ദൈവത്തിന് പോലും ശാസ്ത്രത്തിൽ വിശ്വാസമുണ്ടായിരുന്നു 🙏🤔👍
@വിജയ്ഉണ്ണി2 жыл бұрын
ജ്യോതിഷം ഒരു വഴികാട്ടിയാണ് നല്ലരീതിയിൽ ഉപയോഗിച്ചാൽ എന്നും നിലനിൽക്കും നല്ലരീതിയിൽ ഉപയോഗിക്കണം മാത്രം
@Ayiravallimedia2 жыл бұрын
വിജയ് ഉണ്ണി ജി നന്ദി👍🏻
@anuk14032 жыл бұрын
Well....done.... Good class 👍👍👍
@Ayiravallimedia2 жыл бұрын
അനു ജി നന്ദി
@remjithambalapuzha5137 Жыл бұрын
Beautiful
@achanyaachu94302 жыл бұрын
ശരീരത്തു കൂടെ പല്ലി ഇഴഞ്ഞു പോയാൽ ദോഷം വല്ലതും ഉണ്ടോ 🤔 ഗുഡ് വീഡിയോ 🙏
@Ayiravallimedia2 жыл бұрын
ജ്യോതിഷപ്രകാരം അതിനു ഫലമുണ്ട്
@achanyaachu94302 жыл бұрын
@@Ayiravallimedia എന്ത് ഫലം ആണ് 🤔
@sumeshsubrahmanyansumeshps77085 ай бұрын
@@Ayiravallimediaപരമേശ്വരന്റെ ശരീരത്തിൽ അണിയുന്ന സസ്യം ഏതാണ് ഹരീജീ..???
@rajeshkumar-ws4fr2 жыл бұрын
നല്ല അറിവുകൾ
@Ayiravallimedia2 жыл бұрын
രാജേഷ് കുമാർ ജി വളരെയധികം നന്ദി
@rajeshkumar-ws4fr2 жыл бұрын
@@Ayiravallimedia എല്ലാം കണ്ട് കൊണ്ടിരിക്കയാണ്.. അടിസ്ഥാന വിവരങ്ങൾ വളരെ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.. ഇങ്ങനെയായിരിക്കണം ഒരു പ്രോഗ്രാം അവതരിപ്പിക്കേണ്ടത്.. 🙏🙏🙏 ഗ്രാഫിക്സ് എടുത്തു പറയേണ്ടതാണ്.. ❤️❤️❤️❤️❤️ എന്തായാലും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു... നന്ദി.. 🙏
@Ayiravallimedia2 жыл бұрын
പഴയ വീഡിയോകൾ ഒരുപാടുണ്ട് എല്ലാത്തിലും വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്🙂🙏
@sivani24892 жыл бұрын
Thanku sir
@Ayiravallimedia2 жыл бұрын
ശിവാനി ജി വളരെ നന്ദി
@syamkumarpssasidharan97612 жыл бұрын
Good video
@Ayiravallimedia2 жыл бұрын
നന്ദി
@a.haria.hari.6592 жыл бұрын
ജ്യോതിഷം നോക്കുന്ന ആൾക്ക് നല്ല ദൈവീക ഉപാസന ഉള്ള ആൾ ആയിരിക്കണം,കൂടാതെ വർഷങ്ങളുടെ അധ്വാനം, അനുഭവ സബതും വേണം.പിന്നെ ഇതിൽ പരിഹാരം കൊണ്ട് ഒന്നും തന്നെ മാറ്റാൻ പറ്റില്ല.
@Ayiravallimedia2 жыл бұрын
ജി - പരിഹാരം കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ലെങ്കിൽ പിന്നെ ഇത് മുൻകൂട്ടി അറിഞ്ഞിട്ട് എന്താണ് ഫലം ?
@a.haria.hari.6592 жыл бұрын
@@Ayiravallimedia ഭാവിയിൽ എന്തെല്ലാം സംഭവങ്ങൾ ഉണ്ടാകാം എന്നതിന്റെ സൂചനകൾ മനസ്സിൽ ആക്കാം.നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കാം.പരിഹാരം ഉണ്ടെങ്കിൽ പിന്നെ നിങ്ങൾ പറയുന്ന ഓരോ ഗ്രഹത്തിന്റെയും കാരക, ഭാവക, ബലങ്ങൾ പിന്നെ എങ്ങനെ സത്യം ആകും.ഇനി പരിഹാരം കൊണ്ട് മാറ്റാൻ കഴിയും എന്നു നിങ്ങൾ പറയുക അന്നെങ്കിൽ നിങ്ങളെ ഞാൻ ചലഞ്ചു ചെയ്യുന്നു .
@ratheeshkk6452 жыл бұрын
Good
@Ayiravallimedia2 жыл бұрын
രതീഷ് ജി വളരെ നന്ദി
@PanjaPakam2 жыл бұрын
Super
@Ayiravallimedia2 жыл бұрын
നന്ദി
@rajeshkumarrajeshkumarrk86592 жыл бұрын
🙏
@Ayiravallimedia2 жыл бұрын
നന്ദി
@sujazana76572 жыл бұрын
👌👌👌👌👌👌❤❤❤
@Ayiravallimedia2 жыл бұрын
സുജാജി നന്ദി
@സജീവ്132 жыл бұрын
മുയലിനെ വളർത്തുന്നതിൽ എന്ധെങ്കിലും ദോഷം ഉണ്ടോ... പ്ലീസ്.... ഇരിക്കുന്നിടം മാന്തുന്ന ജീവി ആയതുകൊണ്ട് വളർത്തരുതെന്ന് കേട്ടു. ഇതിൽ എന്ധെങ്കിലും സത്യാവസ്ഥ ഉണ്ടോ... പ്ലീസ്...
@Ayiravallimedia2 жыл бұрын
അങ്ങനെയൊന്നുമില്ല🙏🙏🙏
@സജീവ്132 жыл бұрын
@@Ayiravallimedia ഏകദേശം മൂന്നു വർഷമായി താങ്കളുടെ വീഡിയോ കാണുന്നു. സംശയം ചോദിച്ച ഉടനെ മറുപടി തന്നതിന് നന്ദി 🙏