No video

രണ്ട് ലക്ഷത്തിന്റെ അടിപൊളി വീട്||2 lacks low budget hom||Ribins home

  Рет қаралды 457,540

PADINJATTINI

PADINJATTINI

2 жыл бұрын

A village lowbudget home build by fisherman at thiruvizha near arthunkal kerala at a cost of 2 lacks
Ribin 7012263862

Пікірлер: 342
@shibinarinaschinnus
@shibinarinaschinnus 2 жыл бұрын
മാസ മാസം വാടകയും കൊടുത്ത് മറ്റൊരാളുടെ വീട്ടിൽ കിടക്കുന്നതിലും എന്തുകൊണ്ടും ഭേദം നമ്മൾ നമ്മളെകൊണ്ട് സാധിക്കുന്ന തരത്തിൽ ഒരു കുഞ്ഞ് വീട് നിർമിച്ച അതിനുള്ളിൽ കിടക്കുന്നത് തന്നെയാണ് .പക്ഷെ നമുക്ക് അതിനുള്ള മനസ്സ് ഉണ്ടാവാണെന്ന് മാത്രം .നമ്മൾ മലയാളികൾക് എപ്പോഴും അടുത്തുള്ളവൻ ഉണ്ടാകുന്നതിനെലും വലിയ വീട് വെക്കണം എന്നാണല്ലോ എന്തായാലും ഈ ചേട്ടന്റെ ഐഡിയ കൊളളം ..
@avvachachu
@avvachachu 2 жыл бұрын
ഇതു പോലൊരു ചെറിയ വീട് സ്വപ്നം കാണാൻ കഴിഞ്ഞു ഒരുപാട് കാലമായി. എല്ലാവരും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ഒരു ചെറിയ വീടെങ്കിലും ആവാൻ
@padinjattini7508
@padinjattini7508 2 жыл бұрын
Ameeen
@anupamasofia4199
@anupamasofia4199 2 жыл бұрын
God bless
@Anusum-thumbisum-
@Anusum-thumbisum- 2 жыл бұрын
ഞാനും ഒരു കുഞ്ഞു വീടിനു വേണ്ടി സ്വപ്നം കാണുന്നു ഈ വീട് കണ്ടപ്പോൾ സ്വാർഗം പോലെ തോന്നുന്നു
@amo7348
@amo7348 2 жыл бұрын
Don't worry it will happen, may God bless you
@user-or1gr1tv9s
@user-or1gr1tv9s 2 жыл бұрын
Pettannu thanne nadakkatte
@aslambatheri3377
@aslambatheri3377 2 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു❤️ ഇങ്ങനെ ഉള്ള ഒരു കൊച്ചു വീട് 🏡ആണ് ഞാനും ആഗ്രഹിക്കുന്നത്❤️ എല്ലാം ശരിയാകും 🙏
@user-qx5hn2qy8n
@user-qx5hn2qy8n 2 жыл бұрын
ഉറപ്പായും.....👏👏👏
@saifunisha2806
@saifunisha2806 2 жыл бұрын
👍🏻👍🏻🙏🏻
@jessygeorge9534
@jessygeorge9534 2 жыл бұрын
ദൈവമേ തരണേ വീടു തരണേ ദൈവം വീടു തന്നവരെല്ലാ൦ ദൈവം എനിക്കു വീടു തന്നു എന്നു കമന്റ് ഇടണേ
@sujithchandran2770
@sujithchandran2770 2 жыл бұрын
ഈ വീട്ടിൽ താമസിക്കുന്ന.. നിങ്ങളെ.... പടച്ചവൻ അനുഗ്രഹിക്കട്ടെ.....
@padinjattini7508
@padinjattini7508 2 жыл бұрын
Ameeen
@SheelaDevi-wj3mg
@SheelaDevi-wj3mg 2 жыл бұрын
Super
@omanaasokan8198
@omanaasokan8198 2 жыл бұрын
ഇതുപോലെ എങ്കിലും ഒരു കുഞ്ഞു വീട് എന്റെയും സ്വപ്നമാണ്.. ദൈവം അനുഗ്രഹിക്കട്ടെ
@hemavishwanathan9029
@hemavishwanathan9029 2 жыл бұрын
ലളിതം സുന്ദരം, അതിലേറെ സമാധാനം നൽകുന്ന വീട് ! അഭിനന്ദനങ്ങൾ !
@unnimaya4587
@unnimaya4587 2 жыл бұрын
നല്ല വീട്..... സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 😍
@asiancomputers477
@asiancomputers477 2 жыл бұрын
കുറെ കടം വേടിച്ചു ജീവിതം അസ്വസ്ഥതയിൽ ജീവിച്ചു തീർക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇദ്ദേഹത്തിന്റെ പദ്ധതി.
@vijayalathar6140
@vijayalathar6140 Жыл бұрын
വലിയവീടാണ് മികച്ചത് എന്നു കരുതുന്നവർ ഇതൊക്കെ കാണട്ടെ, വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.
@minib7176
@minib7176 2 жыл бұрын
എത്ര പാവപ്പെട്ടവർക്കും വീട് വെക്കാം എന്ന് കാണിച്ചു തന്നതിന് നന്ദി.
@jayanthianil4512
@jayanthianil4512 2 жыл бұрын
മനോഹരമായ പാർപ്പിടം 😍അവതരണം, ഭാഷാശൈലി അതിമനോഹരം 👌👌👌
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@nusaibarasheed4837
@nusaibarasheed4837 2 жыл бұрын
അടിപൊളി വീട് ഈ വീട് കാണുമ്പോ അറിയാം ഈ വീട്ടിലെ മനസ്സമാധാനം
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@jjfrinends9466
@jjfrinends9466 2 жыл бұрын
വളരെ നല്ല അവതരണം നല്ല മനോഹരമായ വീട് ഇങ്ങനെയും താമസിക്കാം എന്ന് ഓർമ്മിപ്പിക്കുന്നു വളരെ നല്ല ഭംഗി
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@dondk3171
@dondk3171 2 жыл бұрын
വീടില്ലാത്തവർക്ക് ഇത്തരം വീടുകൾ നിർമ്മിച്ചു നൽകിക്കൂടെ...
@padinjattini7508
@padinjattini7508 2 жыл бұрын
അത് കഴിയാത്തകാര്യമാണ്. ക്ഷമ
@blackcats192
@blackcats192 2 жыл бұрын
Don dk ennal ningalkk nirmichu koduthu kudey..
@dondk3171
@dondk3171 2 жыл бұрын
@@blackcats192 പഹയാ എനിക്ക് തന്നെ വീടില്ല
@shibu.t.v.8940
@shibu.t.v.8940 Жыл бұрын
@@padinjattini7508 എന്തുകൊണ്ട് കഴിയില്ല...?
@padinjattini7508
@padinjattini7508 Жыл бұрын
@@shibu.t.v.8940 ഞാൻ ഒരു ഡിസൈനറോ ആർക്കിട്ക്റ്റോ അല്ല. ഇതൊക്കെ ചെയ്യാനുള്ള ധനസ്ഥിതിയുമില്ല. പക്ഷേ ചെറിയ വീടുകൾ എന്റെ പാഷനാണ് ഞങ്ങൾക്ക് ഒരു ചെറിയ വീടായിരുന്നു വീടില്ലാത്തവർക്ക് ഇതൊക്കെ കാണിച്ചു കൊടുക്കാനാണ് ഇഷ്ടം
@nasila....2027
@nasila....2027 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഓടിട്ട വീടും ഓലപേരയും❤️
@soumyavinod8987
@soumyavinod8987 2 жыл бұрын
വീട് അത് ഒരു സ്വപ്നമാണ് ഒത്തിരി ഇഷ്ടായി എപ്പോഴും ചെറിയ വീടിന് ആണ് ഭംഗി കൂടുതൽ ✌🏻👍🏻
@geethamenon8255
@geethamenon8255 2 жыл бұрын
സൂപ്പർ വിട് വളരെ മനോഹരമായ ടുണ്ട് അടി പെളി വിട്ടു👌👌👍
@fousiyanazar939
@fousiyanazar939 2 жыл бұрын
മനോഹരമായ നല്ല കൊച്ചു കുടുംബത്തിന് താമസിക്കാവുന്ന വീട്.. എന്റെയും ഇതുപോലെ യുള്ള വീടാണ് പക്ഷെ ബാത്രൂം വെളിയിൽ ആണ്.3സെൻറ് മാത്രേ ഉള്ളു.
@padinjattini7508
@padinjattini7508 2 жыл бұрын
അത്രയേ വേണ്ടൂ.
@noushadm8083
@noushadm8083 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു എന്റെ അള്ളാഹുവിന് ഷുഗർ അല്ലാഹു ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ
@padinjattini7508
@padinjattini7508 2 жыл бұрын
Ameen
@jasnakabeer9310
@jasnakabeer9310 2 жыл бұрын
അള്ളാഹുവിനു ഷുഗറോ 😱😱
@neelathamara9048
@neelathamara9048 2 жыл бұрын
@@jasnakabeer9310 ശുക്റൻ എന്നാവും ഉദ്ദേശിച്ചത്
@lijokj6754
@lijokj6754 2 жыл бұрын
എനിക്കു ഇങ്ങനെയുള്ള ഒരു കൊച്ചുവീടാണ് ആഗ്രഹിക്കുന്നത് എല്ലാം ശരിയാകും
@aslambatheri3377
@aslambatheri3377 2 жыл бұрын
പറയാതെ വയ്യ മനോഹരമായ അവതരണം 😍❤️🤩👍🙏
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@baburajanbaburajan3774
@baburajanbaburajan3774 2 жыл бұрын
@@padinjattini7508 to ĺĺĺ
@preethipreethi-ry2os
@preethipreethi-ry2os 2 жыл бұрын
പഞ്ചാരമണ്ണിൽ അണിഞ്ഞൊരുങ്ങി.. ✨️✨️✨️🥰🥰
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
പണമില്ലെങ്കിൽ ഇതുപോലെ വീടെല്ലാം സിംപിൾ ആയി ചെയ്ത് തൃപ്തിപ്പെടണം. പക്ഷെ , അധികം പേരും ഇല്ല ! എന്തോ കുറവാണെന്ന് കരുതി, കടമെടുത്ത് പണിയും. ബലമുണ്ടാകുമോ, എത്രകാലം നിൽക്കും, തുടങ്ങിയ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടും. അതിനാൽ പോയി കടക്കാരനാകും ! After all "നമ്മളൊക്കെ നമുക്കുവേണ്ടി മാത്രമല്ല വീട് വയ്ക്കുന്നത് , വരുന്ന തലമുറയ്ക്കും കൂടിയാണ് " എന്ന കോണ്ട്രാക്ടർമാരുടെ ആപ്തവാക്യവും കൂടിയാകുമ്പോൾ കുഴിയിൽ ചാടിയതുതന്നെ ! അടുത്ത തലമുറ നമ്മെപ്പോലെതന്നെ അവരുടെ രീതിയിൽ വീടുവയ്ക്കും, വച്ചുകൊള്ളും എന്ന് കരുതിയാൽ മതി. എല്ലാ ഭാവുകങ്ങളും !!!
@thasni1331
@thasni1331 2 жыл бұрын
Nammal namukku vebdi veed vekkunnu anna chinthayanu aadham vendath allarum parayunna oru karyand arenkilum vannalonn verunnor onno rando days ndavum pinne varum thalamura avarenthayalum matti paniyum nammal chora neetakkiya veed kanmunnilitt polikkunnad kanunnelum nallad simple aayitt ndakkiyal athikam kashum aakilla prayakum vere veedundakki kondirikkem venda.makkalude cheriya prayathil thanne kazheennathum veedundakki thamasikkan pattanam
@BEATZ-PLAYS
@BEATZ-PLAYS 2 жыл бұрын
Super
@BEATZ-PLAYS
@BEATZ-PLAYS 2 жыл бұрын
Super
@rajeshrejeshrajeshrejesh690
@rajeshrejeshrajeshrejesh690 2 жыл бұрын
Njanokke. Place. Vangaan.. Vendi..Kadameduth.. Eppo.. Aathmahathya.. Yude.. Vakkila......
@lishaklisha8970
@lishaklisha8970 Жыл бұрын
ഇഷ്ട്ടപെട്ടു. ഇതുപോലെ ഒരു കൊച്ചു വീട് എനിക്കും ഉണ്ടായിരുന്നെങ്കിൽ. സ്ഥലം ഉണ്ടായിരുന്നെങ്കിൽ വാടക കൊടുത്ത പൈസ മതിയായിരുന്നു വീട് വെക്കാൻ.
@padinjattini7508
@padinjattini7508 10 ай бұрын
Ellam seryavum
@bennytc7190
@bennytc7190 2 жыл бұрын
This proves that even small budget house can create happy homes. 🙏🙏🙏
@lekshmis3727
@lekshmis3727 2 жыл бұрын
ഞങ്ങൾക്കും ഇങ്ങനെയൊരു ചെറിയ വീട് വേണം
@SaiKrishna-nf1wh
@SaiKrishna-nf1wh 2 жыл бұрын
മനോഹരമായ വീട്....❤️
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@priyavavachii1462
@priyavavachii1462 2 жыл бұрын
Super chetta. Nadinothodathe avanavante varumanam arinju ath alochich nallaru mathrika samoohathinu kattikoduthathinu thanks
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@aneesh2679
@aneesh2679 2 жыл бұрын
Ethu veedu vechalum athinte maintenance proper aaayittu cheyyan pattunna level ill maathram veedu vekkuka. Aaaana ye medichittu athinte changala medikkaaan paisa illathe jeevikkaruthu. I have seen many brand new houses which is hardly 2 years old look like 20 year old houses. Feels pity ! In my opinion, 30 year old well-maintained house is equally good as 5-year old non-maintained house
@pusphap6801
@pusphap6801 2 жыл бұрын
ആ. വീട്ടിൽ. താമസിക്കുന്ന. നിങ്ങളെ.ദൈവം. അനുഗ്രഹിക്കട്ടെ.
@growmoretraders2234
@growmoretraders2234 2 жыл бұрын
പുറത്ത് നിന്നു നോക്കുമ്പോൾ ചെറുതാനണെങ്കിലും ഉള്ളിൽ rich ആണല്ലോ💥💥
@padinjattini7508
@padinjattini7508 2 жыл бұрын
Athee
@Mr-X_xj5
@Mr-X_xj5 22 күн бұрын
4 laksham aayittundaakum kalav parayaruth adipoli vork❤❤❤❤
@harisabdulsamad4162
@harisabdulsamad4162 2 жыл бұрын
❤️❤️❤️😍ഒരുപാട് ഇഷ്ടം തോന്നി 🌹എക്കാലവും സമാധാനം 👍🏻👍🏻👍🏻
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@chinnulachumol4288
@chinnulachumol4288 2 жыл бұрын
Enikkum nte molkkum thamasikkan idhupolthe Oru cheriya veedu madhi.aarelum vilkkunnundakil ennodu onn parayumo.barthavu ellakilum super aayi jeevikkannam.nte mole padippikkannam .padippich nalloru teacher aakkam .nte molkk eppo Oru vayasaayi daivam anigrahikkannam😭😭😭😭
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
എനിക്ക് 5ലക്ഷം അതിനുള്ള ഒരു വീട്.... അത് വച്ചിട്ട് എന്തായാലും യൂട്യൂബിൽ വീഡിയോ ഇടും
@isaacjoseph5713
@isaacjoseph5713 2 жыл бұрын
Very fine.. beautiful,.excellent ..the poor people can make houses of this type with very low budget.. really appreciate it. The middle class family usually construct houses costs over 10 millions. Bank interest and other expenses additional to that..
@anjalipeter8172
@anjalipeter8172 2 жыл бұрын
മനോഹരമായ വീട് ❣️
@shailajanair9922
@shailajanair9922 2 жыл бұрын
Home is a place of peace at heart and mind...no palace can replace our home sweet home...beautiful home...and humbleness of this gentleman..may God bless you n your family, sir
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@elsiemanakkil2679
@elsiemanakkil2679 2 жыл бұрын
@@padinjattini7508 it's a beautiful house. How can we contact you to build a house, a little more big one. Thanks
@padinjattini7508
@padinjattini7508 2 жыл бұрын
@@elsiemanakkil2679 dear bro actually we are not builders or ontractors It vil b fine if u cud contact vith the houseownrs nmber guven in discription Than ku
@elsiemanakkil2679
@elsiemanakkil2679 2 жыл бұрын
Please reply, how canI contact you to construct a low cost house?
@padinjattini7508
@padinjattini7508 2 жыл бұрын
@@elsiemanakkil2679 9496827656
@Avemaria49
@Avemaria49 Жыл бұрын
Suuuuuuuper veedu👌🏼
@saleemrubs7587
@saleemrubs7587 2 жыл бұрын
അടിപൊളി വീട്.... ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോൾ ടോവിനോയുടേത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ.....
@selfmotivator
@selfmotivator 10 ай бұрын
Ente um dream anu swantham ayi oru veed
@sheenasheena2295
@sheenasheena2295 2 жыл бұрын
Njanghalkkum cherita oru veetu Etuthu💞
@visionofNILA
@visionofNILA 2 жыл бұрын
Swanthamaayi oru veedu athoru swapnamaanu ellaarkum..enthukondo ellaavarkum athu saadhyamaakunnilla...enteyum kaaththiruppu athinaanu..athilkooduthaloru aagrahavumilla.. ningalde praarthanayil enneyum ulappeduthane..
@aslaa851
@aslaa851 2 жыл бұрын
പ്രതീക്ഷയോടെ ഞാന്‍ വിളിച്ചിരുന്നു ഫോണ്‍ സ്വച്ചോഫ് ആണ് എനിക്ക് നിരാശ തോന്നി എൻറ അവളുടെ വിവാഹം നടത്താന്‍ പോലും സമ്മതിക്കുന്നില്ല സ്വന്തമായി വീട് ഉണ്ടായിട്ട് മതി എന്നാണ് പറയുന്നത്
@padinjattini7508
@padinjattini7508 2 жыл бұрын
Sarallla ellllarum vilichappo off aakiyathavum Aa nmberil watsap nd oru msg iddu
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
മനോഹരം സന്തോഷം ❤️❤️❤️🤝🤝😊
@sahasradeepalakshmi8703
@sahasradeepalakshmi8703 2 жыл бұрын
Ith durable ano bro? നല്ല സുന്ദരമായ വീട്. നല്ല വൃത്തി ഉണ്ട്
@leosaviyo23
@leosaviyo23 4 ай бұрын
Ithre vendu jeevikkaan❤❤❤❤
@varunrajpr
@varunrajpr Жыл бұрын
തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളിൽ v bord കൊണ്ട് ചുമരുകൾ നിർമിച്ചാൽ കുഴപ്പമുണ്ടോ
@afnamusafir9190
@afnamusafir9190 2 жыл бұрын
Oru familyik pattum makkalokke koodumbol avark kalyana prayamayal soukaryam kuranju poyenn thonnum apol veendum mukalil room edukanamennayirikum chindha
@padinjattini7508
@padinjattini7508 2 жыл бұрын
Yes
@user-rw9hs7jl2z
@user-rw9hs7jl2z 4 ай бұрын
tirupurla intha mathiri low budjet veedu katti thara mudiyuma. life time evlo years
@aniphilip6262
@aniphilip6262 2 жыл бұрын
Jesus enikkum makkalkkum ethupole oru veed kittiyal mathi yarunnu
@Babilaponnu1678
@Babilaponnu1678 2 жыл бұрын
ആരാണ് ചേട്ടാ ഈ വീട് സെറ്റ് ആക്കിയത് എനിക്കും ഇതുപോലത്തെ വീട് വക്കാൻ ആണ് പ്ലസ് റിപ്ലൈ
@vivianroche1222
@vivianroche1222 2 жыл бұрын
Pwoliiii veeed Pwoliiiivedio Pwoliiiiiiiii presentation
@ajithachankunjuajithachank9779
@ajithachankunjuajithachank9779 2 жыл бұрын
സൂപ്പർ വീട്,,,,,
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@thomasmathew7582
@thomasmathew7582 2 жыл бұрын
സൂപ്പർ
@MarriageDiaries.
@MarriageDiaries. 2 жыл бұрын
Nalla avatharanam
@a.s.amedia7115
@a.s.amedia7115 2 жыл бұрын
👍മതി സൂപ്പർ
@shereenashereena9211
@shereenashereena9211 2 жыл бұрын
Nalla oru veed enteyum swapnamanu. Thavakkalthu Alallah ellam undavumnn karutha
@punnackalfrancis84riyon71
@punnackalfrancis84riyon71 2 жыл бұрын
ഓൻ നുമട ചങ്ക് ബ്രോ ആണ് 👍👍👍👍💕
@padinjattini7508
@padinjattini7508 2 жыл бұрын
Yess
@TORQUE_RR_VLOGS
@TORQUE_RR_VLOGS 8 ай бұрын
number undo?
@jmonlineshopping2258
@jmonlineshopping2258 2 жыл бұрын
In cheapest rate....small house....single room enough with attached restroom and kitchen....is there any house in kerala for rent..
@kadhaanandhanam1062
@kadhaanandhanam1062 2 жыл бұрын
ഗംഭീരം
@padinjattini7508
@padinjattini7508 2 жыл бұрын
Thanks
@dileepkv4962
@dileepkv4962 2 жыл бұрын
Smadhnam undayal pore dyvm anugarhikkatte
@afreenasherin2841
@afreenasherin2841 2 жыл бұрын
Mathil and gate very good
@rahmathrahmath8257
@rahmathrahmath8257 2 жыл бұрын
Masha allah
@anuvikas5978
@anuvikas5978 2 жыл бұрын
സൂപ്പർ 👍
@worldofme7313
@worldofme7313 2 жыл бұрын
Mattullavarudea jeevitham kand jeevikkan sremikkumbol anu palarum kadakaaran avunnath
@padinjattini7508
@padinjattini7508 2 жыл бұрын
Ysss
@indirapanikar7270
@indirapanikar7270 2 жыл бұрын
super.I salute you brother.
@swethaparvathiofficial7282
@swethaparvathiofficial7282 2 жыл бұрын
Ee veedinte plan tharumo...ithokey kanumbo swargam aayi thonunu
@cute-ni7qj
@cute-ni7qj 2 жыл бұрын
Masha Allah🌹
@fazilazeez9865
@fazilazeez9865 2 жыл бұрын
Kochuveedum valiya valiya santhos jangalum ,
@padinjattini7508
@padinjattini7508 2 жыл бұрын
Thankss
@vgvlogs1969
@vgvlogs1969 2 жыл бұрын
വീടിൻെ്‌റ വലിപ്പമല്ല ആവശൃം, അവിടെ വസിക്കുന്ന വരുടെ മനസിൻെറ വലിപ്പമാണ് ആവശൃം.ലോകാ സമസഥാ സുഖിനോ ഭവന്തു
@lachusworld99
@lachusworld99 2 жыл бұрын
Kollaam chetta
@farooknjp5531
@farooknjp5531 Жыл бұрын
Suppermmmmb
@badaruneesajaleel4631
@badaruneesajaleel4631 2 жыл бұрын
Masha allahhh 💚👍👍👍💯💯💯
@rathusworld9028
@rathusworld9028 2 жыл бұрын
Enikkum agrahamund ithupole oru veedu
@padinjattini7508
@padinjattini7508 2 жыл бұрын
Good
@angelmaxinmaxin8363
@angelmaxinmaxin8363 2 жыл бұрын
എനിക്ക് ഇഷ്ടമായി
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@Out_About24
@Out_About24 Жыл бұрын
Can you built houses like this for me ?! In Coimbatore ?!
@beenabiju2062
@beenabiju2062 2 жыл бұрын
അവതരണം super. വീട് super
@padinjattini7508
@padinjattini7508 2 жыл бұрын
Thanks broo
@anvarbasith6769
@anvarbasith6769 6 ай бұрын
Tovino
@santharamachandran2427
@santharamachandran2427 2 жыл бұрын
Manoharam.
@anjalirkrishna3517
@anjalirkrishna3517 2 жыл бұрын
Adipwoli
@padinjattini7508
@padinjattini7508 2 жыл бұрын
Thanks
@Jyothi_Rajesh_
@Jyothi_Rajesh_ 2 жыл бұрын
Veedu manoharam lalitham. But ulvasathe dark colours vendayirunnu
@padinjattini7508
@padinjattini7508 2 жыл бұрын
Yes bro
@FRTBOY1739
@FRTBOY1739 2 жыл бұрын
Super mentality.......
@sreejithsasi6656
@sreejithsasi6656 Жыл бұрын
Chetta earnakulathu panithu tharoo plss
@kumarisubramanian2958
@kumarisubramanian2958 2 жыл бұрын
Supper
@swapnasancharikl05
@swapnasancharikl05 2 жыл бұрын
Nice chetta swapnamanu veedu
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@bijukayyalakettil4756
@bijukayyalakettil4756 2 жыл бұрын
മനസ് നിറഞ്ഞു ... കണ്ണും
@sirilvm4851
@sirilvm4851 2 жыл бұрын
അടിപൊളി 👍
@padinjattini7508
@padinjattini7508 2 жыл бұрын
Thanks
@jasi1227
@jasi1227 2 жыл бұрын
Adipoli cheta.
@padinjattini7508
@padinjattini7508 2 жыл бұрын
Thanks broo
@rejishaji936
@rejishaji936 2 жыл бұрын
I Proud of you best luck
@padinjattini7508
@padinjattini7508 2 жыл бұрын
Thanks broo
@charuscourtyard9048
@charuscourtyard9048 2 жыл бұрын
Compact cute house.... excellent presentation
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@gangadharank4422
@gangadharank4422 2 жыл бұрын
Lack is wrong. Either use Lakh or Lac. Lack = devoid of. If u like this suggestion, plz accept or discard.
@sujathasujatha-mh3yd
@sujathasujatha-mh3yd 2 жыл бұрын
നല്ല വീട് 🙏🙏🙏🙏🙏
@babykuttymathew2314
@babykuttymathew2314 4 ай бұрын
അവനവനു താമസിക്കാൻ എത്ര വേണമോ അതിനനുസരിച്ചു പണിതാൽ കുറജ ചെലവിൽ പണിയാം. മറ്റുള്ളവരെ കാണിക്കാൻ അവർക്കൊപ്പോം പ്ലാൻ തയാറാക്കുമ്പോൾ ആണ് ബഡ്ജറ്റിൽ ഒതുങ്ങതാതു
@padinjattini7508
@padinjattini7508 4 ай бұрын
❤️❤️❤️
@suhailath5385
@suhailath5385 5 ай бұрын
എനിക്കും വെയ്ക്കണം ഒരു വീട്🙁
@padinjattini7508
@padinjattini7508 5 ай бұрын
❤️
@nadeeraahamed7491
@nadeeraahamed7491 2 жыл бұрын
" Simple and humble
@padinjattini7508
@padinjattini7508 2 жыл бұрын
Yes
@zmzvlogs6990
@zmzvlogs6990 2 жыл бұрын
Mashaallah
@sujarose3312
@sujarose3312 2 жыл бұрын
Good thought, 👍a good example to all 👍
@lizardmohan6728
@lizardmohan6728 Жыл бұрын
സൂപ്പർ വീട്
@SureshBabu-ss4oy
@SureshBabu-ss4oy 2 жыл бұрын
Very nice and beautiful. Keep it up 👍👍👍👏👏👏
@padinjattini7508
@padinjattini7508 2 жыл бұрын
Thankss
Алексей Щербаков разнес ВДВшников
00:47
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 33 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 100 МЛН
1 lack supper budget home
5:21
PADINJATTINI
Рет қаралды 547 М.
Алексей Щербаков разнес ВДВшников
00:47