ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നടക്കുന്നതെന്ത്? ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ | Brahmapuram Waste Plant

  Рет қаралды 51,878

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 186
@ramdasdas7477
@ramdasdas7477 Жыл бұрын
ബ്രഹ്മപുരം മാലിന്യത്തെ കുറിച്ച് ക്യത്യമായി വാർത്ത നൽകിയ മറുനാടന് അഭിനന്ദനങ്ങൾ,
@sarithaog7410
@sarithaog7410 Жыл бұрын
@panyalmeer5047
@panyalmeer5047 Жыл бұрын
ഇത് സർക്കാർ ന്റെ പൊന്മുട്ട ഇടുന്ന താരവ് 🤪
@annievarghese6
@annievarghese6 Жыл бұрын
ആ മാലിന്യ കൂബാരത്തിലൂടെ നടക്കുബൊൾ സൂക്ഷിക്കുക പീയൂഷ് കുന്നത്തുനാട് ഏം എൽ എ നീചൻ എവിടെ കിറ്റക്സ് സാബുവിന്റെ പേരിൽ ഈ മാലിന്യ മെല്ലാം എഴുതികൊടുത്തിയിരിക്കുയായിരുന്നല്ലോ
@jayakrishnan8034
@jayakrishnan8034 Жыл бұрын
പിയൂഷ് മറുനാട നൊരു മുതൽകൂട്ടാണ്. Very sincere person looks like. Best wishes
@Anjel379
@Anjel379 Жыл бұрын
പ്രിയപ്പെട്ട സഹോദരാ മാസ്ക് വെയ്ക്കാൻ മറക്കണ്ട മടിക്കേണ്ട നിങ്ങളെ പോലെ കുറച്ചു പേരെ ഉള്ളു സമൂഹത്തിനു വേണ്ടി ❤❤❤❤❤❤❤❤🌹🌹🌹🌹🙏🙏🙏
@joothisjoy
@joothisjoy Жыл бұрын
പീയൂഷിനെ ശബരി മല വിഷയം മുതൽ അറിയാം നല്ല സത്യസന്ധത പുലർത്തുന്ന മാധ്യമ പ്രവർത്തകൻ ആണ് അഭിനന്ദനങ്ങൾ 👍🕉️🌹
@amblieamnile8981
@amblieamnile8981 Жыл бұрын
Piyush is an asset of marunadan, hard working.
@manoharankr9223
@manoharankr9223 Жыл бұрын
പീയൂഷിൻെറ ആത്മാർത്ഥതയെ എൻെറ അഭിനന്ദനങ്ങൾ.
@sheejadinesan
@sheejadinesan Жыл бұрын
അഭിനന്ദനങ്ങൾ മറുനാടൻ ..പീയൂഷ് 👏👏👏
@kadamthottuvarughese6200
@kadamthottuvarughese6200 Жыл бұрын
Congratulations marunadan 👏👏👏👏👏👏👏👏👏..... ഈ പാരിസ്ഥിതിക പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടാൽ നല്ലത്.........
@vijayakb5716
@vijayakb5716 Жыл бұрын
കിറ്റെക്സ് സാബുചനാണ് ആ പരിസരം മാലിന്യതിൽ മുക്കിയത് എന്ന് ജെനങ്ങൾക് മനസ്സിലാക്കിതന്ന മറുനാടന് ബിഗ് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️🎉👍🏻പിണറായി കുട്ടിപൂതങ്ങൾ ഇപ്പോൾ എവിടെ പോയി പൂഊഊഊ ഈ വെള്ളം സുന്ദ്ധീകരിച്ചുവേണം അവിടെ ഉള്ള ജെനങ്ങൾ ഉപയോഗികാവു 🙏🙏🙏🙏🙏🙏
@pbharshan7690
@pbharshan7690 Жыл бұрын
നമ്മുടെ രാഷ്ട്രീയ രംഗം ഈ മാലിന്യ കൂമ്പരം പോലെ ആണ്, മാലിന്യം മാലിന്യത്തെ ഇല്ലാതാക്കില്ല.
@amblieamnile8981
@amblieamnile8981 Жыл бұрын
അതാണ് 🙏
@Chakkochi168
@Chakkochi168 Жыл бұрын
എന്തൊരു സുന്ദര കേരളം.കിറ്റക്സിനെ തുരത്താൻ പണിയെടുത്ത ജനപ്രതിനിധികൾ ഇപ്പോൾ എവിടെ പോയി? എല്ലാം കേരള ജനതയുടെ തലവിധി.
@pkchacko96
@pkchacko96 Жыл бұрын
All liers in politics
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad Жыл бұрын
Adutha electionum vote Urappan .fundukal sahakarana soceitikalil investment Cheythitund pinne election madhya ozhik theerchayayum undavum .pinne munbathe pole kalla vote theerchayayum undavum .alukal vote cheyyan poyillel santhosham ath avar vendapole cheytholum pinne ballet vote ath Kanendavar kande povu....
@annanbabu
@annanbabu Жыл бұрын
ശ്രീനിജൻ മറന്നു പോകരുത്... ആണ് നാറി യെ എറിഞ്ഞു കൊല്ലണം
@sayirangansyamamabaram
@sayirangansyamamabaram Жыл бұрын
ഇത് തലവിധിയൊന്നമല്ല UDF ന്റെയും LDF ന്റെയും കേരളം ഉണ്ടായതു മുതലുള്ള "പ്ലാൻ " MLA ശമ്പളം കൂട്ടുന്നതിനും വിരുന്നു കളും ഒരുമിച്ച് ആസ്വദിക്കുന്നതും കണ്ടിട്ടില്ലേ നമ്മൾ മിണ്ടാതാരിക്കാനാണ് നമ്മൾ "പ്രബുദ്ധർ" എന്ന് ഇടക്കിടെ ഇവർ പറഞ്ഞു കൊണ്ടിരിക്കും "പ്രബുദ്ധർ" എന്നാൽ ഇപ്പോഴത്തെ അർത്ഥം മണ്ടൻ, അടിമ, വിഡ്ഡി, എന്നൊക്കെയാണ് പണ്ട് ഇതിന് നല്ല തരത്തിലുള്ള അർത്ഥം ആയിരുന്നു 40 കൊല്ലം മുൻപു മിടുക്കൻ എന്നാൽ നല്ല രീതിയിൽ ജോലി അല്ലെങ്കിൽ ബിസ്നസ്സ് ചെയ്യതു ജീവിക്കുന്നവനായിരുന്നു ഇന്ന് മിടുക്കൻ കട്ടിട്ടായാലും പണം ഉണ്ടാക്കിയവൻ എതു ക്രിമിനലും പണം ഉണ്ടാക്കിയാൽ "മിടുക്കൻ" ആവുന്നു
@sajijveliyath409
@sajijveliyath409 Жыл бұрын
തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ
@SR-yr1jn
@SR-yr1jn Жыл бұрын
ഭരണക്കുടത്തിന്റെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. ' ഇനി അടുത്ത തീ പിടിത്തം ഉണ്ടാകുമ്പോൾ വാർത്ത പുറത്തു വരും . വീണ്ടും പഴയപടി തന്നെ. മറുനാടന് പ്രത്യേക അഭിനന്ദനങ്ങൾ.
@fightforjustice5472
@fightforjustice5472 Жыл бұрын
തീ പിടുത്തം ഉണ്ടാവുക അല്ല..... നെറികെട്ട അവന്മാർ മാലിന്യ കൂമ്പാരത്തിനു തീ വെക്കുന്നതാണ്....
@Rajeshkumar-pp4br
@Rajeshkumar-pp4br Жыл бұрын
മഹാ ഭയാനകം എന്ന് വേണമെങ്കിൽ പറയാം കഷ്ടം എന്താണ് നമ്മുടെ ഗവൺമന്റ് ഇങ്ങനെ ജനങ്ങളോട് കാണിക്കുന്നത് എന്തോ മഹാ വ്യാധി നമുക്ക് എല്ലാവർക്കും ഉണ്ടാവാൻ പോകുകയാണ് Congratulations marunadan👏👏
@santhoshkumar-ms6de
@santhoshkumar-ms6de Жыл бұрын
മറുനാടന് അഭിനന്ദനങ്ങൾ 👌👌
@goldenmedia6168
@goldenmedia6168 Жыл бұрын
പിയുഷ് ബിഗ് സല്യൂട്ട്........
