20 ലക്ഷം രൂപ 7% പലിശയിൽ 6 വർഷ തിരിച്ചടവ് കാലാവധിയിൽ/SBI Quick personal loan/Instant personal loan

  Рет қаралды 72,757

WE ONE Malayalam

WE ONE Malayalam

Күн бұрын

Пікірлер: 177
@salimnalloor8324
@salimnalloor8324 3 ай бұрын
അനിയാ ഒരു ബാങ്കും നിവർത്തികെട്ടവനെ സഹായിക്കില്ല അഥവാ സഹായിക്കുന്നത് പണം ഉള്ള കോർപറേറ്റുകളെ ആയിരിക്കും അവൻ മൂഞ്ചിച്ചു കൊണ്ടുപോകും
@SatheeshCh-nd3hg
@SatheeshCh-nd3hg 3 ай бұрын
0:4 1
@SatheeshCh-nd3hg
@SatheeshCh-nd3hg 3 ай бұрын
Wo SATEEHSANC
@SatheeshCh-nd3hg
@SatheeshCh-nd3hg 3 ай бұрын
0:41
@manorajrp1090
@manorajrp1090 3 ай бұрын
നിവർത്തികെട്ടവൻ ആകുന്നത് അവനവൻ്റെ കൈയ്യിലിരിപ്പു കൊണ്ടാണ്. ദരിദ്രനായി ജനിക്കുന്നത് കുറ്റമല്ല. എന്നാൽ ദരിദനായി മരിക്കുന്നത് അവനവൻ്റെ കുഴപ്പമാണ്.
@rejithas9400
@rejithas9400 2 ай бұрын
Indian bank
@HarisRaiha-lb8zm
@HarisRaiha-lb8zm 3 ай бұрын
കഴിയുമെങ്കിൽ ഒരിക്കൽ ലോൺ എടുക്കരുത് എൻറെ ഒരു അനുഭവംകൊണ്ടു പറയുന്നതാണ്
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 3 ай бұрын
അടക്കാൻ കഴിയാത്തവൻ ലോൺ എടുക്കാൻ പാടില്ല വരുമാനം ഇല്ലാത്തവൻ ലോണെടുത്താ അടക്കാൻ പറ്റില്ല ബിസിനസ് ലോൺ എടുക്കാം പക്ഷേ ബിസിനസ് ചെയ്ത് പരിചയമില്ലാത്തവൻ ലോണെടുത്ത് ബിസിനസ് തുടങ്ങരുത്
@sujathavijayan2250
@sujathavijayan2250 2 ай бұрын
തട്ടിപ്പ് ആണ് ആരും like ചെയ്യേണ്ട രണ്ട് വർഷം മുന്നേ 10 ലക്ഷം rs 6.5% പലിശ ക്ക് ലോൺ എടുത്തു ഒരു വർഷം ആയിട്ട് 9.5 % പലിശ ആക്കി ഒന്ന് വിളിച്ചത് പോലും ലോൺ അടവ് തെറ്റി എന്ന് ഫോണിൽ മെസ്സേജ് വന്നു ഒരു വർഷം കഴിഞ്ഞ ശേഷം 😢
@joyjoy-lz6qx
@joyjoy-lz6qx 3 ай бұрын
ഇയാളുടെ തളളും കേട്ട് ബാങ്കിൽ കാവലിരിക്കത്തെ ഉള്ളൂ അനുഭവിക്കാൻ വിധി😂
@jincyvarghese4336
@jincyvarghese4336 2 ай бұрын
വെറുതെ ആണ്. SBI ജോലിക്കാർക്ക് മാത്രമേ കിട്ടൂ.
@sheebasuresh9796
@sheebasuresh9796 2 ай бұрын
വെറുതെ യാണ് സാധാരനെ ക്കാരന് ഒരു ലോണും. SBI ബാങ്ക് നൽകുന്നില്ല ഞാൻ ബാങ്കിൽ പോയി മാനേജരെ കണ്ടു ചോദിച്ചിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളു ഇതിന്റെ പുറകെ പോകേണ്ട
@Zeinaswathi
@Zeinaswathi 2 ай бұрын
Sathyam. Property vech chothichal polum tharilla. Odukathe puchavum
@musthamusthafand8992
@musthamusthafand8992 Ай бұрын
Send web site please
@remyaKv-d3r
@remyaKv-d3r 17 күн бұрын
Njanum poyi manassu vedhanich thirichu vannu
@700542
@700542 3 ай бұрын
കിട്ടിയവർ ഒന്ന് പറയണേ 😄
@shibulallalkuttioyathil3353
@shibulallalkuttioyathil3353 3 ай бұрын
പത്ത് ലക്ഷം രൂപയ്ക്ക് ആറു വർഷത്തേക്ക് Em ഐഎത്രയാണ്
@monishapanicker155
@monishapanicker155 2 ай бұрын
18900
@murukanrg8409
@murukanrg8409 Ай бұрын
15500
@snehasanthosh6477
@snehasanthosh6477 2 күн бұрын
SBI
@jayamoosa
@jayamoosa 3 ай бұрын
Union Bank Bank of India
@manojaharidas2982
@manojaharidas2982 2 ай бұрын
ഈ ലോൺ ഒന്നു ശരിയക്കി തരാമോ താങ്കൾക്ക് കമ്മീഷൻ തരാം ഒന്നര ലക്ഷം സാലറിയുണ്ട് കുറച്ച് കടം വീട്ടാനാണ്
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
സുഹൃത്തേ ഒരു കുറി ചേർന്ന് വിളിച്ചെടുത്തൂടെ
@Manjuvinod-kp3pk
@Manjuvinod-kp3pk 3 ай бұрын
South Indian bank
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn 2 ай бұрын
നിങ്ങൾ പറയുന്നത് കളവാ ചേട്ടാ ഇവിടെ പറ്റിക്കപ്പെടുകയാണ് ഞങ്ങൾക്ക് അതിനെ പറ്റി
@jameelaek9071
@jameelaek9071 2 ай бұрын
വേണം ലോൺ കിട്ടിയാൽ വളരെ ഉപകാരം ഇന്ത്യൻ ബാങ്കിൽ ac
@Minidavadas
@Minidavadas 3 ай бұрын
കാനറ ബാങ്ക് 👍
@jayanthammadp989
@jayanthammadp989 2 ай бұрын
🎉🎉sbi, പല സ്ഥലത്തും, ഉണ്ട്. എങ്ങോട്ട് വിടും, study loan കിട്ടാൻ എന്തു കഷ്ടപ്പാടാണ്. പഠിച്ചു തീരും മുൻപേ, ജപ്തി 🙏🙏🙏
@mohandasgpillai3343
@mohandasgpillai3343 3 ай бұрын
പശു വളർത്തുവാൻ ഈ ലോൺ കിട്ടുമോ എന്തെല്ലാം ഈട് കൊടുക്കണം പലിശ എത്ര വർഷം എത്ര പറയു .ബോ: എസ് ബി ഐ. ബാങ്ക്
@sirajmaraykkar6850
@sirajmaraykkar6850 3 ай бұрын
ഒരാളെങ്കിലും ഈ ഹൈലറ്റ് ആയി കാണിക്കുന്ന percent ഇന് കൊടുത്താൽ ok 9% കുറവ് അപ്പ്രൂവ് ആകില്ല
@sethuram6467
@sethuram6467 3 ай бұрын
ഫെഡറൽ ബാങ്ക്
@mohankumarmohankumar5474
@mohankumarmohankumar5474 3 ай бұрын
Lon
@vijayalakshmia.k9226
@vijayalakshmia.k9226 2 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ട് ഞങ്ങൾക്ക് വേണ്ട ഗവണ്മെന്റ് ജോബ് ഉള്ളവർക്കല്ലേ കിട്ടു
@rekhareji4610
@rekhareji4610 2 ай бұрын
മൂന്നു ലക്ഷം രൂപയ്ക്ക് അഞ്ചു വർഷത്തേക്ക് എത്ര emi varum
@omanavinod3650
@omanavinod3650 2 ай бұрын
കുടുംബശ്രീ യില്‍ ഉണ്ടെങ്കിൽ കിട്ടും എന്റെ മോള് sbi യില്‍ ആണ് വർക്ക് ചെയ്യുന്നത്
@mahes0996
@mahes0996 Ай бұрын
നമ്പർ തരുമോ
@Arohi_music_corner
@Arohi_music_corner 2 ай бұрын
മൊത്തത്തിൽ എനിക്ക് 3 വർഷത്തോളം experience ഉണ്ട്, but ഒരു ജോലി സ്ഥലത്ത് മാത്രം ആയിട്ടല്ല, പല സ്ഥലങ്ങളിൽ ആണ് ജോലി ചെയ്തിട്ടുള്ളത്. ഈ ലോൺ പറ്റില്ലെങ്കിൽ എടുക്കാൻ കഴിയുന്ന വേറെ എന്തേലും ലോൺ ഉണ്ടോ
@sujathavijayan2250
@sujathavijayan2250 2 ай бұрын
ലോൺ എടുക്കുമ്പോൾ ചെറിയ പലിശ എന്ന് പറയും കിട്ടി കുറച്ചു കഴിയുബോൾ പലിശ കൂട്ടും ആരും പെട്ടു പോകരുത്
@sheebaa2705
@sheebaa2705 3 ай бұрын
Central Bank
@vijayanvijayan4885
@vijayanvijayan4885 2 ай бұрын
National bank എല്ലാം കോർപ്പറേറ്റ് കൾക്ക് വേണ്ടി സാധാരണക്കാരന്റെ പണം നിക്ഷേപിക്കാനുള്ള സ്ഥലം മാത്രം. ചെറിയ പലിശ നമുക്ക് കിട്ടും
@vipinjaina
@vipinjaina 2 ай бұрын
ഈടും ജാമ്യം ഇല്ലാതെ ലോണോ. താങ്കൾക്ക് guarantee തരാൻ പറ്റുമോ. Loan കിട്ടും എന്ന കാര്യത്തിൽ ഉറപ്പ് തന്നാൽ മതി 🙏
@abbasahmed-uz2bn
@abbasahmed-uz2bn 2 ай бұрын
Masha allha ❤❤❤❤
@ajikumarr8496
@ajikumarr8496 3 ай бұрын
പ്രവാസികൾക്ക് എമർജൻസി പേർസണൽ ലോൺ കൊടുക്കുന്ന ബാങ്കുകൾ ഏതെങ്കിലും ഉണ്ടോ
@susheela7296
@susheela7296 Ай бұрын
സാർ എന്റെ പേര് സുശീല എന്റെ നാട് തലശ്ശേരി നീ എന്റെ ബാങ്ക് തലശ്ശേരി എസ് ബി ഐ ബാങ്ക് ആണ് എനിക്ക് വീട് പണിയാൻ ലോൺ ആവശ്യമുണ്ട് ലോൺ അനുവദിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു👍👍👍👍👍👍❤❤❤
@binoyp6347
@binoyp6347 16 сағат бұрын
ഓക്കേ അനുവദിച്ചിരിക്കുന്നു
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn 2 ай бұрын
നിങ്ങൾ അതൊന്നും പറയില്ല ഫസ്റ്റിലെ എന്റെ അനുവും വെച്ച് നിങ്ങൾ അതൊന്നും ആദ്യം പറയുന്നില്ല ജനങ്ങളെ പറ്റിക്കല്ലേ നിങ്ങൾക്കും കുടുംബവും മക്കളൊക്കെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു
@ManjuNishanth-b3v
@ManjuNishanth-b3v 3 ай бұрын
Canara bank
@Xavier_DAD_
@Xavier_DAD_ 3 ай бұрын
SBI anu sheena
@EldhoMvarghese
@EldhoMvarghese 3 ай бұрын
SBI,BANK
@lizyshabu9555
@lizyshabu9555 2 ай бұрын
IOB FEDERAL
@Zeinaswathi
@Zeinaswathi 2 ай бұрын
Ithupoloru vrithiketta bank
@UshaKumari-gv7ty
@UshaKumari-gv7ty 2 ай бұрын
S B I
@abdulnasarp3733
@abdulnasarp3733 3 ай бұрын
NRI ക്ക് ഈ ലോൺ കിട്ടുമോ? NRI ക്ക് കിട്ടുന്ന ലോൺ ഏതാണ് sir
@georgekp586
@georgekp586 3 ай бұрын
Bank loan kodukkunnathu ayalude salary allenkil pension aa bankil varunnudenkil matramallaathe oru koppu loanum kodukkilla aniya veruthe avarude valicha months kanam atre ullu
@minimol5836
@minimol5836 3 ай бұрын
1 ലക്ഷം രൂപക്ക് 3 വർഷത്തേക്ക് തിരിച്ചടവ് എത്ര വരും
@ani-mc8gk
@ani-mc8gk 2 ай бұрын
കിട്ടും കിട്ടും പോയാൽ മതി 😂😂😂 കിട്ടുമെങ്കിൽ അംബാനി. അദാനി തുടങ്ങിയവരുടെ കത്ത് വാങ്ങിക്കോ 😂😂😂😂
@XavierKonson-s1u
@XavierKonson-s1u 23 сағат бұрын
Indian Bank ആണ്
@noushadabdu-xs9hv
@noushadabdu-xs9hv 2 ай бұрын
Sbi യിൽ ആണ് എന്റെ അക്കൗണ്ട്
@thomasdavisdavis6180
@thomasdavisdavis6180 25 күн бұрын
SBI bank
@kapilpachery3246
@kapilpachery3246 2 ай бұрын
HDFC BANK
@samsheeribrahim6995
@samsheeribrahim6995 Ай бұрын
Panjab national bank
@SreepathiVM
@SreepathiVM 2 ай бұрын
ഇവന്റെയൊന്നും ഉപദേശം കേൾക്കാതെ തന്നെ യോഗ്യത ഉള്ളവർക്കു ബാങ്കിൽ പോയാൽ ലോൺ കിട്ടും
@gopivv6468
@gopivv6468 2 ай бұрын
ഇതൊക്കെ ചരട് കുത്തി കളിയുടെ വേറൊരു പതിപ്പാണ്.
@baijusundar1699
@baijusundar1699 3 ай бұрын
Union bank
@Shanushanu-v4b9m
@Shanushanu-v4b9m 2 ай бұрын
സർക്കാർ ജോലിക്കാർക്ക് മാത്രമേയുള്ളു
@ajaykumar-bd2sf
@ajaykumar-bd2sf 2 ай бұрын
ഗൾഫ്‌കാർക്ക് കിട്ടുമോ ഞാനും വൈഫും ദുബായിൽ ആണ്
@sajansajan9974
@sajansajan9974 Ай бұрын
SBi bank ooruttamblam
@VivekD-ju2tq
@VivekD-ju2tq 3 ай бұрын
Njan personal loan nte karyam anveshikkan SBI yil poyrunnu, avar njan work cheeyyunna firm ethanenn chodichu, ennit system nokki entho check cheyhtitt paranju. njn work cheyyunna firm black list/dark listil varunnu, ath kond Personal loan based on salary tharan pattilla.
@ShamsudheenKuriyil
@ShamsudheenKuriyil 2 ай бұрын
Kallathataram
@premkumar.g3088
@premkumar.g3088 2 ай бұрын
ഇതൊക്കെ എഫ് ബി യിൽ മാത്രമേ ഉള്ളു
@meenakumari1508
@meenakumari1508 3 ай бұрын
Sbi Kunamangalam
@Arohi_music_corner
@Arohi_music_corner 2 ай бұрын
SBI
@shipandshippinglifebysanth3169
@shipandshippinglifebysanth3169 Ай бұрын
ഒരു പുല്ലും കിട്ടില്ല
@abdunaserkt817
@abdunaserkt817 2 ай бұрын
Canara
@sreelethakumaritsletha6706
@sreelethakumaritsletha6706 2 ай бұрын
S B I bank
@smithasaji9599
@smithasaji9599 3 ай бұрын
SBI, canarà bank, union bank
@maheshpallipad1024
@maheshpallipad1024 2 ай бұрын
ഹലോ എനിക്ക് ആധാരം വെച്ച് ലോൺ വേണം സാലറി സർട്ടിഫിക്കറ്റ് ഇല്ല ഏത് bank ആണ് കിട്ടുന്നത് plzz help
@misbahiansar3966
@misbahiansar3966 3 ай бұрын
കാനറാ ബാങ്ക്
@SatheesanP-bi6yp
@SatheesanP-bi6yp 3 ай бұрын
Sbi
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn 2 ай бұрын
ഒരിക്കൽ ആരും ഇതിൽ വീണു പോകല്ലേ ഒരിക്കൽ ആരും ഇതിൽ വീണു പോകല്ലേ ഇത് വെറും തട്ടിപ്പാണ് തട്ടിപ്പ് കൊള്ളാം സംഘം നടപടി സ്വീകരിക്കണം എന്ന് പോലീസ് അധികാരികളോട് ഞങ്ങൾ പറയുകയാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒരു തട്ടിപ്പ് ഇറങ്ങിയിട്ടുണ്ട് ജനങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നു
@bincyko
@bincyko 3 ай бұрын
Federal Bank
@janeesatv8994
@janeesatv8994 2 ай бұрын
യൂണിയൻ ബാങ്ക്
@PonnammaReghu-s2d
@PonnammaReghu-s2d 2 ай бұрын
Pension50000 rs ulla alke kittumo 59yr age
@LubinaLubi-m6t
@LubinaLubi-m6t 2 ай бұрын
Bank of india
@dishakr5454
@dishakr5454 2 ай бұрын
സാധാരണക്കാർക്ക് കിട്ടുകയില്ല
@Arohi_music_corner
@Arohi_music_corner 2 ай бұрын
ഞാൻ ജോലി ചെയ്തത് beauty parlour il ആണ്. എനിക്ക് ഈ ലോൺ എടുക്കാൻ പറ്റുമോ?
@sameerasameera6525
@sameerasameera6525 3 ай бұрын
കാനറാ ബാങ്ക്
@shainumonp1784
@shainumonp1784 19 күн бұрын
വെറുതെ ആണ് കിട്ടില്ല
@lathapk
@lathapk 3 ай бұрын
Sbi kunnamkulam
@sheebasanjan6131
@sheebasanjan6131 Ай бұрын
ഗ്രാമീണ ബാങ്ക്
@humirabeevi6359
@humirabeevi6359 2 ай бұрын
👍
@subru622
@subru622 3 ай бұрын
Union bank of india
@ShylaRehunathan
@ShylaRehunathan 3 ай бұрын
SBi
@abdurahmanhd1725
@abdurahmanhd1725 3 ай бұрын
Federal
@ginger007-l6s
@ginger007-l6s 2 ай бұрын
State Bank kumarapuram
@Jisha.vJisha.v
@Jisha.vJisha.v 3 ай бұрын
Canarabank
@BinualexBinitha
@BinualexBinitha Ай бұрын
Thanikonnum...vere Pani elledo.
@ashidhasanthosh9003
@ashidhasanthosh9003 3 ай бұрын
ഇത് yono വഴി നോക്കിയാൽ അറിയാൻ കഴിയുമോ അതോ സൈറ്റിൽ കയറി നോക്കണോ എങ്കിൽ Link ഏതാ
@haleema9373
@haleema9373 3 ай бұрын
Indian bank
@vijayakumarkg6389
@vijayakumarkg6389 3 ай бұрын
Sbi
@MohammedKunhi-kv5mn
@MohammedKunhi-kv5mn 19 күн бұрын
Bank of baroda
@aneeskpalliprom3851
@aneeskpalliprom3851 3 ай бұрын
Federal bank bro
@Bmanfashion
@Bmanfashion 3 ай бұрын
Kerala gramin bank
@babyjohn3118
@babyjohn3118 3 ай бұрын
S ir ഇത് ഉള്ളതാണോ എങ്കിൽ നേരിട്ട് ബാങ്കിൽ ചെന്നാൽ സാധിക്കുമോ മറുപടി ഇടുമോ
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 3 ай бұрын
ചെല്ല്...അപ്പോൾ തന്നെ തരും
@JineeshaVm
@JineeshaVm 3 ай бұрын
ഹരിതകർമ്മ സേനയിൽ ഉള്ളവർക്ക് കിട്ടുമോ
@tinytech6160
@tinytech6160 2 ай бұрын
ചേച്ചി ഈ ഹരിത കർമ്മ സേനയിൽ ജോലി കിട്ടാൻ എന്താ ചെയ്യേണ്ടത്
@yamunar3486
@yamunar3486 3 ай бұрын
S. B. I bank
@Minhapkp
@Minhapkp 3 ай бұрын
S B i
@naushadnaushad1457
@naushadnaushad1457 Ай бұрын
Sib
@suhaibnejila7988
@suhaibnejila7988 3 ай бұрын
സാലറി person loan
@manjusiva7086
@manjusiva7086 Ай бұрын
5lakh nu monthly emi varum
@NarendraKumar-yo3gy
@NarendraKumar-yo3gy 3 ай бұрын
SBI kuttuparambha
@balachndranpk212
@balachndranpk212 3 ай бұрын
Adutha thattipumayi erangiyirikukayanu 😄
@weonemalayalam
@weonemalayalam 3 ай бұрын
ആര്?
@ayshabeevik.i.7649
@ayshabeevik.i.7649 3 ай бұрын
ലിങ്ക്
@sameerasameera6525
@sameerasameera6525 3 ай бұрын
10000
@SivaNarayan-qf7gz
@SivaNarayan-qf7gz 2 ай бұрын
Ashawarkarku kittumo
@vijiPg-mi8is
@vijiPg-mi8is 3 ай бұрын
Pls give website address
@haseenashakeer
@haseenashakeer 3 ай бұрын
Sbi edamuttam
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 144 МЛН