'ബ്രഹ്മപുരം തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തം kzbin.info/www/bejne/iGnNZoaHmpV8Z6s
@worship8616 Жыл бұрын
ഒരു അവ്യക്തതയുമില്ലാത്ത അവതരണം 👌അനാസ്ഥയുടെ കട്ടപ്പുക, പൊതുജനം കഴുതയല്ല, HATSOFF YOU HASH ❤ഒരു സംശയവുമില്ലാത്ത അവതരണമികവ് 💪
@jessjames5226 Жыл бұрын
Nthalley evade oke nadakaney veesham ind
@zenarcdesign4825 Жыл бұрын
ജനം കഴുതയാണ്.... ഒരു പ്രാവശ്യം Election reject ചെയ്ത തീരാവുന്ന പ്രശ്നങ്ങൾ ഉള്ളു ഈ രാജ്യത്ത്, രാഷ്ട്രീയ നേതാക്കൾ പിന്നാലെ വരും...
@mv2552 Жыл бұрын
കഴിഞ്ഞ ഭരണത്തിൽ ഡാം അഴിച്ചു വിട്ട് ജനങ്ങളെ കൊന്നു ഈ ഭരണത്തിൽ പ്ലാസ്റ്റിക്ക് ബോംബ് കത്തിച്ച് ജനങ്ങളെ കൊല്ലുന്നു എന്നാലും പ്രബുദ്ധ മലയാളി പഠിക്കില്ല കിറ്റ് കിട്ടിയാൽ മതി 😭
@healthydays8888 Жыл бұрын
Athe എന്ത് സർക്കാരാ കേരളത്തിന്റെ അവർക്ക് സുരക്ഷ അവർക്ക് പണം പദവി മറ്റുള്ള സംസ്ഥാനം bnglr മുംബൈ ulla സർക്കാരെ കണ്ട് പഠിക്കട്ടെ waste ചെയ്യുന്നത് ഇവർ ഒക്കെ കല്ലെറിഞ്ഞു കൊല്ലണം സർക്കാരെ
@ajayunnikrishnan8349 Жыл бұрын
ഇതൊക്കെ കാണുമ്പോളാണ് dubai dulsco എന്ന കമ്പനി യുടെ വില മനസിലാകുന്നത് നഗരമധ്യത്തിൽ ഒരു ദുർഗദ്ധം പോലുമില്ലാതെ വെയ്സ്റ് മാനേജ് ചെയ്യുന്നതിന് ❤️❤️❤️
ഏതു ജോലി ചെയ്യാനും സ്കിൽ വേണം. നമ്മൾ വീട് വെക്കാൻ ഒരു എഞ്ചിനീയർ നെ ആണ് സമീപിക്കാര്. അത് പോലെ ഒരു നാട് ഭരിക്കണമെങ്കിൽ നല്ല കഴിവ് വേണം. പക്ഷേ നമ്മൾ വോട്ട് ചെയ്യുമ്പോൾ വിവരവും വിദ്യാഭാസവും ഒന്നും നോക്കാറില്ല.
@hareeshkumartptp Жыл бұрын
മനുഷ്യരെ ഭരിക്കാൻ അസുരൻമാരെ തിരഞ്ഞെടുക്കുന്ന പ്രബുദ്ധ =കൾ
@@LoneOldMonk ഇതിൽ കൂടുതൽ വികസനം ഉണ്ടാകുമായിരുന്നു. അത് പോലെ ഗൾഫ് money നിന്നാൽ തീർന്നു. മറ്റു സംസ്ഥാനങ്ങളിലെ പോലെ ഇവിടെ ഇൻവെസ്റ്റ്മെന്റ് ഒന്നും വരുന്നില്ല
@yuvathurki6291 Жыл бұрын
അത് ഉള്ളവർ ഇവിടെ നിൽക്കുമോ മറ്റുള്ള ബിസിനസ് ചെയ്യും അല്ലെങ്കിൽ വല്ല ജോലിക്ക് പോകും
@oorchidd3353 Жыл бұрын
ഇതിൽ കൂടുതലും ഉദ്യോഗസ്ഥരുടെ കളി ആണ്.. വിവരം ഉള്ളവർ എന്നു വിളിക്കുന്ന ആ വിഭാഗം സ്ഥലങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിൽ ആണ്. അതിനെ പറ്റി അന്വേഷിക്കാൻ ആർക്കും സമയം ഇല്ല..മാറി മാറി വരുന്ന കോര്പറേഷൻ ഭരണാധികാരികൾ കൂട്ട് നില്കുന്നു..
