വലിയ വീടിനോ ടുള്ള ആർത്തി കുറഞ്ഞു വരുന്നു. ചുറ്റും ത ണൽ മരങ്ങൾ കൂടി നട്ടു പിടിപ്പിക്കു. ❤❤❤❤
@asokanasokanpp86066 ай бұрын
പത്തുലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ഒരു നാലു ലക്ഷത്തിൽ ഒതുങ്ങുന്ന വീടും വെച്ച് ബാക്കി ആറ് ലക്ഷം ബാങ്കിൽ ഇടുകയാണെങ്കിൽ മാസംതോറും മൂവായിരം രൂപ പലിശ ലഭിക്കും കൂടുതലാളുകൾ ഇത്തരം ചിന്താഗതിയിലേക്ക് വരിക താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
@MidhoshstephanStephan6 ай бұрын
6 ലക്ഷം രൂപ ksfe യിൽ ആണെങ്കിൽ മാസം 4000 രൂപ കിട്ടും
@dayanandparapurath45906 ай бұрын
Can i get the details please ?
@dayanandparapurath45906 ай бұрын
@@MidhoshstephanStephan Can I get the details please?
അൽഹംദുലില്ലാഹ് എന്തായാലും ഒരു വീട് ആയില്ലേ അത് മതി
@eksathyanath2644 ай бұрын
Surface grinder ഉപയോഗിച്ച് wall grind ചെയ്യ്താൽ വളരെ നല്ലത്.
@valsammajose60187 ай бұрын
Super..flooril redoxidinu pakaram flooril virikunna kattiyulla wall paper ayirunnenkil kurachu koodi bangi vannene .onlinil athikam vilayillayennanu thonnunnathu.nalla bangiyum undakum
@voiceofrajesh42276 ай бұрын
ടോട്ടൽ എത്ര squer feet ആണ്
@shameemashami-uv7sk2 ай бұрын
Plan?
@RatheeshKavil-d9y3 ай бұрын
ലാഭം നോക്കി ഉണ്ടാക്കുകയാണെങ്കിൽ വീട് ഉണ്ടാക്കണം ആയിരുന്നോ?
@IbySabuАй бұрын
❤🎉🎉good
@k.mabdulkhader29366 ай бұрын
മേൽകൂര പറ്റിയില്ല സുഹൃത്തേ ഓട് മേഞ്ഞിരുന്നെങ്കിൽ നന്നായെനെ ചൂട് കുറയാൻ ഒരു സീലിങ് കൂ ടി കൊടുത്താൽ മതി !
@ManuManu-ei9xj5 ай бұрын
Greate 🥰.. 👍👍
@ViswanadhanAk6 ай бұрын
Location paloorkotta routano
@abythomas93386 ай бұрын
അടിപൊളി. എവിടെയാണ് സ്ഥലം
@NoushadNoushad-gh1yv6 ай бұрын
Malappuram iringattiri
@Shafnaeranjiyil3 ай бұрын
Nannayittund
@mohamedjowhar168417 күн бұрын
അൽഹംദുലില്ലാഹ് ❤❤❤🤲🤲🤲🤲
@preethakmpreethakm5758 ай бұрын
2 cent sthalamund 2lak tharam ith pole panith tharumo ernakulam anu sthalam pls replay
@udaife_k8 ай бұрын
ശ്രമിക്കാം
@onceuponatimeinindia.3 ай бұрын
Daa kunne neeyalle 1 lakskinu ithu panithunnu patanajth@@udaife_k
@udaife_k3 ай бұрын
ശെരിക്കും വായിച്ചു നോക്കടാ ഡേസേ....
@WildNaturist6 ай бұрын
1.5 lakhs thumbnail aayath kond kurach views kitti. Wrong information can spoil your channel. For 1.5 lakhs it is impossible.
@udaife_k6 ай бұрын
സുഹൃത്തേ ഞാൻ ഈ വീട്ടിൽ ആണ് താമസിക്കുന്നത്.. നിങ്ങൾക്ക് ഈ വീട് കാണണം എന്നുണ്ടേൽ അടുത്ത വീഡിയോയിൽ സ്ഥലം പറയും
@Mrhh1976 ай бұрын
Roof kanikkoo
@AjithAchankunju-sf4rw6 ай бұрын
സൂപ്പർ,,,, 👍👍👍👍
@greata9919 ай бұрын
Super
@സിവി6 ай бұрын
980*===എത്ര ഓളോബ്രിക്
@vasanthak9448 ай бұрын
Super,Enneyum onnu sahayikkane
@sanildev64084 ай бұрын
ഇത് നമ്മ നാട്ടിൽ ധാരാളം indallow
@sainukunnummal90856 ай бұрын
Verygood Bro
@udaife_k6 ай бұрын
thangs bro 🥰
@Sasikochu6 ай бұрын
തറക്കുള്ളചെങ്കല്ല് എണ്ണം എത്ര കൂലി ::: തറ നിറച്ച കണക്കു നീക്കം വലിച്ച കണക്കു അത് മൊത്തം കണക്കു പൗഡിഷൻ എടുത്തേ കണക്കു പറി മോനെ ദാസാ 👍 ആൾക്കാരെ പറ്റിക്കല്ലേ ടോട്ടൽസിമന്റ്
@suresh-pe3wx6 ай бұрын
👏🏻
@gireedharanmadhavan92319 ай бұрын
സൂപ്പർ 👍🏼
@SujathaVijayan-o3k3 ай бұрын
ഞങ്ങളുടെ ടെറസിന് മുകളിൽ ഹോലോബ്രിക്സ് കെട്ടി ഷീറ്റ് മേയണം എന്ന് ആഗ്രഹമുണ്ട് 750squire ഫീറ്റ് എത്ര രൂപ ചിലവ് വരും 11/2lakh മതിയോ
ചേട്ടാ രണ്ട് സെറ്റ് വല്ലതും ഉണ്ടോ കൊടുക്കാൻ കുറഞ്ഞ രീതിൽ 🥺@@udaife_k
@asmabiasmabi58655 ай бұрын
ഇതിന്റെ ഹോം ടൂർ ഇതു കണ്ടില്ലല്ലോ
@udaife_k5 ай бұрын
വരും.. ഇന്ഷാ അല്ലാഹ്
@basheertk7723 ай бұрын
നമുക്കും വെണം ഒരു വിട് ഒന്നര ലക്ഷത്തിന്
@S8a8i8 ай бұрын
മഴ കാലത്തു പിടിച്ചു നിൽക്കുമോ?
@udaife_k8 ай бұрын
എന്നും സ്ട്രോങ്ങ് ആണ് വീട്
@SSK369-S6U4 ай бұрын
ചുമ്മാ പറയുന്നു സേതു മുതലാളി
@udaife_k3 ай бұрын
വന്നു കണ്ടോളൂ
@മനു-ച9ഠ4 ай бұрын
❤👍👍👍🌹
@D-MAXAUDIO4 ай бұрын
1 ara leksham roopaye kop nadakkum
@udaife_k4 ай бұрын
കോപ്പ് അല്ല വീട് ആണ് ഉണ്ടാക്കിയത്
@sherin_Artscraft7 ай бұрын
👍🏻
@Mr.T-Mapogo-9995 ай бұрын
നിനക്ക് 2 ലക്ഷം ഞാൻ തരാം പണിഞ്ഞു തരുമോ ഇതേ പോലെ ഒന്ന് 🤔👋
@ibrahimp52554 ай бұрын
Yes njan paniyam
@PILLAITHEMOMENTMAKER_4_U3 ай бұрын
Number plz@@ibrahimp5255
@sunithasunitha41293 ай бұрын
Ok
@sunithasunitha41293 ай бұрын
ഞാൻ 2 ലക്ഷം തരാം എനിക്കും ഒരു വീട് വെച്ചു തരുമോ
@ibrahimp52553 ай бұрын
@@sunithasunitha4129 place
@rajeshpochappan12643 ай бұрын
നടക്കില്ല ഇപ്പോൾ 😜
@udaife_k3 ай бұрын
നടക്കും
@rtvc616 ай бұрын
പക്ഷെ നല്ല ഒരു കാറ്റും മഴയും വന്നാൽ തീർന്നു...
@udaife_k6 ай бұрын
എത്ര കാറ്റും മഴയും വന്നു ഇന്നും അതിൽ തന്നെയാണ് ഞങ്ങൾ താമസം
@HamzaKeeri-e2x5 ай бұрын
2..lackaayi.kanum
@udaife_k5 ай бұрын
ഇല്ല 1.57 ആയിള്ളൂ
@sudharajesh80596 ай бұрын
ഗ്രീൻഫീൽഡ് ഹൈവേയുടെ പൈസ കിട്ടിയിട്ട് ഈ വീടാണോ കെട്ടുന്നത്
@udaife_k6 ай бұрын
വീട് പണി തീരുന്ന വരെ വീട് വേണ്ടേ
@kkr35553 ай бұрын
മണ്ണെടു ക്കാതെ തന്നെ വീട് കെട്ടമായിരുന്നു
@BijuMontd2 ай бұрын
ഒന്നരലക്ഷംരുപക് ബാത്തൂറൂം പണിയാം
@ramshimltr36646 ай бұрын
സൂപ്പർ 👍🏻❤️
@സിവി6 ай бұрын
ഇത് റബർ തോട്ടത്തിൽ പെര എന്ന് പറയും നമ്മുടെ നാട്ടിൽ
@binduraman19846 ай бұрын
Góod
@miyaliya28417 ай бұрын
എനിക്കും വേണം ഇതുപോലൊരു വീട്
@udaife_k7 ай бұрын
ഹോം ടൂർ വരുന്നുണ്ട്
@GeethaS-rq3py6 ай бұрын
എനിക്കുംവേണം....
@udaife_k6 ай бұрын
@@miyaliya2841 തീർച്ചയായും സഹായം നൽകാം
@udaife_k6 ай бұрын
@@GeethaS-rq3py തീർച്ചയായും സഹായം നൽകാം
@BindhuManoj-jm8sb6 ай бұрын
👌👌👌
@kunhalavialavi83159 ай бұрын
😮😮
@പട്ടിക്കാട്6 ай бұрын
പണിക്കാർക് ഉച്ചക്ക് ചായകൊടുത്തമദി
@anilag.k83204 ай бұрын
ഫോൺ നമ്പർ തരുമോ
@udaife_k4 ай бұрын
9447616294 വാട്സ്ആപ്പ്
@RajeshVM-m4l4 ай бұрын
enikku ithu pole cheythu tharumo? kooli 50000 rupa tharam
@udaife_k4 ай бұрын
kzbin.infoukDwfLhek4M?feature=share
@babuezhumangalam37146 ай бұрын
ഒന്നരലക്ഷം എന്നുള്ളത് രണ്ട് ലക്ഷ്യമാക്കാം ഇനി ഒരു ലക്ഷം കൂടി കൂട്ടാം ഇതുപോലൊരു വീട് പണിഞ്ഞു തരുമോ?
@udaife_k6 ай бұрын
yes..
@arun45576 ай бұрын
തീർച്ചയായും സാധിക്കും. കുറച്ചു അത്യഗ്രഹങ്ങൾ ഒഴിവാക്കിയാൽ മതി.
@ibrahimp52554 ай бұрын
2 ലക്ഷത്തിന് ഞാൻ ചെയ്തു തരാം എൻറെ പണി പാടവ് ആണ്
@thasleemanishad80482 ай бұрын
Number tharumo
@udaife_k2 ай бұрын
ബൈലോയിൽ ഉണ്ട്
@Sareesh-x2d4 ай бұрын
😂😂😂 3 ലക്ഷം തരാം നീ ചെയ്തു തരുമോ ഒന്ന് പോടെ
@udaife_k4 ай бұрын
മറുപടി ഇതിൽ ഉണ്ട് kzbin.infoukDwfLhek4M?si=_R-u9vXCAHzR6nbA
@KaleshChandra-tx2jz6 ай бұрын
അതുപോലുള്ള ഒരു ബാത്റൂമിനു വേണം 50000
@arjunjoy30076 ай бұрын
20k aavullu
@MuhammedRashidMk8 ай бұрын
ഒന്നര ലക്ഷം രൂപ ക്ക് ആട്ടിൻ കൂട് പണിയാം
@risvanathasni43897 ай бұрын
😂👍
@jaleeljaleel91156 ай бұрын
😂😂
@Sasikochu6 ай бұрын
കാര്യം 🤣😂🤣😂
@monaanida96856 ай бұрын
നിന്റെ കൈയിൽ കള്ളപണ മുണ്ടെങ്കിൽ നിനക്ക് കൊള്ളാം. ബാക്കി യുള്ളവർ അന്ത സായി, മറ്റുള്ളവരെ പറ്റിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്നു. നീ പോയി കൊട്ടാരും പണി യു.
@gafoor98556 ай бұрын
അതിൽ a/c ഉൾപ്പെടുമോ,,🤭
@binutharappel76738 ай бұрын
Oodayipu kondirangiyirikkunnu vloger Arum vedio kanunundakilla alle
@udaife_k8 ай бұрын
എന്റെ വീഡിയോ കാണുന്നവർ കണ്ടോട്ടെ.. നിനക്ക് എന്താ ചൊറിച്ചിൽ..
@basherrk20728 ай бұрын
എന്താണ് ഉടായിപ്പു എവിടെയാണ് ഉടായിപ്പ് . vlogger കണ്ടാലെന്താ.. ജോലി സിജയ്യുന്നന്നർ സഹകരിച്ചാൽ കൂലിയിൽ 20 % കുറയും..
@DileepDileep-z9h3 ай бұрын
മൂന്നുലക്ഷം ഞാൻ തരാം ഇതുപോലെ ഒരു വീട് വെച്ച് തരാമോ
@udaife_k3 ай бұрын
മൂന്ന് ലക്ഷം തന്നാൽ കേരളത്തിൽ എവിടെയും ചെയ്തു തരും.. NB :ചതുപ്പ് സ്ഥലം അല്ലാത്ത എവിടെയും
@Santhosh-my8nu3 ай бұрын
@@udaife_kകോൺഫിഡൻസ്
@diseaselife173 ай бұрын
ആവില്ല തട്ടിപ്പ്
@udaife_k3 ай бұрын
kzbin.infoukDwfLhek4M?feature=share
@udaife_k3 ай бұрын
വന്നു കണ്ടോളൂ
@vinodkk66236 ай бұрын
ഇത് വെറും ഉടായിപ്പ്
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി6 ай бұрын
ഇത് താൽക്കാലികം വീട് ആയിരിക്കും. യുട്യൂബിൽ ആളെ പിടിക്കാൻ ഉടായിപ്പ് വീഡിയോ ഇറക്കുന്നതാണ്. ഇതൊക്കെ കണ്ട് എനിക്കും വേണം എന്ന് പറയുന്ന കമ്മന്റോളികളെ കണ്ടാൽ തന്നെ ചിരി വരും. ഇത്തരം ചാനലുകൾ തന്നെ കാണരുത്. 👌👌