സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇത്രയും വാക്ക് ചാരുതി ഉള്ള ഒരു മനുഷ്യൻ വാക്കുകൾ കൊണ്ട് അമ്മനം ആടുന്ന വിസ്മയം. ജോൺ പോൾ ❤️
@nandhunakulan84182 жыл бұрын
ജോൺ പോൾ സാറിന് ആദരാജ്ഞലികൾ 🌹🌹🌹
@venugobal85852 жыл бұрын
🙏🙏🌹E. M. S, A. K. G, E. K. Nayanar..... Three legends.... Including P. Krishnapillai... Still living in the hearts of lakhs of people.... at the end of the world...... 🙏🙏🙏❤️❤️
@vaheeda.mohdrasheed87672 жыл бұрын
P K V T V THOMAS M N GOVINDAN NAIR ABDURAHMAN SAHIB SWADESHABHIMANI VAKKOM MAWLVI AND RAMAKRISHNA PILLAI MOIDU MAWLVI R. SANKAR K. SUKUMARAN C H MOHAMED KOYA ABDURAHMAN BAFQI THANGAL SEETHI SAHIB C ACHUTHA MENON AND SO ON............... 🌹
@vaheeda.mohdrasheed87672 жыл бұрын
ആ കമ്മ്യൂണിസ്റ്റ്ന്റെ ഇന്ന് പിണറായി ബാലകൃഷ്ണൻമാർ എത്തിച്ചരിക്കുന്ന അവസ്ഥ ഹാ.... കഷ്ടം!
@radhakrishnanpm9242 жыл бұрын
@@vaheeda.mohdrasheed8767 very correct പിണറായിയിൽ എത്തിയപ്പോൾ തകർച്ച പൂർണ്ണമായി
@AsokanA-rc6lh4 ай бұрын
@vaheeda.mohdrash 24:42 🎉🎉😂eed8767
@Rajan-sd5oe2 жыл бұрын
നമ്മൾ മലയാളികളുടെ സ്മൃതി പഥങ്ങളിൽ എന്നും ജ്വലിക്കുന്ന ഓർമകളായ വ്യക്തിത്വങ്ങൾ!🙏🙏🙏🙏🙏🙏🙏🙏
@lawrencepx91895 ай бұрын
അന്തരിച്ച ജോൺ പോൾ സാറിലൂടെ EMS സ്മൃതിയിലേക്ക് കൊണ്ടുപോയ സ്മൃതിക്ക് അഭിനന്ദനങ്ങൾ❤, ആ പെൺകുട്ടി ചാർത്തിയ ചന്ദനക്കുറിയെക്കുറിച്ചും, പിൽക്കാലത്ത് അപവാദങ്ങൾ പറഞ്ഞു (അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് കുറിയിട്ട ശേഷമാണ്, സത്യപ്രതിജ്ഞക്ക് പോയത് എന്ന്). സത്യം എന്നും ചരിത്രമായി നിലനിൽക്കും.
@kareemch8662 жыл бұрын
അഴിമതിയുടെ കറപുരളാത്ത ധീരന്മാരായ എല്ലാവരും ബഹുമാനിക്കുന്ന ഈ രണ്ട് സഖാക്കൾ എന്നും മനസ്സിൽ ജീവിച്ചിരിക്കുന്നു
@rahulkalaivasan98852 жыл бұрын
പ്രസാദം തൊടുവിച്ച കഥ മനസ്സിൽ തെളിയിക്കുന്ന മറ്റൊരു വാങ്‌മയ ചിത്രമുണ്ട്. ഭൗതികവാദിയായ ലെനിൻ ഒരു കുഞ്ഞിന്റെ ആവശ്യപ്രകാരം അവളുടെ രോഗശാന്തിക്കായി മുട്ടുകുത്തി നിന്ന് യേശുവിനോട് പ്രാർത്ഥിക്കുന്ന സംഭവം എവിടെയോ വായിച്ചതാണത്.
@jdeep07092 жыл бұрын
ഒരു പൊതു വേദിയിൽ ഒരു പെൺകുട്ടിയുടെ കൈ തട്ടിമാറ്റിയ അഭിനവ പിണത്തിൻ്റെ സ്വഭാവ വൈശിഷ്ടൃം ഇവിടെ പറയാതിരിക്കാൻ പറ്റില്ല
@hareeshkumarkk902 жыл бұрын
ഇതുപൊലെ ഒരുപാട് അനുഭവം എല്ലാവർക്കും ഉണ്ടാകും. മീഡിയ ഇന്ന് സജീവ മയത് കൊണ്ട് തൊട്ടതും പിടിച്ചതും അറിയുന്നു. ഈഎംസ്നെ ഒന്ന് കാണാൻ തിരക്കിൽ സ്‌കൂൾ തൂണിന്റെ മുകളിലേക്ക് കയറിയ അനുഭവം ഉള്ള ആൾ ആണ് സഹോ അടുത്ത് പ്രദാ ന നേതാക്കൾ മാത്രം കാർ ഇറങ്ങി സ്റ്റേജിൽ എത്തുന്ന വരെ റെഡ് വളണ്ടിയേർസ് ചുറ്റും .
@mohanankn33172 жыл бұрын
ജോൺ പോൾ, മനോഹരം, അഭിനന്ദനങ്ങൾ
@mvsukumarannambiar63302 жыл бұрын
ഇ.എം.നെ പറ്റി എഴുതാൻ തോന്നിയതിനു വളെരെ വളെരെ നന്ദി. കൂടെ നായനാർ ഉം
@p.k.rajagopalnair21252 жыл бұрын
Late Shri. EMS Namboodiripad , one who gave the Marxist party , a solid foundation, as the party became so strong under his able guidance , that saw the first elections to the Kerala Legislative Assembly , the communist party under the leadership of Shri EMS formed the government. The party witnessed its golden times under the leadership of EMS like politicians who stood like a rock for the benefit of the party . Such selfless politicians like EMS are a rarity , as they were hell bent on keep the party principles in tact . It was nice to listen to Mr. John Paul coming out with anecdotal incidents relating to the veteran politician , who became the center of attraction where ever he went . A big salute to late EMS .
@judematthew95802 жыл бұрын
ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. ജോൺ പോളേട്ടനോട് ഒരു പാട് ഇഷ്ടം...
@MohamedAli-eb1bt2 жыл бұрын
EMS was the internationally acclaimed personality of Kerala who could do many good things for the people of Kerala. He will be remembered for ever in the hearts of millions of followers all over India and abroad.
@sunilwhynot77142 жыл бұрын
EMS എന്ന അവതാരം കേരളത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് കേരളം ഒരു ദുബായിപോലെയോ അല്ലെങ്കിൽ സിങ്കപ്പൂർ പോലെയോ വളർന്നേനെ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയ്ക്കു കാരണം തട്ടിപ്പിലൂടെ കെട്ടിപ്പെടുത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളരേ അധികം സ്വാധിനിച്ചിരുന്നു ബുദ്ധിശക്തിയുള്ള മലയാളികളെ നല്ല ഒന്നാംതരം മന്നബുദ്ധികളക്കിയ തട്ടിപ്പ് പ്രസ്ഥാനം
@skjp36222 жыл бұрын
അതെന്താ ഇ.എം.എസ് കാരണമാണോ ദുബായിലെപോലെ പെട്രോൾഭൂമിയ്ക്കടിയിൽ ഇല്ലാതെയായത്. കേരളത്തിൽ ഇ.എം.എസ് കാരണം ദുബായ് ആയില്ല.സമ്മതിച്ചു പക്ഷേ എന്ത് കൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാന ങ്ങൾ ദുബായ് ആയില്ല. എന്നു മാത്രമല്ല കേരളത്തിലേക്കാൾ മോശമായിപ്പോയി. എങ്ങനെ കേരളത്തിൽ ദാരിദ്ര്യം ഇത്രയ്ക്കു കുറഞ്ഞു പ്പോയി. അപ്പോൾ ഗൾഫ് ആണെന്നും പറയും. അപ്പോൾ മറ്റു സംസ്ഥാന ങ്ങൾക്ക് ഗൾഫിൽ പോകാൻ വല്ല വിലക്കുണ്ടായിരുന്നോ.കേരളം ഇന്ന് നേടിയ നേട്ടങ്ങൾ ക്കു കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംജാതി ഭേദ സമ്പന്ന ദാരിദ്ര്യ വ്യത്യാസമില്ലാതെ ജനങ്ങൾ ക്കു വേണ്ടി ചെയ്തു കൊടുത്ത അടിസ്ഥാനസൗകര്യങ്ങളും പൊതു വിദ്യാഭ്യാസ സൗകര്യങ്ങളും ആയിരുന്നു
@sunilwhynot77142 жыл бұрын
@@skjp3622 കേരളത്തിൽ ഉള്ള ബംഗാളി, ബംഗ്ലാദേശികളെക്കാളും പതിന്മടങ് കൂടുതൽ മലയാളികൾ കേരളത്തിന് പുറത്ത് പോയി ജോലി ചെയ്തു ജീവിതം പുലർത്തിന്നുണ്ട് , നാട്ടിൽ ഉള്ള കുടുംങ്ങളെ നല്ല നിലയിൽ സഹായിക്കുന്നുണ്ട്, ഇതും ചഗാവിന്റെ കഴിവ് കൊണ്ടാണെന്നു അങ്ങ് എഴുതി പിടിപ്പിച്ചോ കേരളത്തിൽ ഒരു കുവൈറ്റ് പൗരനോ, യു എ ഇ പൗരനോ ഗുജറാത്തിയോ, തമിഴനോ കേരളത്തിൽ ജോലി തേടി വരാത്തതും (വിരളെന്നാവുന്നവർ ഒഴികെ ) ഗുഹ്യരോഗം വന്നു ചത്ത ചഗാവ് ചെ യുടെ ആ ഹു വാ നങ്ങൾ കെട്ടിട്ടായിരിക്കാം ⭕️⭕️ ചഗാവ് ഇ എം സ് ന്റെ പഴനി ക്ഷേത്ര സന്ദർശനത്തെ പറ്റി എഴുതാൻ മറക്കരുത് ⭕️⭕️
@anirudhmurali711510 ай бұрын
@@sunilwhynot7714ഓട് താ .യോളി.. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വിദേശത്ത് പോകുന്നത് ഗുജറാത്തിൽ നിന്നാണ്..
@jabir1332 жыл бұрын
ഇഎംഎസ് ,നായനാർ പറയാൻ വാക്കകളില്ല 👍👍👍
@SunilKumar-dr8iu2 жыл бұрын
Your style of narration is great. it reminds me of my college days.
@annavarughese96022 жыл бұрын
Glad to see you back Mr.John Paul
@jayaprakashnarayanan29932 жыл бұрын
ഹൃദ്യമായ വിവരണം....കേരളത്തന്റെ ആദ്യ മുഖ്യമന്ത്രി ദൈവ സങ്കല്പ വിശ്വാസത്തേക്കാൾ തന്റെ സത്യ ധർമങ്ങളുടെ ദർശനങ്ങൾ ഉയർത്തി മാനവികമായ സമഗ്രത വികസിപ്പിക്കുന്നതിന് അടിസ്ഥാനമാക്കുകയാണ് ചെയ്തിട്ടുള്ളത്. നമുക്ക് അഭിമാനിക്കാം.........അഭിനന്ദനങ്ങൾ........!!!
@vipinns62732 жыл бұрын
ഇ.എം.എസ് 🌹🙏
@vijayankrishnan24442 жыл бұрын
100,100.thanks Johnson sir
@kmmangat45222 жыл бұрын
അഭിനന്ദനങ്ങൾ പോൾ !
@karunakaranm89482 жыл бұрын
Salute you sir.Communist leaders of that Era, cannot be compared. It is history.Each leader was unique with their own peculiarities.Will such an Era come again?
@anitababuraj9427 Жыл бұрын
Still EMS & E K Nayanar living in the hearts of common people
@muralipokkiladath78962 жыл бұрын
ലാൽ സലാം' - നമ്മുടെ EMS
@jamesk.j.42972 жыл бұрын
പ്രീതിപക്ഷം വരെ ആദരിക്കുന്ന രണ്ട് മുഖ്യമന്ത്രി മാരായിരുന്നു ഇ എം എസ് &ഈ. കെ. നായനാർ
@durgakrishnalovers79782 жыл бұрын
V s achudanathan
@Ppppppppppppp340 Жыл бұрын
VS❤️
@kalkki97894 ай бұрын
ആര് പറഞ്ഞു?
@skariahthomas14894 ай бұрын
Ommen chandy
@jineshjinesh58063 ай бұрын
Trolley 😂
@jayachandranmpnair4812 жыл бұрын
ഇ.എം.എസ്, നായനാർ എന്നിവരുമായി താരതമ്യം ചെയ്യുവാൻ പറ്റിയ ഒരു കമ്മ്യൂണിസ്റ്റുകളും ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്നതാണ് നമ്മുടെ ദൗർഭാഗ്യം!
@sojanthomas2772 жыл бұрын
True
@hafilshamsudheen69222 жыл бұрын
നാളെ വി എസ് പിണറായി വരും നിങ്ങളുടെ ഈ ലിസ്റ്റില്‍... ഇത് ഇങ്ങനെ മാറി കൊണ്ട് ഇരിക്കൂ. സഖാവ് EMS AKG നായനാര്‍ ഇവർ ഒക്കെ ജീവിച്ചിരുന്ന കാലത്ത് ചിലര്‍ വിളിച്ച തെറി..
@beeranhusain10 ай бұрын
@@hafilshamsudheen6922പിന്നെ കിറിയ കുപ്പായം മാറ്റിച്ചു അധികാരം തുടർന്ന ഇ.എം.എസ് എവിടെ കിടക്കുന്നു അഭിനവ പിണറായി രാജാവ് എവിടെ കിടക്കുന്നു
@കിച്ചുandഫാലിമി5 ай бұрын
ഉണ്ട് സഖാവ്: വി എസ് അച്യുതാനന്ദൻ
@vishnujithak23345 ай бұрын
Bharana mikavu illatha aalanu VS but Janakeeyan aanu Pinarai Nalla Bharana mikavundu Karunakarane pole But Dashtyam kootuthal aanu Athillengil Pinarai super Aayene
@adershkattachira41202 жыл бұрын
ഇടത്പക്ഷം ❤
@zakeersait38962 жыл бұрын
മനസ്സ് നിറഞ്ഞ പ്രഭാഷണം.
@gopalkasergod27002 жыл бұрын
സഖാവ് ഇഎംഎസ് സഖാവ് ഇ കെ നായനാർ എന്നും ജനഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന നിൽക്കുന്ന നേതാക്കന്മാരാണ്.
@radhakrishnanpm9242 жыл бұрын
E K നായനാ രെ EMS മായി താരതമ്യം ചെയ്യരുത് നായനാർ അധികാര മോഹിയാണ്. കെ ആർ ഗൗരിയമ്മ സുശീലാ ഗോപാലൻ എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പരിഗണിയ്ക്കപ്പെട്ടപ്പോൾ ചാടി വീണു അവരുടെ ചാൻസ് ഇല്ലാതാക്കിയ നേതാവാണ് നായനാർ വായിൽ വരുന്ന തോന്ന്യാസം എന്തും വിളിച്ച പറയാൻ മടിയില്ലാത്ത വനായിരുന്നു നായനാർ പെണ്ണുള്ള ടത്തൊക്കെ പെൺ വാണിഭം ഉണ്ടെന്നു നായനാർ പറഞ്ഞു സ്ത്രീത്വത്തെ ബഹുമാനിയ്ക്കാത്തവൻ ആയിരുന്നു EK നായനാർ ശോഭനാ ജോർജ് MLA നിയമസഭയിൽ ഏന്തോ പറയാൻ തുടങ്ങിയപ്പോൾ ഇയാൾ പറഞ്ഞു ശോഭ നെ നീ അവിടെയിരി നിന്റെ കാര്യമൊക്കെ എനിക്കറിയാം കഴിവില്ലാത്ത ഒരു ഭരണാധികാരി ആയിരുന്നു നായനാർ ഇയാളുടെ ഭരണത്തിൽ ആഭ്യന്തരവകുപ്പ് ഭരിച്ചത് പി ശശി എന്ന Private Secretary ആണ് ശശി പെണ്ണുകേസുകാരൻ ആയിരുന്നു പോലീസുകാരോട് ഇഷ്ടം പോലെ കൈക്കൂലി ശശി വാങ്ങി Hc യിൽ നിന്ന് എസ് ഐ ആക്കുന്ന വരോട് 50000 രുപ വരെ വാങ്ങി ഐസ് ക്രീം കേസിൽ നിന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് നായനാരാണ് ഒരു പൊതുയോഗത്തിൽ നായനാർ പറഞ്ഞു നമ്മുടെ കുഞ്ഞാലിക്കുട്ടിയുണ്ടല്ലോ ഓനെ രക്ഷിച്ചത് ഞമ്മളാ
@gopakumar67232 жыл бұрын
ഇ.എം.എസ് എന്ന തെണ്ടിയാണ് 1970,1975,1979,1980,1989 വർഷങ്ങളിൽ വാജ്പെയി, അദ്വാനി എന്നീ ബിജെപി നേതാക്കളെ ഡൽഹിയിലെ AKG ഭവനിൽ വിളിച്ചു വരുത്തി രാജ്യം മുഴുവൻ സിപിഎം ജനസംഘം സഖ്യം ഉണ്ടാക്കിയത്. ഇ.എം.എസ് എന്ന തെണ്ടിയാണ് ബിജെപി യെ ഇന്നത്തെ നിലയിൽ എത്തിച്ചത്... ഒരിക്കലും RSS ഉം ആയി സഖ്യം ചെയ്യരുത് എന്ന് സിപിഎം ജനറൽ സെക്രട്ടറി ആയിരുന്ന പി. സുന്ദരയ പറഞ്ഞപ്പോൾ, അതിനെ പുച്ഛിച്ചു തള്ളി ഇ.എം.എസ്. ഭാവിയിൽ പാർട്ടി ഈ തെറ്റിന് മാപ്പ് പറയേണ്ടി വരും എന്നും സുന്ദരയ അന്ന് പറഞ്ഞു.
@ravindransooraj4 ай бұрын
@@radhakrishnanpm924 Comrade E.K.Nayanar does not require your good conduct certificate.
@radhakrishnanpm9244 ай бұрын
@@ravindransooraj അതു ശരി അയാൾ പറഞ്ഞ അനാവശ്യമൊക്കെ ശരിയായിരുന്നോ? അധികാരമോഹിയായിരുന്നു എന്നതു സത്യമല്ലേ?
@LathifLathi-z3v3 ай бұрын
ഇ.എം.എസ് Ek നായനാർ ഒരു സംഭവമാണ് ❤️❤️❤️👍🙏
@prathapachandran54612 жыл бұрын
Big Salute.
@gangakannan72002 жыл бұрын
EMS ♥️♥️♥️♥️
@sajithjith7150 Жыл бұрын
Ems sir nta Oru autobiography portion tenth standard il padichittundu.pinnilavu ennayirunnu chapter name.excellent experience history ayirunnu athu.ems sir nea kurichu kuduthal ariyann ea video helpful ayi.
@dayanandppakrishnan19642 жыл бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരം.. 🙏🙏❤❤
@rinusamuel98062 жыл бұрын
പ്രിയ സഖാവ് 🥰💪🏻
@abdulrazacknangeari13682 жыл бұрын
കാലം മറക്കാത്ത ഇതിഹാസങ്ങൾ
@sukeshwaterland10362 жыл бұрын
ഈ എം എസ് = ഒരു യുഗം
@kearaliyan Жыл бұрын
Second part vennm ❤
@jyothimolr79342 жыл бұрын
ഇ.എം.എസ് നായനാർ ഇവരെ ഒരു പാടിഷ്ടം.
@pankajakshanparakott92702 жыл бұрын
ഊണ് കഴിച്ചില്ലെങ്കിൽ 5 ദിവസവും മിണ്ടില്ലായിരുന്നു, best charactors
@n.raveendrann.raveendran73632 жыл бұрын
നന്ദി സർ
@askaraskar75562 жыл бұрын
ഞാൻ വായിച്ചിട്ടുണ്ട്. ഇ.എം.എസ് ഒളിവിൽ കഴിയുന്ന കാലം. ഒരിക്കൽ ചിക്കൻ ഫോക്സ് പിടിപെട്ടു. ഡ്രസ്സ് ഒന്നുപോലും ധരിക്കാൻ കഴിയാത്ത അവസ്ഥ. എല്ലാം അഴിച്ചു മാറ്റി. ഒരു സ്ത്രീ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആ സ്ത്രീയോടായി ഇ.എം.എസ് പറഞ്ഞത്രേ :ഒരു നൂല് എടുത്തു എന്റെ അരയിൽ കെട്ടൂ. നൂൽ ബന്ധമില്ലാതെ ഇ.എം.എസ് ഒരു സ്ത്രീയുടെ വീട്ടിൽ കിടന്നുറങ്ങി എന്ന് നാളെ മാലോകർ പറയാൻ ഇട വരരുത്
@ajayakumar.vvasuachary8795 Жыл бұрын
അസാധ്യമായ വിവരണം
@praveen80172 жыл бұрын
Ems💓
@vijayankrishnan24442 жыл бұрын
Very,very good smruthy
@vijayammasnair83432 жыл бұрын
Thankal. Ethra. Manoharamayi. Sumsarikkunnu
@rajendraprasadthettivila28004 ай бұрын
കേരള ജനതയുടെ വെള്ളിനക്ഷത്രങ്ങൾ ആയിരുന്നു പ്രിയപ്പെട്ട സഖാക്കൾ......... ലാൽസലാം സഖാക്കളെ...
@jacobmathew20354 ай бұрын
👍 Great
@tdasjohn73732 жыл бұрын
Com . E MS , A K G , Sundarayya ........Zindabad .
@abbaskutty35152 жыл бұрын
ഈ പംക്തി യിൽ ആദ്യം പരാമർശിക്കേണ്ടിയിരുന്ന വൃക്തി.കേരളത്തെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട ആൾ.സ്വന്തം ധിഷണയും സ്വത്തും അധ്വാനവും കൊടുത്തു പ്രസ്ഥാനത്ത പടുത്തുയർത്തി സ്വയം ചരിത്രം ആയി മാറിയ മഹാൻ
@Super_Hero11112 жыл бұрын
EMS...😍😍
@ubaidullakokkarni10042 жыл бұрын
സഖാവ് EMS ഉം നായനാരും ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ അപൂര്‍വം നേതാക്കളില്‍ രണ്ട് പേര്‍✊✊✊✊ 💖💖💖💖
@sherinpv66882 жыл бұрын
Ems 😍
@vydyanathsubramanian87224 ай бұрын
My three favourite leaders com EMS,EKN,AKG.
@ummerk88272 жыл бұрын
സകാകൾക്ക്..... 🇮🇳❤🌹
@rajua.k24964 ай бұрын
നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ. Ci🙏🏻🌹❤
@thesadaaranakkaran44282 жыл бұрын
❤️
@kamaruddeenraahat64752 жыл бұрын
Yes sir, those leaders are real heroes. Not like current politicians irrespective of party.
@mohandasmj5024 Жыл бұрын
Extremely... !. Excellent.. !. Illustrious..... !. And.. . Quite. Infallible.... !. Toned .... !. A. Narration... !. As . Of. ... . A . Unique.....!. Marvelous. !. Filim. .... !. Projected... !. Directly... On . A. Public Platform.... !.!.!. . Quite... Sincerely...!.!.!... Congratulations... !.!.! To. You... Heartfully... Most... Respectful... !. Sir. .... !.!.!. Namaste..... !.!.!. .
@magirija46092 жыл бұрын
സഖാവ്: ഇ എം എസ്💪❣️💪 സഖാവ്: നായനാർ💪❣️💪REDSALUT 💪💪💪💪💪💪💕💕
@karunakarannair35122 жыл бұрын
അതെ മഹാന്മാരായ സഖാക്കൾ
@vijayanvv90474 ай бұрын
1977 ൽ അടിയന്തരാവസ്ഥക്ക് അയവ് വരുത്തിയ സമയത്തു കണ്ണൂരിൽവന്നപ്പോൾ അഴീക്കോടൻ മന്ദിരത്തിൽ മത്തി കഴിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് അന്നെനിക്ക് 19 വയസ്സ്
@ashkarsaibless49842 жыл бұрын
The legend
@athulsankerp12992 жыл бұрын
❤❤❤❤
@ziaanns90910 ай бұрын
Miss u sir...😢
@PRDIBA4 ай бұрын
M V R ഇതൊന്നുമല്ലല്ലോ, ഇവരെ പറ്റി പറഞ്ഞത് : Mv R ന്റെ ഇന്റർവ്യൂ കൂടി എല്ലാവരും കാണണാം - താൻ പ്രമാണിത്വം ഇല്ലാത്ത ഒരു നേതാവും ലോകത്തിൽ ഉണ്ടായിരുന്നോ ... ചിലപ്പോൾ Subhash Chandra Bose ഉണ്ടാവാം🔥
@ahmmedkuttyykk84204 ай бұрын
ഇന്ത്യയുടെ കിടയറ്റ ജനപ്രിയ രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യൻ ദേശീയതയോട് എന്നും പുറം തിരിഞ്ഞ് നിന്ന പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം.
@rockzzhaseen68162 жыл бұрын
👍👍👍
@hamsatk73054 ай бұрын
ഇഎംഎസ്സിനെയും നായനാരെയും കണ്ടുപഠിച്ചിട്ടാണ് ഞാൻ കമ്മ്യൂണിസ്റ്റുകാരൻ രാഷ്ട്രീയക്കാരൻ ആയിട്ടുള്ളത്
@usmanpaloliusmanpaloli30822 жыл бұрын
Love you
@narayanannamboothiri112 жыл бұрын
Stand of the party during china aggression is still a matter of debate
@prakashkpolassery37122 жыл бұрын
അതെ കരിമീൻ വലിയ ഇഷ്ടമായിരുന്നു Ems ന് ഒളിവിൽ താമസിച്ചിരുന്നപ്പോൾ സ്ഥിരംകഴിച്ചിരുന്നു
@vaheeda.mohdrasheed87672 жыл бұрын
ഒളിവിൽ കഴിഞ്ഞപ്പോ കരിമീൻ സുലഭം ആയിരുന്ന നാട്ടിൽ ആയിരുന്നോ!
@ajayakummar54382 жыл бұрын
eppol ee party(m) ye sir nu onnu vilayiruthaamo?
@mohangs15784 ай бұрын
🌹🌹🌹🌹
@sasidharana7169 ай бұрын
❤ചരിത്രത്തിന് കൂടെ നടന്നവർ അല്ല ചരിത്രത്തിന് മുമ്പിൽ ചരിത്രം സൃഷ്ടിച്ചു നടന്നവർ ആയിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് സഖാക്കൾ❤ ആ ചരിത്രത്തിൽ നിന്നും സഖാവ് എകെജി ;ഇഎംഎസ്;കൃഷ്ണ പിള്ള;തുടങ്ങിയവരെ ഒരിക്കലും അടർത്തിമാറ്റാൻ കഴിയില്ല.🙋
@prasannans91372 жыл бұрын
First
@Murali55-s2z3 ай бұрын
ഇതേ ഇയം എസ്സിനെപ്പോലെ രണ്ടാമതൊരു ടുപ്പ് ഇല്ലാതെ ഗവർണറുടെ അധികാരം തിരിച്ചേൽപ്പിച്ച് ഇറങ്ങിപ്പോരുന്ന കുമ്മനം രാജശ്ശേരനെ ഓർത്തു പോയി
@sunilrayaroth7181 Жыл бұрын
ഇപ്പൊൾ ഇഎംഎസ് ൻ്റെയും എകെജിയുടെയും കൃഷ്ണപിള്ളയുടെ പേര് വിറ്റു കൊറേ പേര് ജീവിക്കുന്നു
@unnimadhavankoottakkil66074 ай бұрын
1970കളിൽ നമ്മൾ വിളിച്ച മുദ്രാവാക്യം ഇ എം യെസ് ഏ കെ ജി സുന്ദരയ്യ സിന്ദാബാദ്
@aneeshcvaneeshcv35472 жыл бұрын
അഭിമാനം EMS
@darmajanck24062 жыл бұрын
He was. Frod
@Tesla18712 жыл бұрын
@@darmajanck2406 yes golvalker is a frod🔥🔥
@kailasnair67082 жыл бұрын
ഇ.എം.എസ് ഉള്ളപ്പോൾ ഒരിക്കൽ പോലും വി. സ്. അച്യുതാനദ്ൻ പൊങ്ങിയില്ല. ഇപ്പോൾ ഉള്ള പിണറായി പൊങ്ങില്ല. എന്താ പറയുക.
@anvinpaul15672 жыл бұрын
Both of them from from ruling community...
@nimachandradas93604 ай бұрын
തീർത്തു കളഞ്ഞല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടി. വളരെ വേദന തോന്നുന്നു. പിണറായി വിജയനോടും ചില സകാക്കന്മാരോടും ഒരു ചോദ്യം പാർട്ടിയിൽ വിശ്വസിച്ചു പ്രവർത്തിച്ചവർ ഇനി എന്ത് ചെയ്യും.
@chandranv37842 жыл бұрын
👍
@sanalkumar.s89934 ай бұрын
ആരോഗ്യപരമായ കാരണങ്ങളാൽ മീൻകറി കഴിക്കും എന്നോ... രുചി / ആക്രാന്തം അതാണ് ഇ.എം.എസ് ന്റെ മീൻ കഴിയ്ക്കലിന് കാരണം
@ammathmohandas23282 жыл бұрын
ഇ എം എസ്സി നോട് ഒരു പത്ര പ്രവർത്തകൻ ചോദിച്ചു. പീക്കൽ എപ്പോഴും ഉണ്ടോ എന്ന് . ഉടൻ മറുപടി സംസാരിക്കുമ്പോൾ മാത്രം. അതാണ് ഇ.എം എസ് .
@AnilKumar-np6my2 жыл бұрын
🙏
@libinsunny84932 жыл бұрын
♥️💐
@BhanuMohan-h8w4 ай бұрын
വെറും pseudo -politician ന്നത് ആർക്കും, അറിയില്ല...... I hate him, though related to his family....... 😳😳🙆♂️🙆♂️🤭🤭
@vijayraj21272 жыл бұрын
Ems keralathinte Abhimanam
@brnairbrnair80752 жыл бұрын
PRIYA SAGHAKKALE LAL SALAAM
@rajeshshaghil51462 жыл бұрын
ചോറ് ഉരുട്ടിതിന്നില്ലെങ്കിൽ ചീത്ത പറയുന്ന അമ്മമാർ ഇന്നും ഉണ്ട് സാർ ഉമ്മല നാട്ടിൽ.
@balachandranav97322 жыл бұрын
👍🌷
@KarthikeyanK-m1z4 ай бұрын
വിജയനാണങ്കിൽ കടക്ക് ചറത്ത് . ഷർട്ടിന് സ്വന്തം വാടക helicopter അമേരിക്കക്ക് വാടും coat ഉം Suit ഉം വാങ്ങാൻ പ
@hareeshkumarkk902 жыл бұрын
അദ്ദേഹം സസ്യ ബുക്ക് പറയുന്നത് കേട്ടതല സാർ ആ ത്മ കഥയിൽ ഒരു സ്ഥലത്ത് പറയുന്നത് ഇതാണ് ഞങ്ങൾ ഒളിവിൽ കഴിയുന്ന അവസ്ഥയിൽ ഒരു കുടുലിൽ ഭക്ഷണം കഴിക്കാൻ അവസരം ഉണ്ടായി ചുട്ട ഒണക്കലും വയ്ക്കോൽ നെല്ലിന്റെ കഞ്ഞി എന്ന് പറയാവുന്ന ഒരു വെള്ളവും ആണ് കഴിച്ചത് പോയതിനു ശേഷം ഞാൻ ആണ് അവിടെ വന്ന് എന്ന് പിന്നീദ് അറിഞ്ഞ അവരെ സഖാക്കൾ പരിചയ പെടുത്തിയപ്പോൾ തബ്ര എൻ അറിഞ്ഞില്ല എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. എന്ന് സൂജിപ്പിക്കുന്നുണ്ട്. അന്നേ അദ്ദേഹം മത്സ്യം കഴിക്കുന്നുണ്ട്
@RatheeshKumar-o1h4 ай бұрын
EMS AKG NAYANAR legenda
@pazhanim87174 ай бұрын
കെടാവിളക്ക് അതാണ് സാക്ഷാൽ ഇ എം സ് ...🙏
@jacobvengal34562 жыл бұрын
Namboodiri loved Kerala people . Did Kerala people loved him ? The people who were identified with him were the most greedy groups and they use his ideology to accrue wealth for themselves. Eg. Land reform That reform was not for the Beifits poor or needy. Namboodiri shown his love for his people till his death
@harik48532 жыл бұрын
??
@pcp42312 жыл бұрын
AK GOPALAN was a Doctor, a CHILD SPECIALIST.
@renukaceepee50332 жыл бұрын
What? Doctor? His "ananthiravan" was sn ENT Spesialist. Dr. A. K. Gangadharan.
@sureshkp24811 ай бұрын
എ കെ ഗോപാലൻ അദ്ധ്യാപകനായിരുന്നു
@sujilk7633 Жыл бұрын
Akg.krishnapilla അതിലേറെ സ്മരിക്കുന്നു
@vasujayaprasad639810 ай бұрын
നായരു൦ നമ്പൂരിയു൦ തുടങ്ങിയ കമ്മൃൂണിസ൦ അടിമകളെ ആകർഷിച്ചു. അപക൪ഷത.