കോവയ്ക്കയുടെ എല്ലാ ഗുണങ്ങളും ചേർത്തിണക്കിയ വളരെ നല്ല രുചിക്കൂട്ടുകൾ തന്നെയായിരുന്നു എല്ലാം വളരെ മനോഹരമായിട്ട് തന്നെ അവതരിപ്പിച്ചു ഇതിൻറെ ഗുണങ്ങൾ എല്ലാം പറഞ്ഞു തന്നു നല്ല ഒരു വീഡിയോ ആയിരുന്നു അതുപോലെ കോവയ്ക്ക വെച്ച് തയ്യാറാക്കിയ വിഭവങ്ങളും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഈസി റെസിപ്പികൾ കൊണ്ടുവരണം
@BeQuickRecipes2 жыл бұрын
Thank you 🙏
@bincysaju51362 жыл бұрын
🎂
@palliyalilusha392 жыл бұрын
Ĺo
@gracythomas65472 жыл бұрын
7764888888584288484878878888888888784
@remanip13722 жыл бұрын
8
@orangeorange48722 жыл бұрын
കോവക്ക കൊണ്ടുള്ള രണ്ടു തരം കറികളും വെറൈറ്റി ആയിട്ടുണ്ട് വളരെ പെട്ടന്ന് റെഡി ആകാനും പറ്റുന്ന റെസിപ്പി
@louisvibes60262 жыл бұрын
കോവക്കാ കറി വളരെ മനോഹരമായിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@jackandjill28392 жыл бұрын
kovakka kondulla vibhavangal kollaam nannayittund,thankyou for the naadan recipie
@snowwhite96872 жыл бұрын
nadan kovakka ruchikkoott super aayittun,iniyum ithupolulla nadan varietikal pratheekshikkunnu
@ayishasidheek99222 жыл бұрын
Kovakka kondulla randu recipe yum valare nannayittund. Nicely preparation and presentation. I will try this way. Nice share...
കോവയ്ക്കയുടെ എല്ലാ ഗുണങ്ങളും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയായിരുന്നു മനോഹരമായ ഈ ഒരു വീഡിയോ നല്ല രീതിയിൽ തന്നെ ചെയ്തു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളും ആയി എത്തണം
@BeQuickRecipes2 жыл бұрын
Sure🙏
@samsamantha18262 жыл бұрын
നാടൻ കോവക്ക രുചിക്കൂട്ടുകൾ വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@simiscake42592 жыл бұрын
Govayka kondulla randu karykalum kollam very good example thanks for sharing
@adhishbiju25632 жыл бұрын
Kovakka recipes super ayittund healthly valere gunagalulla onnanu kovakka perfectly prepared thanks for sharing
Kovakka kondulla endhu vibavavum ente great favourite item aanu ithu try cheyum easy and healthy
@sabeenasakkeer44132 жыл бұрын
കോവക്ക കൊണ്ട് എന്ത് ഉണ്ടാക്കിയാലും ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്.. തോരനും മെഴുക്കുപുരട്ടിയും ആണ് കുടുതലും ഉണ്ടാകാറുള്ളത്.. thanks for sharing..
@veritybro98292 жыл бұрын
കോവയ്ക്ക ഇത്രയും ഗുണങ്ങൾ ഉള്ള ഒന്നാണ് എന്ന് ഇതുവരെ അറിയില്ലായിരുന്നു.എല്ലാ ഗുണങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു കൂടാതെ രണ്ട് റെസിപ്പീസും .നല്ല അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@BeQuickRecipes2 жыл бұрын
Thank you ☺️
@sujayapraveen64202 жыл бұрын
randu recipeyum enikku oru padu ishtayi.ithu pole try cheythu nokkam
Very nice gravy curry looking Delecus.... Nice combinaton
@BeQuickRecipes Жыл бұрын
Thank you
@deeparegish89032 жыл бұрын
naatil veetil amma vach pidippichitudh kovakka...paranju kettitudh athinte gunagal..ee video kandappol kurachum koodi ariyaan saadichu.nalla recipes k tto...Thanks for sharing.
@BeQuickRecipes2 жыл бұрын
Thank you
@cookncreatebysiniya16892 жыл бұрын
Try cheythu nokkatte
@Vijay-ls9eq2 жыл бұрын
tempting delicious recipe, very well prepared thanks dear you for your sharing.
i didnt heard about ivy gourd heard first time this gourd this my favorite but. loved this food so much. ith vareity aayi thanne undaki alle endayalum ithonn ith pole try cheyyunund to thanks for sharing
@jumailajumi8014 Жыл бұрын
നല്ല വൃത്തിയും ഭംഗിയുമുള്ള കൈകൾ
@BeQuickRecipes Жыл бұрын
Thank you
@crazyones81272 жыл бұрын
kovakka is my favorite. this looks so yummy and delicious to eat. will try this sure in soon. thanks for sharing. well presented.
@babyantony39822 жыл бұрын
Kollam nannaittunde
@reshmap623 Жыл бұрын
Wow super thoran njan undakkiyirunnu powli taste 😍😍😍❤❤❤❤ Tnq.... 🙏🙏
@BeQuickRecipes Жыл бұрын
🙏❤️
@zereenamanaf95392 жыл бұрын
കൈ നല്ല ഭംഗിണ്ട് ട്ടോ... കറി 👍
@BeQuickRecipes2 жыл бұрын
Thank you 😍
@rijysmitheshwe22102 жыл бұрын
Kovakai kondulla nalla variety dishes anallo, athum nalla easy and quick recipe...looks so mouthwatering and delicious..
@RithikaU_2 жыл бұрын
കോവക്ക കൊണ്ടുള്ള പാചകങ്ങൾ കൊള്ളാം 😍
@pushpakrishnan26362 жыл бұрын
വളരെ നല്ല കറികൾ ചെയ്തു നോക്കാം 🌹🌹👌👌
@BeQuickRecipes2 жыл бұрын
Thank you 🙏
@salymathew77772 жыл бұрын
Supper mam👍👍🙏👏👏
@BeQuickRecipes2 жыл бұрын
@@salymathew7777 🙏
@saljujose5280 Жыл бұрын
Looks very yummy. Thanks for sharing*****
@nagularatna83663 ай бұрын
So nice and thanks
@sheri1932 жыл бұрын
ivy gourd Recipe looks so delicious and I haven't tried a ivy gourd curry earlier.....I loves ivy gourd thoran very much and thanks a lot for sharing it dear....well presented
wow, unbelievable, so wonderful ideas, i never thot about such benefits, so healthy and useful....
@johnbosco11952 жыл бұрын
Congratulations very good racipe thanks
@BeQuickRecipes2 жыл бұрын
Thank you
@amminimohanan25922 жыл бұрын
Dear ഈ വീഡിയോയിൽ, മേടം ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ് പറയുന്നുണ്ട് ഏതു രോഗത്തി നാ ണ് കോവയ്ക്ക അത്യുത്തമം എന്നറിഞ്ഞാൽ വിദ്യാഭ്യാസം ഇല്ലാത്തവരും ഈ വീഡിയോ ശ്രദ്ധിക്കപ്പെടും ഒരുപാട് പേർക്ക് ഈ വീഡിയോ കാണാൻ താല്പര്യമുണ്ടാകും സൂപ്പർ വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ഗോഡ് ബ്ലെസ് യു👍👍👍👍👍💕💕💕
@BeQuickRecipes2 жыл бұрын
Thank you dear for your valuable suggestion. ini sraddikkam 🥰
@amminimohanan2592 Жыл бұрын
💕💕💕💕
@sarojininair8271 Жыл бұрын
I used to make kovakka thoran...I never tried kovakka curry... after seeing this I am very much eager to prepare the curry....very healthy vegetable.... thanks for introducing this healthy recipe ..👌👌👌