@@jiphintj വള്ളിക്കെട്ട് ബസ് സ്റ്റോപ്പിൽ നിന്നും എത്ര ദൂരം?
@jiphintj Жыл бұрын
@@pippiladan 1km
@LathadeviR-e1g Жыл бұрын
50 sentu. Veedum. Kodukumo
@ourworldbyjivi.k.prabhakar2587 Жыл бұрын
ഇല്ല
@monipilli5425 Жыл бұрын
ഇത് വിൽപ്പന ആയോ ...
@ourworldbyjivi.k.prabhakar2587 Жыл бұрын
ഇല്ല
@shajujoseph169010 ай бұрын
Still available...?
@ourworldbyjivi.k.prabhakar258710 ай бұрын
Yes
@ManuTitus-fd6mb Жыл бұрын
എനിക്ക് കുറച്ചു സ്ഥലം വേണം . പ്രകൃതി ഭംഗി ഒരു കുഞ്ഞു വീട് മതി. ഉണ്ടെങ്കിൽ പറയുമോ . എന്റെ ഇപ്പോഴുള്ള വീട് കൊച്ചി ടൗണിൽ ആണ് 3സെന്റ് ഉള്ളൂ .12 ലക്ഷം രൂപ ഉണ്ടെങ്കിൽ . ഞൻ പറഞ്ഞ സ്ഥലം കിട്ടുമോ
@ourworldbyjivi.k.prabhakar2587 Жыл бұрын
6282125213 ☝️ഈ നമ്പറിൽ വിളിക്കൂ
@georgeml1966 Жыл бұрын
60? പറ്റുമോ
@ourworldbyjivi.k.prabhakar2587 Жыл бұрын
ബാക്കി 60 എപ്പത്തരും..?
@salimvp2961 Жыл бұрын
@@ourworldbyjivi.k.prabhakar2587kittubam😂
@ourworldbyjivi.k.prabhakar2587 Жыл бұрын
Ok
@sureshannair8312 Жыл бұрын
@@ourworldbyjivi.k.prabhakar2587😂😂
@joseabraham2951 Жыл бұрын
സ്ഥലം നല്ലത്, ആണ് മേടിച്ച് 10,15,20 സെന്റ് പ്ലോട്ട് ആക്കി, വിറ്റാൽ ലാഭം കിട്ടും..😂😂
@virtuousman7948 ай бұрын
ആര് മേടിക്കാൻ... അത്യാവശ്യം ഉള്ളവർ മാത്രമേ ഇപ്പോൾ ഭൂമി മേടിക്കുന്നുള്ളു...
@prashanthprashanth57657 ай бұрын
Real estate oke theernu.. Cash ulavan city side il vangi veed vakkum 😁😀
@vishnusurendran1344 Жыл бұрын
1cr aanakil k
@ourworldbyjivi.k.prabhakar2587 Жыл бұрын
ആദ്യം സ്ഥലം വന്ന് കാണൂ.. എന്നിട്ട് സംസാരിച്ചുനോക്കാം.
@jiphintj Жыл бұрын
Santhigiri college ൽ നിന്നും നടക്കാൻ ഉള്ള ദൂരം മാത്രം..
@ourworldbyjivi.k.prabhakar2587 Жыл бұрын
Ok..
@prathapachandran6269 Жыл бұрын
കടം കൊടുക്കുമോ...
@jiphintj Жыл бұрын
മനസിലായില്ല
@jiphintj Жыл бұрын
കടം?
@jiphintj Жыл бұрын
കടം കൊടുക്കുമോ എന്ന് ചോദിച്ചത് മനസിലായില്ല?
@ourworldbyjivi.k.prabhakar2587 Жыл бұрын
എന്താ പ്രാതാപൻചേട്ടാ ഇതെന്താ വല്ല പലേരുക്കു കടയോ ചായക്കടയോ മറ്റോ ആണോ... കടം കൊടുക്കാൻ..?
@prathapachandran6269 Жыл бұрын
@@ourworldbyjivi.k.prabhakar2587 കണ്ടപ്പോൾ ഇഷ്ടപ്പെട്ടു.. കയ്യിൽ കാശില്ലാത്തൊണ്ടു കടം ചോദിച്ചു... പോയാലൊരു വാക്ക്.... ചിലപ്പോ നിങ്ങളെടുത്തോ, കാശു കിട്ടുമ്പോൾ തന്നാമതീന്ന് പുള്ളി പറഞ്ഞാലോ.... ചോദിക്കാത്തതുകൊണ്ട് കിട്ടീലാന്ന് വേണ്ടല്ലോ.... ഏത് 😃😃