ഓരോ indian പട്ടാളക്കാരനും വീരമൃത്യു വരിക്കുമ്പോ കണ്ണ് നിറയാതെ തൊണ്ട ഇടറാതെ കാണാൻ കഴിയുന്നില്ല.. വന്ദേ മാതരം 😭
@adarshadrs6401 Жыл бұрын
നാടിനു വേണ്ടി ജീവൻ പണയം വെച്ച് പൊരാടിയവർക്ക് നൽകിയ പേര് ‘JAVAN’ 🇮🇳 Big Salute For Indian Army.........
@jazimvkjazim95005 жыл бұрын
പടം കണ്ടപ്പോൾ വല്ലാതെ ഫിൽ ചെയിതു കേണൽ രാജ എന്ന ആ ദിരാ യോതവിനോട് സഹതാപവും അഭിമാനവും തോന്നുന്നു ഇന്ത്യൻ ആർമിയോട് നീതി പുലർത്തിയ സഹാദേവനോട് എങ്ങിനെ ആണ് നന്ദി പറയുക ഇന്ത്യ എന്ന ദേശത്തിനു പോരാടിയ ദിരനായ യോതാവ് എന്നു പറയാം love u my ഇന്ത്യ❣️❣️❣️
@TOC-qv3ru2 жыл бұрын
My father is a indian army commander and my mother is an doctor in indian army my brother is also joined indian army in 2019 And i became a soldier Proud to be an indian
@sarinvlog37282 жыл бұрын
Are you coming from Kerala
@sarinvlog37282 жыл бұрын
Jaihind
@sarinvlog37282 жыл бұрын
Bro i want to become a army officer
@sarinvlog37282 жыл бұрын
Bro become a army officer does we want to study army school or does cbse school is good for become arms officer
@psychogirl49802 жыл бұрын
👏👏
@thajthajudheen90264 жыл бұрын
വന്ദേ മാതരം ❤️ Big Salute to All soldiers💪💐 Jai Hind💪 ഒരു രക്ഷയും ഇല്ല Major Ravi sir & Lalettan 👏👏👏🥰❤️
@ChandrikaDevi-s7m11 ай бұрын
My father is also an officer in our indian army......❤ And I AM PROUD TO BE AN INDIAN.....We are in the safe hands......💗🥰
@tobiyas62573 жыл бұрын
എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു പട്ടാളക്കാരനാവണമെന്ന്...പിറന്ന നാടിന്നു വേണ്ടി ഒരിതുള്ളി ചോരയെങ്കിലും വീണാൽ അതിലും വലിയ അഭിമാനം എന്താനുള്ളത്.... But എനിക്ക് സാധിച്ചില്ല പക്ഷെ.. അത് ഞാൻ എന്റെ മകനിലൂടെ സാധിക്കും... ഇൻഷാഹ് അല്ലാഹ്.... ലവ് ഇന്ത്യൻ ആർമി
നമ്മുടെ ലാലേട്ടൻ പഴയ മുഖത്തിൽ അഭിനയിച്ച ചിത്രം. പഴയ ലാലേട്ടൻ ഇനിയും വരും. 🔥👍
@vishnuvenugopal49496 жыл бұрын
നിങ്ങൾ യാഥാർഥ് ഇന്ത്യ കാരണാണ് മേജർ രവി .യുദ്ധം ആരും അഹഗ്രഹിക്കുന്നില്ല .അധികാര മോഹം ആണ് യുദ്ധം കാരണം .യുദ്ധം നമ്മുക്ക് വേദന മാത്രമേ നൽകു .നാം എല്ലാം മനുഷ്യൻ അന്നന്ന് ഓർമ എന്നും എല്ലാർക്കും വേണവും അതാണ് യഥാർഥ ഇന്ത്യൻ
@skylightsolarandwaterpurif28194 жыл бұрын
എല്ലാ മനുഷ്യരും ഒന്നാണ് എന്ന ചിന്ത ഉണ്ടെങ്കിൽ ഒരു യുദ്ധം ഉണ്ടാവില്ല
@ravising82854 жыл бұрын
ravi
@indianarmylovers30713 жыл бұрын
യുദ്ധം നമ്മൾ അങ്ങോട്ട് ചെന്ന് ചെയ്യാറില്ല . പക്ഷേ ഇങ്ങോട്ട് കേറിവന്ന് യുദ്ധം ചെയ്താൽ ഒരുത്തനെയും വിറുതെ വിടുകയും ഇല്ല.യുദ്ധം വേണ്ട ഇടത്ത് യുദ്ധം തന്നെ വേണം .India is a piece ful nation ,but enyone came to destroy our piece ful means then our INDIAN ARMY will never let them free . Indian Army Uyir🔥🔥
@zarangcz36333 жыл бұрын
@@indianarmylovers3071 നീ അവിടെ ഒന്ന് ചെന്ന് നോക്ക് യുദ്ധം ചെയ്യാൻ ചൈനയും അമേരിക്കയുമായിട്ട്.. അപ്പോൾ അറിയാം വാലും ചുരുട്ടി ഓടും... നിന്റെ വീട്ടിലെ ആരെങ്കിലുമാണ് പട്ടാളത്തിലെങ്കിൽ നീ ഇതേ ഡയലോഗ് പറയുമോ? അവരും മനുഷ്യർ ആണ്
A big salute to the Indian Army. Great work by Major Ravi , Lal Sir & the entire team. Every time I watch this movie , I feel very emotional.