@anishkumarp3610
@anishkumarp3610 Жыл бұрын
Piyush, you did a good job,
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
❤🙏🏻 പ്രിയപ്പെട്ട പിയൂഷ്, താങ്കളുടെ ഈ സംരക്ഷണം അതീവ ഗുണം നൽകുന്നത് തന്നെ. ജനങ്ങൾക്ക് എന്ത് ബോധവൽക്കരണം ഉണ്ടായിട്ട് എന്ത് കാര്യം.... അത് ശ്രദ്ധിക്കാനുള്ള ഗവർമെന്റ് ഉണ്ടെങ്കിൽ അല്ലേ ബലമുള്ള. കഷ്ടം നമ്മുടെ ഗോട്സ് ഓൺ കൺട്രി ഇങ്ങനെ ആയതിൽ അതിയായ ദുഃഖിക്കുന്നു😔. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤... അതോടൊപ്പം മറുനാടൻ ഷാജൻ സാറിനെയും 🙏🏻❤
@Anjel379
@Anjel379 Жыл бұрын
ഭരിക്കുന്ന ആളുകളുടെ മനസ്സ് പോലെ തന്നെ അന്തരീക്ഷം മറ്റുള്ളവർ ചത്താലും വേണ്ടില്ല ഞാനും എനിക്കുള്ളവരും കാക്കണം നക്കണം മുക്കണം പിന്നെ കുറെ വിദേശ യാത്രകൾ നടത്തണം
@jw8752
@jw8752 Жыл бұрын
ചുരുക്കത്തില്‍ ഒന്നും നടക്കുന്നില്ല! കോടികള്‍ കൈമാറി എന്ന് മാത്രം. പ്രതിപക്ഷം happy! കോടതി കാണാന്‍ ശ്രമിക്കുന്നില്ല! പക്ഷേ ഒന്നും മിണ്ടരുത്!
@mangalamviswanathan2358
@mangalamviswanathan2358 Жыл бұрын
Yes, Piyush needs much more recognition. He is an efficient reporter.
@ML-nx3ig
@ML-nx3ig Жыл бұрын
Congrsts Piyush. Great report and info.
@ansaryk6247
@ansaryk6247 Жыл бұрын
Opposition news channel for the people we are proud to have you 🙏
@rajudaniel1
@rajudaniel1 Жыл бұрын
വെറുതെ പഴികേട്ട പാവം കിറ്റക്സ്
@viswambaran.viswambharan-qo2ip
@viswambaran.viswambharan-qo2ip Жыл бұрын
സത്യങ്ങൾ അറിക്കുന്നതിന് മറുനാടൻ തന്നെ വേണം
@gopinathanvelayudhan4183
@gopinathanvelayudhan4183 Жыл бұрын
Mr.Piyushnum Maru Nadanum Abhinandanangal.
@sudhia4643
@sudhia4643 Жыл бұрын
ഞങ്ങളിപ്പോൾ.ക്യാമറ. വെച്ച്. പണം. പിടിക്കാനുള്ള. തിരക്കിലാണ്.. മാലിന്യം. അവിടെകിടന്നോളും. ആരും. എടുത്തുകൊണ്ടുപോവുകയില്ലല്ലോ. 😜😜😜😜
@Mgmg-zw2dw
@Mgmg-zw2dw Жыл бұрын
പീയുഷ് ചക്കരെ നീ എന്താ മാസ്ക്ക് വെക്കാതെ ഈ നാറ്റം സഹിക്കുന്നേ.. 🌹🌹🌹
@dr.manmadhannair46
@dr.manmadhannair46 Жыл бұрын
As early as possible send the details to the Supreme Court for public interest.
@jesierajan513
@jesierajan513 Жыл бұрын
Piyush you are great
@mithram2430
@mithram2430 Жыл бұрын
അഴിമതി കൂമ്പാരങ്ങൾ ഭരിക്കുമ്പോൾ മാലിന്യ കൂമ്പാരം ഉണ്ടാകുന്നത് സ്വഭാവികം🔔😀😀
@naseembanu8652
@naseembanu8652 Жыл бұрын
Congratulations Mr peyuzh thank you so much
@rajeevankp952
@rajeevankp952 Жыл бұрын
Great മറുനാടൻ 👍
@bhargavik4443
@bhargavik4443 Жыл бұрын
ഭാഗ്യം പ്ലാസ്റ്റിക് മാലിന്യ കുന്നുകൾ ഒക്കെ ഒരു ചിലവും ഇല്ലാതെ നിരന്നു കിട്ടിയല്ലോ. പ്രകൃതി സംരക്ഷണ തിന് മന്ത്രിമാരും പ്രകൃതി സ്നേഹികളും ഓരോ മരതൈ നട്ടൽ മതി
@benzvzvz9956
@benzvzvz9956 Жыл бұрын
പീയുഷ് താങ്കൾ സൂക്ഷിക്കുക. ഗുണ്ട സംഗം വെറുതെ ഇരിക്കില്ല.
@sijuthomas961
@sijuthomas961 Жыл бұрын
Piyush u r number one.
@sebastianmd7734
@sebastianmd7734 Жыл бұрын
Piyush, hata.off to you for your excellent work
@padmajapappagi9329
@padmajapappagi9329 Жыл бұрын
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 🙏🏼🙏🏼🙏🏼
@sheebathomas3353
@sheebathomas3353 Жыл бұрын
Congratulations Peeyush.
@subhashp.s.5658
@subhashp.s.5658 Жыл бұрын
Very good effort . Take care of yourself and have a great future
@Anish0055
@Anish0055 Жыл бұрын
ഇതൊന്നും... നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരാൻ ആരും ഇല്ലേ? ഇവിടെ നടക്കുന്നത് ഒന്നും supervise ചെയ്യാൻ...ഒരു സംവിധാനവും ഇല്ലേ? ഇതും പണത്തിൻ്റെ മുകളിൽ .... പറക്കുക ഇല്ല എന്നു തന്നെ വിശസ്സിക്കണമോ? ഏതായാലും... കഷ്ടം കേരളം.
@fightforjustice5472
@fightforjustice5472 Жыл бұрын
ബ്രമ്മപുരം മാലിന്യ പ്ലാന്റോ......... പരമ കഷ്ട്ടം....... പീയൂഷ്‌.... കൂടുതൽ ഡെക്കറേഷൻ ഒന്നും കൊടുക്കല്ലേ..... എല്ലാ മാലിന്യവും കൊണ്ടുപോയി തള്ളുന്ന ഒരു ഇടം..... മഴപെയ്യുമ്പോൾ എല്ലാം ഒഴുകി കടലിൽ ചെന്നുചേരാൻ പറ്റിയ ഒരു കുന്ന്.... അതുമതി.......
@unnick1183
@unnick1183 Жыл бұрын
മറുനാടന് അഭിനന്ദബങ്ങൾ അറിഞ്ഞിട്ടും കാര്യമൊന്നും ഇല്ലെങ്കിലും ഇവിടുത്തെ dyfi യുവജന സംഘടനയുടെ ഇരട്ടത്താപ് വ്യക്തമല്ലേ
@gamingpop555
@gamingpop555 Жыл бұрын
Bermuda puram.....is mysterious triangle 📐 area located in Cochin......love ❤️ from usa 🇺🇸
@krisveetickal1341
@krisveetickal1341 Жыл бұрын
Good job Piyush !!!
@bennycherian5928
@bennycherian5928 Жыл бұрын
We Malayalees have forgotten Brahmapuram long back,,,as always,,,Thanka for reminding
@girijaraghavan3910
@girijaraghavan3910 Жыл бұрын
പിയൂഷ്‌ 👍.
