ക്ലാസ് D ആംപ്ലിഫയർ | Class D Amplifier Explained in Malayalam

  Рет қаралды 62,193

Infozone Malayalam

Infozone Malayalam

Күн бұрын

എന്താണ് ക്ലാസ് ഡി ആംപ്ലിഫയർ?
മറ്റു ആംപ്ലിഫയർ ക്ളാസുകളിൽ നിന്നും ക്ലാസ് ഡി ആംപ്ലിഫയർ എന്ത് കൊണ്ട് വ്യത്യസ്തനാക്കുന്നു..
ഏറ്റവും മികച്ച സൗണ്ട് ക്വാളിറ്റി നൽകുന്ന ക്ലാസ് ഏതാണ് ...
ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
വീഡിയോ കാണുക.

Пікірлер: 307
@manavankerala6699
@manavankerala6699 3 жыл бұрын
നമ്മുടെ ആത്മാവ് നമ്മോട് മന്ത്രിക്കുന്ന പോലുള്ള മഹത്തരമായ ക്ലാസ് ദ റിയൽ പ്രൊഫസർ
@abiprasad9531
@abiprasad9531 3 жыл бұрын
Ennik oru KZbin CHANNEL undu puthiya channel aanu thaalparriayam ullavar VAZHGA MALAYALAM ENNU SEARCH CHEYUGA
@hemachandran830
@hemachandran830 3 жыл бұрын
നല്ല അവതരണം, അദ്ധ്യാപകർക്ക് മാതൃകയാക്കാവുന്നതാണ്.
@Handmadesystem
@Handmadesystem 3 жыл бұрын
kzbin.info/www/bejne/mIGri4mjgNukZ7c nammuk power supply undakkan padikkam
@jotronamplifiers7188
@jotronamplifiers7188 3 жыл бұрын
Yes
@selvakumars9764
@selvakumars9764 2 жыл бұрын
True
@muneerpk9905
@muneerpk9905 3 жыл бұрын
അറിയാൻ വൈകി പോയല്ലോ ഇങ്ങനൊരു ചാനൽ.... 🥰🥰🥰🥰
@ajithkumar.a.chakkattil7930
@ajithkumar.a.chakkattil7930 3 жыл бұрын
Me too
@assinsajimon5729
@assinsajimon5729 3 жыл бұрын
സത്യം സത്യം സത്യം
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 3 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@subin381
@subin381 Жыл бұрын
കണ്ടതിലും കേട്ടതിൽ വെച്ച് ഏറ്റവും നല്ല യൂറ്റൂബർ❤
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 3 жыл бұрын
വളരെയധികം നന്ദി സഗീത പ്രേമികൾക്കുo ഇതിനോടു താല്പര്യമുള്ളവർക്കും സാഹചര്യങ്ങൾ മൂലം ഇതൊന്നും പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും വളരെ വിലപ്പെട്ടതു തന്നെയാണി ക്ലാസ്സുകൾ അതിലുമുപരി താങ്കളുടെ അവതരണ രീതി എത്ര അഭിനന്ദിച്ചാലും മതിയാവില്ല , ഇതിലും ലളിതമായി എത്രയും സങ്കർണ്ണമായ വിഷയം പറഞ്ഞു തരാൻ കഴിയുമെന്നു തോന്നുന്നില്ല . എല്ലാ ആശംസകളും . ഇനിയും കൂടുതൽ പതീക്ഷിക്കുന്നു നന്ദി
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
നന്ദി സാർ 🙏
@deva.p7174
@deva.p7174 Жыл бұрын
താങ്ക്സ് സർ. വളരെ ല ളിതമായി എല്ലാവർക്കും മനസ്സിലാകുന്നവിധത്തിൽ ക്ലാസ്സ്‌ തന്നു. ഇനിയും പ്ര തീ ക്ഷി ക്കുന്നു. നന്ദി. 👍❤❤❤
@jithinvince
@jithinvince 3 жыл бұрын
വളരെ നല്ല അവതരണം, അറിവുകൾ പങ്ക് വെച്ചതിന് വളരേ നന്ദിയും സന്തോഷവും അറിയിക്കുന്നു 💐😊
@mksvelliyanchery8039
@mksvelliyanchery8039 3 жыл бұрын
കാലങ്ങളുടെ അദ്ധ്യാനം അറിവായി പകർന്നു തന്ന സാറിന് അഭിനന്ദനങ്ങൾ
@MANUCHOTTU
@MANUCHOTTU 3 жыл бұрын
Wow... very well explained... did know about these Amplifier categories... but didn't know that happens inside the system... Thankyou verymuch for your valuable time nd this class... Waiting for more Topics... God Bless.. 🙏 Will ask my juniors to subscribe your channel... One again Thankyou for your Knowledge shairing... 👍
@Ajeeshpadinjattahouse
@Ajeeshpadinjattahouse 3 жыл бұрын
Parayan vakkukalilla chetta thankal marana masss aaannnu....👍👍👍👍😍😍😍😍😍😍😍😍😍😍
@abdulmajeedmajeed3726
@abdulmajeedmajeed3726 3 жыл бұрын
സാർ എനിക്ക് ഇത് പുതിയ ഒരറിവ് thanks
@SabuVasavan
@SabuVasavan 21 күн бұрын
Nice narration....Class D ആംപ്ലിഫൈർ pure Audio output തരില്ല...ആയതിനാൽ... Class A അല്ലെങ്കിൽ Class AB amplifier ആണ് പാട്ടിനു പറ്റിയത്...one example...is Marantz PM 11 s3 Dual mono Analog Amplifier and Class D Marantz PM 10.( Almost 9000 Dollar)..unfortunately PM 10 is poor in sound quality...
@bineeshbineeshnk6372
@bineeshbineeshnk6372 3 жыл бұрын
ട്യൂബ് amplifier ഇതിൽ ഏതിൽ വരും
@ajaymathew7500
@ajaymathew7500 3 жыл бұрын
Class a ഗണത്തിൽ പെടും
@SureshKumar-gc8rl
@SureshKumar-gc8rl 3 жыл бұрын
Video done with great dedication and sincerity which is simple and clear to any person. Great and thanks for this great effort. Keep it up, Sir.
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
🙏
@-krvdclt
@-krvdclt 7 ай бұрын
ക്ലാസ്സ്‌ ആംബ്ലിഫയർ എടുക്കാൻ എടുക്കാനിരിക്കുമ്പോൾ വീഡിയോ കാണുന്ന ഞാൻ 😲
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
STK പവ്വർ ആപ്ലിഫെയർ IC കളെ കുറിച്ച് ഒരു വീഡിയോ ഇടണേ!!
@ouseppachanscreations798
@ouseppachanscreations798 3 ай бұрын
സാർ മിക്സറിന്റ XLR സ്റ്റീരിയോ ഔട്ട്‌ പൂട്ടിൽനിന്ന് വോയ്‌സ് ഒരു സ്റ്റീരിയോ ഇൻപുട്ടുള്ള ഏറ്റവും കുറഞ്ഞ വാട്ട്സ് ഔട്ട്‌ പുട്ടുള്ള നല്ല അമ്പ്ലിഫെയർ ഏതാണ്.
@sasindranathan
@sasindranathan 3 жыл бұрын
പോയകാലത്തെ ഓർമിപ്പിക്കുന്ന ഒരു ക്ലാസ് . നല്ല വിവരണം.
@bineeshb91
@bineeshb91 3 жыл бұрын
Sign wave square wave തമ്മിൽ ഉള്ള വ്യത്യാസം ഒന്ന് പറയാമോ
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
അത് ഒരു വ്ലോഗിലൂടെ തന്നെ പറയേണ്ടി വരും. കമന്റ് വഴി വ്യക്തമാക്കാൻ സമയക്കുറവ് കാരണം പ്രയാസമുണ്ട്.
@Kunhisangeeth
@Kunhisangeeth Ай бұрын
വളരെ വിശദമായ ക്ലാസ് Tank you sir
@hellow8607
@hellow8607 2 жыл бұрын
ക്ലാസ്സ്‌ d amplifier നെ ക്കാൾ ക്ലാരിറ്റി bro യുടെ ക്ലാസിനു ഉണ്ട്
@rashakachayi4u
@rashakachayi4u 2 ай бұрын
D class amp നെ കാൾ quality കൂടുതൽ AB CLASS ന് ഉണ്ട്
@ananthupr1084
@ananthupr1084 3 жыл бұрын
വിവരണം അതിമനോഹരം
@ajmalaju312
@ajmalaju312 2 жыл бұрын
നല്ല explain നല്ല രീതിയിൽ മനസിലാവുന്നു. മലയാളം ആയത് കൊണ്ട് ഏറെ ഉപകാരം tanks bro 😍😍😍😍
@ajaymathew7500
@ajaymathew7500 3 жыл бұрын
ഞാൻ കുറച്ചു നാൾ മുൻപ് ഒരു പ്രൊഫഷാനലിന്റെ ബ്ലോഗിൽ വായിക്കുകയുണ്ടായി class d എന്നത് അമിതമായി രാസാകീടനാശിനി ഉപയോഗിച്ച ഫലവർഗത്തിനു തുല്യമാണെന്ന്
@josemavunkal7795
@josemavunkal7795 3 жыл бұрын
i have many class d pro amps --not repairable
@musafirkunjon1702
@musafirkunjon1702 3 жыл бұрын
Blog name please
@veetamma3237
@veetamma3237 3 жыл бұрын
4 year engineering nu poyittu ippozha ithu manasilayathu. Nalla avathravana reethi. super
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
നന്ദി 🙏
@veetamma3237
@veetamma3237 3 жыл бұрын
@@infozonemalayalam6189 😊
@njangandharvan3127
@njangandharvan3127 3 жыл бұрын
മികച്ച അവതരണം... 👌👌👌👌👌😊😊😊😊💞💞💞
@rajappankottayam6058
@rajappankottayam6058 3 жыл бұрын
സാധാരണക്കാരൻ കടയിൽ ചെന്നു ക്ലാസ്സ്‌ d ആംപ്ലിഫയർ ഉണ്ടോ എന്ന് ചോദിക്കാറുണ്ട് . അപാര അറിവ് . സുഹൃത്തേ നിർമ്മാണചിലവ് കുറക്കാൻ സെമികണ്ടക്ടർ മാനുഫാക്ചർ മാരുടെ ഒരു ടെക്‌നിക് . അറിവിന്‌ വേണ്ടി താങ്കളുടെ വീഡിയോ നല്ലത് തന്നെ .
@niyaskottummal7547
@niyaskottummal7547 3 жыл бұрын
എന്താണ് integrated amplifier ഒന്ന് വിശദമായി പറഞ്ഞു തരുമോ
@arunkp1911
@arunkp1911 3 жыл бұрын
Mono Amplifier നെ പറ്റി വിവരണം ചെയ്യുമോ
@Handmadesystem
@Handmadesystem 3 жыл бұрын
chetto Apex B 250 Amplifier nallathano?
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
നല്ലതാണ്..
@drcooolll
@drcooolll 3 жыл бұрын
Nice explanation...thank you ..👍🏼👍🏼👍🏼
@manikandannair4887
@manikandannair4887 3 жыл бұрын
Amplifier (ലേബൽ ഇല്ലാത്ത) output എത്ര impedance ആണ് എന്ന് എങ്ങനെ ചെക്ക് ചെയ്യാം എന്ന് പറയാമോ?
@midhunmohan7243
@midhunmohan7243 3 жыл бұрын
Phonile Dolby atmos enganaya
@vineethb2842
@vineethb2842 3 жыл бұрын
💯
@praveenpraveentt5572
@praveenpraveentt5572 3 жыл бұрын
E, sir paranjathu 100% correct aunu,class D board claritty👌👌,ethu song kettalum atil nammal tripthiyaanu,but athil ellaa instruments sound kelkaam,class D amblifair board perfect👍👍
@arunm7553
@arunm7553 3 жыл бұрын
ചുരുക്കി പറഞ്ഞാൽ class D amplifier നല്ല ക്വാളിറ്റി ഉള്ളത് വാങ്ങിയാലെ കാര്യമുള്ളൂ. ഇല്ലെങ്കിൽ ഉദ്ദേശിച്ച സൗണ്ട് ഔട്ട്പുട്ട് ലഭിക്കില്ല.
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
Yes.
@jeromejoseph41
@jeromejoseph41 3 жыл бұрын
It's very clearly understood, thank you, sir.
@pramodkk4114
@pramodkk4114 3 жыл бұрын
Super
@madhud2324
@madhud2324 3 жыл бұрын
Android box നിന്ന് prim video (5.1) play ചെയ്യുമ്പോൾ ( optical audio converter വെച്ചാണ് Decord ചെയ്യുന്നത് ) എല്ലാ Speaker ലും Voice കേൾക്കുന്നുണ്ട് .... അത് എന്താണ് കാരണം .......
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
ഒപ്റ്റിക്കൽ കൺവെർട്ടർ പ്രൊ ലോജിക്ക് മാത്രം ഉള്ളതായിരിക്കും. യഥാർത്ഥ 5.1 ഓഡിയോ ആണെങ്കിൽ Voice സെന്റർ സ്പീക്കറിലാണ് വരുക.
@ratheeshkumarvr4701
@ratheeshkumarvr4701 3 жыл бұрын
Sir ഞാൻ ഒരു ഓഡിയോ ഇഷ്ടപെടുന്ന ആൾ ആണ് എനിക്ക് ക്ലാസ്സ്‌ ഡി പറ്റുമോ
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
ക്വാളിറ്റിയുള്ള ക്ലാസ് D ബോർഡ് ആണെങ്കിൽ മികച്ച ഓഡിയോ ഔട്ട്പുട്ട് ലഭിക്കും.
@kris-kq6op
@kris-kq6op 3 жыл бұрын
class h ne patti video cheyyamo..high wattage power ampil okke class h ennanallo kanunnath
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
സമയം കിട്ടിയാൽ ശ്രമിക്കാം.
@Trideap12
@Trideap12 3 жыл бұрын
Sir,plz do a video on high end amplifiers like Bryston ,Haegel, Naim,Luxman... What makes them really expensive compared to normal brands like Sony,Logitech...
@shymkshymk4757
@shymkshymk4757 Жыл бұрын
Thank you sir for information techenology by .k.k.
@beta21ml
@beta21ml Жыл бұрын
Class H oru video cheyyumo
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
സമയം കിട്ടുമ്പോൾ ശ്രമിക്കാം
@beta21ml
@beta21ml Жыл бұрын
@@infozonemalayalam6189 thanks
@arunimac4841
@arunimac4841 3 жыл бұрын
Nice presentation and informative for common man. Thanks.
@deljofrancis6506
@deljofrancis6506 2 жыл бұрын
പഴയ സാൻ സുയി ആം പിൻ്റെ ഒപ്പം ഒന്നും വരില്ല ക്ലാസ് ഡി .ടെക്നിക്സ്.കെൻവുഡ് .പയനിർ .സോണി .marrantz ...
@sajithbabu6199
@sajithbabu6199 3 жыл бұрын
Best Teaching performance....!! Congratulations....!! 🙏🙏🙏🙏👌👌🌹🌹
@Shyamkumar-di5fu
@Shyamkumar-di5fu 3 жыл бұрын
Nice information❤ Raspberry pi 4 നെ കുറിച് ഒരു വീഡിയോ ചെയ്യോ...
@justinjustinpagustin9861
@justinjustinpagustin9861 3 жыл бұрын
with DAC
@sidhuimagine9709
@sidhuimagine9709 2 ай бұрын
2024ൽ വീണ്ടും കാണുന്നു
@arshadzentro2239
@arshadzentro2239 3 жыл бұрын
പെട്ടെന്ന് complaint വരാൻ ചാൻസ് ഉണ്ട് ക്ലാസ് d
@PRIYESH-FURY
@PRIYESH-FURY 3 жыл бұрын
Correct
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Power lose കുറവും sound clarity കൂടുതലും ആണ് D class
@PRIYESH-FURY
@PRIYESH-FURY 3 жыл бұрын
@@LORRYKKARAN ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ട് പെട്ടന്ന് കംപ്ലയിന്റ് വരും
@LORRYKKARAN
@LORRYKKARAN 3 жыл бұрын
@@PRIYESH-FURY mobile phone, led TV, laptop തുടങ്ങിയ ഡിവൈസുകളിൽ എല്ലാം class D system ആണ് use ചെയ്യുന്നത് bro...❤️
@ajayghoshmb9895
@ajayghoshmb9895 3 жыл бұрын
Sir....kalakki.
@Durwasav
@Durwasav 6 ай бұрын
ഞാൻ ക്ലാസ് ഡി യുടെ 4 സ്റ്റേജ് ആംപ്ലിഫിക്കേഷനും പ്രൊട്ടക്ഷൻ സ്റ്റേജുകളും ഡിസൈൻ ചെയ്തു. ഹാർഡ് വെയർ അസംബ്ലി അടുത്ത മാസം ആരംഭിക്കും.
@ഹരിവരാസനം-ത4ദ
@ഹരിവരാസനം-ത4ദ 9 ай бұрын
Professional Professor
@justinjustinpagustin9861
@justinjustinpagustin9861 3 жыл бұрын
adipoli information
@vijeeshvijeesh1269
@vijeeshvijeesh1269 Жыл бұрын
Ithrayum simple ayitu arum paranju thannitila
@sarathmd1510
@sarathmd1510 2 жыл бұрын
Hi, എവിടാണ് പുതിയ വീഡിയോകൾ ഒന്നും കാണാറില്ലല്ലോ 😌😌😌
@unnikrishnan1965
@unnikrishnan1965 15 күн бұрын
Very clear indeed. Tks
@dhaneshchombala4045
@dhaneshchombala4045 Жыл бұрын
Per channel 20 watts കിട്ടുന്ന ക്ലാസ്സ്‌ ഡി quality stereo board ഏതാണ്
@aravindakshanm2705
@aravindakshanm2705 2 жыл бұрын
ഒന്ന് രണ്ടു സംശയം ചോദിച്ചോട്ടെ ലോക്ലാസ് ഫിൽറ്റർ ആണോ ലോ പാസ്സ് ഫിൽറ്റർ ആണോ? പിന്നെ ഫീഡ്ബാക്ക് resistor AGC automatic gain control ആണോ error correction ആണോ? നല്ല ക്ലാസ്സ് ആണ് ഒരു തവണ കേൾക്കുമ്പോൾ തന്നെ ഒറ്റ അടിക്ക് കാര്യങ്ങൽ മനസ്സിലാകും. 1975,80 കാലത്ത് ആണ് റേഡിയോ എൻജിനീയറിങ് പഠിച്ചത്.
@rajanpaniker5545
@rajanpaniker5545 2 жыл бұрын
അത്യാവശ്യം നന്നായി വീട്ടിൽ ഇരുന്നു പാട്ട് ആസ്വദിക്കാൻ പറ്റിയ സിസ്റ്റം ഒന്നു പറഞ്ഞു തരാമോ , ഏതു കമ്പനിയുടെതയാലും , വൂഫറും സ്‌പീകാറും ആമ്പും എല്ലാം കൂടി..
@sivaganga7463
@sivaganga7463 2 жыл бұрын
സർ ക്ലാസ്സ്‌ ഡി ആപ്ലിഫയരുകളിൽ FM റേഡിയോ വർക്ക്‌ ചെയ്യാത്തതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?? ദയവായി മറുപടി തരണം 🙏
@hellow8607
@hellow8607 2 жыл бұрын
ബ്രോ amplifier ഔട്ട്‌ ac ആണോ led എങ്ങനെ വച്ചാലും കത്തും
@subilkr623
@subilkr623 2 жыл бұрын
Chetta audio review kure kettitundekil correct ayettu manaslakki oru review tharunnath ith athiyamayetta❤️❤️❤️❤️🔥🔥
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
🙏Thanks
@vishnu2207
@vishnu2207 3 жыл бұрын
🥰🥰🥰🥰
@deepaksudevan
@deepaksudevan 3 жыл бұрын
class ഡി ആംപ്ലിഫൈർ ഹോം തീയേറ്റർ channel ആംപ്ലിഫൈർ ആയി ഉപയോഗിക്കാമോ (Rotel RKB-8100)
@arunkp1911
@arunkp1911 3 жыл бұрын
നല്ല അവതരണം കേട്ടിരിന്നു പോകും
@mohammedfaisal3786
@mohammedfaisal3786 3 жыл бұрын
സർ , ഒരു ഡോൾബി അറ്റ്മോസ് സ്പീക്കർ സിസ്റ്റമോ , ഡോൾബി അറ്റ്മോസ് സൗണ്ട് ബാറോ നമ്മുടെ പക്കൽ ഉണ്ടെങ്കിൽ . കൃത്യമായ ഔട്ട്പുട്ട് ലഭിക്കാൻ ടീവിയിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം. എങ്ങിനെയാണ് ടീവിയിൽ നിന്നും സ്‌പീക്കറിലേക് കണക്ഷൻ കൊടുക്കേണ്ടത് . അതിനു ഏത് തരം കേബിൾ ഉപയോഗിക്കണം. ഏത് പോർട്ടിൽ ആണ് അറ്റ്മോസ് കൃത്യമായി ലഭിക്കുക . തുടങ്ങിയ കാര്യങ്ങളേ കുറിച് ഒരു വീഡിയോ ചെയ്‌താൽ കൊള്ളാമായിരുന്നു. ഇന്ന് വിപണിയിൽ കിട്ടുന്ന മികച്ച ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ / സ്പീക്കർ സിസ്റ്റം ഏതൊക്കെയാണ്. വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 жыл бұрын
Ups ട്രാൻ ഫോമർ ഉപയോഗിച്ച് 12 3ആംപിയറിൽ ബാറ്ററി ചാർജ്ജർ നിർമ്മികുവാൻ സാധികുമോ ഈ വീഡിയോ ചെയ്യാമോ
@jahfarmt8920
@jahfarmt8920 3 жыл бұрын
Computeril ninnu 5.1 audio 6 channel home theater koduth Dolby ,DTS effect kittumo?
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Dolby സപ്പോർട് ഉള്ള സൗണ്ട് കാർഡ് ഉണ്ടെങ്കിൽ കിട്ടും. അതിനെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.
@jahfarmt8920
@jahfarmt8920 3 жыл бұрын
kzbin.info/www/bejne/f3jMoIOjiL-MaNk
@jahfarmt8920
@jahfarmt8920 3 жыл бұрын
E video actually enthanu sabhavikunnath. Dolby thanneyano?
@deepaksudevan
@deepaksudevan 3 жыл бұрын
good explanation .... Liked it
@ipixcel7890
@ipixcel7890 2 жыл бұрын
Output tansformer us ചെയ്യാൻ പറ്റുമോ pizz rip
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 жыл бұрын
എന്റെ computer ന്റെ password മറന്നു പോയി ഡാറ്റ നഷ്ടപെടാതെ റിക്കവർ ചെയ്ത് എടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
@sktech7058
@sktech7058 2 жыл бұрын
ഇതിൽ റേഡിയോ സിഗ്നൽ കിട്ടുന്നില്ല റേഡിയോ സിഗ്ന നൽ കിട്ടുന്ന അംബ്ലിഫയർ ബോർഡ് ഉണ്ടാ
@adisreeArtsCraftsnMusic
@adisreeArtsCraftsnMusic Жыл бұрын
Good information and presentation👍🏼👍🏼👍🏼... Subscribed.
@robymiranda2408
@robymiranda2408 3 жыл бұрын
സാറിന്റെ ഫോൺനമ്പർ തരാമോ?
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
infozonemalayalam@gmail.com
@thomasscaria5745
@thomasscaria5745 3 жыл бұрын
Sir Madangi pm 6003 ഏത് amplified ആണ്.
@anannyasriflex3728
@anannyasriflex3728 3 жыл бұрын
Madangi alla sir.....Marantz PM6003...i think it's a class AB receiver...
@gopanambattugopan6173
@gopanambattugopan6173 Ай бұрын
Very good class
@vishnukv9682
@vishnukv9682 Жыл бұрын
🙋‍♂️ വളരെ നല്ല അവതരണം
@torqueend1874
@torqueend1874 3 жыл бұрын
pazhaya valve radiosil class a amplifir aanoo
@sangeetthottan5510
@sangeetthottan5510 3 жыл бұрын
Very good information. Clear explanation.
@ZWOKOO
@ZWOKOO 7 ай бұрын
സർ നല്ല വിവരം മുൻപേ ഞാൻ ഇതു കണ്ടില്ല കൊള്ളാം ♥️
@vasum.c.3059
@vasum.c.3059 3 жыл бұрын
Class A,AB,D എന്നീ amplifier കളെ ക്കുറിച്ചുള്ള ക്ലാസ്സുകൾ നാന്നായിരുന്നു.
@ebybabu2648
@ebybabu2648 3 жыл бұрын
Stereo integrated amplifier better than avr amplifier video prathishikkunnu
@arjuna4294
@arjuna4294 3 жыл бұрын
@@ebybabu2648 athentha
@bulletmodifiedking6242
@bulletmodifiedking6242 2 жыл бұрын
യുവർ വോയിസ്‌ സൂപ്പർ
@hari2997
@hari2997 3 жыл бұрын
4ohm maximum input 20 watts ulla 2.0 speaker il ഒന്നിലേക്ക് normal aayi എത്ര watts കൊടുക്കാം .please reply
@ipixcel7890
@ipixcel7890 2 жыл бұрын
Sir pizz വാട്സ്ആപ്പ് നമ്പർ ഒരു സംശയം
@krishnakumar-kk5tr
@krishnakumar-kk5tr 3 жыл бұрын
ക്കൊളാം. സർ...
@mohandasparavattom7740
@mohandasparavattom7740 3 жыл бұрын
Verysuper.
@ArunArun-wi3lx
@ArunArun-wi3lx Жыл бұрын
സൂപ്പർ
@abdulkadher6588
@abdulkadher6588 3 жыл бұрын
Very clear explanation. Thanks
@subhash.kmahadevan4479
@subhash.kmahadevan4479 3 жыл бұрын
🙏🙏🙏🤝🤝🤝
@rasheedskkecheri9841
@rasheedskkecheri9841 3 жыл бұрын
nice
@Handmadesystem
@Handmadesystem 3 жыл бұрын
kzbin.info/www/bejne/mIGri4mjgNukZ7c nammuk power supply undakkan padikkam
@unniponnezha
@unniponnezha 3 жыл бұрын
sir 2sc 5200 2sa1943 amplifier nte patti oru video chyvo😊🙏🏻
@shajuvd9118
@shajuvd9118 7 ай бұрын
വളരെ ഉയോഗപ്രദമായ അവതരണം...
@spotlife2932
@spotlife2932 2 жыл бұрын
Super
@spotlife2932
@spotlife2932 2 жыл бұрын
Super
@EngineeringEssentials
@EngineeringEssentials 3 жыл бұрын
Nalla video👍. Good explanation.
@jothishkannath
@jothishkannath 3 жыл бұрын
New subscriber 👏👍❤️
@jithinvm3686
@jithinvm3686 Жыл бұрын
Super
Class D audio amplifiers - How they work
10:18
JohnAudioTech
Рет қаралды 27 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 42 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 53 МЛН
LOA HIỆU MÀ NGON VÀ RẺ QUÁ | Loa JBL Studio 690 âm thanh dày dặn bass đánh tưng bừng
13:46
Bá Hùng Audio - Thiết Bị Âm Thanh Tuyển Chọn
Рет қаралды 54
100 w class D stereo amplifier #projectwonders
23:27
PROJECT WONDERS
Рет қаралды 22 М.
MARANTZ ന്റെ കഥ || Marantz History Malayalam
22:08
Infozone Malayalam
Рет қаралды 15 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН