*💚 കാരുണ്യവാനായ റബ്ബ് അവൻ തൃപ്തിപ്പെടുന്ന ജീവിതം നയിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കാൻ മറക്കല്ലേ..🥰*
@AdhilAdhil-go8rh2 күн бұрын
Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻
@Y_A_S_I_N_1232 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ @@AdhilAdhil-go8rh
@AjmalFazzAjFazz2 күн бұрын
ആമിൻ ആമിൻ ആമിൻ യാറബൽഅലമിൻ.
@NazreenJalal2 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sheejamajeed54532 күн бұрын
Ameen
@tfousiya2 күн бұрын
ജീവിക്കുന്ന കാലത്തോളം സമാധാനമായി ജീവിക്കാൻ വേണ്ടി പ്രത്യേകം Dua ചെയ്യണേ. മക്കൾക്ക് exam ആണ് അവരുടെ examil വിജയം നേടാൻ Dua ചെയ്യണേ
@FousiSiraj-j6g2 күн бұрын
ഉസ്താദേ ഇന്നത്തെ ക്ലാസ് കേട്ട് ഞാൻ എന്റെ ഭർത്താവ് ജോലിക്ക് പോകുമ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്ന 5രൂപ കൊടുത്തു. ദുആ cheyyane
@Hannahhaa2 күн бұрын
Njanum
@fousiyasuhail72112 күн бұрын
മദ്രസയിലെ exam അല്ലേ ഉസ്താദേ 😊 6:30ആകുമ്പോഴേക്കും മക്കളെ പറഞ്ഞയക്കേണ്ടേ 😊വൈകിയാണെങ്കിലും സ്വബാഹുൽ ഖൈർ കാണും ട്ടോ 😎ആരെങ്കിലുമുണ്ടോ എന്നെ പോലെ 😅
@tfousiya2 күн бұрын
ഇപ്പൊൾ പെൺമക്കളെ പ്രസവിക്കുന്ന സ്ത്രീകൾക്കാണ് power 😊
@ShafeenaSaleemКүн бұрын
അൽഹംദുലില്ലാഹ് ക്ലാസ്സ് ദിവസവും ഞാൻ കേൾക്കാറുണ്ട്. എനിക്ക് 3മക്കളാണ് മൂന്നാമത്തേത് മോളാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നമ്മുടെയെല്ലാവരുടെയും മക്കളെ ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന മക്കളാക്കണേ അള്ളാഹ്.
@molumidu2 күн бұрын
അൽഹംദുലില്ലാഹ് 🤲🥰ഞങ്ങൾ കു 3പെണ്മക്കൾ ആണ് 🥰ഹൈറാണെങ്കിൽ ഒരു ആൺകുഞ്ഞു ഉണ്ടാവാൻ ദുഹാ ചെയ്യണം 🥰. എനിക്ക് ഭയങ്കര ആഗ്രഹം ആണ് നബിദിനം പരിപാടി യിൽ സ്റ്റേജിൽ കയറി പാട്ടു പാടിപ്പിക്കാൻ 💜🥰ഒരു മോൻ ഉണ്ടെങ്കിൽ എന്ന് 😔🥰.നിസ്കരിക്കാൻ പള്ളിയിൽ പറഞ്ഞു വിടാനും 🥰😔. അൽഹംദുലില്ലാഹ് ഇപ്പോ😮 ഞങ്ങൾക്കു 3 പൊന്നും കുടങ്ങള് ഉണ്ട് 🥰🥰🥰🤲നല്ല മക്കൾ ആക്കി വളർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲ദുഹാ ചെയ്യണം ഉസ്താദേ 🥰
@Kunjhol85932 күн бұрын
Ameeeen anikum 3penmakaaala
@shaviasrushavi2 күн бұрын
എനിക്കും 3 രാജകുമാരി മാരാണ് 🥰
@nibrasulhaquep90192 күн бұрын
അൽഹംദുലില്ലാഹ്🥰 അൽഹംദുലില്ലാഹ്...മാഷാ അല്ലാഹ്..ആമീൻ.. 🤲🏽🤲🏽ദുആയിൽ ഉൾപെടുത്തുനേ 🤲🏽🤲🏽 ലൈവ് കേൾക്കാൻ പെറ്റില്ലെങ്കിലും പിന്നെയുള്ള സമയത്തു ക്ലാസ്സ് കേൾക്കും... എന്തികിലും പ്രയാസം വരുമ്പോൾ ഞാൻ ചിന്തിക്കും 🤔ഇന്ന് ഉസ്താദ്ന്റെ ക്ലാസ്സ് കേട്ടില്ലല്ലോ..പെട്ടന്ന് ക്ലാസ്സ് കേൾക്കും കൂടെ അൽഹംദുലില്ലാഹ് 🥰പറഞ്ഞാൽ റാഹത്ത് തന്നെ 🤲🏽🤲🏽നമ്മെ എല്ലാവരെയും യാ അല്ലാഹ് റാഹത്തിലും സന്തോഷത്തിലും ആകണേ 🤲🏽🤲🏽🤲🏽
@ibrahimbadushan77092 күн бұрын
ജിവിതം റാഹത്താകാൻ ഉസ്താദ് ദുആ ചെയണേ വിഷമവും പ്രയാസങ്ങളും മാറി കിട്ടാൻ പ്രത്യേക ഉസ്താദ്റുന്ന ആ ചെയ്യേണ
@raniyarashi55822 күн бұрын
ഇന്നെലെത്തെ ക്ലാസ് നല്ലൊരു ക്ലാസാണ് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ റബ്ബ് ഭാഗ്യം തരട്ടെ....... അൽഹംദുലില്ലാഹ്.... ദുആയിൽ ഉൾപ്പെടുത്താണേ
@JabiJabir-z5t2 күн бұрын
അൽഹംദുലില്ലാഹ്. ഉസ്താദേ.റബ്ബ് 3 ആൺമക്കളാണ് തന്നത്.ഇനിഒരുപെൺകുഞ്ഞിന്ജന്മ്മംനൽക്കാൽ കയില്ല.പ്രസവത്തിൽ ഒരുപാട്പ്രയാസവുംബുദ്ധിടും.(ഭർത്താവിന് മാനസീപ്രയാസം)കാരണംപ്രസവം നിറത്തോണ്ടിന്നു.ഉസ്താദേ ഇനിഒരു രക്ഷയും ഇല്ല.? റബ്ലേ!പെൺകുട്ടികൾ ഉള്ള ഉപ്പ് ഉമ്മമാരുടെകൂടെ ഞങ്ങൾക്കും.ആ സ്വർഗ്ഗത്തിൽഒരു ഇടംതരണേ...യാ അല്ലാഹ്.
@nasiyamuneer43002 күн бұрын
ആമീൻ 🤲🤲🤲
@Littleworld85892 күн бұрын
Alhamdulillah 🤲 എനിക്ക് 3 പെൺകുട്ടികളാണ് ❤❤
@u2tech7932 күн бұрын
ഉസ്താദ് ഞങ്ങൾ ഒരുപാട് പ്രയാസത്തിലാണ് കടവും രോഗവും ജോലിഇല്ല എല്ലാം കൊണ്ടും വളരെ കഷ്ടത്തിലാണ് എല്ലാം മാറാൻ പ്രത്യേകം ദുആ ചെയ്യണേ...
@razavlogzz4778Күн бұрын
എല്ലാം ശരിയാകും കാരുണ്യവാനായ റബ്ബ് കൂടെയുണ്ട്..
@raseenashameer95132 күн бұрын
അൽഹംദുലില്ലാഹ് ഈ മജ്ലിരിക്കട്ടെ വീടിനെ കുറ്റിയടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ദുആ ഭർത്താവിന്റെ കൃഷിയിൽ റഹ്മത്ത് ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്നും പോയി ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനവൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം
@shemisham41082 күн бұрын
Aameen ya rabbul aalameen
@MaskBeauty1232 күн бұрын
Dhuayil ulpeduthane
@jaziyafathima78522 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻എല്ലാ പ്രയാസങ്ങൾ നീങ്ങുവാനും കടം വീടാനും ദുആ ചെയ്യണേ 🤲🏻
@AK_LOK2 күн бұрын
എനിക്ക് മൂന്നു ആൺകുട്ടികളാ ഇനി ഒരു പെൺകുട്ടി ആവാൻ ദുഹാചെയ്യണം
@SalamSalam-ig5jy2 күн бұрын
സഫിയ വ അലൈകും സലാം അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഉസ്താദ് എന്റെ ഹലാലായ മുറാദ് അസിലാവാൻ prathaham ദുഹാ ചെയ്യണം
ഞങ്ങളുടെ മോൻ്റെ കടം എത്രയും പെട്ടെന്ന് വിടാനും നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ ബിസിനസ് നടത്തി കടം വന്നതാണ് സാലിഹായ ഒരു മോളേ ഞങ്ങൾടെ മോന് ഇണയായ് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
@muhammedafsal66022 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരുപാട് മാറ്റങ്ങൾ വന്നു അൽഹംദുലില്ലാഹ് സലാത്ത് വർദ്ധിപ്പിക്കാൻ പറ്റി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹയറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാവരെയും എല്ലാ വിപത്തുകളെ തൊട്ടും കാവൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sajithabasheer99622 күн бұрын
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻
@husnapattambi31252 күн бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲ആമീൻ
@SinuSinunava2 күн бұрын
Alhamdulillah njan എന്നും ഹംദ് പറയുന്ന ആളാണ്. ഈ ഹംദ് പറഞ്ഞതിന്റെ ബര്കത് kond inte ഭർത്താവിന് നല്ല വിസ ശരിയായി. Alhamdulillah. ആ ജോലിയിൽ ഹൈറും bharakathum ഉണ്ടാവാൻ dua ചെയ്യണം. Njgalk kurach കടങ്ങൾ und. Ath pettannu veedan dua cheyyanam.
Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
@haleema15952 күн бұрын
Kudumbathil barkkath kittan majlisil dua cheyyaname usthade duawasiyathode Haleema
@Sidhancp80862 күн бұрын
ഉസ്താദേ എന്റെ മകൾക് makkalundavan😢ഉസ്താദ് ദുആ ചെയ്യണേ അവൾ ഇപ്പൊ ഭർത്താവിന്റെ അടുത്ത് ദുബായ് ആണ് നാട്ടിൽ വരുമ്പോൾ ആ സന്തോഷം കേൾക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@MuhammedFOUZ-l8h2 күн бұрын
അൽഹംദുലില്ലാഹ് ഹലാലായ എല്ലാ മുറാ ദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@kungimankvr13482 күн бұрын
എനിക്ക്മൂന്ന്പെണ്ണാണ്ഒരു ആണുമാണ്ഒരുപാട്കു ത്തുവാകുകൾകേട്ടിട്ടുണ്ട് ഇപ്പോ അൽഹംദുലില്ലാ രണ്ടുപേരെ കല്യാണം കഴിഞ്ഞു മൂന്നാമത്തെ മോൾ 12 വയസ്സായി ബർക്കത്തുള്ള ജീവിതമായി പോയിക്കൊണ്ടിരിക്കുന്നു ഉസ്താദ് ദുആ ചെയ്യണം മോനെ 20 വയസ്സായി നല്ലൊരു ജോലി ഉണ്ടാവാൻ ഉസ്താദ ദുആചെയ്യണം
@adnanzeena13332 күн бұрын
Duayil ulpeduthane usthadu
@Nusrath-u3s2 күн бұрын
ആമീൻ 🤲🏻🤲🏻 എന്റെ ഇക്കാ ജോലിക്ക് പോയിട്ടുണ്ട്. വാടക വീട്ടിലാണ് ഞങ്ങൾ എല്ലാം റാഹത്ത് ആവാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻
@Yuva-e9c2 күн бұрын
ഉസ്താദേ അൽഹംദുലില്ലാഹ് പറയിപ്പിക്കുന്നത് വല്ലാത്തൊരു ഫീൽ തന്നെ ദുആ ചെയ്യണേ 🥹
@muhsinamc24922 күн бұрын
നല്ലൊരു ക്ലാസ്സ്
@abdullahkaabdulkhader70162 күн бұрын
VA alikum Salam VA rahmathullah VA barakathuhu aaameen 🤲
@MujeebRahman-d1e5f2 күн бұрын
ഉസ്താദേ. ജീവിതം. ഒരുപാടു ബുധിമുട്ടിലാണ്. രോഗത്തിലാണ് മക്കൾക്കു. കൊടുക്കാൻ പലപ്പോഴും. ആഹാരം. പോലും. വീട്ടിൽ കാണില്ല. എല്ലാം. Rahathay. കിട്ടാൻ. ദുആ ചെയ്യണേ രോഗം. മാറാൻ. ദുആ. Cheyane. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🙄
@Y_A_S_I_N_1232 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ റബ്ബിൽ ആലമീൻ മാഷാ അള്ളാ 🤲🤲🤲.🤲🤲
മരണപ്പെട്ടു പോയ ഭർത്താവിൻ്റെ നാലാമത്തെ ആണ്ടിൻ്റെ മാസമാണ് സ്വർഗം കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@Jameela-dw3mc2 күн бұрын
എന്റെ ജീവിതം സന്തോഷത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന്റെ കടം വീടാനും കടക്കാരനാ ക്കാതെ മരിപ്പിക്കാനും ഞങ്ങളേ ജീവിതം സന്തോഷത്തിലാവാനും ദുആ ചെയ്യണം 🤲🤲ആമീൻ
@siyad.s7.e9532 күн бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲 മക്കൾക്ക് ഇന്ന് എക്സാമാണ് നല്ല വിജയം ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲
@FathimaCsCs46 минут бұрын
Kadangal veedanam.gulfil anu barthav.nattil oru joli ready akanum.makkalodoppam barthavinodoppam umra nirvahikkan pokanum dua cheyyane usthadee
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@JaseelaekJaseelasulfi2 күн бұрын
ഉസ്താദ് എനിക്ക് 3 ആൺ മക്കളാണ് . ഒരു പെൺകുഞ്ഞ് ജനിക്കാൻ ഉസ്താദ് dua ചെയ്യണം 😊❤.3 ആൺ മക്കളും ദുനിയവിലും അഹിരത്തിലും ഉബകാരമുള്ള മക്കലാവൻ dua ചെയ്യണേ...😊😊😊😊
@rahirasheed25912 күн бұрын
Dua cheyyane usthade ❤❤❤
@hajarakallathingal46752 күн бұрын
Alhamdulillah dua cheyyane ustha
@Shainu732 күн бұрын
Usthadey dua cheyaney oru kariyam nadakanud ath nadann kittiyal insha allah Alhamdulilla kurach samadanman
@parisaezak60782 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും
അൽഹംദുലില്ലാഹ്...Usthade 3 പെൺ മക്കളാണ്... മൂത്ത മോൾ 11 വയസ്സ് അവൾ ഹാഫിളിന് പഠിക്കുന്നു...ഞാൻ അന്നും ഇന്നും അഭിമാനിക്കുന്നു... പ്രത്യേകം ദുആ ചെയ്യണേ...
@Noorah-i7s2 күн бұрын
Kadam veedan dua cheyyane usthathe
@ShammasShammas-tj3qy2 күн бұрын
ഉസ്താതെ വിഷമിപ്പിക്കലിം ഒരുപാട് ആഗ്രഹിച്ചു ഒരു പെൺ കുഞ്ഞുണ്ടാവാൻ പിന്നെ യും കിട്ടിയത് ആൺകുഞ്ഞിനെ അൽഹംദുലില്ലാഹ് അള്ളാഹു തരണം എന്നാലല്ലേ ഉണ്ടാവു 😢