@jithu49795 жыл бұрын
1971 ഇന്ത്യൻ പാക് യുദ്ധം ആസ്പതമാക്കിയ സിനിമ.... ജയ് ഹിന്ദ്.....
@rajanic.r39983 жыл бұрын
1
@abhiram.k90005 жыл бұрын
ഇതിലെ ടാങ്ക് കമാൻഡർ അരുൺ കേതർപാൽ 21 വയസ്സിൽ പാകിസ്ഥാന്റെ 6 ടാങ്കർ പൊട്ടിച്ചു കയ്യിൽ കൊടുത്തു.......the real hero... ഓർക്കുക ആ യോദ്ധാവിന്റെ പ്രായം 21.... A Big salute arun sab
@royaldutchpearl67645 жыл бұрын
pinnee myraa, pakistan taayoolikal avande unda pottichu
PROUD TO BE AN INDIAN.WE LOVE,RESPECT AND SUPPORT TO OUR INDIAN ARMY TILL THE END OF OUR LIFE. AFTER DEATH WE WILL SUPORT OUR ALL INDIAN SOLDIERS OF LAND,AIR,SEA,NATIONS,SECURITY,MILITARY POLICE,BORDER SOLDIERS AND MANY MORE COMMANDOES SPECIAL FORCES . HAPPY VICTORY DAY WAR OF 1971
@aneeshpb39435 жыл бұрын
സൂപ്പർ പടം ബിഗ് സല്യൂട്ട് മേജർ രവി സർ മോഹൻലാൽ.........
@kasireddymallikarjunareddy60576 жыл бұрын
As an Indian we need to touch feet of Indian Army for giving assurance to all the Indians, thank you for directing the film's like this. Salute Indian Army Jai Hind!!!
എന്റെ ഇപ്പോഴത്തെ പ്രരിശ്രമം ഇതിനു വേണ്ടി യാണ്....നാമ്മുടെ രാജ്യത്തിലെ ഓരോ ജവാന്മാർക്കും വീര മൃതയു വഹിച്ച പ്രീയപ്പെട്ട സഹോദരങ്ങൾക്കും വേണ്ടി जय हिंद।।।।.....
@ashiksherfudheen22403 жыл бұрын
ഇന്ത്യൻ ആർമി 💪🔥🔥🔥. 🇮🇳🇮🇳 അമേരിക്കയും, ബ്രിട്ടനും ഇന്ത്യയെ ആക്രമിക്കാൻ വന്നപ്പോൾ അവരെ നടു കടലിൽ നിന്ന് വിരട്ടി തിരിച്ചു പറഞ്ഞയച്ച ഇന്ത്യയുടെ കൂടെ കട്ടക്ക് നിന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചങ്ങാതി സോവിയറ്റ് യൂണിയനെയും 🇷🇺🇮(Russia) ഈ സമയത്ത് ഓർക്കുന്നു.. 🙏🔥
@minnalminnal36663 жыл бұрын
കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന ചൈനയും പാകിസ്താനെ support ചെയ്യുന്നു അന്നും support ചെയ്തിരുന്നു
@jay_outspoken4 жыл бұрын
1:04:23 ഇവിടുന്നങ്ങോട്ടുള്ള ഗർജ്ജനം ശ്രദ്ധിച്ചോ ആരെങ്കിലും? ശരിക്കും പുലി.. അല്ല സിംഹം 🤩🔥
@mrrockstar492 Жыл бұрын
Ntaponno🔥🔥🔥🔥
@thedaywalk98373 жыл бұрын
PROUD TO BE AN INDIAN 🇮🇳 Hata of our country and our soldiers 💪🏻❤️
@VBS1089 ай бұрын
National Defence Academy (NDA) യിൽ ജോയിൻ ചെയ്യാനുള്ള SSB (സർവീസ് സെലെക്ഷൻ ബോർഡ്) ഇന്റെ എക്സാം എഴുതാൻ തയ്യാറെടുക്കുവാണ് ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ❤️🙏.
Nthelum SSB guidance venel പറയു..... Iam also aa defence aspirant😊
@harikrishnanps89385 ай бұрын
👍👍👍
@ajmalk81525 ай бұрын
Ni poit vada muthe
@harikrishnank1312 Жыл бұрын
ഈ സിനിമയിൽ പാകിസ്താന്റെ ടാങ്കറുകൾ തകർത്ത ആ ജവാനായി അഭിനയിച്ചത് അല്ലു അർജുന്റെ അനിയൻ അല്ലു സിരിഷ് ആണ്🥰🥰
@rabiyatk8407 ай бұрын
ഓരോ ഇന്ത്യൻ പട്ടാളക്കാരും മരിച്ചു വിഴുന്നത് കാണുമ്പോ അറിയാതെ തന്നെ നമ്മൾ ഓരോ ഇന്ത്യക്കാരുടെയും നെഞ്ച് ഒന്ന് പിടയും കണ്ണ് നിറയും 😢 അറിയാതെ തന്നെ നമ്മുടെ കൈ സല്യൂട്ട് അടിക്കും 😢 A BIG SALUTE FOR INDIAN ARMY🇮🇳🇮🇳
@Jaseemrameeshn5 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പടം കാണുമ്പോൾ ഒരു തുള്ളി കണ്ണ് നീരെങ്കിലും വരാത്ത ഒരാളും ഉണ്ടാവില്ല,,,,, nice movie......
@royaldutchpearl67645 жыл бұрын
uvvaa kunneyil ninnum oru liter paal poyi ,asha sararth charakkine kandu, vellam kalayichu.... avande oru umbiya panna padam...tpufff
@Jaseemrameeshn5 жыл бұрын
@@@royaldutchpearl6764, ഞങ്ങൾക്ക് കണ്ണിൽ നിന്ന് വരുന്നത് നിനക്ക് കുണ്ണയിൽ നിന്നാണെന്ന് അറിഞ്ഞില്ല...... നിനക്ക് അഭിപ്രായം പറയണമെങ്കിൽ മാന്യമായി cmnt ഇട്ടൂടെ മലരേ.......
@royaldutchpearl67645 жыл бұрын
@@Jaseemrameeshn ni podey , niyokke jihadi Alle, Pakistan pottiyathil olla knnu nir ayirikkum
@Jaseemrameeshn5 жыл бұрын
@@@royaldutchpearl6764,,,, ഓ, ഇപ്പൊ പിടികിട്ടി നീ ഏത് തരം ജന്തുവാണെന്ന്........ അവനവൻ തിന്നതേ അവനവൻ ഛർദിക്കൂ.... നിന്റെ വായിൽ നിന്നും ഇതിലും നല്ല വാക്കുകൾ ഞാൻ പ്രതീക്ഷിക്കരുതായിരുന്നു... എന്റെ തെറ്റാണ്....
@royaldutchpearl67645 жыл бұрын
@@Jaseemrameeshn ni podaa jihadi , meattan taaayoli...pakistan supporter muslmen
@devasuryaxb61822 жыл бұрын
ഈ മഹാരാജ്യത്ത് എനിക്ക് ജനിക്കാൻ സാധിച്ചതിൽ എല്ലാ ദൈവങ്ങളോടും ഞാൻ നന്ദി പറയുന്നു, എന്റെ രാജ്യത്തെ എല്ലാം ത്യജിച്ചു പ്രാണൻ പണയം വെച്ച് സംരക്ഷിക്കുന്ന എല്ലാ ധീര ജവാന്മാർക്കും ഞാൻ വാക്ക് തരുന്നു, ഇന്ത്യൻ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ജീവിതം ഞാൻ സ്വർഗ്ഗതുല്യം ആക്കി മാറ്റും ഒരു സന്ദർഭത്തിലും എന്റെ ജനത്തിന്റെ തല താഴില്ല വാക്ക്
@fasilfaisi34414 жыл бұрын
ഞാൻ ഇപ്പോഴും കാണുന്നു ഈ ഫിലിം. കണ്ടിരിക്കാൻ പറ്റിയ സിനിമ ബോറടിപ്പിക്കുന്നില്ല ലാലേട്ടൻ അഭിനയം ഒരു രക്ഷയും ഇല്ല
@ABINSIBY904 жыл бұрын
സത്യം
@anoopgopalakrishnakurup51283 жыл бұрын
l
@mishmasuri11145 жыл бұрын
Great movie...love to soldiers...hats off to the family supporting them to live for the nation and die for the nation...👍🏼
@SwordofAllah12345 жыл бұрын
Great movie from the heart of a soldier(major ravi) for soldiers...limitations are not an issue bcz of national spirit fill inside it
@ajmiyamalu37912 жыл бұрын
Njanum oru indain army aanu major ravi sir ne neritt kandittund sir nte class attant cheyuthittund
@rashidrashi33264 жыл бұрын
സല്യൂട്ട് ഇന്ത്യൻ ആർമി💪💪💪💪💪
@fazalashraf4633 жыл бұрын
And respect to the pak army... Hell on the bloody pak leaders ......
@royaldutchpearl67643 жыл бұрын
Fucking army 😁😁 piece of shit 😁
@motoholic60513 жыл бұрын
@@royaldutchpearl6764 ഇന്ത്യൻ ആർമി ഉയിർ ❣️
@royaldutchpearl67643 жыл бұрын
@@motoholic6051 indian army oombi 🤬uyir alla pari ood myree kndam vazhi 🤬🤬💦
@tsmjonathan37163 жыл бұрын
@@royaldutchpearl6764 poda myre
@jibinjs11393 жыл бұрын
*2021ൽ കാണാൻ വന്നവർ നീലം മുക്കിയേ* 👍👍
@shifna.t51163 жыл бұрын
Dislike neelam mukkiyalo
@anirudhpremkumar5253 жыл бұрын
@@shifna.t5116 Parangal kelkillilalle
@kmm13943 жыл бұрын
തനിക്കിത് എല്ലാ പടത്തിലും പോയി ഇത് പറയാനെ നേരൊള്ളു...... 🙄
37:42 𝐖𝐄 𝐃𝐎𝐍𝐓 𝐃𝐈𝐄!!!മരിക്കുന്നുണ്ടേൽ അത് നമ്മുടെ ശത്രുക്കൾ ആയിരിക്കും what a dialouge sab jiiii ❤️🔥🇮🇳🇮🇳
@vip-s2x2b5 жыл бұрын
രാജ്യസ്നേഹം വിളമ്പാൻ വേറേതെങ്കിലും സമത്ത് വരാതെ ഇങ്ങനെ ഉള്ള സിനിമകൾ അതിന്റെതായ സദുദ്ദേശത്തോടെ കാണാൻ നമ്മൾ മലയാളികൾ പഠിക്കണം. ഈ പടം പൊട്ടിച്ചിട്ടു ഫ്ലോപ്പ് ennokke സോഷ്യൽ മീഡിയയിൽ വിളമ്പിയിട്ടു ഓഗസ്റ്റ് 15 ന്നും ജനുവരി 26 നുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും മെസ്സേജ് ഇടാൻ ഒരു ഉളുപ്പിമില്ലല്ലോ. സിനിമ നല്ലതു തന്നെയാണ്. രാജ്യത്തോടും രാജ്യസ്നേഹത്തോടും നീതി പുലർത്തുന്ന പട്ടാളക്കാരുടെ കഥയാണ്. വേണമെങ്കിൽ കണ്ടാൽ mathi. റിലീസ് ആകുമ്പോൾ, ഫ്ലോപ്പ് ആണെന്ന് പറഞ്ഞു പ്രചരിപ്പികാത്തിരുന്നാൽ മതി
@nikhilchandras54115 жыл бұрын
Well said bro
@pramodalex8424 жыл бұрын
Well said ... Nalla chithrangal undakkan thalparyavum kazhivumulla directors undu. Pakshe no support from our new gen viewers who want only heroism
@Athulsudarsanan4 жыл бұрын
ആദ്യമായിട് ആണോ പട്ടാള പടം കാണുന്നത്,ഇതൊരു മോശം ചിത്രം ആണ് ,ദേശസ്നേഹവും പട്ടാളക്കാരുടെ ത്യാഗവും കാണിക്കാൻ അന്നേ വല്ല ഡോക്യൂമെന്ററി എടുത്താൽ പോരെ സിനിമ അന്നേൽ അത് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന എന്തേലും അതിൽ വേണം,മേജർ രവിയുടെ ആദ്യപടം മുതൽ കാണുന്നതാ മേജർ മഹാദേവനും കൂടെ കൊറേ പട്ടാളക്കാരും പിന്നെ മരിക്കാൻ വേണ്ടി ഒരു സഹനടൻ കാണും മിക്കവാറും മറ്റുഭാഷയിൽ നിന്ന് imported ആയിരിക്കും അവന്റെ കുറെ ഡാൻസും പാട്ടും പറഞ്ഞുവെച്ചപോലെ അവൻ ക്ലൈമാക്സിൽ മരിക്കും ,പിന്നെ തോക്കും ബോബും ഉണ്ടേലും മഹാദേവൻ പാക്കിസ്ഥാൻ കാരെ നാടൻ തല്ലിലൂടെ തോൽപിക്കു 😂 ഇമ്മാതിരി ഓരോ ന്നു പടച്ചുവിട്ടിട് പ്രേക്ഷകനാണ് കുഴപ്പം പോലും ലോകത്തുള്ള എല്ലാ ഭാഷയിലെയും മികച്ച ചിത്രങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ് ഇപ്പോഴത്തെ മലയാളി പ്രേക്ഷകർ അവരുടെ മുന്നിലോട് ഇമ്മാതിരി കോപ്രായവുമായി വന്ന പടം എപ്പോ പൊട്ടിയെന്നു ചോദിച്ചാൽ മതി
@akhilprem15292 жыл бұрын
@@Athulsudarsanan നിന്റെയൊക്കെ ഇഷ്ട പട്ടാളപ്പടം ഗുഹന്റെ പട്ടാളം ആയിരിക്കും 😂😂😂 പോയി ചാവടാ നാറി 😡😡😡
@nishamchelakkara2 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്.. അന്ന് ഈ പടത്തിനെ നെഗറ്റീവ് പറഞ് എല്ലാരും പൊട്ടിച്ചു... ഇന്ന് അവർ തന്നെ നല്ലത് പറയുന്നു
@joseph-pt2cm Жыл бұрын
സൂപ്പർ പടം ഇപ്പോഴത്തെ ഉണ്ണാക്കന്മാരുടെ പടംവെച്ചുനോക്കുമ്പോൾ ഈ സിനിമ വേറെ ലെവൽ ആണ്
@arjunpc33462 жыл бұрын
Salute The Brave Soldiers of Both India 🇮🇳 and Pakistan 🇵🇰 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻.
@nandhus8626 Жыл бұрын
കൂതി പോടാ മൈരേ 🇮🇳💥 💥🔥❤️❤️ 🇵🇰💩☪️💩💩🐷🐷
@AjasHudawi4 ай бұрын
കാർഗിലിലും അല്ലാതെയും രാജ്യത്തിനു വേണ്ടി ജീവൻ കൊടുത്ത ധീരന്മാർക് കണ്ണീരോടെ ആദരാഞ്ജലികൾ,ഞങ്ങൾ സമാധാനം ആയി ഉറങ്ങാൻ തണുപ്പിലും ചൂടിലും രാജ്യത്തിനു വേണ്ടി ഉറക്കം ഒഴിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സൈനികർക് എല്ലാ നന്മകളും നേരുന്നു ജയ് ഹിന്ദ് 😓🤲💚
@akhilkichu659711 ай бұрын
സർ പുലിയെ കണ്ടിട്ടുണ്ടോ രത്താംഭുരിലെ പുലി... ദാ പോണു.... പെറ്റ നാടിനുവേണ്ടി എന്തും ചെയ്യും അവൻ 💯🖤
@alphyabeyalphinabey71923 жыл бұрын
Indian rajyathinte ella soldiersinum A very very Big Big Salute ☺☺☺
@sunilrayaroth71813 жыл бұрын
Major രവി ക്കു ഈ പടം എടുത്ത ശേഷവും ആർമി പെൻഷൻ കൊടുക്കുന്നു എങ്കിൽ അതാണ് നമ്മുടെ സിസ്റ്റത്തിൻ്റെ പോരായ്മ.
@ambilyjayakumar81132 жыл бұрын
Why
@sunilrayaroth71812 жыл бұрын
@@ambilyjayakumar8113 Every success in a war is culmination of the bad feelings resulted by enemy's actions. No success is a miracle.Even small nations won the war against huge forces and group of countries .Eg:Isreal. When you set a wrong story in the minds of warriers they become civilians holding guns .And we won every time because we know if we lose the war ,people in that part ll lose their thousand of years of culture. Here army is in war for sake of war which is imposed on army men by the executive which is totally unaaceptable .It is a narrative of sudapis to demoralise the young men to dissuade them from joining army. And I don't want to mention more in this matter.
@vishnumpillais5586Ай бұрын
എന്ത് പോരായ്മ പുള്ളി നല്ല മെസ്സേജ് മാത്രമാണ് കൊടുത്തിട്ടുള്ളത് ഇതിൽ ശ്വാസം നിലച്ചാൽ എല്ലാം തീരും അത് ഇന്ത്യക്കാരനായാലും പാകിസ്ഥാൻകാരൻ ആയാലും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് എല്ലാ യുദ്ധങ്ങളുടെയും അടിസ്ഥാനം
@abinv9503 жыл бұрын
Big Salute To All Indian Soldiers Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@malayaligamer70943 жыл бұрын
Ambition to become a soldier Oru nall ithupole oru maruboomiyill oo. Mannillo ... 👍👍👍👍
@nandhuvlogger8255 жыл бұрын
ആദ്യ൦ സിനിമ ഇറങ്ങിയപ്പോള് കമ്മ൯ഡ് ബോക്സ് മൊത്ത൦ എതി൪പ്പുകളായിരുന്നു. എന്നാല് പുല്വാമയില് സൈനിക൪ മരിച്ചപ്പോള് എതി൪പ്പുകള് മാറി അഭിനന്ദനങ്ങളായി. രാജ്യസ്നേഹ൦ സൈനികരുടെ മരണത്തില് മാത്ര൦ മതിയോ? എന്നാണ് ഞാ൯ ചോദിക്കുന്നത്?
@shiniyaasudhakaran89064 жыл бұрын
Gud question.. bt athaanu sathyavum
@abhijithvt7233 жыл бұрын
Well said bro 👍 situation marumbo commentum marum atra tanne 🥱
@shafeekmuhammad7673 жыл бұрын
എന്റെ ഹൃദയത്തിൽ നിന്നും ഞാൻ പറയുന്നു സല്യൂട്ട് എല്ലാ രാജ്യത്തിന്റെ പട്ടാള കാർക്കും
@ashilmartin15674 жыл бұрын
I really very happy to see the movie Jai Hind for all our soldiers
@syamsankar43704 жыл бұрын
കേണൽരാജാ, ചിന്മയി.... salute
@parthanappu8644 Жыл бұрын
ജീവിതത്തിലെ ഒരേ ഒരു സ്വപ്നം ❤ നടക്കാതെ poyaa.. Jivitham
@hafizjaini76364 жыл бұрын
The character played by mohanlal,allu sirish and arunoday Singh were real life characters inspired from 1971 Indo Pak war.
@vigneshgaming62702 жыл бұрын
Yes
@akhilsoup3 жыл бұрын
1971 ലെ ഉത്സവ ദൃശ്യങ്ങൾ കാണുമ്പോൾ 2017 പോലെ തോന്നുന്നു
@nabeelkmtrikaripur43714 жыл бұрын
@2020കാണുന്നവർ എത്ര പേര്
@KL59VLOGS4 жыл бұрын
100 like
@joelcyriac18864 жыл бұрын
njan kanunnu
@entheradeyy18794 жыл бұрын
@@KL59VLOGS aaa
@sanoojasanu41283 жыл бұрын
njan
@malayaligamer70943 жыл бұрын
Ella indian army film irraghubozhum ella film kannum... E.. film ith 13th anne kanunne.❤️❤️❤️
@bhaskarji9200 Жыл бұрын
I am madras regiment family .. father 5 th madras regiment infantry devisen. 1965 1971 1974 war participated..
@salomyvarghese74533 жыл бұрын
🙏🏻🇮🇳💪🏻❤Thank You Our Great Indian Armed Forces For Protecting Us Everyday🇮🇳❤JAI HIND🙏🏻🇮🇳💪🏻❤
@salomyvarghese74533 жыл бұрын
🙏🏻🇮🇳💪🏻❤Kashmir Se Kanyakumari Thak Ek BHARAT Hain🙏🏻🇮🇳💪🏻❤We All Are Indians🇮🇳❤All Indians Are My Brothers And Sisters🙏🏻🇮🇳❤JAI HIND🙏🏻🇮🇳💪🏻❤
@gunggungmoirangthem46993 жыл бұрын
Love the way they speaking in different language according to places
@msubfilmsmalayalam3 жыл бұрын
45:54 അല്ലു അർജുൻ ബ്രദർ 🔥🔥
@harikrishnankanakath21213 жыл бұрын
അതെ. അല്ലു സിരിഷ്
@sujith32622 жыл бұрын
സിനിമ തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും ചില സീനുകൾ മനസിനെ ആഴത്തിൽ സ്പർശിക്കും. ടീവിയിൽ വരുമ്പോൾ മിക്കപ്പോളും കാണുന്ന സിനിമയാണ് ❤❤❤
@BatMan-fm8vo2 жыл бұрын
Conjuring universil സംഭവിക്കുന്ന pole Prequels എടുക്കുന്ന pole Mahadevan universilum prequel കൊണ്ടുവന്ന മേജർ രവി ❤️
@sanjaysanju1092 жыл бұрын
I Proud to be a indian army lover🇮🇳💞
@Universeacademy2.05 жыл бұрын
ഇതൊരു സിനിമ ആയി കാണേണ്ട ഒരു യാഥാർഥ്യം
@vineethvpillai41514 жыл бұрын
29.shabin nv. 1year ago. 50.
@babeeshkaladi Жыл бұрын
പടം ഫ്ലോപ് ആണേലും. ഇന്ത്യൻ ആർമിക്ക് ഒരു ഗ്രേറ്റ് tribute തന്നെയാണ്.
@ganeshgpanicker73835 жыл бұрын
ഈ പടം എടുത്തതിന്റെ പേരിൽ മേജർ രവിയേയും മോഹൻലാൽ നെയും തെറി വിളിക്കുന്നവർ ഈ സിനിമടെ ഹിന്ദി വെർഷൻ ഇറങ്ങി ഉണ്ട് അതിന്റെ താഴെ അവർ കണ്ടതിനു ശേഷം എഴുതിയ കമന്റ് ഒന്ന് വായിച്ച് നോക്ക് അപ്പോൾ മനസിലാകും നിങ്ങളും അവരും തമ്മിലുള്ള വ്യത്യാസം
@nikhilchandras54115 жыл бұрын
Well said
@princegeorge84005 жыл бұрын
Bro njyan oru mohanlal fan anu,padam adipoli anu,njyan innalay koodi comment vayichathanu....athu kurachu koodi better anu,anavishyamaya song okkay vetti kurachu.pinnai padam kandapol annu thonni e filiminu vandi thadi kurakathe enthinu villain movieku vandi kurachu ennu.
കീർത്തിചക്ര കുരുക്ഷേത്ര കാൾ എനിക്കേറെ ഇഷ്ടമുള്ള സിനിമ
@rajunived64333 жыл бұрын
🙄🙄
@wdlcrockz3 жыл бұрын
But kurukshetra vere level ayirunnu
@blessyannasam63923 жыл бұрын
Kurukshethra🔥
@ANITAMARIA-p9d9 ай бұрын
Big salute for Indian Army...❤🇮🇳❤
@DJ-ym5wr3 жыл бұрын
2021-ൽ കാണുന്നവർ ഒരു ലൈക്ക് അടിച്ചു പോ.. 😎😎😎
@infancemerlinjulious35122 жыл бұрын
Everyone from bottom of your heart without being emotional just think. How many people joined military because of thr patriotism & love for the country. Many of them joined only bcoz of thr family financial situation or not interested in studies. Only few joined military bcoz of true patriotism & love for the country.
@sunilkumarpv37044 жыл бұрын
Super filim , ചൈന യോട് മല്ലിടുന്ന 2020 /6 ഇൽ ഈ പടം കാണുന്നവർ അടി like ഇവിടെ
@anandhakrishnananandhu24314 жыл бұрын
Nintappan🤬. avndoru like
@royaldutchpearl67644 жыл бұрын
പിന്നേ ഇന്ത്യ ചൈന ടെ കയ്യിന്ന് അടിയും വാങ്ങി തൂറി വാരി കുണ്ടിയും പൊത്തി പിടിച്ച് ഓടിയത് കണ്ടില്ലേ ; പോരാത്തേന് 2000 ഏക്കർ സഥലവും ചൈനകയ്യടക്കി ഇന്ത്യ തൂറി മെഴുകി 😂😂😂
@royaldutchpearl67644 жыл бұрын
@@anandhakrishnananandhu2431 എന്തിനാ ഇവനെ പോലെ ത്തെ വാഴകളെ ഉണ്ടാക്കിയതിനാണോ ലൈക് 😂😂
@adithyanr89194 жыл бұрын
@@royaldutchpearl6764 ni chinakkarude chilavil kazhiyunnavana athalle ni igne paranje
@deepanair60313 жыл бұрын
@Ronald Austin brother parnjite karyam illa
@jayaramansolaimuthu68875 жыл бұрын
One of the most risking work is working in the army... But to make is live without risk... They are dying there each and every second.. The truth is that no one recognize army people and they don't get as much as fame as cinema stars... Too sad.. Proud of the Indian army
@muhammadanas24692 жыл бұрын
ഒരു പട്ടാള ക്കാരൻ ആവണം indian army🔥
@rajeevraghavan4131 Жыл бұрын
ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹വന്ദേ മാതരം 🙏🙏🙏🙏🙏
@ajayanbajayan54802 жыл бұрын
ചില പടങ്ങൾ കാണുന്ന തൊരു പ്രത്യേക സുഖമാണ് ... പ്രത്യേകിച്ച് ലാലേട്ടന്റെ മിലിട്ടറി പടം കാണുമ്പോൾ രോമങ്ങളിലുടെ രാജ്യ സ്നേഹം കര കവിഞ്ഞൊഴുകും ..... അതെ ശരിയാണെന്ന് എനിക്കും ഇത്തരം പടം കാണുമ്പോൾ മാത്രമാണ് തോന്നൽ ഉണ്ടാവുന്നത് ... അതെ .... ഇന്ത്യ .... നമ്മുടെ ഇന്ത്യ ..... RSS ഭാരതം എന്ന് വിളിക്കുന്നു ... അതായത് കഥകളിലെ ഭരതൻ എന്ന കഥാപാത്രം ഉണ്ടായ രാജ്യം .... കഥകൾ ഒത്തിരി പറയാനുണ്ട് ... ഇപ്പം ഈ പടം കാണട്ടെട്ടോ
@chandraBabu-i7x8 ай бұрын
എൻ്റെ മോന് 8 വയസ്സാകുന്ന തേയൊള്ളൂ അവനൊരു പട്ടാളക്കാരനാവാനാണ് ഇഷ്ടം പട്ടാളക്കാരോട് ഒരു പാട് ആരാധനയാണ്
@technicalguru31156 жыл бұрын
BECAUSE OF THAT DIALOGUE FROM 1:59:00 TO 2:00:04 I LIKED THE MOVIE
@harikrishnaparameswaran68553 жыл бұрын
തീയറ്ററിൽ പടം കഴിഞ്ഞപ്പോൾ നിറ കണ്ണുകളോടെ എണീറ്റു നിന്ന് കയ്യടിച്ചു പോയി
@gokulpc86726 жыл бұрын
My Humbly Request All Parents , If your Son or Daughter are willing to join the Military or Paramilitary Forces Please Do not object them please Encourage them to join i think that this great film will encourage all Youngsters to Join the Military and Paramilitary services Jai Hind
@hashir33333 жыл бұрын
Indian army 💛💛💛🇮🇳🇮🇳🇮🇳 big salute 💛
@venkatayashaswik80894 жыл бұрын
It is a wonderful movie. Climax was awesome that the music and the acting make me very emotional.
