എത് സമയത്തും എന്ത് സഹായത്തിനും ഒപ്പം നിന്ന രണ്ടു രാജ്യങ്ങൾ ആണ് റഷ്യയും ഇസ്രായേലും നമ്മൾ ഒന്നും അല്ലായിരുന്ന കാലഘട്ടത്തിൽ പോലും നമ്മളെ ചേർത്ത് നിർത്തിയ രണ്ടേ രണ്ടു രാജ്യങ്ങൾ മറക്കരുത് ഒരിക്കലും .
@suhailbasha17962 жыл бұрын
Ipol anu Israel india Koppam cherthu pidicho epol muslim virutha Rajyam ayath kondu thallunnu
@santhoshv12822 жыл бұрын
Israel🤩😍
@user-dj5pd2kp8r2 жыл бұрын
@@suhailbasha1796 israel il enth muslim virudhatha. Israel defence ethra muslimkal und. Baseless allegations idalle chumma
@abhirama41222 жыл бұрын
@@user-dj5pd2kp8r ayal udheshichath india ye aanu... India muslim virudha raajyam ayeppol israel ine thallunnu enna paranje
@afsalkarthikeyan2 жыл бұрын
@@suhailbasha1796 kargil war. Laser guiding missile technology attatched to mirage 2000 withhelp of israel. കാർഗിൽ യുദ്ധത്തിലെ വഴിതിരിവ് അതായിരുന്നു
@heartofmalabar13983 жыл бұрын
അന്ന് ഇന്ദിര ഗാന്ധി പറഞ്ഞ ഒരു കാര്യമുണ്ട് അമേരിക്കയോട് ഏഴാം കപ്പൽ പട വരുന്ന തൊക്കൊ കൊളളാം എന്റെ രാജ്യത്തിന്റെ അതിർത്തികടന്നാൽ ഒരു കപ്പലും തിരിച്ചു പോകില്ല എന്ന്
@jaseeltdyl91083 жыл бұрын
അത് ഇന്ദിരയാണ്
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@jayalalos43853 жыл бұрын
അത് ധീരവനിത.. ഉറച്ച നിലപാട് ഉള്ള ധീരവനിത ആയിരുന്നു .. പറയുന്നത് പ്രവർത്തിച്ച കാട്ടി തന്നിരിക്കും
@indian74793 жыл бұрын
🔥🔥🔥❤️
@kehla3 жыл бұрын
ഇനി അതുപോലുള്ള ധീര ഭരണം ഉണ്ടാവുമോ?
@visakh44772 жыл бұрын
യുദ്ധതെ പിന്തുണക്കുനില്ല, എന്നാലും അന്നും ഇന്നും എന്നും റഷ്യ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്ത്,റഷ്യകോപം എന്നും 💕💕💕
@gamegamegame78062 жыл бұрын
നമ്പാൻ പറ്റാത്ത ഒരേ ഒരു രാജ്യമാണ് അമേരിക്ക... യുക്രൈൻ ഈ അവസ്ഥക്ക് എത്തിച്ചതും ആ ചതിയന്മാർ തന്നെയാണ്
@SKYDARKZ_GAMING2 жыл бұрын
💯
@savagegirl63182 жыл бұрын
Sathyam
@shehnaanver93782 жыл бұрын
Avarude lakshyam RUSSIA aarunnu..... Russian President inu budhi undu....
@muhammadanas51352 жыл бұрын
സത്യം
@pranav85182 жыл бұрын
Joe Biden is a coward.
@roberth19072 жыл бұрын
പാകിസ്താനിന് ഒരു കാലത് ഏറ്റവും അധികം ആയുധങ്ങൾ വിറ്റിരുന്ന രാജ്യം ആണ് ukraine, അവരെ സഹായിക്കേണ്ട ഒരു ആവശ്യവും നമുക്കില്ല, റഷ്യ ❤️
@VILBINANDREWS-r3o2 жыл бұрын
Poori mone avidutha pavagalo
@chadayanbroo63392 жыл бұрын
@@VILBINANDREWS-r3o അങ്ങനെ നോക്കിയാൽ പാകിസ്ഥാനിലും പാവങ്ങൾ und settaa ചെന്ന് ooombi kod
@oneplus32542 жыл бұрын
Russia 🇷🇺
@reddevils4402 жыл бұрын
@@VILBINANDREWS-r3o അന്ന് റഷ്യ ഇടപെട്ടില്ലയിരുന്നെഗിൽ ഇന്ന് moonijyeney
@godofwar9325 Жыл бұрын
@@reddevils440Israelum...
@arjunraj8233 жыл бұрын
ഇതിൽ രോമാഞ്ചം കൊള്ളുന്ന ഒരു കാര്യം. അമേരിക്കൻ പടകപ്പലുകൾ bay of bengal ഇൽ പ്രവേശിച്ചപ്പോൾ ഇന്ത്യൻ സേനയ്ക്കും അവർക്കും ഇടയിൽ റഷ്യൻ അന്തർവാഹിനികൾ പൊങ്ങി വന്നതാണ്.
@chikku00783 жыл бұрын
ശരിയാണ് അതിൽ അവർ പകച്ച് പോയി പന്നികൾ നമ്മളെ തുടച്ച് നീക്കാൻ വന്നതാണ്
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@sreeharivn28663 жыл бұрын
അത് മാത്രം അല്ല ചൈന ഇന്ത്യയെ ആക്രമിക്കാതിരിക്കാൻ സോവിയറ്റ് റഷ്യ അവരുടെ ആർമി യെ ചൈന ബോർഡറിൽ വിന്യസിക്കുകയും ചെയ്യ്തു. അമേരിക്കയെ നമ്പിയാൽ നമ്പിയവനെ oombinaal ആക്കും അതുറപ്പാണ് റഷ്യ അതുപോലെ അല്ല.
@BruceWayne-qe7bs3 жыл бұрын
@@sreeharivn2866 Soveit യൂണിയൻ അല്ല Russia. ചൈന ആണ് ഏറ്റവും വലിയ ഫ്രണ്ട് എന്ന് Putin കുറച്ചു നാൾ മുൻപ് പറഞ്ഞതെ ഉള്ളൂ.
@shinybinu61543 жыл бұрын
@@Server400-y5k ethu russia.
@karthika07913 жыл бұрын
ചങ്കാണ് റഷ്യ എന്റെ രാഷ്ട്രം കഴിഞ്ഞാൽ എനിക്കേറെ ഇഷ്ടമുള്ള രാഷ്ട്രം... Love you Russia.❤️❤️ Long live Indo Russian friendship..!!🇷🇺🇮🇳
@lovfely85763 жыл бұрын
Soviet Russia 🔥
@historytalksbymathews84163 жыл бұрын
Union of sovit socialist republic
@jithuz91123 жыл бұрын
കോപ്പാണ്
@karthika07913 жыл бұрын
@@jithuz9112 നിന്നെ കുറിച്ചല്ല സങ്കി കമന്റ്.. 🤮🤮🤮
@jithuz91123 жыл бұрын
@@karthika0791 ഫേക്ക് ഐഡിയിൽ വന്നിട്ട് പോടാ നീ അറിയില്ല എന്ന് വിചാരിച്ചോ
@chikku00783 жыл бұрын
ആപത്തിൽ കൂടെ നിൽക്കുന്നവരാണ് വിശ്വസ്ത സുഹൃത്ത് അവരെ ഒരിക്കലും മറന്നു മുന്നോട്ട് പോകരുത് കാരണം അവര് നമ്മുടെ നമ്മടെ യുദ്ധ മികവോ ആയുധശേഷിയോ സാമ്പത്തിക ഉയർച്ചയോ കണ്ട് കൂടെ കൂടിയവർ അല്ല ബലം കുറഞ്ഞവരെ സഹായിക്കാൻ വന്നവർ ആണവർ റഷ്യ ദ ബെസ്റ്റ് ഫ്രണ്ട് ❤️❤️❤️
@Anonymous-nr9xj3 жыл бұрын
Stalin was actually against India. India Russia ties improved after Stalin's death.
@cadmium74353 жыл бұрын
America yum Russia um sathrukkal aanu. India war il thotittal India koode America yude swadheenathil varum, Russia kk ath oru valiya thirichadi aakum. Athukondan Russia nammale sahayichathu.
@ashiksherfudheen22403 жыл бұрын
@@cadmium7435 അല്ല ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിൽ അതിന് മുൻപ് തന്നെ കരാർ ഉണ്ടായിരുന്നു Nato പോലെ ഏതെങ്കിലും ഒരു രാജ്യം ഇതിൽ ഏതെങ്കിലും ഒരു രാജ്യത്തിനു യുദ്ധത്തിനു വന്നാൽ മറ്റേ രാജ്യം അവരെ സഹായിക്കും എന്ന്..
@arunajay70962 жыл бұрын
🔥🔥
@m.krishnanunni2 жыл бұрын
They helped us for profit.
@bhaskarv94823 жыл бұрын
റഷ്യ നമ്മുടെ പരമ്പരാഗത ഏറ്റവും മഹത്തായ സുഹൃത്ത് ആണ്. അമേരിക്ക അവരുടെ നേട്ടം മാത്രം നോക്കിയാണ് സൗഹൃദം നടിക്കുന്നത്. അമേരിക്കയെ ഒരിക്കലും വിശ്വസിക്കരുത്.
