എന്റെ മകന്റെമാനസികവും ശാരീരികമായ എല്ലാ ആസ്വസ്തകളും മാറുവാൻ പ്രാർത്ഥിക്കണമേ ആമേൻ.
@maniammamohan71792 күн бұрын
ഈവചന൦ എന്റെ മകനെ കൂട്ടുകെട്ടിൽ നിന്ന് വിടുക്കണമേദൈവത്തിൻറെ കരങ്ങളിൽ ഏല്പിക്കുന്നുആമേൻ
@gracethomas39092 күн бұрын
Praise God... Will pray 🙏🏻
@fathimahyder49682 күн бұрын
Praise the Lord. Pls pastor pray for my children's good health and character 🙏 come back to god 🙏
@RangammaSasikumar-sh5ngКүн бұрын
Karthave ente kadabarathil ninnu viduvikkaname amen
@JollyG-r4c2 күн бұрын
യേശുവ എന്റെ മകളുടെ അവസ്ഥയാണ് ഇന്ന് പാസ്റ്റർ പറഞ്ഞ ത് അവളെ ഞങ്ങൾക്ക് തിരുച്ച തരണമെന്ന് പ്രാർത്ഥിക്കണമേ നല്ല രു ജീവിത പങ്കാളിയെ കാണിച്ച് തരണമേ സ്ഥരമായി ജോലിയും കൊടുക്കണമേ ഞങ്ങൾക്ക് ഒരു വിട് തരണമെന്ന് പ്രാർത്ഥിക്കുന്നു
Karthave brother njangalude vedanakalkku vendi prarthikkuvan sahayichathinayi sthothram,nanni appa nanni.
@SujaVm-ko1im2 күн бұрын
എന്റെ പ്രാർത്ഥന കേൾക്കണ മേ എന്റെ യേശു അപ്പാ
@sussanbinu64962 күн бұрын
Amen
@preetharani26642 күн бұрын
Amen
@suryakala94182 күн бұрын
കർത്തേ എനിയ്ക്ക ഭൂമിയും ഭവത തന്ന അനു ഹിക്കണമേ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@letussing674723 сағат бұрын
എന്റെ anjumol ദുഷ്ട ബന്ധത്തിൽ നിന്ന് വിടുവിക്കപ്പെടണം.. കർത്താവെ അവളെ രക്ഷിക്കേണമേ... ആമേൻ.. മകന്റെ ഭാര്യ ചെവിയിൽ രോഗാവസ്ഥ യായി മേജർ സർജറി വേണംമെന്നു ഡോക്ടർ പറഞ്ഞിരിക്കുന്നു.. ആ രോഗം സർജറി ഇല്ലാതെ പൂർണmമായി നീങ്ങിപ്പോകാൻ പ്രാർഥി ക്കണേ.കർത്താവെ വിടുതൽ തരണേ.. ആമേൻ.. ആമേൻ...
@sheejabr79962 күн бұрын
കർത്താവെ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SarammaVJ2 күн бұрын
യേശുവേ ഞങ്ങളുടെ കടയിൽ ഒരു കച്ചവടവും ഇല്ല നല്ല കച്ചവടം നീ തരണേ
@AmbikakuКүн бұрын
കർത്താവെ എന്റെ മകനെ അവനെ പിടിച്ചുവെച്ച ബന്ധങ്ങളിൽ നിന്നും ഇന്നു വിടുവിച്ചതിനായി നന്ദിയോടെ സ്തോത്രം അപ്പാ.
@JainiS-w3d2 күн бұрын
എന്റെ മകൻ ദൈവത്തിൽനിന്നും ഞങ്ങളിൽനിന്നും അകന്നുപോയിരിക്കുന്നു. അവൻ യഥാസ്ഥാനപ്പെടുവാൻ പ്രാർത്ഥിക്കണമേ 🙏🏻
@SanthoshSanthosh-vb4we12 сағат бұрын
കർത്താവേ...'' സ്തുതി
@SabuMd-rs8ryКүн бұрын
Yrsuve ente mskkale anugrahikkename
@Rachelmathew-vc6it2 күн бұрын
പാസ്റ്റർ എന്റെ മകന്റെ മനസാന്തരത്തിന് വേണ്ടി പ്രാർത്ഥികേണമേ.. ജോലി തടസം മാറുവാനും വിവാഹ തടസം മാറുവാനും അവന്റെ ജീവിതത്തിലെ എല്ലാവിധ തടസങ്ങളും മാറി പോകുവാൻ പ്രാർത്ഥികേണമേ...
