നന്ദി സർ 🙏🏻
@sivajithu1509
@sivajithu1509 2 ай бұрын
Excelent class...❤
@sreejaaji5102
@sreejaaji5102 7 ай бұрын
Thank you Sir & All Teachers
@sajnabiju592
@sajnabiju592 7 ай бұрын
Sir നും students നും നന്ദി ❤
@najeebm3024
@najeebm3024 7 ай бұрын
Ella points um valare nannayi manassilayi.class veendum varanamennu abyrthikkunnu.👌👌👌👌👌
@user-dh5yk7it9w
@user-dh5yk7it9w 6 ай бұрын
വളരെ നല്ല ക്ലാസ്സ്‌...1951 മനസിലാക്കാൻ പറ്റി നന്ദി
@Shynicraj
@Shynicraj 7 ай бұрын
ഇങ്ങനെ പോയാൽ ഞങ്ങളും നിങ്ങളുടെ കൂടെ എത്തും. നല്ല അവതരണം ആ പിന്നെ ഒത്തിരി സന്തോഷം തോന്നി ഇന്ന് കോഴിക്കോട് നെ വിളിച്ചല്ലോ ഇംഗ്ലീഷ് വേണം
@shibilanoufal9252
@shibilanoufal9252 7 ай бұрын
മലപ്പുറത്തെ വിളിച്ചില്ല 🥹🥹
@ranjinipkd1731
@ranjinipkd1731 7 ай бұрын
Class valare upakarapradamanu sir.❤❤❤
@RenjeetPonmmanayil-ui5lk
@RenjeetPonmmanayil-ui5lk 6 ай бұрын
Very valuable information and the presentation is so good❤❤❤
@divyasahadevan6171
@divyasahadevan6171 7 ай бұрын
Class iniyum thudaranam sir.valare upakarappedunnu
@sarithasarivs
@sarithasarivs 6 ай бұрын
Super class orupad thanks 🙏🙏🙏
@arppithakv8450
@arppithakv8450 7 ай бұрын
Really helpfull cls Thank you sir for your effort
@kavyakrishnan7651
@kavyakrishnan7651 7 ай бұрын
Orupad nanni sir 🙏
@angelangel8329
@angelangel8329 7 ай бұрын
Valuable class tnkss alott ❤
@ajayakrishnan5347
@ajayakrishnan5347 7 ай бұрын
Super class thanks for the entire team and Chakrapani sir
@ummerkh-eg3zs
@ummerkh-eg3zs 7 ай бұрын
Thankyou sir and team
@vipinaparakkal694
@vipinaparakkal694 5 ай бұрын
❤ Thankyou very much sir...... very useful classes.... expecting more classes...
@joypriyajoypriya9334
@joypriyajoypriya9334 7 ай бұрын
Good mornig Sir super.waiting for next year class 🙏🙏🙏
@anandabose845
@anandabose845 7 ай бұрын
Nalla class good effort
@rasheenabeegam9300
@rasheenabeegam9300 7 ай бұрын
സർ valare useful ആണ്, എങ്ങോട്ടും ചാടിയില്ല, ഇവിടെ തന്നെ ഉണ്ട് 😂❤❤❤❤ഇനിയും ക്ലാസ്സസ് വേണം
@shahanajumana3181
@shahanajumana3181 7 ай бұрын
എല്ലാ ദിവസവും ക്ലാസ്സ്‌ ഇടുമോ സർ.ഇത്രയും നല്ല ക്ലാസുകൾ സാറിന് ഒരുപാട് നന്ദി
@user-eb9cm3op4j
@user-eb9cm3op4j 7 ай бұрын
നല്ല ക്ലാസ്സ്‌ ആണ് എല്ലാം... എല്ലാരും കൂടി ഇരുന്നുള്ള ക്ലാസ്സ്‌ 👌👌👌👌
@rajisuresh5104
@rajisuresh5104 7 ай бұрын
എല്ലാ ക്ലാസും നല്ലതാണ് ഇംഗ്ലീഷ് മലയാളം ക്ലാസ്സ്‌ കൂടി തരണം sir 🥰🙏🙏🙏🙏ഫുൾ ടീം thank youuu 🙏🙏🙏
@sahalus5319
@sahalus5319 6 ай бұрын
Very useful class .manasarinju class tharunnund .very effective thank you sir
@aparnasujeesh2668
@aparnasujeesh2668 7 ай бұрын
നന്നായി മനസ്സിലാവുന്നുണ്ട് sir
@saraswathisivakumar9942
@saraswathisivakumar9942 7 ай бұрын
Adipwoli......sir pyq discuss cheyanm
@sruthiss7526
@sruthiss7526 7 ай бұрын
Class sukal orodivasamm poli ayivarunnu....... thanku sir ❤ aiswarya ♥️
@sthanuprasadsv8001
@sthanuprasadsv8001 6 ай бұрын
Excellent👏👏
@bijumathilakath585
@bijumathilakath585 7 ай бұрын
സാറിനും ശിഷ്യന്മാർക്കും നമസ്കാരം.... ക്ലാസ്സ്‌ നന്നായിരുന്നു....
