വീട്ടിലേയ്ക്കുള്ള വഴി കുറവാണെങ്കിലും സുന്ദരമായി കയറും. Thanks chetta
@shijuvarghese52952 жыл бұрын
4 സീറ്റ് ആയിരുന്നു എങ്കിൽ ഒന്നുകൂടി നന്നായിരിക്കും ഇപ്പോൾ അണുകുടുംബത്തിൽ ഭർത്താവും ഭാര്യയും രണ്ടു കുട്ടികളും ആണ് ഉണ്ടാകുക
@abhishekpr77952 жыл бұрын
Bike nu pakaram aayi use cheythoode. Ithu family car alla loo. Itra vila alle ullo. Ellam koodi venam paranjal engane
@jigsaw69915 ай бұрын
Enne pole penn kittathavark best anithu
@cm_gopi2 жыл бұрын
വീട്ടിലേയ്ക്കുള്ള വഴി കുറവാണെങ്കിലും സുന്ദരമായി കയറും.ചെറിയ വഴിയുള്ളവർക്ക് കാർ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. തീർച്ച.
@gdp84892 жыл бұрын
കിറു വീട്ടിൽ കയറാൻ കയറു വേണോ...
@cm_gopi2 жыл бұрын
@@gdp8489 കയറു വേണമോയെന്ന് സ്വയം മനസ്സിലിട്ട് വിശകലനം ചെയ്യുക.
@sanjusajeesh69212 жыл бұрын
Good luck PMV .. ഒരു സീറ്റ് കൂടെ ഉൾപ്പെടുത്താം ആയിരുന്നു...
@thesketchman3062 жыл бұрын
റിമോട്ട് അസിസ്റ്റഡ് പാർക്കിംഗ്, accelerater കൊടുക്കാതെ ഉള്ള city ഡ്രൈവിംഗ്, ഹോൺ ന്റെ count sensing 👏👏👏👏👏ആകെ കൂടി അഡ്വാൻസ് ടെക്നോളജി വാരി വിതറിയിട്ടുണ്ട് 🤣🤣🤣🤣എന്തായാലും പൊളിച്ചു ♥️♥️♥️
@neeradprakashprakash3112 жыл бұрын
മികച്ച ഒരു സിറ്റി കാർ concept🚘. ബൈജുഏട്ടാ....കുറേയേറെ വർഷങ്ങൾക്ക്മുന്നേ ഇതുപോലൊരു conceptൽ ഒരു സിറ്റികാർ വരാൻപോകുന്നു എന്ന് പത്രത്തിലോമറ്റോ വായിച്ചിരുന്നതായി ഒരു ഓർമ്മ..! ഏതായാലും PMV EAS-E കൊള്ളാം. ഇതിന്റെ പിൻവശം Ritz ഉം ആയും മുൻവശം 2017ൽ വന്ന Mahindra e2o Plus ഉം ആയും എനിക്ക് സാമ്യംതോന്നുന്നു.
@udayachandranb46262 жыл бұрын
ഈ വണ്ടി ഞാൻ 22 Aug 22 ന് Book ചെയ്തു ... Booking No 2107. ഇതിനെ പറ്റി ചോദ്യം ചോദിച്ചതും ഞാൻ തന്നെ ...... എന്റെ പേരു് പറഞ്ഞ് മറുപടി പറഞ്ഞപ്പോൾ ഇതിനെ പറ്റി പറഞ്ഞില്ല. അടുത്ത Video യിൽ ഉൾപ്പെടുത്തിയിരുന്നു. വിശദമായ video എടുത്തതിൽ സന്തോഷം .... എല്ലാ facility കളും കൊടുത്ത് വില കൂട്ടിയോയെന്ന് സംശയം ..... 200 KM Rangeൽ വെറും AC യും Fm ഉം ഉൾപ്പെടുത്തിയാൽ വില കുറച്ചാൽ സാധാരണക്കാർ കൂടുതൽ ഇഷ്ടപ്പെടാൻ സാധ്യത കാണും .... Customise ചെയ്യാൻ കഴിഞ്ഞാൽ നല്ലതായിരിക്കും എന്ന് അവരെ അറിയിക്കാൻ കഴിയട്ടെ ..... ഇതിന്റെ after sale Service നെ പറ്റിയും താങ്കൾ video ചെയ്യണം ....നന്ദി
@dipenjer2 жыл бұрын
വണ്ടി കിട്ടിട് അഭിപ്രായം പറയണം waiting
@NandakumarJNair322 жыл бұрын
സത്യം പറഞ്ഞാൽ, ഈ ഓട്ടോറിക്ഷ മോഡൽ കണ്ടിട്ട് അകെ ഒരു പന്തികേട്.
@jijesh42 жыл бұрын
വണ്ടി പൊളി ആണല്ലോ കുറഞ്ഞ വിലയിൽ ഒരു Ev കൊള്ളാം കുറഞ്ഞ വിലയിൽ Ev വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു കിടിലം വണ്ടി തന്നെ👍👍👍
@lijojoseph97872 жыл бұрын
ഇത് പോലുള്ള വാഹനങ്ങൾ ഇനിയും നമുക്ക് ഭാവിയിൽ പ്രതീക്ഷിക്കാം നല്ല ഒരു വീഡിയോ ആയിരുന്നു താങ്ക്സ് ബൈജു ചേട്ടാ
@usmanmukkandath95752 жыл бұрын
വണ്ടി കൊള്ളാം, എന്നിരുന്നാലും ഫോർ സീറ്റ് മോഡൽ ആണെങ്കിൽ കൂടുതൽ നന്നായിരുന്നു.
@dr.alexvergiscgeorge76742 жыл бұрын
13:48 ..... Sipani യുടെ ബാദൽ. അതെ! മുൻപിൽ 1 & പിൻപിൽ 2 വീൽ + ഫൈബർ ഗ്ലാസ്സ് ബോഡി.
@sunilzacharia46242 жыл бұрын
പിൻ ഭാഗത്തെ കറുത്ത ഭാഗം body colour അടിച്ചാൽ ഒന്നൂടെ വൃത്തിയാവും.
@VANDIPREMIAVOFFICIAL2 жыл бұрын
Ithinte alloy adipoliayinu eella EV kalkum blue anu ithinte alloy red line Kannan nale rasamunde Ithinte sidelide nokumpol back side design MARUTHI Suzuki Ritz Pola ind
@youngthug992 жыл бұрын
I feel this is a practical car for India. A micro hatch of this size is perfect for Indian roads. I hope kerala government fixes all the roads in the future otherwise people would have to stop paying road tax. Coming to the service point of view, the availability of parts and basic maintenance cost should be transperant before the sales. All in all i loved the whole video and thank you soo much baiju chetta for this amazing content. ❤️
@MrsAbiillamabi2 жыл бұрын
അടിപൊളി സിറ്റി കാർ Thanks chetta
@SidharthSatheesh2 жыл бұрын
This is excellent! I hope price goes down further so that people will consider this over bike/scooty.
@SudheerRajendraN2 жыл бұрын
ഇപ്പോഴത്തെ ട്രാഫിക് പരിഗണിക്കുമ്പോൾ നമ്മുടെ നാടിന് ആവശ്യം ഇതുപോലെ ഉള്ള ചെറിയ വാഹനങ്ങൾ ആണ് 👏👏.
@saileshkumarkrishnavally44112 жыл бұрын
Good one... I have driven Reva for sometime and love to have a small car like this for city drive. One problem which irritates my mind is the uphill climbing efficiency of small EVs. Can you include this in your test drive? Thanks.
@inSearchOfZen3922 жыл бұрын
Absolutely. Really miss Reva.
@GoogleGoogle-id3wj2 жыл бұрын
@@inSearchOfZen392 l
@melammelamkerala21462 жыл бұрын
Zi99 🎈 🎈97 ,9z88
@HarishKottayam2 жыл бұрын
Sambhavam kollamallo.... pakshe 3 seating oru prashnam aanu oru 4 member family travel nu.... baaki ellam poli features..
@sreejithjithu2322 жыл бұрын
ഇനിയും നല്ല EV കൾ വരട്ടെ... 👍👍👍
@girikarunakaran982 жыл бұрын
നല്ല ഒരു ബിസിനസ്സ് തന്ത്രം ആണ് മികച്ച സിറ്റി കാർ എന്ന് പറയുന്നത്, നാനോ കാർ ഏറ്റവും വില കുറഞ്ഞ കാർ എന്ന് പറഞ്ഞതാണ് അതിന്റെ ഒരേയൊരു കുറ്റം (മൂന്നു സീറ്റ് വിക്രം ആണ് എന്നാണ് എനിക്ക് തോന്നുന്നതു അതിനു 3 വീൽ ആയിരുന്നു )
@riyaskt80032 жыл бұрын
Its suitable for those who has a first car which is not easy to use in city,they can select this as a secondary car. സാധാരണക്കാർ എടുക്കാൻ വളരെ chance കുറവും. MG de kunjan EV ye compare ചെയ്യുമ്പോൾ വില കുറവും ആണ്
@ninan12902 жыл бұрын
പഴയ zen is the most beautiful car ever I have seen 🙏🙏🙏🙏. A new make with latest features can do wonders. 🌹🌹🌹🌹
ബൈജു ചേട്ടാ ഇന്ന് എന്റെ birthday ആണ് എല്ലാരോടും ഒന്ന് വിഷ് ചെയ്യാൻ പറയാമോ?
@shahirjalalshahirjalal54942 жыл бұрын
Happy Birthday to you
@karikkuttan87202 жыл бұрын
Happy birthday
@sahadevannairkk68572 жыл бұрын
Happy birthday
@VenuGopal-mb8gp2 жыл бұрын
പിറന്നാൾ ആശംസകൾ ❤️❤️
@123arunr2 жыл бұрын
Wishes
@yehudatrivandrum73932 жыл бұрын
This Video good Supporting to Middle Class Citizens of Keralamvd....Thanks Brother
@harikrishnanmr94592 жыл бұрын
സംഭവം കൊള്ളാം പക്ഷേ എനിക്ക് എന്തോ ഇഷ്ടമായില്ല ഉള്ളത് പറയാമല്ലോ.വില കുറവ് ആയതുകൊണ്ട് ഇത് നല്ലതാണ് എന്ന് പറയാൻ പറ്റില്ലാലോ.
@linosebastian46482 жыл бұрын
വാങ്ങിച്ചു ഓട്ടോ ക്കു പകരം ഓടിക്കവല്ലോ 😍😍😍 Thanks ബൈജുചേട്ടാ
@thexxxordinary2 жыл бұрын
ഫ്രണ്ട് സീറ്റ് സൈഡിൽ ആക്കിയാൽ നാല് പേരെ ഉൾപ്പെടുത്താം, മാത്രമല്ല ഡ്രൈവ് സീറ്റ് നടുക്ക് വരുബോൾ ഒരു ഓട്ടോറിക്ഷ ഫീൽ വരും
@NandakumarJNair322 жыл бұрын
ഈ മോഡൽ ആരും ഇഷ്ട്ടപ്പെടില്ല.
@pillaigirishkumar17122 жыл бұрын
ഇത്തിരികൂടി വലിപ്പം വേണ്ടിയിരുന്നു 5 ലക്ഷത്തോളം രൂപ കൊടുക്കുമ്പോൾ നാലുപേർക്ക് യാത്ര ചെയ്യാൻ കഴിയണ്ടേ 🤔
@peechirahmathulla2 жыл бұрын
1 കോടി കൊടുത്തു കാർ വാങ്ങിയാൽ 100 ആൾക്ക് പോവാൻ പറ്റോ
@polynp2 жыл бұрын
കണ്ടിട്ട് ഒരു ഓട്ടോറിക്ഷ പോലെയിരിക്കുന്നു.. വിചാരിക്കുന്ന പോലെ ഹിറ്റൊന്നുമാകില്ല സേട്ടോ..ആ സമയം ടാറ്റാ നാനോ 5-6 ലക്ഷത്തിന് വന്നാൽ സൂപ്പർ ഹിറ്റാകും..
@vishnuvijayan73712 жыл бұрын
കളിപ്പാട്ടം പോലൊരു കൊച്ചു കാർ 👍🏻👍🏻👍🏻
@lajipt60992 жыл бұрын
വാഹന ലോകത്ത് അത്‌ഭുതങ്ങൾ വിടരുന്നു കുഞൻ കാറ്
@shanvideoskL102 жыл бұрын
Ritz നെ പോലെ പിറക്കിൽ ഒരു കൊട്ട് കൊണ്ട പോലെ തന്നെ... ചിലർക്ക് ഇഷ്ടപ്പെടുന്നത് ആവാം... ഇച്ച് ഇഷ്ട്ടായില്ല.. എന്തായാലും വില കുറഞ്ഞ ഇത്തരം നല്ല വണ്ടികൾ കൂടുതൽ ഇറങ്ങട്ടെ...
@darksoulera59102 жыл бұрын
All the best PMV Electric ഭാവി കണ്ടറിയാം 👍🏼❤️
@rijogeorge79142 жыл бұрын
Super vehicle ith vijayikkum sure
@shejoinasu2 жыл бұрын
All features sounds good. Good for city. Excellent if there is another variant with 300 range, for intercity travel like TCR-EKM, TCR-CBE, TCR-KOZ etc. Horn count is an excellent feature - drivers need to be more aware of how much they are disturbing other people. Back Head rest need to be little bit wider. No fog lamp slot? Battery warranty?
@abdulazeezm28142 жыл бұрын
(Sensual. He greArt
@abdulazeezm28142 жыл бұрын
( . To
@mansoornilaknth38352 жыл бұрын
പിൻ ഭാഗത്തെ സീറ്റ് കൂടി ഒഴിവാക്കിയാൽ ലഗേജിന് കൂടുതൽ സ്ഥലം കിട്ടും
@ajeeshnilambur30362 жыл бұрын
Bajaj cute നെ പോലെ ഉണ്ട്... ആ ട്രോള് എനിക്ക് ഇഷ്ടമായി... "ബാറ്ററി സെല്ലുപോലുള്ള വളരെ ചെറിയ കുറച്ചു കാര്യങ്ങൾ മാത്രമേ ചൈന ഒള്ളു " ബാറ്ററി വണ്ടിയുടെ മെയിൻ part ആണ്.... സെല്ല് 😁😁😁🙏🏻🙏🏻🙏🏻🙏🏻
@NandakumarJNair322 жыл бұрын
കറക്ട്.
@naijunazar30932 жыл бұрын
ഇത്തിരി കുഞ്ഞൻ ആണെങ്കിലും ആളൊരു സുന്ദരനാണ്. പല പ്രീമിയം കാറുകൾ തരാത്ത ഫീച്ചറുകൾ ഈ കുറഞ്ഞ വിലയിൽ തരിക എന്നത് വലിയ കാര്യം തന്നെയാണ്.
@jintotp61052 жыл бұрын
സൂപ്പർ 😍😍 ഇത് ചിലപ്പോൾ ഒരു തരംഗം ഉണ്ടാക്കും... Electric ഓട്ടോ ക്ക് ഒരു ചെറിയ വെല്ലുവിളി ആകുമോ 😃
@abdhulvahab-v9l Жыл бұрын
ഇല്ല ഓട്ടോക്കാർക്ക് 4 പേരെ എങ്കിലും കേറ്റാൻ പറ്റിയ വാഹനം വേണം, പിന്നെ സാധനങ്ങൾ വെക്കാൻ ധാരാളം സ്ഥലം വേണം.
@AKHILAB-dv8sr2 жыл бұрын
Varatte പുത്തൻ പുതിയ ആശയങ്ങൾ പുതിയ കണ്ടു പിടുത്തങ്ങളും വിപണിയൊക്ക ഒന്ന് ഉണരട്ടെ ഈ brand പുതിയൊരു മാറ്റത്തിന് ആകും തുടക്കം കുറിക്കുക all the best
@indian96842 жыл бұрын
ബൈജു ചേട്ടാ ഓട്ടോറിക്ഷക്ക് കാറിന്റെ ബോഡി കയറ്റിയതാണോ
@shameermtp87052 жыл бұрын
A Mini Compact City Electric ⚡️ Car fully made in India 🇮🇳 . Features rich. We can consider this compact car as secondary in your garage. Well done PMV Electric for good Concept 🤟.
@mindapranikal2 жыл бұрын
Happy to be a part of this family 💞
@777.SalemTrust2 жыл бұрын
5 ലക്ഷം രൂപയിൽ തുടക്കം മൂന്നുപേർക്ക് മാത്രമേ യാത്ര ചെയ്യാൻ പറ്റുകയുള്ളൂ ഇത് ഇന്ത്യയിൽ വിജയിക്കാൻ സാധ്യത കുറവാണ്
@sreejithknair52952 жыл бұрын
Steering wheel side ൽ ആക്കിയിരുന്നെങ്കിൽ ഈ കാർ ഇപ്പോ പ്രതീക്ഷിക്കുന്നതിനേക്കാൾ ഇരട്ടി ആളുകൾ വേടിക്കും
@jaganskillerzs61922 жыл бұрын
Back corect ritz enthayalum vandi nice look und
@asgharmohamed2 жыл бұрын
This is a good option for those who suffer from riding bikes in rainy season, and good for small family with weekend grocery.
@starship99872 жыл бұрын
😁 Who's suffering? Bikers? Don't you know the price of bikes riden by nowadays youths? It's higher than the car driven by most people. Poor observation and perspective.
@lijinmathew47332 жыл бұрын
@@starship9987 Prices of bikes have nothing to do with the suffering of bikers in rainy season. Lol 😂
@rajamani99282 жыл бұрын
6:10 സാറെ horn പോലെ Light dim ചെയ്തോ എന്നറിയാൻ പറ്റോ 14:30 ഗ്യാസ് കുറ്റി വെയ്ക്കാം
@sufeerzayd94752 жыл бұрын
വെള്ളിമൂങ്ങയുടെ അത്രേം സൗകര്യം ഉണ്ടോ?
@musthafaep41432 жыл бұрын
വണ്ടി പൊളിയാണ്, എനിക്ക് ഒരു സജഷൻ ഉണ്ട്...4 സീറ്റ് ആകാമായിരുന്നു(സ്‌പൈസ് ഉണ്ട്)...rage 300 km ആക്കാമായിരുന്നു...
@navaneethkv86052 жыл бұрын
Petrol bike vangunnathinekkal nalla option..
@abhilashchembath2 жыл бұрын
I think..4 seater variant too might be included..
@rayanangel41032 жыл бұрын
ഇത് കണ്ടപ്പോൾ ഒരു 4 wheeler ഓട്ടോറിക്ഷ വാങ്ങി മോഡി പിടിപ്പിച്ചാൽ കൊള്ളാമല്ലോ എന്ന് തോന്നി പോകുന്നു..😀
@tppratish8312 жыл бұрын
It seems to be a Convertible Auto...
@baijutvm77762 жыл бұрын
വാഹന ലോകത്ത് ദിവസേന അത്ഭുതങ്ങൾ സംഭവിച്ചു കൊണ്ടേയിരിയ്ക്കുന്നു.. ♥️♥️♥️👍
@moideenpullat2842 жыл бұрын
Kollaaaam adipoliii...👍👍👍
@vmsunnoon2 жыл бұрын
ഇതു പോലെ ഒരു ചൈനീസ് ev ഉണ്ട് (wuling mini ev)അത് നാട്ടിൽ ഇറങ്ങിയാൽ അടിപൊളി ആകും
@vipinkl14442 жыл бұрын
Pinne Honda n box 🤗
@thomaspj12472 жыл бұрын
Vila 10 laksham.
@akshayknv2 жыл бұрын
Interior nannakkiyaal nalla oru car aakum
@anvarsadathanvarsadath86442 жыл бұрын
ഓട്ടോമാറ്റിക് പാർക്ക് ചെയ്യാം സ്പേസ് കുറവാണെങ്കിൽ എന്നാൽ അടുത്ത വണ്ടിയിലെ ഡ്രൈവർ ഡോർ തുറക്കാൻ ശ്രമിക്കുമ്പോൾ ചിത്തവിളി ഉറപ്പാ 😄😄
@pradeepms81572 жыл бұрын
Right 😄😄
@cheekuzee2 жыл бұрын
Main 2 issue aanu eniku ullathu... 1 - kerala road 2 - ksrtc and private bus hitting from behind....this will be under the bus...
@greenart36962 жыл бұрын
Small car 🚗🚗🚗 Super vehicle 👍👍👍👍
@shajiptpm33995 ай бұрын
Need 4 seater+300 range,for 5 lakh ,then ok .,orelse no market here.
@riyaskt80032 жыл бұрын
Back design Ritz ആയി നല്ല സാമ്യം തോന്നുന്നു
@ameenmannil95842 жыл бұрын
Ritz inte oru cut und side view
@thesketchman3062 жыл бұрын
വീണ്ടും EV വാഹനം ♥️♥️♥️ഇങ്ങനെ പോയാൽ 2025 ആവുമ്പോൾ മൊത്തം വാഹന വിപണിയുടെ 90%ഇലക്ട്രോണിക് വാഹനങ്ങൾ ആവുമല്ലോ ♥️♥️♥️♥️♥️
@arunkumarprabhakaran96142 жыл бұрын
Electric 😄 not electronic.
@josephthottan27242 жыл бұрын
Phenomenal! Is the price shown for the one featured here? An opening in the back also, could have been simply great! Kudos to the manufacturers!
Great concept and very futurastic should be 3 seats in back and fix the head supporter our kerala gov should fix the roads and its holes if not this car can stuck in the hole or chances for accidents nice car very attrative love it . Affordable price people can use this as ,taxi or uber can replace the auto with this lil cute car
@anoopm2269 Жыл бұрын
ഞാൻ സ്പെയർ ഇതുവഴി വാങ്ങിയിട്ടുണ്ട്.👍
@sk-igroup112 жыл бұрын
Excellent Concept 👍🏻 better than diesel autorickshaw , the price can go down , Reliability need to be checked specially on Indian Roads .
@vishnuprasadbabu2 жыл бұрын
If it was a 4 seater would have been a worth. The steering seems to copy of Honda cars.. to be specific it is of Honda City including the phone control option volume control etc.. even the cruise control switch is there.. Even the mirror adjust switch is same..
@hetan36282 жыл бұрын
കുഞ്ഞൻ കാർ കാണാൻ അടിപൊളി തന്നെ.ഏതൊക്കെയോ വാഹനങ്ങളുടെ രൂപസാദൃശ്യം.
@akhilmybutterfly62413 ай бұрын
Uber പോലെ സിറ്റിയിൽ മിനി taxi കുറഞ്ഞ rate ൽ ഓടാൻ good 👌 ചെറിയ കുടുംബങ്ങൾക്കും ഉപയോഗിക്കാൻ
@Shahid-or4qf2 жыл бұрын
Happy to be part of this family❤️
@travelbyManoj2 жыл бұрын
Cool. Front design is like Toyota BB. ❤️
@KsdKsd-w8v Жыл бұрын
feels good to see, mostly we effecting from due to poor service thats the main concern service, can you explain baiju sir
@KOOTHOORVP-wf9qx Жыл бұрын
Steering concept two wheeler ന്റെ തു പോലെയാകും. അതുകൊണ്ട് ആകാം Driving seat നടുവിൽ ആയത്
@justinfernandez6052 жыл бұрын
Mm.. concept കൊള്ളാം കേരളത്തിൽ എവിടെയിട്ട് ഓടിക്കും. ഈ വാഹനം മൊത്തത്തിൽ ഇറങ്ങി കടക്കാനുള്ള കുഴികൾ ഉണ്ട് കേരളത്തിലെ റോഡുകളിൽ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണെങ്കിൽ ഇതിൽ കൂടുതൽ കയ്യടികൾ ഞങ്ങൾ നൽകാം.. 🙂
@leonelson88342 жыл бұрын
Then you can buy Pluto motors. Made in Punjab
@justinfernandez6052 жыл бұрын
@@leonelson8834 okyee👍
@shajithpe42532 жыл бұрын
Advanced features ആണല്ലോ 👍
@nesmalam7209 Жыл бұрын
Whether it will travel through thilly terrain??? Then only it is of use in kerala...
@harimullachery70602 жыл бұрын
adipoli ev car. nalla budjet pricing
@sreenatholayambadi96052 жыл бұрын
കളിപ്പാട്ടം പോലെ കൊണ്ട് നടക്കാവുന്ന വണ്ടി അല്ലെ ❣️👍🏻
ഇത് നമ്മുടെ ev ഓട്ടോ car ആക്കിയതാണ്. അതാണ് സ്റ്റീറിങ് സെന്റർലിൽ വന്നിരിക്കുന്നത്. സ്റ്റിയറിങ്ങ് സാധാരണ പോലെയും ചുരുങ്ങിയത് 4 ആൾ എങ്കിലും കയറുന്നുതും ആയിരിക്കണം. ഒരുപാടു മോഡിഫിക്കേഷൻ ഒന്നും വേണമെന്നില്ല. അത്തരം ഒരു ev കാറിനായി കേരളത്തിലെ ജനങ്ങൾ (5 ലക്ക് താഴെ ) കാത്തിരിക്കുന്നു
@akbercp20772 жыл бұрын
ഇത് വലിയ വണ്ടികൾ പോകുന്ന ട്രാക്കിലൂടെ പോയാൽ അതിൻറെ കാറ്റ് കൊണ്ട് പാറിപ്പോകും ഇതിൽ ഒരു പാരചൂടു കൂടി വെക്കുന്നത് നല്ലതാണ്
@hrishikeshsaji5882 жыл бұрын
Appol auto rickshaw oodunna road alle nammude 😂
@honeykumar95802 жыл бұрын
Adipoly... ഒരു doubt...its better if this a 2 door car...
@kpf10892 жыл бұрын
സൂപ്പർ , ഹാന്റിൽ മതിയായിരുന്നു ന് തോന്നി പോയി.
@inSearchOfZen3922 жыл бұрын
I had read about this car and had wished it to be featured here. Will wait for this to be launched soon
@sreejithkallingalunnikrish72382 жыл бұрын
Ishtappettu,first choice for me
@muhammadv69742 жыл бұрын
Back ill ulla same type seat front lum kodukkamayirunnu , ath poore right side drive um undel nannaayeene
@vishnumohannair85067 ай бұрын
They should make it possible to remove the backseat and use it commercially in a base version. Especially for couriers. If was in the market now I would have booked it. This would be the new scooter of the cities
@rajanpi94012 жыл бұрын
Thank you, Sri Baiju N Nair 👌👌🙏🏼
@abhayvlogs99392 жыл бұрын
Ithine car enn parayan patumo
@afeefk.a48682 жыл бұрын
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