@praseetha533Күн бұрын
സത്യം ആണ് അപ്പ ഞാൻ വിഷമിക്കുന്നു
@Lizykutti812 күн бұрын
എന്റെ മക്കൾ രണ്ടു പേരും കുടുംബമായി എന്നോട് സ്നേഹത്തോടെ പെരുമാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കടങ്ങൾ എന്റെ കർത്താവ് തീർത്തു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
@sumaelias19512 күн бұрын
യേശു അപ്പാ എന്റെ മകന്റെ ജോലി. വിവാഹം അനുഗ്രഹിക്കണമേ. ആമേൻ🙏
@SudhaSuresh-e4rКүн бұрын
Yeshuve.entte.mone.kakkane❤
@elizabethjohnson8767Күн бұрын
Oh Lord ..i receive this miracle in Jesus name
@daisybenny785Күн бұрын
പാസ്റ്ററിൽ കൂടി എന്റെ മകന്റെകാര്യം ആണ് ദൈവൽമാവ് അറിയിച്ചത് ദൈവം ഈ ദിവസങ്ങളിൽ അവന്റെ മേൽ പരിശുദ്ധൽമാവിനെ പകരാട്ടേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙋🏽🙋🏽🙋🏽🙋🏽🙋🏽
@anoopss92562 күн бұрын
ഞങ്ങളുടെ മകൻ പ്ലസ് വൺ സയൻസിന് പഠിക്കുന്നു അനുസരണയോടും ദൈവഭയത്തോടും വളർന്നു ഇപ്പോഴുള്ള അലസതയും മടിയും അത്ഭുതകരമായി മാറി ഒന്നാമനായി സമൃദ്ധിയായി പഠിച്ച് ഒരു തടസ്സവും വരാതെ ഫൈനൽ എക്സാമിന് എല്ലാ വിഷയത്തിനും ഫുൾ മാർക്ക് നേടി വിജയിക്കുവാൻ പ്രാർത്ഥിക്കണേ അത്ഭുതകരമായി അനുഗ്രഹിക്കണേ ദൈവമേ
@jeenamohan84762 күн бұрын
എന്റെ മക്കളെ ദൈവം അനുഗ്രഹിക്കണേ എന്റെ മകനും മരുമകളും ഞങ്ങളെ സ്നേഹിക്കണേ മകനെ രക്ഷിക്കണേ
@suryakala94182 күн бұрын
കർത്താവേ എന്റെ മകനെയും ചെറുമക്കളെയും എന്റെ അരികിൽ കൊണ്ട് വന്ന്. തരണമേയേശുകൃസ്തുവിന്റെ നാമത്തിൽ അമേൻ അമേൻ👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻
@suryakala94182 күн бұрын
ഈ ദത് ഞാൻ എറ്റടുക്കുന്ന ട എന്റെ ദൂത്യാണ് കാർത്തേ വേ അടിയനെ അനുഗ്രഹിക്കണമേ സോ ത്രോതം അമേൻ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@baijutj8000Күн бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് എന്നെയും പ്രാർത്ഥനയിൽ ഓർക്കേണമേ
@vijayakumaris502212 сағат бұрын
Yesuappacha ente molude vishayathil alfudam cheyyan pokunnathinayi sthothram appa.
@naveenmathew95692 күн бұрын
ഹല്ലേലുയ 🙏🏻
@priyadarsinibinoy6843Күн бұрын
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ
@praseetha533Күн бұрын
Yes അപ്പ seriyanu pr പറഞ്ഞത് ശെരി ആണ്
@elizabethjohnson8767Күн бұрын
Oh Lord i submit my kids into your hands.take full control of them
@selvarajanb6929Күн бұрын
🙏🏻🙏🏻 ഞങ്ങൾ കത്താവിന്റെ ശുശ്രൂഷ ചെയ്യന്ന് 🙏🏻 എന്റെ മൂത്ത മകളുoകുടുബവും കഴിഞ്ഞ 2 വർഷമായി ഞങ്ങളെഒന്ന് േഫാൺ പോലും വിളിക്കാതെയുംദിവസങ്ങൾ കണ്ണുനീരും വേദനയും മാത്രമാണ് ഞങ്ങ ളുടെ ജീവിതം ഒരു പാട് കഷ്ടപ്പെട്ടാണ് അവളെ പഠിപ്പിച്ച് ഇന്ന് അവർ വിദേശത്താണ് ഞങ്ങൾ 2 പേരും വയസ്സായി ദൈവം തന്ന വേല വിശ്വസ്തയോടെ ചെയ്യുന്ന ഞങ്ങളെ ഓർത്തു പാസ്റ്റർ പ്രാത്ഥിക്കണം ഇന്നത്തെ പ്രവചന ദൂത് ഞങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ വിശ്വസിക്കുന്ന എന്റെ മക്കൾ തിരികെ വരും 🙏🏻🙏🏻 ഞാൻ തിരുവനന്തപുരത്തു നിന്നാണ് ഞാൻ തീർച്ചയായും പാസ്റ്ററെ വന്ന് കാണും
@rosemary-js8heКүн бұрын
Thank you Jesus this prayer for my son George Alex in Canada
@pearlymanohar47002 күн бұрын
Monu vendi prarthikanam
@praseetha533Күн бұрын
Yes അപ്പ ശരിയാണ്
@mariammathankachan2943Күн бұрын
ആമേൻ ഏന്റെ മകൻ അനിലിനെ തിരിച്ചു വരവിനായി മാറ്റത്തിനായി മനസാന്ദ്രത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു
@SabuMd-rs8ryКүн бұрын
Ente mskkal snehathode aayirikkename
@ZiontailoringvideoКүн бұрын
എനിക്കും മകനും താമസിക്കാൻ ഒരു ഭവനം തന്നുഅനുഗ്ഹികണമേ.
@mayababichan171Күн бұрын
Amen 🙏🙏🙏 amen 🙏🙏🙏 amen 🙏🙏🙏👫👩💼🙏🙏🙏
@RanjiniSuni2 күн бұрын
Amen🔥🔥🔥🔥🔥🔥🔥
@bobanmolickal1840Күн бұрын
നിധിന് നല്ലൊരു വിവാഹം നടക്കാൻ ആഗ്രഹിക്കുന്നു പ്രാർതിക്കണ േമ.......
@SujaVm-ko1im2 күн бұрын
ആമേൻ ആമേൻ ആമേൻ
@binisajeesh44312 күн бұрын
ആമേൻ കർത്താവെ മക്കളുടെ അധ്വാനത്തിന് അനുസരിച്ചു അവർക്ക് നല്ല ജീവിത അന്തസ്സ് പ്രാപ്തമാക്കണേ 🙏🙏🙏
@SavithaSaseendranКүн бұрын
Mayur prayar
@radhamani85402 күн бұрын
Praise the Lord.
@sudhavijayan54552 күн бұрын
Hallelujah I received it name of Jesus thank u Jesus thank Jesus thank Holy Spirit bless appa amen amen 🙏
@SabuMd-rs8ryКүн бұрын
Ammen
@sindhukutty6283Күн бұрын
വലിയ കടബാധ്യതയാൾ വീട് വിളിക്കേണ്ട അവസ്ഥയിൽ ആണ് ഞങ്ങളുടെ കുടുംബം പ്രാർഥികനെ patster
@SheejaBinoy-v3d2 күн бұрын
Amen I believe
@maimunamaimu8691Күн бұрын
Ethracarctan pasterparayunnad.amen
@VincentSb-i9d2 күн бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@BeenaRaju-x5nКүн бұрын
Ente. Makklkku. Vendi. Prarthkkanum
@rosammajoseph396717 сағат бұрын
I Receive it in the name of Jesus Amen
@Jessmallika-nw2hg2 күн бұрын
Glory to my Lord Hallelujah Haleluiah Amen
@bindhu36072 күн бұрын
Amen🙏🙏🙏
@SabuMd-rs8ryКүн бұрын
Ente makjale samarppuchu prarthijkynnu
@bindushaji66422 күн бұрын
കർത്താവ് അനുഗ്രഹിച്ച് കൊടുത്ത ജോലിക്ക് ഇന്ന് എന്റെ മോൻ ജോയിൻ ചെയ്തു എല്ലാ കൃപകൾക്കും നന്ദി ആമേൻ
@sajitha79872 күн бұрын
ദൈവദാസന് വിട്ടില് കടയിൽ നല്ല കച്ചവടം നടക്കണം 2000 ഒരു ദിവസം ഇപ്പോൾ കടം വാങ്ങുന്നു. ഇനി കടം വാങ്ങാ ഇടയക്കാത് പ്രാർത്ഥിക്കണം ആമേൻമേൻ
Br, ഞങ്ങളുടെ 27 വയസ്സുള്ള മോൾക്ക് നല്ല ഒരു വിവാഹജീവിതത്തിനായി ഞങ്ങൾ ആഗ്രഹിക്കുന്നു. ശ്രമിക്കുന്നു പക്ഷേ അവൾക്ക് ഇപ്പോൾ വിവാഹത്തിനു താൽപര്യമില്ല. ഞങ്ങൾക്ക് വളരെ ഹൃദയഭാരമുണ്ട്. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടതും ദൈവിക സമാധാനവും സന്തോഷവും ലഭിക്കുന്നതുമായ ഒരു നല്ല ക്രിസ്തീയ കുടുംബജീവിതം അവൾക്ക് തക്ക സമയത്ത് ലഭിക്കുന്നതിനായും ദൈവത്തെ മഹത്വപ്പെടുത്തുവാനും ഇടയാകണമെ എന്ന് പ്രാർത്ഥിക്കണെ.🙏
@josycj76212 күн бұрын
Paster ente makkalude pareesha aane Brother prarthikkanam Amen.
@thankamk69202 күн бұрын
എന്റെ മകന് വേണ്ടി എന്റെ മകൾക്ക് വേണ്ടി ലോഹമോഹങ്ങളിൽ നിന്നും മടങ്ങി വരുവാൻ പാസ്റ്റർ പ്രാർത്ഥിക്കണം
@anugrahajames6822 күн бұрын
Yeshuve Manuel joliyil mel Ulla thadasangal Matti therane amen 🙏
@anjumary4997Күн бұрын
Yeshuve Islam ☪️ mathathil Ulla ente kunnugale thirichu kittaname, makan son Fawaaz, daughter faiza, evareyellaam ellaa Muslim kettil ninnum, paisaachika kettil ninnum viduvikkaname yeshuvin Naamathil, 🙏 🙏 🙏 🙏
യേശുവേ നാഥാ എന്റെ മൂത്ത മകന് സ്ഥിരം വരുമാനമുള്ള ജോലി കിട്ടുവാൻ പ്രാർത്ഥിക്കാൻ അപേഷികുനു മന സമാധാനം ഉണ്ടാകുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പ്രാർത്ഥിക്കുവാൻ അപേഷികുനു ആമേൻ യേശുവേ 🔥
@SavithaSaseendranКүн бұрын
Yes
@SabuMd-rs8ry2 күн бұрын
Makkal dhaivasehaathil valarename
@SalyJose-s2q2 күн бұрын
എന്റെ മകൾജെറിൻ വിവാഹ ജീവിതം നന നേമാകവരൻ വേണ്ടി പ്രാത്ഥിക്കണം
@susanabraham84532 күн бұрын
Praise God received this message with tears thankyou lord Amen Amen Amen 👏👏
ഞങ്ങളുടെ ഭവനത്തിന്റെ നാല് ലക്ഷത്തിലധികം കടം തീർക്കുന്നതിനും സാമ്പത്തികം ഞെരുക്കം മാറി ദിനം തോറും ഉള്ള എല്ലാ ആവശ്യങ്ങളും നിറവേറുന്നതിന് നിൽക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലം നല്ല പുരോഗതിയുണ്ടായി വളരെ വില ലഭിക്കുന്നതിനായി ഉടനെ ഒരു ലക്ഷത്തിലധികം രൂപ ഉടനെ ആവശ്യമാണ് ദൈവം കടം ഇല്ലാതെ അത്ഭുതകരമായ അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ അത്ഭുതം പ്രവർത്തിക്കുന്ന ദൈവമേ അനുഗ്രഹിക്കണമേ