അഞ്ചു സെന്റിൽ ഒന്നര സെന്റ് വീടും മൂന്നര സെൻറ് ഭൂമിയും 👍ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പോൾ കണ്ടു best wishes
@aswathyviji62842 жыл бұрын
എത്ര മനോഹരമായ വീടാണ്. സാധാരണ കുടുംബം ഇതു കണ്ടു മനസിലാക്കി ജീവിച്ചാൽ സന്തോഷവും , സമാധാനവും എപ്പോഴും ഉണ്ടാകും.
@omanaasokan81982 жыл бұрын
ഇതുപോലെ ഒരു കുഞ്ഞു വീടു മതി ഞങ്ങൾക്ക്... സൂപ്പർ വീട്
@shineyninan57052 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സമ്പന്നരുടെ മണിമാളികൾ കണ്ട് വിഷമിച്ചു നിൽക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അവനവന് കഴിയുന്ന രീതിയിൽ സുന്ദരവും ചെറുതുമായ മനോഹരമായ ഭവനങ്ങൾ നിർമ്മിച്ച അതിൽ സമാധാനത്തോടെ താമസിക്കുന്നത് താങ്കളുടെ വീഡിയോകൾ എല്ലാം എനിക്ക് വളരെയധികം ഇഷ്ടമാണ് എല്ലാം ഞാൻ കാണാറുണ്ട്
@padinjattini75082 жыл бұрын
Thanks bro
@shineyninan57052 жыл бұрын
@@padinjattini7508 sister, not bro
@tomperumpally67502 жыл бұрын
വീടിനേക്കാൾ ആകർഷിച്ചത് ആ കുടുംബത്തിന്റെ ഒത്തൊരുമയാണ്.. വീട് വലുതോ ചെറുതോ എന്നതിൽ അല്ല കാര്യം, മറിച്ച് അവിടെ താമസിക്കുന്നവരുടെ സന്തോഷമാണ്.. കടവും പ്രശ്നങ്ങളുമില്ലെങ്കിൽ, ചെറിയ വീടായാലും കുഴപ്പമില്ല.
@isaacjoseph57132 жыл бұрын
ഈ കുഞ്ഞു വീട് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നി.
@silentbreaker32342 жыл бұрын
നല്ല വീട് ഇതാകുമ്പോൾ കടക്കെണി പേടിക്കണ്ട ❤️❤️
@Kal-p3xАй бұрын
പടിഞ്ഞാറ്റിനിയുടെ സ്ഥിരം കാഴ്ച്ചക്കാരിയാണ്...... അവതരണം സൂപ്പർ 👌🏼എത്ര വർണ്ണിച്ചാലും..മതി യാവില്ല ഈ വീട് വളെരെ മനോഹരം...❤❤
@ohhhyaa81502 жыл бұрын
നമ്മുക്ക് മാത്രമാണ് ഇത് ചെറിയ വീട് അവർക്ക് അത് കൊട്ടാരമാണ് ❤
@padinjattini75082 жыл бұрын
Yess
@vallinayakanr14022 жыл бұрын
ചേട്ടൻ പറഞ്ഞതും സത്യം തന്നെ ഞങ്ങളും വാടക വീട്ടിലാണ് മാസം ചിലവ് കെ പോകെ 5000 രൂപ വരും പക്ഷേ ഇതുവരെ സ്വന്തമായ ഒരു കുഞ്ഞുസ്വന്തമായ ഒരു കുഞ്ഞുവീട് പോലും പണിതില്ല
@HEAVENLYTRUMPETZ2 жыл бұрын
Brother.. നിങ്ങളുടെ prsentation..👌🏻👌🏻👌🏻👌🏻👌🏻 ഇത്രെയും intersting aayittu njan കേട്ടിട്ടില്ല... Expecting more beautiful videos...
@rajeevmuraleedharan61022 жыл бұрын
വീട് അല്ല ബ്രോ പലരുടെയും പ്രശ്നം... അവർക്ക് അത് വെക്കാൻ സ്ഥലം ഇല്ലാത്തത് ആണ്
@shynigirish9412 жыл бұрын
😒😒sss
@asaduvlogs49032 жыл бұрын
Satyam
@renjiraju43772 жыл бұрын
Sathyam
@isaacjoseph57132 жыл бұрын
Correct.. real-estate mafia മുഴുവൻ കൈ അടക്കി വാഴുന്ന കാലം..പാവങ്ങൾ 5 സെൻ്റ് ന് വേണ്ടി മാത്രം വലിയ തുക കൊടുക്കണം.
@shalu..51492 жыл бұрын
😔😔സത്യം
@muneerb6484 Жыл бұрын
🥰🥰🥰nalla veed ishtai😊
@AngelAngel-fv9mi2 жыл бұрын
Veedu sooper. But eathu veedu vekumbozhum kathav strong vekkanam.. 👍👍👍👍
@destinydyuga84802 жыл бұрын
എത്ര നല്ല അവതരണം. കേട്ട് ഇരുന്നു പോകും
@padinjattini75082 жыл бұрын
Thanks bro
@rajalekshmilekshmi87052 жыл бұрын
low budget home cheyunavarude contact deatails koodi add cheythal nannayirunu
Ingane oru veedu paniyan agrahamund. Areyanu contact cheyyendath.?
@sureshshenoy63932 жыл бұрын
Beautiful house. Really liked it. Reminds me of my childhood at Alleppey. Beautiful place
@devivijayan41082 жыл бұрын
Veedum super. avatharanavum super
@padinjattini75082 жыл бұрын
Thanks bro
@bindhubiju25017 ай бұрын
Superrr
@WorldTintu2 жыл бұрын
Valare nannyi ee vedio
@bennytc71902 жыл бұрын
Pray that god bless this family with health and peace at this cute home. Thanks to padinjatini for sharing similar homes and thoughts. BIG SALUTE to padinjatini ⚘🙋♂️🙏
@padinjattini75082 жыл бұрын
Thanks broo
@jennywilson8292 жыл бұрын
Beautiful house. I am sure it is very cool inside.
Suuuuuuuuuper 👍 Ithupoloru veedu veykan aare contact cheyyanam
@udaya99022 жыл бұрын
ലോണെടുത്ത് പൊങ്ങച്ചത്തിനു വേണ്ടി വലിയ വീടുപണി.അവസാനം തൊഴിലില്ലാതെ വരികയും മറ്റു പ്രശ്നങ്ങളും വന്നാൽ അടയ്ക്കാൻ പറ്റാതെ ഉള്ളതും കൂടി പോകേണ്ട അവസ്ഥ വരും.കടമില്ലാതെ സമാധാനമായി ജീവിക്കാൻ ഒരു ചെറിയ വീടായാലും അതിലൊരുരു സുഖം വേറെയാണ്...
@sujarose33122 жыл бұрын
Good narration and nice voice 👍👍
@jimmycubid2 жыл бұрын
nice and peaceful 👍
@smalltripsmakers79192 жыл бұрын
kidu
@jisharlv43032 жыл бұрын
Valare correct aanu
@pushpapastin71172 жыл бұрын
Nice house 🏠
@divyaaneesh20642 жыл бұрын
Good msg,,
@annakutty-gq9cj10 ай бұрын
Wtol lakas vdu pnnithu trthrumo
@Snehitha1432 жыл бұрын
നല്ല അവതരണം.
@Ahambrmasmi2 жыл бұрын
Nalla narration and advice... Love you broi. Suscribe cheythu okkay thanks
@padinjattini75082 жыл бұрын
താങ്ക്സ് bro
@Ahambrmasmi2 жыл бұрын
@@padinjattini7508 contwct number tharane
@padinjattini75082 жыл бұрын
@@Ahambrmasmi 9496827656
@poombatta85782 жыл бұрын
Good message
@manjushabinu57672 жыл бұрын
Siper
@anithabalasubramanian71132 жыл бұрын
Super🥰🥰🥰🥰
@divyamolkk5514 Жыл бұрын
Nallaveedu
@padinjattini7508 Жыл бұрын
❤️
@dashingjasmine2 жыл бұрын
Such a beautiful home 🏠😍 loved it. Nice family. Plants are well organized and have brought life to the house. Very neat porch. May God bless this family
@padinjattini75082 жыл бұрын
Thanks bro
@ManojKumar-bi3ge2 жыл бұрын
നല്ല വീട്
@reeshmabinoj10382 жыл бұрын
Super chetta
@premaarun80332 жыл бұрын
Nalla വീട് 👍
@padinjattini75082 жыл бұрын
Thanks
@ejniclavose18972 жыл бұрын
God bless u
@rosegarden65122 жыл бұрын
Very nice
@sundaramraju16812 жыл бұрын
Wow
@anusreeanu47882 жыл бұрын
Ee veed thanne dhaaralam
@thoufeeqathoufi64382 жыл бұрын
Sooper
@kaleshps89772 жыл бұрын
👌 👍
@sarishsarish90392 жыл бұрын
Good video good msg
@padinjattini75082 жыл бұрын
Thanks
@shabeerali97092 жыл бұрын
Masha allah
@risnanithu5632 жыл бұрын
Beautiful house 👍
@padinjattini75082 жыл бұрын
Thanks bro
@ajayshankarmk2 жыл бұрын
Beautiful 😍🥰♥️
@shaijakallyani66072 жыл бұрын
supper
@anilahari60092 жыл бұрын
super😍
@alfavlogs31352 жыл бұрын
Ee veed undakiyale number kittuvo njangalk ed pole ori veed undakana
@shajigs19662 жыл бұрын
Super 👍👍👍🙏❤️
@AbdulSaleem-nx5mi2 жыл бұрын
Nalla veedu ethraye aavasyamullu
@ajilkk85982 жыл бұрын
Bootiful house, 🏘️
@padinjattini75082 жыл бұрын
Thanks bro
@ranike022 жыл бұрын
Kollam superr❤️❤️
@praveenjoseph67482 жыл бұрын
,സൂപ്പർ
@usharuby56142 жыл бұрын
Anikariyam E familye
@divyachandran42342 жыл бұрын
സൂപ്പർ 👍🏻
@aadidevbiju.t59922 жыл бұрын
Super
@nadirahameedah42132 жыл бұрын
💐💐💐💐💐👌👍
@mizamajeed88652 жыл бұрын
സൂപ്പർ 🥰🥰
@padinjattini75082 жыл бұрын
Thanks bro
@reenaa22092 жыл бұрын
Beautiful house
@nairrengith2 жыл бұрын
Beautiful
@പാറു-ഘ3ഹ2 жыл бұрын
Nalla veed ♥️
@meerasnair66212 жыл бұрын
സൂപ്പര്‍
@ajayappu88342 жыл бұрын
Wow😍🥰
@patriciagaulbert79052 жыл бұрын
put ceiling on top
@unnikrishnankv77962 жыл бұрын
മനസ്സിന്റെ thrupthiyanu പ്രധാനം
@sreeshamohan2 жыл бұрын
❤❤❤onum parayanila
@shabinapppuliyullaparambat66972 жыл бұрын
Sudaram
@remanizacharias20422 жыл бұрын
👌👌👍👍🙏🙏
@sj40282 жыл бұрын
ഇങ്ങനെ ഒരു വീട് എനിക്കും ഉണ്ടാക്കണം. ആരെ സമീപിക്കണം. ബിൽഡർ ഇന്റെ ടെലിഫോൺ നമ്പർ തരാമോ?
@alexmathew20502 жыл бұрын
Supeeeeeeer🙏💡
@udaya9902 Жыл бұрын
Can you give me the contact number of those who build such a house?
@nizarahmed73516 ай бұрын
Yenikkum undaki tharu
@manumanu86982 жыл бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽
@saranyavsaranyav3572 жыл бұрын
😍😍
@sajinirajesh83332 жыл бұрын
ഇതു ആരാ പണിത്തത് എനിക്ക് ഇതു പോലെ ഒരു വീട് വെക്കാൻ ആണ് നമ്പർ ഒന്ന് തരുമോ എനിക്ക് ഒത്തിരി ഇഷ്ടം ആയീ ❤❤❤❤❤
@Talebook12342 жыл бұрын
Pwoliiii
@padinjattini75082 жыл бұрын
Thanks bro
@sidheeqc10602 жыл бұрын
🏆🏆🏆💗💗
@aniphilip62622 жыл бұрын
Super
@jasminesagar94212 жыл бұрын
Beautiful house..
@padinjattini75082 жыл бұрын
Thanks bro
@sujarose33122 жыл бұрын
Cute home 🥰
@padinjattini75082 жыл бұрын
Thanks
@littlewondergirl39012 жыл бұрын
👌🏻👌🏻
@manishjatav40372 жыл бұрын
2 lakh me superb 😀🤪🥰
@varnateluguvlogs2 жыл бұрын
Need subtitles please..
@padinjattini75082 жыл бұрын
Ok bro
@benz43692 жыл бұрын
This is a video of a low budget house. Total Land is 5 cents and house area around 600 Sq ft and building cost just 2 lacs.
@padinjattini75082 жыл бұрын
@@benz4369 thanks benz
@varnateluguvlogs2 жыл бұрын
@@benz4369 ohh thank you.. How they built... Along with bricks or any other material like vboard etc...
@digitalmindsstudio2 жыл бұрын
Beautiful 🏠
@noushadnusi8852 жыл бұрын
👍👍👍👍
@ajanyakc27262 жыл бұрын
plan tharumo
@saidumuhammed28762 жыл бұрын
ഈ വീടിന്റെ പ്ലാനും നിർമിച്ചു നെൽകിയ ആളുടെ നമ്പർ തരാമോ
@albertthomas35022 жыл бұрын
കാറ്റും മഴയും വന്നാല്‍ മരങ്ങള്‍ കടപുഴകി വീണു നശിക്കില്ല.
@laijin212 жыл бұрын
വീടിന്റെ തൊട്ടരികിൽ മരങ്ങളൊന്നും കാണുന്നില്ല. മരങ്ങൾ പറന്നു വരുമെന്നും തോന്നുന്നില്ല