ഈ പറയുന്ന പോലെയുള്ള യാതൊരു ഓഫറും അവിടെ ഇല്ല. ഒരു test drive ചെയ്യാൻ പോലും സമ്മതിച്ചില്ല മാത്രമല്ല യാതൊരു കംപ്ലൈന്റ്റും ഇല്ല എന്നു പറഞ്ഞ വണ്ടിക്ക് door തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല customers നോട് പുച്ഛമായ പെരുമാറ്റവും. അവസാനം തൊട്ടട true value ഇൽ നിന്ന് നല്ലൊരു ആൾട്ടോ വാങ്ങി.
@nishadu83124 ай бұрын
അവിടെ പോയിരുന്നോ പോയവർ ഇങ്ങനെ തുറന്നു പറയണം
@vijeshchidangil22973 ай бұрын
Njan innala poyrunnu. Test drive thannittilla.
@404videos38 ай бұрын
നമ്പറിൽ വിളിച്ചാൽ എടുക്കാൻ കഴിയില്ലെങ്കിൽ നമ്പർ കൊടുക്കരുത് എന്ത് കൂതിക്കാണ് നമ്പർ കൊടുക്കുന്നെ
@abhijithbiju69697 ай бұрын
😂
@PrasanthKumar-ke7zd7 ай бұрын
😂
@sudheeshalakkal24627 ай бұрын
😅😅😅😅😅
@akhileshattappady93377 ай бұрын
😂😂😂
@sa23vlogs636 ай бұрын
😂😂
@fishingzone88358 ай бұрын
ഒരുവണ്ടിക്കും പറഞ്ഞ വിലയിൽ നിന്നും ഒരു 1000 രൂപ പോലും കുറക്കുന്നില്ല അവിടെ പോയൽ
@rhmixchannel65598 ай бұрын
Numberil vilicha No Response ...Endhnann Number Discription kodkunadh.....Very bad
@aneefane55417 ай бұрын
Kwid aromatic ethra rait Varum
@poppyluckyman27267 ай бұрын
Pinne kand videoil athe vandi pinneyum kandu😅
@p.v.r13106 ай бұрын
എടക്കാട് അനസ് കാർസ് അല്ലേ ലോക ഉടായിപ്പാണ് ആരും അറിഞ്ഞ് കൊണ്ട് തലവെക്കരുത്
@saidalavisaid78778 ай бұрын
കൊള്ളാം നല്ല താണ് സൂപ്പർ
@travell_bells8 ай бұрын
പറ്റിക്കപ്പെടും എന്ന് ഉറപ്പായി😂😂 ഓണർ അധ്യം തന്നെ പറഞ്ഞു നോക്കി എടുത്തോളൂ പറ്റിക്കപ്പെട്ടു എന്ന് പിന്നെ പറയരുത്😂😂😅😅
@baijukottoor84baijukottoor147 ай бұрын
എനീയ്കുപണികിടടി
@colour_secrets7867 ай бұрын
@@baijukottoor84baijukottoor14bro udayipp team aano Ivaru
@gilinteresa99458 ай бұрын
ആദ്യം കാണിച്ച 2013 മൈക്ര xv എന്നാണ് പറഞ്ഞത് പക്ഷെ വീഡിയോയിൽ മൈക്ര xL ആണ് കാണുന്നത് , ദയവായി മോഡൽ കറക്റ്റായി പറയുക
@wayanadresortbooking79707 ай бұрын
Kids... total cost ano 1.65 paranjd
@ShabeerSoopi6 ай бұрын
Tata tigor details
@sajeerck38917 ай бұрын
Super adipoli Vila good
@yadhusvlog36067 ай бұрын
ഇവർ വൻ ഉണ്ടായിപാണ്... 0 %/ഡൗൺ പേയ്മെന്റ് അതിലും വല്യ ഉടായിപ്.... നേരിട്ട് എയർ പോർട് റോഡ് ഇൽ പോകണം... അപ്പോൾ ഈ ഓഫർ കറുകൾ എലാം വിറ്റു പോയിന് പറയും.. വേറെ നല്ല പൈസ കൊടുത്ത് എടുകാം
@muhammadaliali20537 ай бұрын
നിങ്ങൾക്ക് രണ്ടാളും വീഡിയോ എടുത്തു കഴിഞ്ഞു വല്ല കല്ലിയാണതിനു പോകാനുണ്ടോ ഒരു സംശയം
@haneefsa39808 ай бұрын
100 koduttal vandi vagellagil terechu tarumo
@devusfoodandtravelvlog53198 ай бұрын
Exchange undo
@Arfad8098 ай бұрын
അടിപൊളി പ്രൈസ്
@noushadnoushad37038 ай бұрын
360 anaska paranna Alto 800 mukthar parayunnu 365
@swalihsali25818 ай бұрын
Evarhude cate lok ullah number edhanu
@NavasK-sn4ot8 ай бұрын
Spresso undo??
@poppyluckyman27267 ай бұрын
Vilichappo ath koduttu paranju
@habisurarahman28858 ай бұрын
Zen എടുക്കാൻ ആഗ്രഹം ഉണ്ട് ബ്രോ കയ്യിൽ ക്യാഷ് ഇല്ല 10000 rs തന്നാൽ ബാക്കിക്ക് ida നിൽക്കുമോ ഒരു മാസം വേണം പ്ലീസ് 😢