@krsharonunlimited18392 жыл бұрын
Not Russia it's ussr
@rvp86872 жыл бұрын
അത് അതെ 😇😇
@Rahul-wk9lj2 жыл бұрын
Eppo athu curect ayi yucreniyea chathichu😂
@travelboss84012 жыл бұрын
Correct
@baijuneethu20212 жыл бұрын
👍👍👍👍👍👍
@bozenjobin2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റില്ല റഷ്യ കൂടെ നിന്നത്. ❤️
@jobyjoseph64193 жыл бұрын
ശീതയുദ്ധം അതിന്റെ പാരമ്യത്തിൽ നിന്നിരുന്ന 70-കളുടെ തുടക്കത്തിൽ തന്നെ തങ്ങളുടെ ആണവായുധങ്ങൾ ഏഷ്യയുടെ ജീവ നാഡിയായ ഹിന്ദ് മഹാസമുദ്രത്തിൽ വിന്യസിച്ചു കൊണ്ട് സോവിയറ്റ് യൂണിയൻ സ്വന്തം സഹോദര രാഷ്ട്രമായ ഇന്ത്യയെ സംഭവ്യമായിരുന്ന ഒരു അമേരിക്കൻ ആക്രമണത്തിൽ നിന്നും രക്ഷിച്ചു.. ഇതിൽ പ്രധാന പങ്ക് വഹിച്ച വിഖ്യാത സോവിയറ്റ് നാവിക പടത്തലവൻ "ഗ്രാൻഡ് അഡ്മിറൽ" സെർജി ഗോർഷ്ക്കോവിനെ ഈ അവസരത്തിൽ സ്മരിച്ചു കൊള്ളുന്നു.. അഭിനന്ദനങ്ങൾ പ്രിയ മാതൃഭൂമി ന്യൂസ്.. ജയ് ഹിന്ദ്..!
@ar_leo183 жыл бұрын
സോവിയറ്റ് കമ്യൂണിസ്റ്റ് സാമ്രാജ്യം
@nazeerabdulazeez88963 жыл бұрын
Usssr 🌹🌹🌹🌹👍
@arunajay70962 жыл бұрын
🔥
@ghhkfffofififi3402 жыл бұрын
സൈനിക അക്രീ കപ്പൽ ഗോർ ഷ്കോവ് നമ്മൾ വാങ്ങി പെയിന്റ് അടിച്ചു "സാഗരറാണി" ആക്കി ! 🤣😂🤣😂🤣😂
2:40 മാത്രമല്ല, ഇന്ത്യക്ക് ഒപ്പം പാറ പോലെ ഉറച്ചു നില്കാൻ " USSR" ഉം ഉണ്ടായിരുന്നു.. 🔥🔥 മാസ്സ് ഡയലോഗ് ⚡️
@achushams3 жыл бұрын
സോവിയറ്റ് യൂണിയൻ തകർന്നില്ലായിരുന്നു എങ്കിൽ ചൈന ഇന്ന് ഇന്ത്യക്ക് ഭീഷണിയായി മാറില്ലായിരുന്നു... ഇന്ത്യ ഒരുപാട് പുരോഗതി നെടുമായിരുന്നു... UN security council അംഗത്വം നമുക്ക് ലഭിച്ചേനെ...
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@spetsnazGru4873 жыл бұрын
1947 ഇൽ തന്നെ സെക്യൂരിറ്റി കൗണ്സിലിൽ അംഗത്വം ഇന്ത്യക്കു വെച്ചുനീട്ടിയത് ആണല്ലോ...
@achushams3 жыл бұрын
@@spetsnazGru487 ഇടത്തെ കൈ വെച്ചോ വലത്തേ കൈ വെച്ചാണോ നീട്ടിയത്.... പുതിയ whatsapp university knowledge ആണല്ലോ അതു
@themotivator48153 жыл бұрын
@@achushams Nehru rejected the offers from the US and the Soviet Union to replace China at the UN Security Council to avoid conflict with China. Having a permanent UN seat would have elevated India’s global standing. The fact that it was offered without any compromise but rejected makes this a catastrophic blunder. Nehru’s goal of cordial relations with China remains unachieved to this day.
@spetsnazGru4873 жыл бұрын
@@achushams കമ്മികളുടെ സ്വന്തം thewire ഇന്റെ റിപ്പോർട്ട് ആണ്.
@krs41222 жыл бұрын
എന്റെ രാജ്യം എന്റെ അഭിമാനം❤️🧡🇮🇳🇮🇳🇮🇳❤️❤️🧡🧡
@jithinjr93692 жыл бұрын
❤
@Sector_072 жыл бұрын
എൻ്റെം 🇮🇳❤️
@sasikumarkayamkulam97202 жыл бұрын
💓💓💓
@sujikalari12 жыл бұрын
ഇത് കേൾക്കുമ്പോൾ കണ്ണിലെ വെള്ളം വന്നു പോയി സന്തോഷം കൊണ്ട് കൂടെ നിന്ന് എപ്പോഴും ചങ്ക് ആയി നിൽക്കുന്ന നമ്മുടെ റഷ്യ❤❤❤❤
@arunajay7096 Жыл бұрын
🔥
@arunps1132 жыл бұрын
റഷ്യയെ മറക്കാനാവില്ല❤️
@moideencm94023 жыл бұрын
സത്യവും നീതിയും നില നിർത്തുന്ന നല്ല സുഹൃത്താണ് നമ്മുടെ സുഹൃത്ത് റഷ്യ
@arjunv47312 жыл бұрын
ഒരിടത് ഒരിടത് ഒരു രാജാവ് ഉണ്ടായിരുന്നു. പേര് കേട്ടാൽ ഇന്നത്തെ കൊമ്പന്മാരുടെ ഒക്കെ മുട്ട് വിറയ്ക്കുന്ന ഒരു രാജാവ് USSR 😍❤
@technatural219811 ай бұрын
Soviets❤
@user-fy3iy5xd6g2 жыл бұрын
PM power Indira Gandhi 🔥🔥 അമേരിക്കയെ പോലും വെല്ലുവിളിച്ച ഒരേ ഒരു lady ഇന്ദിര ഗാന്ധി 🔥🔥 അമേരിക്ക സൈന്യത്തിന് ഇന്ത്യയിൽ വര പക്ഷെ തിരിച്ചു പോകുണമെങ്കിൽ ഞൻ തീരുമാനിക്കണം ഇന്ദിര 🔥🔥
@abijithmadhu18102 жыл бұрын
ഇന്ത്യ ചേരിചേര നയം ഉയർത്തി കാട്ടുമ്പോളും, communist- socialist ആശയങ്ങളോട് ഒരു പ്രേത്യേക അടുപ്പം കാട്ടിയിരുന്നു. അന്നും ഇന്നും ഇന്ത്യയുടെ നല്ല സുഹൃത്ത് റഷ്യ തന്നെ ആണ്.