@TIFFOT
@TIFFOT 7 ай бұрын
Eee method class nalla useful aanni. Thank you
@sumithrachandran7609
@sumithrachandran7609 7 ай бұрын
Excellent class sir God bless you,
@aswathyasok4241
@aswathyasok4241 Ай бұрын
Valare nalla class thanks sir
@anandusuresh2415
@anandusuresh2415 7 ай бұрын
Sir ee chanelil nadathiyitulla ella chemistry classum physics classum agnae ella vishyangalude adistanathil seperte playlist aayit idan patho
@ridafathima-tr5qb
@ridafathima-tr5qb 7 ай бұрын
Psc യുടെ ട്രാക്കിൽ കയറിയത് sirntae class കണ്ടിട്ടാണ് , താങ്ക് യു sir
@anilas9668
@anilas9668 7 ай бұрын
Super class. Thank you sir🙏
@alwynpalex
@alwynpalex 7 ай бұрын
Thanks sir nd team❤
@ajasta97
@ajasta97 7 ай бұрын
Thanks Please continue Group discussion confidence koottonnund
@salmanfaris3545
@salmanfaris3545 6 ай бұрын
Best class thanks ❤
@Rahul-fq5th
@Rahul-fq5th 7 ай бұрын
ഇത്രയും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം🙏🙏🙏🙏❤️❤️ വീണ്ടും സമുദ്രത്തിന്റെ തിരമാല പോലെ ആഞ്ഞടിക്കാൻ കഴിയട്ടെ🙏🙏👍
@fathimabeeviok8202
@fathimabeeviok8202 7 ай бұрын
Supr class thank you sir and team
@saritharamesh8196
@saritharamesh8196 7 ай бұрын
Ñalla class 👌. thank you sir and team🙏
@user-zx4sb7hq3v
@user-zx4sb7hq3v 7 ай бұрын
Valare nalla class sir
@reshmikr3337
@reshmikr3337 7 ай бұрын
Thank you sir, 🙏, very very useful and helpful 🙏🙏🙏🙏🙏
@shamnashamna1528
@shamnashamna1528 7 ай бұрын
Trolling plan class venam sir, nalla class aayrunnu sir
@thundergamer42
@thundergamer42 7 ай бұрын
ഒരുപാടു നന്ദി സർ വളരെ നല്ല ക്ലാസ്സ്‌ ❤
@asapv263
@asapv263 7 ай бұрын
Good discussion Thankyou
@arifafabientertainment7836
@arifafabientertainment7836 7 ай бұрын
Thanks all,❤🌹, sooper adipoli എല്ലാ ക്ലാസും ഞാൻ notbookil കുറിച്ച് വെച്ചു, പഠിക്കും
@sabanashabu2421
@sabanashabu2421 7 ай бұрын
Very useful class ..Thx u sir
@remyasudhiremyasudhi7234
@remyasudhiremyasudhi7234 7 ай бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു sir
@anoopvythirivillage2634
@anoopvythirivillage2634 5 ай бұрын
Thanku sir.... 🙏🙏🙏
@user-yi7ev2qh8m
@user-yi7ev2qh8m 7 ай бұрын
Adipoli class ❤❤❤❤
@sachuprabee242
@sachuprabee242 6 ай бұрын
Super class😍😍😍😍
@sachuprabee242
@sachuprabee242 6 ай бұрын
Ithu pole sir continues aay class thannal njangale pole ullavark joli urapp aa... 😊😊😊
@swalihakm7299
@swalihakm7299 7 ай бұрын
Thank you so much❤ Super class
@nishakrishna6239
@nishakrishna6239 6 ай бұрын
Repetition ❤Thank u.. Super class
@jinop192
@jinop192 7 ай бұрын
വളരെ നല്ല class ആയിരുന്നു Thank you sir 🙏🙏🙏
@AanjanayaDas
@AanjanayaDas 7 ай бұрын
Class മുടക്കരുത് ഞങ്ങൾടെ ഒരേ ആശ്രയം സർ ആണ് ❤️ കാണാൻ ഞങൾ ഒണ്ടാവും
@rajeshc.b.386
@rajeshc.b.386 6 ай бұрын
പിന്നെ സാറിന്റെ class കാണുന്നത് കൊണ്ട് സാർ ചില ചോദ്യം ചോദിക്കുമ്പോൾ സാറിന്റെ കുട്ടികളെ പോലെ എനിക്കും ചിലതിന്റെ ഉത്തരം പറയാൻ സാധിക്കുന്നുണ്ട് improve ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് സാറേ സാറു ന്റെ വാക്ക് എനിക്ക് വളരെയധികം ഊർജ്ജ തരുന്ന എല്ലാത്തിനും വളരെയധികം നന്ദി സാർ
@user-cl9ej3sf1t
@user-cl9ej3sf1t 7 ай бұрын
Move oon sir and frndz🔥🔥
@jijajohn3457
@jijajohn3457 6 ай бұрын
Thank u sir supper class...
