ഇത് എന്തൊരു മനുഷ്യനാണ്🥰 എൻ്റെ ജീവിത ത്തിൽ ഒരാളെ പോലും ഞാൻ ഇങ്ങനെ കേട്ടിരിന്നിട്ടില്ല. എന്തു രസമാണ്😘😘😘
@7MohanRaj Жыл бұрын
സത്യം ❤🙏... ഓരോ പുളിച്ച സിനിമ നടന്മാരെ/നടിമാരെ അല്ലെ മീഡിയ പൊക്കി കൊണ്ട് നടക്കുന്നത്.
@sreejitheyeshot2295 Жыл бұрын
@@7MohanRaj sathyam
@mohanana75824 жыл бұрын
Very impressive. Very touching. Flowing narration. Down to earth. When I joined U C College 1st group in 1968 from a Malayalam medium govt school I was like fish out of water. I was also not able to follow the lectures as everything was in English. I am proud that I am also an old student of Narayanan Nambiar sir and UC college, a great institution. A.Mohanan Chartered Accountant.
@rejiparapoikal95534 жыл бұрын
ഇത്രയേറെ ദുരിതങ്ങളിലൂടെ കടന്നുപോയിട്ടും ആത്മധൈര്യം കൈമോശം വരാതെ മുന്നേറിയ അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ...🙏🏼🙏🏼🙏🏼
@lillyvalappil56714 жыл бұрын
Namaskaram, Sir... Njanum oru 1975-76 batch SSLC kaari aanu.. Govt. School... Trichur Dt. Akkaalathey ororo ormakaleyum vedanakaleyum cherish cheythu, yes cherish cheythu, jeevikkunna oraal... Sir aa kaalathey vivarikkumbol njaan anubhavikkunna vikaaram parayaan enikku ariyilla... Many of your experiences are mine too.. really. I am so glad that I could come to know a person like you and even listen to your talk. Best wishes, Sir...🙏🌷🌺🌹
@alimohamed94084 жыл бұрын
Fragrance of compassion, wisdom and precious thoughts. Commendable.
@revanth35084 жыл бұрын
True
@hudhakausermp86034 жыл бұрын
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു കുട്ടിയായിരിക്കുമ്പോൾ ഈ കഥ കഥാപുസ്തകത്തിൽ വായിച്ചതോർക്കുന്നു.
@ijasc75344 жыл бұрын
TD കഥകളെഴുതുകയായിരുന്നില്ല... കഥാപാത്രങ്ങളെ വരയ്ക്കുകയായിരുന്നു. കഥകളും കഥാപാത്രങ്ങളും എത്രത്തോളം തീക്ഷ്ണവും ഹൃദ്യവുമാണെന്ന് അദ്ദേഹത്തിന്റെ വായനക്കാർക്കറിയാം. അത് തീയാണ്🔥 അല്ലെങ്കിലൊരു കുത്തൊഴുക്കാണ്🌊
@Agentvvm4 жыл бұрын
സുഗന്ധി വായിച്ചു... സൂപ്പർ
@sureshnair77324 жыл бұрын
ഞാൻ 72 - 74 പ്രീ ഡിഗ്രീ ഫസ്റ്റ് ഗ്രൂപ്പ് . എൻ്റെ ക്ലാസ് മേറ്റ് , എൻ.ശശിധരൻ നായർ പിന്നീട് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൽ അദ്ധ്യാപകൻ ആയി .
@abdulrahmanekb4 жыл бұрын
Mind-blowing narration
@muhammedmoideen.v.a17455 ай бұрын
സർ. അമ്മ നന്നേ ചെറുപ്പത്തിൽ നഷ്ടപ്പെട്ട താങ്കൾക്ക് ജീവനും ജീവിതവും വേണമെന്ന ചിന്തയും കഠിനപ്രയത്നവുമാണ് കേരളത്തിലെ വർത്തമാന കാലഘട്ടത്തിലെ എഴുത്തുകാരനും പ്രഭാഷകനും ആകാൻ കഴിഞ്ഞത്. താങ്കൾ സമൂഹത്തിന് വഴി കാട്ടിയും മാർഗദർശിയും' ഇന്ത്യൻ റെയിൽവേയെ മലയാളിക്കി കൃത്യമായി ബോധ്യപ്പെടുത്തുകയും പൊതുസമൂഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേയുടെ തൊഴിൽ പ്രതിസന്ധികളും ത്യാഗങ്ങളും കാത്തിരിപ്പും എല്ലാം വളരെ ഭംഗിയായി വിവിധ അഭിമുഖങ്ങളിൽ പരമാർശിച്ച TD രാമകൃഷ്ണൻ സാറിന് ഹൃദ്യമായ കൂപ്പുകൈ❤
'സാറെന്നു വിളിക്കാത്തതിന് , കൂട്ടുകാരന് ഫൈൻ അടിച്ചില്ലല്ലോ 😄👍🏽✌️
@devussharmi66764 жыл бұрын
വീണ്ടും ആകാംഷയോടെയുള്ള കാത്തിരിപ്പ്... പ്രിയപ്പെട്ട സർ, ജീവിതം പറഞ്ഞുകൊണ്ടേയിരിക്കൂ..
@hudhakausermp86034 жыл бұрын
22:25 മദ്രസയിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒന്നാം റാങ്ക് കിട്ടിയിട്ട്, തോറ്റു പോയല്ലോ എന്ന് വിഷമിച്ചിരുന്നു ഞാനും.
@blessn7774 жыл бұрын
Athre manoharamayi samsarikkunnu ....
@raghavanmk2328 Жыл бұрын
Heart touching presentation
@SamJoeMathew4 жыл бұрын
നന്ദി സർ, ആശംസകൾ...
@jomyjose39164 жыл бұрын
ബന്ധുക്കൾ എത്ര അടുത്തതാണോ, സാമ്പത്തികമായി എത്ര അന്തരമുണ്ടോ അത്ര കണ്ട് അകലം പലിക്കുക. ഭിക്ഷ യാചിച്ചാലും ബന്ധുവീട് ഒഴിവാക്കുക. എല്ലാ കാലത്തും ഇത് ബാധകമാണ്.
@narayanannk89694 жыл бұрын
Sathyam
@Tirookkaran_2 жыл бұрын
👌🏻👌🏻👌🏻👌🏻.
@madhu.k.variyangattil3124 Жыл бұрын
💯%
@muhammedrijas4454 жыл бұрын
മാഷേ.. സ്നേഹം.
@benjosesebastian14024 жыл бұрын
മനോഹരമായ അവതരണ രീതി ,........
@mahots4 жыл бұрын
impressed !!!
@muhammedmoideen.v.a17455 ай бұрын
ഈ വരികൾ ജഗതിയുടെ ഒരു സിനിമയിൽ മന്ത്രവാദി ആയ വേഷമണിഞ്ഞ ജഗതിയുടെ ഡയലോഗ് ആണ് സ
@jalajaranjith3 жыл бұрын
Even I was first in school, very touching story.
@santhoshsanthosh.r33254 жыл бұрын
heart touching speach
@binus46904 жыл бұрын
Nice narration
@PradeepKumar-gd1dy4 жыл бұрын
Great...
@00badsha2 жыл бұрын
Thanks for sharing
@sreejitheyeshot2295 Жыл бұрын
nalla oru manushyan
@abhijithmk6984 жыл бұрын
എം.ടി,അക്കിത്തം രണ്ട് ജ്ഞാനപീഠ പുരസ്കൃതർ സന്ധിച്ച കുമാർനെല്ലൂർ ഹൈസ്‌കൂളിൽ വച്ചു ടി. ഡി.രാമകൃഷ്ണൻ സർനെ കാണാനും സംസാരിക്കാനും ഒരു സെൽഫി തരപ്പെടുത്താനും സാധിച്ചു
@deepamanoj1215 Жыл бұрын
❤️❤️❤️
@famousbagomassery71094 жыл бұрын
സൂപ്പർ
@Brainy_gaming4 жыл бұрын
Great sir..
@nasvam48994 жыл бұрын
അതെ ലെനിൻ ഇ എം സ് അവിടെ നിർത്തുക ചിന്തകൾ.. താങ്കൾ ഉയരങ്ങളിൽ ചിന്തിച്ചു!.. സംസ്കാരം തൊട്ടു തീണ്ടിയില്ലാത്ത സാംസ്‌കാരിക നായകർ പേരും പെരുമയും...
@rafeeqneerad28944 жыл бұрын
10:35 ഒന്ന് ഇടറിപ്പോയി
@whitewolf12632 Жыл бұрын
തൊണ്ട വേദന വന്നപ്പോൾ ഉപ്പിട്ട വെള്ളം തൊണ്ടയിലാക്കി ഗുളു ഗഗ്ഗുളു ഗഗ്ഗുളു
Charitram enniluude episodes kettapol, sir ne onnu nerilkanan agraham thonni.
@abuziyad63324 жыл бұрын
ഹായ് സർ
@johncysamuel Жыл бұрын
👍❤️🙏
@subitha.v.sambili5643 жыл бұрын
🙏🙏🙏
@krishnimamolkponganpara23084 жыл бұрын
Malayalathinte swantham Gabriel Marquez.
@vipinns62734 жыл бұрын
😍👍👏❤️
@gijeshsimon11494 жыл бұрын
😍
@mr.spiter54604 жыл бұрын
👍
@deepthikamal Жыл бұрын
Sir nte bandhu tharakkedillallo... Enthinavum sir ne kondoyittindavuka Avarku vendi errand boy aavano
@sajokochuparampil96514 жыл бұрын
😍♥️
@harishk.t55254 жыл бұрын
Rail way court parayoo
@riyaskv54364 жыл бұрын
നമ്പ്യാർ സാറിനെപ്പോലുള്ള ഒരു അദ്ധ്യാപകൻ എനിക്കില്ലാതെ പോയി.... SSLC മലയാളം medium കഴി ഞ്ഞ് കോളേജിലെത്തിയ ത്താൻ ദിശാബോധമില്ലാതെ നടന്നു.:
@Keralite_man_0014 жыл бұрын
രാവിലെ വരെ ഇവിടെ വന്ന് അതിന്റെ അപ്പുറം മുഴുവൻ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ അവളൊരു പാവം ആണെന്ന് മനസ്സിലാവാൻ തന്റെ പേരിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത് നിന്ന് അരങ്ങത്തേക്ക് ചെയ്തു
@shanavaskamal4 жыл бұрын
ee book of the year ayettu select avumbol cash vallom kittuvo?
@doctordaughter43274 жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം
@ssk82774 жыл бұрын
😀😀
@eswaramangalamsreeraj44654 жыл бұрын
@@doctordaughter4327 😄😄😄😄
@anilraghu86873 жыл бұрын
Recommending animal farm seems to be common strategy of Catholic priests.
@mathewjoseph1933 ай бұрын
So that they got common sense 😂😂😂
@mrajiliss4 жыл бұрын
🙏
@rajisathan7825 Жыл бұрын
ജഗതി നന്ദനം എന്ന സിനിമയിൽ മന്ത്രം ചൊല്ലുന്നുണ്ട്
@abivlogs81784 жыл бұрын
സാറിന്റെ ഏതെങ്കിലും നല്ല നോവലിന്റെ പേര് പറയാമോ Please
@amaldash46374 жыл бұрын
എല്ലാം നല്ല നോവലാണ്... Masterpiece - ഫ്രാൻസിസ് ഇട്ടിക്കോര സുഗന്ധി എന്ന ആണ്ടാൾ ദേവ നായിക
@shefeekhan31804 жыл бұрын
🙏❤️
@indian63464 жыл бұрын
സാറേ, കാളിദാസന്റെ ഈ സമസ്യയ്ക്ക് സമാനമായ സമസ്യ അതോ അദ്ദേഹത്തിന്റെ തന്നെയോ മറ്റൊന്ന് കാഥികൻ V സാംബശിവൻ മനോഹരമായി തമാശ രൂപേണ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഗുഡ്ഡ ഡ്ഡാ ഡ ഗുഡീൻ. പ്രേക്ഷകർ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് അദ്ദേഹം തന്നെ പൂരിപ്പിച്ചു.( ഏതോ രാജാവിന്റെ സദസ്സിലെ സംഭവം) ഇങ്ങനെ ഏകപട ത്രിപട ത്രി തി പഞ്ച പട ട കുണം ടി കുണം ഗുഡ്ഡ ഡ്ഡാ ഡ ഗുണിൻ. അർത്ഥം. കുളിക്കടവിൽ നിന്ന നായികയുടെ കയ്യിലിരുന്ന ചെമ്പു കുടം താഴെ വീഴുന്നുവെന്നും ആദ്യപടിയിൽ വീണ് ( ഏക പട) അവിടെ നിന്നും മൂന്നാം പടിയിലേക്കും ( ത്രിപ്പട ) ശേഷം അഞ്ചാം പടി (ത്രിതി പഞ്ച പട ) യിൽ പതിച്ച് രണ്ടാട്ടമാടി ( ഡ കുണം ഡി കുണം) വെള്ളത്തിൽ വീണ് താണുപോയെന്നും. ഈ കവിത അദ്ദേഹം തന്നെ ചമച്ചതായി പറയപ്പെടുന്നു. ഏതായാലും പ്രേക്ഷകരെ അപ്രതീക്ഷമായി പൊട്ടിച്ചിരിപ്പിച്ച സംഭവമാണ്.