@ghhkfffofififi3402 жыл бұрын
ചേരിചേര അവസരവാദം എന്താ നേടി ! ( രഹസ്യമായി റഷ്യ കൂട്ടു കെട്ടും ആയുധ ആക്രി ബിസിന സും )!!! 🤣😂🤣😂🤣😂
@muskanlobe7692 жыл бұрын
മാത്രമല്ല അന്ന് ഇന്ത്യക്ക് ചങ്കുറപ്പുള്ള ഒരു ഭരണാധികാരി ഉണ്ടായിരുന്നു... റഷ്യ ഇസ്രായേൽ ഇന്ത്യ... ചതിക്കാൻ അറിയാത്ത കൂട്ടുകാർ
@gopikrishgp3 жыл бұрын
America : we have send Seventh Fleet to defeat India. Soviet Union : May I Come in. India : Here is my Best Friend USSR. America : Ok beii 😄 SOVIET UNION 💗 INDIA 🔥
@jam-ss2jc3 жыл бұрын
😂😂
@kirankishore63963 жыл бұрын
Soviets nuclear subs🔥🔥
@vishnur14372 жыл бұрын
റഷ്യ എന്നും ന്യായത്തിന്റെഭാഗത്തെ നിന്നിട്ടോളൂ , റഷ്യ ഇല്ലായിരുന്നെഗിൽ അമേരിക്ക ലോകം കീഴടകുമാരുന്നു, ഇന്ത്യ എന്നും റഷ്യയോട് നന്ദിയുള്ളവരായിരിക്കും🇮🇳🇮🇳❤️🇷🇺🇷🇺
@Nasirjemshad6 ай бұрын
അതിനു കാരണം ഭൂമിയിൽ ഒരു മനുഷ്യന്റെ ജനനമാണ് Vladimir i lenin
@vishnur14375 ай бұрын
No ഒറ്റ പേര് സോവിയറ്റ് യുണിൻ,ഇന്ന് വന്ന പുടിൻ അല്ല അന്നത്തെ റഷ്യ ഭരിച്ചത് ,അമേരിക്ക പേടിച്ചുകൊണ്ട് മാത്രമാണ് russiyude മുന്നിൽ മുട്ട് കുത്തിയത് , വെള്ളക്കാര് ഭയക്കുന്ന ഒരേയൊരു രാജ്യം ഏതെന്ന് ചോദ്യത്തിന് ഒരുതരം ഒറ്റ പേര് സോവിയറ്റ് യൂണിയൻ , ഒരു വേക്തിയിലും അടങ്ങുന്നതല്ല റഷ്യ,
@vishnur14375 ай бұрын
Venengil ഇന്ത്യയുടെ വളർച്ച ഒറ്റ പേര് മോദി എന്നുപറഞ്ഞാൽ പോലും തെറ്റില , അങ്ങനയല്ല റഷ്യ
@vishnur14375 ай бұрын
@@Nasirjemshadഅന്നത്തെ സോവിയറ്റ് പ്രസിഡൻ്റ് പുടിൻ അല്ലായിരുന്നു ,ഒരു വേക്തിയിൽ അടങ്ങുന്നതല്ല സോവിയറ്റ് യൂണിയൻ ,അമേരിക്ക പേടിക്കുന്നത് ഒരു വേക്തിനെയോ അല്ല😂😂 സോവിയറ്റ് യൂണിയൻ. അമേരിക്കയുടെ അണുബോംബ് നെക്കളും അവർ പേടിക്കുന്നത് റഷ്യയുടെ മിസൈൽ ആണ് ,അത്കൊണ്ട് മാത്രം വെള്ളക്കാർ മുട്ടുകുത്തി, അല്ലാതെ പുടിനെയോ വേക്തികളോ കണ്ടിട്ടില്ല
@nazeerabdulazeez88963 жыл бұрын
ഏൽക്കാലത്തേയും മികച്ച പിഎം ശ്രീമതി ഇന്ദിരാ ഗാന്ധി 🙏the iron lady 🌹🌹🌹വളവളാ പ്രസംഗിക്കില്ല പക്ഷെ എതിരാളി വിറക്കും
@amal002 жыл бұрын
Vallom arinjitano... Ivde emergency enna sambahavam indayirunnu randu kollam rajgyathe nishprabham aaki kazhinju... Nigade iron lady
@diyadiya76532 жыл бұрын
സിഖ് ജനതയെ കൂട്ടക്കൊല നടത്തിയത് ഈ iron ലേഡി ആയിരുന്നു അതുപോലെ യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലം തിരിച്ചു കൊടുത്തതും ഈ ലേഡി ആണ്
@amal002 жыл бұрын
@@diyadiya7653 pinalla paranje koduke kutti aa pranthanu
@alcapone38912 жыл бұрын
🤣🤣
@gagagsbshss52682 жыл бұрын
@@amal00 നിങ്ങടെ 56 ഇഞ്ച് എന്തെങ്കിലും ചെയ്തോ. വെറുതെ കിടന്ന് തിളക്കാതെ . ഐറൻ ലേഡിയുടെ നാലയലത്ത് എത്തി ല്ല മറ്റാരും . തീവ്രവാദം വളർത്തി എന്നല്ലാതെ എല്ലാം കോൺഗ്രസിന്റെ സംഭാവനയാണ്. എല്ലാം ....
@umeshm88613 жыл бұрын
ഇന്നത്തെ റഷ്യ അല്ല.... ലെനിൻ്റെയും സ്റ്റാലിൻ്റെയും ക്രൂഷ്ചെവിൻ്റെയും കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ 🔥
@muhammednihal71093 жыл бұрын
USSR 💯💕
@sociosapiens72203 жыл бұрын
💯🔥 USSR ndea ഉദയാസ്തമയങ്ങളെ kurich channel le detail ayitt ore video chytittnd bro, Pattumankil kandu nokkiyit abiprayam parayumo .. ❤️
@തോമസ്ഷെൽബി-ത7ഴ3 жыл бұрын
Ussr ❤️🔥
@janasck7522 жыл бұрын
USSR
@pranavrajtr75722 жыл бұрын
👌👌👌
@mujeebr0842 жыл бұрын
അന്ന് ഇന്ത്യക്ക് ഒര് ഭരണാധികാരി ഉണ്ടായിരുന്നു. ഇരുക്ക് വനിത ഇന്ദിരാ ഗാന്ധി ❤❤❤
@Sijus.world.2 жыл бұрын
Inno? 😂
@jubinsabri87392 жыл бұрын
Athu konf maathram onnumaavillaa ee wepons n army okke thann namme nila nirthiyath ee ussr aaynm
@annajose55252 жыл бұрын
@@Sijus.world. inullathum natalulla nethav thanne anu lokathile ettom most powerful influential leaders arokke ennonu thappiyal ninaku kittum
Innum und indiaku oru Nethaavu... Modi ji... Edaaa theeetame........ Indian alle nee appo Indian PM nammude ellaaam aaanu
@rashitv90373 жыл бұрын
അന്ന് നല്ല ഒരു പ്രൈം മിനിസ്റ്റർ ഉണ്ടയിന്ന് ഇന്ത്യക്ക്..... പിന്നെ USSR ❤️
@jaseeltdyl91083 жыл бұрын
Right
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@safasamu23263 жыл бұрын
Innum
@shezankn78653 жыл бұрын
@@Server400-y5k എല്ലാ കമന്റ് ബോക്സിലും ഇട്ടു പവർ വന്നു മതി ഇനി 😂😂
@greengamer13592 жыл бұрын
@parvathi krishnan RSS=ISIS
@nazimnaschi18793 жыл бұрын
അമേരിക്ക എപ്പോൾ വേണമെങ്കിലും കാല് മാറും റഷ്യ അത് മാറില്ല കൂടെ നില്കും
@rameshsankar13142 жыл бұрын
Yes we all patriotic Indians love our beloved friend Russia , long live India Russia friendship.
@cal_mi_abu2 жыл бұрын
ചുറ്റിനും നിന്ന് അക്രമിച്ചാലും തകർക്കാനാവില്ല മക്കളേ,,, ഒരിക്കൽ ഈ ടീംസ് വന്ന് നമ്മുടെ നാടിനെ പിഴിഞ്ഞ് എടുത്ത് കൊണ്ടുപോയിട്ടും നമ്മൾ ഉയർത്തെഴുന്നേറ്റില്ലേ,, മരിക്കുന്നവരെ വരെ പോരാടും അതാണ് ഹിന്ദ്.. അതാണ് ഇന്ത്യ 🥰🥰🥰
@yadulchandradas96362 жыл бұрын
1971- Pak : we have US, CHINA , SRI LANKA ... INDIA : We have the USSR !
@PeacE-hf5vw2 жыл бұрын
Romanjam🤌🔥
@housemusichd2.0362 жыл бұрын
US China Sri lanka Britain Pak
@labbymon3 жыл бұрын
❤️USSR ❤️ : India's guardian angel
@രാവണൻ-സ6ണ2 жыл бұрын
ചങ്കല്ല ചങ്കിടിപ്പാണ് റഷ്യ. കയ്യിൽ പിടിക്കുന്ന തോക്കിലും ഉണ്ട് ഒരു റഷ്യൻ ടച്ച്.. 🥰🥰🥰
@ghhkfffofififi3402 жыл бұрын
തകർന്നു വീഴുന്നതും കൂടുതൽ റഷ്യൻ ആക്രി വിമാനങ്ങൾ ആ ണ് അതിലും ടച്ച് ഉണ്ടോ !!! 🤣😂🤣😂🤣😂
ഇന്ന് റഷ്യയും അമേരിക്കയും കൂടെ ഉണ്ട് 💕🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യ ഇവരുടെ ആരുടേയും താഴെ അല്ല ഇവരുടെ ഒക്കെ ഒപ്പം തന്നെ ആണ് 🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@varughesejames65223 жыл бұрын
America any time change support India not belive but Israel France Good
@binusd98173 жыл бұрын
@@varughesejames6522 how good is france israel russia. China has huge investment in israel and its rising. No one will fight ur war there r no friendship its just media rubbish. This is called geopolitics and every country has its agenda in which the other countries r just a pawn in their game
@sidheeksidheek33873 жыл бұрын
ആണോ കുഞ്ഞേ എന്ത്കൊണ്ട് ഇത് മുന്നെപറഞ്ഞില്ല
@bijukumars77293 жыл бұрын
ആരും നമ്മുടെ കൂടെ കാണില്ല. നാം തന്നെ സ്വയം നേരിടണം. കൂടെ കൂടിയാൽ അവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും.
@BruceWayne-qe7bs3 жыл бұрын
@@binusd9817 റഷ്യ is more aligned to China. Israel don't have that big Chinese influence. Every country works on interest.
@suhasfaizzy97603 жыл бұрын
India ❤️ ussr ❤️
@കണ്ഠംരുസ്വാമി3 жыл бұрын
അമേരിക്കയുടെ 7th fleet പടകപ്പലും ഇന്ത്യയുടെ INS വിക്രന്തും നേർക്കു നേർ പോരാട്ടത്തിന് കളം ഒരുങ്ങി നിന്ന ബംഗാൾ ഉൾകടൽ INS വിക്രന്തിന്റെ 5 ഇരട്ടി പ്രഹരശേഷിയും അതിലുപരി 2 ഇരട്ടി വലുപ്പവും ഉള്ള അമേരിക്കയുടെ 7 th fleet പടകപ്പൽ,, പിന്നെ എന്ത് കൊണ്ട് ആ അമേരിക്കൻ കപ്പൽ ഒരു ഗൺ ഷോട്ട് പോലും അതിൽ നിന്നും തൊടുത്തു വിടാതെ തിരിച്ചു പോയി എന്നത് ഇതു വരെ റിലീസ് ചെയ്തിട്ടുള്ള bollywood, hollywood, സിനിമയെക്കാൾ ട്വിസ്റ്റുകൾ ആ ബംഗാൾ ഉൾകടലിൽ നടന്നത് കൊണ്ടാണ്. വർഷം 1971 ഡിസംബരിൽ തണുത്ത സായാഹ്നം.... വിക്രന്തും fleetum നേർക്കുനേർ അഭിമുഖമായി നിൽക്കുന്നു ഏകദേശം 3 കിലോമീറ്റർ അകലത്തിലാണ് അവർ മുഖമുഖo നിൽക്കുന്നത്. അമേരിക്കൻ നാവിക സേനയും അവരുടെ ഇന്റലിജിൻസ് ഏജൻസി യെയും ഞെട്ടിച്ചു കൊണ്ടാണ് റഷ്യ യുടെ 4 അധർവഹിണികൾ INS ന്റെയും 7 th fleet ന്റെയും മധ്യത്തിൽ നിരന്നത് കാലത്തിനു ഓർത്തു ചിരിക്കാൻ ഇന്ത്യ അമേരിക്കക്ക് നൽകിയ ഒരു ഡിപ്ലോമാറ്റിക് ചെക്ക് ആയിരുന്നു അത്... പിന്നെ നടന്ന bangaldesh വിമോചനത്തിനും പാകിസ്തന്റെ കിഴടങ്ങൾ കരാർ ഒപ്പ് വെക്കുന്നതിന്നും മൂക സാക്ഷി യായി ബ്രിട്ടനും അമേരിക്കയും കണ്ടു നിന്നു എന്നത് മറക്കാത്ത മധുരഓർമ്മകൾ ആയി ഇന്നും കത്തി ജ്വലിക്കുന്നു... അന്നത്തെ റഷ്ൻ നാവിക സേന മേധാവി പറഞ്ഞത് ഇപ്രഹരമായിരുന്നു.. "She is a diplomatic queen" 1975 ലെ തന്റെ തിരുമണ്ടൻ തീരുമാനപ്രകാരം സ്ഥാനം നഷ്ട മായ അതെ വക്തിയെ കുറിച്ചാണ് അന്ന് റഷ്യൻ ഓഫീസർ പറഞ്ഞു നിർത്തിയത്.
@jobyjoseph64193 жыл бұрын
രോമാഞ്ചമുണർത്തുന്ന ഭാഷാ ശൈലി... അഭിനന്ദനങ്ങൾ സഹോദര... ജയ് ഹിന്ദ്... 🇮🇳🇮🇳🇮🇳
@startpsc44463 жыл бұрын
👏🏻👏🏻👏🏻🔥🔥
@spetsnazGru4873 жыл бұрын
പിന്നീട് LTTE യെ സൃഷ്ടിച്ച വേറൊരു തിരുമണ്ഡൻ തീരുമാനവും അവരുടേത് തന്നെയായിരുന്നു.
@manmarker3 жыл бұрын
way of ur presentation... Just lit🔥
@nazeerabdulazeez88963 жыл бұрын
@@spetsnazGru487 എമർജൻസി ഏറ്റവും മോശമായി പോയി പക്ഷെ 80 ൽ അവർ വൻ ഭൂരിപക്ഷം ആയി തിരിച്ചു വന്നു, LTTE യെ സപ്പോർട്ട് ചെയ്ത്വത് തമിഴ് നാട്ടിലെ സമ്മർദ്ദം മൂലം ആയിരുന്നു, അത് പൂർണമായും തെറ്റ് അല്ല കാരണം ലോകം കണ്ട ഏറ്റവും ക്രൂരത ആയിരുന്നു സിംഹളർ തമിഴ്രോടെ ചെയ്ത്വത്
@manmarker3 жыл бұрын
എന്നിട്ടും റഷ്യ ഇന്ത്യയെ ചതിക്കുമെന്നും പറഞ്ഞു... കണ്ടവനെ തന്തയെന്ന് വിളിക്കാൻ മടിയില്ലാത്ത അമേരിക്കയെ പൊക്കി പിടിച്ചു അതിനെ വിശ്വസിക്കുന്ന ചില പൊട്ടന്മാർ 🥴 നന്ദി കാണിക്കേടോ.. സ്നേഹിക്കേടോ.. ഒപ്പം നിക്കേടോ 💪🏻 ഈ പറയുന്ന സാക്ഷാൽ അമേരിക്ക ഇന്ത്യക്ക് എതിരെ വന്നാലും... റഷ്യ ഇന്ത്യന്റെ ഒപ്പം ഉണ്ടെങ്കിൽ അമേരിക്ക അനങ്ങുക പോലും ഇല്ല 🙌🏻 ഇറാന്റെ ഒപ്പം റഷ്യ നിന്നപ്പോൾ തന്നെ അമേരിക്ക പിന്നൊന്നും മിണ്ടിയിട്ടില്ല.. 🙌🏻 പിന്നെ റഷ്യക്ക് ചൈനയോട് ചായ്‌വ് ഉണ്ടെന്ന് പറയുന്നവരോട്... ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായത് കൊണ്ടാണ് അവർ ചൈനയെ സഹായിക്കാൻ നിർബന്ധിതരായത്.. ഇന്ത്യ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമല്ലായിരുന്നിട്ട് കൂടി അവർക്ക് ഇന്ത്യയെ ഇഷ്ടമാണ്.. അപ്പോൾ ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ലാതിരുന്നെങ്കിലോ?? ഇനി പറയൂ ഇവിടെ ഏതാണ് യഥാർത്ഥ സൗഹൃദം 😁 ഇറാന്റെ ഒപ്പം റഷ്യ നിന്നപ്പോൾ തന്നെ അമേരിക്ക പിന്നൊന്നും മിണ്ടിയിട്ടില്ല.. 🙌🏻 ചങ്കൂറ്റമുള്ളൊരു രാജ്യവും.. ചതിക്കാത്ത സുഹൃത്തുക്കളും ഉണ്ടെങ്കിൽ ആർക്കും നമ്മെ തോൽപിക്കാനാവില്ല 🙌🏻 റഷ്യ 💪🏻🇮🇳
@spetsnazGru4873 жыл бұрын
തേങ്ങയാണ്...ഇങ്ങനൊരു സൗഹൃദം അന്താരാഷ്ട്ര നയതന്ത്രത്തിൽ ഇല്ല.ചൈനയും അമേരിക്കയും അടുത്തപ്പോൾ ഇന്ത്യയും സോവിയറ്റ് റഷ്യയും നിലനിൽപ്പിന്റെ ഭാഗം ആയി രഹസ്യ സൈനിക കരാറിൽ ഏർപ്പെട്ടു, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ഭീഷണിയെ ഒരുമിച്ചു നേരിടും എന്ന്. ഇന്ന് അമേരിക്ക ഇല്ലെകിൽ ഇന്ത്യയുടെ സാമ്പത്തിക മേഖല തകരും.ഇന്ത്യയുടെ കയറ്റുമതിയുടെ സിംഹഭാഗവും അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ആണ്.റഷ്യയും ഇറാനും ഒക്കെ നമ്മുക്ക് എന്തൊക്കെയോ വിൽക്കുന്നു എന്നല്ലാതെ വാങ്ങാൻ ഒരു പ്രാപ്തിയും ഇല്ലാത്തവർ ആണ്.
@manmarker3 жыл бұрын
@@spetsnazGru487 അപ്പോൾ താങ്കളും കയറ്റുമതിക്ക് വേണ്ടി.. ഇവരെ പിന്തള്ളുന്നു അല്ലെ? അമേരിക്കയും ഇതേ വ്യാപാരബുദ്ധികൊണ്ടാണ് നടക്കുന്നത്... എന്ത് വന്നാലും.. പണ്ട് മുതലേ ഉള്ള ബന്ധങ്ങൾ എന്തുകൊണ്ടും പുതിയ ബന്ധങ്ങളെക്കാൾ ബെറ്റർ ആണ്... ഇസ്രായേലിനെ പറ്റി താങ്കൾ ഇങ്ങനെ പറയില്ലല്ലോ 😁
@godbutcher1643 жыл бұрын
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ളിൽ USSR nte സ്വാധീനം വളരെ വലുതാണ്
@suhailkamal18593 жыл бұрын
@@spetsnazGru487 അമേരിക്ക ഇന്ത്യയെ വെറും മാർക്കറ്റ് ആയിട്ടേ കണ്ടിട്ടുള്ളു ഇനി കാണുകയും ഉള്ളു. വേറെ നല്ല അവസരം കിട്ടിയാൽ ഇന്ത്യയെ ഒഴിവാക്കി അങ്ങോടേക്ക് പോകും വിശ്വസിക്കാൻ കൊള്ളില്ലാത്തവന്മാരാണ് സമ്പത്ത് മാത്രമേ അമേരിക്കയുടെ മുൻപിൽ ഉള്ളു. ഇപ്പോൾ കച്ചവടത്തിൽ ലോകത്ത് ചൈന മുൻപന്തിയിൽ നിൽകുമ്പോൾ അവരെ തടുത്ത് നിർത്തുവാനായി വല്യ ദോസ്ത് ആയി ഇന്ത്യയുടെ കൂടെ കൂടി ഇന്ത്യ വികസിച്ചു തുടങ്ങി അവർക്ക് ഭീഷണി ആയാൽ നേരെ പാകിസ്ഥാനോട് ആകും അടുത്ത സ്നേഹം അത്രേയുള്ളൂ അമേരിക്ക. എന്നാൽ റഷ്യ അങ്ങനെയെ അല്ല.
@spetsnazGru4873 жыл бұрын
@@manmarker ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക വളർച്ചയ്ക്ക് കാരണം അമേരിക്ക ആണ്.
@arunajay70962 жыл бұрын
എന്തിനും റഷ്യ മാത്രമേ കൂടെ ഉണ്ടാകു...🔥👍 so ഉക്രൈൻ വിഷയത്തിൽ ഇന്ത്യ റഷ്യക്ക് ഒപ്പം നിൽക്കുകയോ, ചേരിചേരാതെ nutral ആയി നിൽക്കുകയോ വേണം 👍
@киияи2 жыл бұрын
കൂടെ നിൽക്കേണ്ട ന്യൂട്രൽ മതി.. ഒരുപാട് പേര് മരിക്കുകയല്ലേ.. എന്തായാലും റഷ്യ ഉയിരാണ് 🔥
@alcapone38912 жыл бұрын
Ukrain Russia caseill russiade oppam nilkan pattilla bruh!!
@naseemambi45322 жыл бұрын
India koode ninnillankil chainayude koode ninnu India soha
@arunajay70962 жыл бұрын
@@alcapone3891 ഉക്രൈന്റെ അഹംകാരം കൊണ്ടാണ് ഈ യുദ്ധം ഉണ്ടായത്... അമേരിക്കയോപ്പം നിന്ന് റഷ്യക്ക് എതിരായി nato യിൽ ചേരാൻ ശ്രമിച്ചു.. റഷ്യ യെ വെല്ലുവിളിച്ചു.. ഏതൊരു രാജ്യത്തിനും അതിന്റെ സുരക്ഷ ആണ് പ്രധാനം.. So റഷ്യ തിരിച്ചടിച്ചു അത്രതന്നെ... So റഷ്യക്ക് ഒപ്പം 🔥👍
@vinayaks83592 жыл бұрын
@@alcapone3891 ukraine oppam nilkkula
@satheesankrishnan48312 жыл бұрын
ലോകത്തിൻറെ നിലനിൽപ്പിന് അമേരിക്കയും റഷ്യയും തുല്യ ശക്തിയായി ഉണ്ടാവുന്നതും നല്ലത്... ചൈന വലിയ ശക്തിയായി വളരാൻ കഴിഞ്ഞാൽ ലോകത്തിന് ആപത്ത്.....
@ashiksherfudheen22403 жыл бұрын
RUSSIA അല്ല ഒരേ ഒരു സോവിയറ്റ് യൂണിയൻ (USSR 🔥)
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@nazeerabdulazeez88963 жыл бұрын
@TALK SPORTS🌹🌹🌹🌹🌹റെഡ് ആർമി 🌹🌹🌹
@shinybinu61543 жыл бұрын
@TALK SPORTS stalin alla annu brushnev anu...
@sociosapiens72203 жыл бұрын
💯 USSR ndea ഉദയാസ്തമയങ്ങളെ kurich channel le ore video chytittnd bro, Pattumankil kandu nokkiyit abiprayam parayumo .. ❤️
@ashiksherfudheen22403 жыл бұрын
@@sociosapiens7220 ok bro നോക്കട്ടെ
@siva-lo6ve3 жыл бұрын
നല്ല ഒരു പ്രോഗ്രാം ആണ് ഇത് 👍👍👍👍 മാതൃഭൂമിക്ക് നന്ദി 🙏🙏
@moideencm94023 жыл бұрын
നമ്മൾ സ്വയംപര്യപ്തമാകൽ നമുക്ക് നിർബ്ബന്ധം എന്നാൽ എല്ലാ ശക്തികളുമായി നല്ല ബന്ധം സ്ഥാപിക്കുക നമുക്ക് ഗുണകരമാകുന്നതു മാത്രം നമ്മൾ പരിഗണിക്കുക എന്നാൽ ചൈനയെയും പാക്കിസ്ഥാനെയും നമ്മുടെ ശത്രു ഗണത്തിൽ മാത്രം കാണുക നമ്മൾ ഒന്നിച്ച് നിന്ന് കൊണ്ട് ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തിമത്തായ രാജ്യമാക്കി വളർത്തി എടുക്കക
@bineeshkbabu39542 жыл бұрын
👍
@AbuWalk3r2 жыл бұрын
angene ellathum namukk gunakaramakunnath mathram pariganikkan pattilla ……….. angne soviet union cheythirunnenkil inni ee video thenne ivide undavillaaaa…
@steeverodz89673 жыл бұрын
മച്ചാനും🇮🇳🇷🇺 മച്ചാനും
@amoss36593 жыл бұрын
Rajyagale sthri ayittanu sangalpikkinathe 'she' ennanu ella rajyatheyum parayunnath
@jobyjoseph64193 жыл бұрын
രാഷ്ട്രങ്ങളെയും കപ്പലുകളെയും സ്ത്രീ ലിംഗത്തിലാണ് സംബോധന ചെയ്യുന്നത് ഇവിടെ Amoss എന്ന സഹോദരൻ പറഞ്ഞത് ആണ് ശരി..
@steeverodz89673 жыл бұрын
@@amoss3659 നാത്തൂനും🇷🇺🇮🇳 നാത്തൂനും
@manmarker3 жыл бұрын
@@steeverodz8967 😂
@Vpr22553 жыл бұрын
USSR നോട് മുട്ടിയാൽ NAZI Germany പോലെ പൊടി പോലും കാണാൻ ഇല്ലാതെ തീർക്കും എന്ന് ശത്രുകൾക്ക് അറിയാം, സോവിയറ്റ് യൂണിയൻ ⚔️
@indoaryan57193 жыл бұрын
Pinnalla💯
@sociosapiens72203 жыл бұрын
💯💯🔥🔥🔥🔥🔥🔥❤️ USSR ndea ഉദയാസ്തമയങ്ങളെ kurich channel le ore video chytittnd bro, Pattumankil kandu nokkiyit abiprayam parayumo .. ❤️
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@viswajithk51273 жыл бұрын
ഇപ്പോ എടുക്കാം
@prashobsouth15313 жыл бұрын
Thodra പാക്കലാം
@Server400-y5k3 жыл бұрын
@@viswajithk5127 po comiii
@skid82353 жыл бұрын
🇮🇱🇮🇳🇷🇺
@cyrilsona75922 жыл бұрын
റഷ്യേക്കെട്ട് പണ്ണുന്നവർ ഇത് കാണണം ഇന്ത്യ കഴിഞ്ഞാൽ ഞാൻ റഷ്യയുടെ കൂടെ ആണ്
@humblewiz49532 жыл бұрын
💥
@adv.praveen7005 Жыл бұрын
ഇന്ന് ലോകം മൊത്തം റഷ്യക്ക് എതിര്. പക്ഷേ ഇന്ത്യ, റഷ്യയോടൊപ്പം.
@rajeevjohny79472 жыл бұрын
കാണാൻ പറ്റിയ സമയം. സ്മരണ ഉണ്ടാകണം. എന്നും എന്നും. എന്നും ഓർമിക്കുന്നു. ❤❤❤❤❤ പുടിൻജി Always with Russia
@aruns47382 жыл бұрын
കാട്ടറബി രാജ്യങ്ങളുടെ.... സഹായം വേണ്ട..... ചങ്കുറ്റം ഉള്ളവരുടെ ഇന്ത്യ 🧡🧡🧡 *bharat* 🧡🧡🧡🧡🧡🧡🧡🧡
@cal_mi_abu2 жыл бұрын
അല്ലെങ്കിലും അറബ് രാജ്യങ്ങൾ ഇന്ത്യയെ യുദ്ധ ചരിത്രത്തിൽ സഹായിച്ചിട്ടുണ്ടോ.. ഇല്ല എന്നാണ് എന്റെ അറിവ്,
@thajudheenmp7042 жыл бұрын
😄😄😄😄ഇവിടെയും ചാണം വാരിയറിഞ്ഞല്ലോ കഷ്ട്ടം
@gsjathu63642 жыл бұрын
@@thajudheenmp704 എടോ അന്ന് യുദ്ധം ഇണ്ടായപ്പോൾ നിങ്ങൾ പുകഴ്ത്തുന്ന അറബ് രാജ്യങ്ങൾ പാകിസ്ഥാന്റെ കൂടെ നിന്ന് അവരെ സഹായിച്ചു മനസിലായോ
@suhailbasha17962 жыл бұрын
Vargiyatha yanu main😁
@jinnasahib53032 жыл бұрын
റഷ്യ നമ്മുടെ (U. S.S. R)ആത്മ മിത്രം. ഉക്രൈനിലെ സാധാരണ ജനങ്ങൾ നമ്മുടെ പ്രിയ ബന്ധുക്കൾ. നമ്മൾ നിസ്സഹായർ.
@thewanderdire2 жыл бұрын
ഇന്ത്യയുടെ നിലപാട് ഇന്ദിരയുടെ നിലപാട്. 😍
@muhammednavasarakkal14 күн бұрын
കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ ❤️❤️
@finisherever58402 жыл бұрын
Big salute to greatest leader "ശ്രീമതി ഇന്ദിരാ ഗാന്ധി ♥️♥️👏
@padmanabhanthrissur72053 жыл бұрын
സോവിയറ്റ് യൂണിയൻ നമ്മുടെ ആത്മാർഥ സുഹൃത്ത്. നിർഭാഗ്യവശാൽ ഇപ്പോഴത്തെ ഭരണം അന്ന് നമ്മുടെ ശത്രു ആയിരുന്ന പാക്കിസ്ഥാനെ ആയുധം നൽകിയ ഭീകരർക്ക് സഹായം നൽകിയ അമേരിക്കയെ പുൽകുന്നു.മൈ ഫ്റണ്ട് .മറുവശത്ത് പാക്കിസ്ഥാൻ വിരുദ്ധ വികാരം ഉയർത്തുന്നു.ഇതെല്ലാം കണ്ടു മിണ്ടാതെ ഇരിക്കുന്ന ജനങ്ങൾ
ഇന്ത്യ അവിടെ നിന്നും അകന്നു... അമേരിക്കയോട് ആണ് ഇന്ത്യയുടെ കൂറ് ഇപ്പോൾ...
@manmarker3 жыл бұрын
Its beacuse of India's interaction with america🚶🏻♂️
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@BruceWayne-qe7bs3 жыл бұрын
@@achushams Soveit യൂണിയൻ അല്ല Russia. US നിനെ ഇന്ത്യക്ക് വേണം.
@siva-lo6ve3 жыл бұрын
@@achushams അതുമൊരു കാരണം ആണ് സുഹൃത്തേ,, പിന്നെ അത് മാത്രം അല്ല ചൈനയുടെ ഇടപെടൽ ഉണ്ട് ഇതിന് പിന്നിൽ
@Aswin_2jzАй бұрын
"Any attack on India will be considered as an attack on soviet union"-USSR
@rahulthoppil12613 жыл бұрын
ഓരോ കാലഘട്ടത്തിലും രാജ്യങ്ങൾ അവർക്ക് ഗുണം ലഭിക്കുന്ന തീരുമാനങ്ങൾ എടുക്കാം. ഒരുപക്ഷേ ഇനിയൊരു യുദ്ധത്തിൽ റഷ്യ ഇന്ത്യക്ക് എതിരെ ആവം. ഒരു രാജ്യവും 'sneham' കൊണ്ട് അല്ലല്ലോ മറ്റൊരു രാജ്യത്തെ support ചെയ്യുന്നത്. എന്നാണ് എനിക്ക് തോന്നുന്നത്. നമ്മളെ നമ്മൾ തന്നെ നോക്കണം. അതിനു ഇപ്പൊൾ നമ്മൾ സജ്ജരാണ്.
@jobyjoseph64193 жыл бұрын
വളരെ ശരി ആയുള്ള വിശകലനം.. 🙏🙏🙏 അഭിനന്ദനങ്ങൾ..
@anandchidambaram59203 жыл бұрын
👍🏾
@Home_skills10333 жыл бұрын
റഷ്യയിൽ നിന്നാണ് നമ്മൾ ആയുധങ്ങൾ വാങ്ങിയിരുന്നത്
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@karthika07913 жыл бұрын
ചരിത്രം പഠിക്കൂ.. മേഖലയിൽ ഇന്ത്യയെ കൈവിടില്ല റഷ്യ. അതി ശക്തമാണ് ഈ ബന്ധം. അതിനു Socio Economic Cultural & Military കാരണങ്ങൾ നിരവധി..!!
@ആക്ഷൻഹീറോബിജു2 жыл бұрын
അമേരിക്കയുടെ 7th fleet.. ബ്രിട്ടിയൻ Hms eagle.. പാക്കിസ്ഥാൻ മിലിട്ടറി.. ഒരുമിച്ചു അടിക്കാൻ വന്നു... റഷ്യ വന്നു ഇടക്ക് കയറി 🔥🔥🔥🔥എല്ലാം ഓടി 🔥🔥🔥റഷ്യ ❤ഇന്ത്യ
@max21life213 жыл бұрын
Ussr 💞💞💞communist 💞💞
@thelionofgoodness27882 жыл бұрын
നമുക്ക് ഇന്നും ഉപരോധം നൽകികൊണ്ടിരിക്കുന്ന അമേരിക്കയാണ് പലർക്കും നമ്മുടെ ഉറ്റ ചെങ്ങാതി
@angelmaria20002 жыл бұрын
Proud to be an Indian ❤️🇮🇳❤️
@reelsrepublicbysuhail37642 жыл бұрын
രോമാഞ്ചം...🔥🔥🔥 india-russia kings🔥🔥🇮🇳
@nithin20863 жыл бұрын
USSR അകുല ക്ലാസ്സ് NUCLEAR SUBMARINE Depoly ചെയ്തു.... അതിനു ശേഷം ഇന്ത്യ ആണവ submarine ന്റെ സാധ്യത കൂടുതൽ അറിയുകയും പിന്നീട് അവ lease നു എടുക്കുകയും ചെയ്തു.....
@jobyjoseph64193 жыл бұрын
കറക്റ്റ്.. ATV പ്രൊജക്റ്റിനു ഇന്ത്യ തുടക്കം കുറിക്കുന്നതും, പിന്നീട് ഭൂഖണ്ഡാന്തര മിസൈലുകളുടെ വികസനത്തിലേക്ക് തിരിയുന്നതും ഇത് കൊണ്ടായിരുന്നു...
@Destiny786M2 жыл бұрын
7th fleet അഥവാ task force 74 ഒരിക്കൽ പരാജയം രുചിച്ച് മടങ്ങിയത് 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ മാത്രം. അന്ന് USS Enterprise ന്റെ റേഡിയോയിൽ മുഴങ്ങിയത് ഇപ്രകാരം നിങ്ങൾ ഞങ്ങളുടെ നിങ്ങൾ ഞങ്ങളുടെ ഗൺ പോയിന്റിലാണ്, തിരിച്ചു പോയില്ലെങ്കിൽ തീർച്ചയായും അനുഭവിക്കേണ്ടി വരുന്നതായിരിക്കും. റേഡിയോ സന്ദേശം വന്നിരിക്കുന്നത് സാക്ഷാൽ വ്ലാഡിവോസ്റ്റോക്കിൽ നിന്നും പുറപ്പെട്ട പസഫിക് ഫ്‌ലീറ്റിലെ 10th ഓപ്പറേറ്റീവ് ബാറ്റിൽ ഗ്രൂപ്പിൽ നിന്നും. Nuclear powered അന്തർ വാഹിനികൾ അടങ്ങുന്ന വൻ പട 7th ഫ്‌ലീറ്റിനു മുന്നേ ബംഗാൾ ഉൾക്കടലിൽ സ്ഥാനം പിടിച്ചിരുന്നു. പിന്നീട് നടന്നത് ചരിത്രം.
@anukumar4493 жыл бұрын
നിർഭാഗ്യവശാൽ ഇന്ന് ചൈന നമ്മുടെ ശത്രു ആയപ്പോൾ റഷ്യ ,,chinayeyum,,ഇന്ത്യയെയും പിന്തുണയ്ക്കുന്നില്ല,അതിനാൽ നമ്മുക്ക് പുതിയ സൗഹൃദങ്ങൾ വേണം,,chinayodu റഷ്യക്ക് ഒരു ചെറിയ ചായ്‌വ് ഉണ്ട് എന്ന് തോന്നുന്നു
@azeesazees41533 жыл бұрын
അമേരിക്കയോട് ഇന്ത്യക്ക് ചായ്‌വ് ഉണ്ട് അതാണ് കാരണം
@sreevalsan863 жыл бұрын
@@azeesazees4153 ഇന്ത്യ അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ അങ്ങനെ നാറ്റോ സഖ്യങ്ങൾക്ക് ഒപ്പം നിൽക്കുന്നതാണ് നല്ലത്.... കയറ്റുമതിയും രാജ്യത്തിന്റെ വരുമാനം കൂടി നോക്കണ്ടേ ബ്രോ... മാത്രം അല്ല റഷ്യ ഇന്ത്യക്ക് വിൽക്കുന്ന ആയുധങ്ങൾ തന്നെ ചൈനക്കും വിൽക്കും... പിന്നെ എന്തൊ സുരക്ഷായാണ് ഉണ്ടാവുക...
@azeesazees41533 жыл бұрын
@@sreevalsan86 America യുടെ പാവകൾ ആണ് ബ്രോ ജപ്പാനും ബ്രിട്ടനും ഒക്കെ .... ഒരാപത്ത് വന്നാൽ കൂടെ നിൽക്കാൻ അമേരിക്ക ഉണ്ടാകില്ല... മറിച്ച് റഷ്യ ഉണ്ടാകും ...അമേരിക്ക യുമയുള്ള അടുപ്പം ഇന്ത്യ കുറച്ചാൽ റഷ്യ ചൈന യെ ക്കാൾ ഉപരി ഇന്ത്യയെ support cheyyum 👍
@nazeerabdulazeez88963 жыл бұрын
അതിന് കാരണം സോവിയറ്റ് യൂണിയൻ ഇല്ലാതെ ആയി പഴയ രാഷ്ട്രീയം അവർ ഉപേക്ഷിച്ചു പുടിൻ പ്രാക്ടിക്കൽ politix കളിക്കുന്നു, കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ ആയിരുന്നു എങ്കിൽ നമുക്കു കൂടുതൽ ഫ്രണ്ട്‌ലി. U S നു ഏഷ്യൽ ചൈനക്ക് എതിരെ ഒരു സഖ്യം വേണം അത് അവർക്കു നമ്മൾ ആണ് കൂടുതൽ സൗകര്യം. ഇപ്പോൾ ഉള്ള രാഷ്ട്രീയ കാലാവസ്ഥയിൽ US ആണ് നമുക്ക് ഗുണം, ഏ
@BruceWayne-qe7bs3 жыл бұрын
@@azeesazees4153 റഷ്യക്ക് ചൈനയുടെ മുന്നിൽ പിടിച്ചു നില്കാൻ ഒന്നും പറ്റില്ല. 70 വർഷം US ഉണ്ടായിരുന്നു ജപ്പാൻ, South കൊറിയ, Germany ഇവർക്ക് kk എന്തേലും പറ്റിയോ. നിനക്ക് ഒന്നും ഇപ്പോഴും മനസിലായില്ലെ Soviet യൂണിയൻ അല്ല റഷ്യ.
@sanuayansanuayan2504 Жыл бұрын
ഇന്ത്യ എന്നാൽ ഇന്ദിര 🥰🥰🥰🥰
@parameswaranpm83542 жыл бұрын
Respect USSR....Love India-Russia Friendship...Long Live that
@Pythonsr712 жыл бұрын
വന്ന വഴി മറക്കാൻ പറ്റില്ല 💪💪USSR 💪💪 💟
@ashilashil23233 жыл бұрын
🔥 Russia 🔥
@tribal_craft_gallery62563 жыл бұрын
Mother Russia❣❣❣❣❣🇮🇳
@Server400-y5k3 жыл бұрын
Indian🇮🇳 Russia🇷🇺 Israel 🇮🇱 power verette 🔥🔥🔥
@team_vintagemafia Жыл бұрын
രോമാഞ്ചം 💥💥
@ramanmadav77322 жыл бұрын
എന്തും സംഭവിക്കട്ടെ ഇന്ത്യയുടെ വിശ്വസ്ഥ സുഹൃത്ത് റഷ്യയെ തള്ളി പറയില്ല.. പണ്ട് ഇന്ത്യക്ക് വേണ്ടി യു എന്നിൽ വീറ്റോ പവർ വരെ ഉപയോഗിക്കാൻ ഒരെ ഒരു റഷ്യയെ നമ്മുക്ക് ഉണ്ടായിരുന്നുള്ളു... റഷ്യക്കാരാ നിങ്ങൾക്കൊപ്പം തന്നെ ...
@lottsoflove68012 жыл бұрын
Ente brother Indian army ente husband Indian Navy ente maman Indian army, ente uncle Crpf, ente muthachan Indian army. 5 cousin brothers Indian army..... Orupad abhimanam und🇮🇳
@sonetsunnyanatharackal65562 жыл бұрын
അമേരിക്കയുടെ ഏഴാം നാവിക പട അയച്ചോളു തിരിച്ചു പോകണമോ എന്ന് ഇന്ത്യ തീരുമാനിക്കും എന്ന് പറഞ്ഞ ഇന്ദിരയുടെ പേര് പറയാൻ ഇന്ന് പേടിയാണോ
@mrpowercruiser56953 жыл бұрын
അന്ന് അമേരിക്കയുടെയും ബ്രിട്ടൻന്റെയുമെല്ലാം യുദ്ധകപ്പലുകൾ കടലിൽ മുങ്ങിയേനെ ഇൻഡ്യയെ തൊട്ടിരുന്നെങ്കിൽ.സോവിയറ്റ് യൂണിയൻ
@LOVE-PRO-MAX2 жыл бұрын
🇮🇳India ❤️ 🇷🇺Russia ❤️ 🇮🇱Israel
@anooprajcr77712 жыл бұрын
ഇപ്പൊ Russia ukrain war ൽ russia യെ കുറ്റം മാത്രം പറയുന്ന ഓരോ ഇന്ത്യക്കാരനും കാണേണ്ട video
@kreb60833 жыл бұрын
Thank you mathrubhumi, for finally making one army documentary in malayalam... Its ground breaking... Post regular indian war documentaries and make people aware... जै भरथिय सेन, जै राष्ट्रीय रिफ़्लेस् RR♥️🇮🇳
@MuhammedShahadin3 жыл бұрын
സോവിയറ്റ് യൂണിയൻ ഇഷ്ട്ടം ❤️
@somswyd2 жыл бұрын
ഭാരതത്തിൻ്റെ യഥാർത്ഥ സുഹൃത്ത് ഇസ്രയേൽ ആണ്... പാക്കിസ്ഥാനിലെ surgical strike ലും കാർഗിൽ യുദ്ധത്തിലും കണ്ടതാണത്... റഷ്യ , ആയുധങ്ങൾ ചൈനയ്ക്കു ആദ്യം വിൽക്കുന്നു... 5 - 6 വർഷം കഴിഞ്ഞ് ഇന്ത്യക്കും വിൽക്കുന്നു... നല്ല ബിസിനസ്.. ഉദാ: ട400 മിസൈൽ ഡിഫൻസ് , SU30 ഫൈറ്റർ... അമേരിക്കയെയും നാറ്റോയേയും പ്രതിരോധിക്കാൻ അവർ ഇന്ത്യയുടെ കൂടെ കൂടുന്നു... റഷ്യ എന്നും ഏകാധിപത്യ ചൈനാ & നോർത്ത് കൊറിയയെ പിന്തുണക്കുന്നവരാണ്.. ഇപ്പോൾ ചെചൻ ഏകാധിപതിയുടെ ഭീകര ചെകുത്താൻ സൈന്യവും റഷ്യയുടെ കൂടെ നിന്ന് ഉക്രയിനെ ആക്രമിക്കുന്നു... ഇത്തരം ഭീകര ഏകാധിപത്യ അധിനിവേശം ഇനി നടത്തുക ചൈനയാണ്... ടിബറ്റിലും ഹോങ്കോങ്ങിലും അരുണാചലിലും തായ്വാനിലും...
@1abi072 жыл бұрын
This is what made Indira Gandhi a living legend. She will be remembered by every Indian despite political affiliations. India will always stand with mother 🇷🇺 Russia
@minuspk24462 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം
@Anirudhan9692 жыл бұрын
ഒരിക്കലും ചൈന അമേരിക്ക നമ്പരുത് റഷ്യ എന്നും നമ്മളെ കൂടെ കട്ടക്ക് നിന്നത് ആയിട്ടാണ് ചരിത്രം പറയുന്നത്
@harikrishnan27192 жыл бұрын
ഈ റഷ്യ എന്ന രാജ്യം ഇന്ത്യയെ ചൈന ആക്രമിച്ചപ്പോൾ ഒരു ചെറുവിരൽ പോലും അനക്കിയില്ല എന്നതും മറക്കരുത്...... (കാരണം ഏത് രാജ്യത്തിനും അവരുടെ താത്പര്യങ്ങളാണ് തന്നെയാണ് വലുത് )
@abijithsukumaran28943 жыл бұрын
Ith ingane paranj theerkendava alla... Soviet unionde shakithii 🔥🔥 allel India ann kathi chambal aayene... Ann orupad rajyangal Indiak ethire thirinju... Thanks to USSR 🔥🔥🔥🔥
@2976nsjjdj Жыл бұрын
എന്റെ രാജ്യം റഷ്യേന്ത്യ ❤
@mallujourneyintotheworldof27453 жыл бұрын
"സാർ നമ്മൾ താമസിച്ചു പോയി. ഇന്ത്യക്കുമുന്നിൽ റഷ്യയുടെ ചെമ്പടയുണ്ട് " ************************* ചരിത്രത്തിൽ ഈ ദിനങ്ങളിൽ സോവിയറ്റ് യൂണിയൻ എന്ന... അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെങ്കൊടിയേന്തിയ ...കമ്മ്യൂണിസ്റ്റ് രാഷ്ട്രം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യൻ ദേശീയഗാനം പാടാൻ ഒരു രാജ്യസ്നേഹിക്കും ചിലപ്പോൾ കഴിയുമായിരുന്നില്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചരിത്രം പോലെ ഇന്ത്യയും ഒരു അമേരിക്കൻ കോളനി ആയിമാറിയേനെ.. ബ്രിട്ടീഷുകാർക്ക് ശേഷം ഒരു പാവ സർക്കാരിനെ വച്ചുകൊണ്ട് ഇന്ത്യയുടെ രക്തവും മജ്ജയും ഊറ്റി കുറച്ചുകൂടികൂടുതൽ അമേരിക്ക തിമിർത്തേനെ ! മനസ്സിലായില്ല അല്ലെ ? ഇന്ത്യയുടെ ബംഗ്ലാദേശ് യുദ്ധത്തിന്റെ ( 3 Dec 1971 - 16 Dec 1971 ) 50 ആം വാർഷിക ദിനമാണ് ഇന്ന്. 13 ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ ഇന്ത്യ ബംഗ്ലാദേശ് യുദ്ധം ജയിച്ച ചരിത്രം പറയുമ്പോൾ ഇന്ന് പലരും മൂടി വയ്ക്കുന്ന ചരിത്രമുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം പാക്കിസ്ഥാനുവേണ്ടി ഇന്ത്യയെ ചുട്ടുകരിക്കാൻ അവരുടെ ഏഴാം കപ്പൽ പടയെ അയച്ച ചരിത്രം. ഇന്ത്യക്കു വേണ്ടി സോവിയറ്റ് ചെമ്പട നെഞ്ചുവിരിച്ച് അമേരിക്കൻ അഹന്തയെ വിറപ്പിച്ച ചരിത്രം ! ബംഗ്ലാദേശ് യുദ്ധം കൊടുമ്പിരി കൊണ്ടു നിൽക്കുമ്പോൾ ബംഗ്ലാദേശികളുടെ പിന്തുണയില്ലാത്ത പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യക്കെതിരെ 7th fleet എന്നറിയപ്പെടുന്ന കപ്പൽ പടയെ പ്രസിഡന്റ് നിക്സൻ അയച്ചു. 70 ഫൈറ്റർ എയർക്രാഫ്റ്റ് അടങ്ങുന്ന ലോകത്തെ ഏറ്റവും വലിയ ആണവായുധ വേധ കപ്പലായ USS enterprise അടങ്ങിയ ഏഴാം കപ്പൽപ്പട ബംഗാൾ ഉൾക്കടലിലെത്തിയാൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാൻ ആവുമായിരുന്നില്ല. അമേരിക്കക്ക് പിറകെ ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ HMS ഈഗിൾ HMS ആൽബിയോൺ തുടങ്ങിയ കപ്പൽ പടയും ഇന്ത്യയെ ലക്ഷ്യമാക്കി അറേബ്യൻ സീ വഴി മറുവശത്തുകൂടി തിരിച്ചു. രണ്ടു വശത്തു നിന്നും ഇന്ത്യയെ ആക്രമിക്കാനായിരുന്നു പദ്ധതി നടുങ്ങി പോയ ഇന്ത്യ കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ സഹായം അഭ്യർത്ഥിച്ചു. റഷ്യൻ ചുവപ്പു നേവി 16 നാവിക യൂണിറ്റുകളും 6 അണുവായുധ വാഹിനി മുങ്ങികപ്പലും വ്ലാഡിവോസ്റ്റോക്കിൽ നിന്നയച്ചു ഇന്ത്യക്ക് വേണ്ടി. അഡ്മിറൽ N. കൃഷ്ണൻ ഇന്ത്യയുടെ കിഴക്കൻ നാവിക കമാന്റിന്റെ ചീഫ് തന്റെ പുസ്തകമായ " No way but to surrender" ൽ ഇങ്ങിനെ എഴുതി. "അമേരിക്കക്കാർ ചിറ്റഗോംഗിൽ എത്തുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു. ഒരു വേള അവരുടെ വേഗം കുറയ്ക്കാൻ മരണത്തെ പോലും ഭയപ്പെടാതെ അവരെ ആക്രമിച്ചാലോ എന്നു കൂടി ഞങ്ങൾ ആലോചിച്ചു." അമേരിക്കൻ കപ്പൽപ്പട Dec രണ്ടാം വാരം ബംഗാൾ ഉൾക്കടലിൽ എത്തി ചേർന്നു. അറേബ്യൻ സമുദ്രം വഴി ബ്രിട്ടിഷ് നാവികപ്പടയും. ലോകം ശ്വാസമടക്കി നിന്ന നിമിഷങ്ങൾ. പക്ഷെ സോവിയറ്റ് സബ്മറൈനുകൾ കടൽ മൽസ്യങ്ങൾ പോലുമറിയാതെ അവരെ കടന്നു മുന്നേറിയത് അമേരിക്കക്കാർ അറിഞ്ഞില്ല. കിഴക്കൻ പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ് ) മുന്നേറിയ അമേരിക്കൻ കപ്പൽ പടയെ അമ്പരപ്പിച്ചു കൊണ്ട് സോവിയറ്റ് ചെമ്പടയുടെ അന്തർവാഹിനികൾ ഇന്ത്യക്ക് മുന്നിൽ മതിൽ തീർത്തു. ഇന്ത്യയെ പിന്നിൽ നിർത്തി കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ കടലിൽ നേർക്ക് നേർ ! ഏഴാം കപ്പൽപ്പടയുടെ കമാന്ററായ അഡ്മിറൽ ഗോർഡൻ അമേരിക്കയിലേക്ക് സന്ദേശമയച്ചു.. "സാർ നമ്മൾ താമസിച്ചു പോയി. ഇന്ത്യക്കുമുന്നിൽ റഷ്യയുടെ ചെമ്പടയുണ്ട് " ഓർക്കണം നമ്മൾ .. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം അവർ തീർത്തോളും എന്ന് അമേരിക്കൻ സാമ്രാജ്യത്തോട് പറഞ്ഞ സോവിയറ്റ് ചെമ്പടയുടെ ഇടിമുഴക്കത്തിന്റെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഇന്ത്യ കരയുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചു ബംഗ്ലാദേശ് പിറന്നു.. മത ഭീകരരായ ജമാത്തെഇസ്ലാമിക്കാരെ തൂക്കിലേറ്റി !! പിന്നീട് എത്രയെത്ര സമയങ്ങളിൽ അമേരിക്കൻ ചതികൾക്കെതിരെ .. കരാർ ലംഘനങ്ങളിൽ എല്ലാം റഷ്യ ഇന്ത്യയുടെ രക്ഷക്കായി ഓടിയെത്തി !! ഇന്ന് അതെ അമേരിക്കൻ സ്മ്രജ്യത്വത്തിന്റെ വാലാട്ടിപട്ടികളായി ലോകത്തിനു മുന്നിൽ മോദി സർക്കാർ ഇന്ത്യയെ മാറ്റുമ്പോൾ ..ചരിത്രപാഠങ്ങൾ വിസ്മരിക്കരുത് നാം ! ചരിത്രം പഠിക്കാത്ത വിഡ്ഢികൾ എന്നും ചവിട്ടിയരക്കപ്പെട്ടിട്ടുണ്ട് ! പാടുകൾ പോലും ശേഷിപ്പിക്കാതെ മാഞ്ഞുപോയിട്ടുണ്ട് ! Courtesy Renjith P Thankappan
@sociosapiens72203 жыл бұрын
💯💓🔥 USSR ndea ഉദയാസ്തമയങ്ങളെ kurich channel le ore video chytittnd bro, Pattumankil kandu nokkiyit abiprayam parayumo .. ❤️
@Indian566753 жыл бұрын
യാ എന്റെ മോനെ രോമാഞ്ചം 💪💪💪💪💪💪
@History_Mystery_Crime2 жыл бұрын
Always with Russia.🇷🇺🇷🇺🇷🇺🇷🇺... Jai Vladimir Putin..... Hail the return of USSR 🇷🇺🇷🇺🇷🇺🇷🇺
@mini4gineeshgineesh8652 жыл бұрын
ജയ് ഹിന്ദ് 🙏
@alameer57373 жыл бұрын
Jai Hind❤️🇮🇳
@amalaa55253 жыл бұрын
ഇന്നത്തെ റഷ്യ അല്ല... മഹാനായ ലെനിൻ്റെയും സ്റ്റാലിന്റയും കമ്മ്യൂണിസ്റ്റ് സോവേറ്റ് യൂണിയൻ..
@sociosapiens72203 жыл бұрын
❤️ Soviet union ndea ഉദയാസ്തമയങ്ങളെ kurich channel le ore video chytittnd bro, Pattumankil kandu nokkiyit abiprayam parayumo .. ❤️
@binuvijayan50962 жыл бұрын
റഷ്യ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത്. അമേരിക്ക ചതിയൻ