1975 കാലഘട്ടത്തിൽ സിനിമ പ്രവർത്തിച്ചിരുന്നത് ഇങ്ങെനെയായിരുന്നു | Antique cinema projector

  Рет қаралды 61,172

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #antique
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 46
@fake1234-r7w
@fake1234-r7w Жыл бұрын
ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@ammusvlogg1247
@ammusvlogg1247 Жыл бұрын
ഞാനൊക്കെ ഫിലിം kaanumbol🤔ഈ പ്രൊജക്ടർ ആയിരുന്നു. ഇദ്ദേഹം പറയുമ്പോലെ തീയേറ്റർ ന്റെ വെളിയിൽ പൊട്ടിക്കിടക്കുന്ന film കഷ്ണങ്ങൾ ശേഖരിക്കുമായിരുന്നു.. പിന്നീട് ഒരിക്കൽ എനിക്ക് ഒരു roll film എന്റെ ഫ്രണ്ടിന് കിട്ടിയിട്ട് എനിക്ക് തന്നു. കുറേനാൾ സൂക്ഷിച്ചു. അതൊരു വസന്തകാലമായിരുന്നു. അന്ന് സിനിമ കാണാൻ (തീയേറ്റർ ൽ പ്പോയി ) നല്ല മൂടായിരുന്നു. ഞാൻ 2009 ൽ തൃശൂർ രാഗം തിയേറ്റർ ൽ കാര്യസ്ഥൻ അവസാനമായി കണ്ടു പിന്നെ കല്ല്യാണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല. പണ്ടൊക്കെ സിനിമ വരുമ്പോൾ മുന്നോടിയായിട്ട് കാറിൽ ലും നടന്നും ചെണ്ടമേളത്തോടെ പരസ്യം നടത്തും, നോട്ടീസ് കൾ വിതരണം ചെയ്യും. നസീർ ജയൻ മധു , ബാലൻ k,സോമൻ ഇവരായിരിക്കും നോട്ടിസിൽ നിറഞ്ഞുനിൽക്കുക. ഹാസ്യ നടൻമാർ അടൂർഭാസി, ബഹദൂർ, ആലുംമ്മൂടൻ, പപ്പു, മാള ജഗതി, കുഞ്ചൻ!etc. ഇന്റെ നാട്ടിൽ 3 തിയേറ്റർ ഉകൾ ഉണ്ടായിരുന്നു സുനിൽ, Royal, ജസീന. എനിക്കും മുമ്പ് തൃചാറ്റുകുളം nss സ്കൂൾ ന് മുമ്പിൽ ഉണ്ടായിരുന്നൂ ന്ന്‌ കേട്ടിട്ടുണ്ട്. അതിന്റെ ശേഷിപ്പുകൾ കുറേനാൾ ഉണ്ടായിരുന്നു. Now only the Royal -remaining ! owner- majeedikka (one of the singers ) Also one KC movies.
@krishnakumartn5781
@krishnakumartn5781 Жыл бұрын
അഭിനന്ദനങ്ങൾ ഇത്തരം വീഡിയോകൾ പുത്‌ തലമുറ കണ്ടു മനസ്സിലാക്കാതെ പോയാൽ കഷ്ടമാണ്.... 🙏🙏❤ 🌹
@shajansharongasservice.3213
@shajansharongasservice.3213 Жыл бұрын
എന്റെ ദൈവമേ .. ഇത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ .. ചെറുപ്പത്തിൽ സിനിമ കൊട്ടകയിലേക്ക് ചുട്ടുകാർ ഇതുപോലുള്ള പെട്ടിയും ചുമന്നുകൊണ്ട് പോകുന്നത് നോക്കി നിൽക്കുമായിരുന്നു..
@sreemproductions4136
@sreemproductions4136 Жыл бұрын
Hello sir i am very Happy to see you with photophone projector. എന്റെ പേര് ശ്രീകുമാർ കൊല്ലം ഇപ്പോൾ ഞാൻ Canada യിലാണ് ഞാൻ ഇതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഞാൻ ബോംബയിൽ വെസ്റ്ററെക്സ്.... Westrex... Projector instalation and service സിൽ വർക്ക്‌ ചെയ്തിരുന്നു ഇപ്പോഴത്തെ തലമുറക്ക് ഇതു പറഞ്ഞുകൊടുക്കുന്നത് വളരെനല്ലകാര്യമാണ് ❤❤❤
@aneeshsreedharan1604
@aneeshsreedharan1604 Жыл бұрын
80കളിൽ തീർന്നില്ല. 2008 വരെ ഇത്തരം ഫിലിം പ്രൊജക്ടറാണ് തിയേറ്ററുകളിൽ ഉപയോഗിച്ചിരുന്നത്. ആറാം തമ്പുരാൻ, നരസിംഹം, CID മൂസ, രസതന്ത്രം തുടങ്ങിയ സിനിമകളെല്ലാം ഈ പ്രൊജക്റ്ററിലാണ് ആളുകൾ കണ്ടത്.
