അവസാനം കണ്ടിട്ട് കണ്ണിൽ നിന്ന് അല്പം എങ്കിലും കണ്ണീർ പൊഴിഞ്ഞവർ ഉണ്ടെങ്കിൽ ഉറപ്പാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനെയും നിങ്ങൾ ആ ഒരു നിമിഷം എങ്കിലും മനസ് കൊണ്ട് സല്യൂട്ട് അടിച്ചു എന്ന്.. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ രാജ്യ സ്നേഹം തുളുമ്പട്ടെ.. 🇮🇳വന്ദേ മാതരം 🇮🇳..റബ്ബേ എന്റെ രാജ്യത്തിന്റെ കാവൽക്കാരെ നീ കാത്തോളണേ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ggugclachuponnu79374 жыл бұрын
കിടു
@thomastm71884 жыл бұрын
Hi
@ggugclachuponnu79374 жыл бұрын
രാജ്യത്തിന്റെ കാവൽ കാരെ ദൈവം കാക്കട്ടെ
@COVID-qk5rj4 жыл бұрын
Sir
@noushadnachu25254 жыл бұрын
ആമീൻ🤲
@vidhyakrishnan65784 жыл бұрын
അഭിമാനിക്കുന്നു അന്നും ഇന്നും എന്നും ഒരു പട്ടാളക്കാരന്റെ മകൾ ആയതിൽ. Soo proud of u acha
@arjunaju1774 жыл бұрын
Aaha pattalakarante mwol aano💪💪🇮🇳🇮🇳
@newjanrajan25614 жыл бұрын
അച്ഛൻ വെടി വെക്കാറുണ്ടോ
@akshrat89894 жыл бұрын
🙏💪💪💪
@shameer37134 жыл бұрын
Evde veedu
@നമസ്തേനമസ്തേ4 жыл бұрын
Salute
@reshmam33694 жыл бұрын
ഇത്രയും നല്ല സിനിമകൾക് കിട്ടേണ്ടെത്ര അംഗീകാരം ലഭിക്കാതെ പോകുന്നതിൽ വിഷമം തോന്നുന്നു.... കരയിപ്പിച്ചു കളഞ്ഞെങ്കിലും നല്ല സിനിമ.... Big salute to each and every soldiers... 👏👏👏👏
@dinildinesan36244 жыл бұрын
Filim sherikum ithrem olli ?
@shanwdr34914 жыл бұрын
Yes.ur correct.
@famidanihar65943 жыл бұрын
Yes
@4thepeople3673 жыл бұрын
Ee padathinu imdb തായോളികൾ കൊടുത്ത rate 4.5 മാത്രം എന്താല്ലേ 😪😪
@Positiveviber90253 жыл бұрын
@@4thepeople367 direction was problem
@goodyofficia19144 жыл бұрын
നായകൻ മരിക്കുന്ന സിനിമയെ തോൽപ്പിക്കുന്ന കേരളത്തോട് പുച്ഛം മാത്രം. നാടിന് വേണ്ടി ജീവിക്കുന്ന എല്ലാ javaanmarkum ഡോക്ടർമാർക്കും ഒരായിരം അഭിവാദ്യങ്ങൾ ജയ് ഹിന്ദ് 💯💯
@javadahammed11934 жыл бұрын
3rd one Krishikaarkum ... don’t forget
@krunch73933 жыл бұрын
Police, farmers?? 🙄
@jabirjabi6833 жыл бұрын
ഈ നാട്ടിൽ എല്ലാവരും വേണം അല്ലാതെ ആർമിയും ഡോക്ടറും മാത്രമല്ല ചെരുപ്പ് കുത്തി മുതൽ വ്യവസായി വരെ വേണം
@fidhafidha27053 жыл бұрын
പോലീസ്‌കാർ und അതിൽ യെല്ലക്കാർക്കും നല്ലതിന് വേണ്ടി എന്നും പ്രധാന ഉണ്ടാകും ഏല്ലാവർക്കും pig സലൂട്ട് 🔥🙂🥰💖
@abhinandks329 Жыл бұрын
Padam nallathaavanam
@aydinsworld40224 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചതാ aa യൂണിഫോം ഒന്നാണിയാൻ .. but, ഇപ്പോൾ എന്റെ അനിയനെ ആ യൂണിഫോമിൽ കാണുമ്പോൾ അഭിമാനം തോന്നുന്നു.. 🔥💪
@princeprincet98904 жыл бұрын
supper
@sanakp964 жыл бұрын
Good
@hashim84574 жыл бұрын
Powlichu muthe🤩
@mohammedhashiq27804 жыл бұрын
Great brother, proud of you..
@DAYN20004 жыл бұрын
💛
@sarithashaiju39004 жыл бұрын
ഇത്രയും നെഞ്ചു നീറി ഈ അടുത്ത കാലത്തൊന്നും കരഞ്ഞിട്ടില്ല😭😭😭 നമ്മുടെ ജീവന് കാവലായി നിൽക്കുന്ന ഓരോ പട്ടാളക്കാരനും BIG SALUTE 🌹❤️
@harikumarhari6434 жыл бұрын
ഇതുപോലുള്ള സിനിമകളാണ് ഇന്ത്യൻ ആർമിയുടെ വില മനസ്സിലാക്കിത്തരുന്നത് 🇮🇳🇮🇳🇮🇳
@anusree60023 жыл бұрын
🇮🇳🇮🇳🇮🇳
@villagesafaribymeghanath3 жыл бұрын
true
@fidhafidha27053 жыл бұрын
Sathiyam👌
@punnyasreek20403 жыл бұрын
Sathyam
@arpithaanil61333 жыл бұрын
True 😍😍😍😍
@ruksanaali6713 жыл бұрын
ഇതിലെ climax കാണുമ്പോൾ നമ്മുക്ക് വേണ്ടി ചെറുപ്രായത്തിൽ തന്നെ ജീവൻ വെടിഞ്ഞ വൈശാഗ് sir നെ ഓർമ വരുന്നു 😪😭😭😭😭😭😭
@mathew36923 жыл бұрын
Vaishak sir inte lovereeyum ormma vannu😢😢😢
@nandhanan53093 жыл бұрын
Athe😔😔😔
@jackyjokes90343 жыл бұрын
Ente veedinte edthaaa
@parvathisunilkumar18133 жыл бұрын
Correct
@userblack1223 жыл бұрын
@@jackyjokes9034 aaru
@abhijith54414 жыл бұрын
പട്ടാളക്കാരനായ ടോവിനോയുടെ മരണത്തോടെ ലക്ഷ്യമില്ലാതെ നടന്ന ചെറുപ്പക്കാരൻ പട്ടാളക്കാരനാകുന്ന ക്ലൈമാക്സ്
@kingsoftouristbusmaniacskt62934 жыл бұрын
എന്റെ ഏട്ടൻ പട്ടാളത്തിൽ ആണ് എന്ന് പറയാൻ എനിക്ക് അഭിമാനം ഉണ്ട്. Love u ഏട്ടാ.. ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി
@suneesh.m.s83893 жыл бұрын
God bless you sir
@dileepkumardeepu55854 жыл бұрын
Im a soldiere capt.Dileep ജീവ൯ കൊടുക്കേണ്ടിവരുന്നത് എപ്പോഴെന്നറിയില്ല jai hind
@__sana._hh19214 жыл бұрын
May god save you as you protecting our life💓abivadhyangal
@Realyash1434 жыл бұрын
Jai hind sir🙏
@rincymathew434 жыл бұрын
Salute sir
@remyarajesh13734 жыл бұрын
Njankaludea prarthana undu annum ninkalodoppam jaihind
@meenuemmu68324 жыл бұрын
Jai Hind sir
@sajuslinu65903 жыл бұрын
ഒരുപാട് കരഞ്ഞു ഈ മൂവി കണ്ടിട്ട്... നമ്മുടെ നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഓരോ ജവാനെയും ഓർമ്മിപ്പിച്ചു ഈ ഫിലിം.. എല്ലാവർക്കും 🇮🇳 Big Salute 🇮🇳
@jishaprakashvc35044 жыл бұрын
ഇന്ത്യക്കായി ജീവൻ വെടിഞ്ഞ എല്ലാ ജവാന്മാർക്കും എന്റെ പ്രണാമം
@sreejayak62544 жыл бұрын
ടോവിനോ g. അസുഖംമാറിയോ.
@rameesata97254 жыл бұрын
@@sreejayak6254 എന്നോ കാലം
@jayasreeomanakuttan9903 жыл бұрын
@@sreejayak6254 hai
@kattalanhshs69643 жыл бұрын
🙏🏻🙏🏻🙏🏻🙏🏻 🇮🇳
@sreeragvp2843 жыл бұрын
@@sreejayak6254 is not
@zeegallery29605 жыл бұрын
*ഇൗ ഫിലിം ചെയ്ത ഡയറക്ടർ ക്ക് ഇരിക്കട്ടെ എന്റെ ഹൃദയത്തില്* *നിന്നും ഒരായിരം സല്യൂട്ട് 🇮🇳🇮🇳😎💪* *കണ്ണ് നനയിച ഒരു പട്ടാളക്കാരന്റെ ജീവിതം😔😔😔*
@aswinip9944 жыл бұрын
👍👍😭😭
@althafkc20795 жыл бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞു.. അല്ലാഹുവേ നമ്മുടെ കാവൽ കാരെ എല്ലാവിധ അപകടങ്ങളെ തൊട്ടു കാത്തുരക്ഷിക്കേണമേ,. ആരോഗ്യവും ആയുസ്സും നീ നൽകേണമേ.. Ameen
@farookfarook74695 жыл бұрын
Aameen
@sweetlana92715 жыл бұрын
Ameen😍
@shafisha56764 жыл бұрын
Aameen
@jafermhd24414 жыл бұрын
Aameen
@nisarnisar-cd5vs4 жыл бұрын
ആമീൻ
@ABCD-qd8yj3 жыл бұрын
ടോവിനോ യുടെ ബോഡി കൊണ്ടുവന്നപ്പോൾ നിർമൽ പാലാഴി സല്യൂട്ട് അടിക്കുന്ന ആ സീൻ എന്റെ പോന്നോ...
@diljithdinesh68864 жыл бұрын
ബോക്സ് ഓഫീസിൽ ഈ സിനിമയ്ക്കു വിജയിക്കാനുള്ള ഭാഗ്യം ഇല്ലായിരുന്നെങ്കിലും. ജനമനസുകളിൽ ഈ സിനിമ വിജയിക്കുക തന്നെ ചെയ്യും
@anwarar21295 жыл бұрын
തീയേറ്ററുകളിൽ പടം വിജയിച്ചിട്ടില്ലായിരിക്കാം.. but. ജന മനസുകളിൽ ഈ പടം എന്നും നിലനിൽക്കറും.. good Direction..👌. -
@ranjithar65884 жыл бұрын
👏👏👏👏👍👍👍👍🙋♀️🤝🤝🤝🤝🤝🙏🙏🙏🙏
@linushaji2474 жыл бұрын
അത് ഈ പടത്തിൽ ടോവിനോ മരിച്ചത് കൊണ്ട് ആൾകാർ ക്ക് intrest ഉണ്ടായി കാണില്ല... ഞാനും ആ dead body കൊണ്ട് വരുന്നത് വരെയേ കണ്ടുള്ളു...
@sruthyck16754 жыл бұрын
Sathyam
@fadhusworld17314 жыл бұрын
എപ്പോഴും യൂട്യൂബിൽ കിടക്കുന്നത് കണ്ടിട്ടും കാണാൻ തോന്നിയിരുന്നില്ല . ഇന്നാണ് കണ്ടത്. കണ്ണ് നറഞ്ഞുപോയി. സൂപ്പർ ഫിലിം,,,,,
@Dana229834 жыл бұрын
Yaaa.adipoly movie.i like it very much
@jojojoseph89354 жыл бұрын
Innanu kandathu climax kandu karanju poyi
@raheemccraheemcc61464 жыл бұрын
Njanum
@praseenack71214 жыл бұрын
Kanan itrayum ykippoyi... Oro pattalakkarante jeevithameduthunokkiyalum kanum itharathilulla anubhvangal... Rajyathinu vendi poradunna Dheera Javanmarkkidayil... "INDIAN ARMY" Big salute...
രാജ്യത്തെ കാക്കുന്ന എല്ലാ ജവാൻമാർക്കും എന്റെ ബിഗ് സല്യൂട്ട്
@ushalakshman.munnadus13644 жыл бұрын
ജയ് ഹിന്ദ് 💪
@adarshsivan90114 жыл бұрын
കൊള്ളില്ല എന്ന് പറഞ്ഞു തീയറ്ററിൽ പോയി കാണാതിരുന്ന സിനിമ. ഇപ്പോൾ കണ്ടപ്പോൾ നഷ്ടം തോന്നി. Superb movie
@jayndkochuz50705 жыл бұрын
പടം കൊള്ളില്ല എന്നുപറഞ്ഞു കാണാൻ തുടങ്ങിയതാണ്..... ... കണ്ടുകഴിഞ്ഞപ്പോൾ ഒന്ന് കണ്ണുനിറഞ്ഞു ... ഇതൊരു വലിയ വിജയമാകാൻ വേണ്ടി ചെയ്ത പഡമല്ലന്നും മറിച്ചു ഒന്ന് ചിന്തിക്കാനുള്ളതാണെന്നും തിരിച്ചറിയുന്നു... ഒന്നേപറയാനുള്ളൂ..... സല്യൂട്ട്
@akashmk49055 жыл бұрын
Satyam padam release cheythappol orupaad nagative review vannu pakshe padam kandu kazhijappol 2019 le best film aayanu enikku thoniyathu 🇮🇳
@salinisalu23815 жыл бұрын
Very True
@aboothahiru63545 жыл бұрын
Tru
@shahidmoorkkan53865 жыл бұрын
Sathiyam
@Uvais9995 жыл бұрын
Proud of our Soldiers
@borahae45343 жыл бұрын
നമ്മൾ എന്നും ഗുട്ന്യ്റ്റ് പറഞ്ഞു സുഖമായി കിടന്നുറങ്ങുന്നത് നമുക്ക് ഈ കാവൽക്കാർ ഉള്ളതുകൊണ്ടാണ്.സ്വന്തം ജീവനേക്കാൾ രാജ്യത്തിന്റെ ജീവന് വിലകൽപ്പിക്കുന്നു. എന്നും കടപ്പെട്ടിരിക്കുന്നു നിങ്ങളോട്❤️💙
@ajithkoottalida16113 жыл бұрын
🙏🙏
@afnazappu34222 жыл бұрын
CRT 😔😔
@anoopmg79324 жыл бұрын
അവസാനം കരഞ്ഞു പോയി ഓരോ മരണമടഞ്ഞ പട്ടാളക്കാരുടെയും കുടുംബാന്തരീക്ഷം ശരിക്കും കാണിച്ചു തന്നു എല്ലാ ജവാന്മാർക്കും ഒരു big salute 💪💪💪
@priyabhanu53505 жыл бұрын
ഇതൊക്കെയാണ് സിനിമ.....ആരൊക്കെ എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ട്ടം ആയി......ഇതിലും മനോഹരം ആയി കാണ്ണ് നനയിച്ചും എങ്ങിനെ ആണ് ഒരു രാജ്യത്തിന്റെ കാവൽക്കാരനെ പറ്റിയുള്ള കഥ പറയുക.....
@shareefapk43665 жыл бұрын
സൂപ്പറ്
@josejohn57045 жыл бұрын
Laal Saalam sister................
@Amma5495 жыл бұрын
Good bro nice film
@rinshadrinshad64525 жыл бұрын
😥😥😥😥
@jishadbin76575 жыл бұрын
Muslim mathathe atheekshepicha myru padam.
@parthipvj8744 жыл бұрын
ഞാൻ ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. കാരണം ഇന്ത്യ ഒരു രാജ്യം മാത്രം അല്ല. അത് ഒരു വികാരം കൂടി ആണ്. ഓരോ ഇന്ത്യ കാർക്കും I LOVE INDIA. SALUTE FOR THE INDIAN ARMY
@yoosufpathiramanna25204 жыл бұрын
😊😊😊
@suhaibaa79674 жыл бұрын
Jai hind👍👍🥰🥰
@ibrahimibru5323 жыл бұрын
Supar
@anusree60023 жыл бұрын
🇮🇳🇮🇳🇮🇳
@villagesafaribymeghanath3 жыл бұрын
@@anusree6002 proud
@psycopath14514 жыл бұрын
Shafeekine പോലെത്തന്നെ ഞാനും പട്ടാളകാരനാ പക്ഷെ എപ്പോഴാണ് ഞാനും ഇതുപോലെ മടങ്ങുന്നതെന്ന് പറയാനാവില്ല അങ്ങനെ മടങ്യാൽ ഞാൻ ഈ നാടിനെ മറ്റൊരാൾക്ക് നാടിന്റെ കാവൽപടയായ the indian armer ജൂനിയർ ക്യാപ്റ്റൻ midhun chandran Jai hind
@fidhafidha27053 жыл бұрын
Pic sallutt sirr🙂👌പ്രധാന ഉണ്ടാകും 💖
@soumyanv54023 жыл бұрын
A BIG SALUTE SIR🙂🤍🤍🤍🤍May god bless you 🥺❤️✨
@suneesh.m.s83893 жыл бұрын
God bless u sir
@suhailanoushad66604 жыл бұрын
മൂകമാം... എന്ന അക്ബറിന്റെ സോങ് കൂടി കേട്ടപ്പോ എനിക്ക് പിടിച്ചു നിർത്താനായില്ല ഞാൻ നെഞ്ച് പൊട്ടി കരഞ്ഞു പോയി ഹൃദയം ഉള്ളവർ കരയാതിരിക്കില്ല നല്ല ഒരു സിനിമ 💚
@kamalanps76854 жыл бұрын
❤️ikkade voice um koode vannapo karanj pooyi
@aayishashofida89023 жыл бұрын
Enthe Vappa Pattalam Aayirunnu Athil Njan Abhimanikkunnu Jai Hind
@villagesafaribymeghanath3 жыл бұрын
@@kamalanps7685 proud
@muhammadmuhammad36614 жыл бұрын
പലപ്പോഴും കാണാതെ മുന്നിലൂടെ scroll ചെയ്തു പോവുകയായിരുന്നു, ഇപ്പൊ വെറുതെ ഒന്ന് കണ്ടതാ, കണ്ണ് നനയിച്ചു കളഞ്ഞു........ സൂപ്പർബ് മൂവി, 😍😍😍😍
@ummizanhaaamil16503 жыл бұрын
Moovi name
@shifadkshifad51374 жыл бұрын
ഞാൻ 2020 ൽ ആണ് ഈ movie കാണുന്നത്. ഫുൾ കണ്ടു കഴിഞ്ഞ പ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒറ്റ7കൊണ്ടിരുന്നു. ഷെഫീക്ക് and നൈന പുതിയ ജീവിതം തുടങ്ങും മുമ്പ് അവൻ....----..,😢😢 .super movie ആണ് .ഇങ്ങനെ ആണല്ലോ ഓരോ ജവാൻ മാര് ടെ അവസ്‌ഥ😢😢ധീര ജവാൻ മാർക്ക് big selute.2020 ee movie കാണുന്നവർ ഉണ്ടോന്ന് നോക്കട്ടെ.
@villagesafaribymeghanath3 жыл бұрын
m
@creativehunter25632 жыл бұрын
Super movie.salute indian army
@levin1038 ай бұрын
2024 may കാണുന്നു 🇮🇳💪🏼
@sreeharisreekumar79944 жыл бұрын
ഇത് പോലെ നൊമ്പരം അടക്കി പിടിച്ചു ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട്.. നമ്മുക്ക് വേണ്ടി വീര മൃത്യു വരിച്ച സ്വന്തം കുടുംബവും ജീവിതവും ഉപേക്ഷിച്ച നമ്മുട ജവാന്മാർ... ഹൃദയത്തിൽ നിന്ന് സല്യൂട്ട് 🌹🌹🌹
@anumolabraham97824 жыл бұрын
Yes a big salute
@soumyaanas63773 жыл бұрын
A big salute to all soldiers
@afnazappu34222 жыл бұрын
Yas😔😔😭😭
@loverzzonecalicut94054 жыл бұрын
ലാസ്റ്റ് അക്ബറിന്റെ മൂകമായി എന്ന പാട്ട് കൂടെ കേട്ടപ്പോ ശെരിക്കും കണ്ണുനീർ ധാര ധാരയായി ഒഴുകുകയായിരുന്നു ....🥰 I love indian army ..🥰🥰
@anvarattakkolilattakkolil86234 жыл бұрын
ഭൂമിയില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ഭഹുമതിയാണ് രാജ്യത്തിന് വേണ്ടി ശഹീദായ സൈനികന് കിട്ടുന്നത്. അതിനും ഒരു ഭാഗ്യം വേണം.
@presiunni63804 жыл бұрын
കരഞ്ഞു പോയി.. ഇതൊരു ഫിലിം ആണെന്ന് തോന്നിയില്ല... വീട്ടിൽ ഒരാൾ നഷ്ട പെട്ട പോലെ കരഞ്ഞു... ഓഹ് ഗോഡ്.. എല്ലാവരെയും കാത്തു കൊള്ളെനെ..
@ahsuveeey2 жыл бұрын
Aameen
@arvideo2.0ed103 жыл бұрын
Tovino uyirr annu 😘..... I love you tovino 🤩🔥❤️😍...... ടോവിനോ fans undo adi 👍 ..... Last seen sad annu Alle I am crying and see last seen ☹️😢
@adarshsivan90114 жыл бұрын
രാജ്യത്തിനു വേണ്ടി ജീവൻ അർപ്പിച്ച എല്ലാ ജവാന്മാർക്കും ഇപ്പ്പോഴും നമുക്ക് വേണ്ടി രാജ്യത്തിനു കാവൽ നിൽക്കുന്നവർക്കും അവരുടെ കുടുംബത്തിനും ഈ സിനിമ സമർപ്പിക്കുന്നു
@shaijusreeba93685 жыл бұрын
ജയ്ഹിന്ദ്.. ആദ്യമായി ഒരു മൂവി കണ്ടിട്ട് പറയണം എന്ന് തോന്നിയ സിനിമ ഹൃദയത്തിൽ വല്ലാതെ സ്പർശിച്ചു..
@dubsmashdubsmash14175 жыл бұрын
Pinne
@josejohn57045 жыл бұрын
laal saalam bro
@vishnuvk33465 жыл бұрын
ലാലേട്ടൻ ന്റെ പട്ടാളം മൂവീസ് ഒന്നും കണ്ടിട്ടില്ലേ ബ്രോ???
@മുഹമ്മദ്മുഹമ്മദ്-ച8ല5 жыл бұрын
എന്റെ പേര്... കേട്ടപ്പോൾ സന്തോഷം... അവസാനം........
Ithill army part ullath kond mathram iyy movie edak edak ith kannunnath chagalla chunkiddippaan Indian army
@manikandanmani36703 жыл бұрын
എല്ലാ സിനിമകാണുപോലും കരയാറില്ല ഈ സിനിമ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി.ഇന്ത്യക്ക് വേണ്ടി പോരാടുന്ന എല്ലാ ധീര ജാവന്മാർക്കും എന്റെ പ്രണാമം 🌹🌹
@anusivan78395 жыл бұрын
വളരെ നല്ല ഫിലിം ! ഇത്രയും നാളും കാണാത്തതിൽ വിഷമം തോന്നി!
@villagesafaribymeghanath3 жыл бұрын
enikkum
@sanjunlmbr45775 жыл бұрын
കുറവുകൾ ഉണ്ട് പക്ഷെ ഗുഡ് effort 🇮🇳🇮🇳🇮🇳 നാടിനു വേണ്ടി ജീവൻ ത്യജിച്ച നമ്മുടെ ജവാന്മാരുടെ ഓർമ്മക്ക് മുന്നിൽ നമിക്കുന്നു 🇮🇳🇮🇳🇮🇳ജയ് ഹിന്ദ്
@preciousjose5 жыл бұрын
sanju nlmbr 🇮🇳🇮🇳🇮🇳🇮🇳
@dubsmashdubsmash14175 жыл бұрын
Very bad direction
@josejohn57045 жыл бұрын
laal saalam brother
@vinupm23265 жыл бұрын
ശരിക്കും കരയും ഈ സിനിമ കണ്ടാൽ .. ഓരോ പട്ടാളക്കാരെയും കുറിച്ചു അഭിമാനം വീണ്ടും കൂടുന്നു.. ജയ് ഹിന്ദ്.. .ഇന്ത്യ..❤️❤️❤️❤️
@josejohn57045 жыл бұрын
Laal saalam brother..........
@vishnuraveendran31505 жыл бұрын
Jai hind
@d.christaljoy28804 жыл бұрын
Jai Hind
@parvathymadhav13793 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം " നല്ലൊരു സിനിമ"❤️❤️
@athultp58164 жыл бұрын
ഇത്രയും മികച്ചു നിക്കുന്ന Cinema എങ്ങെനെ Disaster ആയി അലെങ്കിലും ആങ്ങെയ മലയാളിക്കൾ Mass Masala' പടമേ വിജയ്പ്പിക്കത്തൊള്ളു ഇതു പ്പോലുള്ള നല്ല Cinima വിജയ്പ്പിക്കത്തില്ല
@sajithcs54004 жыл бұрын
പട്ടാളക്കാരനായ അച്ഛന്റെ മകനായി ജനിച്ചതിൽ അഭിമാനം മാത്രം ❤️
@coolvibesAbhijaS33 жыл бұрын
❤️❤️❤️
@sajithcs54003 жыл бұрын
@@aayishais7713 ♥️♥️♥️
@renjithrnaireruva52645 жыл бұрын
ഇസിനിമ കണ്ടപ്പോള്‍ രാജ്യത്തിന്റെ കാവല്‍കാരെ ഓര്‍ത്ത് കണ്ണ് നിറഞ്ഞു രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാൻമാർക്ക് പ്രണാമം🌹 🇮🇳ഭാരത് മാതാ കീ ജയ്🇮🇳
@sunic74124 жыл бұрын
E cinema 2 part ഇറക്കിയാൽ ഞാൻ ഉറപ്പായും കണ്ണും I love it 💕
@coolvibesAbhijaS33 жыл бұрын
😍😍😍
@cvbstrike3304 жыл бұрын
*ഷഫീക്ക മരികേണ്ടായിരുന്നു ഷഫീക്ക fans ഇവിടെ like അടിക്കുക* 💘 tovino
@gopikakrishna9104 жыл бұрын
Njan Tovino nte katta fan aa
@vinecreator97454 жыл бұрын
@@gopikakrishna910 njanum
@Gautham55_534 жыл бұрын
Gopika Pu Njanum
@athuls75293 жыл бұрын
😭
@soumyaanas63773 жыл бұрын
Njanum. Tovi chettan 💯💯🔥🔥
@eldhoseraju46065 жыл бұрын
വേറൊന്നും പറയാനില്ല... മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ❤️ ഈ പേര് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല..
@mr.braintech40305 жыл бұрын
Yes
@gouthamradhakrishnan17825 жыл бұрын
😢😥😓
@rajinair77765 жыл бұрын
Right
@shajnafaizal5 жыл бұрын
njanum orthu😢😢😢
@sadhamsalam89815 жыл бұрын
U r right I thought about him while I watch this film
@deenapolachan98854 жыл бұрын
കൊറോണ കാരണം വീട്ടില്ലിരുന്നപ്പോ കണ്ടവർLike👊👊
@shilpashilpa90794 жыл бұрын
Njan😃😃😃
@abdupmna42264 жыл бұрын
🤣ipola kande
@bhavana15124 жыл бұрын
Ippo kandu theerthathe ullu
@junaidjunni15864 жыл бұрын
Njanum
@junaidjunni15864 жыл бұрын
Karanghu poi
@amal_b_akku3 жыл бұрын
ഇനിയും ഈ മൂവീ കാണാത്തവർക്ക് വലിയൊരു നഷ്ടം തന്നെയാകും 🙏👍 ജീവനുള്ള ഒരു മൂവീ 🔥👌
@sivarajmony23364 жыл бұрын
Happy ending കൊടുത്തില്ലെങ്കിൽ മലയാളികൾ സിനിമ വിജയിപ്പിയ്ക്കില്ല. അതിനൊരു ഉദാഹരണമാണ് ഈ സിനിമ.
@abhinandks3294 жыл бұрын
Cunema valiya rasamonnum illa Ake oru twistullathu climax maathram
@cockinvlog6864 жыл бұрын
Aduxhxhd will send
@theunfazed56183 жыл бұрын
@@abhinandks329 thanks for saving time giving remarkable comment
@umairavk67793 жыл бұрын
Orikkalum alla for exmple aakashadood
@umairavk67793 жыл бұрын
Moideen
@nikhildevthanikkal53774 жыл бұрын
Salute Soldiers Indian Army 🇮🇳 Tovino Thomas👏 ലഹരിയോട് വിടപറയാം നല്ലൊരു തലമുറയെ സൃഷ്ടിക്കാം Motivational Movie 🔥
@villagesafaribymeghanath3 жыл бұрын
salute
@gamingwitharshad29322 жыл бұрын
❤
@sharanyaamal73344 жыл бұрын
Tovi orupad ishtam 😍😍😍😍 Indian army is the real heros 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@maheshmg65824 жыл бұрын
super filim. kannu niranju poyi.
@eddie22642 жыл бұрын
ലാലേട്ടന്റെ തന്മാത്ര കണ്ടാണ് ആദ്യമായി ഒരു സിനിമ കണ്ട് സങ്കടപ്പെടുന്നത്. അതിനു ശേഷം നിറഞ്ഞ കണ്ണുകളോടെ ക്ലൈമാക്സ് കണ്ട ഒരേ ഒരു സിനിമ എടക്കാട് ബറ്റാലിയൻ ആണ്! രാജ്യം കാക്കുന്ന ആർമി മുതൽ പോലീസ് വരെയുള്ള എല്ലാ കാവൽ മാലാഖമാർക്കും സ്നേഹാഭിവാദങ്ങൾ 🇮🇳❤️
@zakariyaafseera3335 жыл бұрын
Super movie...... കരഞ്ഞു പോയി.... എല്ലാം ജവാൻമാർക്കും big salute
@vishnu8315 жыл бұрын
ഇതിൽ ശെരിക്കും എന്നെ പോലെ മനസ്സ് വേദനിച്ചു കരഞ്ഞവർ ആരൊക്കെ ഉണ്ട്
@ranjithar65884 жыл бұрын
🙋♀️🙋♀️🙋♀️Oru pattalakkaran ttee pine
@clararagi31844 жыл бұрын
Vishnu
@sanalkumar.s25253 жыл бұрын
കത്തിയുമായി ആ ചെക്കൻ പോകുമ്പോൾ കാണിക്കില്ലേ ആദരാഞ്ജലികൾ എന്നും പറഞ്ഞ് ഷെഫീഖ് ഇക്കയുടെ പടം അത് കണ്ടിട്ട് നെഞ്ച് പൊട്ടിപ്പോയി
@villagesafaribymeghanath3 жыл бұрын
@@clararagi3184 yes
@jirshadvk56255 жыл бұрын
എൻറെ കുറേ ഫ്രണ്ട്സ് ആർമിയിൽ ആണ്.. അജ്മൽ, അരുൺ, അൽഹാജ്, റിസ് വാൻ ..എല്ലാവരെയും അഭിമാനതോടെ ഓർകുനു..❤
@jithukottayamkari5 жыл бұрын
എന്റെയും ഫ്രണ്ട്‌സ് ഉണ്ട്
@ajmalp18685 жыл бұрын
I'm ajmal from indian army
@jithukottayamkari5 жыл бұрын
@@ajmalp1868 hai sir
@ajmalp18685 жыл бұрын
@@jithukottayamkari Hii
@muhammedhashir19445 жыл бұрын
Ajmal P hi sir
@Funboykannur4 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പട്ടാളത്തിൽ ചേരാൻ പക്ഷെ ആ ഭാഗ്യം എനിക്കുണ്ടായില്ല പകരം എനിക്ക് ഒരു പട്ടാളക്കാരൻ അളിയനെ കിട്ടി . എന്റെ അനിയത്തിയുടെ ഭർത്താവ് പുള്ളി ഇപ്പോൾ കാശ്മീർ ഇൽ ആണ് ഇനി 2 വര്ഷം കൂടി അവിടെ ഉണ്ട് . ശ്രീനഗർ ഇൽ . ജയ് ഹിന്ദ് 💪✌️🇮🇳
@anusree60023 жыл бұрын
🇮🇳🇮🇳🇮🇳
@surajuday27104 жыл бұрын
രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തതിൽ ഉപരി ഒരു കൂട്ടം യുവാക്കളെ നേർവഴിക്ക് കൊണ്ട് വരാൻ സാധിച്ചു എന്നതാണ് ഈ പട്ടാളക്കാരന്റെ വിജയം🙏❤️
@villagesafaribymeghanath3 жыл бұрын
athe
@praveenjay82274 жыл бұрын
ഒട്ടും ഇഷ്ടമില്ലാതെ പലവട്ടം യൂട്യൂബിൽ കിടക്കുന്നത് കണ്ടു തഴഞ്ഞ സിനിമ ,,ലാസ്റ്റ് വെറുതെ ഒന്നു കണ്ടു നോക്കാമെന്നു വിചാരിച്ചു . ഇത്ര നല്ല ഒരു മെസ്സേജ് ഈ സിനിമ ക്ക് ഉണ്ടാകുമെന്നു വിചാരിച്ചില്ല ..അവസാനം ആ പയ്യൻ പട്ടാളക്കാരൻ ആയതു സകല മുൻധാരണകളും പൊളിച്ചടുക്കി ....കരഞ്ഞു പോയി ...പട്ടാളക്കാർ രാജ്യത്തിന്റെ അഭിമാനം ആണ് .എന്റെ അച്ഛനും ഒരു പട്ടാളക്കാരൻ ആയിരുന്നു .
@sadsadique85494 жыл бұрын
Naan anghaney aanu vijarichad but padam supper
@sherilsatheesh36474 жыл бұрын
Super movie
@LoneWolf-ig6kd4 жыл бұрын
സത്യം
@libinjose21614 жыл бұрын
Praveen saime
@shilpatm28724 жыл бұрын
@@sadsadique8549 ഞാനും
@sariraju60295 жыл бұрын
കൊള്ളില്ല എന്നുകരുതി കാണാതെ കാണാതെ ഇരുന്ന ഒരു ഫിലിം ആയിരുന്നു. ഇന്ന് കണ്ടു ചങ്ക് പൊട്ടിക്കരഞ്ഞുപോയി ഓരോ പട്ടാളക്കാരനെയും നമിച്ചു. നമ്മൾ സസുഖമായി ഉറങ്ങുന്നത് ഇങ്ങനെ പല കുടുംബങ്ങളുടെയും സ്വപ്നവും പ്രദീക്ഷയും ആയ മക്കൾ നമ്മുടെ സഹോദരങ്ങൾ ഉറക്കം ഇല്ലാതെ രാത്രിയെ പകൽ ആക്കി നമുക്ക് കാവൽ നില്കുന്നത് കൊണ്ടാണ്.🇮🇳🇮🇳💪💪💕💕💕
@ranjithar65884 жыл бұрын
Njan pedikondu kanathirunnathaaa but ennu kanduuu but sinimayil polumm eganne oru rangamm kanan ennekodu kazhiyilllaaa oru pattala karanttee penne a nill ayiiii negillll😥😥😥😥😥😥 thiyaaa 😔😔😔😔😔
@Anwin123.10 ай бұрын
കണ്ണ് nirayathe ഇതിന്റെ അവസാനം കണ്ട് തീർക്കാൻ ആകില്ല. എന്റെ മോന്റെ ആഗ്രഹം ഒര് pattalakkaran ആകണം എന്നാണ്. ഇപ്പോൾ അവന്‍ 8 class. ദൈവം മോന്റെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന ❤❤❤
@Midhun-19944 жыл бұрын
Climax ൽ ശരിക്കും കണ്ണ് നിറഞ്ഞു... എവിടെയൊക്കെയോ Major സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന ധീര ജവാനേ ഓർമ്മവന്നു..... A Big Salute to Indian Army🇮🇳🇮🇳
@rajeshd.s45844 жыл бұрын
ലോകത്തുള്ള എല്ലാ പട്ടാളക്കാർ സലുട്ട് . എനിക്ക് ഒരുപാട് ഇഷടമായി. ടോവിനോ അഭിനദനങ്ങൾ.,,
@binithashiju55214 жыл бұрын
അവസാനം ആയപ്പോ നെഞ്ചു പൊടിയുന്ന പോലെ... 😢😢 18 വർഷം രാജ്യത്തെ സേവിച്ച എൻ്റെ പ്രിയപ്പെട്ടവനെ ഓർത്ത് അഭിമാനം തോന്നി..💪💪
@shamil78904 жыл бұрын
തീർച്ചയായും നിങ്ങൾക്കു അഭിമാനിക്കാം പെങ്ങളെ. നിങ്ങളുടെ ഭർത്താവിനെയും നിങ്ങള്‌യുമൊക്കെ വളെരെ അഭിമാനത്തോടെയാണ് ഓരോ രാജ്യ സ്നേഹികളും ഓർക്കുന്നത്. നമുക്ക് വേണ്ടി ജീവ ത്യാഗം ചെയ്ത ഓരോ വീര യോദ്ധാവിനും എന്‍റെ ബിഗ് സല്യൂട്ട്... ജയ് ഹിന്ദ്.
@navasbava73064 жыл бұрын
❤
@RakeshKumar-oc2cv4 жыл бұрын
Salute for you....
@farhadfighter1654 жыл бұрын
💪💪💪💕💝💝💝💝💝💝
@Athira_24 жыл бұрын
❣️❣️
@anuaji75623 жыл бұрын
ധീരജവാൻ വൈശാഖ് മരിച്ചതിനു ശേഷം ഈ ഫിലിം കണ്ടവരുണ്ടോ... സിനിമയല്ല.. ജീവിതമാണ്.. കണ്ണീരോടെ മാത്രം അവസാനിപ്പിക്കുന്ന ഒരു സിനിമ... 🙏🏻🙏🏻
@rejanijames84695 жыл бұрын
ഒരു പട്ടാളക്കാരന്റ ഭാര്യയായതിൽ വീണ്‌ടും അഭിമാനം തോന്നുന്നു
@rinshadrinshad64525 жыл бұрын
Salute sister
@siyadsiyad54985 жыл бұрын
💪💪💪
@nidalnoushad93235 жыл бұрын
Salute 💪💪💪💪💪💪💪😘
@salamkottayam4905 жыл бұрын
Salute You Dear Sister.💪💪
@nadheernadi54475 жыл бұрын
Jai hind.....
@lijodeigo5 жыл бұрын
കൊള്ളില്ലെന്ന് വിചാരിച്ചു കണ്ടതാണ്.. പക്ഷെ പടം കിടിലൻ ആണ്.. ഇതൊരു നായകന്റെയോ കഥാപാത്രങ്ങളുടെയോ സിനിമ അല്ല മറിച്ചു ചില ഓർമ്മപ്പെടുത്തലുകൾ ആണ്. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം..
@dubsmashdubsmash14175 жыл бұрын
Bad direction and acting
@jithuptech4 жыл бұрын
നല്ല ഒരു പടം റിലീസിന് പോയി കാണാഞ്ഞത് എനിക്ക് നഷ്ടമായി സൂപ്പർസ്റ്റാർ ടോമിനോ ജയ്ഹിന്ദ്
@FOOTBALL-oy9br3 жыл бұрын
പട്ടാളത്തിനെ ഇഷ്ട്ടപെടുന്നവർ ഇവിടെ ലൈക് അടിക്കുക
@maneeshpv1662 жыл бұрын
നിരവധി യുവാക്കൾക്ക് ഈ ചിത്രം പ്രചോദനം നൽകിയിട്ടുണ്ട്. ഞാനൊരു പട്ടാളക്കാരന്റെ മകനാണ്. എന്റെ അച്ഛൻ 32 വർഷമായി രാജ്യത്തെ സേവിക്കുന്നു. രാജ്യത്തെ സേവിക്കാൻ ഞാനും തീരുമാനിച്ചു.രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ഹിന്ദ്
@mitalentcreations85234 жыл бұрын
അല്ലാഹുവെ എന്റെ മാതൃ രാജ്യത്തിൻറെ കാവൽക്കർക്ക് നീ കാവൽ ഏകണെ
@bharath91983 жыл бұрын
Ayyo വേണ്ട ...അതിനു ഇഷ്ട്ടം പോലെ ദൈവങ്ങൾ ഉണ്ട്...അള്ളാഹു നിന്റെ അമ്മയുടെ 16 നു കല്യാണം ആലോചിച്ചാൽ മതി
@michaelcorleone80573 жыл бұрын
@@bharath9198 enth manushyanado than🙄
@Actonkw3 жыл бұрын
tech ak technic 😁😁😁🤣
@sakeersakeer5303 жыл бұрын
@@bharath9198 സങ്കി യാണ് ലെ
@bharath91983 жыл бұрын
@@sakeersakeer530 സങ്കി അയാലും ജിഹാദി ആയാലും എനിക്ക് രണ്ടു അണ്ടിയാ
@achumuth76604 жыл бұрын
എന്റെ മകനെ ഒരു പട്ടാളക്കാരനാക്കണം എന്നാണെന്റെ ആഗ്രഹം ഒരു കുടുംബത്തെ സംരക്ഷിക്കുന്നതിനേക്കാൾ ഒരു രാജ്യത്തെ സംരക്ഷിക്കാൻ കെൽപുള്ള ഒരാൺകുട്ടിയായി വളരണം വല്ല്യൊരാഗ്രഹമാ😊
കണ്ണീരോടെ അല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല 😢 Tovino 😘 സൂപ്പർ ❤
@Apvlogs76895 жыл бұрын
ഇത്തരം സിനിമകളില് എന്റര് ടെയ്ന്മെന്റൊന്നും ഇല്ലെന്കിലും വിജയിപ്പിക്കണം കാരണം ഈ ജവാന്മാരുടെയൊക്കെ ദാനമാണ് നമ്മുടെയൊക്കെ ജീവിതം ജയ്ഹിന്ദ്
@thansihazeeb93435 жыл бұрын
Hhhhfdsdssedgg
@bbhmu2015 жыл бұрын
Correct 😎
@arjunk.s45045 жыл бұрын
🇮🇳🇮🇳
@kuppikkandam5 жыл бұрын
മെെരാണ്.
@ranjinibabu92574 жыл бұрын
correct
@jibinjs11394 жыл бұрын
*2021ൽ പടം കാണാൻ വന്നവർ ഉണ്ടോ* 👇👍
@tovino_fan_girl29914 жыл бұрын
Und bro
@bijoshpj76854 жыл бұрын
Yss
@ridakhan92153 жыл бұрын
Ivide Ind ... 😌
@Brotheryousingle3 жыл бұрын
❤️🙏👍🏻
@parvathyparu28853 жыл бұрын
M
@Funboykannur4 жыл бұрын
ഇത്രയും നാൾ കഴിഞ്ഞിട്ടും ഇത്ര നല്ല പാട്ട് ഉണ്ടായിട്ടു പോലും ഞാൻ ഈ പടം കണ്ടിട്ടില്ല . പക്ഷെ ഇന്ന് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢വിങ്ങി പൊട്ടി പോയി 😢. എന്റെ അനിയത്തിയുടെ ഭർത്താവ് ഇപ്പോൾ കാശ്മീർ ഇൽ ആണ് . ഒരു പെൺകുഞ്ഞും ഉണ്ട് 🥰
@ShareenaShabeer-tc2mb Жыл бұрын
ഞാൻ ഈ film കാണുന്നത് ഇന്നാണ്. Coment വായിച്ചപ്പോൾ കാണാൻ തോന്നി. കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി...കാരണം സഹിക്കാൻ കഴിയുന്നില്ല... നമ്മുടെ രാജ്യം കാക്കുന്ന ഓരോ പട്ടാളക്കാരെയും റബ്ബ് കാക്കട്ടെ... ജയ് ഹിന്ദ്
@unbeatenworks13754 жыл бұрын
നമ്മുടെ സംരക്ഷണത്തിനായി സ്വന്തം ജീവൻ വെടിയേണ്ടിവന്ന ഓരോ ജവാന്മാർക്കും മനസ്സറിഞ്ഞുകൊണ്ട് ഒരു ബിഗ് സല്യൂട്ട്.
@shafeekshappu87504 жыл бұрын
Yes
@gamingdude9787 Жыл бұрын
നമ്മുടെ സുഖ ജീവിതത്തി 1:39:56 ല് രാജ്യത്തിന്റെ സുരക്ഷക് വേണ്ടി സ്വന്തം സന്തോഷങ്ങളും ദിവസങ്ങളോളം ഉറക്കവും മാറ്റിവച്ച് ജീവൻ വരെ നൽകാൻ തയ്യാറായി നികുന്നവരെ കുറിച് ഓർക്കാൻ നമ്മൾ എപ്പോഴെങ്കിലും സമയം കണ്ടെത്തിയിട്ടുണ്ടോ 🥹 നമ്മളോരോരുത്തരുടെയും അവസ്ഥയാണിത്
@linushaji2474 жыл бұрын
ടോവിനോ ഇതിൽ അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു... ടോവിനോ മരിച്ചത് വരെയേ ഞാൻ കണ്ടുള്ളു.. പിന്നീട് കാണാൻ ഉള്ള കരുത്തു ഇല്ലായിരുന്നു... അതുകൊണ്ടായിരിക്കും തിയേറ്ററിൽ ഈ പടം അധികം ഓടഞ്ഞതു
@unaism75622 жыл бұрын
PROUD TO ബി ദി പാർട്ട് ഓഫ് ഇന്ത്യൻ ആർമി 🥰
@sirajvk1213 жыл бұрын
രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീര യോദ്ധാക്കൾക്ക് വീണ്ടും വീണ്ടും അഭിവാദനങ്ങൾ ... നിങ്ങൾക്ക് മരണമില്ല ... നിങ്ങൾ ഓരോ പൗരനിലും ജീവിക്കുന്നു ... ജയ് ഹിന്ദ് ...🌹🌹🌹🇮🇳
@arjunaju23794 жыл бұрын
Ithrayum kalam kanadhe... irunnath nashtam pole thonnni😍.. corona timil kandavarundoo
@villagesafaribymeghanath3 жыл бұрын
m
@dileepmd69853 жыл бұрын
ടോവിനോ & സംയുക്ത best combination 😍
@VidhyaranjiniK.s Жыл бұрын
ഞാൻ ഈ സിനിമ കണ്ട് ശരിക്കും കരഞ്ഞു പോയി.ജയ് ഹിന്ദ് 🙏🙏♥️♥️
@akkiindran864 жыл бұрын
🇮🇳Vande Matharam🇮🇳 - Indian Army’s :- “The Real Hero’s”!
@Salvalulu8 ай бұрын
2024 കാണുന്നവർ ഉണ്ടോ 👍
@mohdashique80645 жыл бұрын
ഇത് ആദ്യമായിട്ടണ് ഒരു പട്ടാള സിനിമ കണ്ടിട്ട് മനസ്സ് വിങ്ങികരയുന്നത് ..... തീർച്ചയായും യുവാക്കളെ പട്ടാളത്തിലേക്ക് നയിക്കുന്ന സിനിമ തെന്നെയാണ് എടക്കാട് ബറ്റാലിയൻ 06 👍🏻👍🏻👍🏻
@movieflip31013 жыл бұрын
ഞാൻ അഭിമാനിക്കുന്നു എന്റെ ചേട്ടൻ പട്ടാളത്തിലാണ് 💪
@rajeeshc61555 жыл бұрын
ടോവീ മുത്തേ love you. ഡാ... കണ്ണ് നിറഞ്ഞു..
@ganeashanpk369611 ай бұрын
2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ ഞാനും എന്റെ അനിയനും ഈ ഭാഗ്യം കിട്ടി..#durgaprajosh
@arshadarshu97345 жыл бұрын
ആ പാടില്ലേ എന്റെ പൊന്നോ കാരയാത്തവർ കരയും അത്ര ഫീൽ അക്ബർഖാൻ ഇങ്ങളെ വോയ്സ് ശെരിക്കും പ്രൗഡ് ഓഫ് യൂ 😍😍😍😍😍😍😍😍😍😍😍😍
@midhunnair90794 жыл бұрын
koyeda koyam...onnu poda
@Famcy-rq4zp29 күн бұрын
ഞാൻ പഠിച്ച സ്കൂൾ 🥰CBHSS🥰🥰vallikunnu 🥰. ഷൂട്ടിങ് ന് വന്നപ്പോൾ ഇവരെ കണ്ടിരുന്നു. ടോവിനോ എന്ത് സുന്ദരൻ 🥰
@thekkenz32573 жыл бұрын
ഞാൻ ആഭിമാനിക്കുന്നു tovino ഫാൻസ് ആയതിനാൽ
@shifanashirin61684 жыл бұрын
ശെരിക്കും ലാസ്റ്റ് കണ്ടപ്പോ കരഞ്ഞു പോയി😔😔😔😔😔😔 ഓരോ പട്ടാളക്കാരെന്റെയും സ്ഥാനം ഞങ്ങളുടെ നെഞ്ചിന്റെ ഉള്ളില ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പഴും ഉണ്ടാകും നിങ്ങൾ ജയ്‌ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳💪💪💪💪
@bibinmoongz17145 жыл бұрын
*ഇത് പട്ടാള കഥ അല്ല മറിച്ചു ഒരു പട്ടാളക്കാരന്റെ കഥ ആണന്നു നമ്മുടെ ടോവി പറഞ്ഞത് ഓർക്കുന്നു* *ഗ്രേറ്റ് മൂവി* 🤗🤗
@jishasudhi17473 жыл бұрын
ഈ പടം കണ്ടു കരഞ്ഞുപോയി ടോവിനോ ഇച്ചായന്റെ മരണം സഹിക്കാൻ പറ്റുന്നില്ല പട്ടാളക്കാരന്റെ റോൾ ഇച്ചായൻ തകർത്തു 😘😘