@@Faisal-fl9il ഇനി ഞാൻ വിടില്ല കെട്ടോ ലോക്ക് ആയി 🥰😍
@Faisal-fl9il4 жыл бұрын
@@albinvlogzz967 Ningade jeep super aayittund. athond ivdem nikkam😁
@autoexpedition624 жыл бұрын
എല്ലാം കേട്ടു ബ്രോ 😍 jeep super😍
@albinvlogzz9674 жыл бұрын
❤❤❤❤
@shefikpk4 жыл бұрын
നല്ല വർക്ക് കേട്ടോ .....അടിപൊളിയായിട്ടുണ്ട് കേട്ടോ ...
@amruthamruth11444 жыл бұрын
😅😅😅😅
@anishkallampara61834 жыл бұрын
നന്നായിട്ടുണ്ട് അടുത്ത വിഡിയോക്കായി കട്ട വെയ്റ്റിംഗ് 😍🚙🚙🚙🚙
@albinvlogzz9674 жыл бұрын
അണ്ണാ ❤❤❤
@premretheesh46783 жыл бұрын
നല്ല അവതരണം പഴയ വീഡിയോ ഇപ്പോൾ കുത്തി ഇരുന്നു കാണുവാ സംഗതി പൊളിച്ചു 👍👍👍👍👍👍
@ossammob57304 жыл бұрын
ningalde review super aanu Bro. informations valare usefulaayitundu. Thank you.
@albinvlogzz9674 жыл бұрын
Thank u bro💖
@muhammedfahad.c1454 жыл бұрын
adipoli video full support
@albinvlogzz9674 жыл бұрын
❤
@Ridetoinfinity3 жыл бұрын
ആൽബിൻ ബ്രോ ഇത്രയും വർക്കുകൾ ചെയ്യുവാൻ താങ്കൾ എത്രമാത്രം ക്ഷമ കാണിച്ചു എന്ന് എനിക്ക് മനസ്സിലാകും 👍 വളരെ കുറച്ച് വർക്കുകൾ മാത്രമാണ് ഞാൻ ചെയ്തത്, ഒരു വർക്ക് പൂർത്തീകരിച്ചു കിട്ടുക എന്നത് എത്രമാത്രം പ്രയാസമുള്ളതാണ് എന്ന് മനസ്സിലാക്കാൻ പറ്റും 👍👍 ലോക് ഡൗണിന് ശേഷം പുതിയ സ്ഥലങ്ങൾ കീഴടക്കി ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😍