20 രൂപയ്ക്ക് 25 ഗ്രോബാഗ് നിറയ്ക്കാം | Grobag can be filled without coir pith | Easy to fill growbag

  Рет қаралды 156,521

Malus Family

Malus Family

Күн бұрын

Пікірлер: 371
@sebastiannj7031
@sebastiannj7031 9 ай бұрын
ഞാൻ 7 വർഷത്തിനു മുൻപു ഇതു ചെയ്തിരുന്നു ചിന്തേരു പൊടിയിൽ മരത്തിന്റെ കറയുണ്ട കുമ്മായം കലക്കിയ വെള്ളത്തിൽ 10 മണിക്കൂർ എങ്കിലും കുതിർത്തു വചിട്ടു ' പിഴിഞ്ഞെടുത്തുഉണക്കി ഉപയോഗിക്കുന്നതാണ് നല്ലത്
@syamajaiju8782
@syamajaiju8782 Жыл бұрын
ഞാൻ growbagil മുറ്റം അടിച്ചുവാരുമ്പോൾ കിട്ടുന്ന ഇലകൾ കുട്ടികൾ waistayikalayunna paper തേങ്ങയുടെ തൊണ്ട് ഇതൊക്കെ ആദ്യം നിറയ്ക്കും എന്നിട്ട് മണ്ണ് +എല്ലുപ്പൊടി + ചകിരിച്ചോറ് + ചാണക പൊടി ഇവ തുല്യ മായി എടുത്തു mix ചെയ്തു മുകളിൽ നിറയ്ക്കും. ഒരാഴ്ച്ച കഴിഞ്ഞു പച്ചക്കറി തൈ നടും. അടുത്തുള്ള കടയിൽ നിന്നും സവാളയുടെ തൊലി മേടിക്കും. പിന്നൊരു ചായക്കടയുണ്ട് അവിടെ നിന്നും ഉപയോഗിച്ച് കഴിഞ്ഞ ചായപ്പൊടി ഇതൊക്കെ ഇടക്കിടക്ക് ഇട്ടുകൊടുക്കും. ഇപ്പോൾ ഈ മരപ്പൊടിയിട്ടും growbag നിറക്കുന്നുണ്ട്. വെയിറ്റ് കുറവാണു. വേനൽക്കാല സമയത്തു വീട്ടിൽ നിന്നും കുറച്ചു day മാറി നിക്കേണ്ടി വരുമ്പോൾ ഈ grobagukalil എല്ലാം അര ലിറ്റർ ന്റെ ബോട്ടിൽൽ വെള്ളം നിറച്ചു അടപ്പിനുള്ളിൽ കൂടി വെള്ളം കിട്ടാത്തക്കരീതിയിൽ ദ്വാരം ഇട്ടു തുള്ളി നനയുടെ രീതിയിൽ ചെയ്തു വെക്കും.
@karunakaranpk2401
@karunakaranpk2401 3 ай бұрын
ഞാനും പരീക്ഷിക്കാൻ തീരുമാനിച്ചു. ചന്തേരു പൊടിയടക്കാസർവ്വതും സംഘടിപ്പിച്ചു. നന്ദി.
@sundarabhatk1401
@sundarabhatk1401 3 жыл бұрын
I am using saw dust and wood waste instead of cocopeat for the last two years. Results are good.
@Abdurashid-g4l
@Abdurashid-g4l 4 ай бұрын
Treated or direct???
@ckasari3038
@ckasari3038 2 жыл бұрын
നല്ല ഐഡിയ. ചിന്തേര് പൊടി അതേപോലെ ഇടാമോ അതോ ഏതെങ്കിലും രീതിയിൽ treat ചെയ്തു ഇടണോ. മണ്ണിന്റെ എത്ര അളവിൽ ഇടണം
@girijap1498
@girijap1498 3 жыл бұрын
ഞാൻ ഇത് പരിക്ഷിക്കണന്ന് മനസ്സിൽ വിചാരിച്ചാണ് തീർച്ചയായും പരീക്ഷിക്കും
@MalusFamily
@MalusFamily 3 жыл бұрын
🤗
@ambilibiju5566
@ambilibiju5566 3 жыл бұрын
Njanum vicharichirunnu 2 chack bodies irikkunu
@sara4yu
@sara4yu 3 жыл бұрын
Nalla karyamaanu chettante krishi reeti.Thanks putiya arivu paranju tannatinu.iniyum nalla video idanam. sara kollam
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@lubnasevergreen3398
@lubnasevergreen3398 3 жыл бұрын
ഞാൻ നേരുത്തേ തന്നെ ഇതുപോലെ ചെയ്തിട്ടുണ്ട് നല്ല Result ആണ്👍
@MalusFamily
@MalusFamily 3 жыл бұрын
🤗❤
@phalgunanmk9191
@phalgunanmk9191 3 жыл бұрын
സൂപ്പർ ഐഡിയഭായി ജി. തികച്ചും ലളിതവും മിതവ്യയവും 🙏🤗
@MalusFamily
@MalusFamily 3 жыл бұрын
🤗❤️
@shynivelayudhan8067
@shynivelayudhan8067 3 жыл бұрын
ജോണി ചേട്ടന്റെ പുതിയ കണ്ടുപിടുത്തം സൂപ്പർ 🌹🌹🌹
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@abidabeevi1392
@abidabeevi1392 2 жыл бұрын
അടി പൊളി കൃഷി കൊള്ളാം
@salyvee2566
@salyvee2566 3 жыл бұрын
valare nalla idea aanu.thnx bro.super brain.
@tharabs9731
@tharabs9731 2 жыл бұрын
Ith nanach pulip kalayano....? Chakiri chor pole
@mafishaji1473
@mafishaji1473 3 жыл бұрын
ഞാൻ ചെയ്തു നോക്കട്ടെ വിജയിക്കുമല്ലോ മില്ലിൽ നിന്നും chinderu പൊടി കിട്ടും
@MalusFamily
@MalusFamily 3 жыл бұрын
ചിന്തേര് ഉപയോഗിക്കുക. അറക്കപ്പൊടി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
@sreenivasane5343
@sreenivasane5343 3 жыл бұрын
നല്ല അറിവ്. നന്ദി! ടെറസ് കൃഷിയിൽ ഗ്രോബാഗിൻ്റെ ഭാരം കുറക്കാനും സാധിക്കും. അതുപോലെ, പറയാനുള്ളത് അടിച്ചു പരത്തിപറഞ്ഞ് ബോറടിപ്പിക്കാതെ, കുറഞ്ഞ വാക്കുകളിൽ നിറഞ്ഞ അറിവ് പകരുന്ന വീഡിയോ. വിവരണത്തിനു യോജിച്ച ദൃശ്യങ്ങളും. പക്ഷേ, ഒരു സംശയം. ഉണക്കച്ചാണകം പൊടിച്ചതല്ല ചാണകപ്പൊടി, ഉണക്കിയാലതിൻ്റെ ഗുണമെല്ലാം നഷ്ടമാകുമെന്ന് അറിവുള്ളവർ പറയുന്നു. പച്ചച്ചാണകം വായുസഞ്ചാരമോ വെയിലോ തട്ടാതെ തണലിൽ മണ്ണിലെ കുഴിയിലോ പുറത്തോ മണ്ണു കൊണ്ടു മൂടി ഒന്നര മുതൽ രണ്ടു മാസം വരെ സൂക്ഷിച്ചാൽ കിട്ടുന്ന ജീവാണുസംപുഷ്ഠമായ കറുത്ത പൊടിയാണ് ചാണകപ്പൊടി
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤. ചാണകം ഞങ്ങളും തണലത്ത് ഇട്ടാണ് ഉണങ്ങുന്നത്.
@khallucm1267
@khallucm1267 3 жыл бұрын
വേപ് പിണ്ണാക്കും എല്ല് പൊടിയും 20രൂപയുടെ കൂടെ ചേർക്കണം
@hannath2013
@hannath2013 Жыл бұрын
മരച്ചിന്തൽ ഒരാഴ്ച കുമ്മായം ട്രീറ്റ് ചെയ്യുന്നത് നല്ലതായിരിക്കും👍🏻👍🏻👍🏻 മരപ്പൊടിയുടെ പുളിപ്പ് മാറാൻ
@jinutijo3245
@jinutijo3245 8 ай бұрын
Engane treat cheyyunnathu ennu onnu parayamo
@syamaladevimk9526
@syamaladevimk9526 3 жыл бұрын
കൊള്ളാം ....നല്ലഐഡിയ
@galaxyl1591
@galaxyl1591 3 жыл бұрын
Nallathanu pakshe chithal varathe nokanam... Marappodiyil pettennu chithal varum...
@ManeshKumar-x9p
@ManeshKumar-x9p 12 күн бұрын
വിത്ത് മുളപ്പിക്കുന്ന വീഡിയോസ് ഒന്ന് ഇടുമോ ചേട്ടാ..
@rajagopalkp8511
@rajagopalkp8511 2 жыл бұрын
Treat ചെയ്യാത്ത മരത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോ? ചെടിയുടെ വേര് നശിച്ചുപോകുകയില്ലേ?
@rajagopalkp8511
@rajagopalkp8511 2 жыл бұрын
ഉപയോഗിയ്ക്കുവാൻ സാധിക്കുമോ?
@vijayannair678
@vijayannair678 Жыл бұрын
ചിന്തേറ് പൊടിയും , ചാണകപ്പൊടിയും തമ്മിലുള്ള റേഷ്യോ ഒന്നു പറയാമോ
@sajanappu3084
@sajanappu3084 2 жыл бұрын
കൊള്ളാം ഞാനും ഒന്ന് pareeshikkate
@muhammednabeel6086
@muhammednabeel6086 3 жыл бұрын
Kollam parishchu nokkam.
@jenusworld-t2c
@jenusworld-t2c 3 жыл бұрын
ഇത് വളരെ ഉപകാരപ്രദമായി.കാരണം ഇത് എൻ്റെ വീടിനടുത്തുള്ള ഒരു മരപ്പണിക്കടയിൽ നിന്നും എത്ര വേണമെങ്കിലും വെറുതെ കിട്ടാനുണ്ട്.ഞാൻ കോഴിക്കൂടിൽ ഇത് ഇടാൻ വേണ്ടി കൊണ്ടു വച്ചിട്ടുണ്ട്.
@MalusFamily
@MalusFamily 3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സതോഷം.
@rafirafi3407
@rafirafi3407 10 ай бұрын
ഞാൻ ചെയ്‌തിട്ടുണ്ട് സൂപ്പർ
@KrishnaVeni-is7ge
@KrishnaVeni-is7ge 2 жыл бұрын
പച്ചമരം മുറിക്കുമ്പോൾ കിട്ടുന്ന പൊടി ഉപയോഗിക്കാമോ
@ponnammathankan616
@ponnammathankan616 3 жыл бұрын
Kollamallo nalla idea. Chettan eppozhum variety krishi anallo.kanthariyude nadeel pole ethum super.
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@theedengarden9728
@theedengarden9728 3 жыл бұрын
Chettaa orupaade thanks.......njn mannillaathe vishamikkuvaarnnu
@MalusFamily
@MalusFamily 3 жыл бұрын
ധൈര്യമായി ഉപയോഗിച്ചോളു🤗❤
@theedengarden9728
@theedengarden9728 3 жыл бұрын
@@MalusFamily thanks 👍
@thusharapeter1507
@thusharapeter1507 3 жыл бұрын
കൊള്ളാം... നല്ല ആശയം
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@puthenkadapuram
@puthenkadapuram 3 жыл бұрын
Sadaranakkaranu upakarapedu nna vedeokal anu chettan idunnathu... Ithinu munpathe vedeo kandittylla... Ennuthanne kanam 👍👍👍👍
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@elavilayil
@elavilayil Жыл бұрын
നിങ്ങളുടെ കൃഷിരീതി പ്രായോഗികത ചേർത്തത്
@saigon.p.s7264
@saigon.p.s7264 8 ай бұрын
ചിന്തയിൽ പൊടി നേരിട്ട് ഇടാൻ പറ്റുമോ അത് വാഷ് ചെയ്ത് വേണ്ടേ ഉപയോഗിക്കാൻ
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
sambavam poli, try cheyyam.
@MalusFamily
@MalusFamily 3 жыл бұрын
😊❤️
@myfavjaymon5895
@myfavjaymon5895 3 жыл бұрын
Mara podi,chithal varillae?
@oommenphilip9297
@oommenphilip9297 3 жыл бұрын
Chetta , onagiya chanakom vilkanundo? Vila,eviday kittum, Ettumanuril evidayanu, muthalaya details tharumo?
@MalusFamily
@MalusFamily 3 жыл бұрын
അതിരമ്പുഴ ,
@sebyjoseph3075
@sebyjoseph3075 3 жыл бұрын
ചിന്തേര് പൊടി grow ബാഗ് ഇൽ അല്ലാതെ മണ്ണിൽ നേരിട്ട് നടുമ്പോൾ കുഴി ഫിൽ ചെയ്യാൻ ഉപയോഗിക്കാമോ?? മണ്ണിനു ഇളക്കം കിട്ടുമല്ലോ? പക്ഷെ ഒരു സംശയം. ചിതൽ ശല്യം ഉണ്ടാകുമോ?? എന്റെ പറമ്പിൽ ചിതൽ ശല്യം കൂടുതലാണ്.
@MalusFamily
@MalusFamily 3 жыл бұрын
മണ്ണിൽ നടുമ്പോൾ തടത്തിൽ ചിന്തേര് ഇടാം. ഇവിടെ ഇന്ന് വരെ ഗ്രോ ബാഗിൽ ചിതൽ പിടിച്ചില്ല. ഉപയോഗിക്കുമ്പോൾ ആഞ്ഞിലി, പ്ലാവ് ... എന്നി മരങ്ങളുടെ ചിന്തേര് ഉപയോഗിക്കുന്നതാണ് നല്ലത്
@sebyjoseph3075
@sebyjoseph3075 3 жыл бұрын
@@MalusFamily വിദേശത്തു ഓക്കേ soil enrichment ഇന് wood chips add ചെയുന്നതായിട്ട് ധാരാളം youtube വീഡിയോസ് undu
@trueseeker5559
@trueseeker5559 3 жыл бұрын
ഞങ്ങൾ ഇത് വർഷങ്ങളായി തുടർന്നു വരുന്ന രീതിയാണ്. മറ്റൊരാൾ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്.
@salahudheenparambatt9639
@salahudheenparambatt9639 3 жыл бұрын
Pulu
@trueseeker5559
@trueseeker5559 3 жыл бұрын
@@salahudheenparambatt9639 ഇവിടുത്തെ കമ്മൻറുകളിൽ പലരും എന്നെപ്പോലെ തന്നെ ഇതിൻറെ ഗുണം നേരത്തേ അറിഞ്ഞവരാണ്. വീടുകളിൽ വർഷങ്ങളായി പ്ലെയിനർ മെഷീനും കാർപ്പൻററി വർക്കുകളും നടത്തുന്നവരുടെ അടുത്തു പോയി പുളു എന്നൊക്കെ തട്ടി വിടാതിരിയ്ക്കുക... മറ്റൊന്ന് കൃഷിയെ സ്നേഹിക്കുന്ന ജനങ്ങൾ ഈ ചാനൽ മാത്രമല്ല കാണുന്നതെന്ന മിനിമം ബോധം വേണം, കുറ്റം പറയും മുമ്പ്. വുഡ്ചിപ്സിൻറെ സാദ്ധ്യതകൾ വർഷങ്ങൾക്ക് മുൻപേ തിരിച്ചറിഞ്ഞു പ്രയോഗിക്കുന്നവരാണ് പാശ്ചാത്യർ. അത്തരം നൂറു കണക്കിന് വീഡിയോകൾ ഈ യൂടൂബിൽ തന്നെ വർഷങ്ങളായുണ്ട്. ആവശ്യപ്പെട്ടാൽ ലിങ്കുകൾ തരാം. (അതിൽ നിന്നാണ് ചീക്കുപൊടിയും പ്ലെയിനറിൽ നിന്നുള്ള പൊടികളും കൃഷിയ്ക്ക് ഉപയോഗിക്കാമെന്ന ആശയം വരുന്നത്). അതൊക്കെ എടുത്തു വച്ച് കണ്ടിട്ട് വന്നാൽ "പുളു" എന്നൊക്കെ തട്ടിവിടാനുള്ള മനോബലം ഉണ്ടാകില്ല. കൃഷിയും കർഷകരും നൂതനാശയങ്ങളുപയോഗിച്ചുള്ള കൃഷി രീതികളും നമ്മുടെ മാത്രം കുത്തകയൊന്നുമല്ലാ സഹോ... അതു മനസ്സിലാക്കി കമ്മൻറുകളിട്ട് തകർത്തോളൂ...
@VinisPalace
@VinisPalace 3 жыл бұрын
Super reply
@anamikanair9004
@anamikanair9004 3 жыл бұрын
ചാണകം നല്ല കട്ട വെയിലത്തു വച്ചു പൗഡർ പോലെ ഉണക്കി എടുത്തു, ഈ ചാണകം കൊണ്ടു പ്രയോജനം ഇല്ലേ
@trueseeker5559
@trueseeker5559 3 жыл бұрын
@@anamikanair9004 ഇല്ല.... ചാണകം തണലത്തു വച്ചാണ് ഉണക്കേണ്ടത്. തണലുള്ള സ്ഥലത്ത് ചാണകം വിരിച്ചിട്ട് ഉണക്കണം. പൊരിവെയിലിൽ ഉണക്കിയാൽ ചാണകത്തിലെ നമ്മുക്ക് ആവശ്യമുള്ള സൂക്ഷ്മാണുക്കളും മൂലകങ്ങളും നശിച്ചു പോയി, അതു ഗുണമില്ലാതെ ആകും.
