2 മിനിറ്റ് അമ്മ യാചിക്കുന്നു l powerful prayer to Kreupasanam amma

  Рет қаралды 5,574

Ente Amma

Ente Amma

Күн бұрын

#enteamma #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
#vpjosephkreupasanam
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZbin video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma

Пікірлер: 286
@mathewsvjohn3378
@mathewsvjohn3378 9 ай бұрын
എന്റെ കൃപാസനമാതാവേ എന്റെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർഥിക്കേണമേ ആമേൻ
@sujithapeter6222
@sujithapeter6222 9 ай бұрын
അമ്മേ... മാതാവേ... ഞങ്ങളുടെ.. കടബാധ്യധ.. സമർപ്പിക്കുന്നു... Loan.. കിട്ടാനുള്ള.. തടസങ്ങൾ... മാറ്റി നൽകേണമേ.....
@sathyjoshy8629
@sathyjoshy8629 9 ай бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏
@aiswaryatr6298
@aiswaryatr6298 9 ай бұрын
അമ്മ മാതാവേ......ബാങ്ക് ജോലിയ്ക്ക് ഉള്ള എൻ്റെ എക്സാം പാസ്സ് ആകിത്തരേണമേ..... ആമേൻ...
@leelammaraju7127
@leelammaraju7127 9 ай бұрын
അമ്മേ മാതാവേ എന്റെ മകനെ മദ്യപാനത്തിൽ നിന്നും വിടുവിച്ചു തരേണമേ ആമേൻ 🌹🌹🌹❤️❤️❤️
@lathakrishnan155
@lathakrishnan155 9 ай бұрын
മാതാവേ. എന്റെമോനെരേഷികേണമേ
@rejaniajith5975
@rejaniajith5975 9 ай бұрын
കൃപാസനം അമ്മേ മാതാവേ, എൻ്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ, മദ്യപാനം ഉപേക്ഷിക്കാനുള്ള പൂർണ്ണ ആരോഗ്യവും മനസ്സും ഭർത്താവിന് നൽകേണമേ അമ്മേ. .
@sahadevanm7514
@sahadevanm7514 9 ай бұрын
എന്നെയും എൻറെ പേരക്കുട്ടീയെയും കാത്തുകൊള്ളേണമേമാതാവേ. ഞങ്ങളുടെ അസുഖം മാറ്റി തരണമേ മാതാവേ ആമേൻ
@AyishaMuhammed-os3un
@AyishaMuhammed-os3un 9 ай бұрын
എന്റെ മാധവേ എന്റെ ജീവിതം സന്തോസം അകാൻ സഹയെക്കണമേ
@Usha-w8o
@Usha-w8o 9 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെപോലെ ജോലി ഇല്ലാതെ അലയുന്ന എല്ലാമക്കളുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമീൻ ആമീൻ ആമീൻ
@soumyasoumya4767
@soumyasoumya4767 9 ай бұрын
അമ്മേ ദൈവമാതാവേ കടഭാരതാൽ ഞാൻ ഇന്ന് ആത്മഹത്യയെ പറ്റി ചിന്തിക്കുന്നു മാതാവേ കാത്തരുളേണമേ
@karthikkalesh8040
@karthikkalesh8040 9 ай бұрын
എന്റെ അമ്മേ മാതാവേ ഒരു പ്രേശ്നവും ഇണ്ടാവല്ലേ 🙏❤🙏❤
@sujithapeter6222
@sujithapeter6222 9 ай бұрын
ജീവിതപങ്കാളിക്കു... ജോലി.. തടസങ്ങൾ.. മാറ്റിനൽകി... അനുഗ്രഹിക്കണമേ... 🙏🙏🙏🙏
@pavithranlekshmanan7910
@pavithranlekshmanan7910 9 ай бұрын
ഞങ്ങളുടെ ജീവൻ രക്ഷിക്കാന്‍ ഒരു വരുമാന വഴി തുറക്കണം മാതാവേ.
