Mr Fraud Malayalam Full Movie | Mohanlal | Amrita Online Movies | Mr ഫ്രോഡ്

  Рет қаралды 3,616,074

Amrita Online Movies

Amrita Online Movies

6 жыл бұрын

Mr. Fraud is a 2014 Malayalam action-thriller heist film written and directed by B. Unnikrishnan and starring Mohanlal, Dev Gill, Vijay Babu, Miya, Manjari Phadnis and Pallavi Purohit.[1] The film is produced by A. V Anoop under the banner A. V. A Productions. The story is about a conman whose task is to plunder the treasure from a royal household.[2]
The film's soundtrack and background score were composed by Gopi Sunder. Stunt choreography is by Stunt Silva.[3] The film released on 17 May.[4] Upon release the film received mixed reviews from critics.
Directed by - B. Unnikrishnan
Produced by - A.V. Anoop
Written by - B. Unnikrishnan
Starring - Mohanlal, Miya, Vijay Babu, Dev Gill, Manjari Phadnis
Pallavi Purohit
Music by - Gopi Sunder
Cinematography - Satheesh Kurup
Edited by- Manoj
Production company - A.V.A Productions
Distributed by - Maxlab Entertainments

Пікірлер: 717
@beatzmedia6463
@beatzmedia6463 3 жыл бұрын
പരാജയ ചിത്രം ആണേലും എപ്പോൾ കണ്ടാലും മതിവരാത്ത പടം 🔥
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
മിസ്റ്റർ ഫ്രോഡ് വിജയിച്ച സിനിമയാണ് ആദ്യവാരത്തിൽ തന്നെ വലിയ കളക്ഷൻ കിട്ടിയ സിനിമയാണ്
@hanansharafudheen
@hanansharafudheen 3 жыл бұрын
😂
@sebastian-xc5wz
@sebastian-xc5wz 3 жыл бұрын
@@thecompleteentertainment5113 ഫ്ലോപ്പ് ആണ് utter flop
@yadusreedhar5432
@yadusreedhar5432 3 жыл бұрын
LOHAM too
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
@@sebastian-xc5wz Mr.fraud Release Date : 16/05/2014 Released @ 100 Theatres 50 Days in 4 Theatres AVG HIT
@ahammadaliirfani3527
@ahammadaliirfani3527 9 ай бұрын
Mohanlal സർ nde ഇത്ര കാലത്തിനിടയിലെ ഏറ്റവും നല്ല സിനിമ .. മാന്യതയും വിനയവും നിറഞ്ഞ അഭിനയം..!!!. രണ്ടാം ഭാഗം വരട്ടേ .. ഇതേ സ്റ്റണ്ടിൽ... Cammon....
@ciraykkalsreehari
@ciraykkalsreehari 4 ай бұрын
2024il kanunnavar undo??
@prnrreddy6975
@prnrreddy6975 6 күн бұрын
Undallo
@akhilprem6279
@akhilprem6279 4 жыл бұрын
സ്ക്രിപ്റ്റ് കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കിൽ വേറെ ലെവൽ ആകണ്ട പടം.... ലാലേട്ടൻ പൊളിച്ചു ഒരു രക്ഷ ഇല്ല...
@manukrishnan7371
@manukrishnan7371 4 жыл бұрын
You said it akhil
@adityajp9173
@adityajp9173 3 жыл бұрын
True. Lalettan nailed the character
@abinasulhathma1144
@abinasulhathma1144 3 жыл бұрын
njnB
@abinasulhathma1144
@abinasulhathma1144 3 жыл бұрын
@@manukrishnan7371 bbbbbbbbbbbbbbbbbbbbbbbbb
@shanavassainas1277
@shanavassainas1277 3 жыл бұрын
correct
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
സദാ പാലയ സാര സാക്ഷി.... സൂപ്പർ പാട്ട് 👌👌👌👌
@jeil4649
@jeil4649 3 жыл бұрын
അത് ഏത് യക്ഷി?
@vs6892
@vs6892 Жыл бұрын
ശാരംഗ് എന്ന എനിക്ക് സിതാര കൃഷ്ണകുമാർ എന്ന ഗായികയെ പരിചയപ്പെടുത്തിത്തന്ന പാട്ട്. സിതാര പാടിയ പാട്ടുകളിൽ എനിക്കേറ്റവുമിഷ്ടമുള്ള പാട്ട് "സദാ പാലയ ".
@sruthibalachandhran5349
@sruthibalachandhran5349 9 ай бұрын
@@jeil4649 athu oru keerthanam aannu vidditham parayathe😒
@sureshep4535
@sureshep4535 9 ай бұрын
ഇന്നും കാണുന്നവർ ❤️❤️❤️
@peeloo2248
@peeloo2248 8 ай бұрын
Po my
@sibin7981
@sibin7981 6 ай бұрын
Yes 1st time with 1.5x
@sabushan1300
@sabushan1300 4 жыл бұрын
ലോഹം സിനിമ കാണാൻ വന്ന ഞാൻ .സിനിമ മാറി ഫുൾ കണ്ടു
@ansarali.knilambur1686
@ansarali.knilambur1686 4 жыл бұрын
Njanum
@faruketz23
@faruketz23 3 жыл бұрын
🤣🤣🤣
@farisabdulmajeed3477
@farisabdulmajeed3477 3 жыл бұрын
Njanum
@akhilakkis9642
@akhilakkis9642 3 жыл бұрын
ലോഹത്തേക്കാൾ നല്ല പടം
@sachinsnairnilackal4493
@sachinsnairnilackal4493 3 жыл бұрын
Njanum
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ കാണാൻ വന്നവരുണ്ടോ* 👇👍
@naveensyamr3052
@naveensyamr3052 3 жыл бұрын
👍
@dj_ar_2222
@dj_ar_2222 3 жыл бұрын
Unde
@The_cassieL
@The_cassieL 3 жыл бұрын
Undee
@nishashylesh5816
@nishashylesh5816 3 жыл бұрын
Yes
@paulsontthomas8752
@paulsontthomas8752 5 жыл бұрын
ഇതൊരു കോമഡി സിനിമയല്ല. എനിക്ക് ഇഷ്ട്ടപെട്ട സിനിമയാണ്
@user-bt9mc3zc2j
@user-bt9mc3zc2j 3 жыл бұрын
ടെക്നോളജിയിൽ മുൻപന്തയിലായിരുന്ന കാലം തെറ്റി ഇറങ്ങിയ പടം ഈ കാലഘട്ടത്തിൽ ആണെങ്കിൽ വൻ വിജയമയെനെ .......
@zakariyaansari3806
@zakariyaansari3806 2 жыл бұрын
Padam polinnene enn para illogical scenes aaan motham
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
@@zakariyaansari3806 മാസ്റ്റർപീസ് പിന്നെ എല്ലാം ലോജിക് ആണല്ലോ അതിനുതാഴെ ലോജിക്കിനെ പറ്റി ഒരു തള്ളും കാണുന്നില്ലല്ലോ...
@jithuk8244
@jithuk8244 6 ай бұрын
2024 ഇൽ ആരൊക്കെ കാണുന്നുണ്ട് 😂😂
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*ലാലേട്ടൻ ഇഷ്ടം* ❣️🔥🔥
@sagotharan
@sagotharan 4 жыл бұрын
கோடிக்கணக்கான மதிப்புள்ள நகைகளும், சிலைகளும் கொண்ட கோவில் நிலவரைகள் குறித்தும், அதைச் சுற்றியுள்ள அரசியலும் அருமையான கதை களம்.
@safvan9746
@safvan9746 4 жыл бұрын
Lockdown kalath kanuna arenkilum undoo
@vikramthangam8570
@vikramthangam8570 4 жыл бұрын
The Music is awesome. No words to describe. Iam listening the songs in repeat mode.
@anishmohant
@anishmohant 4 жыл бұрын
then seriously something is wrong dude.
