1981 ഡിസംബര്‍ ഏഴ്, സേലം ജംഗ്ഷന്‍ | TD@Train Part 1 by TD Ramakrishnan

  Рет қаралды 79,609

truecopythink

truecopythink

Күн бұрын

Пікірлер: 72
@AnilKumar-pu1tp
@AnilKumar-pu1tp Жыл бұрын
വേറിട്ട ഒരു അഭിമുഖം ശ്രദ്ധയിൽ പെട്ടപ്പോൾ കണ്ടു നോക്കാം എന്നു കരുതി.അപരിചിതമായ റയിൽവേ വിശേഷങ്ങൾ കേട്ടിരുന്നു സമയം പോയതറിഞ്ഞതേയില്ല.നല്ല ഒരു കഥ വായിച്ച അനുഭവം... യു ട്യൂബ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ സാറിനു നന്മ നേരുന്നു...
@reverseworld3013
@reverseworld3013 4 жыл бұрын
അതെ! കോഴിക്കോട് റെയിൽവേ കോളനിയിൽ ജനിച്ചു വളർന്ന ഒരു വ്യക്തി ആണ് ഞാൻ! നിങ്ങൾ പറഞ്ഞ ഈ കാലഘട്ടത്തിൽ അവിടെ ഞാൻ എന്റെ സുവർണ്ണ കാലം തള്ളി നീക്കിയിരുന്നു! ഒരു റെയിൽവേ സ്റ്റാഫ് ആയി ജീവിക്കണം എന്ന് ആഗ്രഹിച്ചു! ജീവിതം എവിടെയൊക്കെയോ കൊണ്ടുപോയി! അന്നത്തെ റെയിൽവേ കോളനി ഇന്നില്ല!ജീവൻ നിലനിർത്താൻ പാടുപെടുന്നത് പോലെ തോന്നി!? റെയിൽവേ ഇന്സ്റ്റിറ്റ്യൂട്ടിന് അന്നത്തെ എനർജി ഇല്ല! വല്ലാത്തൊരു ആത്മബന്ധം! വിഷമം തോന്നി! നിങ്ങളുടെ ഈ ഓർമകളിലൂടെ എന്റെ കോഴിക്കോടിനെ വീണ്ടും ഓർമിപ്പിക്കുന്നു! നിങ്ങളോട് ബഹുമാനത്തോടെ നന്ദി 🙏 ഒരായിരം നന്ദി 🙏🌹
@shibinmoosa2169
@shibinmoosa2169 7 күн бұрын
നിങ്ങൾ ഇപ്പൊ എവിടെയാണ്? കോഴിക്കോട് പിന്നെ വന്നിട്ടില്ലേ??
@sreevalsanvazhenkada3704
@sreevalsanvazhenkada3704 4 жыл бұрын
യാത്രകളിൽ എനിക്ക് ഏറ്റവുമിഷ്ടം തീവണ്ടിയാത്രകളാണ് .you tube ലെ train travelling പോലും ഏറെ നേരം കണ്ടു കൊണ്ടിരിക്കുന്നത് പതിവാണ് .ആഴ്ച്ചപതിപ്പിൽ ആദ്യം വായിക്കുന്നതും അതാണ് ...പച്ച മഞ്ഞ ചുവപ്പ് .നന്നാകുന്നു അത് .താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ നോവലിനോടുള്ള അടുപ്പം വ്യക്തിയോടുമായി മാറുന്നു .സസ്നേഹം ആശംസകൾ !
@RamanmenonSasidharan
@RamanmenonSasidharan 4 жыл бұрын
നമസ്കാരം ശ്രീ . രാമകൃഷ്ണൻ സാർ, അസാധാരണമായ ഒരു ഘട്ടത്തിൽ താങ്കളുടെ അഭിമുഖം കാണുവാൻ ഇടയായതിൽ വളരെയധികം സന്തോഷമുണ്ട് , അഭിമുഖത്തിൽ താങ്കളുടെ വാക്കുകളുടെ ഗാംഭീര്യം ഇത് അവതരിപ്പിക്കുന്നവർക്ക് കൂടുതൽ ഓജസ്സും നൽകുമെന്നതിൽ യാതൊരു സംശയവുമില്ല ,,, തുടരട്ടെ അടുത്ത ഭാഗത്തിൽ കേൾക്കാം ,, സ്നേഹപൂർവ്വം , ആർ . ശശിധരൻ , നെയ് വേലി ടൗൺ ഷിപ്പ്.
@vijayanpulikkathodi368
@vijayanpulikkathodi368 Жыл бұрын
പ്രിയപ്പെട്ട രാമകൃഷ്ണൻ , താങ്കളുടെ റെയിൽവേജീവിതം രസകരമായി വായിച്ചു. എവിടെയൊക്കെയോ വെച്ച് നമ്മൾ കണ്ടുമുട്ടി. വളരെ സന്തോഷം. പി.എൻ.വിജയൻ 75-2011. ഇപ്പോൾ റെയിൽവേ പെൻഷനർ.
@ravindranathkt8861
@ravindranathkt8861 Жыл бұрын
വളരെ സന്തോഷപൂർവം ഒരു കോഴിക്കോട്ടുകാരന്റെ ആശംസകൾ . എന്റെ ജ്യേഷ്ഠൻ കോഴിക്കോട് rly സ്റ്റേഷനിൽ നിന്ന് ഹെഡ് ക്ലാർക്ക് ആയി റിട്ടയർ ചെയ്തു.
@bobbyjazz
@bobbyjazz 4 жыл бұрын
ഒരു മഹാഭാരത വിദഗ്ദ്ധൻ... Higginbotham’s ൽ നിന്നു വാങ്ങിയ തമിഴ് ഭാഷ സഹായി ഉപയോഗിച്ച് തമിഴ് പഠിച്ച ആളാണ് പിന്നീട് തമിഴ് സാഹിത്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നരുത്‌ എന്നോർത്ത് പോവുകയാണ് 🙏
@hameedeyyacheri3220
@hameedeyyacheri3220 3 жыл бұрын
. സാ ഫാരി . ശ്രദ്ധിക്കൂകയും കാണുകയും കേൾക്കുകയും ചെയ്യാറുണ്ടങ്കിലും വൈകി കാണുന്ന ദ് .നന്ദി
@rageshthiruvangad7478
@rageshthiruvangad7478 Жыл бұрын
നമസ്ക്കാരം സാര്‍...വളരേ തന്മയത്വമായി വ്യത്യസ്ഥമായ ഒരു വിഷയം...ആശംസകള്‍ ..
@krshibu7656
@krshibu7656 4 жыл бұрын
റയിൽവെയിലെ മധുരസ്മരണകൾ ഓർത്തുകൊണ്ട്, നന്ദിയോടെ,എല്ലാവിധ ആശംസയും അനുമോദനവും ബഹു.TD സാറിന് നേരുന്നു
@varghesevaidyan2193
@varghesevaidyan2193 Жыл бұрын
ഞാൻ ട്രെയിന് ഫാൻ ആണ്. ട്രെയിന്നോട് അറ്റാച്മെന്റ് ഉണ്ട്. ഇന്ത്യയിൽ കന്യാകുമാറിയിൽ നിന്നും കശ്മീർ വരെയുള്ള യാത്ര ഹരം ആണ്‌
@abhayanand1668
@abhayanand1668 Жыл бұрын
Camera person did a fabulous work. Beautiful frames although it's an interview!!
@renukarailway2983
@renukarailway2983 4 жыл бұрын
ഞാൻ ഒരു റയിൽവേക്കാരി..... അത് കൊണ്ട് തന്നെ സാറിന്റെ story കൾ ഇഷ്ടമായി കേൾക്കുന്നു ... ശരിയാണ് നമ്മുടെ റയിൽവേക്കാരുടെ രക്തത്തിലൂടെ തീവണ്ടി കുതിച്ചു കൊണ്ടേയിരിക്കുന്നു.
@maroormedia3287
@maroormedia3287 Жыл бұрын
😂😂😂😂
@India-bharat-hind
@India-bharat-hind Жыл бұрын
@@maroormedia3287 എന്താണോ ഇത്ര ചിരിക്കാൻ 🤔
@leelammajohnvarghese8143
@leelammajohnvarghese8143 Жыл бұрын
എന്റെ പപ്പയുടെ ഏറ്റവും അടുത്ത സുഹൃത്ത്, രാമകൃഷ്ണൻ അങ്കിൾ എന്നെ ഓർമയുണ്ടെന്ന് വിചാരിക്കുന്നു...
@harrismaliyekkal163
@harrismaliyekkal163 4 жыл бұрын
ഞാനും അന്ന് salem ആയിരുന്നു ഞാൻ അന്നം തേടി പോയത് അവിടെ ആണ് ഇന്നിപ്പോൾ കുഴപ്പം ഇല്ലാതെ മക്കളോടും പേര കുട്ടികളോടും ഒത്തു ജീവിക്കുമ്പോഴും salem ജെങ്ക്്ഷൻ ഇന്നും മനസ്സിൽ ഉണ്ട്
@palanisamyr6389
@palanisamyr6389 Жыл бұрын
Thanks for you video Ramakrishsana Sir...... God Bless You....
@MuhammedAnees-zx2jn
@MuhammedAnees-zx2jn Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@shajil5087
@shajil5087 Жыл бұрын
കോഴിക്കോട് സ്നേഹത്തിന്റെ പര്യായം ആണ് ❤
@kishor9832
@kishor9832 4 жыл бұрын
Just listened to TD. I enjoyed it thoroughly; awaiting the second part.
@moideenpm9643
@moideenpm9643 2 жыл бұрын
നമ്മുടെ കോഴിക്കോട് ❤
@ismailpsps430
@ismailpsps430 Жыл бұрын
എന്ത് കോഴിക്കോട്,എല്ലാ തട്ടിപ്പും വെട്ടിപ്പും നടക്കുന്ന നരകം മറ്റിടങ്ങളിൽ ഇല്ലെന്നല്ല 😏
@vishnujayakumar2722
@vishnujayakumar2722 Жыл бұрын
ഇനിയും റെയിൽവേയും ആയി ബന്ധപ്പെട്ട വീഡിയോ ചെയ്യുക
@saravanankumar640
@saravanankumar640 Жыл бұрын
Superb👍 very nice to hear your valuable railway experience jisaab thku
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@7541620
@7541620 Жыл бұрын
ഞാനൊരു ഗുഡ്സ് ഗാർഡ് ആണ് ❤❤
@sahala147
@sahala147 Жыл бұрын
Job enganund bro? Leave..working hours.. Rest period ellam parayamo? Bond undo?
@ismailpsps430
@ismailpsps430 Жыл бұрын
മുറുക്കിപ്പിടിച്ചൊ ഏത് സമയത്തും ജെർക്കാം 😋
@supersaiyan3704
@supersaiyan3704 Жыл бұрын
@@ismailpsps430ippozhathe breakvan kurachukoode safe aanu
@nitheshnitheshm1877
@nitheshnitheshm1877 Жыл бұрын
I working Railway U are words sweetheart 😘
@ambalaparambilmohammed9485
@ambalaparambilmohammed9485 4 жыл бұрын
Interesting
@sreeharissreedhar7191
@sreeharissreedhar7191 4 жыл бұрын
👏👏👏👏👏
@ashirvadhgopi
@ashirvadhgopi 6 ай бұрын
Najnu oru railway joli kittum,😊varun innu 26 age kayinu
@jeromvava
@jeromvava 5 ай бұрын
മഹാകവി ആണ് അവിടെ അവർക്കു മഹാഭാരതം പ്രശ്നോത്തരി
@maheshkumarvishnu5432
@maheshkumarvishnu5432 Жыл бұрын
കോഴിക്കോട് മുതൽ വടക്കോട്ട്. എല്ലാവരും നല്ല വ രാ ണ്. താങ്കൾ പറഞ്ഞ ചതിയും.പാരവെപ്പും കൂടുതൽ തെക്കോട്ടാണെന്നത് പരമാർത്ഥ മാണെന്ന് അനുഭവസാക്ഷ്യം ( നല്ല വരായ തെക്കുള്ള വർ ക്ഷമിക്കുക) ഒരു പഴഞ്ചൊല്ല്.മലബാറിലുണ്ട്.തെക്കനെയും .മൂർഖനെയും .ഒരു മിച്ച് കണ്ടാൽ മൂർഖനെ വിശ്വസിക്കാം എന്ന്
@mujeebmujeeb6030
@mujeebmujeeb6030 Жыл бұрын
😂😂
@georgejohn2959
@georgejohn2959 Жыл бұрын
Ningal paranjathu 100 % sathyam. Njan oru thekkan.😅 Ikkaryam palarodum kaalangalaayi parayunnu.
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 10 ай бұрын
കേരളത്തിൽ കേട്ടിട്ടുള്ള വർഗീയ കലാപങ്ങൾ എല്ലാം വടക്ക് ആണ്. ടിപ്പുവും പോർട്ടുഗീസുകാരും ബ്രിട്ടീഷുകാരും തുടങ്ങി എല്ലാ വെളിനാട്ടുകാരും കേറി മേഞ്ഞതും വടക്ക്. കേരളത്തിലെ ഏറ്റവും പിന്നാക്ക ജില്ലകളും വടക്ക്. എന്നിട്ടും ഈ സ്വയംപൊങ്ങികൾക്ക് ഇപ്പോഴും ഒരു നാണവും ഇല്ലാ. തിരു കൊച്ചിയോട് മലബാർ കൂട്ടി ചേർത്തതാണ് ഏറ്റവും വലിയ തെറ്റ്. ഈ ദാരിദ്ര കുരിശുകളെ ചുമന്നു ഞങ്ങളുടെ വികസനം പിന്നോട്ടായി. മറ്റു നാട്ടുകാർക്ക് കേരളം എന്ന് കേട്ടാൽ ഓർമ വരുന്നത് എല്ലാം തൃശ്ശൂർ തൊട്ടു തെക്ക് മാത്രം ആണ്. ഓണവും വള്ളംകളിയും കഥകളിയും കുട്ടനാടും മൂന്നാറും എല്ലാം. വടക്കൻ ജില്ലകളും അവിടത്തെ തമ്മിൽ വെട്ടി ചാവുന്ന മണ്ടൻ മൈരുകളും ഇല്ലായിരുന്നെങ്കിൽ കേരളം സ്വർഗം ആയേനെ. ഈ പിന്തിരിപ്പന്മാർ നേതാക്കൾ ആയി ഭരിച്ചത് കൊണ്ടും ഇവരുടെ പിന്തിരിപ്പൻ സിദ്ധന്തങ്ങൾ മുഖ്യധാരയിൽ വന്നതുമാണ് കേരളം അടപടലം ഗതികെടാൻ മറ്റൊരു കാരണം.
@HasnaAbubekar
@HasnaAbubekar 4 ай бұрын
കണ്ണൂർക്കാർ തിരോന്തരത്ത് എത്തി കേരളം മുഴുവൻ നശിപ്പിച്ചു.
@harshan17
@harshan17 Жыл бұрын
😍😍
@sreelathathayyil6168
@sreelathathayyil6168 4 жыл бұрын
മഞ്ഞ... പച്ച. ചുവപ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റ അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു 🙏
@antonyax6109
@antonyax6109 Жыл бұрын
Railway jeevanakkaarute jeevitham novelil addeham nannaayi vivarichchirikkunnu, kootaathe udyogasthanmaarute thanthrangalum kuthanthrangalum.
@venkiteshkrishnan3566
@venkiteshkrishnan3566 2 жыл бұрын
interesting
@mahipalakkad
@mahipalakkad Жыл бұрын
💞
@JobyJacob1234
@JobyJacob1234 4 жыл бұрын
TD രാമകൃഷ്ണൻ സാറിൻ്റെ സംഭാഷണശൈലി ഈയിടെ നമ്മെ വിട്ടുപോയ സിനിമാ തിരക്കഥാകൃത്ത് സച്ചിയുടേതുമായി സാമ്യം തോന്നിയ ആരെങ്കിലും ഉണ്ടോ..?
@ashirvadhgopi
@ashirvadhgopi 5 ай бұрын
Njannu varum railway
@niyaspp
@niyaspp Жыл бұрын
കോഴിക്കോട്ടുകാർ സുമ്മാവാ 😂😂😂
@aswinnzz7443
@aswinnzz7443 Жыл бұрын
Kozhikode❤
@TheHeyree
@TheHeyree Жыл бұрын
Higgins Botham Book Stalls & Wheelers & Co.,were permanent shops at all Railway zplatforms
@radhakrishnanradhakrishnan9594
@radhakrishnanradhakrishnan9594 Жыл бұрын
ഇദ്ദേഹത്തെ ഞാനറിയുന്നത് ഇട്ടിക്കോരയിലൂടെയാണ്
@jinilchovvavayal1587
@jinilchovvavayal1587 Жыл бұрын
"entrain and detrain"റയിൽവേയുടെ സ്വന്തം പ്രയോഗം
@saravananunni8166
@saravananunni8166 6 ай бұрын
❤😂
@subairzz
@subairzz 4 жыл бұрын
വള്ളിക്കുന്ന് മലപ്പുറം ജില്ലയിൽ ആണ്.ആദ്യം train ഓടിയത് മലപ്പുറം ജില്ലയിലെ ചലിയം to തിരൂർ ആണ്.
@vibink5686
@vibink5686 4 жыл бұрын
Its Bombay.not malappuram
@itSoundsWELL
@itSoundsWELL 4 жыл бұрын
@@vibink5686 First railway line in Kerala : Beypore - Tirur
@krishnamoorthy3806
@krishnamoorthy3806 4 жыл бұрын
Ngan thiruchirappallikaran chetta
@DileepKumar-pd1li
@DileepKumar-pd1li Жыл бұрын
ഹൃദ്യം.
@arivukal4515
@arivukal4515 4 жыл бұрын
Safari channelil ninn irangunnavare pokki ivide kond varunnundo??
@arjunvp430
@arjunvp430 2 жыл бұрын
Athe.athe
@bijuelampal
@bijuelampal Жыл бұрын
25 x22 =550 അല്ലേ സാർ ,300 എന്ന് പറയുന്നല്ലോ
@josephcjose1366
@josephcjose1366 Жыл бұрын
ഇന്നത്തെ 15000₹
@krishnamoorthy3806
@krishnamoorthy3806 4 жыл бұрын
Imayavaramban chera rajavaanu
@josephcjose1366
@josephcjose1366 Жыл бұрын
ഇമയവരമ്പൻ
@itSoundsWELL
@itSoundsWELL 4 жыл бұрын
.
@nawazrahman494
@nawazrahman494 4 жыл бұрын
റെയിൽവേയിലെ ടിക്കറ്റ് കലക്റ്റർക്കുള്ള ഇന്റര്വ്യൂവിന് മഹാഭാരതത്തിലെ 9 ചോദ്യങ്ങൾ ചോദ്യച്ചത്രേ..ഇത് ഏതെങ്കിലും ആശ്രമത്തിലേക്കുള്ള സന്ന്യാസിവര്യനെ തിരഞ്ഞെടുക്കുകയാണോ..ഒരു മതപരമായ ചോദ്യങ്ങളും ഇത്തരം ഇന്റർവ്യൂകളിൽ ചോദിക്കരുത്
@Sugeshkunnathuparambil
@Sugeshkunnathuparambil 4 жыл бұрын
35 വർഷം മുന്നത്തെ കാര്യമാണ് ബ്രോ പിന്നെ നമ്മുടെ ബയോഡാറ്റ നോക്കിയല്ലേ ഏത് ഇന്റർവ്യൂയിലും ചോദ്യങ്ങൾ ചോദിക്കാറ്.
@jasimmohammed3145
@jasimmohammed3145 3 жыл бұрын
Athinenthaa, മഹാഭാരതവും രാമായണവും നമ്മുടെ ക്ലാസ്സിക്‌ അല്ലെ, അതിനെ കുറിച്ചുള്ള ചോദ്യം കുഴപ്പം ഉള്ളതായി തോന്നുന്നില്ല
@praveenp7168
@praveenp7168 6 ай бұрын
ഇതിലെ എത്രയോ വരികൾ സ്ക്കൂൾ കാലഘട്ടത്തിൽ ഹൃദിസ്ഥമാക്കിട്ടുണ്ട്
@rejanirajan6333
@rejanirajan6333 4 жыл бұрын
Interesting
T D Ramakrishnan 2 | Charithram Enniloode 1695 | SafariTV
24:16
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
T D Ramakrishnan 13 | Charithram Enniloode 1706 | SafariTV
24:12
T D Ramakrishnan 8 | Charithram Enniloode 1701 | SafariTV
22:52
T D Ramakrishnan 3 | Charithram Enniloode 1696 | SafariTV
22:28
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН