BSc chemistry part3 kazhinjo? njan 90-93 batch. same syllabus alle . avarude koode ezhuthamo? please reply
@kunjole601117 күн бұрын
2014-2017 5th sem b.a economics exam eppozha?
@walkman74816 күн бұрын
Time table university siteil und
@kunjole601116 күн бұрын
@walkman748 time table vanno
@walkman74816 күн бұрын
@@kunjole6011 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ (2014 മുതൽ 2016 വരെ പ്രവേശനം) - വിദൂര വിഭാഗം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. / അഫിലിയേറ്റഡ് കോളേജുകളിലെ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എം.എം.സി., ബി.ടി.എഫ്.പി., ബി.എ. അഫ്സൽ - ഉൽ - ഉലമ, ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷൾ ജനുവരി 30-നും അഫിലിയേറ്റഡ് കോളേജുകളിലെ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണൽ പരീക്ഷകൾ ഫെബ്രുവരി 15-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് കോഹിനൂർ. എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ (2014 മുതൽ 2016 വരെ പ്രവേശനം) അഫിലിയേറ്റഡ് കോളേജുകളിലെ ( CUCBCSS - UG - OPEN COURSE ) എല്ലാ യു.ജി. പ്രോഗ്രാമുകളുടെയും സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷൾ ഫെബ്രുവരി 14-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
@walkman74815 күн бұрын