എന്റെ പൊന്നു സാറേ ഈ ബാങ്കിനെ കുറിച്ച് ഒന്നും പറയരുത് കാരണം 2021 കുളത്തൂപ്പുഴ ബാങ്കിൽ നിന്നും രണ്ടുലക്ഷം രൂപ എടുത്തു ഇന്നുവരെ പകുതിപോലും ആയിട്ടില്ല ഭയങ്കര പലിശയാണ് ദൈവത്തെ ഓർത്ത് ഈ ബാങ്കിൽ നിന്നും ആരും ലോൺ എടുക്കരുത് ഇതുവരെ ഞാൻ അടച്ച് പൈസ ഒരു ലക്ഷത്തിൽ 54000 രൂപ ഇനിയുമുണ്ട് 100000 രൂപ തീരാറായില്ലേ എന്ന് ചോദിക്കുമ്പോൾ അവിടുത്തെ മാനേജർ പറയുന്നത് പലിശ ഒരുപാട് ആണെന്ന് ദൈവത്തെ ഓർത്ത് എന്നെപ്പോലുള്ള പാവങ്ങൾ അവിടെ പോയി എടുക്കരുത് 🙏
@wisemankannur13205 ай бұрын
ഞാൻ അന്വേഷിച്ചപ്പോൾ മറ്റുള്ള ബാങ്കുകളെക്കാൾ interest റേറ്റ് കൂടുതലാണ് Fbl ൽ. ശ്രദ്ദിക്കുക.
@shajirethi3377Ай бұрын
വെറുതെ നമ്മെ സഹായിക്കാൻ ആരും ശ്രമിക്കില്ല . ഈ ലോൺ എടുക്കുന്നത് വളരെ വളരെ സൂക്ഷിച്ച്...
@anoopaantony9092 ай бұрын
ഇത്തരം ലോണുകളുടെ പലിശ വളരെയധികം ആണ്. ഈ ലോൺ എടുക്കുന്ന ആളുകൾക്ക് ഇത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരും. നല്ല ഇൻകം പ്രൂഫ് ഉള്ള ആളുകൾക്ക് ഈ ലോൺ കിട്ടുകയുള്ളൂ. ഒരിക്കലും ഇത്തരം ലോണുകളുടെ പുറകെ പോകരുത്. ഈ വീഡിയോ ചെയ്യുന്ന ആളുകളുടെ തന്നെ തൽപരകക്ഷികൾ ആണ് പോസിറ്റീവ് കമന്റുകൾ ഇടുന്നത്. അത് വീണ്ടും വീണ്ടും ഈ വീഡിയോ കാണുന്നതിനു വേണ്ടിയാണ്.
@Anshil6192 ай бұрын
Ithu pre-approved aayi varuna loan aannu... proper transaction ulla account holders'nu avar provide cheyunathanu.. oru documents'um extra kodukanda...
@sarithaak25262 ай бұрын
@@Anshil619 Have you noticed the interest rate....It's so high....
@Govinda-MamukoyaАй бұрын
💯🕷️
@VijilaVk-r8j20 күн бұрын
ഞാൻ ഈ ബാങ്കിലെ NRI കസ്റ്റമർ ആണ് എന്നിട്ടും ബാങ്കിലെ സ്റ്റാഫ് പറഞ്ഞത് പേഴ്സണൽ ലോൺ സ്കീം ഇല്ല വീട്, വെഹിക്കിൾ ലോന്നുകളേ ഒള്ളൂ എന്നാണ്. എന്തരോ എന്തോ
@Kakapoocha5 ай бұрын
Oru olakkayum kittilla 7year aayi eee bankil acount und angott valikkuvannallathe ingot illa😂
@shamsudeenmuhammed272 ай бұрын
FB. സർവീസ് നല്ലതാണ് എന്നുള്ളതല്ലാതെ. ലോൺ ഒക്കെ പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷ വേണ്ട.. 🙏
@illyaskhalid152923 күн бұрын
ഞാൻ ഫെഡറൽ ബാങ്കിൽ 15 വർഷമായി അക്കൗണ്ട് ഉള്ള ഒരു വ്യക്തിയാണ് പ്രവാസിയും കൂടിയാണ് 15 വർഷമായി എല്ലാ മാസവും കൃത്യമായി പൈസ അക്കൗണ്ടിൽ അയക്കാറുണ്ട് പക്ഷേ ഒരുപാട് തവണ പലതരത്തിലും ലോണിന് വേണ്ടി അപേക്ഷിച്ചു ഒരു രക്ഷയുമില്ല
@ShereefKavumpeedikayil4 ай бұрын
കഴിയുമെങ്കിൽ ലോൺ എടുക്കാതിരിക്കുക
@Hibazvan5 ай бұрын
Nan submit cheythu avar vilichapol enikku attend cheyyan Kazhinnila loan pass ayalano ava VILIKUKA
@WORLDCITIZEN-kz3dn4 ай бұрын
ആർക്കും ലഭിക്കില്ല. ചങ്ങായി ഞാൻ 14വർഷം ഗൾഫിൽ നിന്ന് പണം അയച്ചത് ഫെഡറൽ വഴി യാണ് ഇപ്പോളും അയക്കുന്നു എനിക്ക് ഒരു ലോണും കിട്ടിയില്ല
@SurendranKarattu-iv4ht4 ай бұрын
Cibil score venam
@WORLDCITIZEN-kz3dn4 ай бұрын
@@SurendranKarattu-iv4ht cibil 760 ഉണ്ട് പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കുന്നു സർക്കാർ പദ്ധതികൾ തരില്ല എന്ന് പറയാൻ അവർക്ക് പറ്റില്ല അത് കൊണ്ട് പല ഉടായിപ്പുകളും പറയുന്നു നാട് മുരടിപ്പിക്കുന്ന വർഗ്ഗങ്ങൾ
@bindhumathew26744 ай бұрын
എനിക്കും കിട്ടിയില്ല ഞാനും ഗൾഫില
@NasarMadeena-l4n4 ай бұрын
ആ നമ്പർ തെറ്റാണ്
@bindujossy2024 ай бұрын
Enike kittiyallo
@sheejasumathi64825 ай бұрын
കിട്ടില്ല സാലറി സർട്ടിഫിക്കറ്റ് വേണം മറ്റേത് മറിച്ചത് ഞാൻ ചോദിച്ചതാണീലോൺ
@sulfikaralinm77075 ай бұрын
Onnum venda enikku kitty
@Jaleesbabuk5 ай бұрын
നിലവിൽ അക്കൗണ്ട് വേണോ, അതോ പുതിയ അക്കൗണ്ട് എടുത്താൽ പ്രയോജനമുണ്ടോ?@@sulfikaralinm7707
@kunjusmon56185 ай бұрын
@@sulfikaralinm7707ഒന്ന് വിശദ്ധികരിക്കാമോ സമയം ഉണ്ടെങ്കിൽ bro
@Krishnadas4232-m6mАй бұрын
ഒന്നും വേണ്ട cibil നോക്കും അത്രെ ullu
@sameermaliyakkal128510 күн бұрын
എനിക്ക് 300000 കിട്ടി ഒരു പ്രൂഫും കൊടുത്തില്ല
@irshad39684 ай бұрын
ഫെഡറൽ ബാങ്കിൽ നിന്നും വാട്സ്ആപ്പിൽ മെസ്സേജ് വന്നു കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞാൻ അപ്ലൈ ചെയ്തു മിനിറ്റുകൾ കൊണ്ട് ഒരുലക്ഷം രൂപ ലോൺ കിട്ടി അപ്പോൾ തന്നെ അക്കൗണ്ടിൽ പണം വരികയും ചെയ്തു
@wenorgaming2 ай бұрын
Online cheythal mathiyo
@MeenuSubhash-x2k8 күн бұрын
Interest rate etraya?
@arshaadarshaad193926 күн бұрын
Indian Bank yil kittunnnilla bro please reply 😢😢
@chirayilvenugopal71595 ай бұрын
നുണ പ്രചരിപ്പിക്കരുത്. കഴിഞ്ഞ വർഷം കൊടുങ്ങല്ലൂരിലെ ബാങ്കിൽ ഞാൻ അപേക്ഷ കൊടുത്തപ്പോൾ നിരസിച്ചിരുന്നു.
@josephpv61565 ай бұрын
യോഗ്യത കൂടി വേണം
@chirayilvenugopal71595 ай бұрын
@@josephpv6156 യോഗ്യത ഉള്ളതുകൊണ്ടാണല്ലോ Bank of Baroda ലോൺ പാസാക്കി തന്നത്. മുൻവിധിപാടില്ല
@samadva88214 ай бұрын
കൊടുങ്ങല്ലൂർ ഉള്ള ഞാൻ കൊടുക്കണോ 😀
@dreamhunter62173 ай бұрын
No it's true... ഞാൻ ഈ ലോൺ എടുത്തിട്ടുണ്ട്..ആധാർകാർഡ് മാത്രം മതി 12% പലിശ ഉണ്ട്..... ഫോൺ വഴി ഒരു മണിക്കൂർ കൊണ്ട് അക്കൗണ്ട് ല് പൈസ വന്നു
@kunjusmon5618Ай бұрын
@@dreamhunter6217എങ്ങനെ ഒന്ന് പറഞ്ഞ് തരുമോ bro
@mathewmp71635 ай бұрын
എനിക്ക് 5 ലക്ഷം വരെ ലോൺ തരാമെന്ന് പറഞ്ഞ് ബാങ്കിൽ നിന്ന് വിളിച്ചു ഞാൻ 4.20 എടുത്തു ഒരു ഈടു വേണ്ട But നല്ല സിമ്പിൽ വേണം .ഞാൻ പെട്ടിരുന്നപ്പോൾ വിളിച്ച് തന്നത്😅
@sijiratheesh26905 ай бұрын
Details plz
@NeethuMol-wu6ut3 ай бұрын
Bank account venoo.fedaral bankil
@nazeeraluva82122 ай бұрын
ഞാൻ 420000 എടുത്തു ഇപ്പൊ അടച്ചു കൊണ്ടിരിക്കുന്നു 11056 മാസം അടക്കണം നാല് വർഷം ഇപ്പൊ രണ്ടു വർഷം ആയി
@Rajen-si2fzАй бұрын
Enagne anu edukune
@MuhammadFasil-wf5qdАй бұрын
Sbi aan bank 20veyassil eathelum loan kittuoo
@akshayoj9622Ай бұрын
Fedaral bank il account ullavarkku mathram.anooo personal loan kittunnth?
@hamzakutteeri47754 ай бұрын
ഒന്നും നടക്കില്ല ഒരു ബാങ്ക് മാനേജർ പറഞ്ഞത്, ഞങ്ങൾ എങ്ങിനെ കൊടുക്കാതിരിക്കാനാണ് ഞങ്ങൾ നോക്കുന്നത്, കാരണം ലോൺ അടവ് മുടങ്ങിയാൽ അത് അപ്പ്രൂവ് ചെയ്ത മാനേജരുടെ ആനുകൂല്യങ്ങൾ ബാങ്ക് തടഞ്ഞു വെക്കും
Googlepay വഴി ലോൺ എടുത്ത ആരെങ്കിലും ഉണ്ടോ, എങ്ങനെ ആണ് അടവ് കഴിഞ്ഞാലും പണി കിട്ടുമോ... ഞാൻ ചെക്ക് ചെയ്തപ്പോൾ 14% ആണ് വർഷത്തിൽ interest
@akkkk43625 ай бұрын
ദയവു ചെയ്ത് ഓൺലൈൻ ലോൺ എടുക്കരുത്.... നേരിട്ട് ബാങ്കിൽ നിന്നും ലോൺ എടുക്കുക അതും ദേശസാത്കൃത ബാങ്ക്... ഇല്ലെങ്കിൽ പുകവലിയുടെ പരസ്യത്തിൽ പറഞ്ഞത് പോലെ ആകും.... വലിയ വില നൽകേണ്ടി വരും
@anoopps76004 ай бұрын
Currect ayin adachal oru kuzhappavum ella
@Jnjd-bm4hl4 ай бұрын
4.5 തിയതി അടക്കണം ഒരു അടവ് തെറ്റിയാൽ 750എക്സ്ട്രാ അടക്കണം. Dmi finance ആണ് ബ്ലേഡ് ആണ് 10000എടുത്താൽ 9300ആണ് കേറുക
@aneeshalouharwayanad2 ай бұрын
Edukanda pinned kudugi orupad perund e
@bismibismi29162 ай бұрын
Prefr nalla annn athjl kittum gp vazhi kittune
@moiduc525021 күн бұрын
Federal bank account edukathavarku phonelude kittumo
@bijujoseph515 ай бұрын
എന്റെ പൊന്നു ചേട്ടാ ഫെഡറൽ ബാങ്ക് അല്ലെ തല വച്ചു കൊടുക്കല്ലേ ആരും..
Ente sister um her husband um kudi ente veedinte Adharam ksfe ill vachu... Enneyum ente parents neyum Chathichu, Vanchichu.
@mathewtj14323 ай бұрын
17% പലിശ എന്നു പറ ഞ്ഞാൽ മുടിയാൻ പിന്നെ വേറെ ഒന്നും വേണ്ട
@differentvlogsbysm33724 ай бұрын
ഞാൻ ഹൌസ് ലോൺ എടുത്തു 9 ലക്ഷം പത്തു വർഷത്തേക്ക് പക്ഷെ അത് 5 വർഷം. കൊണ്ട് അടച്ചു തീർത്തു എന്നിട്ട് അവിടെ ഒരു പേർസണൽ ലോൺ ചോദിച്ചിട്ട് തന്നില്ല
@hamzamenakkal99495 ай бұрын
കിട്ടിയവർക്ക് കിട്ടി എന്ന് പറയാം എൻറെ അപേക്ഷ നിരസിക്കുകയാണ് ചെയ്തത് എൻറെ അക്കൗണ്ട് ഈ ബാങ്കിൽ തന്നെയാണ് എന്നിട്ടുപോലും എനിക്ക് കിട്ടിയില്ല
@Farikadyghgbklhggmll4 ай бұрын
കോപ്പ് ഹൗസിങ് ലോണിന് വേണ്ടി fed ൾ പോയപ്പോൾ കണ കുണ പറഞ്ഞു തിരിച്ചയ്ച്ചു അവസാനം കാനറാ ബാങ്കിന്ന കിട്ടിയത് 😆😆😆
@amhardwarearyanad56422 ай бұрын
ATHE ,
@sebyums90852 ай бұрын
ഈ ലോൺ പലപ്പോഴും എനിക്ക് ഓഫർ വന്നു. എടുത്തില്ല. ഫെഡറൽ ബാങ്ക് എനിക്ക് വലിയ ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡ് തന്നിട്ടുണ്ട്. നല്ല സിബിൽ ഉണ്ടെങ്കിൽ ഒരു പാട് ലോണുകൾ കിട്ടും. ഡോക്യുമെന്റ് ഇല്ലാത്തതിനെല്ലാം ഇന്റെരെസ്റ്റ് വളരെ കൂടുതൽ ആയിരിക്കും. സ്വന്തം വീട്, പ്രൈവറ്റ് വാഹനം എന്നിവ ഒഴികെയുള്ള സ്വന്തം ആസ്തിയുടെ 30% മാത്രമേ ലോൺ എടുക്കാവൂ... സാമ്പത്തിക ശാസ്ത്രം അപ്രകാരം ആണ് പറയുന്നത്
E bank Ane AC freezakunath idin pinnil gudalogana und samsaikun
@lincyvavachi2 ай бұрын
പാവപെട്ടവർക്ക് ഒരിക്കലും കിട്ടില്ല
@delete29913 ай бұрын
Varsham 15 ayee oru loan polum kittittilla dubai cash yellam varunnathu e bankil anu anjinte paisa loan kittila premanam koduthal kittumz😊
@GoExotics-vd2ex2 ай бұрын
ഒരു 5 മിനിറ്റ് കൊണ്ട് എനിക്കും ഈ ലോൺ കിട്ടി 2ലക്ഷം രൂപ... ഒരു പേപ്പർ വർക്ക് പോലും ഇല്ലാതെ....
@JyoJo-hc5qh2 ай бұрын
Seriously??
@JyoJo-hc5qh2 ай бұрын
Loan nu അപ്ലൈ ചെയുന്ന വ്യക്തിക് എന്തൊക്കെ വേണം
@mx24mxgp5 ай бұрын
ഞാൻ എടുത്തിരുന്നു 800000ലക്ഷം പക്ഷെ മാസം മാസം അടക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ മുങ്ങി ഇപ്പോൾ ദുബായിൽ ആണ് എല്ലാവരും എടുത്തോളൂ വേഗം കിട്ടും
@josephpv61565 ай бұрын
തിരിച്ചു നാട്ടിൽ കാല് കുത്തും ല്ലോ ല്ലേ.
@Kochikarii5 ай бұрын
😂
@Kochikarii5 ай бұрын
അവിടെയും കിട്ടും ലോൺ എന്നിട്ട് അവടെന്ന് വേറെ ഏതേലും രാജ്യത്തേക്ക് മുങ്ങിക്കോ 😅😅
@josephantonykurisingal87975 ай бұрын
@@Kochikarii😄😄😄😄😄😄😄
@Yellowbee10Ай бұрын
Salary certificate venom 20000 salary venam
@ashika90854 ай бұрын
ഞാനും ഫെഡറൽ ബാങ്കിൽ നിന്ന് ഹൗസിങ് ലോൺ എടുത്തിട്ടുണ്ട്. ആത്യം അത് 7.95 ഇന്റെരെസ്റ്റ് ആയിരുന്നു ഇപ്പൊ അത് 9.15 ആയി. 20 അടച്ചാൽ 12 ഉം പലിശ ആയിട്ടാ പോണത്. കഴിവിന്റെ പരമാവധി ലോൺ എടുക്കാതെ നോക്കു 😢😢
@PraseethasS4 ай бұрын
അതെ, 30 lakhs ലോൺ എടുത്തു... 40 lakhs അടച്ചു കഴിഞ്ഞു interest ഉൾപ്പെടെ... ഇനി 21 lakhs അടക്കാനും ഉണ്ട്...സ്റ്റേറ്റ് ബാങ്ക്
ബാങ്കിൽ A/C ഉള്ളവർക്ക് ഇടപാടുകൾ നടക്കുന്നുണ്ടോ എങ്കിൽ ചെക്ക് ചെയ്ത് നോക്കുക എനിക്ക് 150000 കിട്ടി
@bibinrajbibin17245 ай бұрын
എങ്ങനെ
@thambanjose49115 ай бұрын
ഇത് സത്യം അണോ പുറത്ത് പോകൻ ആയിരുന്നു
@Gamer123-w9c4 ай бұрын
Education Loankittumo Sbi housing loanundu
@wdvloger28774 ай бұрын
NR0 Acount ullavarak kitto?
@JAS.3695 ай бұрын
SBI ൽ നിന്ന് എനിക്ക് 2 lakh കിട്ടി Yono A/C വഴി 13.4% interest
@weonemalayalam5 ай бұрын
അവർ പറയുന്ന മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ ലോൺ കിട്ടും.. നമ്മൾക്ക് തിരിച്ചു അടക്കാൻ കഴിയും എന്നു ബാങ്കിന് ബോധ്യപെടണം. ഇല്ലാതെ പെറ്റ തള്ള പോലും തരില്ല.. നമ്മുടെ അവസ്ഥ വളരെ മോശം ആണെങ്കിൽ നമ്മുടെ വീട്ടുകാർ തരുമോ പൈസ കടം
@JAS.3695 ай бұрын
@@weonemalayalam അതെ👍
@rayansha70055 ай бұрын
Salary certificate veno
@ShamolA-b1pАй бұрын
Proof kodukkano
@karalisureshАй бұрын
ആക്സിസ് ബാങ്ക് മൊബൈൽ ഫോൺ രണ്ട് ദിവസം കൊണ്ട് കിട്ടി... Interest അധികം ഇല്ല
@ubaidkokuthubaidkokuth1461Ай бұрын
Verum udayipp bank fedaral.. Bayangara palisha😮😮
@JyoJo-hc5qh2 ай бұрын
ഇതിൽ loan apply ചെയ്ൻ ഫെഡറൽ ബാങ്കിൽ account വേണോ plss replay
@shibudaniel97775 ай бұрын
അങ്ങോട്ട് ചെന്നാൽ മതി അപേക്ഷ പോലും കൊടുക്കണ്ട ആവശ്യത്തിന് പനവുമായി വരാം.
@vineeshvijayan7375 ай бұрын
ജോലി ഉള്ളവർക്കു കിട്ടും കൂലി പണികർകുകിട്ടില്ല
@ashikaz73805 ай бұрын
Kuooli Pani joli allayo🙄
@brijeshv79804 ай бұрын
@@ashikaz7380അങ്ങനെ യല്ല സാലറി അക്കൗണ്ട് ഉള്ള മിനിമം 25000രൂപ സാലറി ഉള്ള വർക്കേ കിട്ടുകയുള്ളു
@terryjoseph892 ай бұрын
വിദേശത്തിരുന്നു apply ചെയ്യാൻ പറ്റോ?
@sanojsimon47255 ай бұрын
Federal Bank ലോൺ അങ്ങനെയൊന്നും കിട്ടില്ല. വല്ലാത്ത നൂലാമാലകൾ ആണ്.
@vishnuprasanth5306Ай бұрын
ഈടു കൊടുക്കാൻ ഒന്നും ഇല്ലാത്തവന് 5 പൈസ പോലും ലോൺ കിട്ടില്ല.
@BasheerRA-ls6hh5 ай бұрын
ഞങ്ങൾ എടുത്തു ഒന്നര ലക്ഷം മാസം 5050വെച്ച് 36മാസം അടക്കണം വെറുതെ ഒന്നും അറിയാതെ കമന്റ് ഇടരുത്
@HarshanV-u5w5 ай бұрын
Cibil nokumo? Enthoke document venam pls reply
@abhishekpv9915 ай бұрын
ഇതുവരെ ഒരു ലോൺ ഇടുത്തിട്ടില്ല
@Peaky_blinders.6555 ай бұрын
പിന്നെ ലോൺ എടുത്താൽ അടക്കണ്ടേ
@josephpv61565 ай бұрын
1.50 ലക്ഷം തിന് 3 വർഷം കൊണ്ട് 31000 രൂപ ആല്ലേ പലിശ ആയുള്ളൂ. അത് കൂടുതൽ ആണേൽ വട്ടി പലിശ കാരന്റെ അടുത്ത് പോയി എടുക്
@shylajajayakumar74315 ай бұрын
സിബിൽ കുറവാണെങ്കിൽ കിട്ടോ ഒന്നു പറയൂ കടക്കാരെ കൊണ്ട് ബുദ്ധിമുട്ടി നിൽക്കുകആണ് പ്ലീസ് ഹെല്പ്
@jessyjose87992 ай бұрын
അവിടെ account എടുക്കണമോ
@qwqw49974 ай бұрын
ബാങ്ക് മാനേജറുടെ മുഖത്ത് നോക്കി ഇളിച്ചാൽ മതി പൈസപോക്കറ്റിലിട്ട് പോരാം. തിരിച്ചടക്കുകപോലും വേണ്ട
@anuphilip62335 ай бұрын
Ithinte terms and conditions
@chandrankk3840Ай бұрын
എനിക്ക് 10 മിനിട്ട് കൊണ്ട് കിട്ടി 3.69 ലക്ഷം കിട്ടി