@alammaraju2331
@alammaraju2331 3 жыл бұрын
ഇനിയും ഇങ്ങിനെ ഉള്ള പരീക്ഷണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. വളരെ നല്ല ആശയം ഇപ്പൊ ഗ്രോ ബാഗ് കാണാൻ കൃഷി കാണാൻ ഏറെ ഭംഗിയുണ്ട് താങ്ക്സ്
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@muralikailas2671
@muralikailas2671 3 жыл бұрын
എനിക്ക് 25 ഗ്രോബാഗ് നിറക്കുന്നതിനു വേണ്ട വളവും അറക്കപ്പൊടിയും ആവശ്യമുണ്ട്. ഞാൻ തിരുവനന്തപുരത്താണ് താമസം. എങ്ങനെ അയച്ചുതരും. എത്രയാകും. എൻറെ നമ്പർ 9446900804.
@shamsadtp7678
@shamsadtp7678 3 жыл бұрын
Nalla avatharanam
@MalusFamily
@MalusFamily 3 жыл бұрын
🤗❤️
@nizamnoor4710
@nizamnoor4710 3 жыл бұрын
Very good idea. Excellent
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@sulupaul4083
@sulupaul4083 3 жыл бұрын
Johny chetta adipoly arivu thankyou
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@prasanthpillai4722
@prasanthpillai4722 3 жыл бұрын
ഐഡിയ കൊള്ളാം വേറൊരു കുഴപ്പമുണ്ട് ഇത് ഓരോ വർഷവും കഴിയുമ്പോൾ ഇതിൽ കറുത്ത അട്ട ശരിക്കും കാണാൻ പറ്റും വീടിന്റെ അടുത്ത ആണെങ്കിൽ ഈ അട്ടാ വീട്ടിനകത്ത് കേറി വരും 😄🙏
@MalusFamily
@MalusFamily 3 жыл бұрын
ഇതിൽ ഭക്ഷണത്തിന്റെ വേയ്സ്റ്റ് ഒന്നും ഇടരുത്. ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളുടെ ഉരുപ്പടി മിനുസപ്പെടുത്തുന്ന ചിന്തേര് ഉപയോഗിക്കുക. ചിതലും വരില്ല. ഞാൻ ഇത് കുറെ നാളായി ചെയ്യ്തു വരുന്നതാണ്.
@prasanthpillai4722
@prasanthpillai4722 3 жыл бұрын
@@MalusFamily ഓക്കേ ചേട്ടാ 😄🙏👍
@smithasreejith1306
@smithasreejith1306 3 жыл бұрын
Njan ithu cheyyarundu, nalla vilavu kitty
@vincypaulose7136
@vincypaulose7136 4 ай бұрын
ചിന്തേരിനു പകരം അരക്കപ്പൊടി മതിയോ മറുപടി തരണേ
@lovealllife1732
@lovealllife1732 3 жыл бұрын
കൊള്ളാമല്ലോ 👏👏 ഇനി ചിന്തേരിനു എവിടെ പോകും
@asharafc6663
@asharafc6663 3 жыл бұрын
Marappettayil . farnichar nirmanathil
@minimanoj9180
@minimanoj9180 Ай бұрын
ചാണകം ഇപ്പോഴും sale ഉണ്ടോ. ഉണ്ടെങ്കിൽ rate എങ്ങിനെ
@muthalibmuthu3654
@muthalibmuthu3654 Жыл бұрын
നമസ്കാരം ഞാൻ ഇത് യുടുബിൽ വേറെയും കണ്ടിരുന്നു അവർ അതിന് വേറെ പ്രോസസിംഗ് ചെയ്യുന്നുണ്ട് എന്നാണ് അവർ പറയുന്നത് ഡയറക്ട്ചെയ്യാൻ പാടില്ല അതിന്റെ കറ വേരുകളെ നശിപ്പിക്കുമെന്നാണ് പറഞ്ഞത് നിങ്ങൾ എത്രയായി ഇങ്ങിനെ ചെയ്യുന്നത് ഞാൻ ഇങ്ങിനെ സെർച് ചെയ്യുമ്പോഴാണ് താങ്കളുടെ ഇ പരീക്ഷണം ശ്രദ്ധയിൽ പെട്ടത് എനിക്ക് പരീക്ഷിക്കണം
@prethyushaprithvi5027
@prethyushaprithvi5027 2 жыл бұрын
തെങ്ങിന്റെ erchapodi ഉപയോഗിക്കാൻ പറ്റുമോ
@thresiammaantony4769
@thresiammaantony4769 3 жыл бұрын
കൊള്ളാം സൂപ്പർ
@rasaica6496
@rasaica6496 3 жыл бұрын
ഉമി കൊണ്ട് പരീക്ക്ഷിച്ചിട്ടുണ്ടോ. നന്ദി.
@MalusFamily
@MalusFamily 3 жыл бұрын
ഉമി നോക്കിയിട്ടില്ല
@jigythomas1052
@jigythomas1052 3 жыл бұрын
Chinthere evide kittum, njan flatil aane thamassikkunnathe,kittiyal useful aairunnu,video ishtappettu,thank you
@nairrs6030
@nairrs6030 3 жыл бұрын
തടി അറക്കുന്ന മില്ല്,ഫർണീച്ചർ ഉണ്ടാക്കന്ന കട എന്നിവിടങ്ങളിൽ നിന്നും വാങ്ങാം.
@jigythomas1052
@jigythomas1052 3 жыл бұрын
@@nairrs6030 Thank you
@sanjuthomas3212
@sanjuthomas3212 3 жыл бұрын
Oru chatti chitherinu etra chanakapodi, mannu, ellupodi, veppin pinnakku cherthu kodukanam? Reply tharenee
@MalusFamily
@MalusFamily 3 жыл бұрын
ചിന്തേര്, ചാണകപ്പൊടി, മണ്ണ് സമാസമം. എല്ല്പൊടി 100 ഗ്രാം, വേപ്പിൻപിണ്ണാക്ക് 100 ഗ്രാം.🤗❤
@mehadiyamuhammed4898
@mehadiyamuhammed4898 Жыл бұрын
Super idea very good 👍👍👍
@babumd1692
@babumd1692 9 ай бұрын
പുതിയ അറിവാണ്
@r.k.pillai213
@r.k.pillai213 14 күн бұрын
ഞാൻ ചിന്തേരുപോടി ഉപയോഗിക്കുന്നുണ്ട്, എന്നാൽ അത് നേരിട്ടല്ല നിൽക്കുന്നത്, ആദ്യം കുമ്മായം ഉപയോഗിച്ച് കറ കളയണം, അതിനുശേഷം ചെടികൾക്ക് വളമായും ഗ്രോബാഗ് നിറക്കാനും ഉപയോഗിക്കാം.
@sojanodathakkal3207
@sojanodathakkal3207 2 жыл бұрын
കായ് പിടുത്തം എങ്ങിനെയുണ്ട്. വിളവെടുക്കുമ്പോഴുള്ള വീഡിയോ കാണിക്കണേ.
@husainkadalayi2745
@husainkadalayi2745 3 жыл бұрын
Supper chetta
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤
@bindusanthoshmumbai519
@bindusanthoshmumbai519 3 жыл бұрын
കൊള്ളാം ചേട്ടാ. നല്ല ഐഡിയ. ഞാനും മുംബൈ ഇങ്ങനെ ചെയ്തു നോക്കട്ടെ 👍👍. Subscribe ചെയ്തിട്ടുണ്ട് 👍👍
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി. കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🤗❤
@visweswaryks9109
@visweswaryks9109 3 жыл бұрын
Super uncle
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@sobhapr1048
@sobhapr1048 2 жыл бұрын
Chanaka podi rete athra no pls.
@Aarogyamalayali
@Aarogyamalayali 3 жыл бұрын
നല്ല അറിവ് 👍
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@diyalia2006
@diyalia2006 2 жыл бұрын
puthayidunnathinu ith upayogikkavo
@johnsoncanavil3430
@johnsoncanavil3430 2 жыл бұрын
രണ്ടു വർഷമായി ഞാൻ ചെയ്യുന്നുണ്ട്. ഇത് പലരീതിയിൽ ചെയ്യാം; മണ്ണിന്റെ ആവശ്യമേ ഇല്ല .
@sophiageorge4992
@sophiageorge4992 3 жыл бұрын
Very good 👍
@MalusFamily
@MalusFamily 3 жыл бұрын
Thank you
@itsmezamilshameer6920
@itsmezamilshameer6920 3 жыл бұрын
Idea polichu
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@sreejapl9004
@sreejapl9004 3 жыл бұрын
Chetta ചിന്തേരും അറക്കാപോടിയും തമ്മിൽ എന്താ വെത്യാസം??
@MalusFamily
@MalusFamily 3 жыл бұрын
ചിന്തേര് തടി മിനുസപ്പെടുത്തുമ്പോൾ കിട്ടുന്നതാണ്. തടി അറക്കുമ്പോൾ കിട്ടുന്നതാണ് അറക്കപ്പൊടി🤗❤
@satheeshkumarmanayil2415
@satheeshkumarmanayil2415 3 жыл бұрын
ഇത് കൊള്ളാല്ലോ
@നൗഫൽ-ല2ങ
@നൗഫൽ-ല2ങ 3 жыл бұрын
സൂപ്പർ ചേട്ടാ ....👍👍👍💋
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@tessyjoy8848
@tessyjoy8848 3 жыл бұрын
super chetta
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@parvathyrajkumar1533
@parvathyrajkumar1533 3 жыл бұрын
Cheyyarundu vereyum oru you tube kandirunu njanum cheyyarundu pakshe pediya athukondu kurache idarullu nerathe vangichu chakil ketti vechittu old aya sesham ittal gunam koodum ithu fresh alle old ayathu nallatha chetta angane try cheyyu ok
@MalusFamily
@MalusFamily 3 жыл бұрын
ഇത് തടി ഫ്ലെമം ചെയ്യുന്ന ചിന്തേരാണ് . അറക്കപ്പൊടി ഉപയോഗിച്ചാൽ ചെടികൾക്ക് അത്ര നല്ലതല്ല.
@parvathyrajkumar1533
@parvathyrajkumar1533 3 жыл бұрын
@@MalusFamily ഇനി ചിന്തേരു പോയി എടുക്കാം അത്താവുമ്പോൾ പേടിക്കണ്ട2 താങ്ക്സ് ചേട്ടാ പിന്നേ കുറച്ചു നാൾ എടുത്തുവെച്ചു old ആയി kaziyumbol ഇട്ടു നോക്കു ചേട്ടാ
@gracyjose9424
@gracyjose9424 3 жыл бұрын
It is very easy and useful
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@deepthilk643
@deepthilk643 2 жыл бұрын
കൊള്ളാം 👍
@minikg8528
@minikg8528 3 жыл бұрын
Kollam chetta
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@ambikak2214
@ambikak2214 2 жыл бұрын
Chief evide ninnanu kittunnad
@mufeedvkth9467
@mufeedvkth9467 3 жыл бұрын
Wdc കുറിച്ചു വീഡിയോ ചെയ്യാമോ
@kalavarathanthram1043
@kalavarathanthram1043 3 жыл бұрын
Super 👍👍👍👍👍
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@usmanmukkandath9575
@usmanmukkandath9575 3 жыл бұрын
ഇതും കരിയിലയും മണ്ണും ചകിരിച്ചോറും കൂടി നന്നായി മിക്സ് ചെയ്ത് ഞാൻ ഉപയോഗിക്കാറുണ്ട്.
@thesecret6249
@thesecret6249 Жыл бұрын
എങ്ങനെ ഉണ്ട്. ചെടി നല്ലതായി വളരുന്നുണ്ടോ
@usmanmukkandath9575
@usmanmukkandath9575 Жыл бұрын
@@thesecret6249 ചെടികൾ നന്നായി വളരുന്നുണ്ട്. എങ്കിലും മരപ്പൊടി മിതമായി മാത്രം ഉപയോഗിക്കുക.
@thesecret6249
@thesecret6249 Жыл бұрын
@@usmanmukkandath9575 ചിതൽ പ്രശ്നം ഉണ്ടോ
@usmanmukkandath9575
@usmanmukkandath9575 Жыл бұрын
@@thesecret6249 ഇവിടെ എനിക്ക് ചിതലിൻറെ ശല്യം ഉണ്ടായിട്ടില്ല.
@vineethashine3462
@vineethashine3462 2 жыл бұрын
Rose nadan pattumo
@jayasreesajeev7859
@jayasreesajeev7859 3 жыл бұрын
ജോണി ചേട്ടാ സൂപ്പർ 😁😁 കോട്ടയത്തു എവിടെയാ വീട്
@MalusFamily
@MalusFamily 3 жыл бұрын
Athirampuzha
@jayasreesajeev7859
@jayasreesajeev7859 3 жыл бұрын
@@MalusFamily എന്റെ വീട് വടവാതൂർ
@josejose-jr9fr
@josejose-jr9fr 3 жыл бұрын
Good very good
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നി🤗❤
@parvathysuresh764
@parvathysuresh764 3 жыл бұрын
Nice Idea👏👏👏
@sherlleybaic3445
@sherlleybaic3445 3 жыл бұрын
Kollam,.Nalla idea.Ella chinderum pattumo,Chanakappodi the venamayirunnu.Facebook illa ,vilayum phone numberum ariyikuumo.
@suhrashafi7923
@suhrashafi7923 3 жыл бұрын
Super idea👍👍👍👍
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@komalampr4261
@komalampr4261 3 жыл бұрын
Good idea. Thanks.
@anoopkg6705
@anoopkg6705 3 жыл бұрын
Njan cheythittundu
@MalusFamily
@MalusFamily 3 жыл бұрын
🤗❤
@beenap7959
@beenap7959 3 жыл бұрын
പുതിയ അറിവാണ്😍
@zerotohero6421
@zerotohero6421 3 жыл бұрын
ഞാൻമരപ്പൊടി ചേർക്കും പക്ഷെ ഇത്രയും വലിയ ചപ്പു ഇട്ടിട്ടില്ല
@lathak7200
@lathak7200 3 жыл бұрын
Njn 1 year aayite use cheyyunnu nallathaane
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@binujoseph0
@binujoseph0 3 жыл бұрын
കൊള്ളാം, നല്ല ഒരു ആശയം. ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഞാന്‍ നഗരത്തില്‍ താമസ്സിക്കുന്നതിനാല്‍ കിട്ടാന്‍ പ്രയാസം. മാത്രമല്ല ഇപ്പോള്‍ ലോക്‍ഡൌണ്‍ ആണല്ലോ. ചില കടകള്‍ മാത്രമേ തുറക്കൂ. അഭിനന്ദനങ്ങള്‍. Facebook id അറിയില്ല.
@MalusFamily
@MalusFamily 3 жыл бұрын
Thanks❤facebook.com/johnys.farming
@shabuchandrans8975
@shabuchandrans8975 3 жыл бұрын
how much cowdug, soil, etc used
@sudhankothaali
@sudhankothaali 3 жыл бұрын
Adipoli
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി❤🤗
@jayakumari8724
@jayakumari8724 3 жыл бұрын
ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്
@RAHMATHKUTTEESWORLD
@RAHMATHKUTTEESWORLD Жыл бұрын
Good video 👌
@jayalekshmyi1075
@jayalekshmyi1075 2 жыл бұрын
Ithinte kara chrdikalk doshamundo
@rinusreesreejith9645
@rinusreesreejith9645 2 жыл бұрын
Direct use Padilla .lime use cheythu kara kalayanam
@nesithanesi7348
@nesithanesi7348 Жыл бұрын
Doshamaanu
@nesithanesi7348
@nesithanesi7348 Жыл бұрын
Direct use cheyyunnat nallathalla
@shamsudheenkennedi9695
@shamsudheenkennedi9695 3 жыл бұрын
1. Kg ethra rpayane
@babythomas4314
@babythomas4314 3 жыл бұрын
arakapodi patumo
@santhammajohn7938
@santhammajohn7938 3 жыл бұрын
Chintherennu parayunnath arakkapodiyano Please reply
@MalusFamily
@MalusFamily 3 жыл бұрын
അല്ല,തടി ഉരുപ്പടികൾ പ്ലെയിൽ ചെയ്തെടുക്കുന്നത്
@dennasvlogs9758
@dennasvlogs9758 3 жыл бұрын
ഞാൻ ചെയ്യാറുണ്ട്. കോഴിക്കായിൽ നിന്നും കിട്ടുന്ന അറക്കപ്പൊടിയിട്ട കോഴിക്കാഷ്ഠം ഗ്രോ ബാഗിൽ ഇട്ടാൽ ചെടികൾക്ക് വളവുമാകും , തണുപ്പും കിട്ടും.
@kunjumolemathew7572
@kunjumolemathew7572 3 жыл бұрын
P
@deepavk287
@deepavk287 3 жыл бұрын
ഞാൻ ചേർക്കാറുണ്ട്
@shafeenaabbas2591
@shafeenaabbas2591 3 жыл бұрын
Ingne anu njanum chedikalk mann mix cheyyarullath 😊
@MalusFamily
@MalusFamily 3 жыл бұрын
കൃഷി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം🤗❤
@gemmacyril9430
@gemmacyril9430 3 жыл бұрын
How will I get cowdung. How to order
@MalusFamily
@MalusFamily 3 жыл бұрын
facebook.com/johnys.farming Fb യിൽ മെസ്സേജ് അയച്ചോളു
@vijayakumaripadmakumari6885
@vijayakumaripadmakumari6885 3 жыл бұрын
Chanakathine eathra rs....
@MalusFamily
@MalusFamily 2 жыл бұрын
എവിടെയാണ് സ്ഥലം കൊറിയർ ചാർജ് കൂടുതൽ അയതു കൊണ്ട്. അയച്ചു കൊടുക്കുന്നില്ല.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 67 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 35 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 67 МЛН