@kirpalsingh900
@kirpalsingh900 Жыл бұрын
35mm cinema projector very good machine , information ke liya thanks by the kirpal Singh , district Ludhiana , Punjab ,,,
@Chalakudy_Sauhrudam
@Chalakudy_Sauhrudam Жыл бұрын
ഈ വക പ്രൊജക്ടറുകളിൽ ഞാൻ വർക്ക് ചെയ്തീട്ടുണ്ട്. 1986 ൽ ഈ പണി നിർത്തി. 1998 ൽ ലൈസൻസ് പുതുക്കാതെ പോയി. എന്നാലും ഞാനത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇടക്കൊക്കെ എടുത്ത് നോക്കാറുണ്ട്.
@vimaljoseph69
@vimaljoseph69 Жыл бұрын
ഞാനും
@AshokKumar-ml7dk
@AshokKumar-ml7dk Жыл бұрын
ഞാനും
@Mannath_
@Mannath_ Жыл бұрын
ങ്ങള് ആള് അടിപൊളിയാ 😁 skip ആക്കാതെ ഇങ്ങനെ കണ്ടിരുന്നു പോവുന്ന ഓരോ കാര്യങ്ങളാ കൊണ്ട് വരുന്നത് 😁👍🏻
@samjohn9061
@samjohn9061 Жыл бұрын
I have some experience in the technical side of the projectors as I was involved in the designing of an 8mm projector. 70, 35, 16, 8mm and super8 are some of the industry standards. The projector projects the full picture to a screen and stay there for 1/24 second. During this 1/24 second, a shutter will closes and opens the light path, which will make to see the picture staying on the screen for 2x1/48 seconds. During the next cycle of the shutter, when the light path closes the film advances to the next frame. The projector projects one frame 2 times and it moves to the next frame during the third time the shutter blocks light, this is why we do not see any flicker or everything looks natural. This is achieved with a mechanism. called 'escapement mechanism'. The audio is recorded on the side/edge of the film as the audio track as a path of continues light variations. Although the film moves 'frame by frame', there is a loop of film before the sound pickup to run the sound continuous and smooth. I am happy to answer for any more questions.
@sasidharan8826
@sasidharan8826 Жыл бұрын
😊😊😊
@chitravlogs1515
@chitravlogs1515 Жыл бұрын
ഹരീഷ് ജീ അടിപൊളി ബ്രോയുടെ അവതരണം സൂപ്പറ് നല്ല അറിവ്
@sabitha439
@sabitha439 Жыл бұрын
Harish bai super ❤❤❤
@anasworld593
@anasworld593 Жыл бұрын
Fast 🔥🔥🔥
@Vfoodie1995
@Vfoodie1995 Жыл бұрын
Powli ❤❤
@user-rw3up6ub6v
@user-rw3up6ub6v Жыл бұрын
അടിപൊളി ❤😊
@yaaaallahk...2953
@yaaaallahk...2953 Жыл бұрын
Wo,..wo..wo .. Thanks Bro
@shamonsudhi7680
@shamonsudhi7680 Жыл бұрын
Eppola thanne kondu oru upakaram undaya
@Sweet_heart345
@Sweet_heart345 Жыл бұрын
നല്ല വീഡിയോ
@9495228818
@9495228818 Жыл бұрын
Bro sounds system engane work cheythirunnath ennu parayamo??
@pramodkbappu5328
@pramodkbappu5328 Жыл бұрын
Henikkum oru Film projector aavishamund hevide kittum parayu please
@AbdulKhan-kj5mk
@AbdulKhan-kj5mk Жыл бұрын
I didn't understand the language but hand gestures l understood fully, during this clip l noticed this Photophone projector is laced, hope it's laced for demonstration purpose only and not for operational as top loop is far too tight for this projector to run
@guppyfishpremikalofficial662
@guppyfishpremikalofficial662 Жыл бұрын
എന്നാലും വർക്കിങ് കാണിച്ചില്ല 😭
@dreamshore9
@dreamshore9 Жыл бұрын
അപ്പോൾ ആകെ ഒരു 100 print copy എടുക്കുന്നേൽ 1 കോടി ഒക്കെ അന്ന് ചെലവ്, വെറുതെയല്ല പടങ്ങൾ ധാരാളം ദിവസം ഓടിയിരുന്നത് മിക്കവാറും പടങ്ങൾ A ക്ലാസ്സ്‌ കഴിഞ്ഞു B യിലേക്ക് പിന്നെ C യിലേക്ക്, അപ്പോഴേക്കും print എല്ലാം തേഞ്ഞു കുത്തും വരയും വന്നിരിക്കും, ഇന്നിപ്പോൾ 4k remaster വന്നിട്ടും മലയാളം classic പടങ്ങൾ എല്ലാം ഒരൊറ്റ print ഇല്ലാതെയോ ഉള്ള print ഉപയോഗിക്കാൻ ആവാതെയാവുകയോ ചെയ്യുന്നു, അമരം,മണിച്ചിത്രതാഴു, വെള്ളാനകളുടെ നാട് തുടങ്ങിയവരുടെ print മോശം ക്വാളിറ്റി കൊണ്ട് matinee now remaster drop ചെയ്തു,
@ballandevicinema895
@ballandevicinema895 Жыл бұрын
ഫിലിം റി വേണ്ടർ തിരിച്ചി ട്ടനെ വെച്ചിരിക്കുന്നത് 😂🙏🏻
@EllikkalRijab649
@EllikkalRijab649 Жыл бұрын
🥰👏👏👏
@zubiksd
@zubiksd Жыл бұрын
ആ പെട്ടിയാണ് ഇത് 🤣🤣🤣
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
👌👍
@jideshrajan787
@jideshrajan787 Жыл бұрын
👍👍👍👍👍👍👍🏆
@joshinissac
@joshinissac Жыл бұрын
Wishes.....
@ChandhuKDL
@ChandhuKDL Жыл бұрын
Njan filim operator anu😊
@muhammednishil
@muhammednishil Жыл бұрын
Bro our hair para
@muhammednishil
@muhammednishil Жыл бұрын
Bro video evide
@dreamshore9
@dreamshore9 Жыл бұрын
ഓഡിയോ അതെ ഫിലിമിൽ നിന്ന് തന്നെ encode ചെയ്തെടുക്കുന്നതു ആണെന്ന് അറിയില്ലായിരുന്നു ഗ്രേറ്റ്‌ വർക്ക്‌
@VineethVVineeth-u6y
@VineethVVineeth-u6y Жыл бұрын
ഇതിലും നന്നായി ഇതുപോലെ ഉള്ള പ്രൊജക്ടറിനെ കുറച്ചു പറഞ്ഞു തരുന്ന വീഡിയോ ഉണ്ട് ഫിലിം എല്ലാം നേരത്തെ എവിടെയോ കണ്ടു set ചെയ്തിട്ട് പിന്നെ അങ്ങ് തള്ളുവ ഇങ്ങനെ ഫിലിം പോകുന്നു ഇവിടെ സൗണ്ട് കിട്ടുന്നു കാച്ചിൽ കിഴങ്ങു തേങ്ങ കൊല 😏 ആ ഫിലിം സ്വന്തമായി അതിൽ set ചെയ്തു കാണിക്കാമോ ഇനി വേണ്ട കാരണം set ചെയ്യുന്ന വീഡിയോ ഒരുപാട് ഉണ്ട് you ട്യൂബിൽ
@shafeekshafi642
@shafeekshafi642 Жыл бұрын
Ennalum onnu work cheyyipich kaanikaayirunnu
@mubarakkasara1648
@mubarakkasara1648 Жыл бұрын
🙂🙂🙂🙂🙂🙂🙂🙂
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ഇത് ഓപ്പറേറ്റ് ചെയ്യാൻ ലൈസൻസ് ഉള്ള ആൾ വേണമായിരുന്നു
@fishboy9655
@fishboy9655 Жыл бұрын
Hi
@shamonsudhi7680
@shamonsudhi7680 Жыл бұрын
Ennathallada
@ajimonam1509
@ajimonam1509 Жыл бұрын
Cherttan pottNanu pakshe....
@veerantk5280
@veerantk5280 Жыл бұрын
ഇത് ഞാൻ വടുതല ജൂഗുനുന്റെ വീട്ടിൽ കണ്ടിട്ട് ഉണ്ട്
@Cybercll
@Cybercll Жыл бұрын
❤❤❤❤
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
cinema projector 35mm.   24. 24
5:10
ticket
Рет қаралды 10 М.
What's Inside A projector | A small Powerful Screen | How Projector Works
20:06