@radhal9469
@radhal9469 9 ай бұрын
എന്റെ അമ്മേ ഞങ്ങൾ ക്കു കൂട്ടായിരിക്കേണമേ
@pavithranlekshmanan7910
@pavithranlekshmanan7910 9 ай бұрын
ഞങ്ങളുടെ ജീവൻ രക്ഷിക്കണം മാതാവേ. എന്റെ ഉണ്ണിയുടെ അസുഖം മാറ്റണം എന്റെ മൂത്ത ഉണ്ണിയുടെ പരീക്ഷ ജയിപ്പിച്ചു തരണം എന്റെ മൂത്ത ഉണ്ണിയുടെ തൊഴിൽ കുടുംബം പുലര്‍ത്തുന്ന കഴിവ് തരണം. എന്റെ പൊന്നു വിന്റെ ദുഃഖം മാറ്റി തരണം.
@anchithas.s4813
@anchithas.s4813 9 ай бұрын
അമ്മേ പ്രാർഥിക്കുംതോറും വേദനകളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വെറുകയാണല്ലോ ഞങ്ങളെ കൈവെടിയല്ലേ ഞങ്ങളെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@AnjaliAjithkumar
@AnjaliAjithkumar 9 ай бұрын
മാതാവേ എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻
@Sheebasuresh-r4i
@Sheebasuresh-r4i 9 ай бұрын
അമ്മേ മാതാവേ ഈ കടത്തിൽ നിന്നു ഒരു മോചനം തരണേമേ..... ആമ്മേൻ ❤️❤️
@BindhuRejeesh
@BindhuRejeesh 9 ай бұрын
എന്റെ കടം വീട്ടാ ൻ വഴി കാണിക്കേണമേ🙏🏻🙏🏻🙏🏻🙏🏻
@sumadayanandan4952
@sumadayanandan4952 9 ай бұрын
എന്റെ അമ്മ മാതാവേ 🙏🙏 എനിക്ക് എത്രയും പെട്ടെന്ന് അവിടെ വരാനും, വസ്തു എഴുതാനും, പെട്ടെന്ന് വിറ്റു കടം തീർക്കാനും സാധിക്കേണമേ.... അമ്മേ നെഗറ്റീവ് എനർജി എന്റെ ഭവനത്തിൽ
@sindhub7800
@sindhub7800 9 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏..
@sumakunjappan5249
@sumakunjappan5249 9 ай бұрын
അമ്മേ എൻ്റെ മോന് നന്നായി samsarickan anugrahickane.ആമേൻ
@statusmaker7430
@statusmaker7430 9 ай бұрын
പരിശുദ്ധ ദൈവമാതാവേ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ രണ്ടു കുഞ്ഞുങ്ങൾക്കും പഠിക്കാൻ ബുദ്ധി ആരോഗ്യം ആയുസ്സ് കൊടുക്കണേ കോളേജിൽ പോയി പഠിക്കുന്ന കാര്യങ്ങൾ ആയാലും വീട്ടിൽ വന്നു പഠിക്കുന്ന കാര്യങ്ങൾ ആയാലും മനസ്സിലാക്കി കൊടുക്കണേ ഒരാപത്ത് ഉണ്ടാകാതെ കാത്തുകൊള്ളണേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർക്കാൻ സാധിക്കണം സമാധാനവും സന്തോഷവും തരണേ വീടിന്റെ പണി പൂർത്തിയാക്കാൻ സാധിക്കണേ
@jessyshaji5147
@jessyshaji5147 9 ай бұрын
എന്റേമ്മേ പ്രസാദവര മാതാവേ ഒരുവീടുവെക്കാൻ ഞങ്ങൾക്ക് വഴികാണിച്ചുതരണമേ. എന്റെ മോന്റെ ആഗ്രഹംപോലെ അവൻ ഇഷ്ടപെടുന്ന കുട്ടിയെ വിവാഹംകഴിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങളുടെ കടങ്ങൽവീടാൻ ഒരുവഴികാണിച്ചുതരണമേ
@jinubindu9492
@jinubindu9492 9 ай бұрын
Plus two result കാത്തിരുന്നുന്ന മോളെ അനുഗ്രഹിക്കണേ അമ്മേ ഏറ്റടുത് നല്ലൊരു result കിട്ടാൻ വേണ്ടി മോളെ അനുഗ്രഹിക്കണേ, പ്രാർത്ഥിക്കണേ
@laisammathomas6385
@laisammathomas6385 9 ай бұрын
Ente amme Mathave ente Prarthana kelkkename amme Mathave ente makkale anughrahikkaname amme Mathave papiyaya ente papnjal poruthu enoodu karunayayirikkename amme Mathave ente anugathikku enne sahayikkanulla manasundakaname amme Mathave ente makkalkku nalla salary il nalla oru Joli nalki anughrahikkaname amme Mathave ente makanu nalla sobhathinu odamayakane amme Mathave enne kaivediyaruthe ente yachana seekarikkename
@rekhasri4322
@rekhasri4322 9 ай бұрын
അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻amen🙏🏻🙏🏻🙏🏻8
@leelammasimonsimon3012
@leelammasimonsimon3012 9 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബതെ സമർപ്പിക്കുന്നു മക്കളെ അനുഗ്രഹിക്കേണമേ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ ആമേൻ
@christyoban1782
@christyoban1782 9 ай бұрын
എൻറെ അമ്മ മാതാവേ എൻറെ മകന് അഞ്ചാംതീയതി പരീക്ഷയാണ് നല്ല മാർക്കോട് കൂടി പാസ്സാകണം ഞങ്ങളെ അനുഗ്രഹിക്കണമേ
@leniprleniregu7818
@leniprleniregu7818 9 ай бұрын
അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ❤🙏🏻 ആമേൻ🙏🏻🙏🏻🙏🏻❤
@mililalitha5631
@mililalitha5631 9 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാ.ത്തോളണേ എന്റെ മക്കൾ നല്ല ബുദ്ധി കൊടുത്ത് നേർവഴിക്ക് നയിക്കേണമേ ഞങ്ങളുടെ പഴയ ആരോഗ്യം തിരിച്ചു തരണേ മൂത്തമകന് നല്ല ഒര് ജോലി കിട്ടാൻ വഴിയൊരുക്കണേ എന്നെ സമൂഹത്തിന്റെ മുന്നിൽ അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ മാതാവേ
@sajeenasajeeshsajeesh2247
@sajeenasajeeshsajeesh2247 9 ай бұрын
അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി കിട്ടാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 എന്റെ ശ്വാസം മുട്ടൽ മാറ്റി തരേണമേ അമ്മേ മാതാവേ 🙏🙏🙏🙏
@sujithapeter6222
@sujithapeter6222 9 ай бұрын
അമ്മേ.. മാതാവേ..... എന്റെ.. കുഞ്ഞിനെ.. ഒരാപത്തും.. കൂടാതെ.. സംസാരക്ഷിക്കണമേ... ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കണമേ...
@SuryaTvk-n3b
@SuryaTvk-n3b 9 ай бұрын
മാതാവേ കാത്തുരഷിക്കണമേ ആമേൻ 🙏🙏🙏🙏🙏
@archanas4687
@archanas4687 9 ай бұрын
എന്റെ മാതാവേ എന്റെ ചേട്ടന്റെ ശരീര വേദന മാറ്റി തരണേ 🙏🙏
@minipaul6635
@minipaul6635 9 ай бұрын
എന്റെ കൊച്ചി നു രണ്ടാഴ്ച്ച യ്ക്കുളളിൽ വിസയുളളജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ
@meghajineesh9131
@meghajineesh9131 9 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്ത് തരണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼 ഈ മാസം കൊടുത്തു തീർക്കണ്ടതായ കുറെ ബാധ്യതയുണ്ട്. ഇതെല്ലാം തീർക്കാൻ അമ്മ വഴികാട്ടി തരണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@AshaAshamary-ei5ri
@AshaAshamary-ei5ri 9 ай бұрын
അമ്മേ മാതാവേ കുമാറിന്റെ കടബാധ്യത മാറ്റികൊടുക്കണമേ
@anithatr2725
@anithatr2725 9 ай бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@rekhadinesh9578
@rekhadinesh9578 9 ай бұрын
എൻ്റെ മകന് എത്ര യം പെട്ടെന്ന് തന്നെ വിദേശത്ത് ജോലി കിട്ടാൻ സഹായിക്കണമേ
@girijaprasad16
@girijaprasad16 9 ай бұрын
എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മക്കൾക്ക് നല്ല ജോലിയും എൻ്റെ കടബാധ്യതയും പഴയ വിട് പൊളിച്ചു പണിയാനു o എൻ്റെ സ്വർണ്ണപണയം എടുക്കുവാനുള്ള വഴി മാതാവ് തന്ന് സഹായിക്കണമേ ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി തരണമേ ആമേൻ🙏
@anilamathew6744
@anilamathew6744 9 ай бұрын
Thank you Amme Mathave 🙏Mola sukapeduthaname 🙏🙏🙏kathukolaname 🙏🙏🙏Amma 🙏
@alenc.d7352
@alenc.d7352 9 ай бұрын
അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 9 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ഈശോയെ അവിടുന്ന് കാത്തു കൊള്ളേണമേ കുടുബത്തിൽ സമാദാനവും ആരോഗ്യവും സന്തോഷവും നൽകേണമേ മക്കളെ കാത്തുകൊള്ളണമേ മക്കളുടെ കഫംക്കെട്ട് പരിപൂർണ മായി മാറ്റി സുഖപ്പെടുത്തേണമേ മോന്റെ കാൽസ്യ കുറവും ബ്ലഡ് കുറവും പരിഹരിച്ചു തരേണമേ എന്റെ കൈവിരൽ ചതഞ്ഞു പഴുപ്പു വേദനയും സഹിക്കാൻ പറ്റുന്നില്ല അമ്മേ മാതാവേ സൗഖ്യം നൽകേണമേ മാനസികമായും ശരീരികമായും ഒരുസമാദാനവും ഇല്ല കടബാധ്യത മൂലവും സമാദാനം ഇല്ല ഒരുവഴി തുറക്കേണമേ അനുഗ്രഹിക്കണമേ ആമേൻ
@minimolvempalli6445
@minimolvempalli6445 9 ай бұрын
അമ്മെ മാതാവെ ക്യാൻസർ ഫോർത്ത് സ്റ്റേജാണ കരൾ ഫുൾ നിറഞ്ഞ മ്മെ . അമ്മെ രോഗശാന്തി നൽകണമേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി എന്നെ ഉയർത്തണമേ😢😢
@sreekala1923
@sreekala1923 9 ай бұрын
Amme mathave najagalude kudumbathile andakarathe eduthu mattaname aniyathiyde molku videshathu pokan sadikane ammaku arogyam kodukaname ngagalku vendi prarthikaname eniku oru veedu vakkan sadikane aniyathiyde asukham mattitharane njagalku nallathu varuthaname amen
@SouravsandhyaSunil
@SouravsandhyaSunil 9 ай бұрын
അമ്മേ മാതാവേ എല്ലാ ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമേ
@MinimolJoseph-k2s
@MinimolJoseph-k2s 9 ай бұрын
Amma mathave kathukollaname ammen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.....
@anjali7731
@anjali7731 7 ай бұрын
അമ്മേ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമ്മ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റി ആരോഗ്യം ആയുസും കൊടുക്കണമ്മ എന്റെ കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്ക ഞമ്മ കാവല കണ്മ ആമേൻ എന്റെ മകൾ + Sey Ecam ജയിക്കണമ്മെ കർമ്മലമാതവ് എന്റെ വേദനയായ പ്രാർത്ഥന കേൾക്കണമ്മെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@BijiMol-h1w
@BijiMol-h1w 9 ай бұрын
കൃപാസനം അമ്മ മാതാവേ എന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ പത്താം ക്ലാസിൽ പരീക്ഷ എഴുതിയിരിക്കുന്ന എന്റെ മോൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടണേ എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മ മാതാവേ എന്റെ എല്ലാ കടബാധ്യതകളും വിടാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ 😭😭😭😭😭🙏🏻
@FunnyBike-qi2tv
@FunnyBike-qi2tv 9 ай бұрын
അമ്മേൻ
@FunnyBike-qi2tv
@FunnyBike-qi2tv 9 ай бұрын
എന്റെ രോഗം ഭേദം ആക്കിയ മാതാവിന് നന്ദി അമ്മേൻ 🙏🏾🙏🏼
@minipaul6635
@minipaul6635 9 ай бұрын
എന്റെ കൊച്ചി നു സെന്റ് മാതൃൂസി൯െറ കോൾ എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ
@VijiShaji-fb9ck
@VijiShaji-fb9ck 9 ай бұрын
Ammea entea kadagal allam theerthu tharanea
@NeemalRaj
@NeemalRaj 9 ай бұрын
അമ്മേ, പരിശുദ്ധ മാതാവേ സിബിയേയും കുടുംബത്തെയും അനുഗ്രഹിക്കേണമേ
@MinimolJoseph-k2s
@MinimolJoseph-k2s 9 ай бұрын
Amma mathave kannante kadangalellam theerthu tharane ammen.
@jessythomas3152
@jessythomas3152 9 ай бұрын
Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu kathukollename karunakattename. Innuvare nalkiyittulla ella anugrangalkum ayiramayiram nani nani. Amen hallelujah
@mariesdevasia6053
@mariesdevasia6053 9 ай бұрын
Amma mathave amen amen 🙏🙏🙏🙏
@sumakunjappan5249
@sumakunjappan5249 9 ай бұрын
മാതാവേ വിദേശത്തുള്ള എൻ്റെ മോന് ശരീരസുഖം നൽകണേ .ആമേൻ
@AnilAnil-i3r
@AnilAnil-i3r 9 ай бұрын
Amma mathava ente kudumpathe salchiyai mattanume
@jenetelias1398
@jenetelias1398 9 ай бұрын
Amma mathave anumonte jolium sebastiante jolium sambathikaum nashttapadathey kathukolaname kadagal thirith tharaname 🙏🙏🙏🙏
@SumeshBabu-j9g
@SumeshBabu-j9g 8 ай бұрын
❤ AMEN 678AMEN❤
@rajanchenkavila5095
@rajanchenkavila5095 9 ай бұрын
Amme ente makalkku joly urappaakkanamennum ammen
@DENNISAnil-nm9zo
@DENNISAnil-nm9zo 9 ай бұрын
എന്റെ അമ്മേ മാതാവേ മറ്റന്നാൾ എനിക്ക് ലോൺ അടയ്ക്കുവാനുള്ള പൈസ 4000 രൂപ വേണം.. ഒരു വഴിയും എന്റെ മുൻപിൽ ഇല്ല.. എനിക്കൊരു വഴി കാട്ടി തരണമേ 🙏 ആമേൻ 🙏🙏
@jinsabraham2757
@jinsabraham2757 9 ай бұрын
Annamma Amme mathave egentinte kayilinunnum payisa vangitharename 🙏🙏🙏
@MinimolJoseph-k2s
@MinimolJoseph-k2s 9 ай бұрын
Amma mathave bindhuvinu nallathu varuthaname aammen.
@SachinaJeev
@SachinaJeev 9 ай бұрын
Ende ammee maanasika ashwasthathakal agatti tharename
@PraseenaSugathan
@PraseenaSugathan 9 ай бұрын
Kripasanam mathave ente prarthana kelkkaname 🙏🏻🙏🏻🙏🏻😘😘😘
@chinchumoljoseph3544
@chinchumoljoseph3544 9 ай бұрын
Amma madhave kyvidathe kude undakane ente kalyanam oru sampathika buthimuttum kude nannayit nadakaname. 🙏 Amen 🙏
@thambimathew8365
@thambimathew8365 9 ай бұрын
എന്റെ ജോലി തടസ്സം മാറ്റി തരേണമേ അമ്മേ 😢
@LathaJayan-b6t
@LathaJayan-b6t 9 ай бұрын
Amme mathave kadabadhydhakalil ninnu mojithayakan vazhiorukkane. Anugrahikane🙏🙏🙏🙏🙏🙏
@ShijiBenny-u7d
@ShijiBenny-u7d 9 ай бұрын
ആമേൻ
@Ammusworld-q1v
@Ammusworld-q1v 9 ай бұрын
എന്റെ ഭർത്താവിനെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണേ 🙏🏻🙏🏻🙏🏻സൗഖ്യം നൽകണേ അമ്മേ 🙏🏻🙏🏻
@sreelathak1914
@sreelathak1914 9 ай бұрын
Amen mathave ente makalum friends koottyirikaname Ella anugraha ghlum amme avidunu🙏🙏❤️i kodukaname
@mariammageorge1642
@mariammageorge1642 9 ай бұрын
Amme ente mathave 🙏🙏🙏🙏ente prarthana kelkename karunayayikename. Amen. Amen❤❤🎉🎉😢
@aswathyaswathy6332
@aswathyaswathy6332 9 ай бұрын
എന്റെ മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ എനിക്ക് സാധിച്ചു തന്നതിന് ഒരായിരം നന്ദി 🙏🙏എനിക്കും ഒരു ജോലി ഉണ്ടങ്കിൽ കടങ്ങൾ വിട്ടാൻ പറ്റും ഞാൻ ഒരു ജോലിക്ക് ബയോഡേറ്റ കൊടുത്തിട്ടുണ്ട് എനിക്ക് ആ ജോലി കിട്ടണേ അമ്മേ 🙏🙏🙏🙏
@reshmarnair-hs2kk
@reshmarnair-hs2kk 9 ай бұрын
Amen ente monu jolikku pokan manasu tonnikkane
@velayudhana.s4791
@velayudhana.s4791 9 ай бұрын
എന്റെ അമ്മേ അന്റെ കടബാധ്യധയാൽ നിന്നും എന്നെ മോചിപ്പിക്കണമേ.
@SINDHUMUTHUNALLIDAYAN
@SINDHUMUTHUNALLIDAYAN 9 ай бұрын
അമ്മേ മാതാവേ എന്റെ gold വിറ്റു കടം തീർത്തു ഞാനും എന്റെ 2പെണ്മക്കളും വെറും സീറോ ആയി എന്റെ മോൾക്ക്‌ 2year നഴ്സിംഗ് പഠിക്കുന്നു മോൾക്ക്‌ ഫീസ് അടക്കാൻ എന്ത് ചെയ്യുമെന്ന് അറിയില്ല മാതാവേ എനിക്ക് ഒരു ജോലി തരണേ ഞാൻ വിറ്റ എല്ലാ gold തിരിച്ചു തരണേ എന്റെ എല്ലാ ആവശ്യങ്ങൾ സാധിച്ചു തരണേ അമ്മേ എനിക്ക് ആരുമില്ല ഒന്ന് ആശ്രയിക്കാൻ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ ആമേൻ ആവേ മരിയ 🙏
@sunijoseph9822
@sunijoseph9822 9 ай бұрын
Moleda.neet.exam.eluppamakan
@MinimolJoseph-k2s
@MinimolJoseph-k2s 9 ай бұрын
Amma mathave eallavarkkum nallathu varuthaname aammen.
@MinimolJoseph-k2s
@MinimolJoseph-k2s 9 ай бұрын
Amma mathave unnicku oru joli vangikodukkaname ammen.
@thankammamathew3862
@thankammamathew3862 9 ай бұрын
Amme mathave njangalude shijomonum dianakkum oru thalamuraye koduthe sahayikkuvan apeshikkename. Koodathe ente monachachene poona saukyam kodukkuvan apeshikkename
@molammamp171
@molammamp171 9 ай бұрын
അമ്മേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. മുന്നോട്ട് ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@joyelt.j5981
@joyelt.j5981 9 ай бұрын
എന്റെ മാതാവേ കടബാധ്യതയാൽ ഞങ്ങളുടെ കുടുംബം വളരെയധികഠ മനോ വിഷമത്തിലാണ് ഒരു സമ്മാധാനവും ഇല്ല ഒരു മാർഗ്ഗം കാണിച്ചുതരണമേ ബിസ്നസ്സ് തുടങ്ങുവാൻ വാങ്ങിച്ചതാണ് നഷ്ടം ആയതിനാൽ അത് നിർത്തി എങ്ങിനെയെങ്കിലും തിരിച്ചു കെടുക്കണം ഞങ്ങളെ അമ്മേ സഹായിക്കണമേ സ്ഥലം വിറ്റാൽ കെടുക്കാൻ സാധിക്കും അതിന് അമ്മേ സഹായികണമേ ഞങ്ങളെ അനുഗ്രഹിക്കണമ🙏✉️✉️✉️
@Sheebasuresh-r4i
@Sheebasuresh-r4i 9 ай бұрын
എന്റെ മോനെ ചിത്ത കൂട്ടുകെട്ടിൽ നിന്നു മാറ്റി തരണേമേ 😭😭
@JijimolJijimol-w7s
@JijimolJijimol-w7s 9 ай бұрын
Amme Ente sangdam kananame ene sahiyakname njaghal orumichu kunju mayi snehothe jeevikan sadikaname ellvam nadathi tharaumaraname 😢😢🙏🙏🙏🙏
@User90741
@User90741 9 ай бұрын
അമ്മേ എല്ലാവർക്കും നല്ലത് വരുത്തണമേ... അമേൻ🙏
@valsaaniyankunju2175
@valsaaniyankunju2175 9 ай бұрын
Amme Mathave Krupa ayirikkanameAmen.
@sajikumaraykikary321
@sajikumaraykikary321 9 ай бұрын
എൻ്റ അമ്മേ കൃപാസന പ്രസാദവരമാതാവേ എൻ്റെ മകളുടെ വിവാഹം നിന്നാടത്തിത്തരേണമേ അവളെ അനുഗ്രഹിക്കേണമേ ആമേൻ
@AnnammaJoseph-r3w
@AnnammaJoseph-r3w 9 ай бұрын
Ante ammae entea makklea kkathukollane
@minipaul6635
@minipaul6635 9 ай бұрын
എന്റെ കൊച്ചി നു ബ്രിട്ടീഷ് എയർവേസ് ൯െറ ആ ജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ
@pavithranlekshmanan7910
@pavithranlekshmanan7910 9 ай бұрын
മനസ്സ് നന്ദു പ്രാര്‍ത്ഥിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കട്ടെ,
@VijiShaji-fb9ck
@VijiShaji-fb9ck 9 ай бұрын
എൻ്റെ വീടും സ്ഥലവും വിൽക്കാ താണ്. ഞാൻ ഉദ്ദേശിക്കുന്ന വിലയ്ക്ക് വിൽക്കാൻ സഹായിക്കണേ അമ്മേ എനിക്ക് ഒത്തിരി കടബാദ്ധതകൾ ഉണ്ട് അമ്മേ ജീവിതം മടുത്ത അവസ്ഥയാണ് അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@rachelthomas2712
@rachelthomas2712 9 ай бұрын
Ammamathave sherinmoente alargy mukeadape kalmudente legamenteasugam27/4/24mateykodukane shebinmoentedursopavam mateykodukane chuma pani matey mayel junilpasporteaduth apapiude dubai pokane manus kodukane entekadom matey therane ✝️✝️✝️✝️✝️✝️✝️✝️✝️amen
@divyamolkk5514
@divyamolkk5514 9 ай бұрын
Thanks amma ❤
@jayajaya4782
@jayajaya4782 9 ай бұрын
Ente Amme Sahayikkaname.Ente Amme Amen
@edhosegeorge3183
@edhosegeorge3183 9 ай бұрын
Ammamathave healing me from my sick and give me a peaceful mind. AMEN
@vijayammats
@vijayammats 9 ай бұрын
T.S.Vijayamma.Amme kreupasanam varaprasada mathave njangale kathu reshikkaname anugrahikkaname thettukal vediapeshikkaname amen amen amen 🙏🙏🙏🙏🙏🙏shemikkane elllavareyum kathu reshikkaname.nanni. njangalkku. Veedi
@bijusuja1606
@bijusuja1606 9 ай бұрын
Amme matahave ente niyogam nadathi tharane amen🙏
km 20250204 2 1080p 60f 20250204 162712
33:54
Ente Amma
Рет қаралды 4,6 М.
புனித அந்தோனியார் சுப்ரபாதம்
23:46
Tamil Christian Songs All Time
Рет қаралды 3,8 МЛН