ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാന്‍ വന്ന വി.കെ.എന്‍ | TD@Train Part 2 by TD Ramakrishnan

  Рет қаралды 48,613

truecopythink

truecopythink

Күн бұрын

ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ രണ്ടാം ഭാഗം. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാന്‍ വന്ന വി.കെ.എന്നും തുടര്‍ന്നുള്ള അനുഭവവും പങ്കുവെയ്ക്കുകയാണ് ടി.ടി രാമകൃഷ്ണന്‍. ''ടിക്കറ്റ് വാങ്ങാനായി 'പൂച്ച് താച്ച്' എന്ന് എഴുതിവെച്ച കൗണ്ടറിന് മുന്നില്‍ ചെന്നു. അതിനകത്തിരിക്കുന്ന ചീട്ടാശാന്‍ ടിക്കറ്റ് തരില്ലെന്ന് പറഞ്ഞ് എന്നോട് കലഹിച്ചു''. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ കോഴിക്കോടന്‍ റെയില്‍വേ ജീവിതത്തിലേക്ക് കടന്നു വന്ന എഴുത്തുകരനെ കുറിച്ചും അദ്ദേഹം അത് തന്റെ കഥയില്‍ പരാമര്‍ശിച്ചതും ഓര്‍ത്തെടുക്കുകയാണ് ടി.ടി.
Watch all Episodes:
• 1981 ഡിസംബര്‍ ഏഴ്, സേല... - Episode 1
• ഫസ്റ്റ് ക്ലാസ് ടിക്കറ്... - Episode 2
• ടിടിഇ പൊക്കിയ ഫ്രീഡംഫൈ... - Episode 3
• പ്രബലര്‍ക്ക് ബാധകമല്ലാ... - Episode 4
• T. D. Ramakrishanan | ... - Episode 5
• Veerappan | ട്രെയ്‌നില... - Episode 6
• TD @ Train | Part: 7 |... - Episode 7
• ഒരു ഗുഡ്‌സ് ഗാര്‍ഡിന്റ... - Episode 8
• ഗുഡ്സ് ട്രെയിനുകളുടെ വ... - Episode 9
• തീവണ്ടി അപകടങ്ങളും മറഞ... - Episode 10
• കേരളത്തിൽ എത്ര തരം ട്ര... - Episode 11
• കേരളത്തിലൂടെ എത്ര വേഗത... Episode 12
...
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Пікірлер: 57
@mohamedkurukkankunnil5016
@mohamedkurukkankunnil5016 4 жыл бұрын
സാറിന്റെ വിവരണം വല്ലാത്തൊരു നിർവൃതിയാണ്.
@kusumakumaribhavaniamma6173
@kusumakumaribhavaniamma6173 3 жыл бұрын
Part1കിട്ടുമോ
@thinkinbare4004
@thinkinbare4004 Жыл бұрын
Athu വളരെ Sheri തന്നെ 😊
@vijayanpillai80
@vijayanpillai80 4 жыл бұрын
റെയിൽവേ ജീവനക്കാരെ സംബന്ധിച്ച് ( പ്രത്യേകിച്ച് operating staff, engg staff , etc ) ജീവിതം എന്നത് അങ്ങ് പറയുന്നത് 100 % ശരിയാണ്. എല്ലാപേരും ചോദിക്കുന്ന ചോദ്യം ട്രെയിൻ നിന്റെ തലയിൽ കൂടിയാണോ ഓടുന്നത്. Fully dedicated aaya railway ജീവനക്കാരന് ജീവിതം ട്രെയിൻ, പാളങ്ങൾ, എന്നിവ മാത്രമാണ്. ഏറ്റവും അധികം സ്വന്തക്കാരെ തിരുകി ക്കയറ്റിയിട്ടുള്ള dept , railway ആണ്. ഇവർ തന്നെയാണ് പല തരത്തിലും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരിൽ ഭൂരി ഭാഗവും . രാമകൃഷ്ണൻ സർ , അങ്ങയെപ്പോലെ നല്ല മനസ്സ് ഉള്ള വർക്ക് അത്ര പറ്റിയ സ്ഥലം അല്ല റെയ്ൽവേ.
@the_rail__bag_packer_guy8465
@the_rail__bag_packer_guy8465 3 ай бұрын
നിങ്ങൾ പറഞ്ഞത് 100% അല്ല 150% ശരിയാണ്....... ഈ negative പറയുന്നവർ beginners ആയി 2 മണിക്കൂർ ജോലി ചെയ്യട്ടെ.... അപ്പോൾ അറിയും എന്താണ് റെയിൽവേ എന്ന്......
@chandrikas9512
@chandrikas9512 Жыл бұрын
ഇന്നത്തെ കാലത്തും കുട്ടിയെ മറന്നു പോകുന്നുണ്ട് അതും കോഴിക്കോട് തന്നെ ഇപ്പോൾ അടുത്ത സമയത്ത് ഒരു തുണി കടയിൽ ഒരു കുട്ടിയെ മറന്നു പോയി വീട്ടിലെത്തുമ്പോഴാണ് അറിയുന്നത് കുട്ടി ഇല്ലാ പിന്നെ തിരികെ വന്ന് തുണിക്കടയിൽ നിന്ന് സാധനം എടുത്ത് പോയി 😀😀
@asishtom665
@asishtom665 4 жыл бұрын
Deeply moving narration about Indian railway and trade union movement during emergency. Thank you sir..
@sreekantannair6766
@sreekantannair6766 Жыл бұрын
74strike
@renukat6
@renukat6 Жыл бұрын
ഞാനും ഒരു റയിൽവേക്കാരി❤
@jayakumarsopanam7767
@jayakumarsopanam7767 3 ай бұрын
അങ്ങ് നല്ല മനസിന്റെ.ഉടമയാണ് 🙏. സാറിനും കുടുംബത്തിനും സർവേശ്വരന്റെ അനുഗ്രഹംഎന്നുമുണ്ടാകും
@bennynariyapuram
@bennynariyapuram 4 жыл бұрын
സത്യസന്ധമായ ലളിതമായ മികച്ച അവതരണം. ആശംസകൾ
@RamanmenonSasidharan
@RamanmenonSasidharan 4 жыл бұрын
നമസ്ക്കാരം , താങ്കളുടെ സംവാദത്തിനിടെയുള്ള പശ്ചാത്തല സംഗീതം നൽകിയിരിക്കുന്ന പ്രകൃതിയിലെ പക്ഷികളുടെ ചിലച്ചിലുകൾ കൌതുകമേകിയതിൽ സന്തോഷമുണ്ട് പിന്നെ അടിയുറച്ച സംഭാഷണ ശൈലി ഒന്ന് വേറെ തന്നെയാണ് ,,,
@mvsukumarannambiar6330
@mvsukumarannambiar6330 7 ай бұрын
അങ്ങയുടെ പ്രശസ്‌തമായ നോവൽ ഫ്രാൻസിസ് ഇട്ടിക്കൊരെ യൂട്യൂബിൽ കേൾക്കാൻ കഴിഞ്ഞു. വളരെ വിചിത്രമായ ഒരു നോവൽ.
@balaravi5990
@balaravi5990 2 ай бұрын
ചില ബന്ധങ്ങൾ തെറ്റുകൾ ശിഥിലീകരിച്ചിട്ടുമുണ്ടെന്നു നിഷേധിയ്ക്കാമോ
@SureshCP-we1dg
@SureshCP-we1dg 2 ай бұрын
ആ സമയത്ത് ഫാസിസം ഉണ്ടായിരുന്നു അല്ലേ രാമകൃഷ്ണൻ. ആ ഫാസിസത്തിന്റെ സൃഷ്ടാവ് ഇന്ദിരയുമായിരുന്നു.
@venugobal8585
@venugobal8585 Жыл бұрын
😂😂Indira Gandhi was a strong administrator... Iron lady... Because she done strong action against the Railway strike.. I am not a devotee of Indira Gandhi.. But she did right thing...
@sidharth96sidhu26
@sidharth96sidhu26 Жыл бұрын
വി. കെ. എൻ ന്റെ ഒരു ഇന്റർവ്യൂ വീഡിയോ പോലും കിട്ടാനില്ലല്ലോ 🙄 ആരെങ്കിലും എവിടെയെങ്കിലും ഒരു തവണയെങ്കിലും ഒന്ന് upload ചെയ്തിരുന്നുവെങ്കിൽ 😢 ഒരുപാട് ആശിച്ചു പോകുന്നു ആ മനുഷ്യന്റെ ഒരു ഇന്റർവ്യൂ എങ്കിലും ഒന്ന് കാണാൻ
@akheelalianzil2590
@akheelalianzil2590 2 жыл бұрын
Azhchayil 4 continues Night duty edkunna ALP Aya njn 😐😐😐 Sandhya poit day polum kanar ila....
@abidambali6482
@abidambali6482 4 жыл бұрын
ഇത്തരം ഗൗരവകരമായ കൂടുതൽ ഇൻ്റർവ്യൂ കൾ തുടർന്നും പ്രതീക്ഷിക്കുന്നു -
@surendranr1799
@surendranr1799 Жыл бұрын
The Rly employees strike of 1975 - as an active member of a trade union in one public sector, I remember the days when even other trade unions were afraid of supporting the railway employees, nay in helping them in any manner, even if the employee was a personal friend. Ibbumerable cases were levelled against the strikers and their leadership, the onewe heard about was the most notorious Baroda Dynamite case. The novel Pacha, Manja, Chuvappu - interesting anecdotes of what is happening inthe Railways.
@sathyanathanmenon7778
@sathyanathanmenon7778 2 жыл бұрын
Excellent! You spoke from the heart.
@SUKUAKCSUKUAKC
@SUKUAKCSUKUAKC 8 ай бұрын
പരസ്യം അറപ്പുളവാക്കുന്നു. :
@പാട്ടുംകവിതയും
@പാട്ടുംകവിതയും 7 ай бұрын
അങയുടെ"മഞ്ഞ, പച്ച, ചുവപ്പ്"എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വായിച്ച് ആസ്വദിച്ചിരുന്നു. പിന്നീട് അങയുടെ റെയിൽവേ അനുഭവങ്ങൾ ആവർത്തിച്ചു കേട്ടു ആസ്വദിച്ചു വരുന്നു.
@moidukt6366
@moidukt6366 7 ай бұрын
നല്ല വിവരണം
@anilkumar.p.c3189
@anilkumar.p.c3189 Жыл бұрын
റെയില്‍വേ ചരിത്രം മനോഹരമായ അനുഭവം പകരുന്നത് VKN കണ്ടു മുട്ടല്‍ രസകരം ആയി
@rajeshmn8379
@rajeshmn8379 4 жыл бұрын
നല്ല മനുഷ്യൻ , നല്ല അവതരണം
@itSoundsWELL
@itSoundsWELL Жыл бұрын
Kozhikkode
@cartoonlokam
@cartoonlokam Жыл бұрын
നേരിട്ടൊന്നു സംസാരിക്കാൻ ഒരു വഴി ? (ഫോൺ )
@geethamadhavasseril9990
@geethamadhavasseril9990 Ай бұрын
Mal nutritious..... 🙁
@vincent_kr
@vincent_kr 4 жыл бұрын
3 rd part ഇല്ലേ....
@abdussalimputhanangadi7909
@abdussalimputhanangadi7909 3 ай бұрын
കേരള ഗവണ്മെന്റിന്റെ ഉടമസ്ഥതയിൽ അല്ലാത്തത് ഭാഗ്യം അങ്ങനെ ആയിരുന്നെങ്കിൽ കോലീ ബി മാപ്ര കൾ സർക്കാരിനെതിരെ എങ്ങനെ സമരം ചെയ്തേനെ
@ahamedkuttypancharayil8508
@ahamedkuttypancharayil8508 3 жыл бұрын
Excellent presentation.
@sreedharansreedharan5793
@sreedharansreedharan5793 5 күн бұрын
'Goo
@shereef34396
@shereef34396 3 жыл бұрын
Crystal clear 🌹🌹
@devassykk8103
@devassykk8103 3 жыл бұрын
Sincere n realistic 👌
@lathikavivekananthan788
@lathikavivekananthan788 4 жыл бұрын
Very interesting
@salmanthanz4355
@salmanthanz4355 Жыл бұрын
1st part evide
@letzgoletzgoletzgo
@letzgoletzgoletzgo Жыл бұрын
If you need to talk to an isro scientist, who worked with Kalam and all other important isro people let me know
@sasanthms7519
@sasanthms7519 Жыл бұрын
നല്ല മനുഷ്യൻ❤
@naveentr4568
@naveentr4568 2 жыл бұрын
എൻ്റെ അവസ്ഥ...
@vasanthakumariki791
@vasanthakumariki791 Жыл бұрын
നല്ല അവതരണം 👍
@hafizmohammed4631
@hafizmohammed4631 4 жыл бұрын
സ്നേഹം
@karuppanmaster4938
@karuppanmaster4938 Жыл бұрын
Happiness…. pure joy
@ajayashok8466
@ajayashok8466 Жыл бұрын
@mahipalakkad
@mahipalakkad Жыл бұрын
💓💓💓
@prasoonsoon3411
@prasoonsoon3411 Жыл бұрын
👍
@vishnuraj9059
@vishnuraj9059 Жыл бұрын
A
@KrishnaKumar-qv1ok
@KrishnaKumar-qv1ok 4 жыл бұрын
Fine
@hakunamatata8963
@hakunamatata8963 4 жыл бұрын
Good
@hrsh3329
@hrsh3329 4 жыл бұрын
🌻🌻🌻
@amiv7507
@amiv7507 4 жыл бұрын
Eagerly waiting for this part. Thanks for uploading @thinktruecopy
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 10 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 100 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
T D Ramakrishnan 8 | Charithram Enniloode 1701 | SafariTV
22:52
T D Ramakrishnan 2 | Charithram Enniloode 1695 | SafariTV
24:16
T D Ramakrishnan 5 | Charithram Enniloode 1698 | SafariTV
25:01
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 10 МЛН