സാധാരണക്കാർ ലോൺ എടുക്കാൻ ചെല്ലുമ്പോൾ 100 കാരണങ്ങൾ പറഞ്ഞു നടത്തിക്കും. ഒന്നും കിട്ടില്ല. എന്റെ അനുഭവം ആണ്
@7510shanАй бұрын
സത്യം ആണ്. ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢
@RamchadranPillai20 күн бұрын
ഞാൻ രണ്ടുമാസം നടന്നിട്ട് കിട്ടിയില്ല
@vanajadevi47313 күн бұрын
സത്യം
@pushpakumartk254811 күн бұрын
മനേജരുടെ ഭാവം കണ്ടാൽ നമ്മൾ കളളമാരെന്നു തോന്നും
@salimnalloor83245 ай бұрын
അനിയാ ഒരു ബാങ്കും നിവർത്തികെട്ടവനെ സഹായിക്കില്ല അഥവാ സഹായിക്കുന്നത് പണം ഉള്ള കോർപറേറ്റുകളെ ആയിരിക്കും അവൻ മൂഞ്ചിച്ചു കൊണ്ടുപോകും
@SatheeshCh-nd3hg5 ай бұрын
0:4 1
@SatheeshCh-nd3hg5 ай бұрын
Wo SATEEHSANC
@SatheeshCh-nd3hg5 ай бұрын
0:41
@manorajrp10905 ай бұрын
നിവർത്തികെട്ടവൻ ആകുന്നത് അവനവൻ്റെ കൈയ്യിലിരിപ്പു കൊണ്ടാണ്. ദരിദ്രനായി ജനിക്കുന്നത് കുറ്റമല്ല. എന്നാൽ ദരിദനായി മരിക്കുന്നത് അവനവൻ്റെ കുഴപ്പമാണ്.
@rejithas94005 ай бұрын
Indian bank
@Wellwisher19592 ай бұрын
അനിയാ.. വെബ്സൈറ്റ് കാണിച്ച് വെറുതെ മോഹിപ്പിക്കേണ്ട. ഞങ്ങൾ ഏറെ അനുഭവം ഉള്ളവരാണ്. മോനെ ഈ കട അടച്ചിട്ട് വീട്ടിൽ പോ..
@somarajpaulАй бұрын
ഞാൻ ഒരു ലോൺ എടുക്കാൻ ശ്രമിച്ചു... അവസാനം ലോൺ കിട്ടിയതുമില്ല.... പകരംRs7000 അങ്ങോട്ട് അടക്കേണ്ടിവന്നു.. ബാങ്ക് enquiry നടത്തിയതിന്റെ ചെലവ്.. ഓരോ പാവപെട്ടവന്റെയും അവസ്ഥ ഇതാണ്... വെറുതെ റീച് കിട്ടാൻ എന്തെങ്കിലും പറഞ്ഞു ജനങ്ങളെ കളിപ്പിക്കാതെ.. ചാനൽ കാർക് ക്യാഷ് കിട്ടും..
@joyjoy-lz6qx5 ай бұрын
ഇയാളുടെ തളളും കേട്ട് ബാങ്കിൽ കാവലിരിക്കത്തെ ഉള്ളൂ അനുഭവിക്കാൻ വിധി😂
@StanlyTo7 күн бұрын
സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനുള്ള അവസരം മാത്രമാണ് ഇത്തരം ആൾക്കാർ കൊടുക്കുന്നത്
@sheebasuresh97965 ай бұрын
വെറുതെ യാണ് സാധാരനെ ക്കാരന് ഒരു ലോണും. SBI ബാങ്ക് നൽകുന്നില്ല ഞാൻ ബാങ്കിൽ പോയി മാനേജരെ കണ്ടു ചോദിച്ചിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളു ഇതിന്റെ പുറകെ പോകേണ്ട
@musthamusthafand89923 ай бұрын
Send web site please
@remyaKv-d3r3 ай бұрын
Njanum poyi manassu vedhanich thirichu vannu
@anilkumar-ep5kvАй бұрын
ഉപഭോക്താക്കളെ.... പുല്ലുപോലെ കരുതുന്ന സ്റ്റാഫ് ഉള്ള സ്ഥാപനമാണ് sbi
@anilkumarn.m325227 күн бұрын
20 ലക്ഷം ലോണെടുത്താൽ പലിശ സഹിതം 50 ലക്ഷ൦ തിരിച്ചടവ് വരും...... ലോൺ അതൃാവശൃത്തിന് മാത്രം എടുക്കുന്നതാണ് അഭികാമ്യം......
@jincyvarghese43365 ай бұрын
വെറുതെ ആണ്. SBI ജോലിക്കാർക്ക് മാത്രമേ കിട്ടൂ.
@zillionaire232 ай бұрын
ആർക്കൊക്കെ കിട്ടും എന്ന് വ്യക്തമായി ഇതിൽ പറയുന്നുണ്ട്. നല്ല സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, നല്ല cibil score ഉള്ളവർക്ക് ഇതൊക്കെ ങ്കിട്ടും. മുദ്ര ലോൺ മാത്രമേ മറ്റുള്ളവർക്ക് കിട്ടാൻ സാധ്യതയുള്ളൂ
@hameedsait80149 күн бұрын
സുഹൃത്തേ താങ്കൾ മുൻകൂർ ജാമ്യം എടുക്കണ്ട. അപേക്ഷിക്കുന്നുമില്ല തെറിയും വിളിക്കുന്നില്ല പോരെ. നടക്കാത്ത കാര്യം പറഞ്ഞു പാവങ്ങളെ ബുദ്ധിമുട്ടിക്കല്ലേ
@vanajadevi47313 күн бұрын
Accountum athil ട്രാൻസക്ഷനും ഒന്നും ഉണ്ടായിട് കാര്യമില്ല, കുത്തക മുതലാളികൾക്കുള്ളതാണ് ബാങ്ക്, പാവങ്ങൾക് ഒന്നും ചെയ്യില്ല
@RadhaR.G-fq4cw9 сағат бұрын
SBI ഇൽ ഓടി പോയാൽ മതി ഉടൻ കിട്ടും അത്യാവശ്യത്തിനു പാവങ്ങൾ പോയാൽ അവർ ഓരോന്നും പറഞ്ഞു കയറി ഇറങ്ങി കൈയ്യിൽ ഉള്ളതും കൂടെ ചിലവഴിച്ചു നശിക്കും
@sujathavijayan22505 ай бұрын
തട്ടിപ്പ് ആണ് ആരും like ചെയ്യേണ്ട രണ്ട് വർഷം മുന്നേ 10 ലക്ഷം rs 6.5% പലിശ ക്ക് ലോൺ എടുത്തു ഒരു വർഷം ആയിട്ട് 9.5 % പലിശ ആക്കി ഒന്ന് വിളിച്ചത് പോലും ലോൺ അടവ് തെറ്റി എന്ന് ഫോണിൽ മെസ്സേജ് വന്നു ഒരു വർഷം കഴിഞ്ഞ ശേഷം 😢
@jayanthammadp9895 ай бұрын
🎉🎉sbi, പല സ്ഥലത്തും, ഉണ്ട്. എങ്ങോട്ട് വിടും, study loan കിട്ടാൻ എന്തു കഷ്ടപ്പാടാണ്. പഠിച്ചു തീരും മുൻപേ, ജപ്തി 🙏🙏🙏
@koushikarvin2100Ай бұрын
ഒരിക്കലും ബാങ്ക് മാനേജർ സാധാരണക്കാരന് ഒരിക്കലും ലോൺ പാസാക്കി കൊടുക്കൂല പൈസ ഉള്ളവനും സർക്കാർ ജോലി ഉള്ള ആൾക്ക് അവന്മാർ ചെയ്തു കൊടുക്കുന്നു നമ്മളോട് മാന്യമായി ഇവിടെ ഇങ്ങനത്തെ ലോൺ തന്നെ ഇല്ലെന്നു പറയും പക്ഷേ നന്നായിട്ട് സംസാരിക്കും അത് അതുകേട്ട് തിരിച്ചു മിണ്ടാണ്ട് വീട്ടിലേക്ക് പോവുക
@BabuPt-f3y2 ай бұрын
സുഹൃത്തേ ഏതെങ്കിലും SBI ൽ നിന്നു എടുത്തുതന്നാൽ കമ്മീഷൻ തരുന്നതാണ്.
@pradeepankoolichalayil341920 күн бұрын
സേട്ടാ ഇത് സാദാരണക്കാർക്കു കിട്ടുന്നതല്ലേ ചെന്നുനോക്കിയാൽ വിവരം അറിയും അല്ലെങ്കിൽ ബാങ്ക് പാപ്പരാകും
@sumakp61925 күн бұрын
ആർക്കെങ്കിലും കിട്ടി യിട്ടുണ്ടോ
@sudhikkrАй бұрын
ഏതു sbi യിലാ 7% പലിശക്ക് കൊടുക്കുന്നത്.....???
@shefequeak24406 күн бұрын
Central, state govt and very established public sectors employees only will get. Also not sure will get upto 20 lakhs. Wont get for private sector or self employment person or business man etc.
@HarisRaiha-lb8zm5 ай бұрын
കഴിയുമെങ്കിൽ ഒരിക്കൽ ലോൺ എടുക്കരുത് എൻറെ ഒരു അനുഭവംകൊണ്ടു പറയുന്നതാണ്
@AbdullakunhiAbdulla-xk8ui5 ай бұрын
അടക്കാൻ കഴിയാത്തവൻ ലോൺ എടുക്കാൻ പാടില്ല വരുമാനം ഇല്ലാത്തവൻ ലോണെടുത്താ അടക്കാൻ പറ്റില്ല ബിസിനസ് ലോൺ എടുക്കാം പക്ഷേ ബിസിനസ് ചെയ്ത് പരിചയമില്ലാത്തവൻ ലോണെടുത്ത് ബിസിനസ് തുടങ്ങരുത്
@zeenet379Күн бұрын
ജീവിതം കുത്തുപാള എടുപ്പിക്കാൻ 7 എന്നു പറഞ്ഞങ്ങ് തുടങ്ങും ഏജന്റ് ആകും ഇവൻ.... ഹോം ലോൺ പോലും പലരും 10-14 ഒക്കെ നു മേലെയാ പലിശ അടച്ചു വളയുന്നത്
@RajeshKdy-j3qАй бұрын
ഞാൻ ലോൺ എടുത്തു. 285000 രൂപ, 30 മാസം തിരിച്ചടവ്, മാസം: 12680 രൂപ
@sajithkumarkvkumar4551Ай бұрын
ഇങ്ങനെ ഒരു ലോൺ sbi ബാങ്കിൽ ഇല്ല എന്നാണല്ലോ ബ്രാഞ്ച് മാനേജർ പറയുന്നത്
@abbasahmed-uz2bn5 ай бұрын
Masha allha ❤❤❤❤
@sumasuseelan9289Ай бұрын
ഞാൻ kazhakuttam ആണ് ഒരു വീട് വക്കാൻ പോകുവാന് ലോൺ എടുക്കുവാൻ ആഗ്രഹിക്കുന്നു താങ്കൾക് sbi ബാങ്കിൽ വന്നു സഹായിക്കാമോ ഞാൻ work ചെയുന്നത് കുവൈറ്റ്റിലാണ്
@SwarnalathaOM7 күн бұрын
ഞാൻ ഗൾഫിൽ ആണ് loan എടുക്കാൻ പറ്റുമോ?
@ProtectiveCoating11 күн бұрын
ബാങ്കിൽ പോയി നോക്കിയാൽ അവർക്ക് ഒന്നും അറിയില്ല എന്ന രീതിയിൽ ആവും
@SandhyaSandhyamol-t3x12 күн бұрын
ഇത് നടക്കുന്ന കാര്യം വല്ലതുമാണോ വെറുതേലൈക്ക്കിട്ടാൻ വേണ്ടി
@unnichirayinkeezhu66292 ай бұрын
വെറുതെ ആണ് ഞാനും പോയി തിരക്കി യിരുന്നു കിട്ടില്ല ചുമ്മാതെ anu
@rekhareji46105 ай бұрын
മൂന്നു ലക്ഷം രൂപയ്ക്ക് അഞ്ചു വർഷത്തേക്ക് എത്ര emi varum
@no.2tube370Ай бұрын
ഗവൺമെൻ്റ് ജോലിയോ കോർപറേറ്റ് കമ്പനി ജോലിയോ 24000 മുകളിൽ സാലറിയോ മിനിമം ഒരു വർഷം മുമ്പ് ജോലിയിൽ കയറിയവരോ അന്നെങ്കിൽ കിട്ടും
@sirajmaraykkar68505 ай бұрын
ഒരാളെങ്കിലും ഈ ഹൈലറ്റ് ആയി കാണിക്കുന്ന percent ഇന് കൊടുത്താൽ ok 9% കുറവ് അപ്പ്രൂവ് ആകില്ല
@Manjuvinod-kp3pk5 ай бұрын
South Indian bank
@vijayalakshmia.k92265 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ട് ഞങ്ങൾക്ക് വേണ്ട ഗവണ്മെന്റ് ജോബ് ഉള്ളവർക്കല്ലേ കിട്ടു
@bindukrishnan41508 күн бұрын
ഇയാൾക് വേറെ ഒരു പണിയും ഇല്ലേ, പേഴ്സണൽ ലോൺ അങ്ങനെ എല്ലാവർക്കും തരില്ല അവിടെ അക്കൗണ്ട് ഉള്ളവർക്കും ട്രാൻസാക്ഷൻ കൃത്യമായിട്ട് നടക്കുന്നവർക്കും പെൻഷനോ ശമ്പള അക്കൗണ്ടിലേക്ക് വരുന്നവർക്കും മാത്രമാണ് പേഴ്സണൽ ലോൺ കൊടുക്കുന്നത് അതും11%നു മുകളിലാണ് പേഴ്സണൽ ലോണിന്റെ പലിശ നിരക്ക് വെറുതെ യൂട്യൂബ് തുറന്നു വച്ച് എന്തെങ്കിലുമൊക്കെ വിളിച്ചു പറയരുത് ഒരു ലോൺ കിട്ടാൻ വേണ്ടി ഓടി നടക്കുന്ന പലരും ഇതൊക്കെ കേട്ട് അതിന്റെ പുറകെ പോകും വെറുതെ പാവങ്ങളെ മെനക്കെടുത്തരുത്
@weonemalayalam8 күн бұрын
വീഡിയോയിൽ എന്താണ് പറയുന്നത്?
@zeenet379Күн бұрын
7% പലിശ എന്നു കാണിച്ചാ തുടങ്ങിയത്
@jameelaek90715 ай бұрын
വേണം ലോൺ കിട്ടിയാൽ വളരെ ഉപകാരം ഇന്ത്യൻ ബാങ്കിൽ ac
@manojaharidas29825 ай бұрын
ഈ ലോൺ ഒന്നു ശരിയക്കി തരാമോ താങ്കൾക്ക് കമ്മീഷൻ തരാം ഒന്നര ലക്ഷം സാലറിയുണ്ട് കുറച്ച് കടം വീട്ടാനാണ്
@PREETHA.M-dc7gc4 ай бұрын
സുഹൃത്തേ ഒരു കുറി ചേർന്ന് വിളിച്ചെടുത്തൂടെ
@SaShamsu-l9gАй бұрын
Nammal bankil eedu vekkunna property micha boomi case ulpettaal bank loan pass aki tharumo .. ??! micha boomi case ulla sthalathil veed vekkan bank loan pass aki tharumo.. Sthalathinu Micha boomi case ullaVark bank loan pass akan vendi yenthallam documents venam ..!? . onnu help cheyyumo ..?
@ajildasyr381218 күн бұрын
ഞാൻ iob ബാങ്കിൽ ആണ് ഇടപാട് നടത്തുന്നത്
@SheelaNair-z4nАй бұрын
ഒന്ന് നിർത്താമോ ജോലി ഉണ്ടോ അതു 35 000 ൽ കുടുതൽ ഉണ്ട് എങ്കിൽ അല്ലേൽ ബാങ്ക് തിരിഞ്ഞു വച്ചിരിക്കുന്നു ചിലർക്കു മാത്രം
@mathewphilip3495Ай бұрын
ഇവനൊക്കെ നമ്മെ വളർത്താൻ വേണ്ടിയാ ഇരിക്കുന്നെ വടക്കൻ പറഞ്ഞ പോലെ "ജനങ്ങളുടെ വിചാരം രാഷ്ട്രീയ ക്കാർ ജനങ്ങൾക്കുവേണ്ടിയാ ജീവിക്കുന്നത് എന്ന് "😄 ഹ reestu n😄 8:35
@shafeeks790Ай бұрын
എനിക്ക് ഫെഡറൽ ബാങ്കിൽ സാലറി അക്കൗണ്ട് ആണ് എനിക്ക് ലോൺ kittumo
@ApputhiHasun28 күн бұрын
Ayyo njanum poyi nokki
@HussainAlukkal2 ай бұрын
ഇ തുപോലെ നീ ശരിയാക്കി തന്നാൽ 5000രൂപ നിനക്കുത്തരം പറ്റുമോ
@sudhikkrАй бұрын
😂😂😄😄👌
@baburajan891Ай бұрын
ഈ പറഞത് എല്ലാം ശരിയാണ് എനിക്ക് SBI മൂന്ന് മാസ കൊണ്ട് 500000 രൂപ ലോൺ കിട്ടി 40 ദിവസം 7503 രൂപ പലിശ വന്നു മുതല് ഇപ്പോൾ അടക്കണ്ട എന്നാണ് പറയുന്നത് ഞാൻ ഒരു ചെറിയ Textiles ഈട് വെച്ചു
@chandrant757111 күн бұрын
അങ്ങ് ചെല്ല്, എടുത്ത് ചുമലിൽ വച്ചു തരും 🤣🤣🤣🤣🤣🤣🤣
@sudheerthankam1608Ай бұрын
Bank of Baroda personal loans
@Mallufreetimevlogs17 күн бұрын
Punnak kittum oru loan chodhichu poyappo. It tax millianire aavanam ithokke ullon Ee nakkapichak povo onk njammakalla
@anithaani700715 күн бұрын
Kasargod bank
@jojojo314222 күн бұрын
എനിക്ക് എടുത്തു തരാമോ പാകുത്തി ചേട്ടന് തരാം.. reply must
@jayamoosa5 ай бұрын
Union Bank Bank of India
@NobleDominic11 күн бұрын
ഇത് പോലെ ഒരു ബാങ്ക്.....
@shijomonthomas6252 ай бұрын
ഞാൻ ടാക്സ്സ് അടക്കുന്ന വെക്തിയാണ് എന്റെ കൂട്ടുകാരന് വണ്ടിയെടുക്കാൻ ജാമ്യം നിന്ന് അവൻ അടവ് തെറ്റിക്കുന്നത് കൊണ്ട് എന്റെ സിബിൽ സ്കോർ 710 / 720 ആണ് എനിക്ക് ലോൺ കിട്ടുമോ മാഷേ
@SyamalaNair-q2l2 ай бұрын
അടവ് correct ആക്കി ലോണിന് അപേക്ഷിക്കണം. ഇനി ആർക്കും ജാമ്യം. നിൽക്കരുത്ആരേയും. അമിതമായി വിശ്വസിക്കരുത് ❤❤❤❤
@sujathavijayan22505 ай бұрын
ലോൺ എടുക്കുമ്പോൾ ചെറിയ പലിശ എന്ന് പറയും കിട്ടി കുറച്ചു കഴിയുബോൾ പലിശ കൂട്ടും ആരും പെട്ടു പോകരുത്
@maheshpallipad10245 ай бұрын
ഹലോ എനിക്ക് ആധാരം വെച്ച് ലോൺ വേണം സാലറി സർട്ടിഫിക്കറ്റ് ഇല്ല ഏത് bank ആണ് കിട്ടുന്നത് plzz help
@vasanthitg47058 күн бұрын
canara
@santhoshpatteri942118 күн бұрын
സാധാരകാരന് പറ്റുന്ന കാര്യങ്ങൾ വല്ലതും പറഞ്ഞിട്ട് വീഡിയോ ചെയ്തു കാശുണ്ടാക്കാൻ നോക്ക്.
@minimol58365 ай бұрын
1 ലക്ഷം രൂപക്ക് 3 വർഷത്തേക്ക് തിരിച്ചടവ് എത്ര വരും
@vipinjaina5 ай бұрын
ഈടും ജാമ്യം ഇല്ലാതെ ലോണോ. താങ്കൾക്ക് guarantee തരാൻ പറ്റുമോ. Loan കിട്ടും എന്ന കാര്യത്തിൽ ഉറപ്പ് തന്നാൽ മതി 🙏
@Arohi_music_corner5 ай бұрын
മൊത്തത്തിൽ എനിക്ക് 3 വർഷത്തോളം experience ഉണ്ട്, but ഒരു ജോലി സ്ഥലത്ത് മാത്രം ആയിട്ടല്ല, പല സ്ഥലങ്ങളിൽ ആണ് ജോലി ചെയ്തിട്ടുള്ളത്. ഈ ലോൺ പറ്റില്ലെങ്കിൽ എടുക്കാൻ കഴിയുന്ന വേറെ എന്തേലും ലോൺ ഉണ്ടോ
@SukumaranKurupp-wu3mn5 ай бұрын
നിങ്ങൾ അതൊന്നും പറയില്ല ഫസ്റ്റിലെ എന്റെ അനുവും വെച്ച് നിങ്ങൾ അതൊന്നും ആദ്യം പറയുന്നില്ല ജനങ്ങളെ പറ്റിക്കല്ലേ നിങ്ങൾക്കും കുടുംബവും മക്കളൊക്കെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു
@vijayanvijayan48855 ай бұрын
National bank എല്ലാം കോർപ്പറേറ്റ് കൾക്ക് വേണ്ടി സാധാരണക്കാരന്റെ പണം നിക്ഷേപിക്കാനുള്ള സ്ഥലം മാത്രം. ചെറിയ പലിശ നമുക്ക് കിട്ടും
@GeorgekuttyJacob-j7o9 күн бұрын
S B I Athirapuzha
@athiraathira29762 ай бұрын
Veruthe aanu... government jolikkark mathram kittukayollu... njan poyi chothichathaa
@RamchadranPillai20 күн бұрын
ഓടി ചെല്ല് അവിടെ എടുത്തു വച്ചേക്കുക
@muhammadp69342 ай бұрын
കേരള ഗ്രാമീൺ ബാങ്ക് ലോൺ ഉണ്ടോ ഇടില്ലാതെ
@bindudasan22626 күн бұрын
S b i tirur
@zeenet379Күн бұрын
7 മുതൽ 24 % പലിശ? ഒകെ?
@ajaykumar-bd2sf5 ай бұрын
ഗൾഫ്‌കാർക്ക് കിട്ടുമോ ഞാനും വൈഫും ദുബായിൽ ആണ്
@muhammedashrafmecheri94042 ай бұрын
My Bank is Federal & Central bank, ബിസ്നസ്സ് ലോൺ കിട്ടുമോ ?
@abdulnasarp37335 ай бұрын
NRI ക്ക് ഈ ലോൺ കിട്ടുമോ? NRI ക്ക് കിട്ടുന്ന ലോൺ ഏതാണ് sir
@georgekp5865 ай бұрын
Bank loan kodukkunnathu ayalude salary allenkil pension aa bankil varunnudenkil matramallaathe oru koppu loanum kodukkilla aniya veruthe avarude valicha months kanam atre ullu
@ajikumarr84965 ай бұрын
പ്രവാസികൾക്ക് എമർജൻസി പേർസണൽ ലോൺ കൊടുക്കുന്ന ബാങ്കുകൾ ഏതെങ്കിലും ഉണ്ടോ
@padmaanilkumar5591Ай бұрын
5 lakh കിട്ടാൻ എന്തു ചെയ്യണം
@PonnammaReghu-s2d5 ай бұрын
Pension50000 rs ulla alke kittumo 59yr age
@SHUHAIBRNR16 күн бұрын
ഉടായിപ്പു... ഇത് കിട്ടിയവർ ആരെങ്കിലുമുണ്ടോ? അതാനിക്ക് കിട്ടും
@ReelsOnwheels-he4vfАй бұрын
6%മുതൽ 27% വരെ. സബാഷ് ബാ പോകാം
@omanavinod36505 ай бұрын
കുടുംബശ്രീ യില്‍ ഉണ്ടെങ്കിൽ കിട്ടും എന്റെ മോള് sbi യില്‍ ആണ് വർക്ക് ചെയ്യുന്നത്
@mahes09964 ай бұрын
നമ്പർ തരുമോ
@AnoopAnoop-i8kАй бұрын
Sir enta pere bijumol. A ennane enicke 10.leksham rupayude personal loan avasiamunde kittumo Bank Sbi pallippuram
@AnoopAnoop-i8kАй бұрын
Loan avasia mundayirunnu sadharana karkke kittumo
@ananyar2683Ай бұрын
Axis Bank Manappuram finance
@JEENATS-j9m17 күн бұрын
Enikku SBIAnu account ullatju
@SiniSajeeve2 ай бұрын
Pottenkad bankil Ac ullath lone kittumo
@melbin109625 күн бұрын
Car loan UCO bank വഴി എടുക്കുന്നത് നല്ലതാണോ? 8.8 interest പറയുന്നു?
@Mallufreetimevlogs17 күн бұрын
Kittum 😂
@7005425 ай бұрын
കിട്ടിയവർ ഒന്ന് പറയണേ 😄
@shibulallalkuttioyathil33535 ай бұрын
പത്ത് ലക്ഷം രൂപയ്ക്ക് ആറു വർഷത്തേക്ക് Em ഐഎത്രയാണ്
@monishapanicker1555 ай бұрын
18900
@murukanrg84094 ай бұрын
15500
@snehasanthosh64772 ай бұрын
SBI
@അനീഷ്വയനാട്2 ай бұрын
Depends on interest rate
@ragamchannel3970Ай бұрын
@@murukanrg8409 details parayamo bro..
@SeenusideeАй бұрын
E parayunna karyam veruthe aanu paavapetta alukalk ithonnum kittarilla
@lalshahakbar3956Ай бұрын
20lac 7വർഷത്തേക്ക് എത്ര അടക്കണം
@navazsainudeen2 ай бұрын
Federal Bank
@maryleyona776012 күн бұрын
Sadaranskkaranu kittilla
@VinodkumarpVinodkumarp-p1y22 күн бұрын
5 ലക്ഷം വേണം വീട് പണിക്ക് വേണ്ടി
@jijikottiath968621 күн бұрын
Kotak Bank,SBI
@thomasmathew7863Ай бұрын
Kittathilla, veruthe aanu, aarum try cheyyanda
@haistonaby87626 күн бұрын
Axis bank
@abhishekabhishek3278 күн бұрын
സിബിൽ.. 752 ഉണ്ട്
@surajprabhakaran1709Ай бұрын
Federal bank NRI Anu personal loan kittumo?
@ashidhasanthosh90035 ай бұрын
ഇത് yono വഴി നോക്കിയാൽ അറിയാൻ കഴിയുമോ അതോ സൈറ്റിൽ കയറി നോക്കണോ എങ്കിൽ Link ഏതാ
@ratheeshvidyadharan4010Ай бұрын
NRI loan enthokkeyanu
@NasiKadheeja.p.kАй бұрын
Uwa epo kittum Jan ennalea poi ellatha regagall uttaki chennal kittum pashea pavapeddavane kitteula