ഈ 2 വാക്കുകളും പ്രയോഗവും പഠിക്കൂ..ഇന്ന് തന്നെ ഹിന്ദി വാക്യങ്ങൾ സ്വയം നിർമ്മിച്ച് തുടങ്ങാം.

  Рет қаралды 6,546

Make Hindi Easy

Make Hindi Easy

3 ай бұрын

ഈ 2 വാക്കുകളും പ്രയോഗവും പഠിക്കൂ..
ഇന്ന് തന്നെ ഹിന്ദി വാക്യങ്ങൾ സ്വയം നിർമ്മിച്ച് തുടങ്ങാം...Basic Hindi Grammar and Sentence Making #hindi #helpfultips #grammar #learnhindi #learninghindi #usefultips #languagelearning #hindigrammar #languageskills #students #malayalamexplained #malayalamlanguage #malayalam #englishgrammar #englishlearning #english #grammarrule #hindigrammartrick #hindigrammarclass

Пікірлер: 28
@sherlystanlyjoseph7600
@sherlystanlyjoseph7600 3 ай бұрын
പ്രിയപ്പെട്ട ടീച്ചർ....നിങ്ങളെ പോലൊരു ടീച്ചറെ ഞാൻ സ്വപ്നത്തിലെ കണ്ടിട്ടുള്ളു. ❤❤എനിക്ക് ഭയങ്കര ഇഷ്ടമാണ്... ടീച്ചർ പഠിപ്പിക്കുന്ന രീതി ..❤❤ നിങ്ങളുടെ സ്റ്റുഡന്റസ് ഭാഗ്യം ഉള്ളവരാ. ഹിന്ദി മലയാളത്തേക്കാൾ ഭ്രാന്തമായി ഞാൻ സ്നേഹിക്കുന്നു. ലോക ഭാഷകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഹിന്ദി ആണു. എനിക്ക് ഹിന്ദി അറിയാം.. സംസാരിക്കാൻ അറിയില്ല... അത് ടീച്ചറിലൂടെ സാധ്യമാവും.. വീഡിയോ തുടരണം എന്ന് അപേക്ഷിക്കുന്നു. ബഹുമാനപൂർവ്വം...കുവൈറ്റിൽ നിന്നും 43 വയസ്സുള്ള ഒരു കുഞ്ഞു student..😂😂
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
എന്റെ പഠന രീതി ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤❤ ❤ നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളാണ് തുടർന്നും വീഡിയോ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും ഇഷ്ടം ഹിന്ദിയോട് തോന്നുന്നത് ? any reason ? പിന്നെ പഠനത്തിൽ പ്രായം ഒരു പരിധിയില്ലാത്ത കൊണ്ട് life long നമുക്ക് എല്ലാവർക്കും പഠിച്ച് കൊണ്ടിരിക്കാം. 😊
@sherlystanlyjoseph7600
@sherlystanlyjoseph7600 3 ай бұрын
@@MakeHindiEasy2023 ഉത്തരം അജ്ഞാതമാണ്... എന്തുകൊണ്ടോ അറിയില്ല...എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ഒരുതരം addicton. Hindi songs... വീട്ടിൽ കുഞ്ഞു പ്രായത്തിലെ കേൾക്കു മായിരുന്നു... കുറച്ചു വളർന്നപ്പോൾ ഫിലിം കാണാൻ തുടങ്ങി... പ്രീഡിഗ്രി ഹിന്ദി എടുത്തു..... എനിക്ക് ഹിന്ദി ഭാഷ സംസാരിക്കാൻ വേണ്ടി... പക്ഷേ എന്റെ ടീച്ചർ എന്നെ ടീച്ചറിന്റെ സുഹൃത്താക്കി... അടുത്ത സുഹൃത്ത്‌.... ടീച്ചർ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും മലയാളത്തിൽ മാത്രേ എന്നോട് പറയു.... 🤣🤣 അങ്ങനെ ടീച്ചർ എന്നെ "മലയാളഭാഷയുടെ" നല്ല ഒന്നാം തരം കേൾവിക്കാരി ആക്കി മാറ്റി..ഹിന്ദി യിൽ exam നു full mark score ചെയ്തു ഹിന്ദി പറയാൻ ഞാൻ പഠിച്ചുമില്ല... 😛😛😛
@user-fw5bh2vi2x
@user-fw5bh2vi2x Ай бұрын
ഒരു പാട് ക്ലാസുകൾ ഞാൻ കേട്ടിട്ടുണ്ട്... ഇത്രയും വ്യക്തമായി, സിംപിൾ ആയി പഠിപ്പിക്കുന്ന ഒരു ക്ലാസ്സ് ഇത് വരെ വേറെ കണ്ടിട്ടില്ല... നന്ദി ടീച്ചർ....
@MakeHindiEasy2023
@MakeHindiEasy2023 Ай бұрын
Thank you so much 🥰
@radhikavrindavanam
@radhikavrindavanam 3 ай бұрын
Informative
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
Thank you so much 🥰☺🙏
@bittusingh4729
@bittusingh4729 2 ай бұрын
All sentences are very nice 🙏👌
@MakeHindiEasy2023
@MakeHindiEasy2023 2 ай бұрын
Thank you so much 🥰
@user-tw1gs8rx5m
@user-tw1gs8rx5m 3 ай бұрын
Very good class
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
Thank you so much 🥰☺🙏
@MuhammedAshraf-sc4km
@MuhammedAshraf-sc4km 3 ай бұрын
Conversations super
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
Thank you so much 🥰
@FAISALcmd-zg1tn
@FAISALcmd-zg1tn 3 ай бұрын
Super class
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
Thank youuu🥰☺🙏
@AmalmathewDavid
@AmalmathewDavid 3 ай бұрын
Aap ka avazz mujhe bahut pasand hai
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
Thank youuu ☺🥰
@aparnaappu6308
@aparnaappu6308 3 ай бұрын
❤❤❤❤❤❤🎉🎉🎉🎉
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
🥰🥰🥰❤❤
@user-xv5uo3io7s
@user-xv5uo3io7s 3 ай бұрын
❤❤❤
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
🥰🥰🥰🤝
@user-dk4wb7sj1n
@user-dk4wb7sj1n 2 ай бұрын
🎉
@MakeHindiEasy2023
@MakeHindiEasy2023 2 ай бұрын
@samarth4054
@samarth4054 3 ай бұрын
ഉർദു ദേവനാഗരിയിലെഴുതിയാൽ ഹിന്ദിയാകുമോ😂😂
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
no
@samarth4054
@samarth4054 3 ай бұрын
@@MakeHindiEasy2023 അപ്പോൾ കിത്താബ് ഹിന്ദിയാണോ😁
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
@@samarth4054 किताब എന്ന വാക്ക് അറബിക്ക് word aanu . പക്ഷേ അത് ഹിന്ദിയിലും ഉർദുവിലും Use ചെയ്യാറുണ്ട്. ഹിന്ദി ഭാഷയിൽ ഒരു പാട് വാക്കുകൾ മറ്റു ഭാഷയിൽ നിന്ന് കടമെടുത്തവയുണ്ട്. സംസ്കൃതം, ഉർദ്ദു , ഫാർസി , ഇംഗ്ലീഷ് , അറബിക് തുടങ്ങിയ ഒരു പാട് ഭാഷകളിൽ നിന്നുള്ള വാക്കുകൾ ഹിന്ദിയിലേക്ക് വന്നിട്ടുണ്ട്.
@samarth4054
@samarth4054 3 ай бұрын
@@MakeHindiEasy2023 സ്വന്തമായിയൊന്നും ഇല്ലേ 😁 പുസ്തക് ഉണ്ടല്ലോ..പിന്നെയെന്തിനാ ഈ ഭാഷാ ജിഹാദ് 😁
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 197 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН