പൊന്നേ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തു പലിശ കെട്ടി കെട്ടി മുടിഞ്ഞുപോയ ഒരാൾ ആണ്..ആരും സഹകരണ ബാങ്കിൽ പോകല്ലേ
@shajikalarikkal251211 ай бұрын
സത്യം
@sreeachu279611 ай бұрын
sathyam....
@sreeachu279611 ай бұрын
sathyam....
@jasminoulad61010 ай бұрын
😢 jnanum
@cisftraveller14339 ай бұрын
ഉമ്പിച് തള്ളും
@binilknair272711 ай бұрын
കൂലിപ്പണിക്കാരന് എവിടന്നും ലോൺ കിട്ടില്ല വീടുംസ്ഥലവും ഉണ്ട് ലോൺ എടുക്കാൻ നോക്കിയപ്പോൾ സാലറി ഉള്ളവർക്കെ കൊടുക്കൂ പിന്നെ നിവർത്തി സഹകരണ ബാങ്ക് മാത്രം ചെന്നപ്പോൾ വസ്തുവിലയുടെ 40 ശതമാനം തരാമെന്ന്
Athrem nkilum paranjello... Ivde property value ethra undenkilum maximum amount 3 lakh😤😤😤
@adilazal-g1w27 күн бұрын
സാലറി ഉള്ളവന് തന്നെ കിട്ടുന്നില്ല സഹോദരാ
@krishnanmelevattasseri2 жыл бұрын
വരാന്‍ പോകുന്ന സാമ്പത്തിക ആവശ്യം മുന്‍കൂട്ടി മനസിലാക്കി നേരത്തേ ചിട്ടി ചേര്‍ന്നാല്‍ ലോണിനേക്കാള്‍ ലാഭം ചിട്ടിയായിരിക്കും.
@taruns372 жыл бұрын
100% true....
@mohammedswalih24442 жыл бұрын
😆😆
@arshacj2 жыл бұрын
Yes
@aksrp2582 жыл бұрын
Atu prayogikam alla.
@taruns372 жыл бұрын
@@aksrp258 കല്യാണം, വീട് വയ്പ്പ് ഇതൊക്കെ മുൻകൂട്ടി അറിയാൻ സാധിക്കുന്ന ആവശ്യങ്ങൾ ആണല്ലോ...
@sofibenny43382 жыл бұрын
കാര്യങ്ങൾ വലിച്ചുനീട്ടി പറയാതിരിക്കുക.കാരണം സമയം ഒത്തിരി വിലപ്പെട്ടതാണ്.
@koolis44112 жыл бұрын
അവർക്ക് വിലപ്പെട്ടത് സാമ്പത്തിക വരുമാനമാണ് ! അതിന് വീഡിയോ നീളം വേണം.
@ayoobpallipath82442 жыл бұрын
@@koolis4411 പ്രിപ്പേറാകാതെ വീഡിയോ ചെയ്യുന്നതാണ് പ്രശ്നമാകുന്നത്.
@MuhammadAsif-uj5if26 күн бұрын
Option indallo you tube il speed ayittum kekkaam
@brennyC2 жыл бұрын
അരുൺ ഭായ്... വളരെ നല്ല അറിവ് ഷെയർ ചെയ്തതിനു നന്ദി.. താങ്കളുടെ ഹ്യൂമർ സെൻസ് അപാരം... ഒറ്റ ഇരിപ്പിൽ വീഡിയോ കാണുന്നവർക്ക് ബോറടി മാറ്റാനുള്ള സൈക്കളോജിക്കൽ മൂവ്...❤️❤️👌👌
@njanarun2 жыл бұрын
Thank you so much
@sonahaneefamhr98972 жыл бұрын
good
@Abhilash_kannan Жыл бұрын
ഞാൻ ഒരു Goods ഡ്രൈവർ ആണ്. 5 സെന്റ് സ്ഥലം സ്വന്തമായുണ്ട്. ഒരു വീട് സ്വപ്നം കാണുന്നു. പക്ഷെ പണം... ഒരു 10 lakh ൽ ഒതുങ്ങുന്ന ഒരു വീട്.. ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പറ്റിയ എന്തെങ്കിലും Scheme ഉണ്ടോ..? സർക്കാർ പദ്ധതികളൊക്കെ അന്വേഷിച്ചതാണ്, ഒന്നും ശരിയായില്ല.
@jinsonkjoseph5 ай бұрын
PMAY അപേക്ഷിച്ചില്ലേ? ഇനി കാര്യമില്ല പദ്ധതി close ചെയ്തു
@hamzaep8021 Жыл бұрын
നിങ്ങളുടെ അവതരണം വളരെ മികച്ചതാണ് ......മുഴുവൻ കേൾക്കാൻ ഒരു ബോറടിയും ഇല്ല👍
@njanarun Жыл бұрын
Thank you
@Rahultttt-x6h Жыл бұрын
Sathyam
@tijojoseph4440 Жыл бұрын
@@njanarun last പറഞ്ഞ ഓപ്ഷൻ , വീടും സ്ഥലവും വെച്ചു ലോൺ എടുക്കുമ്പോൾ Cibil സ്കോർ നോക്കുമോ.
@njanarun Жыл бұрын
@@tijojoseph4440 നോക്കും. അത് അനുസരിച്ചാണ് പലിശ നിശ്ചയിക്കുക. CIBIL സ്കോർ കൂടുതൽ ഉണ്ടെങ്കിൽ പലിശയുടെ ശതമാനം കുറയും.
@gopalakrishnannairkrishnan5872 жыл бұрын
നമസ്കാരം ഭായ് ഈ നല്ല അറിവ് p
@കെ.പി.ബാബുകൊച്ചേരീ2 жыл бұрын
എൻെറ ജീവിതത്തിൽ ഞാൻ ലോൺ എടുക്കൂലാ എനിക്ക് പത്ത് തലമുറക്ക് ജീവിക്കാൻ ഞാൻ സംബാദിച്ഛൂ. മുപ്പത് വയസ്സിനു ള്ളിൽ. ഞാൻ ഒരു കൃഷിക്കാരൻ ആയിരുന്നു.
@സത്യധാര2 жыл бұрын
10 തലമുറക്ക് ജീവിക്കാൻ ഉള്ള സ്വത്ത് സംഭാതിച്ച നിങ്ങൾ എന്തിനാണ് ലോണിനെപ്പറ്റി സംസാരിക്കുന്നത്. നിങ്ങൾ എന്തിനാണ് ഇവിടെ അഭിപ്രായം പറയുന്നത്.
@cisftraveller14339 ай бұрын
😅😅
@cisftraveller14339 ай бұрын
പുള്ളി swpnam കണ്ട ആയിരിക്കും 😅😅
@abooaboo7962 жыл бұрын
Thanks 👍 നല്ല അറിവ്
@njanarun2 жыл бұрын
🙂
@MuhammedKutty-vx5nr Жыл бұрын
ബേങ്കിങ് തൊഴിൽ സംരംഭമാക്കിയവർ ഇത് പോലെ വായിട്ടലച്ചിട്ട് വേണം ബേങ്കിൽ ലാഭം വർദ്ധനക്ക്.ഇത് കേട്ട് ആകുന്നതും ഈ വക കെണിയിൽ പെടുത്തലാണ് ഇവരുടെ തൊഴിൽ.അത് അവരുടെ ജോലിയുടെ ഭാഗമായിട്ടാണ്.
@kamohan37962 жыл бұрын
ഈ Bank കാരാണ് ഇതു പോലുള്ള സ്ഥാപനങ്ങളെ വളർത്തുന്നത്
@alirashid68672 жыл бұрын
ലോൺ എടുത്താൽ തല്ക്കാലം ഒരു സുഖം കിട്ടും പിന്നീട് ദുഖിക്കേണ്ടി വരും കഴിവിന്റെ പരമാവതി കടവും ലോണും ഒന്നും എടുക്കാതിരിക്കുക
കറക്റ്റായിട്ട് ക്യാഷ് അടച്ചാൽ കുഴപ്പമില്ല, നമ്മുടെ ആവശ്യങ്ങൾ നടക്കും
@sree4607 Жыл бұрын
അത്യാവശ്യത്തിനു ഒരു 10ലക്ഷം വേണെങ്കിൽ 15ലക്ഷത്തിന്റെ ചിട്ടി കൂടിയിട്ട് 5തവണ അടച്ചതിനുശേഷം ചിട്ടി പിടിക്കാൻ ചെന്നാൽ ചിട്ടി നറുക്ക് വീണെങ്കിൽത്തന്നെ നമുക്ക് കിട്ടുന്ന തുക 9ലക്ഷത്തിനു താഴയെ കിട്ടു, അതായത് 15ലക്ഷം രൂപയുടെ ചിട്ടികൂടിയാൽ കിട്ടുന്നത് 9ലക്ഷത്തിനു താഴെ മാത്രം,നമ്മൾ 15ലക്ഷത്തിന്റെ കടക്കാരനും ആകും,
@sreelakshmisnair3092 жыл бұрын
അതെ നല്ല ടോപ്പിക്ക്.
@chandhu25842 жыл бұрын
4 cent ഇണ്ട് വീട് ഇണ്ട് ബാങ്കിൽ നിന്നോ അല്ലങ്കിൽ സൊസൈറ്റി നിന്നോ ലോൺ കിട്ടോ 6 lakh ആണ് നോക്കുന്നത്
ഇപ്പോൾ ഏറ്റവും നല്ലത് housing ലോൺ അപേക്ഷിച്ചു കഴിഞ്ഞാൽ പെട്ടെന്ന് കിട്ടുകയും വീട് ഉള്ളവരാണെങ്കിൽ പുതുക്കിപ്പണിയുന്നതിന് വേണ്ടി അപേക്ഷിച്ചാലും കിട്ടും
@rameez.p19302 жыл бұрын
ഏത് ബാങ്ക് ആണ് better?
@sajithsj86122 жыл бұрын
@MY NUMBER PROFILE 👈 NBFC LOAN APPROVED hello
@sfi69792 жыл бұрын
@MY NUMBER PROFILE 👈 NBFC LOAN APPROVED nber
@VargheseJ-fq1lp4 ай бұрын
ഞാൻ പറയുകയാണെങ്കിൽ ഒരു ഷെഡ് സ്വന്തം പറമ്പിൽ വെച്ചു താമസം തുടങ്ങുക കയിലുള്ള പൈസ കൊണ്ട് ഒരു അടിത്തറ പണിയുക പൈസ രണ്ടു മുറി പണിയുക പൈസ ഉണ്ടാകുന്നതനുസരിച്ചു പണിയുക ഒരു കോപ്പനും പത്തു പൈസ പലിശ കൊടുക്കരുത്
@latheefpurathoottayil77782 жыл бұрын
എന്നെ ഒന്നു മന്ത്രി സഭയിൽ ഉൾപെടുത്തിയിരുന്നാൽ ആധാർ വസ്തു വിന്റെ ആധാരം എന്നിവ കൊണ്ട് ഓരോ കുടുംബനാഥാനും വീട് വെക്കാൻ 15ലക്ഷം കൊടുക്കും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@harismkharismk74032 жыл бұрын
👍
@rajeshkunnumel79272 жыл бұрын
❤️❤️❤️
@shahirkannur8854 Жыл бұрын
മന്ത്രി ആവാനുള്ള ഒന്നാമത്തെ പരീക്ഷ വിജയിച്ചു 😂
@Atom-h9c Жыл бұрын
ബ്രദർ നിങ്ങൾ സ്വതന്ത്രമായി ഒന്ന് മത്സരിച്ചു നോക്ക്. വ്യക്തമായ തയാറെടുപ്പോടെ, നിങ്ങളെ ജയിപ്പിച്ചു വിട്ടാൽ ജനങ്ങൾക് വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യുമെന്ന് അവരെ ബോധ്യപെടുത്തുക. മാറിമാറിയുള്ള ഈ സർക്കാരിന്റെയൊക്കെ ഭരണം ജനങ്ങളെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ഒരു മാറ്റം വേണ്ടേ?
@prasanthanc90309 ай бұрын
Very useful informative vedeo
@Irshad-x3d11 ай бұрын
Good information 👍 Can I get more information
@ShajahankpShajahankp Жыл бұрын
സിമ്പിൾ അവതരണം നന്നായിട്ടുണ്ട് ആർക്കും മനസ്സിലാകും ❤
@njanarun Жыл бұрын
Thank you
@nanditha8668 Жыл бұрын
Lpppl
@pramodPramod-gj7gd2 жыл бұрын
എന്റെ പൊന്നെ ലോൺ എടുക്കാൻ ആറെയുംപ്രോത്സാഹിപ്പിക്കരുതേ എന്നാൽ പണത്തിനു ആവശ്യം വന്നാൽ എന്തുചെയ്യും അതിനെകുറിച്ച് നല്ലവിധത്തിൽ ചിന്തിക്കണം എന്റപണം അല്ലങ്കിൽ നമ്മുടെ പണം അത് നമുക്ക് തന്നെ ഈ അർത്ഥം ഉൾക്കൊണ്ട് നമ്മുടെ വീടിനടുത്തുള്ള കുറെ വീട്ടുകാരെ സംഘടിപ്പിച്ചു ചെറുതും വലുതും ആയിട്ടുള്ള കുറികൾ തുടങ്ങുക സംഘങ്ങൾ റെസിഡൻസി ഇതിനു പറ്റിയ താണ് അത്തരത്തിലുള്ള കൂട്ടായ്മ ചൂഷണത്തിൽനിന്നും രക്ഷ കിട്ടും കുടുംബവും നാടും നന്നാവും
ഞാൻ 10 ലക്ഷം രൂപയുടെ ലോൺ സഹകരണ ബാങ്കിൽ നിന്നും എടുത്തു. മാസം 15000/- രൂപ തിരിച്ചടവാണ്. ഇതെങ്ങനെ close ചെയ്യാം. വേറൊരു property ഇനി ഇല്ല. ഉണ്ടായിരുന്ന വീടും പറമ്പും പണയം വച്ചാണ് എടുത്തത്. Any idea
@വിനേഷ്കുമാർ2 жыл бұрын
പറഞ്ഞത് സത്യം ആണ്
@reshmaabhi96982 жыл бұрын
Ethraa മാസത്തേയ്ക്കാണ്
@reshmaabhi96982 жыл бұрын
@MY NUMBER PROFILE 👈 NBFC LOAN APPROVED wataspp number tharumoo
@lifecaretips6241 Жыл бұрын
So nice and good option in this loan bro👍
@Femi_Magic Жыл бұрын
Well explained. 👌👌
@njanarun Жыл бұрын
Thank you 🙂
@BharathanNM4 ай бұрын
Goo information sir
@njanarun4 ай бұрын
Thank you
@starmix67732 жыл бұрын
ഏത് ബെങ്കായാലും നമ്മുടെ കയ്യിൽ എന്ത് പ്രോപ്പർട്ടി ഉണ്ടായാലും നമുക്ക് ഒരു ലോണിന് ആവിശ്യം വന്നാൽ ബേങ്ക് സ്റ്റേറ്റ്മെന്റ്നല്ലവണ്ണം ഉണ്ടെങ്കിലേ പെട്ടന്ന് ലഭിക്കുകയുള്ളു..ഇതില്ലാത്തവൻ ബേങ്കുകളുടെ പടി കയറി കൊണ്ടേ ഇരിക്കും.. അനുഭവം ഗുരു 😓
@ദേവി-ഢ8ഖ2 жыл бұрын
100%👍
@tijojoseph4440 Жыл бұрын
@NBFCLOANNUMBERPROFILEhi
@solamansby3400 Жыл бұрын
@LOANLOANNBFCBANKI want loan
@SNAKESWORLD2 жыл бұрын
കൂട്ടി നോക്കി. എനിക്ക് കിട്ടാവുന്ന മാക്സിമം തുക മിനിമം തുകയേക്കാൾ താഴെ ആണ്. പ്രോപ്പർട്ടി യുടെ വിലയുടെ 60 % 10 ലക്ഷത്തിൽ താഴെയെ വരുന്നുള്ളൂ
@vsachuthan193111 ай бұрын
good information
@njanarun11 ай бұрын
Thanks
@rashirafeeq9683 Жыл бұрын
സ്ഥലം ഉണ്ടായിട്ടും വീട് ഉണ്ടായിട്ടും കാര്യമില്ല. നല്ല വഴിയുണ്ട്. ബാങ്ക് ചോദിക്കുന്നത് four weeler സൈറ്റിൽ എത്തുമോ എന്നാണ്. ഞാൻ it reterns ഉള്ള ആളാണ്. എന്നിട്ടും എനിക്ക് 5 lakshm കിട്ടൻ വഴിയില്ല. ഇങ്ങനെ ഉള്ള എല്ലാ വീഡിയോസ് ഞാൻ കാണുന്നുമുണ്ട് 🤭ഇതിനൊരു പരിഹാരം ഉണ്ടോ????
@rafequetbava Жыл бұрын
Yet. പ്ലാസ്റ്റിക് കയറിൽ തൂങ്ങാതെ ഇരിക്കുക.എങ്ങിനെ ആയാലും അവസാനം മരണം തന്നെ?
@adilazal-g1w27 күн бұрын
എന്റെയും അവസ്ഥ ഇത് തന്നെ.
@MASHAALLAH7918 ай бұрын
65 ലക്ഷം വിലയുള്ള വീട് പറമ്പ് ഉണ്ട്.ബാങ്ക് ലോൺ ഉണ്ട് SBI എനിക്ക് കുറച്ചു 20 ലക്ഷം വേണം അവിടുന്നു TOPUP കിട്ടുന്നില്ല.. എങ്ങനെ കിട്ടും ഏതെങ്കിലും ബാങ്കിൽ ഉണ്ട് ആധാരം വെച്ച് മാത്രം.. എന്റെ വൈഫ് പേരിൽ ആണ് വീട്. Sbi ക്ലിയർ ആകുകയും വേണം ബാക്കി cash കിട്ടണം
@riyasbabu17716 ай бұрын
Ksfe ചിട്ടി
@VarghesethattuparambilAnthony5 күн бұрын
പറയുന്നതിൽ ചെറിയ mistake ഉണ്ട്... Ie..,property against loan, ഇൽ IT ഉണ്ടെങ്കിൽ മാത്രമേ കിട്ടു.... രണ്ടാമത്തേത്.. Ksfe പോലെ ഉള്ള chitty കൾക്ക് ആണ് വിളിക്കുമ്പോൾ ഉള്ള പ്രശ്നം... gokulam chitty ആര് മാസം അടച്ചു എഴുതി കൊടുത്താൽ 7th month ചിട്ടി തുകയുടെ 75% ലോൺ കിട്ടും.. അതല്ലേ നല്ലത്..
@njanarun3 күн бұрын
Gokulam 20 മാസം ആണ് ചിട്ടി കാലാവധി. 10 ലക്ഷത്തിൻ്റെ ചിട്ടിക്ക് മാസം 50k അടക്കണം. വിളി കിഴിവ് വന്നാലും 40k അടക്കണം. പിന്നെ ചിട്ടി വിളിക്കുമ്പോൾ 25% വിളിക്കിഴിവ്, 5 % സല, GST എല്ലാം കഴിഞ്ഞ് 7 ലക്ഷത്തോളം രൂപയെ കയ്യിൽ കിട്ടൂ. 7 ലക്ഷം രൂപ കിട്ടാൻ മാസം 40k അടക്കുന്നതിനേക്കാൾ ബാങ്ക് ലോൺ ആണ് നല്ലത്.
Very useful video . Can you please make a video on about Arbitrage funds? Do you recommend this?
@njanarun2 жыл бұрын
Let me do the research first. Then I will make a video.
@arunz92412 жыл бұрын
@@njanarun Thankyou. Need help on this topic
@abdulrahmanrahman9597 Жыл бұрын
Cute
@saleemnv44812 жыл бұрын
പേർസണൽ ലോൺ എടുത്തു 5 കൊല്ലം കഞ്ഞി മാത്രം കുടിക്കേണ്ടി വരും ...😩
@rajeevanck7110 Жыл бұрын
Thank you bro
@soorajkumar82972 жыл бұрын
സർക്കാരോ ജോലിയോ 25000 രൂപ ശമ്പളം വാങ്ങുന്ന ആള് അല്ലെങ്കിൽ ചിട്ടി തന്നെയാണ് ഉപകാരപെടുന്നത്
@Samsonphilipthomas2 жыл бұрын
പത്തു ലക്ഷം രൂപായ്ക്കു പത്തു വർഷത്തേക്ക് മാസം എത്ര emi വരും എന്ന് പറന്നിരുന്നേൽ ഈ വീഡിയോ പ്രയോചനം ആരുന്നു. ഇതിപ്പം എട്ടിനും പത്തിനും ഇടയ്ക്കാണ് പലിശ എന്ന് ഒരുമാതിരിപ്പെട്ട ആൾക്കാർക്കെല്ലാം അറിയാവുന്ന കാര്യം അല്ലേ?
@ശ്രീ-sree2 жыл бұрын
Starting 18000 per month Co operative Bank പിന്നീട് അടവ് കുറയും. 10 വർഷത്തിന് മുൻപ് അടച്ച് തീരും 11% interest
@ajmalnish15242 жыл бұрын
@@ശ്രീ-sree 6.7 kittanund appo 11
@sanusuhas6897 Жыл бұрын
NRI ku kitumo,property undengil
@navassalim7389 Жыл бұрын
Njan chittypdich vasthuvum vagichu veedum vechu anike oru kuzhapavum pattila
@pramodmadikai34617 ай бұрын
Loan edukkumbo cheriya intrest rate aaa ath kazhinja pinney oru reksha illatha intrest aannn 7:30% nu kittyath ithil ipo 11:40 % aaai bankil kurakkan parayumbo kure mudanthan nhayangal parayunnu Bank of Baroda aann bank
@paulmanjuran6733 Жыл бұрын
Loan edukkan aarayum protsahippikkaruth
@seamoon777 ай бұрын
3 cent veedu und minimum 6 luck bankil 5 cent enkilum venon parayun loan kitan vere enda option
@sirajkp7392 Жыл бұрын
Sbi ബാങ്ക് ഒന്നും ആധാരം പണയം എടുക്കുന്നില്ല
@spkneera3696 ай бұрын
ഭൂമിയുണ്ട്. വയൽ ആണ് .അത്കൊണട് ബാങ്കുകൾ loan തരുന്നിവ്ല
@hamsum62816 күн бұрын
Federal bank kittumoo
@HariKumar-cy7mw Жыл бұрын
Ssuper
@njanarun Жыл бұрын
🥰
@sasidharanvv26006 ай бұрын
ഈ 4 കാര്യങ്ങൾ പറയാനാണ് 20 ത് മിനുട്ട് എടുത്തത് താങ്കൾ എടുത്ത ലോൺ യൂ ടുബ് വരുമാനത്തിന്നാണോ അടക്കുന്നത്
@joychittiyath3177 Жыл бұрын
ഈ ലോണ് കിട്ടാൻ എത്ര മീറ്റർ വിട്ട് റോഡ് വേണം എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു
@armyfans19872 жыл бұрын
സത്യം
@radhakrishnanraghavan27572 жыл бұрын
സ്ഥലം മാത്രം ഉള്ളൂ.. ലോൺ കിട്ടാൻ എന്ത് ചെയ്യണം
@sarathnath4991 Жыл бұрын
LAP tax reduction ചെയ്യാൻ പറ്റോ?
@njanarun Жыл бұрын
ഇല്ല
@enigmatalks7133 Жыл бұрын
വീട് ഇല്ല സ്ഥലം ഉണ്ട് അങ്ങിനെ തരുന്ന ബാങ്ക് വല്ലതും aariyo
@prakashankk78812 жыл бұрын
നിങ്ങൾക്ക് ഏതെങ്കിലും ബാങ്കിൽ ജോലി കിട്ടേണ്ടതാണ്
@shijicherian51835 ай бұрын
ലോൺ നമ്മൾ എടുത്തു നമുക്ക് സാങ്ഷനായി എമൗണ്ട് കിട്ടി കയ്യിൽ കിട്ടി എന്ന് ഇരിക്കട്ടെ അപ്പോൾ നമുക്ക് ആറുമാസത്തിന്റെ ഉള്ളിൽ ക്യാഷ് റെഡി ആയെങ്കിൽ ഈ പറഞ്ഞ എമൗണ്ട് തിരിച്ചടച്ചാൽ നമുക്ക് ലോൺ ക്ലോസ് ചെയ്യാൻ പറ്റുമോ അപ്പോ മാസാമാസം ഉള്ള ആറുമാസത്തെ പലിശ മാത്രം നമ്മൾ അടച്ചാൽ മതിയാവുമോ