@user-yb8dd1ll5l
@user-yb8dd1ll5l 2 жыл бұрын
@@anishmohant do andi music nice anu no words in it
@Joseya_Pappachan
@Joseya_Pappachan 10 ай бұрын
പ്രമാദം..പ്രമാദം
@jinnjishnu1636
@jinnjishnu1636 3 жыл бұрын
കിടുകാച്ചി പടം... ഇറങ്ങിയ സമയത്ത് വല്യ വിജയമായില്ല..... പക്ഷേ ഇടക്ക് ഇടക്ക് കാണണം 🔥🔥മോഹൻലാൽ
@moviesentertainment4967
@moviesentertainment4967 2 жыл бұрын
വിജയിച്ച സിനിമയാണ് വൻ വിജയം നേടിയില്ല
@astechgabr2614
@astechgabr2614 2 жыл бұрын
Average
@aksworld7264
@aksworld7264 2 жыл бұрын
Nalla padam
@user-yb8dd1ll5l
@user-yb8dd1ll5l 2 жыл бұрын
Andi
@user-yb8dd1ll5l
@user-yb8dd1ll5l 2 жыл бұрын
@@moviesentertainment4967 padam potti
@ishaishu6391
@ishaishu6391 3 жыл бұрын
"ലോഹം.." ഇപ്പോൾ റിലീസ് ചെയേണ്ടിയിരുന്ന സിനിമ..👍👍👍
@Magicmonkey590
@Magicmonkey590 3 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ🙄
@mobailecreations7487
@mobailecreations7487 3 жыл бұрын
Inn
@Joseya_Pappachan
@Joseya_Pappachan 10 ай бұрын
എവിടുന്ന് വരുന്നു ഈ ബുദ്ധി
@ashraf.k.3020
@ashraf.k.3020 10 ай бұрын
കാണാൻ നിൽക്കാണ് നല്ലതാണോ
@Joseya_Pappachan
@Joseya_Pappachan 10 ай бұрын
@@ashraf.k.3020 നല്ലതാ ഗ്രാഫിക്സ് ഒക്കെ Hollywood Level ആണ്
@robinabraham3841
@robinabraham3841 9 ай бұрын
Illa nale kanaanm
@st1542
@st1542 3 жыл бұрын
കമന്റ്‌ കണ്ട് പടം കാണാൻ വന്നവർ അറിയണം കുഴപ്പമില്ല പക്ഷെ വലിയ രസം ഇല്ല 😘🙃😉😉😄😊😗😘🙃😆😇
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
മിസ്റ്റർ ഫ്രോഡ് വിജയിച്ച സിനിമയാണ് ആദ്യവാരത്തിൽ തന്നെ വലിയ കളക്ഷൻ കിട്ടിയ സിനിമയാണ്
@ascinemaworld9220
@ascinemaworld9220 4 жыл бұрын
Songs polichu! ലാലേട്ടൻ തകർത്തു
@Athulsudarsanan
@Athulsudarsanan 3 жыл бұрын
മോഹൻലാലിൻറെ ചവർ പടങ്ങൾ എല്ലാം അമൃത് ലേലം വിളിച്ചെടുത്തിരിക്കുകയാണെന്നു തോനുന്നു 1971 bb,m r Froude ,വെളിപാടിന്റെ പുസ്തകം ,ലോക്പാൽ ,ഒടിയൻ,പെരുച്ചാഴി,രസം 😔
@jinsjohn7278
@jinsjohn7278 3 жыл бұрын
Hahaha🤭
@alansunny7527
@alansunny7527 3 жыл бұрын
Ikkayude white polum oru channel edukkunnillallo
@Athulsudarsanan
@Athulsudarsanan 2 жыл бұрын
@@alansunny7527 ഏട്ടന്റെ ഇട്ടിമാണി ആമസോൺ പ്രൈം എടുത്തു 😆
@alansunny7527
@alansunny7527 2 жыл бұрын
@@Athulsudarsanan athu vare eduthu asianet ennitto.. White kshtam🙏 thanne
@Joseya_Pappachan
@Joseya_Pappachan 10 ай бұрын
ചുളു വിലയ്ക്ക് കിട്ടിയാൽ അല്ലേ ഞങ്ങൾക്ക് വാങ്ങാൻ പറ്റൂ 😂
@KSsrvan
@KSsrvan 2 жыл бұрын
ആറാട്ടു ഷൈലോക്ക്.. എന്നിചവറു പടങ്ങളെക്കാൾ കൊള്ളാം...
@vasaoz
@vasaoz 6 жыл бұрын
I have no idea Tamil people can understand Malayalam, love it, sad I missed all these years without watching film from Kerala.
@RK_the_Folkz
@RK_the_Folkz 6 жыл бұрын
Neenga thamila..??
