2 സെന്‍റില്‍ മൂന്ന് നില വീട് ,കൃഷിയിറക്കാൻ മണ്ണില്ല, സ്റ്റെപ്പിൽ കൃഷിയിറക്കി വീട്ടമ്മ | Mini

  Рет қаралды 103,182

Movie World Media Online

Movie World Media Online

Күн бұрын

2 സെന്ററിൽ സെന്ററിൽ മൂന്ന് നില വീട് ,കൃഷിയിറക്കാൻ മണ്ണില്ല, സ്റ്റെപ്പിൽ കൃഷിയിറക്കി വീട്ടമ്മ
#mini #agriculture #kerala #exclusivestory #saranyaks #movieworldmedia
കൂടുതൽ വിനോദ വാർത്തകൾ അറിയുവാനായി ഞങ്ങളുടെ Whatsapp Channel Follow ചെയ്യുക 👉whatsapp.com/c...
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 118
@baburk4179
@baburk4179 19 сағат бұрын
ചേച്ചിയുടെ കൃഷികണ്ടു വളരെ ഇഷ്ടപ്പെട്ടു. ഞാൻ പല പച്ചകറി വിത്തുകൾ മുളപ്പിച്ച് ചെടിയായിവരുമ്പോഴേക്കും അടുത്ത വീട്ടിലെ കോഴി വന്ന് നശിപ്പീക്കും. പിന്നീട് സാരിചുറ്റിനും കെട്ടി നോക്കി.20 മഞ്ഞൾചെടി നട്ടു അതും ഒരിലപോലും വെക്കാതെ നശിപ്പിച്ചു. ചെറിയ പ്ളാസ്റ്റിക് പാത്രത്തിൽ പനിക്കൂർക്ക പനിക്കൂർക്ക നട്ടുനല്ലചെടിയായി അയലിൽകെട്ടിതൂക്കിയാണ് വളർത്തിയത് അതും നശിപ്പിച്ചു.അയൽപക്കവുമായി വഴക്ക് വേണ്ടന്ന് വെച്ച് ഞാൻംഎല്ലാം നിർത്തി ചേച്ചി. ലക്ഷ്മി
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 18 сағат бұрын
@LathiMohan
@LathiMohan 4 сағат бұрын
പുഴു വരാതിരിക്കാൻ എന്താ ചെയ്യുന്നേ?
@prajithkarakkunnel5482
@prajithkarakkunnel5482 Сағат бұрын
കോഴി നമ്മുടെ വീട്ടിൽ കേറുന്ന വഴിയിൽ പഴയ വല നിലത്തു വിരിച്ചാൽ മതി
@shajithasalim1731
@shajithasalim1731 39 минут бұрын
Fishamino എല്ലാവർക്കും ഉണ്ടാക്കാം
@amminimohanan2592
@amminimohanan2592 26 минут бұрын
👍❤
@mollypk2999
@mollypk2999 3 сағат бұрын
എനിക്ക് ചെറിയ തോതിൽ കൃഷി ഉണ്ട്. സൂപ്പർ കൃഷി 👍🏿👍🏿👍🏿
@UshaDutt-d1x
@UshaDutt-d1x 2 сағат бұрын
ഞാൻ 9വർഷം മുൻപ് ഉണ്ടാക്കിയ ഫിഷ് അമിനോ ആസിഡ് ഇപ്പോഴും ഇരിക്കുന്നു.
@sunnyn3959
@sunnyn3959 20 сағат бұрын
മിടുക്കി, മിടുമിടുക്കി
@sobhapk8801
@sobhapk8801 14 минут бұрын
fish amino ഞാൻ ഉണ്ടാക്കാറുണ്ട്. അടുക്കള വെയ്സ്റ്റ് കൊണ്ട് വളവും ഉണ്ടാക്കാറുണ്ട്, നല്ല ഉപകാരമുള്ള വീഡിയോ👍🏿👍🏿👍🏿👍🏿👍🏿
@AmbikaNairinAustralia
@AmbikaNairinAustralia 10 сағат бұрын
❤❤ഞാനും ഇങ്ങനെയാണ് എന്തുകിട്ടിയാലും നട്ടുവളർത്തും
@Vasantha-x3f
@Vasantha-x3f 34 минут бұрын
രണ്ട് പേരും നല്ല തമാശ എന്ത് രസാന്നറിയോ കേട്ടിരിക്കാൻ സമ്മതിക്കണം ക്രിഷി രീതി🙏🙏🥰
@KuttusMagics
@KuttusMagics 53 минут бұрын
ഞാൻ ചേച്ചിയുടെ വേറൊരു വീഡിയോ 2 yeas മുമ്പ് കണ്ടിരുന്നു 😊 മിടുക്കി😊
@bincyblal6051
@bincyblal6051 18 сағат бұрын
ചേച്ചീ നല്ല വീഡിയോ ചേച്ചീ ഇനോ കുലം എന്നു പറഞ്ഞ ഈ പൊടി കിട്ടാൻ എന്തു ചെയ്യണം ഇതിന് എന്താണ് വില എൻ്റെ പേര് ബീന ലാലാജി എനിക്ക് ഇതിൻ്റെ ഡീറ്റിയൽസ് ഒന്നു പറഞ്ഞു തരാമോ
@bindusuresh6307
@bindusuresh6307 15 минут бұрын
നല്ല ഇന്റർവ്യൂ 👍🏻👍🏻👍🏻
@RajiRaju-gn3pq
@RajiRaju-gn3pq 23 сағат бұрын
ക്യാമറ man ശരിയല്ല. കാണിക്കേണ്ട സാധനം ഒന്നും കാണിക്കുന്നില്ല. അവരെ മാത്രം കാണിക്കുന്നു. വളം കാണിക്കുമ്പോൾ പോലും camera അതിൽ ഫോക്കസ് ചെയ്യുന്നില്ല.
@shajithasalim1731
@shajithasalim1731 49 минут бұрын
ചേച്ചിയെ വേറെ ചാനലിലും കണ്ടിട്ടുണ്ട്
@koshy249
@koshy249 3 сағат бұрын
Ithu evideya place ? Inoculam enganeyanu rate? Venamennundu
@prasannak1317
@prasannak1317 22 сағат бұрын
എനിക്കും കൃഷി ഉണ്ട് തക്കാളി വെണ്ട വരുത്തനാ പച്ചമുളക് പുത്തന മല്ലിയില തുടങ്ങി എല്ലാം കൃഷിയും ഉണ്ട് ഫിഷ് അമിണോ ഞാൻ ഉണ്ടാക്കി മിനിയുടെ കൃഷി നന്നായി വരും ദൈവം കൂടെ ഉണ്ടാകും
@aksquad1654
@aksquad1654 5 сағат бұрын
ഞങ്ങടെ മിനിചേച്ചി❤❤❤
@sobhaashok4574
@sobhaashok4574 2 сағат бұрын
ഇനോക്കുലവും അമിനോയും വേണം ന്ന് ആഗ്രഹം ഉണ്ടു്. കിട്ടോ?
@samsonthomas7263
@samsonthomas7263 21 сағат бұрын
Pls show video on plant and pot , when showing in
@shajithasalim1731
@shajithasalim1731 43 минут бұрын
Inokulam evidenn kittum
@UshaDutt-d1x
@UshaDutt-d1x 2 сағат бұрын
നനകിഴങ്ങു തലയിൽ താരൻ പോകാൻ കല്ലിൽ ഉരച്ചു ഞങ്ങളുടെ നാട്ടിൽ വളരെ വർഷങ്ങൾ മുൻപ് ഷാംപൂ പോലെ എല്ലാവരും ഉപയോഗിക്കാറുണ്ടായിരുന്നു...
@daisymathew6369
@daisymathew6369 23 сағат бұрын
Enoculam rate enthanennu parayuo. Cash on delivery undo e num parayuo.
@sunithapv4459
@sunithapv4459 6 сағат бұрын
Chaychi vallam eganay kitum ❤ super
@alicecu4035
@alicecu4035 2 сағат бұрын
ചേച്ചി ഇനോകുലോം കിട്ടണം. എന്താ ചെയ്യേണ്ടത്.
@RosammaKJ-j4s
@RosammaKJ-j4s 16 сағат бұрын
Enokulum puzhupiidikkathathu എങ്ങനെ kittum. Waste compost ഉണ്ടാക്കുന്ന vidam parayamo
@zpb1951
@zpb1951 2 сағат бұрын
Question. How to plant dragon fruit?
@Sajianjilippa
@Sajianjilippa 2 сағат бұрын
നല്ല രീതി
@gracy.m.kuriakosekuriakose3376
@gracy.m.kuriakosekuriakose3376 45 минут бұрын
Wonderful farming
@Hakiya-y9x
@Hakiya-y9x 19 сағат бұрын
aa kozhik kurach vazhayila arinju koduthaal athu kazhichu pokkolum.
@NishaNair-y7h
@NishaNair-y7h 19 сағат бұрын
Engne kittum enoculam
@dreamfly7886
@dreamfly7886 Сағат бұрын
Enoculam ഒരു പാക്കറ്റ് വേണം corior ഉണ്ടോ
@dhanyasree2116
@dhanyasree2116 Сағат бұрын
അത് ചെടികൾ വിൽക്കുന്ന അവിടെനിന്നും കിട്ടും 😊
@Sobhasasidharan-xu1oo
@Sobhasasidharan-xu1oo Сағат бұрын
സൂപ്പർ ❤
@gracy.m.kuriakosekuriakose3376
@gracy.m.kuriakosekuriakose3376 45 минут бұрын
Congratulations
@rajanirajani7712
@rajanirajani7712 4 сағат бұрын
ചേച്ചി അട്ട പോകാൻ എന്ത് ചെയ്യണം ചെടിട് വേര് എല്ലാം തിന്നു ഉണഗി pokunnu
@rekhajijupallana3210
@rekhajijupallana3210 5 сағат бұрын
❤❤❤അപ്പുറത്തുള്ള ആ വെറുതെ കിടക്കുന്ന പറമ്പ് കാണുമ്പോ ഒരു വിഷമം കാണും അല്ലെ..
@SandhyaRaj-uv7ek
@SandhyaRaj-uv7ek 6 сағат бұрын
ഞാനും കണ്ടു padikkuva
@OmanaP-r8k
@OmanaP-r8k 8 сағат бұрын
❤❤
@ayshaasya7826
@ayshaasya7826 2 сағат бұрын
ഫിഷ് അമിനോ ആസിഡ് കുറേക്കാലങ്ങളായി ഉണ്ടാക്കാറുണ്ട് നല്ല വളമാണ്
@prasanthakumari-tb4us
@prasanthakumari-tb4us 23 сағат бұрын
Innokkulam vangan yavide kittum madam
@Rose_petals666
@Rose_petals666 Сағат бұрын
Eco shopil kittum
@sethulekshmyvn
@sethulekshmyvn 23 сағат бұрын
Cherulizhsngu urachu thaliyayk thekkam. Tharan pokan best😊
@lathikarajeeth5956
@lathikarajeeth5956 3 сағат бұрын
Inokkulam enganeyanu vila
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt Сағат бұрын
Very good aunty
@sajeshasarikkal2466
@sajeshasarikkal2466 19 сағат бұрын
ആ ബോക്സ്‌ കിട്ടാൻ എന്താണ് മാർഗം
@lovelyapaikada2071
@lovelyapaikada2071 5 сағат бұрын
Inoculam evide kittum...
@Divya-x3y
@Divya-x3y 5 сағат бұрын
Amazon
@gracyjoy1809
@gracyjoy1809 23 сағат бұрын
Narakam nattu kilippichal ethra naal kondu kaa pidikkum. Enthanu valam idunnathu.
@suseelak3660
@suseelak3660 9 сағат бұрын
ഇത് എന്തുവാ ചേച്ചി, കണ്ടത് സ്റ്റെപ്പിന്റെ kaipidi
@facts_____100
@facts_____100 Күн бұрын
Inoklo enn sadhanam thinte name clear ayi parayamo
@BinduBinoy-i6f
@BinduBinoy-i6f 22 сағат бұрын
Inoculum
@facts_____100
@facts_____100 22 сағат бұрын
Thanks❤
@koshylukoselukose458
@koshylukoselukose458 5 сағат бұрын
Nigla 2 parudayum fase kanniqkaynnu.Ah Camara mana parajuveduka.Athinu sashan volg kannam
@aminabi8366
@aminabi8366 18 сағат бұрын
നല്ല രസമുണ്ട് കണ്ടിരിക്കാൻ.ഉപകാരവും
@suseelakb4475
@suseelakb4475 4 сағат бұрын
👍👍👍
@minikr9829
@minikr9829 3 сағат бұрын
Big salute minimol🎉🎉🎉🎉
@alexjohn-xz1gz
@alexjohn-xz1gz 23 сағат бұрын
Excellent
@Yuva-e9c
@Yuva-e9c 50 минут бұрын
Adukala waste enthaakkumenn enio manasilayilla
@mollythomas3907
@mollythomas3907 4 сағат бұрын
Congragulations
@PrasannaS-n7i
@PrasannaS-n7i 23 сағат бұрын
Mini,compost vegetable vechu undaki,puzhu Varunnu ,remedy undo,2cent veedu
@ayraasreeprasad3231
@ayraasreeprasad3231 23 сағат бұрын
Korachu mannira idu
@mollykuttykn6651
@mollykuttykn6651 23 сағат бұрын
ഞാനുണ്ടാക്കിയ ഫിഷ് അമിനോ ആസിഡ് മൂന്ന് വർഷമായിട്ടും ഇപ്പോഴും ഉപയോഗിക്കുന്നു.
@sugandharajannairprameswar1533
@sugandharajannairprameswar1533 20 сағат бұрын
Adipoli Video
@RevammaMaya
@RevammaMaya 21 сағат бұрын
2 centrel alla 2 centrel yennu thiruthu
@mariyemmanha6769
@mariyemmanha6769 5 сағат бұрын
Njanum chirikkum
@alexjohn-xz1gz
@alexjohn-xz1gz 23 сағат бұрын
Enoculam ethu type anu smell varuthathathu
@shaharba1322
@shaharba1322 4 сағат бұрын
കാപ്സിക്കം ഞാനും ഉണ്ടാക്കാറുണ്ട്
@mariyemmanha6769
@mariyemmanha6769 5 сағат бұрын
Chechi ney esttayi
@gracy.m.kuriakosekuriakose3376
@gracy.m.kuriakosekuriakose3376 46 минут бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഞാനും ചെയ്യുന്നുണ്ട്. Mobile no തരുമോ സംശയം chodikana
@Amra143
@Amra143 2 сағат бұрын
സൂപ്പർ
@sreekaladhanesh394
@sreekaladhanesh394 5 сағат бұрын
😮
@SandhyaRaj-uv7ek
@SandhyaRaj-uv7ek 6 сағат бұрын
പുതിയ arivanu
@evanshaiju4730
@evanshaiju4730 17 сағат бұрын
👍👍👍👍👍
@shahudeenshahudeen7652
@shahudeenshahudeen7652 7 сағат бұрын
🙏🙏🌹🌹🌹
@mariyemmanha6769
@mariyemmanha6769 5 сағат бұрын
Apopam chirikkn
@BinduGireesh-ou8is
@BinduGireesh-ou8is 19 сағат бұрын
Super
@nirmalavasu2282
@nirmalavasu2282 16 сағат бұрын
കാന്താരി വെള്ള
@jayamanis9275
@jayamanis9275 6 сағат бұрын
സസൃ പുഷ്കലതാദികളാൽ അനുഗ്രഹിത
@manjushabiju5460
@manjushabiju5460 18 сағат бұрын
മിനി ചേച്ചിയുടെ നമ്പർ തരാമോ
@ShylajaNc-r1h
@ShylajaNc-r1h Күн бұрын
സൂപ്പർ
@RevammaMaya
@RevammaMaya 21 сағат бұрын
2 centeriel alla 2 centil
@azeezfirdhousi5835
@azeezfirdhousi5835 3 сағат бұрын
ഇത് സ്ഥലപറഞ്ഞില്ല അത് പറയണം
@syamalasatheesan2916
@syamalasatheesan2916 2 сағат бұрын
പുഴു ഉണ്ടാകാത്ത ഇ നോക്കുലം എത്ര രൂപയാണ് കൊറിയർ വഴി എത്ര രൂപ ആകും തൊടുപുഴയാണ്
@sanasvlog2132
@sanasvlog2132 2 сағат бұрын
👍
@fathimashukkoor8085
@fathimashukkoor8085 22 сағат бұрын
Namber tharamo
@shaharba1322
@shaharba1322 4 сағат бұрын
അത് കണ്ടി കിഴങ്ങ് ആണ്.താളി വേറെയാ
@SheenaHentry
@SheenaHentry 45 минут бұрын
ചേച്ചിയുടെ കോൺടാക്ട് നമ്പർ ഇടുമോ
@SandhyaRaj-uv7ek
@SandhyaRaj-uv7ek 6 сағат бұрын
Inakkulam വിളിക്കുന്നുണ്ടോ
@mollythomas3907
@mollythomas3907 4 сағат бұрын
Pranikal onnum varille.ariysnanu
@aminakuttyamina6852
@aminakuttyamina6852 16 сағат бұрын
ബുള്ളറ്റ് മുളക്
@alicecu4035
@alicecu4035 2 сағат бұрын
വിളിക്കാൻ ph no തരുമോ.
@remanizacharias2042
@remanizacharias2042 5 сағат бұрын
എന്റെ കൊച്ചേ ഇത് ഞങ്ങൾ എത്ര പ്രാവശ്യം വേറെ വേറെ കണ്ടിരിക്കുന്ന ഇയാൾക്ക് വേണമെങ്കിൽ കാണിച്ചിട്ട് പോ
@thankammaraju9868
@thankammaraju9868 20 сағат бұрын
ഇത് വീഡിയോ ക്ക്‌ വേണ്ടി ചെയ്തതല്ലേ ഇതിനേക്കാൾ നന്നായി കൃഷി ചെയ്യുന്നത് എത്രയോ ഉണ്ട്‌
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 18 сағат бұрын
ഞാൻ വീഡിയോക്ക് വേണ്ടി അല്ല ഇതൊക്കെ ചെയ്യുന്നത്.. സന്തോഷത്തിന് വേണ്ടി മാത്രം..
@AnsiyaPalakkal
@AnsiyaPalakkal 9 сағат бұрын
ഇത്ര പരിമിതമായ സ്ഥലത്ത് ഇതിനേക്കാൾ നന്നായി ഇനി എങ്ങനെയാ ചെയ്യുക സ്ത്രീയേ ..
@jayakumar.k540
@jayakumar.k540 18 сағат бұрын
ആ അംഗർ ബോർ ആണ്
@harinandhanhari5397
@harinandhanhari5397 17 сағат бұрын
Entho bore a kutty ellam vishadamai chodichu tips prekshakar kku paranju tharunniĺe criticize cheyyathe😅
@babutk818
@babutk818 9 сағат бұрын
പ്രോൽസാഹിപ്പിച്ചില്ലെങ്കിലും നിരുൽസാഹപ്പെടുത്തല്ലൊ ബോറായി തോന്നുന്നെങ്കിൽ കാണരുത്.
@tessyvarghese1797
@tessyvarghese1797 4 сағат бұрын
Jayakumare thankal anchor aaku
@surya_mp
@surya_mp 2 сағат бұрын
Thonniyilla....entha kuzhappam
@ab-ig9ci
@ab-ig9ci 16 сағат бұрын
Arikkuka onnum venda . Vellam onnum pattarude, athreyeullu.
@facts_____100
@facts_____100 Күн бұрын
Number kittumo
@lovelyvt8221
@lovelyvt8221 4 сағат бұрын
Number tharamo
@shobhana.m898
@shobhana.m898 4 сағат бұрын
ചേച്ചി phone number തരുമോ? വിത്ത് തരുമോ, സംശയം എന്ത ങ്കിലും ചോദിച്ചാൽ പറഞ്ഞു തരുമോ
@SandhyaRaj-uv7ek
@SandhyaRaj-uv7ek 6 сағат бұрын
👍👍👍
@SoniyaSabu-b1r
@SoniyaSabu-b1r 3 сағат бұрын
👍🏻
@shibipious
@shibipious 20 сағат бұрын
❤❤❤❤❤
@sindhukuriakose2363
@sindhukuriakose2363 7 сағат бұрын
❤❤❤
@SeenathamSeenatham
@SeenathamSeenatham Күн бұрын
@nadeeralatheef884
@nadeeralatheef884 22 сағат бұрын
❤❤❤
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН