നിലവിൽ നമുക്ക് യാതൊക്കെ transistor ആണ് മാർകറ്റിൽ ഒറിജിനൽ കിട്ടുന്നത്
@feedbackelectronics Жыл бұрын
Orginal കിട്ടുന്നത് കുറവാണ് Orginal എങ്ങനെ തിരിച്ചറിയാം എന്ന വീഡിയോ വരുന്നുണ്ട്
@RIYAS-ALI Жыл бұрын
@@feedbackelectronics 👍
@ratheeshkumarg884 Жыл бұрын
Waiting for your videos
@feedbackelectronics Жыл бұрын
💘👍💘 Thanks
@vishnusekhar1299 Жыл бұрын
👍🏻
@saigathambhoomi3046 Жыл бұрын
2SC, 2SA, 2SB, 2SD, എന്ന് പ്രിഫിക്സ് മുഴുവൻ താങ്കൾ പറയണം,,,, ജർമൻ ട്രാൻസിസ്റ്ററുകൾ മറ്റൊരു ടൈപ് സീരിസ് ആണ്,,, BC, AC, etc....
@feedbackelectronics Жыл бұрын
അതെല്ലാം പഴേ നുമ്പർ ആയതു കൊണ്ട് ആണ് എന്ന് ഒന്നിനും സ്റ്റാൻഡേർഡ് ഇല്ല 70"Sൽ ആണ് സ്റ്റാൻഡേർഡ് ആയത്
@ranjithpk1672 Жыл бұрын
c 5198 - ഇവിടെ ലഭി ക്കുന്നത് ഒറിജിനലാണോ Sir മുമ്പത്തെ വീഡിയോയിൽ സൂജിപ്പിച്ചിരുരുന്നു
@feedbackelectronics Жыл бұрын
5200 , 1943 വാങ്ങിക്കോ എറണാകുളം രോണിയിൽ ഒർജിനൽ കിട്ടും
@ranjithpk1672 Жыл бұрын
@@feedbackelectronicsok
@feedbackelectronics Жыл бұрын
Sorry "റോണി" ആണ് കേട്ടോ
@ranjithpk1672 Жыл бұрын
@@feedbackelectronics yes
@dharajchandana Жыл бұрын
thank u
@mithuna.j1671 Жыл бұрын
ഇത് ചിലത് ഒക്കെ ഇങ്ങനെ കണ്ടു പിടിക്കാം TTC1943, TTC5200 ഒന്നും കണ്ടു പിടിക്കാൻ പറ്റില്ല ഇങ്ങനെ
@feedbackelectronics Жыл бұрын
👍 അങ്ങനെ വരാൻ സാധ്യത കുറവാണ് TTC 5200, TTA 1943 ആയിരിക്കും രണ്ടും TTC , TTC എന്ന് വരില്ല TTC -NPN TTA - PNP ആയിരിക്കും ഒന്നുകൂടെ നോക്കിയിട്ട് പറയാമോ .....