@vasaoz
@vasaoz 6 жыл бұрын
yes man
@RK_the_Folkz
@RK_the_Folkz 6 жыл бұрын
vasanth prabu Elumalai tamil vide malayalam romba easyyairukk. Aana konjm words pesathukk konjam problem. Avalo than.
@artart8687
@artart8687 5 жыл бұрын
yes I'm tamil too and ordant fan of malayalam movies.. I can understand .. pudivaadhamaa subtitles illaama Dhaan paapen
@sagotharan
@sagotharan 4 жыл бұрын
மலையாள திரைப்படங்களை எளிதாக புரிந்து கொள்ள இயலும்.. தெலுங்கும் அவ்வாறு.. ஆனால் கன்னடம் கொஞ்சம் கடினம். கொரியன், ஜப்பான் மொழி படங்களை கூட கண்டால் புரிந்து கொள்ள இயலும். மொழியை ரசித்து காண மலையாளம், தெலுங்கு திரைப்படங்கள் ஏற்றவை.
@User__Aravind..k.s
@User__Aravind..k.s 6 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ
@naughtytuber5868
@naughtytuber5868 4 жыл бұрын
1:1:24 ottu mikkavarum ellaa kalakalilum nalla pidipadu undenna naattukaru parayunne sajan sireee🔥🔥😍😍
@hafizjaini7636
@hafizjaini7636 3 жыл бұрын
Ithil lalettante look pwoliyaanu ....Ithu kazhinju vanna peruchazhiyil bayankara thadi vechu
@vinodvm3837
@vinodvm3837 3 жыл бұрын
സൂപ്പർബ് പടം.. ഇ കാലഘട്ടത്തിൽ ഇറങ്ങി എങ്കിൽ സൂപ്പർ ഹിറ്റ്‌ ആവുമായിരുന്നു
@prasannankt432
@prasannankt432 4 жыл бұрын
2020 ൽ ശരിക്കും മിസ്റ്റർ ഫ്രോഡ് ആയി. ബിഗ് ബോസ്സിലൂടെ.
@pranavunni5001
@pranavunni5001 3 жыл бұрын
poda poora
@faruketz23
@faruketz23 3 жыл бұрын
Sharikkum
@shihabnaduvil7407
@shihabnaduvil7407 4 жыл бұрын
2020കാണുന്നവരുണ്ടോ എന്ന് ചോയിച്ചു ആരും വരണ്ട 🤪🤪
@maimmomo1137
@maimmomo1137 4 жыл бұрын
വന്നു
@khaleelrahman7632
@khaleelrahman7632 4 жыл бұрын
Vannu
@nasimnasi5032
@nasimnasi5032 4 жыл бұрын
😄😄😄😆😆😆
@kannanvenkataraman7729
@kannanvenkataraman7729 4 жыл бұрын
ഞാനും വന്നു
@anythingandanything1593
@anythingandanything1593 4 жыл бұрын
Njan ippo
@prasanthbalan2355
@prasanthbalan2355 5 жыл бұрын
Super beautiful kidu
@jithinmjithin4492
@jithinmjithin4492 3 жыл бұрын
പടം ഫുള്ള് കണ്ട് കമെന്റ് വയിക്കാൻ വന്നപ്പോഴാണ് ഇത് ലോഹം അല്ലെന് അറിഞ്ഞത് 👻
@sagotharan
@sagotharan 4 жыл бұрын
மலையாள திரைப்படங்களை எளிதாக புரிந்து கொள்ள இயலும்.. தெலுங்கும் அவ்வாறு.. ஆனால் கன்னடம் கொஞ்சம் கடினம். கொரியன், ஜப்பான் மொழி படங்களை கூட கண்டால் புரிந்து கொள்ள இயலும். மொழியை ரசித்து காண மலையாளம், தெலுங்கு திரைப்படங்கள் ஏற்றவை.
@ibnumuazzinap2529
@ibnumuazzinap2529 3 жыл бұрын
சகோ, are you from Sri Lanka?
@john-guardian
@john-guardian 2 жыл бұрын
പടം നല്ലതാണ് പക്ഷേ കഥയിലെ ചില പാളിച്ചകൾ..ക്ലൈമാക്സ് ഇതെല്ലാം കുറച്ചു കൂടി നന്നാക്കാമായിരുന്നു... എന്നൽ കിടു ആകുമായിരുന്നു
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
B ഉണ്ണികൃഷ്ണൻ അല്ലേ. അങ്ങനെ എന്തെങ്കിലും ഒക്കെ പാളിച്ചകൾ കാണും.
@ahammadaliirfani3527
@ahammadaliirfani3527 9 ай бұрын
Onnu പോടോ...എല്ലാം നല്ലതാ...exxcellent
@Raisa7356
@Raisa7356 3 жыл бұрын
Lalettan fans aarum illey
@shajeena.shameersheju2586
@shajeena.shameersheju2586 3 жыл бұрын
Ella
@maybe6663
@maybe6663 3 жыл бұрын
Ha
@adityajp9173
@adityajp9173 3 жыл бұрын
@@shajeena.shameersheju2586 iyalod chodichilla
@hamdanmon6414
@hamdanmon6414 5 жыл бұрын
Wow great movi...
@sreehari61
@sreehari61 3 жыл бұрын
personal favourite movie ❤️🔥🤩🤩🤩 lalettan first 2 look pwoli💥👌 tale end 3rd look vendayirunnu😎
@shaulhameed6106
@shaulhameed6106 4 жыл бұрын
ലാലേട്ടൻ പൊളിച്ചു അടിപൊളി😍😍😍😘
@maranadevan613
@maranadevan613 6 ай бұрын
കാലം മാറി ഇറങ്ങിയ മൂവി എന്ന തോന്നിയവർ ഉണ്ടോ?
@vrscorp
@vrscorp 3 ай бұрын
Yeah....making il kurachude improvement varuthi eppo irakkiyalum nalla response undakan sadhyatha und
@arunk.k95
@arunk.k95 2 жыл бұрын
Ethile lalettan nte Palace il ulla a look pinne a white shirt.... Wwoowowoww
@user-eg7ry5eh8o
@user-eg7ry5eh8o 5 жыл бұрын
ഇത്ര മനോഹരമായി ചിത്രീകരിച്ച ഒരു മൂവി പൊട്ടിച്ചു കളഞ്ഞവരാണ് നമ്മൾ മല്ലൂസ്
@mr.hacker8418
@mr.hacker8418 4 жыл бұрын
ITHRA MANOHARAM ENNU PARANJA NINGALE SAHIKKUNNAVARAANU MALLOOS
@user-sn4wc1nv9l
@user-sn4wc1nv9l 4 жыл бұрын
@@mr.hacker8418 ..😏😏
@Joseya_Pappachan
@Joseya_Pappachan 10 ай бұрын
One of the best Visual effects in Malayalam movie history
@shafinkichu4848
@shafinkichu4848 3 жыл бұрын
ഈ സിനിമ എനിക്ക് ഇഷ്ട്ടാപ്പെട്ടു എന്നാൽ സിനിമ തിയറ്ററിൽ ഫ്ലോപ്പ് ആണ് ❤♥😂🌹
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
മിസ്റ്റർ ഫ്രോഡ് വിജയിച്ച സിനിമയാണ് ആദ്യവാരത്തിൽ തന്നെ വലിയ കളക്ഷൻ കിട്ടിയ സിനിമയാണ്
@moviesentertainment4967
@moviesentertainment4967 2 жыл бұрын
വിജയിച്ച സിനിമയാണ് വൻ വിജയം നേടിയില്ല
@arjunk2777
@arjunk2777 4 жыл бұрын
Mohanlalinte 1st get upum last getup um Unsahikable.....🙏 Y director chooses that stuff !!!!! Otherwise the movie is Ok.. 1 time Watchable... Except some cliche elements It was an avg.movie ... The making is Good. I like it because I got more than my expectations ...
@shifanshaji3062
@shifanshaji3062 4 жыл бұрын
Lalettan Poli look aanu🔥👌
@shibu2062
@shibu2062 4 жыл бұрын
Thonyavasam cheythal poli aanalle..
@shifanshaji3062
@shifanshaji3062 4 жыл бұрын
@@shibu2062 njan enta paranjath nee enta parayunnath
@hafizjaini7636
@hafizjaini7636 3 жыл бұрын
@@shifanshaji3062 avan pottananu mothalali .....
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
@@shibu2062 ക്യാ
@WhiteTail_Music_Company
@WhiteTail_Music_Company 3 жыл бұрын
ബാലഭാസ്കർ ❤️💐
@saleelmuhammed1517
@saleelmuhammed1517 4 жыл бұрын
1:41:17... ബാലുച്ചേട്ടനും ഗോപി സുന്ദറും ഏട്ടനൊപ്പം ❣️
@amalsuresh3116
@amalsuresh3116 4 жыл бұрын
Lalettan ♥️
@muhammadthoyib9969
@muhammadthoyib9969 6 жыл бұрын
Mass bgm
@ksmahadevan--1192
@ksmahadevan--1192 3 жыл бұрын
FYGHJ
@maybe6663
@maybe6663 2 жыл бұрын
Yess
@johnsonbencily4210
@johnsonbencily4210 4 жыл бұрын
ഇതിലെ പാട്ടുകൾ എം .ജി .ശ്രീകുമാർ പാടേണ്ടതായിരുന്നു ,എങ്കിൽ ലാലേട്ടന് നല്ല കോമ്പിനേഷൻ കിട്ടുമായിരുന്നു .
@renjith8204
@renjith8204 3 жыл бұрын
ശരിയാണ്. മറ്റവരൊക്കെ പാടി കൊളമാക്കി കളഞ്ഞു
@rashid4547
@rashid4547 2 жыл бұрын
1:03:53 ലാലേട്ടനെ പറ്റിയുള്ള സായികുമാറിന്റെ ക്ലിഷേ ഡയലോഗ് മിക്ക പടത്തിലും കാണും 😂🥲
@coconutboy4624
@coconutboy4624 6 жыл бұрын
ലാലേട്ടൻ sossoso sweet...
@nikhildevthanikkal5377
@nikhildevthanikkal5377 5 жыл бұрын
Kottaram nidhi ettan intresting😘
@nazarmuhammed5796
@nazarmuhammed5796 5 жыл бұрын
Balabhaskar 🙁😔
@krishnadasmullakkara2867
@krishnadasmullakkara2867 2 жыл бұрын
Background score❤❤❤❤❤ Hats of gopi sundar
@asifasi3174
@asifasi3174 5 жыл бұрын
Ohh lalettante climaxile bulgan thaadi ohh oru rakshayum ilaa😆😆
@mr.hacker8418
@mr.hacker8418 4 жыл бұрын
😅😆😆😆😆😆😅😂😂😂😁😁😃😃
@anjaliss3306
@anjaliss3306 3 жыл бұрын
Vijay Babu very good actor . I like him very much
@juicyj1188
@juicyj1188 Жыл бұрын
Yeah he sure is a great actor in real life too
@Abhiparipally
@Abhiparipally 5 жыл бұрын
Laalettante prrrformance supr
@niyaskollamqa8281
@niyaskollamqa8281 5 жыл бұрын
,miya acting super
@skatelove1744
@skatelove1744 5 жыл бұрын
2019il kaanunnavar ivida like cheyyooo✌
@delbinumman3058
@delbinumman3058 5 жыл бұрын
Enthinu? Onn poda poora
@abdulafeel8806
@abdulafeel8806 4 жыл бұрын
@@delbinumman3058 daa പന്നി ലാലേട്ടന്റെ പടം ആണെടാ ഇത് എല്ലാ കൊല്ലും കാണും nee വേണമെങ്കിൽ കണ്ടാൽ മതി
@sharilalitha4175
@sharilalitha4175 9 ай бұрын
😁 2023
@rajeshrajeshsujitha2911
@rajeshrajeshsujitha2911 5 жыл бұрын
Superb movie ...luv u laletta...no tragedy...upload such movies
@devanandhu1778
@devanandhu1778 4 жыл бұрын
Polichu lalettan
@vineeshkumar1021
@vineeshkumar1021 5 жыл бұрын
Soooper movie and theme
@mr.hacker8418
@mr.hacker8418 4 жыл бұрын
SHERIKKUM EE MOVIE VIJAYIKKATHE POYATHIL SANKGADAM THONNI. ... COPY SUNDER SORRY PAATTUKAL VERE LEVEL AANU. ...
@muhammedaslam247
@muhammedaslam247 4 ай бұрын
രസകരമായ സിനിമ Interesting script. കൊട്ടാര നിലവറയിലെ നിധി കൊളള ചെയ്യുന്ന story
@swathyp5961
@swathyp5961 4 жыл бұрын
Villain bgm super👌👌👌
@spsvideoworks8658
@spsvideoworks8658 3 жыл бұрын
Padam vere Level ❤️🔥
@sunisula4896
@sunisula4896 5 жыл бұрын
Super film
@geluvinamantra6423
@geluvinamantra6423 3 жыл бұрын
1:41:04 Baalabasker sir 🎻🎻🎻
@arjunmdm7015
@arjunmdm7015 4 жыл бұрын
Supper... Movie. Adipoli thrilling
@shafeerhameed1708
@shafeerhameed1708 4 жыл бұрын
Thanks
@vijaybabu325
@vijaybabu325 5 жыл бұрын
ബാലഭാസ്‌കർ 😞😞😞
@vipinvijayan8018
@vipinvijayan8018 4 жыл бұрын
നല്ല സിനിമ.... ഇഷ്ടം ആയി
@techtravelworldbyarjun8006
@techtravelworldbyarjun8006 3 жыл бұрын
Miss u balabaskar😞😞
@safvan9746
@safvan9746 4 жыл бұрын
May- 31 -2020 k kanunnaaa arenklm undo
@msasports737
@msasports737 3 жыл бұрын
ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ ആണേൽ എന്തിനാ സൈജു കുറുപ്പിനെ കൊണ്ട് dub ചെയ്യിപ്പിച്ചത്.
@spikomanu
@spikomanu 3 жыл бұрын
അത് ന്യായം
@santhoshantony5535
@santhoshantony5535 3 жыл бұрын
Jkuu
@ajayakumarchellappan
@ajayakumarchellappan 4 жыл бұрын
Very nice laletta
@surabatijohnwillson3394
@surabatijohnwillson3394 4 жыл бұрын
Very nice 👌
@premdasyesudasan5778
@premdasyesudasan5778 Ай бұрын
1:18:31 മുതൽ 1:18:37 വരെ - മിഷനു വേണ്ടി ലാൽ സാറിന്റെ കൂടെ വരുന്ന ലേഡി steps ഓടിക്കയറുമ്പോൾ അവരുടെ ബൂട്സിന്റെ ശബ്ദം കേൾക്കുന്നുണ്ട്. സ്വാഭാവികമായും security guard അതുകേട്ട് alert ആകേണ്ടതാണ്. ഇവിടെ ആ കാര്യം സൗകര്യപൂർവ്വം വിസ്മരിച്ചിരിക്കുന്നു. 1:19:14 - I on it എന്നാണ് ആ ലേഡി പറയുന്നതെങ്കിൽ അത് തെറ്റാണ്. I turned it on എന്നതാണ് ശരി. 1:19:17 - I am done എന്നാണ് അവർ അടുത്തതായി പറയുന്നത്. അതിന്റെ അർത്ഥം തന്നെ വേറെയാണ്. I am done എന്നു വെച്ചാൽ എന്റെ കാര്യം തീർന്നു എന്നാണർത്ഥം! I have done it അല്ലെങ്കിൽ I did it എന്നാണ് വേണ്ടിയിരുന്നത്.
@bhajipa4371
@bhajipa4371 3 жыл бұрын
നല്ല സിനിമയാണല്ലോ 💯🔥🔥🔥👐. എന്നിട്ടും എന്താ ഹിറ്റാവാതെ പോയി
@akshaynair2125
@akshaynair2125 3 жыл бұрын
38:48 bgm🔥
@gopakumargopakumar1645
@gopakumargopakumar1645 4 жыл бұрын
Super 💓💕
@ashlyansalam
@ashlyansalam 5 жыл бұрын
Very Good
@suseelak834
@suseelak834 3 жыл бұрын
Kidilam movie👌🎶🎦💕💕💕💕💓
@sarang3707
@sarang3707 4 жыл бұрын
Lalettan Miya fans adi like
@muhammedashraf3051
@muhammedashraf3051 4 жыл бұрын
സിദ്ദീഖിന്റെ കഥാപാത്രമാണ് സൂപ്പർ
@rijovgeorge9599
@rijovgeorge9599 5 жыл бұрын
Bgm kidu
@pattintepalazhisangeethako3655
@pattintepalazhisangeethako3655 3 жыл бұрын
ഈ സിനിമ കണ്ടപ്പോൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതേ Situation Feel ചെയ്തു. Lock down സമയത്ത് കണ്ട പടങ്ങളിൽ ഇതിനും നല്ല പടമെന്ന പ്രശംസ മനസിൽ ഉടലെടുത്തെങ്കിലും climax കുറച്ച് കൂടി നന്നാക്കാമെന്ന് തോന്നി. കൂടാതെ ശിവറാം എന്ന charactor പ്രത്യക്ഷപ്പെട്ട സമയം കുറേ പേർക്ക് സംശയം തോന്നിയല്ലോ ?, ആ സമയം ഇത് തന്നെയാണോ ആളെന്ന് സംശയം തോന്നിയവർക്ക് അനേഷിക്കാമായിരുന്നല്ലോ ? എന്തിന് Fb യിൽ Search ചെയ്താൽ തന്നെ അതിനൊരു ഉത്തരം കിട്ടത്തില്ലേ ?
@ahammadaliirfani3527
@ahammadaliirfani3527 9 ай бұрын
ന്നാ.. താൻ... പോയ്... കേസ് കൊട്...
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
Mr.fraud Release Date : 16/05/2014 Released @ 100 Theatres 50 Days in 4 Theatres AVG HIT
@SanthoshKj-ju9nd
@SanthoshKj-ju9nd 5 ай бұрын
❤ സൂപ്പർ
@manikandanm2467
@manikandanm2467 3 жыл бұрын
Nalla movie anu...♥️
@greatartmediaentertainment1855
@greatartmediaentertainment1855 4 жыл бұрын
laletante last scene ellam kulamakiiiiii
@meme8331
@meme8331 3 жыл бұрын
He looks so stupid with that look. At least climax fight look was swag !!
@gamer-xu3bz
@gamer-xu3bz 6 жыл бұрын
super
@akhileshmcmanalvayal4543
@akhileshmcmanalvayal4543 5 жыл бұрын
Super movie.
@jishnumohan9807
@jishnumohan9807 2 ай бұрын
First half vare kidu ayirunn.. Bgm oke ❤️❤️❤️
@moviebuff8733
@moviebuff8733 5 жыл бұрын
Fantastic movie
@amalkrishnamanu
@amalkrishnamanu 5 жыл бұрын
Superb. .....movie 😍❤❤❤
@9Glaedr0
@9Glaedr0 3 жыл бұрын
31:05 imagine him getting robbed and then given this scene to cry over...
@tpsrinivasan4828
@tpsrinivasan4828 4 жыл бұрын
Sir really super movie
@josekuttyjoseph5556
@josekuttyjoseph5556 3 жыл бұрын
This much hi- tech robbing i have never seen in my life
@delveenacj6393
@delveenacj6393 3 жыл бұрын
@Josekutty Joseph see money heist 😂😂this was nothing compared to money heist😂😂
@tucoramirezz1001
@tucoramirezz1001 2 жыл бұрын
Appo ningal english padangalonnm kandittille..
@ronygeorge5617
@ronygeorge5617 4 жыл бұрын
Mohan lalinte last get up theere mosamayippoyi. Aa scene illelum kuzhappamillarunnu. Oru karyavum illa. Bakki ellam super
@bibinps6948
@bibinps6948 4 жыл бұрын
athu theatreil cut cheythu... njan kandappol theatreil angane oru scene indaayillaa
@meme8331
@meme8331 3 жыл бұрын
Mahabhagyam
@stillimproving7883
@stillimproving7883 5 жыл бұрын
Super movie..
Lokpal Thriller Malayalam Full Movie | Mohanlal | Kavya Madhavan | ലോക്പാൽ
2:17:55
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 54 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 5 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 6 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Flash Malayalam Full Movie High Quality
2:27:51
Musiczonemovies
Рет қаралды 2,6 МЛН
Rasam Malayalam Full Movie | Mohanlal, Indrajith Sukumaran  | രസം
1:47:07
Amrita Online Movies
Рет қаралды 2 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,8 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 45 МЛН