Super നല്ല അവതരണം എല്ലാവർക്കും . മനസ്സിലാവുന്ന വിധത്തിൽ ഉള്ള നല്ല ഒരു വിവരണം
@geethavijayamohan4023 Жыл бұрын
നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ വലിയ സന്തോഷം ദൈവത്തിൻറെ അനുഗ്രഹമുള്ള വർ ആണ് നിങ്ങൾ.
@ranjinikumar37782 жыл бұрын
Ur wife’s smile is so sweet n ready to help in d cooking both of u r d sweetest couple
@geetamonson9078 Жыл бұрын
നിങ്ങളുടെ അവതരണം കണ്ടാൽ ഈ മെഴുക്കുപുരട്ടി ആരും ചെയ്തു നോക്കും.അത്ര ലളിതമായ രീതിയിലുള്ള അവതരണം.
@BINOJ83412 жыл бұрын
ചേട്ടന്റെ അവതരണമാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് വളരെ നിഷ്കളങ്കമായ സംസാരം
@omanasasi97232 жыл бұрын
കോവക്ക മെഴുക്കുപുരട്ടി സൂപ്പർ👌👌👌👌😋😋😋
@manojmanu80922 жыл бұрын
വേഗം ഉണ്ടാക്കിക്കോ 😜😜
@Saji325-122 жыл бұрын
രുചികരമായ വിഭവം നല്ല അവതരണം thanks
@chandranthavaranayil6597 Жыл бұрын
നിങ്ങളെ കാണുന്നത് തന്നെ മനസന്തോഷം, അതിലേറെ ഹൃദ്യം നിഷ്കളങ്കമായ നിങ്ങളുടെ അവതരണ ശൈലി.... ഒത്തിരി ഇഷ്ടമായി 🌹🌹❤🌹🌹
@rajeswarikunjamma79312 жыл бұрын
ഈ രീതിയിൽ ഇനി ചെയ്തു നോക്കാം കോവയ്ക്ക വീട്ടിൽ തന്നെയുണ്ട് ഇഷ്ടംപോലെ. നന്നായിട്ടുണ്ട് അവതരണം 👍👍
@fahmidahfathima3603 Жыл бұрын
Good &simple presentation ❤❤
@prematcheeramban7443 Жыл бұрын
ഇങ്ങനെ വളരെ വെക്തമായി അളവും തീയും സമയവും എല്ലാം പറഞ്ഞു കാണിക്കുന്നത് കൊണ്ട് എനിക്ക് നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. വീട്ടിൽ എല്ലാം ഇഷ്ടം ആവുന്നുണ്ട്. കോവക്ക ഇങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യണം. താങ്ക്സ്.
@shakkeelaakbar71682 жыл бұрын
സൂപ്പെർ കോവക്ക രണ്ടുപേരും പൊളിയാ..... ❤️❤️🌹🌹🙏🙏👍👍
@etra174 Жыл бұрын
ഞാൻ ആദ്യമായാണ് ഈ channel ഇന്ന് കണ്ടത്. താങ്കളുടെ അവതരണ രീതി എത്ര simple ആണ് ! അതുകൊണ്ടു് തന്നെ ഒരു പാടിഷ്ടമായി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ട അടുത്ത പ്രാവശ്യം കോയ്ക്ക വാങ്ങുമ്പോൾ തീർച്ചയായും ഇങ്ങനെ ഉണ്ടാക്കും.
@jayasree42572 жыл бұрын
കോവക്ക മെഴുക്കുപുരട്ടി അടിപൊളി, എല്ലാ നന്മകളും നേർന്നുകൊണ് 🙏🙏🌹🌹♥
@fathimashoukathali54182 жыл бұрын
കോവക്ക മെഴുക്കു പുരട്ടി സൂപ്പർ 👍👍👍
@mohanpt71102 жыл бұрын
സ്ത്രീകൾ സീരിയൽ കാണാൻകാത്തിരിക്കുന്നപോലെയാണ് ചേട്ടന്റെ വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത്
@mayamol1972 Жыл бұрын
നിഷ്കളങ്കമായ അവതരണം. ഇഷ്ടമായി കുക്കിംഗ്...
@sirajsulaiman7372 жыл бұрын
ഇക്കായും, ഇത്തായും, കൂടി സ്നേഹത്തിൽ ചാലിച്ച മനസ് നിറയുന്ന വിഭവങ്ങൾ ആണ് ഞമ്മക്ക് തരുന്നത് ഇതിനൊക്കെ വേറെ ഒരു രൂചി തന്നെ ആയിരിക്കും 👍👍👍👍👍
@rugminiamma6217 Жыл бұрын
Pallu vedhana kuravundo
@gracyjose5433 Жыл бұрын
@@rugminiamma6217❤
@RadhaMadhavan-u3h10 ай бұрын
അല്ലെങ്കിലും തിരിവിതാംകൂർ കാര് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും നല്ല രുചിയായിരിക്കും കപ്പപ്പുഴുക്ക് ചക്കപ്പുഴുക്ക് ഒക്കെ ഇക്ക ഉണ്ടാക്കിയ ചക്കത്തോരൻ കോവക്ക മെഴുക്കു പുരട്ടി ഒക്കെ അടിപൊളിയാ ഉണക്കമീൻ കറിവെക്കുന്നതും ഇടണേ അതിന്റെയൊക്കെ മണം മതി എന്ത് രുചിയ 👍👍
@പിന്നിട്ടവഴികളിലൂടെ2 жыл бұрын
എൻ്റെ ഭാര്യ താങ്കളുടെ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എല്ലാം നല്ല രുചിയാണ്. ഞങ്ങൾ ഒരു ദിവസം കാണാൻ വരും -from കോഴിക്കോട്.🌹🌹
@tgreghunathen81462 жыл бұрын
Good . കോവക്ക മെഴുകു പുരട്ടി . nannayirikunnu👍👍👍.
@bindu1169 Жыл бұрын
കോവക്ക തോരൻ ചെയ്തു നോക്കി സൂപ്പർ ആയിരുന്നു മീൻ തോരൻ പോലുള്ള രുചി ആയിരുന്നു
@ganeshv12032 жыл бұрын
ഇക്കാ ഞാനും ഇങ്ങനെ തന്നെയാണ് കോവക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുക രണ്ടുപേരും ഉണ്ടാക്കിയ മെഴുക്കുപുരട്ടി സൂപ്പർ
@JijimolJijo2 жыл бұрын
ഒരു സാധാരണക്കാരൻ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങളും താങ്കളുടെ അവതരണ ശൈലിയും ആണ് മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്. മെഴുക്കുവരട്ടി പൊളി 🥰🥰🥰
@sreechithraps54342 жыл бұрын
,.
@sreechithraps54342 жыл бұрын
, .
@saleenajeevan2 жыл бұрын
Valre nellayhe good
@saleenajeevan2 жыл бұрын
Valare nellethe good
@bageerathit34362 жыл бұрын
@@saleenajeevan \@zz@zko
@ashaharidas17202 жыл бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ ❤️🙏🙏🙏
@devayanirajeev89262 жыл бұрын
ഞാൻ ആദ്യം എത്തി.. അടിപൊളി 👍🥰🥰🥰❤❤❤❤❤❤
@Annz-g2f2 жыл бұрын
Super, tasty and simple kovaka mezhukupuratti recipe
സൂപ്പർ കോവക്ക മെഴുക്കുപുരട്ടി നിങ്ങളുടെ അവതരണം സൂപ്പർ ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ അവതരണം
@rinuuz2 жыл бұрын
Njn thayyaaraakki nokki. Nannaayirunnu.. Superb..
@Salomythomas-lt8lq Жыл бұрын
Njn try cheyth nokki adipoli ahn ❤️👌
@prasannakumari80292 жыл бұрын
Nalla naadan kovakka mezhukk super
@priyamolsurendran7545 Жыл бұрын
Njan undaki noki super taste ayirunnu
@indulekha70592 жыл бұрын
Super,ഇക്കാന്റെ ഉപ്പേരി 🙏🏻
@nisigracek76982 жыл бұрын
Samsaram kekkan enthu rasamaa ningalude.....othry othry ishtamayi ningale.....simple and genuine
@ushakumbalath-kl2vn13 күн бұрын
നന്നായിരിക്കുന്നു
@Shylaja-cv6dl7 ай бұрын
സൂപ്പർ കോവക്ക ഫ്രൈ 👌👌👌
@sirajsulaiman7372 жыл бұрын
ഇപ്പോഴത്തെ പുതിയ പുതിയ ഫുഡ് ഒക്കെ ആണ് എല്ലാവർക്കും അറിയുന്നത് ഇങ്ങനെ ഉള്ള ഐറ്റം ഒക്കെ ഉണ്ടാക്കുന്നത് അറിയാത്തവർ ഇപ്പോഴും ഉണ്ട് ഇക്കാ ഇങ്ങനെ ഉള്ള ഐറ്റം ഒക്കെ ഉണ്ടാക്കി കാണിക്കുന്നത് കൊണ്ട് ഇപ്പോഴുള്ളവർക്ക് ഇതൊക്കെ പഠിക്കാനും പറ്റും 👍👍👍😋😋😋