@krishnapriyaps7639
@krishnapriyaps7639 7 ай бұрын
Very useful class thankyou sir
@revathy.s4706
@revathy.s4706 6 ай бұрын
Thnqu sir.super clas
@mubeenachelari5096
@mubeenachelari5096 6 ай бұрын
Nalla class. Kuduthal nalla classugal eniyum. Vannam😊
@rekhar4519
@rekhar4519 7 ай бұрын
Thank you sir.. nalla class aanu
@SajeenaHassain
@SajeenaHassain 7 ай бұрын
Class nannayi pokunnund. A big salute for ur team. Five year plans complete class Undakumallo sir, Sir Lp Up ithupole onnu cheyyan kazhiyumo
@shamnashamsudeen-zk4oh
@shamnashamsudeen-zk4oh 7 ай бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു❤
@vijilapradeepviji7100
@vijilapradeepviji7100 7 ай бұрын
നല്ല ക്ലാസ്സ്‌ thankyou sir🙏🙏🙏🙏
@anwarvktirur3515
@anwarvktirur3515 7 ай бұрын
Superclass thank you
@drisyadileepkumar1605
@drisyadileepkumar1605 7 ай бұрын
Very good class
@remyamm1465
@remyamm1465 7 ай бұрын
ഇത് തന്നെയാണ് സാർ ഞങ്ങൾ ആഗ്രഹിച്ചതും ഇതു പോലെയുള്ള class കൾ വളരെയധികം ഉപകാരപ്രദമാണ് . Thanku so much sir very very Thankyou
@DivyaRamesh-mp7zs
@DivyaRamesh-mp7zs 7 ай бұрын
ഒരുപാട് നന്ദി. ഇങ്ങനെ തന്നെ തുടരണം . Test paper തുടങ്ങുമോ സർ ..
@anishmasarath7884
@anishmasarath7884 7 ай бұрын
Sir ക്ലാസ്സ്‌ കാണുന്നുണ്ട്.. Thank u sir ❤️
@athiraarjun7654
@athiraarjun7654 7 ай бұрын
Sir, nalla clas. Previous question ethu pole cheyyane👍
@mol637
@mol637 7 ай бұрын
Sir ldc k vendi topics update ayit idumo.sir classine onnum povaan pattillannitta
@sruthiravindran3307
@sruthiravindran3307 6 ай бұрын
Nalla class ayrunnu sir
@simplymystylemanju1027
@simplymystylemanju1027 7 ай бұрын
Super class
@MEGHASV-jz5qt
@MEGHASV-jz5qt 7 ай бұрын
നന്ദി സാർ നല്ല കിടിലം class
@shemeertvk8479
@shemeertvk8479 3 ай бұрын
nalla class aanu sir ,aiswarya super ellavarum nannayi paranjutharunundu
@jayasreenived7183
@jayasreenived7183 7 ай бұрын
നല്ല ക്ലാസ്സ്‌ thank you സാർ
@ssworld7912
@ssworld7912 7 ай бұрын
Hi sir നല്ല ക്ലാസ്സ്‌ ആയിരുന്നു. Sir റോലിങ് plan നെ കുറിച് പറഞ്ഞു തരണേ
@bichanfaisal7374
@bichanfaisal7374 7 ай бұрын
Super class aanu ❤
@akhilprakash1072
@akhilprakash1072 6 ай бұрын
ശെരിക്കും ഗുണകരം 😊
@vaishalik1397
@vaishalik1397 7 ай бұрын
Thank you all❤
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
എനിക്കും ചിലത് പറയുവാനുണ്ട്.....
15:40
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН