Njan krishi cheyyunnathu out door ilanu. I use things which are available with me. I get grass cuttings which I collect and use as compost along with dry leaves and soil.also I use chanakam.soil is treated with kummayam many days before planting and chanakam is added whenever available
@@ashas4824 എല്ലുപൊടി ഒപ്പം കരിക്കട്ട പോലെ എന്തോ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
@sudheertt87035 ай бұрын
@@ashas4824 താങ്കൾ ജൈവം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
@sudheesanr24606 жыл бұрын
ഈ അറുക്കപ്പൊടി പോട്ടിംഗ് മിക്സിൽ ഉപയോഗിച്ചാൽ ചെടിക്ക് നൈട്രജൻ ലഭിക്കാതാകും എന്നു പറയുന്നു.
@OrganicFarmingIndia6 жыл бұрын
അറിയില്ല സർ, ഞാൻ ഇടയ്ക്കു ഉപയോഗിക്കാറുണ്ട്. എന്റെ ചെടികൾ നന്നായി വരാറുണ്ട്
@athulcm63246 ай бұрын
വേപ്പിൻ പിണ്ണാക്ക് ആദ്യമേ ഉപയോഗിക്കാതിരിക്കുക മണ്ണിലെ മിത്ര സൂക്ഷ്മ ജീവികളെകൊല്ലും രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞ് അത് മാത്രം കലക്കി ഒഴിക്കുകയോ അല്ലാതെ അപ്ലൈ ചെയ്യുകയും ചെയ്താൽ കുറച്ചുകൂടി എഫക്ടീവാണ്