ഇന്നത്തെ വ്ലോഗ്ഗിന്റെ കമന്റ്സ് റിപ്ലൈ തരാൻ വൈകും.. കുറച്ചു തിരക്കാണ് ഇന്ന്.. വ്ലോഗ്ഗ് ഇഷ്ട്ടം ആകുമെന്ന് കരുതുന്നു...എല്ലാരും ഹാപ്പി ആയി ഇരിക്കുട്ടോ...😍😍😍
@agnasjoseph68283 жыл бұрын
❤
@MrJithin873 жыл бұрын
No problem bro.
@sajnamuns8713 жыл бұрын
🥰👍
@ATHULKRISHNA8293 жыл бұрын
Ok❤️❤️
@jubysebastian68213 жыл бұрын
സമ്മധിക്കൂല 🤣🤣🤣
@TripBreather3 жыл бұрын
നമുക്ക് പ്രിയപ്പെട്ട ആളുകളെ കാലം കഴിഞ്ഞു കാണുമ്പോൾ, അറിയാതെ തന്നെ സ്നേഹം കണ്ണീരായി വരും. സന്തോഷ കണ്ണീർ 😰... ഞാനും അറിയാതെ കരഞ്ഞു പോയി 😒. Happy 🥰..
@Neethu_973 жыл бұрын
സ്വന്തം മാതാപിതാക്കളെ 2 വർഷത്തിന് ശേഷം കാണാൻ പോകുമ്പോ ഉള്ള exitement പറഞ്ഞറിയിക്കാൻ കഴിയില്ല അല്ലെ ഇവ ചേച്ചി...പാവം ഇവ ചേച്ചി Love uuu❤️❤️😘😘
@umaibanthahir94703 жыл бұрын
അച്ഛൻ അമ്മ സ്നേഹം എന്ന് പറയുന്നത് പറഞ്ഞറിയിക്കാൻ വയ്യാ.അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാടു കാലം ഒരുമിച്ചു ജീവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ. ❤
@jasnavaheed67013 жыл бұрын
ഇന്ന് വ്ലോഗ് കണ്ടപ്പോൾ ഒരുവാട് വിഷമം ആയി ഏതൊരു ഒരു പെൺകുഞ്ഞും അവരുടെ അച്ഛനെ കാണുമ്പോൾ ആത്യം ഒന്ന് കെട്ടിപ്പിടിക്കും ആ ഒരു കെട്ടിപ്പിടിത്തത്തിൽ ഒരുബാഡ് നാളത്തെ വിശേഷങ്ങൾ പങ്ക് വെച്ച് കഴിയും അതുപോലെ തന്നെ മ്മളെ evayum ഓടിച്ചെന്നുള്ള ആ കെട്ടിപ്പിടിത്തം യ്യാ മോനെ നമ്മുടെ അജയ് ചേട്ടന്റെ ഭാഷയിൽ 🥰
@evaannsiju12443 жыл бұрын
ഇവയെയും അന്നമ്മയേയ്യും കണ്ടാൽ ഒരേ പോലെ ഇരിക്കുന്നു..അണ്ണാന്നെ കണ്ടപ്പോൾ ഇവ ചാടി സെറ്റിയിൽ കേറി നിന്നത് സൂപ്പർ.... ആദ്യം തന്നെ ഒരു ഇമോഷണൽ ആയിരുന്നു.... എന്നാലും എല്ലാരുടെയും സന്തോഷം കണ്ടപ്പോൾ അതെല്ലാം poyi❤❤
@mohammedyasire90543 жыл бұрын
എണ്ണിയാൽ പറയാവുന്ന തവണയെ...ജീവിതത്തിൽ കരഞ്ഞിട്ടുള്ളു.... അതിൽ ചിലത് Ajay യുടെ ചില വളോഗ്ഗ് കൾ കണ്ടിട്ടാണ്....❣️
@shahimuni70103 жыл бұрын
സത്യം 😄
@sumathomas52803 жыл бұрын
Njanum
@sahlasherin36683 жыл бұрын
Sathyam
@shabintkvlogs3 жыл бұрын
സത്യം 🤗
@hafsathmachingal71163 жыл бұрын
Karakt😭😭
@theresa__kj3 жыл бұрын
നിങ്ങളുടെ എല്ലാവരുടെയും വർത്താനം ചിരിയും കേൾക്കാൻ നല്ല രസം........... എല്ലാവരും കൂടി ആയപ്പോൾ പൊളിച്ചിട്ടുണ്ട് 😍❤️😍🥰💖
@life.ebysony11193 жыл бұрын
പാപ്പാടെ intro പൊളിച്ചു...ഇവയും അജയിയും മനസ്സിൽ കാണുന്നതിന് മുന്നേ പപ്പാ ജംഗ്ഷനിൽ വെച്ച് കണ്ടു...
@naaznavas19703 жыл бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും♥️... ഇപ്പൊ കുടുംബത്തെയും♥️🙌🏽
@nishitham51293 жыл бұрын
Valare santhosham Ee video kanditte, nattil pokaan patate 3 years aayi.Achan and ammaye kandu 3 yrs aayi 😞. Ningalude santhosham kandappam byankara santhosham tonunu
@sujeerk42773 жыл бұрын
ഒരുവീട്ടിൽ ചിലപ്പോൾ ഒന്നോ രണ്ടോ പേര് സ്മാർട്ട് ആയിരിക്കും...ഇതിൽ എല്ലാവരും ഒരെപൊളി...especially അമ്മ ❤️ Enjoy guys 🥰
@user-vz3kh4bk1t3 жыл бұрын
Aww😭☺️സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 🥰🥰🥰love u so much 😍😍😍😍😍😘😘😘😘
@saranyasumith5383 жыл бұрын
Evayum അന്നയും twins പോലെ തന്നെ ഉണ്ട് ipo kaanan 🥰🥰
@anniemani98003 жыл бұрын
അജയ് ൻ ഇവാ , എന്താ പറയേണ്ടത് വ്ലോഗ് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് .സന്തോഷം , സങ്കടം , excitement , പരസ്പരം ഉള്ള ട്രോളുകൾ ..ഇവയുടെ സങ്കടം ( അല്ല സന്തോഷ കരച്ചിൽ ) കണ്ട് കണ്ണു നിറഞ്ഞു ..അപ്പച്ചന്റെ കല്ലറയ്ക്കൽ പോയ ശേഷമുള്ള അമ്മച്ചിയുടെ വാക്കുകളും ഹൃദയസ്പർശി യായി ..ഇനി സന്തോഷത്തിന്റെ ദിവസങ്ങൾ അല്ലേ ..കുടുംബം ഒന്നാകെ ഒത്തു ചേരുന്ന അവസരം ..Enjoy it
@Cyriac_Antony3 жыл бұрын
അങ്ങനെ അവർ ഒരുമിച്ചിരിക്കുകയാണ് സൂർത്തുക്കളെ.... 🥰🥰🥰 ❤️ സ്നേഹം മാത്രം❤️
@crazyhamster1143 жыл бұрын
സ്നേഹമുള്ള അച്ഛനെ കിട്ടുക എന്നത് പെൺകുട്ടികളുടെ ഭാഗ്യമാണ്....... Father ഉണ്ടായിട്ടും സ്നേഹം കിട്ടാത്ത എന്നെ പോലത്തെ നിർബഗ്യവതികൾ ഉണ്ടോ 😔
@AjayStephen3 жыл бұрын
Ayyo🙄
@gopinamj25463 жыл бұрын
ശെരിക്കും എനിക്ക് മനസ്സിന് സന്തോഷം തരുന്ന വ്ലോഗ് നിങ്ങളുടെ മാത്രം ആണ്...🥰💕💕💕💕💓💓
@shakeelafasal64573 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഈ വിഡിയോ കണ്ടപ്പോൾ.നിങ്ങൾ രണ്ടു പേരെയും എനിക്ക് ഒരുപാട് ഇഷ്ട്ട 😍😍😍😍💕💕💕💕💕
@sneha10453 жыл бұрын
Very much emotional vlog from the very beginning❤️ No words🥺😇
@preethzzzjk3 жыл бұрын
ഇവയുടെ ഫാമിലിയെ കണ്ടപ്പോൾ എന്റെ ഫാമിലിയെ ഓർത്തു. ഞങ്ങളും 2 പെണ്മക്കൾ ആണ് അച്ഛനും അമ്മയ്ക്കും. E❤A
@angeljoseph86913 жыл бұрын
Ho 3 kollam ayi ente dady mumyne chechi ne okke kandit.☹️. Eth kandapo chunkinu oru feel aarn.. Heart touching vlog.. ♥️
@yaseenyasi58793 жыл бұрын
പ്രവാസിയായ ഞാൻ നാട്ടിൽ പോയത് പോലെ അടിപൊളി വീഡിയോ അണ്ണാറകണ്ണനും തന്നാലാവുന്നത് ചെയ്തു വ്ളോഗ് സൂപ്പറാക്കി
@Sammlp3 жыл бұрын
സന്തോഷ നിമിഷങ്ങൾ കണ്ടാലും കരയും ഞാൻ 😪.... കഷ്ട്ടാണേ
@Fareedhaanees75943 жыл бұрын
Njanum anganayyaaa innum koodi😭😭😭
@kl7kerala8093 жыл бұрын
Decommission mullaperiyar /save Kerala
@rinuzahra24673 жыл бұрын
രണ്ടുപേരുടെയും ഫാമിലി എന്നും ഇതുപോലെ ഒരുമിച്ച് സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@marygreety86963 жыл бұрын
First time watching. This channel.with tears in my eyes. Missing my appa...u r all lucky to get this much of love. Lovely channel
@AjayStephen3 жыл бұрын
Tq😍
@anjuanne3 жыл бұрын
Ente pappakum ithupole sneham undarnkil .🥺..pappa undayitum oru father inte sneham kittathe poi enik..ee video kanditt orupadu santhosham aayi...eva chechi inte santhosham kandu njan aa moment experience cheytha oru feel. .. Nalla oru channel aanu tto..ajay chettayi and eva chechi.... Daivam anugrahikette..❤
@AjayStephen3 жыл бұрын
🙏🏻🙏🏻
@gthu9303 жыл бұрын
ഇങ്ങനെ കാത്തിരിക്കാൻ എല്ലാരും ഉണ്ടാവുക എന്നത് വല്യ ഭാഗ്യമാണ്.💕💕💕
ശിവ ആൻഡ് അജയ്... ക്യൂട്ട് ഫാമിലി... രണ്ടുപേരുടെ തും നിങ്ങൾ പറഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി.... ഒരുപാട് സന്തോഷം നിങ്ങളുടെ ബ്ലോഗ് കാണുമ്പോൾ.. സന്തോഷം എന്നെന്നും ജീവിതത്തിൽ നിൽക്കട്ടെ.... 2 കുടുംബത്തിനും
@liblejacob3 жыл бұрын
ഒരാൾ അവിടെ നൊസ്റ്റു അടിച്ച് ഇപ്പോൾ കരയും പറഞ്ഞ് ഇരിക്കുമ്പോൾ അൽമണവാളൻ: ഇവിടെ പൊറോട്ടയ്ക്കു 6 രൂപേ ഉള്ളൂ😂...
@shijojacob1883 жыл бұрын
ചാലക്കുടി കണ്ടപ്പോ മുതൽ കൊതി ആവുന്നു കാരണം ഞാനും ഒരു കൊരട്ടി കാരി ആണ് നാട്ടിൽ പോയിട്ട് 3വർഷം ആവുന്നു ഇനി 1വർഷം കൂടെ കാത്തിരിക്കണം കാനഡയിൽ ആണ്
@saransnair72293 жыл бұрын
Chalakudykkaran❤️❣️Eva chechide naatukaran❤️🥰🥰
@meeraabraham53953 жыл бұрын
ഞാൻ എന്റെ അമ്മയെ ഇങ്ങനെ ഒന്ന് കെട്ടിപ്പിടിക്കാൻ ഒത്തിരി കൊതിക്കുന്നുണ്ട്, കരയിച്ചുല്ലേ, പ്രവാസി 👍
@ffworld1.2643 жыл бұрын
Manassariyaade kannu niranjjuuu....manasssum niranjjuuuu.....Beautiful families... Stay blessed and happy dearsssssss
@joelalex72323 жыл бұрын
നിങ്ങളുടെ വീഡിയോ മനസ്സ് നിറയും, ചിലപ്പോൾ കണ്ണും നിറയും 😍. അതാണ് E❤A
@yaseenmuhammadk3 жыл бұрын
Ajay cheta...ഇത് ഭാര്യ വീട്ടിൽ പൂച്ചകുട്ടി ആയിരുന്ന മുന്ന തന്നെ ആണോ ഇത്. ഇന്ന് മൂപ്പർ full പവർ ആണല്ലോ😂
@athiramohandas70043 жыл бұрын
ഇവ ചേച്ചിയും അനിയത്തിയും ഇരട്ട പിള്ളേരെ പോലെ ഉണ്ട്....അടിപൊളി ഫാമിലി ആണ് ട്ടാ നിങ്ങളുടെ
@aadhikeshvishnu7113 жыл бұрын
Miss you ...amma..achan...and all family members....with tears 😢 in eyes.....by anu..chinnu...keshuttan...love you all😍😥
@thoufeekm60313 жыл бұрын
പാവം വല്യമ്മ🙏 വയസ്സായ ആളല്ലേ?,,, മക്കൾക്ക് അച്ഛനമ്മമാരോടും, തിരിച്ച് മക്കളോടുമുള്ള കരളിനുള്ളിലെ ബന്ധം ഇതിൽ വ്യക്തമായിട്ടുണ്ട് 👍👏
@aneettavarghese80563 жыл бұрын
Eva chechiyude സന്തോഷം polichu 😍😍🥰🥰
@riyarichus34383 жыл бұрын
ഒരുപാട് സന്തോഷം തരുന്ന ഒരു ചാനൽ...... ഒത്തിരി ഇഷ്ട്ടം മാത്രം....... ❤️❤️❤️❤️
@JaimiJobin3 жыл бұрын
Mommy karayunna kandappo sherikum ente kannum niraju🥺❤Touchwood Stay happy always it was an emotional and happy vlog 🥺❣️God bless you all love u so much Ajay chetta and Eva Chechi ❤😘😘😘
@dilshadilkhas64413 жыл бұрын
Father daughter bond kanumbol bayangara sangadam vannutta karanju poyi😢😢😢😢...Eva chechi bagyavathiyan
@ragoosevlogs4233 жыл бұрын
നമുടെ കൊരട്ടി..Lf സ്കൂളും പള്ളിയും include ചെയ്താൽ സൂപ്പർ 😊😊ആയന്നെ. nostuu.... nice വീഡിയോ...guys....👌
@AjayStephen3 жыл бұрын
Sure😊
@rashidsumiyya92863 жыл бұрын
ചിരിയും കരച്ചിലും ഒരുമിച്ചുള്ള സുന്ദരനിമിഷങ്ങൾ അത് ആണ് ഇ vlog 👍
@jesentaabhilash10383 жыл бұрын
Ajaychetan and Eva njan ee vedo kannunnathu mute aakiyanu coz molu urakkam at 12am nu pinnea from ur lip I can understand enthanu parayunnatheannu athrakku ishtanu 2peream especially ur mom. How cute she is. Anyway all the best . Ningaludea santhosham kandal aa veetil nammal ullapolea. Happy and safe aayirikkuka. Love u
@btechmlxmediatips16693 жыл бұрын
Super
@sandraviju96203 жыл бұрын
Video pettann theernnupoyapole..ellavarem njangalkk kure neram kananam..kanumbo thanne nalla santhosham♥️🍓
@MrJithin873 жыл бұрын
First adiche finally. So emotional moment. Her heart beat must have beaten very fast.
@nissyjozeph3 жыл бұрын
Aawwwwwwwweeeee ❤️❤️❤️❤️❤️😭😭 Kore karanju kore chirichu Ere kore santhoshichuuu 🥰😍 Othiri Sneham 😘😘
@mufeedhashafeek89503 жыл бұрын
I am also waiting to see my parents in January after 2 years .. 🥰🥰.. Felt very emotional evaa.. 😘😍😍
Nthannarila ee video kandappo ariyathe kanninn oru puzha ozhuki🥺🥺..aa background music koodi ayappo vallathoru feel 🥰🥰...so happy to see you like this...sed aaki kalanjallo Eva chechiiiiiiiii☺️☺️☺️
@noufalbabu37353 жыл бұрын
അടിപൊളി ഫാമിലി ഒന്നും പറയാനില്ല ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
Namuk ariyam ningal busy aayirikkum ennu... Ajay chettan and eva nammude Ella message um like and reply tharunavar aanu. Athukond ningal ipo reply thanilenkilum namuku vishamam illatto... love u both...
@ashidaj96463 жыл бұрын
Most precious moments in our lifes.... Thats feeling oh my allah...😍😍😍😍😍.
@PsyTrapz3 жыл бұрын
നിങ്ങൾ മുത്താണ് 😍. 100k views വരുന്നുണ്ട്. ഇനിപ്പോ Millions Views Daily വരണം 🤞🏻😍
@lindarachelgeorge42713 жыл бұрын
When I saw this Vedio, I felt very emotional. I miss my parents. Didn't see a my parents for more than 2 years. Even don't know, when I can see them. Covid villan ayi nikkuva
@AjayStephen3 жыл бұрын
🙏🏻🙏🏻
@mohammedrayyank.r42543 жыл бұрын
ഇന്നവിടെ നിന്നോ??? അവിടെ നിർത്തണം ട്ടാ ഇവയെ 🤩🤩
@athirathyagaraj74333 жыл бұрын
Emotional ❤️ Eva nte nalla lovely family aanello ! Love you all😘 ithokke kanditt naattil pokaan thonnunnu 🥺🥺
@sajad.m.a23903 жыл бұрын
നിങ്ങൾ ഞങ്ങളെ പോലുള്ള പ്രവാസികളെ കരയിപ്പിക്കും. വീഡിയോ അടിപൊളി
@sathikuriya39703 жыл бұрын
Pavam eva chechi karayathirikkan koree pad pettu😍
@shammushammu33893 жыл бұрын
Heart touching video💕💕👨👩👧👦👨👩👧👦👨👨👧💕💞😍missing my parentss😔😔
@farsigafoorfarsi89673 жыл бұрын
Ajay chettante aniyan D4 ile kukkunnte character pole thonniyo arkenkilum ? Video 👍
@sreedevisreedevi68563 жыл бұрын
നിങ്ങളുടെ ചിരി കാണുമ്പോൾ തന്നെ എന്ത് സന്തോഷം ആണെന്നോ