ഫേസ്ബുക്കിൽ കണ്ടത് ആണെങ്കിൽ ഇവിടെ വന്നും കാണുന്നവർ ഉണ്ടോ 👍 All rounder
@sarathsarathlal95622 жыл бұрын
ഞാനും tvm വർക് കാണിക്കുമ്പോ അതിന്റെ ഡീറ്റൈൽസ് പറയുന്നത് 👍🏻 ഞാൻ പെയിന്റിങ്ങും വെൽഡിങ്കുമ ചെയുന്നത് ബ്രോയുടെ വർക്ക് സൂപ്പർ 👍🏻👍🏻
@swamyrp25602 жыл бұрын
ആൾ സിനിമാ സംവിധായകനേ പോലെ ഉണ്ട് സൂപ്പർ
@RameshRamesh-jr2wq Жыл бұрын
നിങ്ങൾ മാർക്ക് സൂപ്പറാണ് നിങ്ങൾ കോമഡി സൂപ്പർ
@majeedchirammal75042 жыл бұрын
My opinion is can you fix same colour tiles is much better. Your work is very good.
@Argentina6962 жыл бұрын
തിരുവനന്തപുരത്ത് നിന്നും ഒരു കുഞ്ഞു subscriber ♥️
@sajaszain60242 жыл бұрын
Tvm ❤️
@karthikeyannairk90202 жыл бұрын
തിരുവനന്തപുരം ജില്ലയിൽ വന്ന് പണിചെയ്തു തരാമോ
@ibrahimk.v.maniyil66202 жыл бұрын
@@karthikeyannairk9020 മറുപടി പ്രതീക്ഷിക്കേണ്ട🙏
@ibrahimk.v.maniyil66202 жыл бұрын
കാസറഗോഡ് വരുമോ 😄ഉത്തരം കിട്ടില്ല എന്നറിയാം
@darkfaiziich15712 жыл бұрын
Ante voice super Athupole work Athinekkal super
@sreepadmanabhaheights52992 жыл бұрын
Work ന് വേണ്ടി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കൂടി വീഡിയോ യിൽ ഉൾപ്പെടുത്തണമായിരുന്നു. ജോലികൾ അടിപൊളി. അഭിനന്ദനങ്ങൾ 🤝💐
@nizarmk2466 ай бұрын
പ്ലീസ് നമ്പർ ഇടു
@abgr66072 жыл бұрын
വല്ലാത്തൊരു മൊതല് 🕺🏻🕺🏻🕺🏻👍🏻👍🏻
@arifapha47442 жыл бұрын
ഇത് എത്ര സ്ക്വയർ ഫീറ്റ് ആണ്
@harry-by1xq2 жыл бұрын
മാഷാ അല്ലാഹ് അല്ലഹ് ബർകത് ചെയ്യട്ടെ
@allroundconstructions13557 ай бұрын
ആമീൻ
@alexanderkp5653 Жыл бұрын
👍♥️♥️♥️ Machane Super Work 🌹🌹🌹🌹🌷🌷🌷✋✋✋
@sreelalmadappillil33292 жыл бұрын
Hai. Super..
@sajeevantr312 жыл бұрын
മോനേ നീയാണ് പൊളിയാ
@Ezraaa1632 жыл бұрын
Adipoli ikka
@anuaviary94482 жыл бұрын
CP അളിയൻ 👍
@observer4134 Жыл бұрын
ഓടിന് പായലും പൂപ്പലും പിടിച്ച് ബ്രൗൺ കളർ ആയാൽ ആണ് കൂടുതൽ ഭംഗി... 👍
@alphaflutes31092 жыл бұрын
sooooooper work ❤️
@hafsatht86172 жыл бұрын
സകലകലാവല്ലഭൻ 👍🏻👍🏻👍🏻
@abdulmanaf97825 ай бұрын
വർക്കിനാണ് കായി വാക്കിനെല്ല സുഹുൽ മിയൽഫ് മിയ 👍❤🌹👍
@mohammedazad369817 сағат бұрын
Nice home
@rameessahlu2 ай бұрын
Engane tile replace cheyyum, pottiyal?
@esmailroobukhan60052 жыл бұрын
മച്ചാനെ സൂപ്പർ സൂപ്പർ
@rishad60608 ай бұрын
Take care bro ❤
@rajeeshas22962 жыл бұрын
മച്ചാനെ സൂപ്പർ work
@krishnadasanp96142 жыл бұрын
സൂപ്പർ. സൂപ്പർ 👌👌
@ashikk.y46362 жыл бұрын
Spider Man 💪🏻✌🏻❤️
@muhammaddream1m Жыл бұрын
Vayilathim mayathum enki odani ishtam
@ramlukitchen79142 жыл бұрын
വീഡിയോസുപ്പർ 👌👌
@ziyadworld44122 жыл бұрын
Super work
@abdulbasithsaadi4915 Жыл бұрын
ഞാൻ നിങ്ങളെ വീഡിയോ അധികവും കാണാറുണ്ട് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒരു ചെറിയ ഉപദേശം ഉണ്ട് കാൽമുട്ടുവരെ മറയുന്ന ട്രൗസർ ഉടുക്കാൻ ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു😊😊
മച്ചാനെ ഞാൻ വേങ്ങര ആൾ റൗണ്ടർ എനിക്ക്...വേല കേടകുമാ
@jamsheedjamshi7332 жыл бұрын
കടൽ തീരത്തിനു അടുത്ത ഉള്ള വർക്ക് ഈ work ചെയ്യാൻ പറ്റുമോ? Paint അടിച്ചാലും പെട്ടന്ന് തുരുമ്പ് പിടിക്കില്ലേ? തുരുമ്പ് പിടിക്കാതിരിക്കാൻ എന്താണ് solutions?
@maheshasha5052 Жыл бұрын
ബ്രോ നാടൻ ഓടിന്റെ പട്ടിക അടിക്കുന്നതിന്റ അളവ് എത്രയാണ്
@riyasriyas.k898 Жыл бұрын
അദെന്താ മുറി വെക്കടീടെത്തെ സീമന്റ് ഇട്ടത്
@shahina57542 жыл бұрын
Number kondado
@aneeshanugraha94562 жыл бұрын
ഓട് വിരിച്ചുതരുമോ
@shajalhameed53732 жыл бұрын
Bai,number onnu tharo? Calicut il veedu pani edukko?
@mollyhary8522 жыл бұрын
ഇത് ആവശ്യമാണ് നമ്പർ തരുമോ
@ekskoomanna85282 жыл бұрын
Hi nigaluda nambar tharumo veed aveedaya
@hamzathmm32442 жыл бұрын
Number kittan entha vazhi?
@AnishAppu1982 жыл бұрын
പുള്ളി തരില്ല ഞാൻ ചോദിച്ചു മടുത്തു
@ABOOBACKERPonnani-he3hn7 ай бұрын
Eyaal number thannillenghil eyaante vidio kanarudh unfold cheyyuga
@allroundconstructions13557 ай бұрын
ഇത് പെണ്ണുങ്ങൾ അഭിനയിക്കുന്ന ചാനൽ അല്ലല്ലോ നീയെന്നും daily കാണാൻ സുഹൃത്തേ പണി ആവശ്യം വരുമ്പോൾ മാത്രം പലരും കാണുകയുള്ളു. എന്നിട് no കിട്ടിയില്ലെങ്കിൽ തെറി പറയുക അങ്ങനെ കുറെ ടീംസ് ഉണ്ട് അനക് വേണമെങ്കിൽ കാണു സുലൈമാനെ 😄
@rajisvlogs21612 жыл бұрын
കണ്ണൂരിൽ വന്നേ ചെയ്തെ തരുമോ
@abdulshukoor31102 жыл бұрын
താങ്കളുടെ നമ്പർ തരുമോ ,,ഒരു വർക്കിന് വേണ്ടിയാണു ,,വേറെ ആർക്കും ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്,house warming കഴിയാത്ത വീട് ആണ്
@harismozhikkal31392 жыл бұрын
ഓട് മാത്രം വിരിക്കാൻ ആണോ ട്രേസ് വർക്ക് അടക്കമാണോ
@Sooraj741 Жыл бұрын
അതെന്താടോ അങ്ങനെ ഒരു വർത്താനം... Clientinu മാത്രം അല്ല പെണ്ണുങ്ങൾക്കും ഓടി കളിക്കാം എന്ന്.. അതെന്താ client പെണ്ണുങ്ങൾ ആയിക്കൂടെ??
@shukkoor..kl.10662 жыл бұрын
കോൺടാക്ട് നമ്പർ കിട്ടുമോ
@majeeshmohan52772 жыл бұрын
Contact no tharavo njn malapuram varunnunnde nerite kanan pattuo
@jojovarghese38142 жыл бұрын
Enikke oru veedu vechu tharuvo.....
@sujesh4063 Жыл бұрын
Anikku no venam
@0606basheer2 жыл бұрын
സഹോദരാ ഇങ്ങള് പാലക്കാട് ജില്ലയിൽ വന്നു ഒരു കിണർ നന്നാക്കി തരുമോ... പ്ലീസ്
@ponnusizath60112 жыл бұрын
കോൺടാക്ട് തരുമോ
@achusvarietyvlogs49942 жыл бұрын
പെരിന്തൽമണ്ണ ക്ക് പണിക്കു വരുമോ teress ഓട് വിരിക്കാൻ
@shereefkalad2 жыл бұрын
ഇങ്ങളെ കോൺടാക്ട് നമ്പർ കിട്ടുമോ
@ajworld26372 жыл бұрын
സിമെന്റിന്റെ കൂടെ കുറച്ച് dr fixit ചേർത്ത് തേച്ചാൽ ഒരു കാലത്തും ഒരു കുഴപ്പവും ഇല്ല
@shajahankp97272 жыл бұрын
അസ്സലാമു അലൈകും മുത്തെ ഫോൺ നമ്പറൊന്ന് പറയണേ
@kkolanisamad309 Жыл бұрын
നമ്പർ പ്ലീസ്
@Seethamahalakshmi9 Жыл бұрын
നീ എന്താ നമ്പർ തരാത്തത്
@allroundconstructions1355 Жыл бұрын
വർക്ക് കുറെ ഉണ്ട്
@Seethamahalakshmi9 Жыл бұрын
@@allroundconstructions1355 എനിക്ക് ഒരു 750sqt എത്ര ആകുമെന്ന് അറിയാന ഓടിട്ടത്
@firosfiruppm96182 жыл бұрын
വീഡിയോ ഇപ്പോ കുറെ വഴുകി ആണല്ലോ വരുന്നത് ബ്രോ
@firosfiruppm96182 жыл бұрын
@@allroundconstructions1355 ഇങ്ങള് ഇവിടെ വരിം...177 k ഉള്ളപ്പോ കൂടെ കൂടിയതാണ്...ഞമ്മള് ♥
@ajishmachanickal85842 жыл бұрын
@@allroundconstructions1355 mobil no തരാമോ?
@trickmasterbyshifin2 жыл бұрын
@@allroundconstructions1355 മൊബൈൽ നമ്പർ പ്ലീസ് പള്ളിക്കൽ ബസാറിൽ പണി എടുക്കുമോ