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you Marunadan TV! Thank you Piyush Thank you Akshay .🙏🏾
@rajeeshkm5547
@rajeeshkm5547 Жыл бұрын
Well done
@rajalakshmisaseendran8095
@rajalakshmisaseendran8095 Жыл бұрын
Respected Sajan sir and the Marunaadan team..njan raavile 5 manikku ezhunnelkkunna oralanu.Ippo Kurachu divasamaay eneettu windows okke thurakkumbol kazhinja monthil unadaya reethiyilulla smell anubhavappedunnund. Raathriyilo veluppino ith kuresse kathikkunnundennanu thonnunnath
@pkchacko96
@pkchacko96 Жыл бұрын
Kochi Mayor and vakuppu minister conducting marathon awareness meetings, last week so many meetings, I also attended one meeting, government is not putting the contractor behind bars,
@gigigeorge118
@gigigeorge118 Жыл бұрын
സർക്കാരിന്റെ അതീവ സുരക്ഷാ കേന്ദ്രം ആണ് അതിക്രമിച്ചു കയറിയതിന് സമാധാനം പറയേണ്ടി വരും
@vishnu6613
@vishnu6613 Жыл бұрын
Athe avde swarna kandi iripond..
@georget44
@georget44 Жыл бұрын
​@@vishnu6613 yes some one close to Kerala Government is making money from it by just doing nothing
@jinilrajms1283
@jinilrajms1283 Жыл бұрын
അത് അങ്ങേരു പറഞ്ഞോളും ചേട്ടൻ ടെൻഷൻ ആവണ്ട
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
Peeyush 👍👍👍🥰🥰🥰
@venum7554
@venum7554 Жыл бұрын
ആരു ചത്താലും pinuവിനെന്താ? Pinuവിനുകിട്ടണം പണം. അത് pinu വിനു കിട്ടി. ഇത് Pinu വും കോര്പറേഷൻ അധികാരികളും ചേർന്നുള്ള കളിയാണ്.
@harikumarkg9708
@harikumarkg9708 Жыл бұрын
ഇനിയും മരിക്കാത്ത ഭൂമി.. നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി..
@babyvarghese710
@babyvarghese710 Жыл бұрын
എവിടെപ്പോയി mla Sreenijan?
@sunflower78
@sunflower78 Жыл бұрын
ഇനി മറുനാടനെതിരെ അതിക്രമിച്ച് കടന്ന് അവിടെ അലങ്കോലമാക്കിയെന്ന് പറഞ്ഞ് കേസെടുക്കാതിരുന്നാ മതി. പിണ്ടു ഭരണത്തിൽ ആരും ഒരു കുറ്റവും പറയാൻ പാടില്ല.
@abhinb1059
@abhinb1059 Жыл бұрын
Good Work Bro
@shanmughadas2001
@shanmughadas2001 Жыл бұрын
നഗരസഭകൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ബഹുനിലകെട്ടിടങ്ങളും ഫ്ളാറ്റുകളും നിർമിക്കു വാനുള്ള അനുമതികൾ നൽകിക്കൊണ്ടിരിക്കുന്നത് . പരിസ്ഥിതി നിയമങ്ങളെല്ലാം ലംഘിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ പണിതുയർത്തിയ ഇത്തരം കെട്ടിട സമുച്ചയങ്ങളിൽ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവും .
@stellamary7811
@stellamary7811 Жыл бұрын
Very good reporting, but take care
@antonyf2023
@antonyf2023 Жыл бұрын
ഉത്തരവാദിത്തം ഉള്ള journalist.
@sajeevpmsajeevpm5216
@sajeevpmsajeevpm5216 Жыл бұрын
saaramillanne..malayali poliyalle
@renjithrajesh2881
@renjithrajesh2881 Жыл бұрын
Innocent nde maranathil avar aa vartha mukki
@haridasanvt1699
@haridasanvt1699 Жыл бұрын
ആരോട് പറയാൻ*!? പറഞ്ഞിട്ട് എന്ത് കാര്യം*? എന്നേ തല്ലേണ്ട അമ്മാവാ ഞങ്ങള് നന്നാവൂല്ലാ*? നിയമം അനുസരിക്കില്ല ബഹുമാനപ്പെട്ട ഹൈ കോടതി ഒന്ന് ഈ കാര്യം ഒന്ന് ഇടപെട്ടാൽ?
@User123-b2u
@User123-b2u Жыл бұрын
Piyoosh avide pogandayrnnu. Eee nattom sahichu
@alicejames2624
@alicejames2624 Жыл бұрын
Reporters will report the incident if they are allowed to enter the spot.From this it is understood that fraud is going on still now which has to be hide out from the public view.The corporation is responsible for all these problems and incidents
@Annz-g2f
@Annz-g2f Жыл бұрын
Piyush please take more care whilst going thru such places don't forget to wear double mask or N95 type mask
@jainibrm1
@jainibrm1 Жыл бұрын
വന്ദേ ബ്രമ്മപുരം
@highfive55
@highfive55 Жыл бұрын
പണ്ട് നാട്ടകം poly college പിള്ളേർ plastic ചേർത്ത് road ടാർ ചെയ്തു കാണിച്ചു കൊടുത്തു. നല്ലത് വല്ലോം അംഗീകരിക്കുമോ. എന്നും വികസിക്കണ്ടേ. 🙄
@prabhakumarim8391
@prabhakumarim8391 Жыл бұрын
People should confirm thatmachines for recycling are introduced there
@bindhupeter1473
@bindhupeter1473 Жыл бұрын
Cpm erappalikal ellam enthhiyavo?
@vipindas7127
@vipindas7127 Жыл бұрын
Good work piyush 👍🏻
@byjukp389
@byjukp389 Жыл бұрын
ഇനി മുല്ലപെരിയാർ ഡാം പൊട്ടിയാലേ ഇതു ശരിയാകുമെന്നു തോന്നുന്നുളൂ....
@dilipp4411
@dilipp4411 Жыл бұрын
Disgusting situation
@kanikashankariyer9064
@kanikashankariyer9064 Жыл бұрын
Dear Shajan Sir, pl take initiative to purify the kadambra river asap. This is a serious issue to be addressed immediately.
@balachandrannagath2062
@balachandrannagath2062 Жыл бұрын
Marunadan is doing a great service. However, please do not suggest for shifting the waste to other locations to save kochi. Instead, suggest that the waste should be processed and recycled at the present location itself and solve the problem.
@jalajapalayat2264
@jalajapalayat2264 Жыл бұрын
Enthiru sundaramayoru nadu...
@splivereports6516
@splivereports6516 Жыл бұрын
Mr sajjan should take it again and highlight it as soon as possible...
@jaai359
@jaai359 Жыл бұрын
NITHIN GADKARI has used plastic waste in the making of roads in Delhi and few other places. state should approch Him
@Viraadan
@Viraadan Жыл бұрын
K.model development
@leelapavi4807
@leelapavi4807 Жыл бұрын
Piyush is an asset for marunadan malayali. God bless you 🙏
@renjugeorge3284
@renjugeorge3284 Жыл бұрын
Manushyan thanne manushyanu നാശം. ആകുന്ന കാലം.. Should do immediate action and to recycle. It at any cost... To stop producing the plastics and to reuse. Method.... Valiyaduranthomanu varanirikunnee
@FORYOU-st9uz
@FORYOU-st9uz Жыл бұрын
എന്തായാലും മറുനാടൻ എത്തേണ്ട സ്ഥലത്ത് തന്നെയാണ് എത്തിയിരിക്കുന്നത്...😂😂😂
@kanakamvaidyanathan6678
@kanakamvaidyanathan6678 Жыл бұрын
I had noticed that in u.s. n gulf countries people don't segregate the waste . Inspire of that these places r crystal clean. Why don't our officials learn frm them even aftr visiting foreign countries for the purpose of waste management
@leenaphilip
@leenaphilip Жыл бұрын
യുഎസിൽ പ്ലാസ്റ്റിക് , ഇലക്ട്രോണിക്സ് , ബാറ്ററി , പേപ്പർ , കമ്പോസ്റ്റ് , ഇങ്ങനെ എല്ലാം സെഗ്രിഗേറ്റ ചെയ്താണ് കൊടുക്കുന്നതു . നിങ്ങൾ കണ്ട ഫാമിലി ചിലപ്പോൾ നാട്ടിലേ ശീലകേട്‌ ഇവിടേയും കാണിക്കുന്നതാകും
@sreekaladevis4656
@sreekaladevis4656 Жыл бұрын
ഇതൊക്കെ കാണാൻ ആർക്കും കണ്ണില്ല. പീയൂഷ് അതിനകത്തു നില്കുന്നത് സൂക്ഷിച്ചു വേണം. LDF വന്നാൽ എല്ലാം ശരിയാകും. ഇതുവരെ LDF വന്നില്ല എന്നു സംശയം? വിരുന്നു ഉണ്ട് കഴിഞ്ഞു നോക്കാൻ സമയം ഇല്ല.
@mayal2646
@mayal2646 Жыл бұрын
Seven years waste is stocked there and all are reporting matters,but no use.Nobody got time to look into it,very sad situation in Ernakulam
@chasmadevadas970
@chasmadevadas970 Жыл бұрын
Wear mask please
@vishnuvijayan7045
@vishnuvijayan7045 Жыл бұрын
Kitex il inspection nadathan kanicha ulasaham ividillallo
@babuudumattu4251
@babuudumattu4251 Жыл бұрын
R piyoosh..eppol akatthaavum..police pokkum....vijayan kopikkum...anikal unarum...palathum nadakkum..
@santhoshcc5286
@santhoshcc5286 Жыл бұрын
നമ്മുടേ മാധ്യമങ്ങൾക്ക് ഉദാരായി പരസ്യം രൂപത്തിൽ അണ്ണാക്കിൽ തള്ളിയാൽ, കേരളത്തിൽ എന്ത്തും വിൽക്കാം.ഒരു വാർത്തയും അവർ കൊടുക്കില്ല്.🤨🤨🤨
@parameswaranpillairadhakri9135
@parameswaranpillairadhakri9135 Жыл бұрын
രാഷ്ട്രീയക്കാരുടെ സ്വർണഘനിയാണ്
@pushpkaran771
@pushpkaran771 Жыл бұрын
Actually our ministers and mla houses be build surrounded this garbage yard so they be aware of the issues local.masses are facing
@thombabu3914
@thombabu3914 Жыл бұрын
Where MLA Srinigan?????
@rajeswarir6983
@rajeswarir6983 Жыл бұрын
Evide ethonnum vishayam alla for government. They are interested in imposing fine in two wheeler vehicles fitting AI cameras. What can we people do
@shalimasuresh6470
@shalimasuresh6470 Жыл бұрын
Brahmapuram fire ayee pine plastic edukaan aalukall varunilaaa
@mariammasvlog1743
@mariammasvlog1743 Жыл бұрын
Mask ittu pokaamaayirunnu
@rajanchennedath6947
@rajanchennedath6947 Жыл бұрын
ആകാശവാണിയിലൂടെ കേൾക്കുന്ന പരസ്യം വാചകം എഴുതി വക്കുക 😅 ശുദ്ധവായുവും,വെളളവും, മണ്ണും മനുഷ്യൻറ ജന്മാവകാശം...... അത് ചെയ്യും,ഇത് ചെയ്യും എന്ന് പറയും...ഒന്നും ചെയ്യില്ല...എന്നാണ് കത്തിക്കുന്നത് എന്ന് നോക്കിയാൽ മതി....
@Jinukoyickan
@Jinukoyickan Жыл бұрын
ningalke thane avidutha vellam eduthe check cheyan kodukan mele,ennite a result publish cheythe kannikandae
@sunitharajeesh8928
@sunitharajeesh8928 Жыл бұрын
😢😢😢 gathikedu allethe enthu parayan
@harikumarvs
@harikumarvs Жыл бұрын
നല്ല കാര്യം ,ഇനിയും 50 .100 കൊടുത്ത് ഇത് ഒലെ കൂട്ടുക,അവർ എസ് പണം എടുത്ത് പുട്ട് അടിക്കും,പിന്നെ പ്ലാസ്റ്റിക്കിന് തീയും ഇട്ട് ജനങ്ങൾക്ക് സന്തോഷം നൽകും.
@jpmaliakkal2862
@jpmaliakkal2862 Жыл бұрын
മറുനാടൻ പാലിയേക്കര ടോൾ കാണുന്നില്ലേ? അവിടെ പാരലൽ റോഡ് അടച്ചിരിക്കുകയാണ്.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН