വിവിധതരം സിഗ്നലുകളെ പറ്റി വിശദമായി പഠിക്കാനും അവയുടെ പ്രായോഗിക ഉപയോഗങ്ങൾ എന്തോക്കെ ആണെന്നും അറിയാൻ താൽപ്പര്യം ഉള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ. ഇതിൽ കാണിച്ചിരിക്കുന്ന Function Generator board , Oscilloscope Board ഇവ വാങ്ങുവാനുള്ള ലിങ്ക് താഴെ നൽകിയിരിക്കുന്നു. വീഡിയോ ഉപകാരപ്പെട്ടാൽ പരമാവധി കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗 Link for purchasing 1)Function generator kit and case (Non Assembled version) amzn.to/3FNArMy 2)Fully Assembled Kit amzn.to/3C43475 3) Portable Oscilloscope shown in the video amzn.to/3GiyZDm
@sijokjjose1 Жыл бұрын
Very informative👍👍👌
@user-zn6xe2jv3z Жыл бұрын
Bro oru simple piezoelectric atomiser circuit paranjntharuo
@sudhamansudhaman8639 Жыл бұрын
Sound system നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ /ഗുഡ് &വാല്യൂബിൾ info thanks bro
@muhammedsiraj444 Жыл бұрын
നിങ്ങൾ ഒക്കെ ഒരു sound system assemble ചെയ്താൽ😳😳kidilooski ആവും
@D5Tech Жыл бұрын
Hallo sir call chitathu ketunella
@user-zn6xe2jv3z Жыл бұрын
Bro oru simple piezoelectric atomiser circuit paranjntharuo
@girishchandra2236 Жыл бұрын
Thanks a lot dear.Much delighted on viewing this vedio.👍
@anithamn1693 Жыл бұрын
കൊള്ളാമല്ലോ
@subinmathai4700 Жыл бұрын
Bro ഈ 4 ചാനെൽ transmitter and reciever cercuit ഉണ്ടാക്കാമോ ഈ റിമോട്ട് ടോയ് കാറിൽ ഉള്ള പോലെ..
@noushad2777 Жыл бұрын
👍👍 ഗുഡ് ബ്രോ
@Top-One-Maker Жыл бұрын
Super bro🥰
@ebrahimkutty1491 Жыл бұрын
Could you pls. do a video on IR blaster for mobile phone?
@sinojcs3043 Жыл бұрын
Very good infermation 👍❤❤
@muhammedsiraj444 Жыл бұрын
Emergency light ഉണ്ടാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് ഒരു vedio ചെയ്യോ 🙏❤️❤️
@circuitdreams9974 Жыл бұрын
How to make a testing dummy load Video cheyu...
@jayaraj425 Жыл бұрын
Sar is grate simple man
@RanthidevC.S Жыл бұрын
🎉🎉😊gud one
@sureshedavana193 Жыл бұрын
Thanks bro ❤️ happy x mas
@lesleypaulvj_TVPM Жыл бұрын
Useful video about the AC signal generator. It helps with regards to checking audio stages, preamplifiers, power amplifiers etc.
@ANANTHASANKAR_UA Жыл бұрын
തീർച്ചയായും 😊
@Adhil_.Muhammad Жыл бұрын
Bro ee oscilloscope nammuk repairing samayath use akan patoo..
@ANANTHASANKAR_UA Жыл бұрын
Thanks for watching 🥰Also share to your friends those who are interested in practical electronics 👍It's will very helpful in Circuit troubleshooting
@mathewdixon9549 Жыл бұрын
Very good
@rajasekharan-ckchevikkatho4068 Жыл бұрын
Happy X mas Happy new year, Thanks sir 🙏🙏🙏
@ANANTHASANKAR_UA Жыл бұрын
Thank you bro 🤗
@rebinsonlopez813118 күн бұрын
Rate of mini DSO
@digitalmachine0101 Жыл бұрын
Good
@safeerpp7120 Жыл бұрын
What is the name of display component ?
@movieshort1888 Жыл бұрын
Subscrib ചെയ്തു bro thanks
@ANANTHASANKAR_UA Жыл бұрын
Happy to hear that 😊 also share this video to your friends groups maximum 👍
@ashrafmk2760 Жыл бұрын
Super 👍
@sreejithvellaloor Жыл бұрын
ഈ പോർട്ടബിൾ ഡി എസ് ഓ യുടെ ഒരു വീഡിയോ ചെയ്യാമോ?
@ANANTHASANKAR_UA Жыл бұрын
Yes it's in my playlist 👍
@anilKumar-ic2bt Жыл бұрын
Super
@Ak-xb9kp Жыл бұрын
ഞാൻ ഒരു സംശയം ചോദിക്കട്ടെ ഈ സിഗ്നൽ വെച്ചിട്ട് എങ്ങനെയാ electronic component കംപ്ലൈൻറ് കണ്ടുപിടിക്കുന്നത്
@ANANTHASANKAR_UA Жыл бұрын
By testing response with respect to input and output
@coolworld6608 Жыл бұрын
👍👍
@ReneeshTr-yq4jo Жыл бұрын
❤❤❤
@anilkumarsreedharan6452 Жыл бұрын
🙏👍👍👍
@madathilmadhu3374 Жыл бұрын
Led ബൾബ് കത്തുമ്പോൾ റേഡിയോ പ്രവർത്തിക്കുമ്പോളുണ്ടാകുന്ന നോയ്‌സ് ഒഴിവാക്കുവാൻ എന്താണ് മാർഗം?
@ANANTHASANKAR_UA Жыл бұрын
For that we can use EMI filter circuit
@giginmathew1 Жыл бұрын
അതുകൊണ്ടുള്ള ഗുണം എന്താണ് ഓഡിയോ amplifier check ചെയ്യാം
@JBElectroMedia Жыл бұрын
ആംപ്ലിഫയറിന്റെ നിലവാരം പരിശോധിക്കാനും എല്ലാം ഇതുപയോഗിക്കാം. ഇതുമാത്രം പോരാ. ഇതിൽ നിന്ന് Signal കൊടുത്തിട്ട് ഓസിലോസ്ക്കോപ്പ് വഴി ആംപ്ലിഫയറിൽ ഓരോ സ്റ്റേജിൽ നിന്നും വരുന്ന Signal കൾ ചെക്ക് ചെയ്യാം.