1993ൽ ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ | Jayaraj Warrier Caricature Onam 1993 | AVM Unni

  Рет қаралды 53,044

AVM Unni Archives

AVM Unni Archives

Күн бұрын

Пікірлер: 96
@sijojohn1613
@sijojohn1613 11 ай бұрын
ഇത്രയും മനോഹരമായ ഒരു പ്രോഗ്രാം ഇ 2024 ല് കണ്ടപ്പോൾ അത്ഭുതം തോന്നുന്നു. ഇത്രയും കഴിവുള്ള ജയരാജ് ചേട്ടനെ ഇ പ്രോഗ്രമിലുടെ കാണിച്ചു തന്നതിന് നന്ദി... തികഞ്ഞ കലാകാരൻ ( ജയരാജ് വാരിയർ)
@radhakrishnanks6843
@radhakrishnanks6843 11 ай бұрын
Mohan Lal O h Kalakki
@radhakrishnanks6843
@radhakrishnanks6843 11 ай бұрын
Nedumudi Venu
@radhakrishnanks6843
@radhakrishnanks6843 11 ай бұрын
Ottan Tullal
@surjithvs4229
@surjithvs4229 11 ай бұрын
ഇദ്ദേഹത്തെ ഞാൻ ആദ്യം കാണുന്നത് തൃശൂർ കേരളവർമ്മ കോളേജ് ഗ്രൗണ്ടിൽ 1993-94 കാലഘട്ടത്തിലാണ്. ഗംഭീര പരിപാടിയായിരുന്നു. നോൺസ്റ്റോപ്പ് ചിരിയായിരുന്നു.
@jineshkumargopalakrishnan4998
@jineshkumargopalakrishnan4998 Ай бұрын
പണ്ട് ഇതിന്റെ വീഡിയോ കാസറ്റ് ഉണ്ടായിരുന്നു വീട്ടിൽ..ഇത് ഇപ്പോൾ വീണ്ടും കണ്ടപ്പോൾ പഴയ കുറേ ഓർമ്മകൾ വന്നു..🙏
@AlanThomas-sc3xs
@AlanThomas-sc3xs Ай бұрын
ഇപ്പോൾ വീഡിയോ കാസറ്റ് അമ്മ വെട്ടിക്കീറി അടുപ്പിൽ വച്ചോ.. തള്ളുന്നതിനും ഒരു പരിധിയുണ്ട് .
@praveenzvlog5373
@praveenzvlog5373 Ай бұрын
ഇത്രയും കാണാതെ അവതരണം ഓർമ്മശക്തി അപാരം!!!
@abhishek.p3850
@abhishek.p3850 2 жыл бұрын
Jayaraaj vaaryar sir nte karikechere performance valare nannayitunde 1993 le onaakhosham paripaadiyil 💖❤️💝👏👏👍🙏🙏
@praveenjohn9098
@praveenjohn9098 2 жыл бұрын
In 1998 or 1999 my pappa and his friends invited Jayaraj to perform at family meet of agri. officers and I was a small kid back then. His performance was great. That was the first time I'm watching a live performance of a TV star. He imitated bharat gopi very well that day.
@shanavaskamal
@shanavaskamal 29 күн бұрын
atenta ninakku malayalam ariyille?ninte kudumba karyangal okke nhangalodu parayunnatu entina 😎discuss in your kudumba sadassu 😏
@pngrao955
@pngrao955 29 күн бұрын
Enjoyed thoroughly. Much better than most of todays film.
@Godofdaytrades
@Godofdaytrades 2 ай бұрын
What an energy❤❤❤❤
@SudheerRajendraN
@SudheerRajendraN 2 жыл бұрын
Wonderful Jayarajettaa
@paulsond1982
@paulsond1982 Ай бұрын
16:50 to 16:59,17:18 to 17:28,17:37 to 17:52,20:24 to 20:34,🤣🤣🤣🤣🤣🤣🤣🤣കഴിവുള്ള ഒരു കലാകാരൻ അതിലുപരി കാര്യങ്ങൾ വ്യക്തമായി നിരീക്ഷക്കിക്കുകയും വിശകലനം ചെയുന്ന ഒരാൾ 🙏🙏🙏🙏🙏🙏🙏
@GLACIERDREAMZ
@GLACIERDREAMZ 23 күн бұрын
16:50ൽ അനുകരിച്ച ആൾ ആരാണ്🤔
@paulsond1982
@paulsond1982 23 күн бұрын
​@@GLACIERDREAMZ ഭരത് കൊടിയേറ്റം ഗോപി
@കറിച്ചട്ടി
@കറിച്ചട്ടി 2 жыл бұрын
അന്ന് കണ്ട് എന്തോരം ചിരിച്ചു 🤣
@Ma_ya_vi
@Ma_ya_vi Ай бұрын
പണ്ടൊക്കെ ഇത് മതി😂😂😂 ഇപ്പൊ ഇത് കണ്ടിട്ട് ചിരി ആണ് വരുന്നത്....ഇതിനേക്കാൾ മിമിക്രി ആണ് നല്ലത്
@sunnyjoseph615
@sunnyjoseph615 Ай бұрын
Jayaraj Warrier great artist...
@pkn800
@pkn800 Жыл бұрын
Super
@ramanarayanan7866
@ramanarayanan7866 2 ай бұрын
കഴിവുള്ള കലാകാരൻ
@dragunfiredragunfire8320
@dragunfiredragunfire8320 Ай бұрын
Loka chaliyan... Toni tom like enthu...😀😀😀😀😀
@visakhep19
@visakhep19 Ай бұрын
Sound work good👍👍👍👍👍
@adarshasokansindhya
@adarshasokansindhya 2 жыл бұрын
❤❤❤❤❤❤
@licitpbvr
@licitpbvr Ай бұрын
ആധാർ...വഴി ..ആധാരം..
@SHINUTHATHUAMASISHINU.S
@SHINUTHATHUAMASISHINU.S Ай бұрын
😢
@rainflowerkid
@rainflowerkid Ай бұрын
🎉❤🎉❤🎉🎉❤
@mrboban5049
@mrboban5049 2 жыл бұрын
ഇപ്പോൾ എയറിൽ
@Gabriel0-n4n
@Gabriel0-n4n 2 жыл бұрын
ആരാ
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
നീ ആണോ ഊതി വിട്ടത്
@Ma_ya_vi
@Ma_ya_vi Ай бұрын
😂😂😂
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Ай бұрын
കാരണം?
@Ma_ya_vi
@Ma_ya_vi Ай бұрын
@@ibrahimk.v.maniyil6620 oro മണ്ടത്തരം വിളമ്പി എയർ il കയറി
@SurajKumar-oc8hp
@SurajKumar-oc8hp 2 жыл бұрын
🌹👍
@AbhijithSRoto76
@AbhijithSRoto76 2 жыл бұрын
എനർജി ലെവൽ....🔥🔥
@mrboban5049
@mrboban5049 2 жыл бұрын
ആതു കൊണ്ട് ഇപ്പൊൾ എത്ര നേരം വേണമെങ്കിലും എയറിൽ നിൽക്കാം
@ckkannan8194
@ckkannan8194 Жыл бұрын
@@mrboban5049 തനി മലയാളി ആരെയും പുച്ഛിക്കുക അല്ലേ ഡാ കുണ്ണ പൂറാ
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 жыл бұрын
Caricature legend
@vinuvinod5122
@vinuvinod5122 2 ай бұрын
AVM ഒരു വീഡിയോ ഉണ്ടെങ്കിൽ പോസ്റ്റ്‌ ചെയ്യുമോ. 97.98 ആ കാലത്തെ ഒരു ഓണത്തിന് ദൂരദർശനിൽ കലാഭവൻമണിയും, മഞ്ജുവാര്യറും അഭിനയിച്ച ഒരു നാടൻപാട്ട് വീഡിയോ ഉണ്ടായിരുന്നു. കുഞ്ഞുനാളിൽ ചെറുപ്പത്തിലല്ലെടി എന്ന പാട്ട്. അതൊന്നു കിട്ടാൻ വല്ല വഴിയുമുണ്ടോ
@antonychambakkadan8267
@antonychambakkadan8267 Ай бұрын
1998 ൽ ദൂരദർശനിൽ
@PradeepR-ui8fb
@PradeepR-ui8fb 11 күн бұрын
ഇത്ര കഴിവുള്ള അദേഹത്തിന് അഗികാരഠലഭിച്ചില്ല
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 ай бұрын
ലജ്ജയില്ലേ,ലജ്ജയില്ലേ, നിനക്ക് ലജ്ജയില്ലേ...
@Sougandhvelikkakath
@Sougandhvelikkakath Ай бұрын
Innocent polichu. Baakki okke avg.
@lechunarayan
@lechunarayan 2 ай бұрын
അഹങ്കാരം കൊണ്ട് എവിടെയും എത്തിയില്ല
@sajijp7067
@sajijp7067 Ай бұрын
Angeru.valare.paavam
@krishnarajph
@krishnarajph Ай бұрын
എന്ത് അഹങ്കാരം. എവിടെ എത്തിയില്ലെന്ന് 😂😂
@zomuz
@zomuz Ай бұрын
എടാ നാറി അങ്ങേര് പൈസ ഇണ്ടാകുന്നുണ്ട്
@satimpm
@satimpm Ай бұрын
നിനക്ക് അസൂയ
@rajeeshgold1498
@rajeeshgold1498 Ай бұрын
പുണ്ടേ.. ഊമ്പ് തായോളി 😁😁😁😁
@shajahanki5649
@shajahanki5649 Ай бұрын
ഒറ്റയാൾ മാത്രം അഭിനയിച്ചു,,, ഒരു വസന്തം തന്നെ തീർത്തു.,, ഇന്ന് ഒരായിരം പേർ പിന്നണിയിൽ അഭിനയിക്കാനുണ്ട്,,, പക്ഷെ പ്രേം നസീർ ഒറ്റയാൾ മാത്രം മതിയായിരുന്നു.,, ഒരു വസന്തം തന്നെ തീർക്കാൻ
@GLACIERDREAMZ
@GLACIERDREAMZ Ай бұрын
ഇദ്ദേഹം സ്റ്റേജ് പരുപാടിസ് ഒക്കെ ചെയ്തിരുന്നോ😮
@MOKKA-FM
@MOKKA-FM 7 ай бұрын
ലെ * ജയരാജ്‌ വാര്യർ 2024....... പുല്ലു വേണ്ടായിരുന്നു
@sayum4394
@sayum4394 Ай бұрын
ഓരോ പൂരം വരുമ്പോഴും മീഡിയ എഴുന്നള്ളിക്കുന്ന മഹാൻ 😂
@rajasreesj9777
@rajasreesj9777 2 жыл бұрын
Awesome 👏🏻
@rajivs3976
@rajivs3976 Ай бұрын
ഇന്നത്തെ മിഡിയാ സപ്പോർട്ടും അന്നില്ലായിരുന്നു.
@asainaranchachavidi6398
@asainaranchachavidi6398 Ай бұрын
മനോഹരമായി എന്നാൽ പ്രേനസീറിന് അല്പം ജലദോഷം വന്ന പൊലെ തോന്നും
@ldreams730
@ldreams730 2 жыл бұрын
Idhehamanu mikacha stand-up comedian not Pisharadi or Tinytom
@crbinu
@crbinu 2 жыл бұрын
വിവരദോഷികളാണ് ഭൂരിപക്ഷം എന്നതിനാൽ പിഷാര ടി യുടെ ചീഞ്ഞ വളിപ്പിനാണ് ആളുകൾ .
@crbinu
@crbinu 2 жыл бұрын
@@Bbnvts i commented my view, you can have yours.
@vipin9809851556
@vipin9809851556 2 жыл бұрын
@@crbinu വിവരം കൂടിയ ദോഷി ആണോ സേട്ടൻ
@CkbalachandranBalan
@CkbalachandranBalan Ай бұрын
Paramabor......
@VinobaBava
@VinobaBava 5 ай бұрын
❤😂🎉😢😮😅😊❤😂😢😮😮😅😅
@sree6938
@sree6938 Ай бұрын
തനിക്കെന്ത് വയ്യേ...?😢
@Musicfance
@Musicfance Ай бұрын
ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കാന്ദ്
@josephjohn7684
@josephjohn7684 Ай бұрын
Pandu doordarshante kaalathu ithokke valiya kaaryam aayirunnu. Ippo kaanumbol komalitharam pole thonnunnu.
@LOKACHITHRA
@LOKACHITHRA Ай бұрын
മിമിക്രി കാണിക്കുന്നു. പേര് കോരികോചർ
@MG-pv4uq
@MG-pv4uq Ай бұрын
Ithreyum acts oru break illathe, oru shwaasamuttalum illaathe, oru lag illathe, energy ottum chornnupokaathe kaanikkaan Jayaraj kazhinjaal pinne annu Manikke pattuvullaayirunnu...pakshe Mani polum viyarthu kulikkumaayirunnu...ithreyum variety um range um illaayirunnu.
@VinobaBava
@VinobaBava 5 ай бұрын
ji ji in
@anjanagnair6151
@anjanagnair6151 Ай бұрын
ഇപ്പൊ ഇങ്ങേരുടെ വിചാരം എന്തോ ഭയങ്കര സംഭവമാണെന്നാണ്, അന്നേ ഒരു വളിപ്പൻ
@rajivranjusanju
@rajivranjusanju 2 жыл бұрын
Pallipuram
@liyanasvlog1259
@liyanasvlog1259 Ай бұрын
Annulla aalugale sammathikkanam..😂😂
@venkimovies
@venkimovies Ай бұрын
എ ന്തിന് വേണ്ടി കാശിനു വേണ്ടി
@finofran
@finofran 19 күн бұрын
എല്ലാരും അതിനല്ലേ ജീവിക്കണേ saare💩
@aneeshia1672
@aneeshia1672 Ай бұрын
Bore
@anwarozr82
@anwarozr82 Ай бұрын
Yes
@sajeeshkumar3672
@sajeeshkumar3672 Ай бұрын
😂
@jerrycheriandundee7164
@jerrycheriandundee7164 Ай бұрын
Ban himmm.... Public nuisance.... Worst of all in malayalam artist
@Binoyxxx9
@Binoyxxx9 Ай бұрын
ഞാൻ govt model ഹൈസ്കൂളിൽ 9ആം ക്ലാസ്സിൽ
@navaneethwarrier
@navaneethwarrier 4 ай бұрын
@vijayaraghavakurup8890
@vijayaraghavakurup8890 10 ай бұрын
❤❤❤
@jayanpadattil7581
@jayanpadattil7581 Ай бұрын
❤❤❤❤❤❤❤❤❤
@sibibasheer
@sibibasheer Ай бұрын
❤️❤️❤️❤️❤️
@ArunBabu-u9k
@ArunBabu-u9k Ай бұрын
❤❤❤
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Smrithi | E. M. S. Namboodiripad  | SAFARI TV
24:43
Safari
Рет қаралды 174 М.
JAYARAJ WARRIER  (CINE ARTIST)
35:34
Vijeshnath Photography
Рет қаралды 170 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН