2008നു ശേഷം വാങ്ങിയ ഭൂമി തരംമാറ്റാൻ ഹൈക്കോടതി വിധി തടസ്സമോ? | DATA BANK

  Рет қаралды 14,747

Janaseva

Janaseva

Күн бұрын

Пікірлер: 182
@janaseva537
@janaseva537 Жыл бұрын
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd
@tomsanthipalan2414
@tomsanthipalan2414 2 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ,,, സാർ ആയിരകണക്കിന് ആൾകാർ തെറ്റായ വാർത്ത കേട്ടു ടെൻഷൻ ആയി വളരെ നന്നി 🙏🙏🙏🙏
@janaseva537
@janaseva537 Жыл бұрын
അപീൽ പോയിനോക്ക്
@Sudhe758
@Sudhe758 Жыл бұрын
ഞാൻ 6 സെന്റ് ഭൂമി വാങ്ങി. ഏകദേശം 40 വർഷം പഴക്കം ചെന്ന തെങ്ങും, വലിയ അയിനിയും, വലിയ പനയും ഉണ്ടായിരുന്നു, പക്ഷെ പിനീടാണ് കണ്ടത് ഇത് രേഖയിൽ നഞ്ച ആണെന്ന്. വീട് ഉണ്ടാക്കാൻ പെർമിറ്റ്‌ നു അപേക്ഷിച്ചപ്പോൾ നഞ്ച ആയ കാരണം കിട്ടുന്നതും ഇല്ല. തരം മാറ്റാൻ form number 5 ൽ കൊടുത്തു അതിനു RDO യുടെ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ ഉത്തരവും കിട്ടി. ഞാൻ form നമ്പർ 6 ൽ അപേക്ഷിച്ചിട്ടുണ്ട് റിപ്പോർട്ട്‌ വന്നിട്ടില്ല. ഇപ്പോൾ പഞ്ചായത്തിൽ നിന്നും പറയുന്നത്, വില്ലേജിൽ നികുതി അടച്ച receipt, കൈവശസർട്ടിഫിക്കറ്റ്, RDO യുടെ ഭൂമി തരം മാറ്റി എന്നുള്ള ഓർഡറും വേണം എന്ന്. പഞ്ചായത്തിൽ ചോദിച്ചിരുന്നു Form number 6 ന്റെ റിപ്പോർട്ട്‌ ആണോ വേണ്ടത് എന്ന് പക്ഷെ അത് അവർക്കു അറിയില്ല.. യഥാർത്ഥത്തിൽ ഏതു റിപ്പോർട്ട്‌ ആണ് അവർ ചോദിക്കുന്നത്? വീടിന്റെ പെർമിറ്റ്‌ നു വേറെ എന്ത് വേണം അറിയുമെങ്കിൽ ഒന്ന് പറയാമോ?
@janaseva537
@janaseva537 Жыл бұрын
ഡാറ്റ ബാങ്കിൽ നിന്നും മാറ്റിയാൽ വീടിന് പെർമിറ്റ് തരാം 1200sq, ഫീറ്റ് വരെ
@saji3750
@saji3750 2 жыл бұрын
വളരെ നന്ദി സർ
@rejeenasneha308
@rejeenasneha308 2 жыл бұрын
Thankuu
@malusraj8795
@malusraj8795 2 жыл бұрын
10cent nilam purayidamakkan koduthittund.village officil ninnum vannkand report ellam RDO ku ayachittund but RDO yil online report eduthu thudangiyittlla ennanu arinjathu manual application ellam kazhinje online report pariganiku enn online thudangan kalathamasam edukumo?
@janaseva537
@janaseva537 Жыл бұрын
കെട്ടികിടക്കുന്ന ഫയലുകൾ തീർപാക്കാനുള്ളത് കൊണ്ടാണ് അത് തീരുന്ന മുറക്ക്
@sreejishsreeraj6202
@sreejishsreeraj6202 Жыл бұрын
sir... ഞാൻ 9 സെന്റ് സ്ഥലo മേടിച്ചു.. ഈ month ...ആധാരത്തിൽ നിലം എന്നാണ് എന്നാൽ ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണ് ... ഇവിടെ എന്നിക്ക് 1200 sq ft ... permission വീട്ടു വെക്കാൻ കിട്ടും എന്ന്‌ പഞ്ചായത്തിൽ നിന്നും പറഞ്ഞു... എന്നാൽ എൻറ്റെ plan 1900 sq ft ആണ് വരുന്നത്...... എനിക്ക് form 6 അപേക്ഷ കൊടുത് തരം മാറ്റം വരുത്താൻ കാലതാമസം വരുമോ? അങ്ങനെ കാലതാമസം വരുക്കയാണെക്കിൽ ആ സമയത്ത് പഞ്ചായത്ത് പെർമിഷൻ വെച്ചു 1200 sq ft ഗ്രൗണ്ട് floor ... complete ചെയ്തു... പിണീട് തരം മാറ്റിയ ശേഷം ബാക്കി വർക് ചെയ്യാൻ പറ്റുമോ?? നമ്മൾ തരം മാറ്റാൻ അപേക്ഷ കൊടുത്ത ഈ സ്ഥലത്തു പഞ്ചായത്ത് പെർമിഷൻ എടുത്തു ഇണ്ടാക്കിയ 1200 sq ft വീട് തരം മാറ്റുന്നതിന് എന്തെകിലും problem ആകുമോ??? please replay sir
@SunilKumar-dj6wb
@SunilKumar-dj6wb Жыл бұрын
nannaettundu
@kumarv9672
@kumarv9672 Жыл бұрын
2023 marxh nu shesham Plot and home registeration nte tax nte details idavo
@janaseva537
@janaseva537 Жыл бұрын
Ok
@hakeemptahakeempta810
@hakeemptahakeempta810 2 жыл бұрын
Good information
@habikodur6533
@habikodur6533 2 жыл бұрын
എൻറെ 30 സെൻറ് ഭൂമി ഓൺലൈൻ വഴി ഞാൻ ഫൈവിൽ അപേക്ഷ കൊടുത്തിട്ടുണ്ട് ഇപ്പോൾ കൃഷിഭവനിൽ എത്തിയിട്ടുണ്ട് എന്ന് പറഞ്ഞു ഇപ്പോൾ ചിലർ പറയുന്നു ഡാറ്റ ബാങ്കിൽ 2008 നു മുമ്പ് നികത്തിയത് എന്ന് ഡാറ്റാ ബാങ്കിൽ കാണുന്നതുകൊണ്ട് ഫോം സിക്സിൽ അപേക്ഷ കൊടുത്താൽ മതിയാകും എന്ന് പറയുന്നു എന്താണ് ചെയ്യേണ്ടത്
@janaseva537
@janaseva537 2 жыл бұрын
6ൽ മതി ചില RDO, മാർ 5വേണമെന്ന് പറയുന്നവരുമുണ്ട്
@dileepmon9255
@dileepmon9255 2 жыл бұрын
@@janaseva537 form6 koduthittundu ippo form 5 venam ennu paranju form 5 koduthittu 4 month ayi redy ayilla
@samvk5539
@samvk5539 2 жыл бұрын
Good information.. congrats RDO forum no 5 reject cheythal , reason based on Agricultural Officer Report annu, namukku appeal nu pokan pattumoooo...? Ath engineyaaan Ennu onnu parayan pattumoo
@janaseva537
@janaseva537 2 жыл бұрын
പറ്റും മറുപടി വൈകിയത് തിരക്ക് കാരണം
@shahnaabuz8814
@shahnaabuz8814 2 жыл бұрын
Sir njn 5 cent sthalam 2020 l anu vangiyath. Data bank l ulpettitilla. Enik vere sthalam onnum ella. Njn form 6 l apeksha kodkkano? Veed vekkan entha cheyyendaty. Form 6 nu fee kodkkano tharam matti kittan? Adharam thil nilam mattan enthu cheyyanam. 2008 nu munb nikathiyanonu engane ariyam sir,?
@janaseva537
@janaseva537 2 жыл бұрын
കൊടുക്കണം
@balasr-v9r
@balasr-v9r Жыл бұрын
Aprox how long it will take for the RDO/Village Office, to let us know whether the documents submitted by me along with Form 6, are Ok and also to approve my Form 6?
@janaseva537
@janaseva537 Жыл бұрын
ഓരോ ഓഫീസിൽ നിലവിൽ തീർപാക്കാനുള്ള അപേക്ഷ യെ ആശ്രയിച് സമയമെടുക്കും, രേഖ കൾ ഞാൻ വീഡിയോ യിൽ പറഞ്ഞു
@muhammedsaeednoufalbavasae6908
@muhammedsaeednoufalbavasae6908 5 ай бұрын
ഹലോ മിസ്റ്റർ ഞാൻ തരം മാറ്റാൻ അപേക്ഷിക്കുകയും വില്ലേജിൽ നിന്ന് അപേക്ഷ ആർഡി ഓഫീസിൽ എത്തുകയും ചെയ്തു. ഒരു തവണ JS ൻ്റെ അടുത്ത് എത്തുകയും വില്ലേജിലേക്ക് തിരിച്ചയക്കുകയും ചെയ്തു. തുടർന്ന് പട്ടയവും അയച്ച് കൊടുത്തു. അതിന് ശേഷം എട്ടുമാസം പിന്നിട്ടു. അതിൽ ഇതുവരെ ഒരു പുരോഗതിയും വന്നിട്ടില്ല.വേഗത്തിലാവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. judgement കൊടുക്കേണ്ടതുണ്ടൊ, അതോ മറ്റെന്തെങ്കിലും വഴികളുണ്ടോ. Pls reply me
@janaseva537
@janaseva537 5 ай бұрын
പല ഓഫീസിലും അപേക്ഷ പെന്റിങ് ഉണ്ട് പുതിയ ഭേതഗത്തി ഗവർണർ ഒപുവെക്കാത്തതായിരുന്നു പ്രശ്നം ഇപ്പോൾ ഒപ്പുവെച്ചിട്ടുണ്ട്ഡെപ്യൂട്ടി കളക്ടർ മാരെ ചുമതല പെടുത്തിയാൽ വേഗത്തിലാകും
@muhammedsaeednoufalbavasae6908
@muhammedsaeednoufalbavasae6908 5 ай бұрын
@@janaseva537 ഇനി അദാലത്ത് വിളിക്കോ
@sibithankachan2129
@sibithankachan2129 2 жыл бұрын
2010 vangiya databank il Ulla nilam,enteyum wife nteyum peril matu bhoomi ellengil nikathi veedu vaykuvan permission kittumo,?15 varshamayi avidengum nel krishi ella pakshe nilathil epol kappa krishi anu, tharam mattan chance undo?
@janaseva537
@janaseva537 2 жыл бұрын
നിങ്ങൾക്ക് മറ്റുഭൂമിയില്ല എന്നതൊന്നും തരം മാറ്റാൻ അനുമതി കിട്ടാനുള്ള യോഗ്യതയല്ല 2008ന് മുമ്പ് നിക്ന്ന് നെൽകൃഷി ക്ക് യോഗ്യമാക്കാൻ പറ്റാത്ത ഭൂമിയാണ് തരം മാറ്റിക്കിട്ടുക
@bineesht.b7227
@bineesht.b7227 2 жыл бұрын
2012 il vangiya bhoomi databankil nilam aanu.form 5 apesha kodithitund .vannu nokiyitilla.aduth veedukal und nelkrishi illatha place aanu databankil ninn matti kitumo
@janaseva537
@janaseva537 2 жыл бұрын
ഞാൻ നേരത്തെ പറഞ്ഞു 2008ന് മുമ്പ് നികന്ന് നെൽകൃഷി ചെയ്യാൻ പറ്റാതെ തരം മാറിയത് ആണെങ്കിൽ കിട്ടും
@bineesht.b7227
@bineesht.b7227 2 жыл бұрын
Number onn tarumo
@jannuscreations3850
@jannuscreations3850 2 жыл бұрын
എനിക്ക് same ഇഷ്യൂ ആണ്... ഞാൻ ഇപ്പോളാണ് വാങ്ങിയത് 😔😔
@habikodur6533
@habikodur6533 2 жыл бұрын
സർ 2020ൽ ഞാൻ 30 സെൻറ് ഭൂമി വാങ്ങി അത് ബി ടി ആറിൽ നിലം എന്നാണ് ഡാറ്റ ബാങ്കിൽ 2008 നു മുമ്പ് നികത്തിയത് എന്നുമാണ് എഴുതിയിട്ടുള്ളത് ടാറ്റാ ബാങ്ക് എന്നാൽ നമ്മുടെ ഭൂമിയുടെ തരം മുംബൈ നികത്തിക താണെങ്കിൽ മാത്രമാണോ ഡാറ്റാ ബാങ്കിൽ കാണുന്നത് അതോ എല്ലാ പറമ്പിന്റെയും വിശദീകരണം അവിടെ കാണുമോ ഞാൻ വാങ്ങിയ 30 സെൻറ് ഭൂമി അതിൽ നിന്നും ഫീസ് ഇളവ് ലഭിക്കുന്നതിന് വേണ്ടി 25 സെൻറ് മാത്രമായി മാറ്റിയെടുക്കാൻ പറ്റുമോ
@janaseva537
@janaseva537 2 жыл бұрын
ഡാറ്റ ബാങ്ക് തയ്യാറാക്കിയ വില്ലജ് ഓഫീ സർ കൃഷി ഓഫീസർ എന്നിവർ ക്ക് പറ്റിയ തെറ്റാണ് നികത്തുഭൂമി എന്നൊക്കെ എഴുതുന്നത് കൃഷിക്ക് പറ്റുന്ന ഭമി ഡാറ്റ ബാങ്കിൽ ഉൾപെടുത്തുക അല്ലാത്തവ ഒഴിവാക്കുക ഡാറ്റാബാങ്കിൽ അത്രയേ ഉണ്ടാവേണ്ടതുള്ളു ,30c25ആക്കി ഫീസ് ഒഴിവാക്കൽ കഴിയില്ല .
@deepakdev222
@deepakdev222 Жыл бұрын
Sir 2023 5 cent സ്ഥലം വാങ്ങി അത് data bankil ഉൾപ്പെട്ടതാണ് വലിയ മരങ്ങളും തെങ്ങും എല്ലാം ഉണ്ട് അത് തരം മാറ്റി കുട്ടോ
@janaseva537
@janaseva537 Жыл бұрын
മരങ്ങളുടെപഴക്കം ഉണ്ടെങ്കിൽ
@deepakdev222
@deepakdev222 Жыл бұрын
@@janaseva537 tnx sir
@sajidas6885
@sajidas6885 Жыл бұрын
Sir, njn 12.30 cent bhoomi vaagan advance koduthu.pinneedaanu arinjad aa bhoomi nanja anennu..anneshichapol e sthalam data bankil ulpettittilla..registration kazhinjal nanja bhoomi mattan kazhiyumoo or e bhoomil vaagunnad ozhivaakanoo..please advice sir..
@manojmeenankada8275
@manojmeenankada8275 Жыл бұрын
വാങ്ങുന്നതു നിർത്തി അഡ്വാൻസ് തിരിച്ചു വാങ്ങാൻ നോക്കൂ വാങ്ങിക്കാൻ 18 കളരിയിലും പയറ്റണ്ടി വരും
@Jingogroup
@Jingogroup Жыл бұрын
ഞാനും ഇത്‌ പോലെ വലിയ ഒരു അഡ്വാൻസ്‌ കൊടുത്ത്‌ . രജിസ്റ്റർ ആവുന്നതിനു മുൻപ്‌ കാര്യം മനസ്സിലാക്കി . പക്ഷെ അഡ്വാൻസ്‌ തിരിച്ച്‌ കിട്ടാൻ കുറച്‌ പ്രയാസം ആയത്‌ കൊണ്ട്‌ 2019 ൽ കുറച്ച്‌ കാഷ്‌ പിടിച്ച്‌ രജിസ്റ്റർ ച്യയ്ത്‌ വേടിച്ചു . അന്ന് വച്ച്‌ അഗ്രീമന്റ്‌ പ്രകാരം ഈ 2023 ൽ ആണു തരം മാറ്റാൽ ഓർഡർ ആയി കിട്ടിയത്‌ . അതിനുള്ള ഫീസും വന്നു . 3 ലാക്ക്സ്‌ കൊടുക്കാൻ ബാക്കി വച്ചത്‌ കൊണ്ട്‌അവർ തന്നെ എന്റെ ആധാരം വച്ച്‌ എല്ലാം റഡി ആക്കി തന്നു . അവർ ഒരു പാട്‌ നടന്നിട്ടാണു എല്ലാം ഒകെ ആയി കിട്ടിയത്‌ .
@FG-wn7ij
@FG-wn7ij 2 жыл бұрын
Sir free ayi bhumi tharam matti ini yente makalk koduthal tharam mattiyathu nilanilkumo
@janaseva537
@janaseva537 2 жыл бұрын
നില്കും
@FG-wn7ij
@FG-wn7ij 2 жыл бұрын
@@janaseva537 thank you sir for reply
@thwahamuhammed1778
@thwahamuhammed1778 2 жыл бұрын
Kazhija 25 year ayi oru krishiyum nadakatha oru boomi data bank il ulpettittundengil tharam Matt an possibilities undoo??
@janaseva537
@janaseva537 2 жыл бұрын
തരിശ് ഇട്ടു എന്നത് പോസിബിൾ അല്ല കൃഷി ചെയ്യാൻ പറ്റാത്ത ഭൂമിയാണെങ്കിൽ കിട്ടും
@thinkingtips8978
@thinkingtips8978 2 жыл бұрын
@@janaseva537 കൃഷി എന്ന് പറയുന്നത് നെൽ കൃഷി ആണോ
@thwahamuhammed1778
@thwahamuhammed1778 2 жыл бұрын
@@janaseva537ethil 2008 nu munbulla marangal oru pad undatirunnu but area yile Paliative care nu oru person nte chikilshavishathin football tournament nu pineed nirathukayayirunnu
@jithinc.s3294
@jithinc.s3294 Жыл бұрын
Form no 1 apeksha submit cheythal ethra masathinullil permission labhikkum
@janaseva537
@janaseva537 Жыл бұрын
സാധാരണ 2മാസ്മാണ് ചിലപ്പോൾ വൈകും
@seawarriors7679
@seawarriors7679 Жыл бұрын
2014ൽ ഒരു വസ്തു വാങ്ങി നാലുസെന്റ് സ്ഥലവും അതിൽ പൂട്ടികിടക്കുന്ന ഒരു വർക്ക് ക്ഷോപ്പും ഉണ്ടായിരുന്നു പിന്നീടാണ് അറിയുന്നത് അത് നിലം ആണെന്ന് ഡാറ്റാ ബാങ്കിൽ before 2008 converted land എന്നാണ് കിടക്കുന്നത് ഞങ്ങൾ എടുക്കുന്നതിനു മുൻപ് വരെ ആ work shop ഷെഡ്‌ഡിന് പഞ്ചായത്തിൽ tax അടച്ചിരുന്നു വർക്ക്‌ ഷോപ്പ് ഇപ്പോഴും പൂട്ടികിടക്കുകയാണ് ഇത് പുരയിടം ആക്കുന്നതിന് എവിടെ നിന്ന് തുടങ്ങണം
@syamlalvk1391
@syamlalvk1391 2 жыл бұрын
Mattoralude kaivashamulla, Data bankil thettay ulpettittulla 4.69 cent sthalam, ippo njan vangichit enik tharam mattan pattumo..?
@janaseva537
@janaseva537 2 жыл бұрын
പറ്റും
@jannuscreations3850
@jannuscreations3850 2 жыл бұрын
ഇതായിരുന്നു എനിക്കും അറിയേണ്ടത് സർ.. thanks a lot സർ
@mujeebrahman170
@mujeebrahman170 2 жыл бұрын
2008 മുമ്പ് തരം മാറ്റിയതാണോ എന്ന് അറിയാൻ എന്താണ് ചെയ്യേണ്ടേ ?
@jannuscreations3850
@jannuscreations3850 2 жыл бұрын
എനിക്കും ഇത് അറിയണം 😪
@abhishekm6875
@abhishekm6875 2 жыл бұрын
ഞാൻ 2021 മാർച്ചിൽ ഫോം 6 ൽ അപേക്ഷ കൊടുത്തതാണ്. വില്ലേജ് ഓഫീസർ അനുകൂലമായി റിപ്പോർട്ട് ചെയ്‌തെങ്കിലും RDO അപേക്ഷ reject ചെയ്തു. കൂടാതെ ഈ ഭൂമി ഡാറ്റ ബാങ്കിൽ ഉൾപെടുത്താൻ കൃഷി ഓഫീസർ കും നോട്ടീസ് അയച്ചു. അടുത്തായി വീടുകൾ ഉള്ള സ്ഥലമാണ് എന്നിട്ടും ഇങ്ങനെയാണ് റിപ്പോർട്ട് എഴുതിയത് ഇപ്പോൾ collector കു ഞാൻ അപ്പീൽ കൊടുത്തിട്ടുണ്ട്. RDO reject ചെയ്തത് കളക്ടർ അപ്രൂവ് ചെയ്യുമോ ? എങ്ങനെയാണ് കളക്ടർ നെ കാര്യങ്ങൾ ബോധ്യപെടുത്തുക ?
@janaseva537
@janaseva537 2 жыл бұрын
വില്ലജ് ഓഫിസർ റിപ്പോർട്ട് ചെയ്താലും RDO, ക്ക് റീജക്റ്റ് ചെയ്യാം കളക്ടർ 2008ന് മുമ്പ് നികന്നു എന്ന് തെളിയിക്കാൻ സാറ്റലൈറ്റ് ചിത്രം എടുത്തുകൊടുക്കാം
@ashidhanazar2670
@ashidhanazar2670 2 жыл бұрын
enthayi ningade matter?enikkum idu thanneyanu issue
@ratheeshmanayath7507
@ratheeshmanayath7507 Жыл бұрын
സർ ഞാൻ ഒരു പ്രവാസി ആണ് ഈ നിയമത്തെ പറ്റി വലിയ അറിവ് ഇല്ലായിരുന്നു കഴിഞ്ഞ മാർച്ചിൽ ഒരു 9 സെന്റ് ഭൂമി വാങ്ങി നികത്താൻ നോക്കുമ്പോൾ ആണ് ഡാറ്റാ ബാങ്കിൽ പെട്ട വയൽ ആണ് എന്ന് അറിയുന്നത് വര്ഷങ്ങളായി തരിശ് ആയി കിടക്കുന്ന സ്ഥലം ആയിരുന്നു എനിക്ക് ഇത് എങ്ങിനെ തരം മാറ്റാൻ പറ്റും?
@janaseva537
@janaseva537 Жыл бұрын
തരം മാറ്റുന്ന ത് സംബന്ധിച്ചു 6,7വീഡിയോയിൽ വ്യക്തമാക്കി യിട്ടുണ്ട്
@deepakdev222
@deepakdev222 Жыл бұрын
Sir എന്റെ സ്ഥലം data bankil ullath ആണ് എന്റെ സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലവും data bankil ഉള്ളത് ആയിരുന്നു ആ സ്ഥലം തരം മാറ്റി കിട്ടി എന്റെ സ്ഥലത്തിനും അതെ സർവേ നമ്പർ ആണ് അപ്പോ എന്റെ സ്ഥലവും തരം മാറീട്ട് ഉണ്ടാവോ?
@janaseva537
@janaseva537 Жыл бұрын
ഇല്ല
@deepakdev222
@deepakdev222 Жыл бұрын
@@janaseva537 aa sthalam mariyath konde ente sthalavum pettann tharam marikkitto
@blinkandarmy...2048
@blinkandarmy...2048 2 жыл бұрын
ഞങ്ങടെ ബ്ലോക്കിൽ ലിസ്റ്റ് വന്നു എന്റെ പേരില്ലാ അപേഷ കൊടുത്തത് കുടുബ കാർഡ് വെച്ചായിരുന്നു പക്ഷെ വെരി ഭിക്കേഷന് വന്നപ്പോഴേക്കും പുതിയ കാർഡ് കിട്ടാ 2020 ലാണ് പുതിയ കാർഡ് കിട്ടിയത് ആ കാർഡിൽ ഉൾപ്പെട്ടവർക്ക് ആർക്കും വീട് ഇല്ലാ എനിക്ക് അപ്പിൽ കൊടുക്കാൻ പറ്റുമോ
@tobyjoseph1505
@tobyjoseph1505 Жыл бұрын
സാർ, 2008 ന് ശേഷം വാങ്ങിയ ഭൂമിയാണ്...ആധാരത്തിൽ നിലം ആയി ആണ് കിടക്കുന്നത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തു ആണ്..10സെന്റ് .. തരം മാറ്റാൻ അപേക്ഷ കൊടുത്തിരുന്നു. ഇപ്പോൾ അവസാനം RDO ഫയൽ റേജക്റ്റ് ചെയ്തു.. ഇനി തരം മാറ്റുവാൻ സാധിക്കുമോ? അപ്പീലിന് പോയാൽ തരം മാറ്റുവാൻ സാധിക്കുമോ?
@janaseva537
@janaseva537 Жыл бұрын
അപ്പീൽ പോയി നോക്കൂ
@sreelakshmir1217
@sreelakshmir1217 2 жыл бұрын
2008 nu seshamanu njangalude kaivasam vannath athinumump grandmother perilayirunnu...any possibility?
@janaseva537
@janaseva537 2 жыл бұрын
9961844814
@dilrubasaleem9569
@dilrubasaleem9569 2 жыл бұрын
@@janaseva537 what is form no 1?
@janaseva537
@janaseva537 2 жыл бұрын
ഫോം നമ്പർ 1,5,6,9, ഉണ്ട് നിങ്ങളുടെ ഭൂമി ഏത് വിഭാഗം ആണെന്ന് നോക്കിയേ പറയാൻ പറ്റൂ വിശദമായി മറ്റൊരു വീഡിയോ യിൽ പറഞ്ഞു അത് കാണുക
@nizarpk3011
@nizarpk3011 2 жыл бұрын
Sir njan oru varsham munne 8 cent buumi veedu vekkan vaangi datta bankil pettathanu ennu pinne anu arinjath vere buumi illa enikk njan vaangiya buumi 2008 nu munne nikathiyath anu ennu engane ariyan patum plese help me sir
@Rasakoodu
@Rasakoodu 2 жыл бұрын
Krishi officil poyi check cheyyam... Satelite pictures available anu avide
@ariyasuresh3554
@ariyasuresh3554 2 жыл бұрын
Sir 10 cent നിലം 2022 ഇൽ വാങ്ങിയാൽ അത് നികത്താനും വീട് വെക്കാനും ഉള്ള പെർമിഷൻ കിട്ടുമോ? പഞ്ചായത്ത് area
@janaseva537
@janaseva537 2 жыл бұрын
ഇത്തരം ചോദ്യങ്ങൾക്ക് പലതവണ ഉത്തരം പറഞ്ഞതാണ് നിങ്ങൾ എന്ന് ഭൂമി വാങ്ങി എന്നതല്ല വാങ്ങിയഭൂമി നെൽകൃഷി ചെയ്യാൻ പറ്റാത്തറീതിയിൽ തരം മാറിയതാണോ എന്നതാണ് പ്രശ്നം
@cvmohamed4495
@cvmohamed4495 2 жыл бұрын
2008നു ശേഷം വാങ്ങിയ ഭൂമി തരം മാറ്റാൻ ഫീസ് കൊടുക്കണോ
@thiruvathira8422
@thiruvathira8422 Жыл бұрын
സർ 2008 നു മുൻപ് " കാണം നിലം നികത്തു പറമ്പ് " ആയതും Data ബാങ്കിൽ ഉൾപ്പെട്ടതുമായ ഭൂമി ( 20 cent )തരം മാറ്റിക്കിട്ടുന്നതിനു എന്തെങ്കിലും തടസ്സങ്ങളുണ്ടോ?.
@janaseva537
@janaseva537 Жыл бұрын
ഇല്ല
@thiruvathira8422
@thiruvathira8422 Жыл бұрын
@@janaseva537 Thank you sir
@publicsyle209
@publicsyle209 2 жыл бұрын
Data bankil ninum mattiyal njagalku life missionil ninum paisa kittumo
@janaseva537
@janaseva537 2 жыл бұрын
ലൈഫിൽ വീട് അനുവതിച്ചു കിട്ടിയാൽ
@azeezayloor5712
@azeezayloor5712 2 жыл бұрын
Super
@noufalali7513
@noufalali7513 Жыл бұрын
കോടതി വിധി പകർപ്പിന്റെ ഒരു പിഡിഎഫ് ഫയൽ കിട്ടുമോ ചേട്ടാ ആകെ ബുദ്ധിമുട്ടായി കിടക്കുകയാണ്
@janaseva537
@janaseva537 Жыл бұрын
ഏത് കോടതി വിധി
@subairkattippara5736
@subairkattippara5736 2 жыл бұрын
നല്ലൊരു അറിവ്, നന്ദി...
@hassann.m1702
@hassann.m1702 2 жыл бұрын
ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയാണു എന്നാൽ റവന്യൂ രേഖയിൽ നിലമാണു വിസ്തീർണ്ണം 25 സെന്റ്‌ ഉണ്ട്‌ എന്ന കാരണത്താൽ 110 ച. മി വീടിനു ആർ.ഡി.ഒ അനുമതി വേണമെന്ന് പഞ്ചായത്ത്‌ പറയുന്നു. ഇത്‌ ശരിയാണൊ? അല്ലെങ്കിൽ ഉത്തരവ്‌ പറയാമൊ
@janaseva537
@janaseva537 2 жыл бұрын
ശെരി യാണ്
@mohamedjalal7187
@mohamedjalal7187 2 жыл бұрын
സാർ ഞാൻ8 സെൻ്റ് സ്ഥലം തരം മാറ്റാൻ ഫോറം നമ്പർ 6 ൽ അപേക്ഷ കൊടുത്തിട്ടുണ്ട് എനിക്ക് സൗജന്യമായി തരം മാറ്റി കിട്ടുമോ എൻ്റെ പേരിൽ 50 സെൻ്റ് മലവാരം ഉണ്ട്
@janaseva537
@janaseva537 2 жыл бұрын
കിട്ടും
@annmise
@annmise 2 жыл бұрын
Sir, 1 Ekkar 45 cent ulla bhoomi ,2018 Decemberil 50 cent oralkkum bakki 95 cent verealkkum ayi partision cheyithu . Appo form 6 il 2 application ayi apply cheyan pattumo.
@janaseva537
@janaseva537 2 жыл бұрын
രണ്ടു പോരുടെ ഭൂമി 2രണ്ടു അപേക്ഷ വേണം
@robinalex5537
@robinalex5537 2 жыл бұрын
Form 5 il application koduthu RDO yil, ready ayenu avaru vilichu paranju, eni next procedure enthanenu parayamo pls
@janaseva537
@janaseva537 2 жыл бұрын
ഓർഡർ കിട്ടിയാൽ ഫോം 6ൽ അപേക്ഷിക്കുക
@robinalex5537
@robinalex5537 2 жыл бұрын
@@janaseva537 epol kitiya order evide aanu kodukendathu, village officel ano
@Rasakoodu
@Rasakoodu 2 жыл бұрын
Ethranal munne anu form 5 apeksha koduthath
@Rasakoodu
@Rasakoodu 2 жыл бұрын
@@robinalex5537 Akshaya centre vazhi Form 6 application kodukkuka
@tomsanthipalan2414
@tomsanthipalan2414 2 жыл бұрын
തരം മാറ്റത്തിനു അപേക്ഷ കൊടുത്തു മാറ്റി ഉത്തരവ് വന്നാൽ പിന്നെ എന്തൊക്കെ ആണ് ചെയ്യണ്ടത്. ഏതൊക്കെ ഓഫീസിൽ മാറ്റം വരുത്താൻ സമീപിക്കണം... ഒരു വീഡിയോ ഇട്ടാൽ വളരെ നല്ലത് ആണ് സാർ...
@janaseva537
@janaseva537 2 жыл бұрын
Ok
@harishharidas2275
@harishharidas2275 2 жыл бұрын
👍👍👍
@prathyushduttuprathyushdut8010
@prathyushduttuprathyushdut8010 2 жыл бұрын
എന്റെ അപേക്ഷ rdo നിരസിച്ചു, കൃഷി വകുപ്പിനെ കൊണ്ട് എന്റെ ഭൂമിയിൽ നെൽ കൃഷി ചെയ്യിക്കാൻ എങ്ങനെ അപേക്ഷ കൊടുക്കണം ആർക്ക് കൊടുക്കണം പ്ലീസ് റിപ്ലൈ സർ
@janaseva537
@janaseva537 2 жыл бұрын
കൃഷി ചെയ്യാൻ പറ്റാത്ത രീതിയിൽ 2008ന് മുമ്പ് തരം മാറിയതാണോ
@muhammedbasheerk6225
@muhammedbasheerk6225 2 жыл бұрын
2005ൽ കൺവെർട്ട് ചെയ്ത ഭൂമി. 2022 ൽ ഞാൻ രജിസ്റ്റർ ചെയ്ത് വാങ്ങി. ഇത് തരം മാറ്റി കിട്ടുമോ. സ്പഷ്ട്ടീകരണം വരേണ്ടതുണ്ട് എന്ന് ഒരുവീഡിയോയിൽ കണ്ടു. മറുപടി തരുമോ.
@janaseva537
@janaseva537 2 жыл бұрын
2008ന് മുമ്പ് തരം മാറിയതാ യി തെളിയിക്കാൻ കഴിഞ്ഞാൽ കിട്ടും
@muhammedbasheerk6225
@muhammedbasheerk6225 2 жыл бұрын
@@janaseva537 സോറി. ഫീസിള വിനു അർഹത ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്.
@RAJEESHMY
@RAJEESHMY 2 жыл бұрын
നികുതി paperil um, അധാരത്തിലും, നിലം എന്ന് കിടക്കുന്നു. 10 സെൻ്റ് ആണ്. അതിൽ 1650 sqft വീടും ഉണ്ട്. 2012 il KLU കിട്ടിയിട്ടുണ്ട്. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടത് ആണ്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@janaseva537
@janaseva537 2 жыл бұрын
വീടുനിർമിച്ചു കഴിഞ്ഞെങ്കിൽ ഉത്തരവിന്റെ കോപ്പി യുണ്ടെങ്കിൽ പ്രശ്നം ഇല്ല
@RAJEESHMY
@RAJEESHMY 2 жыл бұрын
@@janaseva537 എൻ്റെ ഒരു സുഹൃതിൻ്റെ വീടും സ്ഥലവും ആണ്. എനിക്ക് അത് വാങ്ങാൻ ആയിരുന്നു. ഉത്തരവിൽ ഇങ്ങനെ ഒരു quote ഉണ്ട് " പരിവർത്തനം അനുമതി ലഭിച്ച സ്ഥലം ഒരു കാരണവശാലും മറ്റൊരാൾക്ക് വിൽക്കുവാണോ കൈമാറ്റം ചെയ്യാനോ പാടില്ല "
@RAJEESHMY
@RAJEESHMY 2 жыл бұрын
@@janaseva537 സാറിൻ്റെ ഫോൺ നമ്പർ തരുമോ. WhatsApp il കോപ്പി അയച്ചു തരാം
@janaseva537
@janaseva537 2 жыл бұрын
നെൽ കർഷകൻ മറ്റു ഭൂമിയില്ലെങ്കിൽ വീടുനിർമ്മിക്കാൻ പരിവർത്തനത്തിന് അനുമതി കിട്ടിയ ഭൂമി വിൽക്കാൻ പറ്റില്ല അല്ലാത്തത് പറ്റും
@sakariyasakhav9551
@sakariyasakhav9551 2 жыл бұрын
സർ. ഞാൻ 2018ൽ 11സെന്റ് വസ്തു വാങ്ങി അതിൽ നിലം എന്നാണ് കിടക്കുന്നത് നികന്ന ഭൂമി ആണ്. ഞാൻ കൃഷി ഓഫിസിൽ പോയ്‌ തിരക്കിയപ്പോൾ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പറഞ്ഞത് 2021ആയപ്പോൾ ഞാൻ ഒരാവശ്യത്തിന് കൃഷി ഓഫിസിൽ പോയപ്പോൾ ഡാറ്റാ ബാങ്ക് ഒഴിവാക്കുന്ന അപേക്ഷ സ്വീകരിക്കുന്നു എന്ന് അറിഞ്ഞു അവർ പറഞ്ഞ പ്രകാരം അപേക്ഷ ഞാൻ കൊടുത്ത് പിന്നീട് ഞാൻ തിരക്കിയപ്പോൾ അവർ പറഞ്ഞത് അത് ഡാറ്റാ ബാങ്ക് മാറി എന്നാണ് അത് ശെരിയാണോ. രേഖകൾ ഞാൻ നോക്കിയില്ല അവർ പറഞ്ഞതാണ്
@janaseva537
@janaseva537 2 жыл бұрын
ഡാറ്റബാങ്കിൽ നിന്നും മാറിയ സാക്ഷ്യ പത്രം വാങ്ങിയാൽ മതി
@mohammedkoya8695
@mohammedkoya8695 Жыл бұрын
Thank you Sir, 2008ന് ശേഷം ഭൂമി വാങ്ങി ( വളരെ മുംബ് നികത്തിയ ഭൂമി) തരം മാറ്റുന്നതിന് land value ന്റെ 10% ഫീസ് കൊടുക്കേണ്ട ആവശ്യമുണ്ടോ?.
@janaseva537
@janaseva537 Жыл бұрын
ഫീസ് കൊടുക്കേണ്ടി വരും
@janaseva537
@janaseva537 Жыл бұрын
ഏത് ഭൂമിക്കാണ് ഫീസ് ഒഴിവാക്കി കിട്ടുക എന്ന് ഞാൻ മറ്റൊരു വീഡിയോ യിൽ പറഞ്ഞു
@mohdnizarparakkal2363
@mohdnizarparakkal2363 Жыл бұрын
sir , ഭൂമി തരം മാറ്റാൻ അപേക്ഷ നൽകിയ സ്ഥലത്തിന്റെ ഫെയർ വാല്യൂവിന്റ 10% ആണോ ഫീസ് ആയി നൽകേണ്ടത് ?
@MINHATECHNOLOGY
@MINHATECHNOLOGY 2 жыл бұрын
Sir സാർ പുതിയ ഭൂമി തരം മാറ്റം സംബന്ധിച്ച് എന്തെങ്കിലും നിയമം വന്നിട്ടുണ്ടോ ലൈഫ് മെഷീൻ വീട് പാസായവർക്ക് KLU ആവശ്യമില്ല എന്നൊരു അറിയാൻ കഴിഞ്ഞു അത് ശരിയാണോ
@janaseva537
@janaseva537 2 жыл бұрын
ലൈഫ് മിഷൺ വീട് ലഭിച്ചവരുടെ തരം മാറ്റാനുള്ള അപേക്ഷയിൽ പെട്ടെന്ന് തീരുമാനം എടുക്കും
@abdulrasak6988
@abdulrasak6988 2 жыл бұрын
2016 വാങ്ങിയ ഭൂമി റവന്യു രേഖയിൽ നിലമാണ് പഴയ ഒരു വീട് അതിനകത്തുണ്ട് അത് തരം മാറ്റി കിട്ടുമോ
@janaseva537
@janaseva537 2 жыл бұрын
കിട്ടും
@abdulazeez9285
@abdulazeez9285 2 жыл бұрын
2008 ൽ ഞാൻ വാങ്ങിയ ഭൂമിയാണ് ഒരു എക്കറും 8 സെന്റ് ഭുമി അതിപ്പോൾ ഞാൻ എന്റ 5 മക്കളുടെ പേരിൽ ഇഷ്ടദാനം കൊടുത്തു നില എന്നാണ് രേഖയിൽ ഉള്ളത് ഇതിൽ 46 സെന്റ് ഡാറ്റ ബാങ്കിലാണ് ബാക്കി സ്ഥലം ഡാ റ്റ ബാക്കി ഡാറ്റ ബാങ്കിൽ ഉൾപെട്ടിടില്ല ഇത് മാറ്റി കിട്ടുമോ ? മക്കളുടെ പേരിൽ വേറെ ഭൂമിയില്ല
@rashmisam3537
@rashmisam3537 2 жыл бұрын
ഒരുമിച്ചു കിടക്കുന്ന ഭൂമി പക്ഷേ 3 ആധാരം ഉണ്ട്..തണ്ടപ്പർ same ആണ്..എപ്പോൾ ഒരുമിച്ചു application koduthal മതിയോ അതോ seperate application kodukkanamo?
@janaseva537
@janaseva537 2 жыл бұрын
പോര
@rashmisam3537
@rashmisam3537 2 жыл бұрын
3 ആപ്ലിക്കേഷൻ ആയിട്ട് കൊടുക്കണം അല്ലേ ? Databankil ഇല്ല...അപ്പോ 3 ഫോം 6 വേണ്ടി വരും അല്ലേ..വില്ലേജ് ഓഫീസിൽ ചോദിച്ചപ്പോൾ ഒന്നു മതി എന്ന് പറഞ്ഞു.
@sunilkumar-qv8zl
@sunilkumar-qv8zl 2 жыл бұрын
Sir, എന്റെയും ഭാര്യയുടെയും പേരിൽ 2005 ൽ 8.36 ആർ വസ്തുവും 2006ൽ 6.9ആർ വസ്തുവും (രേഖകളിൽ നിലം ) ഭാര്യാ പിതാവ് register ചെയ്ത് നൽകി. ഈ വസ്തു ഒന്നായി കിടക്കുന്നതും ഒറ്റ തണ്ടപ്പേരിൽ ഉള്ളതുമാണ്. ഇതിൽ 2005 ലെ പ്രമാണത്തിൽ ഉള്ള 8.36 ആർ വസ്തു തരം മാറ്റാൻ പൈസ അടച്ചു.ഇനി 2006ൽ രജിസ്റ്റർ ചെയ്ത വസ്തു (6.9 ആർ ) തരം മാറ്റാൻ ഞാൻ പൈസ അടക്കേണ്ടി വരുമോ.. ദയവായി ഒരു മറുപടി പറയണേ 🙏
@janaseva537
@janaseva537 2 жыл бұрын
വേണം
@sreenivasapai2752
@sreenivasapai2752 2 жыл бұрын
A house in nilam land. How loan is available?
@janaseva537
@janaseva537 2 жыл бұрын
നിലം ലാൻഡിൽ എങ്ങനെ വീട് നിർമിച്ചു
@najeeba6446
@najeeba6446 Жыл бұрын
Nanjayiulla veed vangamo.veedinu number I'll a.ath kind vangiyal kuzhappamndo.pls reply sir
@janaseva537
@janaseva537 Жыл бұрын
നമ്പർ ഇല്ലാത്ത വീട് വാങ്ങിയാൽ ഏതുസമയത്തും പൊളിക്കും
@najeeba6446
@najeeba6446 Жыл бұрын
@@janaseva537 ningalude number tharumo.nanjayilulla veed vangiyathinu shesham veet numberinu apekshichal kitumo
@ponnuzlogvly8763
@ponnuzlogvly8763 2 жыл бұрын
Sir..ഫോം 5ഇൽ അപേക്ഷ കൊടുത്തു കൃഷി ഓഫീസർ വന്നു നോക്കി Rdo ക്ക് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു.. ഇനി അടുത്തത് എന്താ ചെയ്യേണ്ടത്.. ഫോം 6ഇൽ അപേക്ഷിക്കാൻ പറ്റുമോ.?
@janaseva537
@janaseva537 2 жыл бұрын
Rdo, യുടെ അനുമതി ക്ക് ശേഷം
@ponnuzlogvly8763
@ponnuzlogvly8763 2 жыл бұрын
@@janaseva537 thank you sir. എവടെ പോയാലാണ് അറിയാൻ കഴിയുക. കൃഷി ഓഫീസിൽ ക്കു ആണോ അതോ വില്ലേജിൽ ക്ക് ആവുമോ ഉത്തരവ് വരുന്നത്.?
@janaseva537
@janaseva537 2 жыл бұрын
നിങ്ങൾ ക്ക് വരും
@SahadCholakkal
@SahadCholakkal Жыл бұрын
ഒരു തടസവും ഇല്ലാ പൈസ ഉണ്ടോ എല്ലാം നടക്കും
@rohitremanan4687
@rohitremanan4687 2 жыл бұрын
നിലം ഡാറ്റാ ബാങ്കിൽ ഉൾപെട്ടതാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും
@janaseva537
@janaseva537 2 жыл бұрын
പലതവണ പറഞ്ഞു കൃഷി ഓഫീസിൽ, വില്ലേജ്, പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ കിട്ടും
@mujeebrahman170
@mujeebrahman170 2 жыл бұрын
Sir اسلام عليكم ഞാൻ സ്ഥലം വാങ്ങിച്ചത് 2021ൽ ആണ് ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണ് മുൻ ആധാരത്തിൽ നിലം എന്നാണ് നികുതി അടച്ചതിൽ നിലം എന്നാണ് എനിക്ക് ലഭിച്ച ആധാരത്തിൽ പറമ്പ് എന്നാണ്. ഇത് ഞാൻ തരം മാറ്റാൻ നൽകിയിട്ടുണ്ട് തരം മാറ്റി കിട്ടുമോ? തരം മാറ്റി കിട്ടിയാൽ എന്തലാം രേഖകൾ നോക്കണം ? pls Reaply
@janaseva537
@janaseva537 2 жыл бұрын
2008ന് മുമ്പ് തരം മാറിയതാവണം
@mujeebrahman170
@mujeebrahman170 2 жыл бұрын
2008 മുമ്പ് തരം മാറിയതാണോ എന്ന് അറിയാൻ എന്താണ് ചെയെണ്ടേ ?
@janaseva537
@janaseva537 2 жыл бұрын
വലിയ മരങ്ങൾ മറ്റു അടയാളം ഇല്ലെങ്കിൽ സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിക്കും
@mujeebrahman170
@mujeebrahman170 2 жыл бұрын
@@janaseva537 thanks
@fariskc9337
@fariskc9337 2 жыл бұрын
👍🏻
@jannuscreations3850
@jannuscreations3850 2 жыл бұрын
സർ ഞാൻ വാങ്ങാൻ പോകുന്നതേ ഉള്ളൂ... ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലമാണെന്ന് ഇപ്പോളാണ് അറിയാൻ കഴിഞ്ഞത് 😪😪.. വാങ്ങിയാൽ വീട് വെയ്ക്കാൻ ബുദ്ധിമുട്ട് ആവുമോ, പെർമിറ്റ്‌ കിട്ടില്ലേ 😪
@deepakbabu8556
@deepakbabu8556 2 жыл бұрын
Kittila
@jithinc.s3294
@jithinc.s3294 2 жыл бұрын
2008 nu munne ulla bhoomi achaante peril ninnum enta perilek mariyal avide veedu vekkan anumathi labhikumo
@janaseva537
@janaseva537 2 жыл бұрын
ഭൂമി പേര് മാറ്റിയത് കൊണ്ട് വീട് നിർമ്മിക്കുന്നതിന് തടസ്സമില്ല
@jithinc.s3294
@jithinc.s3294 2 жыл бұрын
Sir : form number 1 il apeaksha kodthit eppo 7 month kazhnju krishi officer eth vare site visit cheythattila.chellumbo adtha month varam ennu paranju neetti neeti kond pokunnu.permitt labhikan eni enthanu njan cheyyendathu
@jithinc.s3294
@jithinc.s3294 2 жыл бұрын
@@janaseva537 :sir kindly advise
@funkeralagram8543
@funkeralagram8543 2 жыл бұрын
Form number 5 application kodukkuvan enthokke documents vekkendath?? Agriculture officeil ninn apekshakan nthenkilum document vangendath undo
@janaseva537
@janaseva537 2 жыл бұрын
അപേക്ഷ യോടൊപ്പം വെക്കേണ്ട രേഖകൾ മറ്റു വീഡിയോ കളിൽ പറഞ്ഞു അതുകാണുക
@thinkingtips8978
@thinkingtips8978 2 жыл бұрын
@@janaseva537 ഞാൻ വാങ്ങിയ സ്ഥലത്തു പഴയ സർവ്വേ ഡാറ്റാ ബാങ്കിൽ ഉണ്ട്. പിന്നെ 0 0 എന്ന് കാണിക്കുന്നുണ്ട് കൃഷി ഭവൻ രേഖകളിൽ. അതു എന്താണ് അങ്ങനെ. അങ്ങനെ കാണിച്ചാൽ 2008 നു മുമ്പ് നികത്തിയത് എന്നാണൊ.. ഈ സ്ഥലം ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റി കിട്ടുമോ.. സ്ഥലം വാങ്ങിയ ശേഷം ഞാൻ അടുത്ത അതെ പറമ്പിൽ ഉള്ള വീടിനു സാമാനം ആയി വീണ്ടും കുറച്ച് മണ്ണിട്ടിരുന്നു.
@janaseva537
@janaseva537 2 жыл бұрын
@@thinkingtips8978 ഡാറ്റബാങ്കിൽ ഉണ്ടെങ്കിൽ ഫോം 5ൽ അപേക്ഷിക്കുക എന്തെല്ലാം രേഖ വേണമെന്ന് ഞാൻ വീഡിയോ യിൽ പറഞ്ഞു അത് കൂടി കാണുക
@sreelakshmir1217
@sreelakshmir1217 2 жыл бұрын
Mattoru boomi illanjitum thannerthadam ayathukond anumathy labhichilla
@jannuscreations3850
@jannuscreations3850 2 жыл бұрын
തണ്ണീർ തടം മാറ്റി കിട്ടുമോ 🤔
@saji3750
@saji3750 2 жыл бұрын
സർ എന്റെ കൈവശം 14.5 R തണ്ണീർ തടം ഉണ്ട്‌. 2008 ന് ശേഷം വാങ്ങിയതാണ്. അവിടം കൃഷിക്ക് ഉപയുക്‌തമാക്കുന്നതിന് വേണ്ടി Form No 6 മുഖേന അത് പുരയിടം ആക്കി തരം മാറ്റാൻ അപേക്ഷ ഓൺലൈനിൽ കൊടുത്തിട്ടുണ്ട്. അതിനെക്കുറിച്ച് ദയവായി പറഞ്ഞു തരണേ. 🙏
@janaseva537
@janaseva537 2 жыл бұрын
തണ്ണീർ തടമാണെങ്കിൽ മാറ്റികിട്ടാൻ പ്രയാസമായിരിക്കുംഏത് കൃഷി യാണ് ഉദ്ദേശിച്ചത്
@sreelakshmir1217
@sreelakshmir1217 2 жыл бұрын
Sir contact tharumo.need help
@rakeshraghav4780
@rakeshraghav4780 2 жыл бұрын
2008 ന് മുമ്പ് നികത്തിയ ഭൂമി,തരിശായി കിടക്കുന്നത്, രേഖകളിൽ നിലം എന്നും ഡാറ്റബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ ഭൂമി രേഖകളിൽ കരയാക്കി മാറ്റാൻ കഴിയുമോ 2008ന് മുമ്പ് നികത്തിയതാണെന്നതിന് എന്ത് തെളിവുകളാണ് കൊടുക്കാൻ സാധിക്കുക
@janaseva537
@janaseva537 2 жыл бұрын
Ksrse, റിപ്പോർട്ട് വാങ്ങി ചെയ്യാം
@selvaraja1125
@selvaraja1125 2 жыл бұрын
തരം മാറ്റിയ ഭൂമി (ഡാറ്റ ബാങ്കിൽ യില്ലതത്) വിൽക്കുവാൻ നിയമ തടസം ഉണ്ടോ??
@janaseva537
@janaseva537 2 жыл бұрын
വിൽക്കാം
@selvaraja1125
@selvaraja1125 2 жыл бұрын
@@janaseva537 thanks
@ajeeshmi4285
@ajeeshmi4285 2 жыл бұрын
Data bank ൽ 2008 ന് മുൻപ് നികത്തിയ ഭുമി എന്ന് രേഖപെടുത്തിയാൽ അതിനർത്ഥം കരഭൂമി ആയി എന്നല്ലെ ? ആണെങ്കിൽ എന്തിനാണ് DATA BANK ൽ നികത്തു നിലം എന്ന് എഴുതുന്നത്
@janaseva537
@janaseva537 2 жыл бұрын
ഡാറ്റ ബാങ്കിൽ നികത്തി യത്, തെങ് നിൽക്കുന്ന എന്നൊന്നും വേണ്ടതില്ല നെൽകൃഷി ചെയ്യാൻ പറ്റുമെങ്കിൽ ഡാറ്റാബാങ്കിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ ഒഴിവാക്കണം അതാണ് നിയമം
@abym3510
@abym3510 2 жыл бұрын
DATA BANK - ൽ നിന്നും 2008 ന് മുമ്പ് തരം മാറ്റിയതാണന്ന് കണ്ടത്തി ഡാറ്റ, ബാങ്കിൽ നിന്നും ഒഴിവാക്കി R D O ഉത്തരവിട്ട 7 സെന്റിന് ഇനി കരഭൂമിയാകാൻ ഫോറം ആറിൽ അപേക്ഷ കൊടുക്കണമോ? അതോ വേറെ രീതിയിൽ അപേക്ഷ കൊടുക്കേണ്ടതുണ്ടോ
@janaseva537
@janaseva537 2 жыл бұрын
6ൽ അപേക്ഷ
@ppv7469
@ppv7469 2 жыл бұрын
Form 5 ഞാനും കൊടുത്തിട്ടുണ്ട് ഒഴിവാക്കി തരാമെന്നും കൃഷി ഓഫീസർ പറഞ്ഞു പക്ഷേ ഒരു മാസമായി , ചേട്ടന് എത്ര നാളുകൊണ്ടാണ് Data ബാങ്കിൽ നിന്ന് ഒഴിവാക്കി കിട്ടിയത് order RDO നേരിട്ട് നമുക്കയയ്ക്കുകയാണോ ചെയ്തത് ഒന്നു പറഞ്ഞു തരുമോ Pls Reply
@ajmalns4040
@ajmalns4040 2 жыл бұрын
@@ppv7469 online വഴിയാണോ കൊടുത്തത് direct ആണെങ്കിൽ കൃഷ്യോഫീസറും പഞ്ചായത്ത് member villege officer വന്നു സ്ഥലം നോക്കും എന്നിട്ട് റിപ്പോർട്ട് തരും അത് rdo യിൽ അവർ അയക്കുകയോ കൊണ്ടുകൊടുക്കുകയോചെയ്യണനം എന്നിട്ട് ഇടയ്ക്ക് ഇടയ്ക്ക് rdoyil പോയി thirakkanam അപ്പോ അവർ databankil നിന്ന് ഒഴിവാക്കി എന്ന ഓർഡർ തരും അതിനു ശേഷം തരം മാറ്റണം അതിനു ഫോം 6ഇല് അപേക്ഷ കൊടുക്കണം.. സമയം എടുക്കും ഇത്തിരി നടക്കാൻ ഇൻഡ് ഇടയ്ക്ക് കേറി ഇറങ്ങണം എന്നൽ നടക്കും
@bestinteriorbestinterior353
@bestinteriorbestinterior353 2 жыл бұрын
നമസ്കാരം സർ. 2005 ൽ ഞാൻ വാങ്ങിയ ഭൂമി (ആധാരത്തിൽ തരം.നഞ്ച എന്നും,നികുതി അടച്ചരസീത് ഇൽ നിലം എന്നും രേഖപ്പെടുത്തിയിരിക്കുന്നു) 18 വർഷമായി ഈ ഭൂമിയിൽ കൃഷി ഒന്നും തന്നെ ചെയ്യുന്നില്ല. എനിക്ക് ഈ ഭൂമി തരം മാറ്റി വീട് നിർമ്മിക്കാൻ കഴിയുമോ? എൻറെ ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെയാണ് അറിയാൻ സാധിക്കുന്നത് അത് ഓൺലൈനിൽ സാധ്യമാകുമോ? സാറിൻറെ മറുപടി പ്രതീക്ഷിക്കുന്നു.
@janaseva537
@janaseva537 2 жыл бұрын
ഡാറ്റ ബാങ്ക് കിട്ടുന്ന സ്ഥലം ഞാൻ മറ്റു വീഡിയോ യിൽ പറഞ്ഞു
@Cskbnnnm
@Cskbnnnm 2 жыл бұрын
1980 vangiyathanu matann enthu cheyyanam
@janaseva537
@janaseva537 2 жыл бұрын
മറ്റു വീഡിയോയിൽ പറഞ്ഞു അത് കണ്ടതിനു ശേഷം സംശയം ഉണ്ടെങ്കിൽ വിളിക്കാം
@maheshmashe
@maheshmashe 2 жыл бұрын
സർ എന്റെ ഭൂമി 10.52Are (25.995 cent) നിലം ആണ് ഇത് തരം മാറ്റുമ്പോൾ എങ്ങനെ യാണ് ഫീസ് കണക്കാക്കുന്നത് 25 cent ൽ അധികമായ ഭൂമിയുടെ ഫീയാണൊ അടക്കേണ്ടി വരുക അല്ലെങ്കിൽ മൊത്തം 26cent fee അടക്കേണ്ടി വരുമോ ?
@janaseva537
@janaseva537 2 жыл бұрын
മൊത്തം
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
2008 ന് മുമ്പും 2008 ന് ശേഷവും എന്നൊക്കെ പറയുമ്പോൾ 2008 ഏത് തിയ്യതി മുതൽ ആണ് ഉദ്ദേശിക്കുന്നത്.
@janaseva537
@janaseva537 2 жыл бұрын
തിയ്യതി പല വീഡിയോ ക്ളിലും പറഞ്ഞു
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good information
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН