No video

20 ലക്ഷം രൂപ 7% പലിശയിൽ 6 വർഷ തിരിച്ചടവ് കാലാവധിയിൽ/SBI instant personal loan/NBFC

  Рет қаралды 109,625

WE ONE Malayalam

WE ONE Malayalam

9 ай бұрын

20 ലക്ഷം രൂപ 7% പലിശയിൽ 6 വർഷ തിരിച്ചടവ് കാലാവധിയിൽ/SBI instant personal loan/NBFC/Best loan app 2023
Disclaimer
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ,സാമൂദായിക,മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏതു നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വിഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.
Thanks, Team We One Malayalam ❤️
#WeOneMalayalam
#instantloanapps
#PersonalLoan
#sbipersonalloan
1. Business ideas Malayalam
2. Business Malayalam
3. home Loan Malayalam
4. beef Biriyani kerala style
5. building designers Kv Maraleedharan
1. We One Malayalam
2. പിന്നോക്ക വികസന കോർപ്പറേഷൻ ലോൺ
3. Canara bank Loan Malayalam
4. fed Mobile banking registration Malayalam
4. housing Loan Malayalam
5. job vacancy
6. Kerala small business ideas Malayalam
7. msme registration
8.personal Loan Malayalam
9. ഭവന വായ്പ്പ
10. 15 lakh house in kerala
11. Asianet
12. business ideas Malayalam
13. home Loan
15. house Loan
16. Pravasi Loan
pravasi Business Loan
Norka roots
New scheme
17. Mangalya scheme Malayalam
interiordesign Budgethome hometourmalayalam homes4sale
housing loan malayalam
home loan malayalam
house loan malayalam
home loan
house loan
1.jan dhan account Malayalam
2.Yono Malayalam
3. Kgb bank Mobile banking Malayalam
4. CSB Mobile banking Malayalam
5. home loan Malayalam
6. How to Reset yono SBl username and password
7. SBI Account Opening online Malayalam
8. SBI ATM card online Apply Malayalam
9. SBl
10. Yono Malayalam
11. Zero balance bank account opening Online Malayalam
12. ലോക്ക് ഡൗൺ
1. Loan Malayalam 2021
2. Manappuram gold Loan online payment
3. ലോൺ
4. Housing Loan Malayalam
5. Canara bank loan Malayalam
6. personal Loan Malayalam
7. housing Loan Malayalam
8. Mudra loan details Malayalam
9. Canara Bank Loan
10. Canara bank personal Loan
11. Happy Kid
12. Mudra Loan online apply
3. SBi bank pesonal Loan
4. SBi bank loan
Google pay loan malayalam
personal loan app malayalam
loan malayalam
loan app malayalam
we one Malayalam
online loan
phonepay loan malayalam
canara bank personal loan
mudra loan malayalam
canara bank Loan Malayalam
gramin bank personal loan malayalam
kerala gramin bank personal loan malayalam
housing loan malayalam
bank Loan Malayalam
loan malayalam
gramin bank Loan
personal loan malayalam 2021
home Loan malayalam
personal loan
mudhra loan details malayalam
business ideas Malayalam
business loan malayalam
sahakarana loan malayalam
grameena bank Loan Malayalam
mudra loan malayalam
property loan malayalam
kudumbashree loan malayalam
kerala gramin bank Loan Malayalam
kerala gramin bank app malayalam
kerala state minority development corporation
loan app malayalam
gramin bank malayalam
loan apply online
personal loan malayalam
personal loan
loan malayalam
kerala gramin bank loan malayalam
housing loan malayalam
pravesh top singer
rspy card online apply
treasury fixed deposit malayalam
zero balance bank account malayalam
kerala bank loan
kerala bank latest news malayalam
kerala bank
Kisan credit card loan malayalam
4% പലിശ
government loan scheme
1.jan dhan account Malayalam
2.Yono Malayalam
3. Kgb bank Mobile banking Malayalam
4. CSB Mobile banking Malayalam
5. home loan Malayalam
6. How to Reset yono SBl username and password
7. SBI Account Opening online Malayalam
8. SBI ATM card online Apply Malayalam
9. SBl
10. Yono Malayalam
11. Zero balance bank account opening Online Malayalam
1. Loan Malayalam 2021
2. Manappuram gold Loan online payment
3. ലോൺ
4. Housing Loan Malayalam
5. Canara bank loan Malayalam
6. personal Loan Malayalam
7. housing Loan Malayalam
8. Mudra loan details Malayalam
9. Canara Bank Loan
10. Canara bank personal Loan
11. Happy Kid
12. Mudra Loan online apply
3. SBi bank pesonal Loan
4. SBi bank loan
Google pay loan malayalam
personal loan malayalam
loan malayalam
loan app malayalam
we one Malayalam
online loan
phonepay loan malayalam
canara bank personal loan
mudra loan malayalam
canara bank Loan Malayalam
gramin bank personal loan malayalam
kerala gramin bank personal loan malayalam
housing loan malayalam
bank Loan Malayalam
loan malayalam
gramin bank Loan
personal loan malayalam 2021
home Loan malayalam
personal loan
mudhra loan details malayalam
business ideas Malayalam
business loan malayalam
sahakarana loan malayalam
grameena bank Loan Malayalam
mudra loan malayalam
property loan malayalam
kudumbashree loan malayalam
kerala gramin bank Loan Malayalam
kerala gramin bank app malayalam
kerala state minority development corporation
loan app malayalam
gramin bank malayalam
loan apply online
personal loan malayalam
personal loan
loan malayalam
kerala gramin bank loan malayalam
housing loan malayalam
pravesh top singer
rspy card online apply
treasury fixed deposit malayalam
zero balance bank account malayalam
kerala bank loan
kerala bank latest news malayalam
kerala bank
kisan credit card scheme,how to apply kisan credit card,kissan credit

Пікірлер: 256
@leenaprakash2425
@leenaprakash2425 6 ай бұрын
അയ്യോ ചെന്നാൽ മതി മാനേജരുടെ വീട്ടിൽ നമ്മൾ കടം ചോദിക്കാൻ ചെന്ന രീതിയാണ് അവിടെ ഉള്ളവരുടെ പെരുമാറ്റം കണ്ടാൽ
@josephantony9196
@josephantony9196 9 ай бұрын
അങ്ങോട്ട്‌ ചെന്നാൽ മതി 😂🤣കാക്കതൊള്ളയിരം ലോൺ കിട്ടും 😂🤣
@sahlasahla4815
@sahlasahla4815 8 ай бұрын
😂😂😂😂😂
@girijajaladharan5630
@girijajaladharan5630 3 ай бұрын
Correct
@AnishOS-on4qi
@AnishOS-on4qi 9 ай бұрын
ബാങ്കിൽ ചെന്ന് കഴിയുമ്പോൾ മാനേജരുടെ മുഖം കാണുമ്പോൾ ഒരു ലോണും വേണ്ട എന്ന് തോന്നിപ്പോകും അതുപോലുള്ള കാര്യങ്ങളാണ് തിരിച്ചിങ്ങോട്ട് മറുപടിയായി തരുന്നത് അപ്പോൾ ചേട്ടന്റെ മുഖം ഞങ്ങളെ ഓർക്കാറുണ്ട് ചേട്ടൻ തുമ്മാർ ഉണ്ടോ
@user-qz2gu4ne6h
@user-qz2gu4ne6h 8 ай бұрын
😆
@s.ratheeshrathee2588
@s.ratheeshrathee2588 6 ай бұрын
😂😂😂
@user-ud6mn4nt2u
@user-ud6mn4nt2u 6 ай бұрын
😂
@ShyjaShyja-mx6mx
@ShyjaShyja-mx6mx 24 күн бұрын
👍😄
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 18 сағат бұрын
അവന്റെ മുഖം കണ്ടാലേ അറിയില്ലേ ജനങളുടെ മുഴുവൻ തുമ്മലും കിട്ടിയിട്ടുണ്ടെന്ന്. ചുമ്മാ അലറി വിളിക്കുക യുട്യൂബിൽ. ഒന്നും അറിയാതെ 😄😄😄
@binilpaster9518
@binilpaster9518 6 ай бұрын
പൊന്നു ചേട്ടാ ഇതുപോലെ google search ചെയ്തു ഓരോന്ന് വായിച്ചു പറയാൻ സുഖം ആണ് . കാര്യത്തോട് അടുകുമ്പോ ഒന്നും കിട്ടില്ല
@user-cm2hr5nf5h
@user-cm2hr5nf5h 6 ай бұрын
എൻറെ പേര് കീർത്തി വാസൻ എൻറെ അമ്മ തൊഴിലുറപ്പിന് എൻറെ അമ്മ വളരെ കഷ്ടത്തിലാണ് അച്ഛനും അച്ചൻ കൂലിപ്പണിക്കാരൻ നിർത്തിയിട്ടില്ല ഒരു ചെറിയ ചെറിയ വീട്ടിൽ തേനും നീയും പനിയും ആരും സഹായിക്കില്ല എന്ന് ദയവുചെയ്ത് വന്ന സഹായിക്കണം
@mohammeddubai768
@mohammeddubai768 3 ай бұрын
Avideyanu,?
@Parvathi818
@Parvathi818 9 ай бұрын
ഒരു വിദ്യാഭ്യാസ ലോൺ ന് പോയിട്ട് gold ഉണ്ടേൽ കൊണ്ടു വാ ലോൺ തരാന്ന് പറഞ്ഞ ആൾക്കാരാ sbi
@Big_brother-828
@Big_brother-828 5 ай бұрын
Bro ഞാൻ sbi യിൽ account എടുത്ത്. Sieving account ആയിരുന്ന്. അവര് എന്റെ കൈയിന്ന് 2000 രൂപ മേടിച്ച്.1000 രൂപ insurance ന്റെ ആണെന്ന് അവര് പറഞ്ഞ്.but insurance ന്റെ നമ്മൾ sbi ടെ yono app വഴി apply ചെയ്താൽ മതി എന്ന് പറഞ്ഞ് അത് എങ്ങനെ ആണെന്ന് പറയാമോ.insurance ന്റെ പൈസ ഞാൻ അടച്ചിട്ടുണ്ട് Please help me😢bro
@aonemedia7640
@aonemedia7640 9 ай бұрын
ആദ്യം ആർക്ക് കിട്ടും എന്ന് പറയുക മറ്റുള്ളവരുടെ സമയം കളയരുത്
@leelakuttumpuzha3113
@leelakuttumpuzha3113 9 ай бұрын
എന്റെ ചേട്ടാ ഏതൊരു ബാങ്കിൽ പോയാലും sblyil പോകരുത് അവർ കൊടുക്കും അതു സാധാരണ ക്കാർക്ക് അല്ല ഗവർമെന്റ് എംബ്ലോയിസിന്. ചുമ്മാ മനുഷ്യരെ പറ്റിക്കല്ലേ 😊
@user-qz2gu4ne6h
@user-qz2gu4ne6h 8 ай бұрын
YES
@akkuusworldakkubadhu4975
@akkuusworldakkubadhu4975 8 ай бұрын
Yes
@Bigboss6malayalam547
@Bigboss6malayalam547 7 ай бұрын
Yes
@oormilaunni6783
@oormilaunni6783 7 ай бұрын
Orikkalumalla... Sadharanakkarkk loan vende.... Loan kittum... Im working in sbi
@Rajasekar9805-wx6xo
@Rajasekar9805-wx6xo 7 ай бұрын
​@@oormilaunni6783i am a gov employee, can you share any type contact number
@RajendranCK-ko7ti
@RajendranCK-ko7ti 9 ай бұрын
അവിടെ ചെന്ന ഉടനെ തന്നെ മാനേജർ എടുത്ത് ചുമലിൽ വച്ചു തരും
@sandeepkoyyottu8882
@sandeepkoyyottu8882 8 ай бұрын
ഒന്നുകിൽ ഈദ് വെക്കണം. അല്ലെങ്കിൽ govt employee ജാമ്യം നിൽക്കണം
@swaraj4230
@swaraj4230 9 ай бұрын
S b I yepole loan sectionil ahamkaarikalum jadayumulla staaffukalaanu ullathu s m e loan
@ABVFX799
@ABVFX799 7 ай бұрын
👌👍
@grnpillai3849
@grnpillai3849 9 ай бұрын
SBI LONE മഹാ കൊള്ള 420000/-രൂപ lone എടുത്തത് 22 മാംസം കൊണ്ട് അടച്ചു balance അടക്കാൻ 1719/-₹ മാത്രം.0nline close ചെയ്യാൻ നോക്കിയപ്പോ12415/-₹ അടക്കാൻ balance. ഇത് SBI യുടെ കഓടഉംകഓള്ള അല്ലെ. ഇതിനെപ്പറ്റി Bank ൽ പൊയികാരണം അന്വേഷിച്ചു close ചെയ്യാം എന്ന് വിചാരിക്കുന്നു
@ABVFX799
@ABVFX799 7 ай бұрын
പോയാൽ അവർ ആക്ഷേപിച്ചു വിടും. അനുഭവം ഉണ്ട്. പരാതികൾ അയച്ചിട്ടുണ്ട്
@AmalaAp
@AmalaAp 5 ай бұрын
ഞങ്ങളും ആകെ കുടുങ്ങിയിരിക്കുകയാണ് കുറെ ലോണുകൾ എടുത്ത് കുടുങ്ങിപോയി മൊത്തമായിട്ടുള്ള ഡീറ്റെയിൽസ് ഒന്നു പറഞ്ഞു തരാൻ പറ്റുമോ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത് ബാങ്കിൽ ചെന്ന് ചോദിച്ചാൽ അവര് പറയും ഇവിടെ ലോൺ ഇല്ലാന്ന്
@AmalaAp
@AmalaAp 5 ай бұрын
😢
@rahulbalakrishnan4893
@rahulbalakrishnan4893 4 күн бұрын
എന്റെ പൊന്നു ചേട്ടാ ഞാൻ പത്തോളം ബാങ്കുകൾ കയറി ഇറങ്ങി... എനിക്ക് ഇതുവരെ loan കിട്ടിയിട്ടില്ല... ആർകെങ്കിലും ഉപകാരം ചെയുന്ന രീതിയിൽ വീഡിയോ ചെയ്യു... ഒരുപാടു ആളുകൾ ലോൺ കിട്ടാൻ വേണ്ടി വിഷമിക്കുന്നു....
@user-ct5vm7df2c
@user-ct5vm7df2c 9 ай бұрын
ഇതൊന്നും പറഞ്ഞ പ്രകാരം SBI കൊടുക്കില്ല: Cibil അതും ഇതും പറഞ്ഞ് തള്ളും
@alex.c.jchittilappilly7262
@alex.c.jchittilappilly7262 9 ай бұрын
Eniku kitti pakshe konduvaran chack kittatha Karanam vendennu vechu
@Midhunu
@Midhunu 6 ай бұрын
ഇനിയുള്ള കാലം ചേട്ടൻ തുമ്മി ഒരു പരുവം ആകും
@user-bb1ql6ge5u
@user-bb1ql6ge5u 8 ай бұрын
Thangal പറഞ്ഞ ഫെഡറല് ബാങ്ക് ലോൺ വാട്ട്സ്ആപ്പിൽ പോയി ഹൈ അടിച്ചു..കിട്ടി..നിങൾ ഈ ലോണിന് അർഹനല്ല പോലും..നല്ല മറുപടി...നിങൾ വീഡിയോ ചെയ്തു പൈസ ഉണ്ടാക്കുന്നു..ഞങൾ..മണ്ടന്മരോക്കെ അത് വിശ്വസിച്ച്..അതിൻ്റെ പിന്നാലെ..പായുന്നു
@weonemalayalam
@weonemalayalam 8 ай бұрын
നിങ്ങള് അർഹനല്ല എന്ന് ഞാൻ ആണോ പറഞ്ഞാത്? ബാങ്ക് അല്ലേ പറഞ്ഞത് അതിനു എന്നോട് കുതിര കയറിയിട്ട് എന്ത് കാര്യം.. sibil വാരുമാനം എല്ലാം നോക്കിയാണ് ബാങ്ക് ലോൺ തരു.. വരുമാനം ഇല്ലാത്ത ആൽക് പെറ്റ തള്ള പോലും ഒരു രൂപ കടം തരില്ല പിന്നെ അല്ലേ ബാങ്ക്
@noushadvcvc4702
@noushadvcvc4702 9 ай бұрын
ഒരു സാദാരണ കാരന് കിട്ടൂല ലോൺ goverment ജോലി വേണം
@vivekvivekcv2701
@vivekvivekcv2701 5 ай бұрын
100%
@user-vj1ue2qj9h
@user-vj1ue2qj9h 9 ай бұрын
എന്ത് തന്നെ പണയം വെച്ചാലും കിട്ടുല മക്കളെ - പച്ച നുണയാണ്
@user-th5xq5op3c
@user-th5xq5op3c 9 ай бұрын
Innale poyatha loan edukan. Payslip vachu kittum11. 50percentage interst
@user-cm2hr5nf5h
@user-cm2hr5nf5h 6 ай бұрын
എനിക്ക് എങ്ങനെയെങ്കിലും ഒരു വീട് സുഖമില്ലാത്ത രണ്ട് പിള്ളേര് സുഖമില്ലാത്ത പിള്ളേരാണ് എനിക്കൊരു വീട് പോലുമില്ല വസ്തു എന്തെങ്കിലും പഞ്ചായത്തിൽ സർക്കാരും ഒന്നുമില്ല എനിക്ക് എങ്ങനെയെങ്കിലും ഒന്ന് അനുവദിച്ചു തരുമെങ്കിൽ അത്രയ്ക്ക് ഒരു സ്ഥലം കൂടാണ് സ്ഥലം പേര് പ്രവിത. 😢😢😢😢
@rona8794
@rona8794 9 ай бұрын
Bank il പോയി അന്വേഷിച്ചത് അല്ല എന്ന് പറഞ്ഞപ്പോ അതിനു അർത്ഥം bank ഇൽ പോയി aneshichal കിട്ടില്ല എന്ന അല്ലെ
@weonemalayalam
@weonemalayalam 9 ай бұрын
ഇത് ഓൺലൈൻ വഴി ആണ് applycheyyendath
@hafsathhafsath4955
@hafsathhafsath4955 2 ай бұрын
വേഗം പൊക്കോ ഇപ്പൊ കിട്ടും വേറെ പണി ഒന്നും ഇല്ലേ
@user-cq1mv5ig2s
@user-cq1mv5ig2s 9 ай бұрын
ഒരു ജോലിയും ഇല്ലേ ചുമ്മാ ആളുകളെ പറഞ്ഞു പറ്റിക്കരുതേ
@valsalak4428
@valsalak4428 8 ай бұрын
ഇതൊന്നും കിട്ടുന്നകാര്യമല്ല വെബ്സൈട് അഡ്രെസ്സ് ayachutharumo
@leenaprakash2425
@leenaprakash2425 6 ай бұрын
സാധാരണ ക്കാരന് എന്തെങ്കിലും ലോൺ കിട്ടുമോ
@gafooruluvan7835
@gafooruluvan7835 9 ай бұрын
എനിക്ക് വേണ്ട. കാരണം അത് കിട്ടൂല
@josekm273
@josekm273 9 ай бұрын
വെറുതെ ആളുകളെ പറഞ്ഞ് പറ്റിക്കാതെ ടോ
@subu7625
@subu7625 9 ай бұрын
പടച്ചോൻ വെറുതെ വിടൂല്ല egalle
@BindhuSindhu
@BindhuSindhu 3 ай бұрын
ഞാൻ ഒര പ്രവസിയാണ് എനിക്ക് ലോൺ വേണം
@vishnurajesh1045
@vishnurajesh1045 9 ай бұрын
ആൾക്കാരെ പറ്റികാൻവേണ്ടി ,ഒത്തിരി നോക്കിയതാ സെക്യൂരിറ്റി വേണം 10000 രൂപ പോലും കിട്ടില്ല
@kumaristanly540
@kumaristanly540 9 ай бұрын
വസ്തുവിന്റെ പ്രമാണം കൊടുക്കണം
@bthomas6092
@bthomas6092 9 ай бұрын
ഞാൻ അവിടെ പോയതാ എല്ലാ ഡോക്യുമെൻ്റ്സ് അതായത് ആധാർ കാർഡ് പാസ്ബുക്ക് കോപ്പി കരം അടച്ച രസീത് കോപ്പി ഇതെല്ലാം അവിടെ ഇരിക്കുന്നത് ലോൺ മാനേജരുടെ കയ്യിൽ കൊടുത്തു അങ്ങേര് പറഞ്ഞു സിബിൽ സ്കോർ നോക്കിയിട്ട് വിളിക്കാം . എന്നെ അതുകഴിഞ്ഞ് ഒരു മാസം വിളിച്ചില്ല. പിന്നീട് ഞാൻ ഒരു ദിവസം അവിടെ പോയി. അപ്പോ അങ്ങേര് പറയുവാ അങ്ങനൊരു പദ്ധതിയെ ഇല്ല.
@weonemalayalam
@weonemalayalam 9 ай бұрын
ഇത് ഓൺലൈൻ വഴി അപേക്ഷിക്കാം. എല്ലാം ok ആണെങ്കിൽ കിട്ടും
@manojaharidas2982
@manojaharidas2982 9 ай бұрын
അതെ പറയുള്ളു പക്ഷെ ആദ്യം ചെന്ന പോ പറയത്തില്ലെ😂😂
@ShemeeraShemi-is4lj
@ShemeeraShemi-is4lj 9 ай бұрын
എനിക്കും കിട്ടി ഇതുപോലെ ഒരു പണി
@kishormankurussipalakkad5585
@kishormankurussipalakkad5585 Ай бұрын
Interest rate 7-27 percentage. ഇത് എങ്ങനെ തീരുമാനിക്കും?
@Roseroseeee860
@Roseroseeee860 2 ай бұрын
വീട് വെക്കാൻ എല്ലാ ബാങ്കിൽ നിന്നും 20ലക്ഷം ലോൺ ഉണ്ട്, മാസം അടവ് 1600015വർഷത്തിന്, വർഷം കൂട്ടിയും കിട്ടും, സാലറി സർട്ടിഫിക്കറ്റ് നിർബന്ധം, സിവിൽസ്കോർ 700വേണം,
@THOMASPAYIKATTUVAYALILABRAHAM
@THOMASPAYIKATTUVAYALILABRAHAM 2 ай бұрын
ഞാൻ ഇൻകം ടാക്സ് അടക്കുന്ന ആളല്ല. എനിക്ക് ലോൺ കിട്ടുമോ? ടാക്സ് ഡീറ്റെയിൽസ് നിർബന്ധം ആണോ?
@PushpaKumarivs-iv1jq
@PushpaKumarivs-iv1jq Ай бұрын
എന്തിനാ സുഹൃത്തേ ഇങ്ങനെ പറഞ്ഞു സമയം കളയുന്നത്. കഴിഞ്ഞ ദിവസം ഞാൻ നിങ്ങൾ ഇങ്ങനെ പറയുന്നത് കേട്ടെ ചെന്നതാ അവർ എന്നെ ഓടിച്ചു എന്നിട്ട് പറഞ്ഞു G O V T ജോലിക്കാർക്ക് ഉള്ളു എന്ന്.
@dhaneshkumar9155
@dhaneshkumar9155 5 ай бұрын
SBI website needs.
@venumecheri8149
@venumecheri8149 9 ай бұрын
അവസാനം കേട്ടപ്പോൾ തന്നെ മതി ആയി
@mohamedubaiskm2685
@mohamedubaiskm2685 3 ай бұрын
ബ്രോ.. പ്രവാസികൾക്ക് ഈ ലോണ് കിട്ടുമോ ❓ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@haridasan.charidasan6504
@haridasan.charidasan6504 9 ай бұрын
താങ്കൾ പറയുന്ന ഏത് ബാങ്കിൽ പോയാലും... അവരും പറയുന്നത് subscribe കൂടാതെ ബെൽ ബട്ടൺ അമർത്തുക എന്ന് പറഞ്ഞു തിരിച്ചയകും
@weonemalayalam
@weonemalayalam 9 ай бұрын
ഇതിന് നിങൾ ബാങ്കിൽ പോവേണ്ട.. നിങ്ങളെ മൊബൈലിൽ apply ചെയ്യാം
@indiradevi6894
@indiradevi6894 2 ай бұрын
ഞാൻ പെൻഷ്യൻ പറ്റി ഇനക്ക് ലോണുകൾ കിട്ടുമോ ജോലിയില്ലാത്ത ആൾക്ക് തരുമോ രഞങ്ങളെ ലോൺ പറ്റിക്കു ബങ്കിൽ ചെന്നാൽ അവരുടെ മുഖം
@SumaR-th5nd
@SumaR-th5nd 3 ай бұрын
എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഒന്നും പറയാതെ... പാവങ്ങൾ ചെന്ന് കഴിഞ്ഞാൽ അവരുടെ വീട്ടിൽ നിന്ന് കട്ട് എടുക്കാൻ ചെന്നതുപോലെ ബാങ്കിൽ മാനേജരുടെ സ്വഭാവം
@MINIMOL-pp4vj
@MINIMOL-pp4vj 4 ай бұрын
Mandatharam parayalle
@aneybabu753
@aneybabu753 4 ай бұрын
മനുഷ്യൻ്റെ സമയം കളയാൻ വേണ്ടി ചുമ്മാ അതും ഇതും.പറയ്തെ 20ലക്ഷം പോയിട്ട് 20പൈസ കിട്ടൂല
@cicilyraphael3227
@cicilyraphael3227 9 ай бұрын
ഇത് പറഞ്ഞു കൂടെ വരാമോ
@nusaibanusaiba7577
@nusaibanusaiba7577 9 ай бұрын
നമ്മൾ പോയാലൊന്നും കിട്ടില്ല
@megaming8689
@megaming8689 6 ай бұрын
എനിക്ക് ലോൺ എടുക്കണം അതിന് ആവശ്യമായ ഡീറ്റെയിൽസും കാര്യങ്ങളും എനിക്ക് വേണം കോൺടാക്ട് ചെയ്യാനുള്ള നമ്പറും
@airavat317
@airavat317 9 ай бұрын
I am going to start an advertising studio and an editing lab on the second floor of my house. I need 320,000 rupees. My loan manager says that your documents are okay, but there is one issue: I don't have a panchayat license. However, I do have K SWIFT. Also, the second floor doesn't have a separate house number; my home has one. Do I need a house number for the second floor or a panchayat license?"
@subu7625
@subu7625 9 ай бұрын
എന്തിനാ ആളുകളെ പറ്റിക്കുന്നെ ഞാൻ sbi bankil പോയതാ തരൂല്ലന്ന് പറഞ്ഞു
@subu7625
@subu7625 9 ай бұрын
ഞാൻ ചോദിച്ചത് എന്നോട് ടഗരൂല്ലന്ന് പറഞ്ഞു
@subu7625
@subu7625 9 ай бұрын
തരൂല്ലന്ന്
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
Sbi ഒരു ലോണും തരില്ല പണക്കാർ അല്ലെങ്കിൽ പ്രത്യേകിച്ചും,,,, അനുഭവം 😔
@SugathaE
@SugathaE 2 ай бұрын
25,000 varay kenchi chothichittu tharatha Bank.
@gorettijoe7872
@gorettijoe7872 Ай бұрын
ഒന്നും കിട്ടാൻ പോകുന്നില്ല..ചുമ്മാ പറയല്ലേ..
@muralibabu2967
@muralibabu2967 5 ай бұрын
Indian money 55000, to 75000/.. Rs Salary ഉള്ളവർക്ക് കൊടുക്കുകയുള്ളു...
@PaulMC-yu5xj
@PaulMC-yu5xj Күн бұрын
Valiya..kompathhullavarkke..kittim..ok
@minivarghese7162
@minivarghese7162 9 ай бұрын
Koppanu udayyippu 5.paisa kittilla tharilla pavaingalkku tharilla cash illavan marekku kodukkum
@jayajaganadh9201
@jayajaganadh9201 2 ай бұрын
ഒരു പണിയും ഇല്ലേ
@ramadasn3308
@ramadasn3308 5 ай бұрын
വെബ്സൈറ് എനിക്കുവേണം. പേഴ്സണൽ ലോൺ വേണം
@leelaxavier2289
@leelaxavier2289 Ай бұрын
എല്ലാവരും കയ്യും നീട്ടി ഇരുന്നോ ഇപ്പോൾ kitum
@rajasekharannairchandrasek7200
@rajasekharannairchandrasek7200 6 ай бұрын
ഇതൊക്കെ വെറുതെയാണ് ബാങ്ക് ചെല്ലുമ്പോൾ ഒരു രൂപോലും തരത്തില്ല
@shyamsvlog7357
@shyamsvlog7357 5 ай бұрын
2000000×7÷100=140000 (one year intrest) 140000×72=840000 (7 year intrest) 2840000 total amount pay 7 year 2840000÷72=39444.44 monthly emi
@jejo_20_
@jejo_20_ 5 ай бұрын
Bro ee 72 engana vann
@rafikrafik8794
@rafikrafik8794 7 ай бұрын
പ്രോപ്പറ്റി വെച്ച് ലോൺ എടുക്കാൻ പറ്റിയ ബാങ്ക് ഏതാണ്....
@spkneera369
@spkneera369 9 ай бұрын
Business karku mathrame ee loan kodukkukayulloo
@shobanas4583
@shobanas4583 6 ай бұрын
ഓവിദ്ധാഭൃസലേൺലഭികൻവിഷമിചുകഴിയുനു
@nakshathranakshathra9815
@nakshathranakshathra9815 Ай бұрын
12000 സാലറി ഉള്ളവർക്ക് കിട്ടുമോ
@ambilip.n2394
@ambilip.n2394 8 ай бұрын
ഒരേക്കറില് കൂടുതൽ സ്ഥലം.ഉണ്ടെങ്കിൽ കിട്ടും ഈ പറയുന്നതൊക്കെ പണം, സ്ഥലം ഉള്ളവർക്കു മാത്രം ഞാൻ പോയി അന്വേഷിച്ച താ സാധാരണ കാര് പോകരുത്
@mollyremani
@mollyremani 7 ай бұрын
ഇതു എല്ലാം സാധാരണ കാരും ഇതു കാണട്ടെ ഞാൻ ഷെയർ ചെയാം 👍👍👍👍😄😄😄😄😄
@PaulMC-yu5xj
@PaulMC-yu5xj Күн бұрын
Pavapettonu..kittilla..mone
@user-dc1ku8ur2c
@user-dc1ku8ur2c 9 ай бұрын
Putiya vidio ayit nee varanda valla panikkum po
@muhammedsalih3184
@muhammedsalih3184 9 ай бұрын
Amortisation Nthaanu onnu parayamo? Njaan sbi credit card use cheyyun und athil vannathaanu , charge kanikkunn und
@weonemalayalam
@weonemalayalam 9 ай бұрын
അതിൻ്റെ അർത്ഥം പണം അടക്കുക എന്നാണ്
@muhammedsalih3184
@muhammedsalih3184 9 ай бұрын
Njan Oru amount emi convert cheythatt und tenure 36 months Emi varunnathu 4 k something aanu first payment vannu athu Adach Athu koodathe vanna billaanu amortisation charge ennu paranju Oru amount ,
@user-rf2xj5yc3l
@user-rf2xj5yc3l 5 ай бұрын
Eda maaaamnna, Oru 10000 rupees loan aavasyappettappol, Oru rakshayumilla ennaanu paranhathu. Pinnenthu mannn nnaanu parayunnathu? E
@thecuriouskid3942
@thecuriouskid3942 9 ай бұрын
Cibil 830 und Central govt employee ആണ്‌. പക്ഷേ ജോലിയില്‍ കയറി ഒരു മാസം ആയത് ഒള്ളു. എനിക്ക് ഇത് കിട്ടുമോ. SBI ഇല്‍ ആണ്‌ salary account. ഒരു 2 ലക്ഷം അവശ്യം ഒള്ളു. Personal loan കിട്ടാൻ Better ആയ വേറെ option ഉണ്ടോ?
@thrayayuktha8636
@thrayayuktha8636 9 ай бұрын
Yes Bank. Il poyal pettenn loan edukkam , 3 month salary slip must aanu
@thecuriouskid3942
@thecuriouskid3942 9 ай бұрын
@@thrayayuktha8636 ok thanks. But one month salary slip ollu😐
@athira7355
@athira7355 8 ай бұрын
Sbi loan kittaan min 6 month salary slip compulsory aanu
@gopanmattah2728
@gopanmattah2728 7 ай бұрын
😢 സാലറി സർട്ടിഫിക്കറ്റ് ഇല്ല ലോൺ എടുത്തു തരാൻ പറ്റുമോ കോപ്പർട്ടി വാങ്ങിക്കാനാണ് പത്ത് ലക്ഷം രൂപ
@merrymathew4910
@merrymathew4910 5 ай бұрын
എന്തിനാ മനുഷ്യരെ ഇങ്ങനെ പറ്റിയ്ക്കുന്നത്
@sindhuluka261
@sindhuluka261 2 ай бұрын
SBI onnum tharulla mind Chayyulla Loan channal
@VinodKumar-pk4qo
@VinodKumar-pk4qo 9 ай бұрын
ഇതുപോലെ മനുഷ്യനെ സമയം മെനക്കെടു ത്തുന്ന പരിപാടിയും കൊണ്ടിരിക്കരുത് ഇൻകം ടാക്സ് കൊടുക്കുന്നവർക്ക് ഈ കോപ്പ് കിട്ടും എന്ന് പറഞ്ഞാൽ അതിലോട്ടായിരുന്നു നോക്കാൻ പോകില്ല
@nakshathranakshathra9815
@nakshathranakshathra9815 Ай бұрын
ലോൺ കിട്ടില്ല
@basheerpu3211
@basheerpu3211 9 ай бұрын
Parayunnathellam.sathyamannu.oru.neyyepaisskittolla.podapodapodapola........😅😅😅😅
@weonemalayalam
@weonemalayalam 9 ай бұрын
Podamaire podamaire 🤣🤣🤣
@user-hw5fc1hn4x
@user-hw5fc1hn4x 5 ай бұрын
ഓടി പോയ മതി ഇപ്പൊ കിട്ടും എന്തെങ്കിലും അറിയാം എങ്കിൽ പറയുക അല്ലാതെ വെറുതെ വളു വള kastam
@CgcycycYtydtdd
@CgcycycYtydtdd 3 ай бұрын
Vevsetvenam
@Moideen-mh6sv
@Moideen-mh6sv 3 ай бұрын
ഇതൊന്നും കിട്ടത്തില്ല
@user-id1el6jx1n
@user-id1el6jx1n 9 ай бұрын
എനിക്കു വേണം ലോൺ
@user-id1el6jx1n
@user-id1el6jx1n 9 ай бұрын
ഞാൻ ഒരു പ്രവാസി ആണ് എങ്ങനെ ആണ് ഇതിന്റ പ്രോട്ടോകോൾ ഉള്ളത് ആണോ
@anoopva2034
@anoopva2034 5 ай бұрын
എന്തിനാടാ വെറുതെ ലോണിന്റെ പേരും പറഞ്ഞു വീഡിയോ വീഡിയോ ഇറക്കുന്നത്
@harikallingal2830
@harikallingal2830 9 ай бұрын
Salary slip aavashyam undo
@jishnur5713
@jishnur5713 8 ай бұрын
S
@sairas5688
@sairas5688 5 ай бұрын
Evade poyalum no sbi
@antonycj1289
@antonycj1289 2 ай бұрын
ബായ് ഇതുപോലെയുള്ള fraud video idalle
@abdulraoof5893
@abdulraoof5893 8 ай бұрын
ലോൺ venam
@subu7625
@subu7625 9 ай бұрын
ഇത് വെറുതെ payatto
@weonemalayalam
@weonemalayalam 9 ай бұрын
ഇവരുടെ website ലുള്ള കാര്യമാണ് ഞാൻ പറഞ്ഞത്. നിങ്ങള്ക് വേണമെങ്കിൽ website ചെക്ക് ചെയ്യാം
@nasifam4533
@nasifam4533 9 ай бұрын
Eniklonveenam
@user-tk3ri6qm2n
@user-tk3ri6qm2n 7 ай бұрын
ഇഡോ കമന്റ് ഒന്ന് നോക്കി എഡ്ഡു പറ 😂😂
@hafidmuthu12
@hafidmuthu12 9 ай бұрын
👍
@TheLekshmianeesh1
@TheLekshmianeesh1 5 ай бұрын
actul loan interest 27 percentage
@muhammedfamilt8157
@muhammedfamilt8157 8 ай бұрын
Sadaranakkarkk kittoole enikk venamayirunnu
@sandeepkoyyottu8882
@sandeepkoyyottu8882 8 ай бұрын
2000000 roopaykku 7 percent palishaykku 40000 roopa masam aakum
@antonystephen539
@antonystephen539 6 ай бұрын
SBI ipol thanne tharum..😁
@sidrathulmunthaha5840
@sidrathulmunthaha5840 9 ай бұрын
👍👍👍
@ar.rejimomreji3263
@ar.rejimomreji3263 9 ай бұрын
കാർ മേടിക്കാൻ ലോൺ കിട്ടും ടാക്സി സർവീസ്
@sasikumarpillai3724
@sasikumarpillai3724 9 ай бұрын
ഒരു കോപ്പും കിട്ടില്ല
@AnithaKkb
@AnithaKkb 7 ай бұрын
0:00 😅😅😅😢😢😢😢😂😂😂
@sulaimanmohammad9544
@sulaimanmohammad9544 6 ай бұрын
Bankil nert poyal kittukayille
@rajeshuthaman204
@rajeshuthaman204 9 ай бұрын
എനിക്ക് വേണം
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 33 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 33 МЛН