നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ല പൊളി ആണ് bro.. കവടത ഇല്ലാതെ പണി ചെയ്യുന്ന നിങ്ങളെ ദൈവം ഉയരങ്ങളിൽ എത്തിക്കും
@ironhorse1412 жыл бұрын
നിങ്ങൾ വല്യ ഒരു youtuber ആകും നിങ്ങടെ കഠിനധ്വാനം ഒന്നും വെറുതെ ആവില്ല ❤️❤️❤️
@moideenshamoidu95742 жыл бұрын
എല്ലാ ആശംസകൾ 💐
@sajio21552 жыл бұрын
Thanks
@Baby-Daksh2 жыл бұрын
തെറ്റിപ്പോയി ironhorse... ഇദ്ദേഹം വലിയ ഒരു ബിൽഡർ ആകും സമൂഹത്തിനു ഉപകാരം ഉള്ളാ ഒരു ബിൽഡർ.. We are waiting... All around construction 🫂
@muneercharity71332 жыл бұрын
Hlow
@kukkuvakkom72892 жыл бұрын
Trivandrum ഉള്ള subscriber ആണ് നിങ്ങള്ക് ഒരു വർക് തരണം എന്നുണ്ട്, പക്ഷേ ഒരു സെൻ്റ് ഭൂമി പോലും ഇല്ല, വാടക വീട് ആണ്, എന്നെങ്കിലും ഒരിക്കൽ ഞാൻ വിളിക്കും ഞാൻ ,,,,,💪
@afsalmachingal1235 Жыл бұрын
കലങ്കമില്ലാത്ത. മനസ്സിന് ഉടമ.. അതാണ് നിങ്ങളെ വിജയവും 😍😍😍ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 👍🏻
@jahamgeerc2 жыл бұрын
താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടും. ആത്മാർത്ഥതയുള്ള അവതരണം
@mariyamshahina83032 жыл бұрын
ചിരിക്കാനും ചിന്തിക്കാനും പഠിക്കാനും ഒരുപാട് കാര്യങ്ങൾ... !!!Thank you bro....
@artips8485 Жыл бұрын
പാവം കളങ്കം ഇല്ലാത്ത ജോലി മാഷാഅല്ലാഹ് ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ 🥰
@sureshmeghna29382 жыл бұрын
മുത്തേ ❤👍❤പൊളി...മബ്‌റൂക് 💪💪...പടച്ചോൻ ഉയരങ്ങളിൽ എത്താൻ തുണ യേകട്ടെ.....
@dhilkhushi Жыл бұрын
Alhamdulillahഅല്ലാഹു നല്ല ബുദ്ധിയും കഴിവും ധൈര്യവും തന്നിട്ടുണ്ട് നിലനിർത്തട്ടെ❤🎉🎉 നല്ല കളങ്കമില്ലാത്ത മനസ്സും ജോലിയും അല്ലാഹുഉന്നതിയിൽ എത്തിക്കട്ടെ🎉🎉🎉❤
@kkvilloor2052 жыл бұрын
ദീർഘായുസും ആഫിയത്തും നൽകേണമേ. ആമീൻ
@ഞാൻഒരുപാവം-മ6ഫ2 жыл бұрын
എനിക്ക് നിങ്ങളുടെ സംസാര ശയ്‌ലി ഇഷ്ട്ടം ആണ് ❤❤👍👍
@Muneerap-pg1to24 күн бұрын
സംസാര ശൈലി 👍🏻
@abubakkarvtabu8785 Жыл бұрын
നിങ്ങൾ പൊളിയാണ് bro വളരെ ഉപകാരപ്പെടുന്ന വിഡിയോ ആണ് thanks👌👍
@rijasyp41312 жыл бұрын
നല്ല രസാ കേട്ടിരിക്കാൻ 🥰🥰❤❤❤
@naseemafaisal89232 жыл бұрын
Super brother👍👍 ഞങ്ങൾ വീടുപണി തുടങ്ങാൻ നിക്കുവാ നിങ്ങൾ വരു ഹെൽപ് ചെയ്യാൻ 👍
@valsammageorge94822 жыл бұрын
ഇയാളിന്റെ അവതരണം super.
@pradeepkuttan6191 Жыл бұрын
ഇങ്ങളെ ജയ്‌സി vere ലെവൽ 🔥🔥🔥🔥leo ❤️❤️🔥🔥🔥🔥🔥🔥അയ്നാണ് കായി ❤️
@sreejithkutapy28962 жыл бұрын
Machane... Ningalu veruthe....👌👌👌👌.. onnum parayanilla.... Chanal nte peru pole thanne... 👍👍🙏🙏🙏🙏. Ella karyangalum manasilavunathu pole paranju tharana ningaaaa.... Superb...💯💯💯🤝🤝👏👏
@Ikkakayum_junumolum Жыл бұрын
പടച്ചോൻ നിനക്ക് ദീർഘായുസ്സ് തരട്ടെ
@SanthoshKumar-kt9mr7 ай бұрын
ഇയാൾ ഒരു സംഭവം തന്നെ ചറ പറ സംസാരം അതാ ഇഷ്ടം😊😊
@zayamon96742 жыл бұрын
നിങ്ങളെ സംസാരം കേള്‍ക്കാന്‍ നല്ല രസം. ആരും skip ചെയത് പോകില്ല
@samadsmd32412 жыл бұрын
മച്ചാനെ കിടു വർക്ക് ❤️
@TMworld4682 жыл бұрын
ഇങ്ങള് ഒരു മൊതലാണ് ട്ടോ കാക്കാ... ഞാൻ ചിരിച് ഒരു വഴിക്കായി 😆😆😆😆allah bless you 🤲🏻🤲🏻🥰🥰🥰
@kunhimohamedthazhathethil23212 жыл бұрын
ഒന്ന് നേരിട്ട് കാണാൻ എന്ന് കഴിയും ആ ചാവിട്ട് സുപ്പർ
@muhammadhayan8744 Жыл бұрын
നിങ്ങൾ പോളിയാണ് ❤❤❤❤
@shabeebrichu7162 жыл бұрын
ഇന്നത്ത വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമായി പിന്ന ഇന്റെ ഉമേഷിനെ കണ്ടു
@anwarsadath10332 жыл бұрын
വർക്കേഴ്സിന് നിങ്ങളുടെ വീഡിയോ ഉപകരിക്കും 👍👍
@hyderalipullisseri45552 жыл бұрын
ഉഗ്രൻ വിവരണം
@sirajudheenparkkad37152 жыл бұрын
Aliya polich
@RajanRm-y7q Жыл бұрын
ഇക്കാ ഞാനും construction work ആണ് ഇക്കാ സൂപ്പർ.. 4 ഇഞ്ച് കട്ടയ്ക്ക് നമുടെ നാട്ടില്‍ 27 rs ആണ്. പിന്നെ ekka ആ നെറ്റിന്റെ പേര് മെഷ് നെറ്റ്
അനിയാ... ഇത് ഭാവിയിൽ മെയിൻ വാർപ് ചെയ്യാനുള്ള പ്ലാൻ ക്ലയിന്റ് ൻ ഉണ്ടെങ്കിൽ... ജനവത്തിൽ വെച്ച് കഴിഞ്ഞ ശേഷം ലിന്റെൽ.. വർക്കൽ നിർബന്ധം ആണ്... അത് ആണ് സേഫ്റ്റി...
@udeeshudeeshmt22172 жыл бұрын
Adipoli jolikkaran🥰🥰🥰
@masterhameed56132 жыл бұрын
സൂപ്പർ
@afsalmachingal1235 Жыл бұрын
9:10😇ന്റെ പൊന്നോ.. ഇങ്ങള് പണിയിൽ മാത്രല്ല ട്ടാ.. ആളൊരു.... തമാശക്കാരൻ കൂടെ ആണ്.. 😂ചിരിച്ചു ഒരു വഴിയായി.. 😂ന്തായാലും ഞാൻ ഒരു വീട് വെക്കുമ്പോൾ നിങ്ങളെ തന്നെ വിളിക്കണം എന്നാണ് എന്റെ ആഗ്രഹം പക്ഷെ.. അപ്പോഴേക്കും.. നിങ്ങളൊക്കെ..ഒരുപാട് ഉയരങ്ങളിൽ എത്തീട്ടുണ്ടാവും.. 😊പിന്നെ നമ്മളെ ഒക്കെ വിളിച്ചാൽ വരോ..
@diffwibe9262 жыл бұрын
Very very extra positive mint 👌👌👌✔️
@nkm87902 жыл бұрын
9:27 ഇജ്ജ്ജാതി 😂😂😂😂😂
@sarithasaaradh2 жыл бұрын
Nte ponnuooo kalakkiiii
@rahirafa33482 жыл бұрын
മുത്തേ പൊളിച്ചു ട്ടൊ ♥♥♥♥
@abdulrasheedck27132 жыл бұрын
പൈപ്പിൽ സിമെൻ്റ് കൊണ്ട് തേച്ചാൽ GP പൈപ് ആണെങ്കിൽ പെട്ടെന്ന് തുരുമ്പ് വരാൻ സാധ്യത ഉണ്ട് GI പൈപ്പ് ആണെങ്കിൽ അത്രക്ക് പ്രശ്നം വരാൻ സാധ്യത ഇല്ലാ തോന്നുന്നു
@harry-by1xq2 жыл бұрын
അടിപൊളി മച്ചാനെ
@prabeenm98322 жыл бұрын
ഇങ്ങള് പോളിയാണ് ബ്രൊ 👍
@sanoobak7775 Жыл бұрын
Nigalude samsaram adippoli 🤗🤗
@musthafapp67192 жыл бұрын
kallu kallindy mugalil eriyanam pottum
@subaidashahid68882 жыл бұрын
നല്ല മോൻ ഭാവി നന്നാവട്ടെ
@majeedsm7918 Жыл бұрын
സൂപ്പർ bro
@najeebpt22982 жыл бұрын
ഇജ്ജ് ഒരു മൊതലാണ് മുത്തേ 🥰🥰🥰
@eksathyanath264 Жыл бұрын
You are all rounder skilled in all round constructions.
വല്ലാത്ത ജാതി മൊല്ലാക്ക.... പാവത്തിന്റെ ഒരു കഷ്ടപ്പാട്
@muhammedfaiz38772 жыл бұрын
Hi ikka oru pad ♥️
@YoosafKannoli Жыл бұрын
പൊളി ❤️👍
@bijumaya89982 жыл бұрын
കൊള്ളാം ചേട്ടാ
@shajeeriphone8292 жыл бұрын
ബ്രോ സൂപ്പർ 😂😂1000sq ഒള്ളോ അയോ 😍🙏🙏🙏👍
@vazhayilvlog87992 жыл бұрын
അടിപൊളി വീഡിയോ...
@navaganga27632 жыл бұрын
Engana chaiyumbol aakadasam athra price aakum
@sojithj19542 жыл бұрын
Nighal poli anu
@pradeepkuttan6191 Жыл бұрын
കാക്കേ..... ഹെല്പ്റെ ആവശ്യം ണ്ടോ 😊
@manojrk1612 жыл бұрын
നേരിട്ടൂ കാണണം എപോഴെങ്കിലും
@appu31372 жыл бұрын
2:56 katte onninde molil onn itt kaanicche appa ariyam power😂😂
@RajKumar-vr4cj2 жыл бұрын
എല്ലായിടത്തും ചെയ്യുന്ന വർക്ക് തന്നെ... ഒരു കാര്യം ചേട്ടനും മനസിലാക്കുക എല്ലാവരും ഇങ്ങനെ ചെയ്യാൻ താല്പര്യം ഉള്ളവർ അല്ല. അവർക്ക് വാർക്കണം എങ്കിൽ അത് ചെയ്തല്ലേ പറ്റു. നമ്മളെ പോലെ ഉള്ള പാവങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യാൻ ശ്രമിച്ചാലേ വീട് പൂർത്തി ആക്കി താമസിക്കാൻ പറ്റു.
@sanoobak7775 Жыл бұрын
Supper 👏👏👏👏😎😎😎
@jeevanvlogger34862 жыл бұрын
Old house renovation cheyyan എത്ര രൂപ വരും
@muhammadadnannk38942 жыл бұрын
Super.good.kannur.
@krishnakumark.p1042 Жыл бұрын
Niggal calicut work nu varumo...enty veedu chelannur8/2 il aanu...enty veettilum ethupolay oru room set chyyan aanu.vannu kendal niggaluday oru idea kku chilavu kurachu onnu set chhyayirunnu
@August_diary2 жыл бұрын
Aa intro pwolichu 👍.
@kuttiman10612 жыл бұрын
Baki evide
@August_diary2 жыл бұрын
@@kuttiman1061 bhaki athil undu
@sunilkm5883 Жыл бұрын
Dear brother 👍🌹
@reshirose47512 жыл бұрын
സൂപ്പർ 👌
@mubashirkp54572 жыл бұрын
4 ഇഞ്ച് ഹോളോബ്രിക്സ് ന്റെ മേലെ ഓട് വിരിച്ചാൽ പ്രശ്നം ഉണ്ടോ ചെങ്ങായി
@callmejk2k24 Жыл бұрын
9:25😂😂😂
@sulaikareem85232 жыл бұрын
വല്ലാത്തയാദി 😁👌
@GSMaheshGS Жыл бұрын
Beam കൊടുത്ത് ചുമരിൽ റൂഫ് weight വരാത്ത രീതിയിൽ ഉണ്ടാക്കുന്നത് അല്ലേ നല്ലത്?
@shahzinmuhammed4949 Жыл бұрын
bro njammalkkum veed pani nadakkukayan ningalude aduth tilesnte panikkar undo
@kamarudheenkamarudheen76012 жыл бұрын
ഹായ് 😍😍😍300K👏👏👏👏👍👍
@shihabm93802 жыл бұрын
👍🏻👍🏻പൊളിച്ചു
@Jafar-chembra Жыл бұрын
Good job❤❤❤
@vishakvishak30492 жыл бұрын
Bro poliya
@lalisaroseanne67152 жыл бұрын
Ikka ende veed kannurilanu ende veedum renovetion cheyyan agraham und kannuril vannu ende veed renovetion cheidu tharumo ikka
@ArunKumar-dy7lz2 жыл бұрын
Orginal Allu Arjun of Kerala
@naseefck2 жыл бұрын
Gypsum plasteringine kurich ningade abhiprayam enthan, onn video cheyyamo