ഞങ്ങൾക്ക് പുതിയ പട്ടയം കിട്ടി ഇത് ഡിജിറ്റൽ സർവേ ചെയ്യാൻ എന്തു ചെയ്യണം ഞങ്ങളുടെ പരിസരം എല്ലാം റീ സർവ്വേ 6 മാസം മുമ്പ് ചെയ്യ
@janaseva53714 сағат бұрын
@@josephkuruvila7340 ഡിജിറ്റൽ സർവേ ചെയ്യുമ്പോൾത്രമേ സാധിക്കൂ
@peethambharanvКүн бұрын
നാലുവർഷം കഴിയുമ്പോൾ നാലാളുടെ മുമ്പിൽ എൻ്റെ ഭൂമിയുടെ കൃത്യമായ അതിരുകൾ സധൈര്യം കാണിച്ചു കൊടുക്കാമല്ലോ?
@DIVYAR-u3uКүн бұрын
സർവ്വവും തല മാറ്റാൻ ആപ്ലിക്കേഷൻ വച്ചു അത് പ്രകാരം റിപ്പോർട്ട് വന്നപ്പോൾ വെള്ളക്കെട്ടുള്ള ഉള്ള പ്രദേശമാണ് കണ്ടു ഇനി എന്താണ് ചെയ്യേണ്ടത്
@sudheernair12 күн бұрын
സാർ.. ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലം തരം മാറ്റം വരുത്തുന്നതിനായി ഫോം 5 നൽകുന്നത്തിനു പകരം തെറ്റായി ഫോം 6 സബ്‌മിറ് ചെയ്തു. ഫോം 6 ക്യാൻസൽ ചെയ്യാൻ എന്ത് ചെയ്യണം, അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@josejoseph-p9n2 күн бұрын
even December 2024 nothing happened
@josejoseph-p9n2 күн бұрын
applied form 5. may 2023
@thankarajthankaraj28802 күн бұрын
തരം മാറ്റൽ Reject ചെയ്ത ഭൂമിയിൽ വീടുവെച്ചാൽ പഞ്ചായത്തിൽ നിന്നും വീട്ടുനമ്പർ കിട്ടുമോ
@PriyaDeleep-h2f4 күн бұрын
എനിക്ക് ലിസ്റ്റിൽ പേരുണ്ട് ഇതുവരെ ഒന്നും ആയില്ല
@HibaShadi-s6w5 күн бұрын
ലൈഫിൽ കൊടുത്തതാണ് ഭൂഭവനരഹിത പാസായതാണ് ഇതുവരെ കിട്ടീട്ടില്ല
@KERALALEADDIGITALMARKET-cx8ex6 күн бұрын
ബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം, തരിശായി കിടക്കുന്ന ഭൂമിയിൽ ഭഷ്യ ക്ഷാമം ഉണ്ടാവുമ്പോൾ വരുന്ന തലമുറ കൃഷിയിറക്കും ,വരുന്ന തലമുറക്കും കൂടിയാണ് ഈ ഭൂമി ,നിങ്ങളുടെ ചാനൽ കൂടുതൽ വയൽ നശിപ്പിക്കാൻ കൂട്ടുനിന്നു ,അതിൻറെ ശാപം നിങ്ങൾക്ക് കിട്ടും എന്ന് ഓർമ വേണം ,പാവങ്ങൾക്ക് വീട് വെക്കാൻ 4cent നികത്തുന്നവരെ ഞാൻ ഇവിടെ പറഞ്ഞില്ല
@SuharaIbrahim-ij7dd7 күн бұрын
ഞാൻ പാലക്കാട് ജില്ലയിൽ വാടക വീട്ടിൽ താമസിക്കുന്നഒരു തുണ്ട് ഭൂമി പോലും ഇല്ല, 9ഒമ്പത് വർഷമായി വാടകക്ക് ത് താമസിക്കുന്ന, ഒരുവീടും സ്ഥലവും വേണം 🙏
@navasmaideen90517 күн бұрын
കരം അടക്കുന്നതിൽ കൂടുതൽ ഭൂമി റീ സർവ്വയിൽ കണപ്പെട്ടാൽ എന്താണ് അതിനുള്ള പരിഹാരം 'എൻ്റെ പുരയിടം സമചതുരമാണ്. 25 സെൻ്റാണ് കരം അടക്കുന്നത്. ഡിജിറ്റൽ സർവ്വേ പ്രകാരം 29.5 സെൻ്റ് ഉണ്ട്. എന്ന് പറയുന്നു സർവ്വേ നടത്തിയവർ എന്നെ അറിയിക്കാതെയാണ് സർവ്വേ നടത്തിയത്. അധികഭൂമി എനിക്ക് പതിച്ച് കിട്ടുമോ?
@janaseva5377 күн бұрын
നിങ്ങൾക്ക് കൂടുതൽ ഭൂമിയുള്ളതിൽ പരാതി ഇല്ലെങ്കിൽ ഭാവിയിൽ ലഭിക്കും
@rzvlog60188 күн бұрын
Data bankil ulpetta bhoomiyil 5 cent building permit kittyal sthalam tharam mattendathundo
@janaseva5377 күн бұрын
രേഖകൾ മാറ്റണമെങ്കിൽ
@AnaswaraAryan9 күн бұрын
സാർ ഞാൻ അപേക്ഷ എല്ലാം കൊടുത്തിട്ട് 5 വർഷം ആയപ്പോൾ കളക്ടർ ഒപ്പിട്ട ഒരു ഫോം തഹസിൽദാര് വില്ലേജ് ഓഫീസർക്ക് കൃഷി ഓഫീസർക്ക് സെക്രട്ടറി ഗ്രാമപഞ്ചായത്ത് പിന്നെ 1:52 നമ്മുടെ കയ്യിൽ സൂക്ഷിക്കാൻ ഒരു ഫയൽ വില്ലേജ് ഓഫീസിൽ കൊടുത്തപ്പോൾ കുറച്ച് കാലതാമസം ഇനി എടുക്കുക എന്ന് പറഞ്ഞു അങ്ങനെ പിന്നെ ഇത് അനേഷണം ഒന്ന് നടത്തിയില്ല!ഇവർ ഇങ്ങനെ പറഞ്ഞെ കൊണ്ട് അവിടെ നിന്നും വിളിക്കും എന്നു കരുതി ഇരുന്നു പിന്നെ ഇപ്പോൾ അക്ഷയയിൽ കൊണ്ടുകൊടുത്തു അവിടെ നിന്നും അപേക്ഷ അയയ്ക്കും എന്ന് പറഞ്ഞു ആർടിഒയിലേക്ക് അങ്ങനെ എല്ലാം കൊണ്ട് കൊടുത്തു അവിടെ അളക്കാൻ ഒന്നും പറ്റിയിട്ടില്ല വസ്തുവിന്റെ അതിര് എല്ലാം കാട് ആയതുകൊണ്ട് സ്കെച്ച് എല്ലാം റെഡിആക്കി തന്നു ആ സ്കെച്ച് ആണ് അവിടെ കൊടുത്തത് ആർടിയിലേക്ക്അപേക്ഷ അയപ്പിച്ചു പക്ഷേ അവരെ പറഞ്ഞിരുന്നു ഇത് ചിലപ്പോൾ ശരിയാകില്ല റിജക്റ്റഡ് ആണ് കാണിക്കുന്നതെങ്കിൽ സ്കെച്ച് വീണ്ടും എടുക്കണം എന്നുപറഞ്ഞു!എന്നിട്ട് വീണ്ടും കൊടുക്കണം എന്നു അപ്പോൾ ഇനിയും കൊടുത്താൽ നിലം പുരയിടമായി കിട്ടുമോ ഇനിയും ഇതേ പോലെ വർഷങ്ങൾ എടുക്കുമോ plz reply
@janaseva5377 күн бұрын
എന്ത് കാരണത്തിനാണ് റീജക്ട് ചെയ്യാൻ വരണമെന്ന് നോക്കിയതിനു ശേഷമെ പറയാൻ സാധിക്കു
@SarathSarath-td4ss9 күн бұрын
Sir എന്റെ പേര് 2019ലിസ്റ്റിൽ വന്നത് ആ പക്ഷെ ഇതു വരെ കിട്ടി ഇല്ല വില്ലേജിൽ നിന്ന് പേപ്പർ ഒക്കെ മേടിച്ചു കൊടുത്തു പക്ഷെ ഇപ്പോൾ പറയുന്നത് അതൊക്ക നിർത്തി വെച്ച് ആ ലിസ്റ്റ് പോലും ഇല്ല എന്നൊക്കെ
@sharafunisha181210 күн бұрын
Databank il ullpedatha bumi 4cent.nilam annu ath purayidathil akan entha cheyendath.
@janaseva5379 күн бұрын
6ൽ അപേക്ഷ നൽകുക
@MalavikaManoj-d1s12 күн бұрын
എനിക്ക് സ്ഥലം ഇല്ല വീട് ഇല്ല കിട്ടുമോ ഞാൻ ST യാണ് ഒരു മോൾ യുണ്ട് സുഖമില്ലാത്ത കുട്ടി യാണ്
@janaseva53710 күн бұрын
St, യാണെങ്കിൽ എന്തായാലും കിട്ടും
@MalavikaManoj-d1s12 күн бұрын
എനിക്ക് സ്ഥലം ഇല്ല വീട് ഇല്ല ഞാൻ സ്ഥലം. യാണ് ഒരു മോൾ യുണ്ട് സുഖമില്ല ത്ത കുട്ടിയുണ്ട് പാലക്കാട് രാമശ്ശരി
@valiaparampilthomas12 күн бұрын
Can I get a circular regarding this of 1971??
@janaseva53710 күн бұрын
ഏതു സർക്കുലരാണ്
@abrahamsebastian938913 күн бұрын
ഞാൻ മൂന്നു കൊല്ലമായിട്ട് നടക്കുന്ന ഒരു ചുക്കും നടക്കുന്നില്ല
@abdulmuthalif776314 күн бұрын
എന്റെ kodumbu പഞ്ചായത്തിൽ ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റാൻ കൊടുത്തപ്പോൾ 4 സെന്റ് അതു reject ചെയ്‌തു. തൊട്ടടുത്ത plottil വീട് ഉണ്ട് എന്റെ ഭാര്യയുടെ പേരിൽ ആണ് പplace. ഭാര്യക്ക് വേറെ place ഇല്ല ഇനി ആരെ സമീപിക്കണം
@janaseva53710 күн бұрын
ഭാര്യ ക്ക് വേറെ സ്ഥലം ഇല്ലെന്നതിനാൽ മാറ്റികിട്ടില്ല, 2008ന് മുമ്പ് നെൽകൃഷി യോഗ്യമല്ലാതാവണം
@KKSVALAPPIL14 күн бұрын
സർ.. 21 സെന്റ് ഭൂമിക്ക് നികുതി അടക്കുന്നു ആധാരവും ഉണ്ട് ഡിജിറ്റൽ സർവ്വേ സമയത്ത് അളന്നപ്പോൾ 16 സെന്റ് മാത്രമേ കാണുന്നുള്ളൂ.. ബാക്കി സ്ഥലം കണ്ടെത്താനുള്ള proceedure എങ്ങനെയാണ്? ഒന്ന് വിശദീകരിക്കാമോ?
@Devaki-d3o14 күн бұрын
എനിക്ക് ഭൂമിയില്ല വീടും ഇല്ല ഞാൻ നാലു വർഷമായി അപേക്ഷ കൊടുത്തിട്ട് നാലുവർഷമായി അപേക്ഷ കൊടുത്തിട്ട് എനിക്ക് അർഹതയുണ്ടെന്നും പറഞ്ഞ് രണ്ടുവർഷം മുമ്പ് വന്നതാണ് എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല ഞാൻ ഒരു ക്യാൻസർ രോഗിയാണ് ഇപ്പോൾ രണ്ടു വർഷമായിട്ട് ക്യാൻസർ രോഗിയാണ് ഞാൻ ഒരു വിധവയാണ് എനിക്ക് 69 വയസ്സ് കഴിഞ്ഞു ഒരു വീടില്ലാതെ ഞാൻ വിഷമിക്കുകയാണ്
@Fc_killer14 күн бұрын
ഞാൻലൈഫ് പദ്ധതിയിൽ അപേക്ഷ വച്ചു പാസായി പക്ഷേ ഇത് വരെയും കിട്ടിയില്ല ഉടനെ വിളിക്കും എന്ന് പറയുന്നതല്ലാതെ ഇത് വരെയും കിട്ടിയില്ല
@HarishmaShylesh14 күн бұрын
Ningade dash
@joadwalt351715 күн бұрын
സ്വന്തമായിട്ട് വീടില്ല ഞാനും എന്റെ ഭാര്യയും രണ്ടു പെങ്കൊച്ചുങ്ങളാണ് ഭാര്യക്ക് ക്യാൻസർ ആണ് ഒരു സൈഡ് എടുത്തു കളഞ്ഞതാണ് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരിക്കുകയാണ് സ്വന്തമായിട്ട് വീടില്ലാണ്ട് ഒരു വീട് എനിക്ക് വേണം🙏🙏🙏🙏
@naseemabasheernaseemabasheer15 күн бұрын
30 വർഷമായി വാടകയ്ക്ക് താമസിക്കു ആണ് കലക്ടർ ആപ്പീസിലും പഞ്ചായത്തും പോയിട്ട് പോയിട്ട് പോയിട്ട് വരുന്നുണ്ട് ഞാൻ എന്റെ പേര് ലിസ്റ്റിൽ ഉണ്ട് പഞ്ചായത്ത് പോയി ചോദിച്ചാൽ..VOപറയുന്നത് ഗവൺമെന്റിലെ പണ്ട് ഇല്ല ഇങ്ങനെ പറയുന്നു ഞങ്ങളെപ്പോലുള്ള പാവങ്ങൾ എന്ത് ചെയ്യാനാ സാറേ
@csnarayanan568817 күн бұрын
ഭൂ ഉടമകളെ അറിയിപ്പിക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഉണ്ട്. വില്ലേജ് ഓഫീസ് മുഖേന notice അയക്കണം. സ്വകാര്യ വ്യക്തികൾ എന്തുകൊണ്ട് ഇതിൽ ഇടപെടുന്നു.
@Manushiyan17 күн бұрын
സർ,ഡാറ്റാ ബാങ്കിൽ സ്ഥലം വന്നു, പക്ഷെ അതിൽ പഴയ ownerde പേരും ഉം പഴയ survey number ഉം ആണ് ഉള്ളത്. അത് മാറ്റാൻ വല്ല വഴിയും ഉണ്ടോ?
@ashrafco.350417 күн бұрын
സർ ഞാൻ 2022 ൽ ടാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം വാങ്ങി വര്ഷങ്ങളായി അവിടെ നെൽകൃഷി ചെയ്തിട്ട് ടാറ്റ ബാങ്കിൽ നിന്ന് മാറ്റി കിട്ടാൻ വേണ്ടി ഫോം 5 കൊടുത്തു rejection ആയി ഇനി എന്തേലും മാർഗം ഉണ്ടോ ?
@JesnaP-yf6zf21 күн бұрын
Sir Taram matan ippol apekshichathan. Appol adalathil Pankedukkan pattumo sir Pls replay😢😢 2 year's ayi nadakkunnu
@saleemot461922 күн бұрын
വല്ലതും നടക്കേ മാഷേ. നടന്നിലെങ്കിൽ മാഷേ തേടി വരും😊
@janaseva53722 күн бұрын
റൂൾ 300പ്രകാരം മുഖ്യ മന്ത്രി അറിയിച്ചതാണ് സർക്കാരിന്റെ ചില ഉത്തരവുകൾക്ക്താമസമെടുക്കും
@SreekumarMikha22 күн бұрын
ഒത്തിരി, തവണ, അപേക്ഷ, കൊടുത്തു, വീടിന് വേണ്ടി, ഇതുവരെ, നമുക്ക്, വീട്, അനുവദിച്ചില്ല
@janaseva53722 күн бұрын
വീട് വൈകുന്നതിലും കിട്ടാത്തതിലും നിരാശയും പ്രയാസവും സ്വാഭാവികമാണ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ്
പൊന്നു സാറേ 2021 ഭവനം പാസായി ഭവന പാസാക്കിയിട്ട് ആറ് ലക്ഷം പാസാക്കി 2 ലക്ഷം സ്ഥലത്തിനും 4 ലക്ഷം വീടിനും ഇന്നുവരെ ലൈഫിന്റെ ഒരു സാധനം തന്നിട്ടില്ല ഓരോ പേരും പറഞ്ഞ് നമ്മളെ ഒഴിവാക്കുകയും എന്റെ പേര് ഷീല സാർ ഇങ്ങനെയൊക്കെ പറഞ്ഞാലും നമ്മൾ 20 കൊല്ലമായി വാടകക്ക് നിന്ന് വരെ തന്നിട്ടില്ല ഒരു പാർട്ടിക്കാരൻ തരുന്നില്ല ഇനിയെങ്കിലും ആരെങ്കിലും ഭവന പദ്ധതി തന്നിട്ടുണ്ടെങ്കിൽ വലിയ ഉപകാരം എടുത്ത സ്ഥലത്തിന് ഇന്നും ആ സ്ഥലത്തിന്റെ പൈസ തന്നിട്ടില്ല അയാൾക്ക് കൊടുത്തു ഞാൻ കേസിനു വേണ്ടി വരും എന്റെ ഭർത്താവിന് ആണെങ്കിൽ കണ്ണിന് കാഴ്ച ഇല്ല ഞാനൊരു കിഡ്നി രോഗിയാണ് സംശയമുണ്ടെങ്കിൽ കണ്ണൂർ ജില്ലയിൽ കണ്ണപുരം കല്യാശ്ശേരി
@janaseva53722 күн бұрын
2021ൽ പാസായിട്ട് എനിയും കിട്ടിയില്ലെങ്കിൽ കഷ്ടമാണ് ഏതെങ്കിലും ഒരു വ്യക്തി വിചാരിച്ചാൽ തടയാൻ കഴിയുന്നതല്ല ലൈഫ് മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നോക്കുക
@kadeejarasheed882024 күн бұрын
data bankil ulppedatha boomi tharan matan enthu venam...chathuppu ennanu village il ninnu parayunnath..tharn mattan enthu venam
