ഈ കവുങ്ങ് റബ്ബർ തോട്ടത്തിൽ നടുന്നതിൽ പ്രശ്നം ഒണ്ടോ.. ചോല പ്രശ്നം aano
@umarcherooth41402 жыл бұрын
😂😂😂😂
@harikollam2843 Жыл бұрын
ഇരിന്റെ തായി എവിടെകിട്ടും
@razzgarden Жыл бұрын
Kazhinchu
@kondapureth2 жыл бұрын
ഈ തോട്ടത്തിന്റെ maintenance അത്ര പോര എന്ന് തോന്നുന്നു.
@prasadsvlog4932 жыл бұрын
മഴക്കാലം അല്ലെ. വളപ്രയോഗം നടത്തുമ്പോൾ കളകൾ നശിപ്പിച്ചു തോട്ടം നന്നാക്കി എടുക്കും.
@IAm-gl7xh Жыл бұрын
കവുങ്ങ് Or കഴുങ്ങ്
@razzgarden Жыл бұрын
Enthaanu ennu sathanam kandapol valla Idia yum vanno
@IAm-gl7xh Жыл бұрын
@@razzgarden 😂😂 thumbnail ആണ് bro
@rajanpanicker572 жыл бұрын
Madurga തട്ടിപ്പു കേന്ദ്രം ആണല്ലോ ഭായ്. 3000 രൂപ എന്റെ പോയി
@razzgarden2 жыл бұрын
3 weeks no contact
@kumargovinda27819 ай бұрын
It is not inter C mangala, it is inter se mangala
@cheekodhussain88472 жыл бұрын
ഞാൻ 100 നാടൻ തൈകൾ നട്ടു ,ലക്ഷ്യം ,അsക്കയും, കുരുമുളകിൻ്റെ തൂണും ഒരു കവുങ്ങിൽ നിന്ന് 1 കിലോ മുളക് കിട്ടിയാൽ 100 ൽ നിന്ന് ഒരു ക്വിൻ്റൽ കിട്ടുമല്ലോ, പുറമെ അsക്കയും ലഭിക്കും, വളർച്ചയില്ലാത്തത് കൊണ്ട് ഇൻ്റർസി മoഗളയിൽ ഈ ലക്ഷ്യം നടക്കൂല. റസാഖ് ബായി എൻ്റെ ലക്ഷ്യം നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?
@razzgarden2 жыл бұрын
😀
@prasadsvlog4932 жыл бұрын
5 വർഷം കഴിഞ്ഞാൽ കുരുമുളക് പിടിപ്പിക്കാം.
@cheekodhussain88472 жыл бұрын
@@prasadsvlog493 5 വർഷം കഴിഞ്ഞാലും കുള്ളൻ കള്ളൻ തന്നെയായിരിക്കും
@kambranabdulsalam71932 жыл бұрын
റസാഖ് ബായ് വ്യാപകമായി വിൽക്കപ്പെടുന്ന ഇൻറർ സി മംഗള എന്ന ഇനം കമുക് ഏത് യൂണിവേർസിറ്റിയുടെ ആണെന്നു് പറയാമോ? ഇത് നഴ്സറിക്കാരുടെ ഒരു തട്ടിപ്പായിട്ട് തോന്നുന്നു. കാണിക്കുന്ന ഫോട്ടോ മറ്റൊരു ഇനത്തിൻ്റെ ആണ്. സത്യാവസ്ഥ അന്വാേശിക്കൂ. Please i
@razzgarden2 жыл бұрын
Adakka mulapichu thai undakkunnathaa university vikasipichittundaakaam ennaal thaikal varunnathu thottangalil poyi adakka shekarichu thai undakkunnavarde aduthu ninnaa allaande university yil ninnellaa
@naturalfarms28 Жыл бұрын
കർണാടകയിൽ ഇന്റർ c മംഗള എന്നത് താങ്കൾ പറഞ്ഞത് പോലെ തന്നെ തോട്ടങ്ങളിൽ ഉള്ള കുള്ളൻ കവുങ്ങുകളുടെ അടക്ക നഴ്സറിക്കാർ വിത്താക്കി ഒരു പേരിട്ടതായിട്ടാണ് അറിയാൻ കഴിയുന്നത്. ശരിക്കും ഈ ഐറ്റത്തിന് കേടു കൂടുതലാണ്. പിന്നെ ഇതിൽ പറയുന്ന പോലെ 5 കുല ഉണ്ടാകുന്നതും മറ്റു നല്ല ഇനം കവുങ്കിൽ 250 അടക്ക ഉള്ള 3 കുല ഉണ്ടായാൽ അതാണ് ലാഭം. പിന്നെ സാധാരണ വിത്തിനു ഇവിടെ 20-25 year പ്രായം ആയ കവുങ്ങിന്റെ അടക്കയെ എടുക്കാറുള്ളു. ഒരു നല്ല തോട്ടം എന്ന് പറയുന്നത് ആവറേജ് 2.5-4 കിലോ കോട്ടടക്ക കിട്ടുന്നതാണ്.
@royvarghese9364 Жыл бұрын
ഇന്റർ സി മംഗള എന്ന ഒരിനം കവുങ്ങ് ഇല്ല. റസാഖ് ഭായി ദയവായി. അന്വേഷിക്കൂ. കാസർകോട് CPCRI യിൽ please. ഈ പേര് ഒരു തട്ടിപ്പാണ് . ഇന്റർ സി എന്ന ബോർഡ് CPCRI യുടെ തോട്ടങ്ങളിൽ കണ്ട് നമ്മുടെ നഴ്സറിക്കാർ ഇത് മറ്റൊരു var എന്ന് തെറ്റിദ്ധരിച്ച് ആ പേര് ഉപയോഗിച്ച് കളിപ്പിക്കുന്നു
@naturalfarms28 Жыл бұрын
@@royvarghese9364 സത്യം, ഔദ്യോഗികമായി അങ്ങനെ ഒരു വെറൈറ്റി കൃഷി വകുപ്പിന്റെ കണക്കിൽ ഇല്ല എന്നാണ് എന്റെയും ഒരു അറിവ്. ഫ്രം മംഗലൂർ
@sreekumartp1146 Жыл бұрын
ഇൻറർ സി മംഗള എന്ന ഒരിനം ഇല്ല മംഗള എന്ന ഇനത്തിന് ജനിതക ശുദ്ധി വരുത്തുന്ന മേത്തെ ഡ് ആണ് ഇന്റർ സി എന്നത് അത് ആണ് സംഭവം മംഗള പലതരം ഉണ്ട് അതിൽ ചെറിയ അടക്ക ഉള്ള കമുകിനെഈ പേരിൽ ഇറക്കി ഇത് സി പി സി ആർ അയിൽ നിന്ന് ഉള്ള അറിവ് vTL 1 , 2 അവർ ഇറക്കിയ കുള്ളൻ ഇനം 2022 ആഗസ്റ്റ് ലക്കം കർഷകശ്രീ മാസികവായിക്കു