@mrindia7891 Жыл бұрын
ഇന്നും നഗരസൂത്രണം എന്തെന്ന് നമുക്കറിയില്ല... ഓരോ പദ്ധതിയും കോർപ്പറേഷനും അധികാരികൾക്കും കയ്യിട്ടുവാരാനുള്ള അവസരങ്ങൾ മാത്രമാണ്...
@tiju.j Жыл бұрын
നഗരം മാത്രമല്ല, പൊതുവെ planned development എന്നൊരു സംഗതി ഇന്ത്യയിൽ ഒരിടത്തും ഇല്ല. കേരളത്തിൽ പ്രത്യേകിച്ചും.
@sreedevipushpakrishnan1188 Жыл бұрын
@@tiju.j Chandigarh
@sidhiquekk7177 Жыл бұрын
മാലിന്യ പുകയിൽ നിന്ന് പെട്രോളും വൈദ്യുതിയും ഉണ്ടാക്കുന്നതിനെ പറ്റി പഠിക്കാൻ ഒരു ഉന്നതതല സംഘത്തെ 5വർഷത്തേക്ക്,കുടുംബ സമേതം നൂറ് വിദേശ രാഷ്ടങ്ങളിലേക്ക് അയക്കാൻ ഉടനെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@LoneOldMonk Жыл бұрын
Chendi sir undayirunnu enkil
@sreedevipushpakrishnan1188 Жыл бұрын
@@LoneOldMonk Pinu sir enthokke cheyth ee 10 varshathil?
@LoneOldMonk Жыл бұрын
@@sreedevipushpakrishnan1188 life mission2 lakh houses Nh nd gail land accquisition State road devolopment Virology institute School infrastructure,smart class Water metro Kerala bank Kiifbii Modernisation of police Plastic waste collection by local bodies Cleaning of rivers by haritha kerala mission Welfare pensions increased Kit inth time of covid Nipah managment .. These are done by ldf govt not pinu
@zinac-mr5ny Жыл бұрын
@@LoneOldMonk life mission um kit okke comedy thenne
@LoneOldMonk Жыл бұрын
@@zinac-mr5ny saadaranakarke 2 lakh veedukal nd covid samayath kit comedy alla Avasyam illathavark comedy aanu...ellarkum angane alla
@secretpath4068 Жыл бұрын
ആര് അടച്ചു വെച്ചാലും ഒട്ടുനാൾ പുറത്തുവരും 😍😍😍 24 team👏👏👏👏👏
@riyareji4295 Жыл бұрын
Congrats 24 team for such a great explanation in bhramapuram issue.
@sajeeshopto3045 Жыл бұрын
നമ്മൾ കളിയാക്കുന്ന മറ്റുള്ള സംസ്ഥാനങ്ങൾ വരെ മോഡേൺ വേസ്റ്റ് പ്ലാന്റ് തുടങ്ങി നമ്മൾ അപ്പോഴും ഇന്ത്യയിലെ മോഡേൺ സ്റ്റേറ്റ് എന്ന് പറഞ്ഞു ഞെളിഞ്ഞു നടന്നു ഒടുവിൽപണി കിട്ടി അതാണിത്....
@karimpankaaranvlogs8332 Жыл бұрын
തമിൾ നാട്ടിലേക്ക് കോർപറേഷൻ വൈസ്റ്റ് കൊണ്ടുപോയി 14 ദിവസം റിമാൻഡിൽ കിടന്നു പൊള്ളാച്ചി ജയിലിൽ ഞാൻ ഉൾപ്പടെ പത്തോളം ഡ്രൈവേഴ്സ്, ശേഷം ഒന്നരകൊല്ലത്തെ കേസ് നടത്തം എല്ലാ മാസവും, അവസാനം 2000 രൂപ പിഴ 🤣 കൂട്ടത്തിൽ ഉണ്ടായിരുന്ന പെരുമ്പാവൂർ, കാലടി ഭാഗത്തെ ഡ്രൈവർ സുഹൃത്തുക്കൾ, മനോജ്, നാസർ, ജെയ്‌സൺ, മുതൽപ്പേർ.. ഓർമ്മകൾ പുതുക്കിയതിനു നന്ദി ന്യൂസ് 24👍👌🙏
@AbnuCPaul Жыл бұрын
😂 😂 സത്യം പറഞ്ഞാൽ ചിരിയാണ് വരുന്നത്.. ഒരു സ്ഥലത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.. ഒരു സ്ഥലത്ത് മാസ്റ്റർ റാലി തുടങ്ങുന്നു.. ഒരു സ്ഥലത്ത് ദിവസവും കുറഞ്ഞത് 100,150 യുവാക്കള്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നു..
@nvd-jmj Жыл бұрын
ലോകത്ത് എവിടെ പോയാലും ഒരു സർക്കാർ സംവിദാനത്തിൻ കീഴിൽ basic ആയിട്ട് ചെയ്യുന്ന മിനിമം കാര്യം ആണ് മാലിന്യ സംസ്കരണം ഇതിൽ പോലും ദയനീയം ആണ് എങ്കിൽ വേറെ പണി നോക്കുന്നത് ആണ് നല്ലത്
@Kkkk-kc6dp Жыл бұрын
എല്ലാം നിയന്ത്രിക്കാൻ നല്ലൊരു സർക്കാര് വേണം കേരളത്തിലെ കാര്യം പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ
@krish33771 Жыл бұрын
ഇനിയെങ്കിലും ഇതിന് ഒരു പരിഹാരം ഉണ്ടാകട്ടെ. ജനങ്ങൾ മാലിന്യം വേർതിരിച്ച് നൽകി സഹകരിക്കുകയും വേണം
@manuabraham5832 Жыл бұрын
ഇതിനെ പറ്റി പഠിക്കാൻ ഒരു വിദേശയാത്ര ആയാലോ ; ലോകം ഇത്രയേറേ വികസിച്ചിട്ടും ഒരു നല്ല പ്ലാന്റ് സ്ഥാപിക്കാൻ കഴിഞ്ഞില്ല
@jessjames5226 Жыл бұрын
Verthey alla pillar natt vet ponath
@ARG_90sKID Жыл бұрын
Kakkanad - Irumpanam belt is extremely pathetic during late nights😭😭😭... Even though we live 8 kms away, the smell reaches to different parts of the city during night. It's surprising to find the absence of smell and pollution during day time and dangerous during night. ! I doubt if they have done this on purpose, processing the waste is huge investment, the easier is to just BURN it!! 20 mins of travelling in the polluted belt, gave me a chokes which *lasted for quite some time. .. I cannot imagine the plight of residents near it.. 😭😭🙏🙏🙏 Cochin Corporation+Thrikkakkara Municipality - 🖕 Last year also, a fire broke out, HOW!? Everyone knows they are JUST DOING IT!
@ajithr5712 Жыл бұрын
The air quality in the region is almost always bad. During daytime, there is more airflow, so the particulate matter and gaseous pollutant levels don't reach substantial levels. When the temperature drops at night and windflow ceases, the pollutant mess forms a goey smog that engulfs the region.
@ARG_90sKID Жыл бұрын
@@ajithr5712 Okay, Thank you for clearing that.
@punnenskaria Жыл бұрын
Solid waste management is not one corporation issue, it's responsibility of all people in the society
@thomsonsunil7394 Жыл бұрын
Waste management should be more professional like Western countries. Need more high tech waste collection and processing method.
@sebinadolf8900 Жыл бұрын
correct example singapore
@adithyaku6877 Жыл бұрын
Endhu nalla nadakathaa swapnam
@adithyaku6877 Жыл бұрын
Bro we have great leader's but they are very busy in building their own empire so these high techs are really high for us.
@thomsonsunil7394 Жыл бұрын
@@adithyaku6877 we don't need high end system now.....but need basic waste management knowledge and system
@JOJOPranksters-o6p Жыл бұрын
*hashmi is the best journalist🔥💯*
@dixonjoseph100 Жыл бұрын
സത്യമാണ് മാലിന്യം സാധാരണ ജനങ്ങൾക്കാണ്. കോർപ്പറേഷൻ ഭരിക്കുന്നവർക്ക് ഉദ്ദേ ഗ്യ സ്ഥർക്കും ചക്കര കുടമാണ് അത് ആരെ ഭരിച്ചാലും ഒരു മാറ്റവുമുണ്ടാകില്ല
@secretpath4068 Жыл бұрын
കൈയ്യുട് വാരി തിന്നും എന്നും കൂടി പറയണം
@starlinkconnects1490 Жыл бұрын
ഞങ്ങളുടെ പച്ചപ്പാണ് നല്ലത് കോട്ടയംകാരൻ 😎
@nikhiloj271 Жыл бұрын
Vadavathoorilum same avastaya..
@emmanueljoseph2520 Жыл бұрын
അവിടെയും സ്ഥിതി ഇതൊക്ക തന്നെ. പുഴയിലും അരുവിയുലും ഒക്കെ പ്ലാസ്റ്റിക് മാലിന്യം. ഇന്ന് ഇവിടെ. നാളെ അവിടെ 🤣
@jerinjohnson5318 Жыл бұрын
ഇത് അണക്കാൻ ഞങ്ങളുടെ കയ്യിൽ ഒരു ജലബോബ് ഉണ്ട് എന്ന് ഒരു ഇടുക്കിക്കാരൻ
No one is safe🫠 ഇന്നല്ലെങ്കിൽ നാളെ എല്ലായിടത്തേയും അവസ്ഥ ഇത് തന്നെ ആകും മുൻകരുതൽ എടുത്താൽ എല്ലാവർക്കും കൊള്ളാം,
@deepessh Жыл бұрын
ഇവിടെ പദ്ധതികൾ തുടങ്ങുക എന്നല്ലാതെ അത് വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാൻ ഒരു സംവിധാനം ഇല്ല .അഥവാ ഉണ്ടങ്കിൽ തന്നെ അത് ചെയ്യുകയും ഇല്ല. അത് ഏതു പാർട്ടിയായാലും. ജനങ്ങളുടെ പണമല്ലേ .... ആരോട് പറയാൻ.
@drroshniamal7153 Жыл бұрын
Our state and life of people is in a very dangerous situation,this is going to be a great health hazard...
@aswathiammu1207 Жыл бұрын
മാലിന്യനിവാരണത്തിന് ജനങ്ങൾ കൂടെ ശ്രെമിക്കണം. വേണ്ടുന്നതിനും വേണ്ടാത്തതിനും പ്ലാസ്റ്റിക്.
@sreelakshmimtr1918 Жыл бұрын
Highlight is your presentation 👏👏👏👏
@ishaishal8914 Жыл бұрын
നമ്മുടെ നാട്ടിൽ അമ്പലവും പള്ളിയും പണിയുന്നതിന്റെ പാതി കാശ് വേണ്ട ഓരോ ജില്ലയിലും മാലിന്യ പ്ലാന്റ് പണിയുന്നതിനു ഒരു നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണ് എന്നറിയാത്ത ജനപ്രധിനിധികളും ജനങ്ങളും എന്ത് നാടാണ് നമ്മുടെ കഷ്ടം
അമ്പലവും പള്ളിയും പണിയുന്ന പണം ഉപയോഗിക്കണം! പൊതുഖജനാവ് രാഷ്ട്രീയക്കാർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ വിട്ടു കൊടുക്കുകയും വേണം! നല്ല യുക്തി, പ്രബുദ്ധൻ തന്നെ
@brigadiergiridharbaruwa885 Жыл бұрын
Pinne enthu moonchan aanu government?☺️
@Anas-qy5kl Жыл бұрын
Elected persons should be educated to solve problem and to conduct development programs scientifically.
@Radiant-i9n Жыл бұрын
ഇതിന്റെ പിന്നിലെ പാർട്ടിക്കാരുടെ കരാർ കളികൾ പുറത്തുവരണം ..ഈ തീപിടുത്തതിലൂടെ കോടികളാണ് പാർട്ടിക് ലാഭം
@rejithrs5545 Жыл бұрын
ഇത് കൊറോണയെക്കാൾ വലിയ മാന ഹനി ഉണ്ടാകുമല്ലോ 🥹
@swfh3542 Жыл бұрын
110 acres...😳
@anupamaanu3312 Жыл бұрын
ഒരുത്തൻ എന്തിനാ പിറകിലൂടെ ആ ലോറി ഇട്ടു ഓടിക്കുന്നത് ഡീസൽ വില അറിയാത്തവൻ ആണെന്ന് തോനുന്നു
@astro_ma_n Жыл бұрын
ഇത്രയും നാൾ ഇതൊന്നും കാണാതെ പോയ മാധ്യമങ്ങൾ
@nithinc7610 Жыл бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഭരിക്കണം.. നാട് നശിപ്പിക്കൽ ആണല്ലോ എല്ലാം കൂടി
@video4manoj Жыл бұрын
Many countries/cities effectively reprocessing waste locally. Sweden even importing waste from UK and Finland. So solution is there. Problem here , this an opportunity for corruption. Politicians don’t want to kill opportunity by implementing effective system.
@santhoshchanthu5320 Жыл бұрын
ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല. ഒരു പക്ഷെ രാഷ്ട്രിയം ഉണ്ടാകും അന്നേരം ഉള്ള രാഷ്ട്രിയ വ്യക്തികൾ നല്ല പോലെ കിട്ടിക്കാണും. But. ഇപ്പൊ ഉള്ള മാലിന്യം അത് നമ്മുടെ കൊച്ചി ജനങ്ങൾ ഉണ്ടാക്കിയത്. ഇപ്പൊ എല്ലാ ഇടതും ഫ്ലാറ്റ് അല്ലെ അപ്പൊ അങ്ങനെ വരൂ. ഒരു നാട്ടിൻ പുറത്ത് ഇങ്ങനെ വരുമോ ഇല്ലാ. കാരണം എല്ലാ വീട്ടിലും ഉണ്ട് ഇതിനുള്ള സൗകര്യം അതാണ് നമ്മുടെ കൊച്ചികും വേണ്ടത് അല്ലാതെ കുറ്റം പറയാൻ മാത്രം ആളുകൾ ഉണ്ടായാൽ പോരാ
@mspc84 Жыл бұрын
പുറത്ത് വരുന്നത് അഴിമതിയുടെ വിഷപ്പുക...
@shaijapaul5688 Жыл бұрын
ഇങ്ങനെപോയാൽ Krail ഇൽ അപ്പം കൊണ്ടുവരുമ്പോൾ തിന്നാൻ കൊച്ചി യിൽ ആരും ഉണ്ടാവില്ല. പാവപെട്ട ജനങ്ങൾ എല്ലാം രോഗികൾ ആയി മാറും. 😭
@joa1729 Жыл бұрын
ഈ സ്ഥലത്തെ.... ഇനി waist management plant എന്നൊന്നും വിളിക്കരുത്.. Its just a dumbing area...... 🤨🤨
@shamnashamsudheen1370 Жыл бұрын
കയ്യിട്ടു വാരൽ നിർത്തി.... കറക്റ്റ് ആയി എല്ലാം മുന്നോട്ടു കൊണ്ടുപോയമതി അപ്പൊ തന്നെ ശരിയാകും മുക്കാലും.... Equipment വാങ്ങാൻ പാസ്സായ അതിന്നു പകുതി സ്ഥാലം വാങ്ങിയ അതിൽ നിന്ന് പകുതി അങ്ങനെ ഒക്കെ ചെയ്യുമ്പോ പ്രവർത്തനവും മുഴുവനാകില്ല
@saneejabdulkhadar7642 Жыл бұрын
Ithrayum Fund undayittum K-Rail pole ulla vamban project plan cheyunna namukku basic environmental cleaning Water Treatment Waste management nadathaan ulla budhi ulla aarum illa Ivide....Ee kanda kalla kilavanmmare okke ella sthanangal ninnum maatti nalla young blood varenda samayam eppozhe kazhinjirikkunnu.....😐
@mim2cob Жыл бұрын
Evide aayirunnu sir ethrayum naaal, eppozhano edu parayaan Samayam.kashtam
@techtravelfoodwithnadee4093 Жыл бұрын
എന്ത് കൊണ്ട് ഇത് പ്രൈവറ്റ് കമ്പനികൾക്ക് കൊടുത്തുകൂടാ? ഇതിൽ നിന്നു മറ്റു പ്രോഡക്റ്റ് ഉണ്ടാക്കുന്ന സംരംബങ്ങൾ ക്ഷണിക്കുക... ജൈവ മാലിനിയങ്ങളിൽ നിന്ന് ഗ്യാസ് ഉണ്ടാക്കാൻ പറ്റില്ലേ... കമ്പോസ്റ്റ് ചെയ്ത് വളം ആക്കി മാറ്റാം... എന്തൊക്കെ ചെയ്യാം... എന്നിട്ടും ഈ ആശാസ്ത്രീയമായ രീതി മാത്രമേ ഉള്ളോ
@arunsankar9823 Жыл бұрын
Oru foreign trip must aanenu urappayi.... 😠👏🏻
@jobinjoselukose5534 Жыл бұрын
Corporationil ninn bombaykk tour poyittund😂 padikkan. Pakshe ath kathunnathin munp aanenn matram
@unnikp3491 Жыл бұрын
Why no a plant?? India yil ella regionil plant und keralthil oru plant m illa
@SureshKumar-gc8rl Жыл бұрын
How to stay in Cochin with the increasing pollution??? Not now, but always the same situation with all the factories emitting dangerous smoke and pollutants. This should change and the government has to take action immediately or we will see bad health issues rising in and around Cochin. We want our old town back which was a fine place to live.
@KiranKumar-uk6jc Жыл бұрын
Never gonna happen
@sinan5464 Жыл бұрын
It expose the real plate of environmental sustainability in kerala
Namuk kazhiyillenkil kazhiyavunna alkar videsath ninnum varatte. Make in India ok paranj ariyatha pani cheyyano!
@vysakhcharuvila Жыл бұрын
നഗരത്തിന്റെ മാലിന്യം ഗ്രാമങ്ങളിൽ തള്ളിയപ്പോൾ കോടതിക്ക് നാവില്ല.. പുക കൊച്ചി നഗരത്തിലും ഹൈകോടതിയിലും ഏതിപ്പോ മാത്രമാണ് വാ തുറക്കുന്നത്...
@s4utechy697 Жыл бұрын
Govt nodu kollathirikan pattumo
@The96dot Жыл бұрын
ini keralathile mattu jilakalil egane aanoavo💁🏻♂️
@maluzlifestyle2605 Жыл бұрын
എന്റെ ഒരു സംശയമാണ് ഒരു മാലിന്യപ്ലാന്റ് കത്തിയപ്പോൾ നമുക്ക് ശോസിക്ക്യൻ പറ്റുന്നില്ല അതിനുള്ള ഒരുഫെസിലിറ്റിയും നമുക്കില്ല ഒരു ന്യൂക്ലിയർ വാർ എങ്ങാനും ഉണ്ടായലുള്ള അവസ്ഥ എന്തായിരിക്കും ഒരു ബാലിശമായ ചിന്തയാണിത് ക്ഷമിക്കുക
കൊച്ചി മേയർ അപ്പ ഗോയിന്ദൻറ രോദന യാത്രയിൽ നടന്നു കൊണ്ടിരിക്കുന്നു...
@aswathytm3649 Жыл бұрын
plastic use cheyyathirikkuka
@akshay974 Жыл бұрын
നാടിന്റെ ഗതി എന്താവുമെന്ന് കണ്ടറിയണം 🙂
@VIVEKNILAMBUR Жыл бұрын
ചൊവ്വയിൽ ഒരു 10 സെന്റ് സ്ഥലം register ചെയ്തു.....
@Nolan19986 Жыл бұрын
Hats off to 24 team
@suni6464 Жыл бұрын
Shame on the present government Shame on the people of Kerala for electing them
@sabarinathradhakrishnan8630 Жыл бұрын
Reduce plastic use, reuse and use cloth bags for shopping
@jobincb9480 Жыл бұрын
ഇത് എല്ലാ രാഷ്ട്രീയ കാരും കയ്യിട്ടു വാരിയ മേഖലയാണ്... അധികാരത്തിൽ ഇരിക്കുന്നവർ കയ്യിട്ടു വാരും... ജനങ്ങൾ കുറച്ചു കഴിയുമ്പോൾ ഇവരെയും വാരും
@AliAkbar-gi2mp Жыл бұрын
കൊച്ചി മേയറെ ഗ്ലാമർ കണ്ട് വോട്ട് ചൈതിട്ടന്തായി
@sreedevipushpakrishnan1188 Жыл бұрын
ശ് ശു ... ആ mayor മാറി... ഇപ്പോ അനിലെട്ടൻ ആണ് mayor
@remasen8039 Жыл бұрын
Ideonella sakaiensis is a bacterium capable of breaking down and consuming the plastic polyethylene terephthalate (PET) using it as both a carbon and energy source. Mealworms (Tenebrio molitor) and superworms (Zophobas morio) are naturally able to consume PS (Polystyrene) as a carbon food source and degrade them without observable toxic effects.
Valiya valiya projects ne kurichu aalochikunathinu munb.. Kerala govt chaiyyenda oru karyam waste management ne kurichu bhodhathode padichu bhangiyayi waste management nadathuka ennullathanu... Bhangiyayi waste management nadathn kazhiyum ennu theliyicha orupaadu rastragal und... So proper waste management onnu padichu manasilakki bhodhamulla oru committee vachu ettrem pettennu nadathanam ENNU APEKSHIKKUNNU...
@kuruvi2000 Жыл бұрын
Oru pollution control board undallo,evide avar
@renazzz2807 Жыл бұрын
Waste ൽ നിന്നും എന്തെങ്കിലുംuseful product ഉണ്ടാക്കാൻ കഴിയണം... Plastic re use ചെയ്യാൻ കഴിയുന്ന രീതിയിൽ എന്തെങ്കിലും ഉണ്ടാക്കിക്കൂടെ... ഒരു തേങ്ങയും അറിയാത്ത തലപ്പത്തുള്ളവരെ ആദ്യം താഴെ ഇറക്കി idea ഉള്ളവർ വരട്ടെ.. ഈ waste ഒക്കെ ഓരോ raw material ആണ് idea ഉള്ളവർക്ക്...
@sanishscaria4148 Жыл бұрын
Give importance for the waste management instead of K rail, but commission will be less