4പേറിനു ശേഷം പശുക്കൾക്ക് പാൽ കുറയുമെന്നത് വേറും തെറ്റിധാരണയും അങ്ങേയറ്റം മണ്ടത്തരവുമാണ്, ഒരു പശുവിനെ അതിന്റെ മാക്സിമം പാൽ ഉത്പാദനത്തിലേക്ക് എത്തുന്നത് മൂന്ന് മുതൽ ഉള്ള പ്രസവങ്ങളിലാണ്, നല്ല പരിപാലനം കൊടുത്താൽ ആരോഗ്യമുള്ള പശുവാണെങ്കിൽ 7 പ്രസവം വരെ ധൈര്യമായി നിറുത്താം , ചിലത് 9-10 പ്രസവം വരെ ഒരേ പാൽ ലഭിക്കും, അനുഭവം ഉണ്ട്
@edapparambilfarms11 ай бұрын
പാല് കുറയും എന്നല്ല പറഞ്ഞത്, പകരം 3 കഴിഞ്ഞാൽ പിന്നെ മുതൽ പശുവിന് ദേഹ സംരക്ഷണ ചിലവ് കൂടും, അതാണ് പറഞ്ഞത് 🙏
@amalvarghese489011 ай бұрын
@@edapparambilfarms ഒരു കാരണവശാലും കൂടില്ല, ചെനപ്പുറത്തു തന്നെ നല്ല രീതിയിൽ പരിപാലിച്ചാൽ മതി, പ്രസവശേഷം വലിയ ദേഹസംരക്ഷണം കൊടുക്കണ്ട ആവശ്യമില്ല, നോർമൽ ഡെലിവറി ആണെങ്കിൽ ഉള്ള കാര്യമാണ് പറഞ്ഞത്,
@Ajisfarms11 ай бұрын
Palu kkodunnathum kurayunnathum pasuvinte enam anusarichu irikkum