90's അതൊരു nostu തന്നെ. തിരിച്ചു വരാത്ത ആ കുട്ടിക്കാലം 🥲. 90's kids🥰
@jacobrenoj3388 Жыл бұрын
True അന്നത്തെ ജൂൺ മഴ, സ്കൂൾ കാലഘട്ടം, സിനിമ, ആഘോഷം എല്ലാം ഒരു സ്വപനം പോലെ. ഇപ്പോൾ എല്ലാം വെറും show off. Missing 1998-2005
@sarath5347 Жыл бұрын
Ith 80s kids nte an 1992 il 90s kid
@jacobrenoj3388 Жыл бұрын
90's okkey nala kalam ayirunu
@9447216835 Жыл бұрын
80 ‘s is the best man. I am from 80 ’s kid പഴയ ലോകവും പൂതിയ ലോകവും എൻജോയ് ചെയ്യാൻ ഭാഗ്യം ലഭിച്ചവർ ആണ് 80‘s kids 🎉🎉
@sreekuttan2004 Жыл бұрын
@@sarath534790's kids means born in 80's
@nandajio5532 Жыл бұрын
1981-86 വരെ Rec യിൽ പഠിച്ച ഞാൻ എത്രയൊ തവണ യാത്ര ചെയ്ത റുട്ട്
@jayarajelectronics7370 Жыл бұрын
👍🏼
@B.A_Sree3 ай бұрын
ഞാനും അവിടെയാണ് പഠിച്ചത്.93 to 95😊
@allinonechannel8155 Жыл бұрын
പഴയ നാടും.... അന്ന് ജീവിതം ആസ്വദിച്ച കുറേ നിഷ്കളങ്കരും.... ❤❤❤❤....
@jayarajelectronics7370 Жыл бұрын
🙏
@thefilmmaker4932 Жыл бұрын
ഇപ്പോഴും ജീവിതം ആസ്വദിക്കുന്ന ഞാൻ 🔥
@suhailvs4618 Жыл бұрын
Ippo valiya kashtamaani
@annajose5525 Жыл бұрын
@@suhailvs4618 എനിക്കൊരു കഷ്ടവും ഇല്ല അന്നും സുഖം ഇന്നു സുഖം
@GreenmarkDC Жыл бұрын
സുകുമാരക്കുറുപ്പ് പോലുള്ളവർ ഒഴികെ. ഇന്ന് എല്ലാരും കുറുപ്പിനെക്കാൾ കളങ്കർ
@unnipaappan7654 Жыл бұрын
ഇത് കാണുന്ന എൻ്റെ എല്ലാ നാട്ടുകാർക്കും കൂട്ടുകാർക്കും ...നമ്മുടെ കുട്ടിക്കാലം തിരിച്ചു തന്ന ഈ വീഡിയോ ഗ്രാഫർക്കും കുടുംബത്തിനും നന്ദി പറയുന്നു..... ❤️❤️❤️🥰🥰🥰🥰😘😘
@DJUllasUday Жыл бұрын
👏🏻👏🏻
@alishafeeq4455 Жыл бұрын
By Shafeeq Ali Tv 🇮🇳 Kerala From Palakkad Mannrakkad Deaf Know News Letter you About Give Learning Need Shere Help Chat Family 🌍❤️
@mohammedfazil401 Жыл бұрын
Hy
@ampstudyroom4151 Жыл бұрын
ചെറു പുഞ്ചിരിയോടെയും, ഒപ്പം ഇനി ആ കാലം തിരിച്ചു വരില്ല എന്നൊരു ദുഃഖവും. മനോഹരമായ പാട്ടും, കാഴ്ചയും
@abdulkareem1276 Жыл бұрын
അന്ന് വിഡിയോ എടുക്കാൻ ആർക്കോ തോന്നിയ ബുദ്ദി ഇന്ന് അത് പങ്കു വെക്കാൻ കാണിച്ച മനസ്സ് ഒരു പാട് കൺ കുളിർക്കേ കണ്ട് നടന്ന വഴികൾ എല്ലാ ഓർമയിൽ വരുന്നു
@jayarajelectronics7370 Жыл бұрын
Thanks sir...
@ushap7086 Жыл бұрын
എന്റെ അച്ഛനെ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു. അച്ഛൻ ഇവിടെ ഉള്ളതു പോലെ തോന്നി .... വീഡിയോ കണ്ടതിൽ വളരെ സന്തോഷം ...🙏🙏🙏
ഒരു സാധനം അന്നും ഇന്നും ഒരു പോലെ... ചൂലൂർ - വെള്ളലശ്ശേരി - മുക്കിൽ - മാവൂരിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ....😃
@junaidk1154 Жыл бұрын
സത്യം... 😂😂
@XD123kkk Жыл бұрын
Ambassador. 🚗... 👍
@MUSTHAFA868 Жыл бұрын
നൊസ്റ്റാൾജിയ 🥵🤩
@abdulrahoofmrahoofm4071 Жыл бұрын
പഴേ കാലം ഓർക്കുമ്പോൾ വിഷമം തോന്നും ഈ വിഡിയോ ഇട്ട വെക്തിക്ക് നന്ദി
@jayarajelectronics7370 Жыл бұрын
Tanks sir...
@abhAbhilash-pq9mk6 ай бұрын
❤
@rajinsr5967 Жыл бұрын
ഒരിക്കലും തിരിച്ചുവരാത്ത കാലം അറിയാതെ കണ്ണു നിറഞ്ഞുപോയി
@Dev1llllllllll_lllll Жыл бұрын
പഴയ കാലം ഒന്നു കാണാൻ ആയി. വീഡിയോ ഇട്ടത് നന്നായി. ഓർമ്മകൾ പുതുക്കാനായി
@priyaabhiramimt1998 Жыл бұрын
എനിക്ക് കണ്ടിട്ട് വെഷമം വരുന്നു പഴേകാലം നല്ല രസം ആയിരുന്നു പക്ഷേ ഞാൻ 1998ആണ് എന്നാലും 90kds കേൾക്കുമ്പോൾ ഒരു വെഷമം പഴയ ഓർമ്മകൾ 😭
@sojipaul8584 Жыл бұрын
Sariyanuuu
@nimeshkuniyapparambath1488 Жыл бұрын
ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിനി 🙏
@commonman137 Жыл бұрын
ഞാൻ ജനിച്ച year 1992 ഇപ്പോൾ കാണുമ്പോൾ എന്ത് സുന്ദരം ❤
@noufeermp6952 Жыл бұрын
Njanum😊
@AkashKGopi Жыл бұрын
njanum
@nasarolavattur559nasarolva4 Жыл бұрын
ഞാനും
@shabeebk2961 Жыл бұрын
എന്തു രസാല്ലേ അന്നത്തെ കാലം.. മനസ്സിന് കുളിർമ നൽകുന്ന വീഡിയോ..
@pradeepannafal3001 Жыл бұрын
ഹോ വിവരിക്കാൻ വാക്കുകളില്ല ..ഒരുപാട്സ്നേഹം ..ഞാൻമാവൂരുകാരനല്ല രണ്ട് വര്ഷം ജോലിചെയ്തു അവിടെ 92 കാലഘട്ടത്തിൽ ഇന്ന് ഞാൻ പോയിവരുന്ന ആ വഴികളെല്ലാം പഴയരീതിയിൽ കാണിച്ചതിന് ഒരുപാട് നന്ദി
@jayarajelectronics7370 Жыл бұрын
🙏thanks sir...
@AjayVidyasagar Жыл бұрын
I am reminded of my school holidays, my uncles in calicut and Palakkad and the magic of time in the innocent and green landscapes of Kerala. This Video brings so many memories to life from a time that was so special. God bless all of you from Jayaraj and team, thank you for taking me back in time to a place that otherwise cannot be reached. Lots of Love to all of you!
@Asdstravalfooddance Жыл бұрын
91 ൽ ആണ് ഞാൻ 1 ക്ലാസ്സിൽ ചേർന്നത് പറയഞ്ചേരി ആയിരുന്നു. അന്ന് സ്കൂളിൽ പോയ ആ കുട്ടികാലം ഞാൻ BEM ആയിരുന്നു... സൂപ്പർ ആയിരുന്നു ആ കാലം പിന്നെ നമ്മുടെ കോഴിക്കോടും
@Ms-a_1 Жыл бұрын
Me joined LKG in 1991 in Chinamya school
@jayarajelectronics7370 Жыл бұрын
🎉
@jayarajelectronics7370 Жыл бұрын
🎉
@jamsheenasalam5115 Жыл бұрын
ആ കാലത്തെ ഏതോ ഒരു കല്യാണ വീഡിയോയിൽ നിന്നും എടുത്തതാണെന്ന് തോന്നുന്നു. എന്നാലും ഉഷാറായി. നമ്മുടെ സ്വന്തം നാട് പണ്ട് എങ്ങനെ ആയിരുന്നു എന്ന് കാണാൻ പറ്റിയല്ലോ 👍🏻👍🏻👍🏻
വലിയ സന്തോഷം... ഒരുപാട് വർഷം പിന്നോട്ട് പോയപോലെ..... കണ്ണ് നിറയുന്നു
@ExploreCalicut Жыл бұрын
അന്നത്തെ ക്യാമറ man powli ആണ്.. ഒരു ഡിസ്പ്ലേ പോലും ഇല്ലാത്ത view ഫൈൻഡർ casset ക്യാമറ വച്ച് എല്ലാം cover ചെയ്തല്ലോ... അത് ഇത് വരെ keep ചെയ്ത ആളുകളും സൂപ്പർ.. We✌️miss it.. 👍
@jayarajelectronics7370 Жыл бұрын
👍🏼
@fasnahusain9730 Жыл бұрын
പണ്ടത്തെ കാലം നല്ല കാലം ആശുപത്രി കെട്ടിടങ്ങൾ വളരേ കുറവ് ജനങ്ങളുടെ ശ്രദ്ധ കൂടുതൽ കൃഷിയിലും കച്ചവടത്തിലും . രോഗ ഭയം അവർക്ക് വളരെ കുറവായിരുന്നു അതിനാൽ അവർ നല്ല ആരോഗ്യമുളള ജനതയായിരുന്നു. അയൽവാസികളുമായി നല്ല ഊഷ്മള ബന്ധം . അതിനാൽ അവർ നല്ല ആരോഗ്യത്തിലും സമാധാനത്തിലും സന്തോഷത്തിലുമാണ് ജീവിച്ചിരുന്നത്.
@likesanddreamz1043 Жыл бұрын
പഴയ കാലം ഒരു ഫീൽ തന്നെയാണ്... Fresh air, നല്ല ശുദ്ധമായ ഭക്ഷണം, ഫോണും കാര്യങ്ങളുമില്ലാത്തത് കൊണ്ടു വാർത്തമാനത്തിന് ഒരു കുറവുമില്ല... പാടങ്ങൾ, കുളങ്ങൾ.. ഒക്കെ ഇപ്പൊ ഒരു ഓർമ മാത്രമായി...
@jayarajelectronics7370 Жыл бұрын
🙏
@mrpavel70340 Жыл бұрын
aysh adipwoli ayindu njan janikkunnathinu munbe olla kazhchakal 😍❤
@sharmilakrishna8870 Жыл бұрын
എന്തൊരു ഭംഗിയാണ് ഭൂമിക്ക് ❤️ നല്ല കാലം പ്രകൃതിയും മനുഷ്യരും ഒന്നുച്ചുളള ജീവിതം, ഇപ്പോൾ പ്രകൃതിയെ ഓക്കേ നശിപ്പിച്ചു മനുഷ്യൻ അങ്ങനെ അഹഭവിച്ചു ജീവിക്കുന്നു അവനു തന്നെ നാശം വിതക്കുന്നു.
@AloneMusk20 Жыл бұрын
പ്രകൃതിയെ നശിപ്പിക്കുന്നത് ജസംഖ്യ പെരുപ്പം കൊണ്ടാണ്. അതിന് കാരണക്കാർ നിങ്ങൾ ഈ പറഞ്ഞ പഴയ നല്ല കാലത്തിലെ ആളുകൾ ആണ്.😏😏
@PETER_PARKER_95 Жыл бұрын
തിരിച്ചടി ഉണ്ടാവുന്നു
@divinity7851 Жыл бұрын
ജനസഖ്യ കൂടുമ്പോൾ, ഭൂമിക്ക് പ്രായം കൂടുമ്പോൾ ഒക്കെ പ്രകൃതി കൂടുതൽ ചൂഷണം ചെയ്യപ്പെടും നശിക്കും... സ്വാഭാവികം
@sreejuskitchen Жыл бұрын
എൻ്റെ അച്ഛൻ്റെ നാടായ പൂവട്ടുപരമ്പ് ഒക്കെ കാണാൻ പറ്റി, ഇന്ന് അച്ഛൻ ഇല്ല എന്നാലും ഒരുപാട് ഓർമകൾ മനസ്സിലേക്ക് വന്നു ഈ വഴികൾ ഒക്കെ കണ്ടപ്പോൾ, ഇനി ഒരിക്കൽ ഒന്നൂടി വരണം പൂവാട്ട് പറമ്പിലേക്ക്
@RugFake Жыл бұрын
I am from mavoor njan janikkum mumpulla ente naad kandathil valare santhosham😍
@sskkvatakara5828 Жыл бұрын
2:26KED 1506 2:25KRZ 7857 3:25 KRD 7986 6:35 KEZ 2079
@AliNoushad-h1l8 ай бұрын
KED 7129. Flash
@famithakp6861 Жыл бұрын
ഇതൊരു നിധിയാണ്..... കാണുമ്പോൾ സന്തോഷവും കണ്ണീരും ഒരുമിച്ചു നൽകിയ നിധി... ഇനി ഒരിക്കലും ആ കാലത്തേക്ക് തിരിച്ചു പോകില്ലല്ലോ എന്നോർക്കുമ്പോൾ 😥
@sojipaul8584 Жыл бұрын
Crtttt
@nikhil_sathya Жыл бұрын
ഞാനും പൂവാട്ടു പറമ്പിനടുത്താണ്. 😊Visual കണ്ടപ്പോൾ വല്ലാത്തൊരു feel. ബാല്യത്തിലേക്ക് തിരിച്ചു പോകാൻ പറ്റിയിരുനെങ്കിൽ എന്നോർത്ത് പോയി🤗
@jayarajelectronics7370 Жыл бұрын
🙏
@eldhobrothers Жыл бұрын
ഞാനും പുവ്വാട്ട് പറമ്പിന്റെ 😂😂അടുത്താണ്
@SunilKumar-nl4ux Жыл бұрын
ഞാനും
@thashreefclt2535 Жыл бұрын
Nna njanum😅
@SudheerSudheer-m9yАй бұрын
Poovattuparambil njaan 1993 l padichittund. Video time?@@eldhobrothers
@MindCapturer007 Жыл бұрын
എന്തൊരു മനോഹരം ആ കാലം. മനസിന് വല്ലാത്തൊരു സന്തോഷം ഈ video കണ്ടപ്പോ. ❤🙏🏽
@mkputhalamblogs8303 Жыл бұрын
അന്നത്തെ നിഷ്കളങ്ക ഗ്രാമ്യ സംസ്കൃതിയിലും ഇന്നും ജീവിക്കാനായത് മഹാഭാഗ്യം.
@jayarajelectronics7370 Жыл бұрын
🙏
@fasileranhikkal4095 Жыл бұрын
Oru Sathyan Anthikad cinemayile graamabhangi pole koode ee paattum. Wow Really Pwoliii. Missing those memories 💖💖💖💜💜💜💚💚💚
@jayarajelectronics7370 Жыл бұрын
🙏
@fasileranhikkal4095 Жыл бұрын
@@jayarajelectronics7370 😍😍😍
@sjsj1319 Жыл бұрын
മനസ്സിൽ സന്തോഷത്തിനു കൂടെ ഒരു വേദനയും 😪😪😪 ഈ പഴയ കാലം കണ്ടപ്പോ ❤❤
@jayarajelectronics7370 Жыл бұрын
🙏
@B.A_Sree3 ай бұрын
ഞാൻ ചാത്തമംഗലം ആണ്.ഒരുപാട് സഞ്ചരിച്ച വഴികൾ വീണ്ടും അതിൻ്റെ യഥാർത്ഥ ഭംഗിയിൽ വീണ്ടും കാണിച്ചു തന്നതിന് ഒരുപാടു നന്ദി❤❤❤❤
@alavikuttypp6047 Жыл бұрын
ഏറ്റവും പ്രത്യേകതയായി തോന്നിയത് ഇന്നത്തെപ്പോലെ ഇരുചക്ര വാഹനങ്ങളുടെ ബാഹുല്യം റോഡിൽ കാണുന്നില്ല എന്ന് ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല നമ്മുടെ വികസനത്തിൻ്റെ മെല്ലെ പോക്ക്
@പിന്നിട്ടവഴികളിലൂടെ Жыл бұрын
മീഞ്ചന്ത ബൈപാസും, എരഞ്ഞിപ്പാലം ബൈപാസും ബേബി ഹോസ്പിറ്റലിൻ്റെ അവിടുന്ന് തുടങ്ങാത്ത കാലം, പഴയ നാറ്റേഡിയത്തിൻ്റെ മതിൽ, മർക്കസ് കോംപ്ലക്സ്,🌹🌹🌹🙏
@rakeshkumar-zl6uk Жыл бұрын
Kannu Niranjupoyi, Kuttikaalam....🥺😓 Mavoorkar aarengilum undo...Love all the songs, was swept away to that era...God bless you for this video🥰🤗
@shylath6084 Жыл бұрын
കാണുമ്പോൾ നൊസ്റ്റു,40 years മായി ഇപ്പോഴും യാത്ര ചെയ്യുന്ന റൂട്ട്, തിരൂർ ഉള്ള ഉമ്മ വീട്ടിൽ നിന്നും കോഴിക്കോട് വഴി കൽപള്ളി ഇറങ്ങി വാഴക്കാട്ടേക്ക് തോണീ യിൽ വരുന്ന കുട്ടിക്കാലം, ചുങ്കം വഴി വാഴക്കട്ടേക്ക് ബസ് കിട്ടിയില്ലേൽ കോഴിക്കോട് വഴി ഫാറൂഖ് കോളേജിൽ നിന്നും വരുന്ന കോളേജ് കാലം, കല്യാണം കഴിഞ്ഞ് കോഴിക്കോട് കറങ്ങാൻ പോകുന്ന സ്ഥിരം root, ഇപ്പൊ മക്കളുമായി ഇടക്ക് കറങ്ങാൻ പോവുന്ന റൂട്ട്, വീഡിയോ കണ്ടപ്പോ മനസ്സിൽ ഒരുപാട് ഓർമ്മകൾ 👍
@jayarajelectronics7370 Жыл бұрын
🙏
@sharathcalicut Жыл бұрын
Nostalgic memories flashing... Words are not enough to describe the feeling... Thanks a lot to the person whoever has taken this video👏💐... Also very big thanks to the person who has given this video to Jayaraj Electronics and also to Jayaraj electronics to for their efforts to convert this into digital format... 👏👏👏👍👍👍
@jayarajelectronics7370 Жыл бұрын
Thanks sir..
@NayanThej-v4j8 ай бұрын
ചൂലൂർ ഭാഗത്ത് പാടങ്ങളെല്ലാം ഇതുപോലെ നിൽക്കുന്നുണ്ടോ? KED KEZ വണ്ടികൾ കൂടുതലായി കാണുന്നുണ്ട്. ഓല പീടിക ചെമ്മൺ റോഡ് അപൂർവ്വ കാഴ്ച തന്നെ. ഈ VEDEOസമർപ്പിച്ച പ്രിയകലാകാരന്ന് നന്ദി സ്നേഹം❤
@TheKumarsk Жыл бұрын
JayaraJ Ede: വളരെ മനോഹരം. താങ്കൾ ആരാണ് എന്ന് അറിയില്ല. ഞാൻ ഒരു മാവൂർക്കാരൻ എങ്ങിനെ താങ്കളെ അഭിനന്ദിക്കണമെന്ന് അറിയില്ല: ഇത് ഞാൻ ഷെയർ ചെയ്യുകയാണ് മാക്സിമം ഇപ്പോഴും മാവൂരിനെ ഓർക്കുന്നു വർക്ക് .ഇതിൻ്റെ പിന്നിലെ വിശേഷങ്ങൾ ഞങ്ങളുടെ അറിവിലേക്ക് പങ്ക് വെക്കും എന്ന പ്രതീക്ഷയോടെ .. ശൈലേഷ്
@jayarajelectronics7370 Жыл бұрын
തീർച്ചയായും സാർ..,1992 സെപ്റ്റംബർ 2 ന് ചൂലൂരിൽ നടന്ന ഒരു വിവാഹചടങ്ങിലെ വീഡിയോ ആണിത്. കോഴിക്കോട് പത്മശ്രീ കല്യാണ മണ്ഡപത്തിൽ വച്ചായിരുന്നു ചടങ്ങ്. വീഡിയോ കാസ്സെറ്റ് ഒരുപാടുകാലമായി വരന്റെ കൈവശം ഉണ്ടായിരുന്നു. പിന്നീടത് എന്റെ കൈവശം (ഞാൻ TV മെക്കാനിക് ആണ്. കെട്ടാങ്ങലിൽ ജയരാജ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തുന്നു ) ഞാനത് എന്റെ സുഹൃത്തിന്റ സഹായത്തോടെ പെൻഡ്രൈവിലേക്ക് കൺവെർട്ട് ചെയ്തു. എഡിറ്റിങ് മാത്രം എന്റേത് 😂 🙏🙏🙏...ക്രെഡിറ്റ് മുഴുവനും വരാനുള്ളതാണ് കേട്ടോ...
@jayarajelectronics7370 Жыл бұрын
* ക്ഷമിക്കണം " വരാനുള്ളത് " വരനുള്ളത് എന്ന് തിരുത്തി വായിക്കണം *
@MN-123mvr Жыл бұрын
ഞാനും ✌🏼
@akhilechennai3495 Жыл бұрын
നന്ദി ജയരാജ് സാര്‍
@JoyalAntony Жыл бұрын
@@jayarajelectronics7370 പഴയ vcr കാസറ്റ് mp4 ലേക്ക് മാറ്റുവാൻ സഹായിക്കുന്ന കടകൾ കോഴിക്കോട് എവിടെ ആണ് ഉള്ളത് പേരും സ്ഥലവും കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ അതും ഒന്ന് പറയാമോ
@jasimdsmn1234 Жыл бұрын
മാവൂർ റോഡ് അക്കാലത്തും പ്രതാപത്തോടെ നിൽക്കുന്നു മഹാ നഗരം കോഴിക്കോട് ❤
@jayarajelectronics7370 Жыл бұрын
🙏
@muhammedharis3705 Жыл бұрын
Jawaharmavoor
@arshad2916 Жыл бұрын
ഫോണും കമ്ബ്യുട്ടറും ഇല്ലാത്ത ഒരു സമാധാനമായ ഒരു കാലം..
@jayarajelectronics7370 Жыл бұрын
👍🏼
@charl6510 ай бұрын
ഓലക്ക..
@abusinan8083 Жыл бұрын
ജിമ്പൽസ് ഇല്ലാത്ത ആ കാലം, ക്യാമറ തോളിൽ കിടന്നു ചാഞ്ചാടുന്നു, നൊസ്റ്റാൾജിയ 👍🏻👌🏻❤️❤️
@jindia5454 Жыл бұрын
Johnson mash 👌 ജോൺസൺ മാഷിൻറെ പാട്ട് പശ്ചാത്തലത്തിൽ വന്നപ്പോൾ ഒന്നുകൂടി ഭംഗി
@rishirk1762 Жыл бұрын
Satisfaction at its peak❤❤ thank you for uploading this❤❤😍
@jayarajelectronics7370 Жыл бұрын
🙏
@arshaque1993 Жыл бұрын
എന്റെ നാട് 😍. മാവൂർ കമ്പനിയുടെ ആ കറുത്ത ബസ് ഇപ്പോഴും ഓർക്കുന്നു
@jayarajelectronics7370 Жыл бұрын
👍🏼
@praveenp5105 Жыл бұрын
Tali ക്ഷേത്രവും പദ്മശ്രീ yum മാവൂർ റോഡും സ്റ്റേഡിയം വും എല്ലാം ❤️
@miniprasadmini3657 Жыл бұрын
മാവൂർ പൈപ്പ് ലൈൻ ലേക്ക് ഈ വഴി ആണ് ഞങ്ങൾ എല്ലാ സൺഡേ യും പോയിരുന്നത്. മുക്കതു നിന്ന്, അന്ന്, j. J. എന്നൊരു bus ഉണരുന്നു ആ റൂട്ടിൽ,.g. V. S. എന്നാ ബസ്സ് 🌸🌸🌸
@mohammedishak7547 Жыл бұрын
കണ്ണിന് വല്ലാത്തൊരു കുളിർമ്മ 😄😄😄😄😄😄👏✌️✌️♥️👌👌👌
@muhammedanas551 Жыл бұрын
വളരെ സന്തോഷം തോന്നുന്നു വളരെ നന്ദി ❤️❤️😍
@sasikaladevi6437 Жыл бұрын
Good vedeo👌Thank you Jayaraj മനസ്സ് കുറേ വർഷം മുൻപിലേക്ക് കടന്നുപോയി 🙏❤
@sajeeshck3423 Жыл бұрын
നഷ്ടപ്പെട്ടു പോയ പഴയ കുട്ടിക്കാലം ഓർത്ത് വിഷമം തോന്നി😔
@fathima-vadakara Жыл бұрын
Agane thanne kittanam
@cherthalachekavan Жыл бұрын
Aa kaalathum Calicut il city bus service undayirunnalle! , that green colour bus was an emotion❤️
@india9unknown Жыл бұрын
അറുപതുകളിലും ഉണ്ട്
@dasjr8211 Жыл бұрын
പച്ച ബസുകൾ ഉണ്ടായതു 70 കളുടെ അവസാനമായിരുന്നു , അതിനുമുമ്പും സിറ്റി സർവീസ് ഉണ്ടായിരുന്നു
@arungoldmedal14 Жыл бұрын
Green bus @ City service
@Ani-gi1pf Жыл бұрын
Athokee 60s thotte undu brooo...
@7notesMusics Жыл бұрын
ഓർമകളോടൊപ്പം മധുരം പകരുന്ന ആ ഗാനവും ❤❤ എന്ത് സുഖം ❤❤❤ ഇതൊക്കെ അങ്ങനെ തന്നെ ഇന്നും ഉണ്ടായിരുന്നെങ്കിൽ ❤❤
1980 ലെ (?)-അങ്ങാടി എന്ന ജയേട്ടന്റെ സിനിമയിലെ 'കൈവണ്ടി' (5:58 )12 - വർഷത്തിന് ശേഷം 1992-ലും കണ്ടപ്പോൾ ഒരു കോരിത്തരിപ്പ്, നൊസ്റ്റു🥰
@nmrwdr6792 Жыл бұрын
എന്താ ലേ ....
@dr.pramodzameer8336 Жыл бұрын
നഷ്ടകാലങ്ങളുടെസങ്കടങ്ങളാൽ ഓർമ്മകളെ വാരിയെടുത്ത് ഉമ്മവെയ്ക്കാൻ.. 🌹 എല്ലാ നാട്ടുകാർക്കുമായ്.. ഒരു സ്നേഹ സമ്മാനം.!!!
@Being_hu_men Жыл бұрын
സാർ phd മദ്രാസ് യൂണിവേഴ്സിറ്റി നിന്ന് ആയിരുന്നില്ലേ?
@iam_esther Жыл бұрын
Sir njn sirnte student aayirunnu😘
@Being_hu_men Жыл бұрын
@@iam_esther B Ed ano?
@iam_esther Жыл бұрын
@@Being_hu_men alla +2
@dr.pramodzameer8336 Жыл бұрын
🌹🙏
@sajeeshkumar3672 Жыл бұрын
നമ്മുടെ നാട് എത്ര മനോഹരം💗
@Vinujithin Жыл бұрын
മനോഹരം ആയിരുന്നു എന്നല്ലേ
@abdullatheefp8755 Жыл бұрын
അന്നത്തെ പ്രകൃതി എത്ര സന്തോഷവാനായി കാണുന്നു
@salimpm2684 Жыл бұрын
പുരോഗതി അത് നാടിന്റെ അധോഗതിയാണ്, ഒരു അറുപതു എഴുപതുക്കൊല്ലാമുള്ള ഒരു മനുഷ്യ യുസ്സ്, അത് പതുക്കെ തീരുന്നതാന്ന് നല്ലത്. കൂടുതൽ സൗകര്യങ്ങൾ വരുമ്പോൾ കിട്ടിയ ആയുസ്സ് പെട്ടന്ന് തീർന്ന് പോകുന്നത് പോലെ തോന്നും.
@THIRU8x Жыл бұрын
പുരോഗതി ഉള്ളതുകൊണ്ടല്ലേ ചേട്ടാ ഇപ്പോൾ ചേട്ടൻ ഇത് ഇങ്ങനെ പറയാൻ അവസരം ലഭിച്ചത്. പുരോഗതി വേണം പക്ഷേ നമ്മുടെ ഗ്രാമീണമായ ഭൂപ്രകൃതി സംരക്ഷിക്കാൻ എല്ലാവരും ഒരുപോലെ ബാധിതരായിരുന്നു പക്ഷേ നമ്മൾ അത് ചെയ്തില്ല അതുകൊണ്ട് നമ്മുടെ കേരളത്തിന് ഗ്രാമീണമായ ഭംഗിയെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടില്ല
@sandeepp4120 Жыл бұрын
പുരോഗതി എന്നാൽ എല്ലാം മെറ്റീരിയലിസ്റ്റിക് എന്നാ ചിന്തഗതിയാണ് തെറ്റ്. പറയാനില്ലാത്ത കാലത്തേക്ക് പോകുന്നത് തന്ന്യാ മനുഷ്യന് നല്ലത്
@salilkoodathingal Жыл бұрын
Thankyou for sharing the nostalgic video.. നീലയും വെള്ളയും നിറത്തിൽ സുന്ദരി ആയിരുന്നു ഗൗരി ബസ്സ്...
@jayarajelectronics7370 Жыл бұрын
Thanks Sir
@ashcreatives9118 Жыл бұрын
ippo avide vayal okke nikathi LULU Mall okke paniyunnu ! Missing the old days
@muhsinnp8043 Жыл бұрын
30 വർഷത്തിന് ഇപ്പുറവും വലിയ മാറ്റം വരാത്ത മെഡിക്കൽ കോളേജ് റോഡ്. എന്താല്ലേ നമുടെ റോഡ് വികസനം 😩
@sreeneshpv123sree9 Жыл бұрын
Ha..ha..athanu keralam
@AAcreations4024 Жыл бұрын
ആര് പറഞ്ഞു മാറ്റം വന്നില്ലെന്ന്....
@hitmanbodyguard8002 Жыл бұрын
സ്വന്തം സ്ഥലം വിട്ട് കൊടുക്കാൻ ആർക്കും താല്പര്യമില്ല. പിന്നെ എങ്ങനെ റോഡ് വികസികും?? ഈ പറഞ്ഞ നിങ്ങളും അങ്ങനെ തന്നെ ആവും
@dreamshore9 Жыл бұрын
@@hitmanbodyguard8002 കോടികൾ എറിഞ്ഞു വാങ്ങണം അല്ലാതെ നക്കാപ്പിച്ച എറിഞ്ഞു അവരെ പറ്റിച്ചാൽ കാര്യങ്ങൾ നടക്കില്ല,big project കൾക്ക് പകരം അതിന്റെ investment റോഡിൽ ഇറക്കിയാൽ മതി അല്ലാതെ 3 പേർക്ക് താമസിക്കാൻ 5000 sqft വീട് പോലെ ആവരുത് വികസനം, public utility വരട്ടെ, അതിനും മുന്നേ 10 ലക്ഷം പ്രോജെക്ടിൽ 7 ഉം കക്കുന്നതു നിർത്തുക, മലേഷ്യൻ സാങ്കേതിക വിദ്യ കൊണ്ട് വരിക, ബ്രിട്ടീഷ് പണിത പാലം, road ഇപ്പോഴും നിൽക്കുന്നു, ഇന്ത്യക്കാരെ പറയിപ്പിക്കാൻ ഓരോ വണങ്ങൾ
@coconutpunch123 Жыл бұрын
@@dreamshore9 വേറെ സ്റ്റേറ്റിൽ ഒക്കെ റോഡ് വലുതാക്കാൻ ആദ്യം സ്ഥലം ഏറ്റെടുത്തു ബിൽഡിങ് പൊളിക്കും. നഷ്ടപരിഹാരം ഒക്കെ പിന്നെ. അത് തനിക്ക് ഇഷ്ടമുള്ള പോലെ ഉള്ള പൈസ ഒന്നും കിട്ടില്ല. കിട്ടുന്നത് വാങ്ങിപൊക്കോണം. ഇവിടെ അങ്ങനെ ഒന്നും പറ്റില്ല. അത് കൊണ്ട് റോഡ് ഒക്കെ അങ്ങനെതന്നെ കിടക്കും.
@ansarhamsa7368 Жыл бұрын
ഇനി ഒരിക്കലും വരാത്ത മറക്കാൻ പറ്റാത്ത കാഴ്ച മനസ്സിൽ ഒരു വിങ്ങൽ
@ayurvedanilayameradys9178 Жыл бұрын
അന്ന് മൊബൈൽ. ഇല്ലായിരുന്നു അത് കൊണ്ട് തന്നെ. കണ്ടു മുട്ടിയാൽ എങ്ങോട്ടാ enna അന്വേഷണം എങ്കിലും ഉണ്ടാവും അന്ന് ഉള്ളവർ. അതിന്റെ മുമ്പിൽ ഉള്ള കാലം സുവർണ കാലമായി. തോന്നിയിരുന്നു. പോയ കാലം തിരിച്ചു കിട്ടില്ല ഒരു യാഥാർഥ്യം 😔ഇന്ന് asvadichu kollu നാളെ എന്താവും അറിയില്ല. റോഡിൽ നടക്കുന്നത് പോലും കണ്ടു വരില്ല
@viswarajviswa1991 Жыл бұрын
OLD IS GOLD 😍😍🎉 2 SONGS SUPER 👌👌👌
@sujilapraneeshemk8292 Жыл бұрын
👌👌 pattum koode chernnaopl adipoli.
@anasrippon3629 Жыл бұрын
ഇന്ന് നമ്മുടെ നാട് ഇതുപോലെ വീഡിയോ എടുത്തു vechekkam.ഒരു 2050ഒക്കെ ആവുമ്പോൾ നമ്മുടെ ഇപ്പോഴത്തെ നാടും മാറും എല്ലാം ഹൈടെക് ആവും അപ്പോൾ നമുക്കും nostu അടിച്ചു കാണാം 🙂
@jayarajelectronics7370 Жыл бұрын
👍🏼
@HELLO-yb8zr Жыл бұрын
സ്കൂളിൽ പോയിരുന്നകാലം ഓർത്തുപോയി 😪😪😪തിരിച്ചുകിട്ടാത്ത കാലം...
@anishmarlboro6937 Жыл бұрын
സൂപ്പർ അതിമനോഹരം 👌
@MRvloger7116 Жыл бұрын
എന്റെ നാട് കണ്ടപ്പോ ആ കുട്ടിക്കാലം ഓർമവന്നു ഞാൻ പോയ വഴിയിലൂടെ ആണല്ലോ ഇത് മുഴുവനും 👍🏻👍🏻
@karthikonathara9622 Жыл бұрын
Ente Parentsinte marriage video coveraginte similar look thonni. Pakshe athil Feroke side video to Mavoor road Sreekandeshwaram temple video aanullathu. Nice to see. Annathe kalathe marriage videos innathekalum better aayi thonni. Oru originality feel cheyyunundu. Athinte backgroundil undavunna songs okke super aayirunnu. But aa oru feeling innathe marriage videosil illa. Innathe videos kooduthal technically materialistic aayipoyi. Annathe kalathe video wedding day usually start cheyyuka oru paadathilayirikkum. Sooryante kiranangal aviduthe oro ilayilum kaanamayirunnu. Really missing those days marriage videos.
@happyhappy6327 Жыл бұрын
എൻറെ മാതാപിതാക്കളുടെ തണലിൽ സുഖമായി ജീവിച്ച കാലം
@hafsalhafsal8433 Жыл бұрын
ഏതായാലും വീഡിയോ നല്ല സൂപ്പർ ആയി ആ കാലം നമ്മുടെ നാട് സൂപ്പർ ആണ് എനിക്ക് അപ്പോൾ 9 വയസ്സ്
@balqueesva1812 Жыл бұрын
ഇന്നലെയും കൂടി കോഴിക്കോടിന്റെ മരുമകളായ ഞാൻ ചെറുവാടി ഗ്രാമത്തിൽ നിന്നും കൂളിമാട് വഴി 1984 മുതൽ 92 വരെ ജോലി ചെയ്ത സ്ക്കൂളിനു മുമ്പിലൂടെ താമസിച്ചിരുന്നെ വെള്ളിപറമ്പിലെ ഹോസ്റ്റലിലുമുമ്പിലൂടെ പഴയ ഓർമകൾ അയവിറക്കിക്കൊണ്ട് കടന്നുപോയി.
@jayarajelectronics7370 Жыл бұрын
👍🏼
@anuragg6161 Жыл бұрын
Dasettan sound with these visuals🥰🥺😍
@annamol5820 Жыл бұрын
സത്യത്തിൽ ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.. ഈ പഴയ കാലം ഇനി കിട്ടില്ലല്ലോ എന്നോർക്കുമ്പോ ഒരു സങ്കടം 😞😞😞ആ പഴയ നാടും,.സ്നേഹവും,..... ഇന്നൊക്കെ എന്ത്... ❤❤
86...87...Medical College plastic surgery ward patient...One of my wardmate.was a young Medical college student & his wife ..both are Muslim... He is an actor in the filim Amrtam Gamaya...Shooted in Medical college campus. MOHAN LAL filim...I forgot his name...may be Subair .White short man.. round face .his wife from Manjeri..Nostalgic memories..Sunrise & set views from Medical college 3rd floor...Hundreds of bird flocks gathering &sleeping campus trees.......sweet memories....🌹🌹🌹🌹🌹🌹🌹🙏🙏🙏
@jayarajelectronics7370 Жыл бұрын
Thanks for your comment sir..
@inrahimibrahim1487 Жыл бұрын
1995 കാലങ്ങളിൽ ട്രാകറിൽ ക്ലിണർ ആയി പോയിരുന്ന അ സുവർണ കാലഘട്ടം ഒന്നു ഓർത്തു പോയി
@jayarajelectronics7370 Жыл бұрын
🙏
@RIJOYGN-c8z7 ай бұрын
എന്തൊരു ഭംഗി പിൻഗാമിയും ഏയ് ഓട്ടോയും പിറന്ന കോഴിക്കോട് 1992 ൽ
@adharsh1512 Жыл бұрын
Thanks a lot for sharing this video. അങ്ങനെ 30 വർഷം പഴക്കമുള്ള കോഴിക്കോട് town കാണാൻ പറ്റി. ഇനിയും ഇത് പോലെ പഴയ കോഴിക്കോടിന്റെ videos ഉണ്ടെങ്കിൽ share ചെയ്യണേ. 🙏🏼🙏🏼 Thanks again. ❤️
@jayarajelectronics7370 Жыл бұрын
തീർച്ചയായും.. 🙏
@PN_Neril Жыл бұрын
Marriage video shoot?, Mindblowing past scenes..
@lllmedia5689 Жыл бұрын
നാട് തൃശൂർ ആണേലും ഒരുപാട് ബന്ധങ്ങൾ ഉണ്ട് കോഴിക്കോടുമായിട്ട് 90s ചൈൽഡ് ആണ് എന്റെയും 🥰❤️
@NeethuE-j3t3 ай бұрын
Ente achante kada.... Achanillatha lokath veendum ithu kandappol vallathoru feel.....
@athul3318 Жыл бұрын
Plastic waste ilathe kanumbo thane❤👌🏼
@kurinjipoovu Жыл бұрын
thankyou very much. lots of memories reincarnated.
@positivevibes5998 Жыл бұрын
കണ്ടിട്ട് വിശ്വാസം വരുന്നില്ല
@avanilastudio7 Жыл бұрын
No mobile towers..last era of real humanity
@rashidkkd7855 Жыл бұрын
KED,KRD,KRZ നമ്പർ ബസ് ഇന്ന് കാണാനേ ഇല്ല...
@mohammedishak7547 Жыл бұрын
30 വർഷം കൊണ്ട് നമ്മൾ കേരളം ഇവിടെ എത്തിച്ചു വരും തലമുറയുടെ കാര്യം ഓർക്കു മ്പോഴാണ്😭😭😭🙏