@janaseva53724 күн бұрын
ജലാംശം ഉള്ള ചതുപ്പ് നിലം ആണെങ്കിൽ തരം മാറ്റികിട്ടില്ല
@janaseva53724 күн бұрын
ഈ ബുക്കിൽ വിവരങ്ങൾ ഉണ്ട് ലിങ്ക്
@sajeevan123x25 күн бұрын
ഒന്നും നടക്കുന്നില്ല. ഞാൻ അപേക്ഷ കൊടുത്തിട്ട് മാസങ്ങളായി
@janaseva53724 күн бұрын
ചില സ്ഥലങ്ങളിൽ അഴിമതി ക്കാരായ ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നു
@remyaprameesh437126 күн бұрын
Sir.form six appication koduthappol athinte kude k s r e c report kudi venam ennu r d o yill ninnum parayunnu.ath enthane
@janaseva53725 күн бұрын
നിങ്ങളുടെ ഭൂമിയുടെ സാറ്റാലൈറ്റ് ചിത്രം ആണ്
@saijutp246328 күн бұрын
Authorised number kitriyal extension cheyyan form5 l apeksha kodukano
@janaseva53727 күн бұрын
ഏതെല്ലാം ഭൂമിക്കാണ് ഫോം 5എന്ന് വീഡിയോ കളിലും ഈ ബുക്കിലും ഉണ്ട്
@3979539Ай бұрын
ഭൂമി തരം മാറ്റം ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ എത്ര ശതമാനമാണ് water body ക്ക് നൽകേണ്ടത്. 50 സെൻറ് കുറവുള്ള സ്ഥലത്തിന് water body ക്ക് വേണ്ടി സ്ഥലം നൽകേണ്ട ആവശ്യമുണ്ടോ
@janaseva53729 күн бұрын
ഞാൻ വീഡിയോ കളിലും ഈ ബുക്കിലും കൃത്യമായി പറഞ്ഞതാണല്ലോ
@AlhamdulillaahAlhamdulil-bs9uwАй бұрын
സാർ ഒരു വീട്ടിൽ ഉള്ള എല്ലാവരും ഒരു റേഷൻ കാർഡിൽ ഒരാൾക്കു സ്വന്ധം പേരിൽ റേഷൻ കാർഡ് ഉണ്ടെങ്കിൽ മാത്രം ലൈഫ് വീട് കിട്ടൂ
@janaseva53729 күн бұрын
സ്വന്തം കാർഡ് വേണം
@shabeebkolothАй бұрын
തരം മാറ്റൽ ഫോം 6ൽ കൊടുത്തിട്ട് 2 വർഷം ആകാറായി. ഈ അദാലത്തിൽ ആകും എന്ന് പറഞ്ഞിരുന്നു. ഇന്ന് പോയപ്പോഴും ഒന്നും ആയിട്ടില്ല വേഗത്തിലാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
@sajirchalaАй бұрын
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റുന്നതിന് അക്ഷയ വഴി അപ്ലൈ ചെയ്തിട്ട് അതിൻറെ പുരോഗതി ചെക്ക് ചെയ്യാൻ മൊബൈലിൽ ഏത് സൈറ്റ് വഴിയാണ് ചെക്ക് ചെയ്യേണ്ടത്
@suneerak9425Ай бұрын
ഞാൻ ലൈഫ് പദ്ധതി കൊടുത്തിട്ട് കൊല്ലാമായി എനിക്ക് പാസായിരുന്നു ഫണ്ട് കിട്ടിയിട്ടില്ല ഞാക്കൾക്ക് സ്വലം വീട്ടും ഇല്ല ഇന്ന് വരെ പറഞ്ഞു ട്ട ഒരു മറുപടിയും കിട്ടിയിട്ടില്ല
@VinodV-z8cАй бұрын
ഞാൻ ഒരു വിധവ ആണ്. ഒരു വീട് വേണം. രണ്ട് മക്കൾ ഉണ്ട്