@junaidcheroopa21293 жыл бұрын
Be always pride of Indian Army... Jai Bharat maatha
@sajithmohan5484 жыл бұрын
Eee film Hindi dubbed version 15 million views Hindi comments vayikkuu avar mohanlal and major raviyepetti parayana comments nokku proud to be an indaian
@salomyvarghese74533 жыл бұрын
Proud To Be Indian🇮🇳❤Proud Of Our Great Indian Armed Forces and Our Soldiers and Our People🙏🏻🇮🇳💪🏻❤JAI HIND🙏🏻🇮🇳💪🏻❤
@shkrosh6043 жыл бұрын
Indian army officers give a big salute
@jibinignatious89845 жыл бұрын
Anybody watching in 2k19. Praying for the departed souls of Pulwama terrorist attack.
@fahadabdulazeez33055 жыл бұрын
Yes brother
@wills26185 жыл бұрын
Rip😔
@thehonest40255 жыл бұрын
Yup bro.... 😥
@mahananda9935 жыл бұрын
YES ME TOO
@ഷാഹിർമുഹമ്മദ്5 жыл бұрын
Absolutely
@samueljames8471 Жыл бұрын
1:03:26 what a scene 🔥🔥
@abhijithas1015 Жыл бұрын
🔥🔥🔥
@ajayanbajayan54802 жыл бұрын
അതാണ് .... Boys .... Yes Sir.... അതാണ് ഇന്ത്യൻ സൈന്യം :
@sajeenaappus60635 жыл бұрын
Anth kondd ee Cinema vijayichillaah😞😞😞.pray for all armies Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@RaviSharma-sc5to5 жыл бұрын
I dont no abt the Telgu Tmail Kannad and Malayalam but i love all those who love my country
@fasilfaisi34414 жыл бұрын
ഇതിലെ ചന്ദ്രിക ആണ് മമ്മുക്കയുടെ നായിക ആയത് ഞാൻ ഗാനഗന്ധർവൻ
@johnvicky2444 жыл бұрын
So what ???
@riderboy..77773 жыл бұрын
എനിക്കു ഒരു പട്ടാളക്കാരനാവണം i love my India 💕💕❤❤🥰🥰🥰
@weareking44295 жыл бұрын
Proud to be Indian oru jaaathi Oru matham
@shihazsalim49913 жыл бұрын
Salute to All my Indian Soldiersss...love u all😘😘😘😍our prayers with all of you..
@sudevkalpuzha23133 жыл бұрын
BIG SALUTE🙏🙏🙏INDIAN ARMY🇮🇳🇮🇳🇮🇳
@thefighter37 Жыл бұрын
കേരളത്തിലെ ചെറുപ്പക്കാർ ആവേശം കാണിക്കുന്നത് ലഹരിയോട് മറ്റു നാട്ടുകാർ മറ്റു രാജ്യത് ഉള്ള ചെറുപ്പക്കാർ ആവേശം കാണിക്കുന്നേ അവരുടെ പോലീസ് or മിലിറ്ററി ജോലി ചെയ്ത് കാണിക്കുന്നു(എല്ലാവരും അല്ല )
@jinsyjohny43695 жыл бұрын
Proud to be our Indian army.....😘
@nizamabuckas98994 жыл бұрын
Good work laletta By mammookka fans
@sidharthp2451 Жыл бұрын
Salute to all the soldiers who fought in the 1971 Indo-Pak war. Jai hind. Jai Indian Army. But, I think that there is a mistake in this movie. In 18:29 , in the right, there is a name 2 lt Chinmay, PVC. PVC means Param Veer Chakra, the highest gallantry award. But, only 3 persons got PVC in the 1971 war - 2 lt Arun Khetarpal, Maj Hoshiar Singh, Flying Officer Nirmal Jit Singh Sekhon and Lance Naik Albert Ekka. And the person named 2 lt Chinmay didn't win PVC.
@osmanamin43792 жыл бұрын
Another story of pride, valor, glory and courage of both side is spoiled by bollywood Tadka This is the story of the bravery of Lt Col Raja Muhammad Akram Shaheed ( Sitara e Jurrat) officer in command of 35FF regiment of Pakistan Army. Few names of real the characters and regiments are bit changed which is understandable that due to privacy and other reasons. The memorial of this day in Pakistan army is celebrated with the slogan “ maarka e jarpaal jurrat e be misal” and it is also true that Stara E Jurrat was awarded to Col Raja on the recommendation of Indian Brig Commander. The fierce battle was fought between 35FF regiment of Pak Army and 3 granadiars of Indian Army in the area of Jarpal in Indo Pak war of 1971. Lt Col Raja led his soldiers in the war himself which usually doesn’t happen in the world and launched furious attack on the Indian positions in broad day light. Col Raja’s battalion who just arrived in the battle ground only a day before and from 1000kms back had no time to rest or getting prepared while the enemy who was at advantageous positions, a brigade plus and had armoured and infantry support in with them were settled in the area before many weeks from the date of battle. While Col Raja was equipped only with light infantry soldiers and weapons but still he attacked so fiercely that the enemy was pushed back from their positions. Unfortunately Col Raja got a burst of bullets on his face and laid his life to God on the spot only few meters away from enemy’s trenches His body was found in a position that in one hand he was carrying his stengun and in the other hand he was carrying a geranade which shows how committed he was towards his target. His body was treated with full honor and respect by the indian army, wrapped in Pakistani flag and was given a military solute from indian officers. On the occasion of exchanging the bodies of both side Indian Brigade Commander stated to the officer of 35 FF that you came on us like charging bulls. Still the title is owned by same regiment and this regiment known as Charging Bulls in the army. Indian Brig commander also requested to have the shoulder (stars) of Col Raja as a souvenir or may be as a war trophy and put a letter in his pocket stating the bravery of the son of soil. If the indian side claims that character in this movie Col Raja is basically Major shabbeer Shareef (as shown in the end of this movie) then they are totally wrong as for two reasons 1) Major shabber shareef had hand to hand fight only in the war of 1965 where he won the front by killing indian Officer Major Rana Partab Singh in hand to hand fight. 2) In 1971 shabber shareed was martyred by a tank shell not with any knife or bayonet. And the he belongs to 6FF not 35FF The story starts with UN mission which is true that both regiments met in a UN mission where Indian Regiment awarded Pakistani Regiment with a Gold Plated Shield in the honor of Lt Col Raja. It is also true that both regiments celebrate war memorial on the same day. Full story can’t be share as its very long and full of courageous events performed by both sides. But bollywood side shall not manipulate the facts specially regarding the military history as emotions of soldiers of both sides are attached with it. The loss shown in this movie for indian army is also seems very exaggerated actually they were in strong positions and didn’t face much loss before Col Raja’s attack which was a final attack. So, bollywood should care for their own indian military’s history. It is may be a way to earn money but with spoiling the emotions and valors of the soldiers involved in this battle? Salute and respect to the soldiers who laid their lives for their motherlands. Pakistanis are thankful to indian officers who admired Lt Col Akram Raja and his bravery
@marakkar3753 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഒരു പട്ടാളക്കാരനെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷെ അവരെ വിവാഹം കഴിച്ചാൽ അധികകാലം അവരെ സ്നേഹിക്കാൻ പറ്റില്ലല്ലോ 😪😪😪😪😪
@athul77772 жыл бұрын
Angana parayazhuth
@aneenachacko624 Жыл бұрын
Sathyam 😢
@VBS1089 ай бұрын
സൈനികന്റെ ഭാര്യ എന്നത് ഒരു പദവി കൂടിയാണ്, ആ സൈനികൻ എല്ലാം തെജിച് രാഷ്ട്രത്തെ സേവിക്കുമ്പോൾ ഭാര്യക്കും ത്യാഗങ്ങൾ സഹിക്കേണ്ടി വരും.
Eyes teared out, my brother also an Army Officer, Major Pramod Kumar. What is the hate between Hindustani and Pakistani, nothing. Some terrorists are making problems. India never shot at least a bullet to Pakistan without attack from there, if this two countries join together, Pakistan will develop
@karthiktechy32565 жыл бұрын
Ee cinemayum laletanayum ishtapadunnavar like
@MAFIAEDITZ2.O_2007_9 ай бұрын
Romanjification level 1000000000000000000000%🔥😎
@murshidmurshi82236 жыл бұрын
മേജർ രവി സർ, താങ്കൾക്കു കുറച്ചു preparation ചെയ്തിരുന്നെങ്കിൽ ഈ സിനിമ ഒരു വിജയം ആകാമായിരുന്നു
@abikrishnaabi67894 жыл бұрын
ഈ പടത്തിനു ഇപ്പൊ എന്താ കുഴപ്പം
@mansoormp88733 жыл бұрын
@@abikrishnaabi6789 erangiyathinu shesham Oru masathinu munbu suriaya tv yilll vannirunnu
@royaldutchpearl67643 жыл бұрын
Mejer revi onnum alla 😂 ayaal patalakarkk ari veppu (kusini pani) kaaran aarnnu 😂 mudi vettum 😂
@royaldutchpearl67643 жыл бұрын
@@abikrishnaabi6789 ee padam A padam polund 😂 athaa kuzappam 😂
@rahulj80123 жыл бұрын
@@royaldutchpearl6764 he is a old NSG commando atheham aanu rajiv gandhi assassination SIT teamil ondernnu